ടിക്കറ്റ് ഇല്ലാതെ ഗോവ ക്ക് പോയ മച്ചാൻ മാരെ കണ്ടപ്പോ ഓർമ വന്നത് 2015 new year ആഘോഷിക്കാൻ ഫ്രിണ്ട് ന്റെ പെങ്ങളെ കല്യാണത്തിൻറെ പേരും പറഞ്ഞു 1000 രൂപ കൊണ്ട് ടിക്കറ്റും ഇല്ല നേരത്തിനു ഫുഡും ഇല്ലാതെ ഗോവ ക്ക് പോയതൊക്കെ ഓർമ വരുന്നു 😄😄😄😄😄😄
നാട്ടിൽ എത്തിയപ്പോൾ ആണ് വിശപ്പ് ശരിക്കും അറിയുന്നത്, ഇങ്ങനെ ആണേൽ വരേണ്ടിയില്ലായിരുന്നു, ഏതായാലും ഫുഡ് നല്ലോണം കഴിക്കുന്നത് കണ്ടപ്പോൾ സന്തോഷമായി, നാട്ടിൽ all the best food🤪
അരുണിമ ഇങ്ങനെ ടിക്കറ് ഇല്ലാതെ AC ൽ കേറിയാൽ ഈ വീഡിയോ പ്രൂഫ് വെച്ച് ആരേലും കംപ്ലയിന്റ് ചെയ്‌താൽ സീൻ ആണ് കെട്ടോ അതേപോലെ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്ന എന്നും വകുപ്പ് വരും ഫൈൻ നല്ല തുക ആണ്.
ഇനി യാത്ര ദേവ ഭൂമിയിലേക്ക് ആയിക്കൂടെ. ഉത്തരാഖണ്ഡ് എത്രകണ്ടാലും മതിയാവൂല. ആരു ഗ്രാമങ്ങളിലേക്കിറങ്ങുബോൾ വിശേഷ കാഴ്ചയാണ്. ഉത്തരഖാന്ഡിലെ ഗ്രാമകഴ്ചകൾ ഒരുപാടുണ്ടാവും.
ഇന്നലെ മാഹിൻ്റെ ട്രെയിൻ യാത്ര....ഇന്ന് അറുനിമയുടെ ട്രെയിൻ യാത്ര 🔥🔥🔥രണ്ടാളും സെക്കൻ്റ് ക്ലാസ് യാത്ര ❤️❤️❤️
അവസാനം രണ്ടാളും ഒന്നിക്കും ഒന്നിചാലെ രസമുണ്ടാകും എല്ലാ പിണക്ക ങ്ങളും മാറ്റി ഒന്നിക്ക്
Anganeyavatte nilavilulla aaa vettavaliyane ozhivakki
@@shameentt9644 മാഹിനും അറുനിമയും കൂടിയുള്ള വീഡിയോ ഒന്ന് വേറെ ലെവൽ തന്നെ🔥🔥🔥 അതിന് വേണ്ടി വെയ്റ്റ് ചെയ്യുന്നു🔥🔥🔥❤️❤️❤️
@@shameentt9644 yeah 😍👍
ഇയാളെ ഒന്നു നേരിൽ കാണണം....കാണും wait♥️
അരുണിമയുടെ കൂട്ടുകാർ എല്ലാം പോസ്റ്റ് കൊടുക്കുവാണല്ലോ,,, ഓടി രക്ഷ പെടുന്നതാണോ.. എല്ലാവരും ഇസത്തിന്റെ ആരാധകർ ആണല്ലോ 😂😅🤭😊✌️👍🏻❣️💞💕
അരുണിമ വീഡിയോ നന്നായിട്ടുണ്ട്
Thank you 😊🥰
Maheente koode nadakkumbol only oats and noodles kazhichu nadanna arunima izzathu nte koode koodi full food adi aanalle.
Izzath വളരെ നല്ല കൂട്ടുകാരൻ
ഫുൾ ഞാൻ... അത് ഒഴിവാക്കി ഞങ്ങൾ എന്ന് പറയണം.... ഒരുമിച്ചു യാത്ര ചെയ്യുന്നവർ അല്ലെ... So അങ്ങനെ try ചെയുക.... Good luck
Izathinte veedu kanaan katta waiting😍😍
ശരിയാ വിശപ്പും ഫുഡും ഇതൊക്കെ കാണുമ്പോൾ എനിക്ക് കൊതിവരുന്നൂ😋
ഫ്രണ്ടും ഫ്രണ്ടിൻ്റെ ഫ്രണ്ടും എല്ലാവരും ഉണ്ടല്ലോ 😂
നല്ലൊരു വീഡിയോ ആയിരുന്നു 🥰🥰🥰🥰
Wow ekm Vanno..Shey kanan pattiyilla ...Izzath fmly kanan waiting
Izath cool guy anu...like him 😀.ushar akk arunima 🔥😍
Food അടിയോട് food അടി nice vedio arimani .....
എന്തിനാണ് ഇത്രയും കഷ്ടപ്പെടുന്നത്. യാത്രയും ഭക്ഷണം ഒക്കെ അടിപൊളി ആയിരിക്കണം. ജീവിതം വളരെ കുറവാണ്. എന്‍ജോയ്.
Kakkanad Olive court yard ende veedinte muttathe.... Miss cheythu
ആ തിയേറ്ററിൽ ഞാൻ വന്നിട്ടുണ്ട്
From
Trivandrum
Mattullavarepole thanneyalle ningalum. Ennittu ac compartment poyirikkenda valya avashyam undoo. Ennittu pinne nyayam paranjitu valya karyamundoo. Ethrayoo pavangal local compartment il thikki thirakki irikkunnu. 6000 fine adachu vannal mathi
Izzath look like Vidyut Jamwal ❤👍
Bro nth pavama❤️arunima ❤️ chechiiiii
❤️❤️🥰🥰
Welcome to kerala❤️❤️🥰.
Waiting for ezaat home❤️
🤩🤩
Love you Arunima, keep going. We are all with you.
ടിക്കറ്റ് ഇല്ലാതെ ഗോവ ക്ക് പോയ മച്ചാൻ മാരെ കണ്ടപ്പോ
ഓർമ വന്നത് 2015 new year ആഘോഷിക്കാൻ ഫ്രിണ്ട് ന്റെ പെങ്ങളെ കല്യാണത്തിൻറെ പേരും പറഞ്ഞു 1000 രൂപ കൊണ്ട് ടിക്കറ്റും ഇല്ല നേരത്തിനു ഫുഡും ഇല്ലാതെ ഗോവ ക്ക് പോയതൊക്കെ ഓർമ വരുന്നു 😄😄😄😄😄😄
നാട്ടിൽ എത്തിയപ്പോൾ ആണ് വിശപ്പ് ശരിക്കും അറിയുന്നത്, ഇങ്ങനെ ആണേൽ വരേണ്ടിയില്ലായിരുന്നു, ഏതായാലും ഫുഡ് നല്ലോണം കഴിക്കുന്നത് കണ്ടപ്പോൾ സന്തോഷമായി, നാട്ടിൽ all the best food🤪
പാവം ഇസ്സത് ❤️🥰
Arunima ende veed Palakkad Kongad aanu arunima varanam njangade veettilek pkd varumbol izzath super randuperum eannum koode undavatte
Yes
@@backpackerarunima2466 varanam
@@backpackerarunima2466 Kongad eazhakkad aanutto
ഞങ്ങൾ അരുണിമയുടെ fans ആണ് .അതിരപ്പിള്ളി വഴിയിലാണ് ഞങ്ങളുടെ വീട് .We welcome you !
😁❤️
@@backpackerarunima2466 💗💗💗
Njanum foodkazhikan pokuvane food food bade
Hai frnds ഇനി അടുത്ത യാത്ര എങ്ങോട്ടാ ❤❤❤
Foodpacker arunima 😂❤️
Orazhcha keralathilille arunime... Veettil pokanam ellavareyum kaananam......love you both ❤️❤️❤️❤️❤️
Most welcome to വയനാട് ok
വയനാട്, മീനങ്ങാടിയിൽ വരണം.
On the way to ambalavayal, thazhathuvayal ആണ് ok. How i can contact both of u 🤔
കൊതിച്ചിപ്പാറു 😋😋😋
Haii iam in ottapalam ambalapara video kannar undu iam your subscriber ..
❤️😁
❤️❤️❤️
ഫേവറേറ്റ് ആണ്. പക്ഷെ ഒന്നും പണം കൊടുത്ത് വാങ്ങി കഴിക്കില്ല. ആരെങ്കിലും വാങ്ങിതരണം
😂😂🤣🤣🤣
Ayinu ninak enth malare ninta paisa allallo
നല്ല മറുപടി ബുദ്ധി വെയിൽ കൊള്ളിക്കണ്ട
നിനക്ക് എന്ത് അതിനു നീ നിന്റെ കാര്യം nokk
Angane oke nadakkkanum venam oru kazhivu we
എന്നും സന്തോഷം ഉണ്ടാകട്ടെ 😍😍
Arimaneee verum post aanenkilum boradichittonnumillaatto😍😍
അങ്ങനെയാവട്ടെ വീട്ടിൽ പോവു നില്ലേ രണ്ടു പേരും വീട്ടുകാരെ ഒക്കെ കാണിക്ക് പരിജയപെടാലോ
Haii arunima izath love you dearss
You are a brave girl
പെങ്ങളുട്ടി..... വീഡിയോസ് കാണാറുണ്ട് മഹിയുടെയും ഒരുപാട് സന്തോഷം
I love your vedios...be safe at any cost...how i meet you.. I'm your fan, friend and all...
അഭിനന്ദനങ്ങൾ
Njn 1st 😍 waiting aayirinnu
Shornnur varo varumboll onnu parayo
Chechi
Ekmil indooo 🥺🥺🥺eppolaaa thirich ponnae
Chechi nerathae paranjirunael njn visit cheythenae😶
Goa team super😀👍🏻
All the best😍🙏🏼
Arimani super.......
എല്ലാ ഫുണ്ടും എന്റെ ഫേവറേറ്റ് ആണ് 😄
സൂപ്പർ bros ✌🏻
Ennum sneyam mathram ❤❤❤
ആഹാരം കണ്ടാൽ പിന്നെ വേറെ ഒന്നിനെയും കുറിച്ചു ഓർക്കില്ല "കൊതിച്ചി "😂😂😂
😆 🤣
Aa pacha thoppikarante kuluki kadenn kuluki sarbath kudikan pokumayirunnu when I was @ kadavanthra
😁❤️
Kerathil ninnu thirichapol 100 ayirunnu ipo 50 thousand subscribers kondu thirichu pokunnu ❤
അരിമണി വെറും ഫുഡ് അടി ആണല്ലോ ഇന്നത്തെ വീഡിയോസ് Izzat family കാണാൻ കൊതിയാവുന്നു അരിമണി വീട്ടിൽ പോകാത്തത് എന്താണ് അരിമണിയുടെ family കാണിക്കണം
എന്ത് ഫുഡ് അടി. പാവങ്ങൾ എന്തെങ്കിലും നല്ലത് കഴിക്കുന്നത് കണ്ടിട്ടില്ല.
Vtl poyitila avde arumila ...so next time kaanikkam ❤️
Ok😍😍
@@shahana2866 avlde home nte frd veedinte avde aanu...arimani vre level
@@backpackerarunima2466 കാണിക്കണേ ❤❤❤❤
Hlo... അരിമണി
Arunimani please go Goa i would like see goa
Super 💖💝♥️
Easter bunny chocolate . Very famous and available only during Easter season
One k aavaan help cheyyuooo 🔥🔥🔥 arimani izzath fans 💓💓💓💓
God bless..
Athu polikkum izzathinte family .... 🤙🤙🤙🤙🤙
Food.food.food.എല്ലാംfoodമയം.ok.goodluck.
Veetil poyitt ethra nalaye kanum. Ekadhesham
Like u both dears.
Hope he will rejoin u after abroad journey ❤️👍
❤️❤️he is working in Kuwait right now
@@backpackerarunima2466
K da
Izzathu was very comfortable to u.........
🫂❤️
കേരളാ ഫൂഡ് എന്ന് പറഞ്ഞ് ആൽഫാം and ഷവർമ....
മാഹിൻ with അരുണിമ
Semiya ice ❤
Wlcom to my കാലിക്കറ്റ് 🥰😘
മുയലിനെ കാണിച്ചു ആന ആണ് എന്ന് പറഞ്ഞ അരുണിമ ആണ് ഇന്നത്തെ മുത്ത് 😁
😂🙌
🤣🤣
കേരള ഫുഡ്....
അരുമണി ഹായ്.... !
അരുണിമ നിങ്ങൾ നാട്ടിൽ എത്തി ഇല്ലേ... ഫാമിലി യെ പരിജയ പെടുത്തുമോ 🤔
അരുണിമ ഇങ്ങനെ ടിക്കറ് ഇല്ലാതെ AC ൽ കേറിയാൽ ഈ വീഡിയോ പ്രൂഫ് വെച്ച് ആരേലും കംപ്ലയിന്റ് ചെയ്‌താൽ സീൻ ആണ് കെട്ടോ അതേപോലെ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്ന എന്നും വകുപ്പ് വരും ഫൈൻ നല്ല തുക ആണ്.
Tickets kayyil und...
Pinne AC yil keritu tt ye kandu samsarikkum chythu😁🙌
അടിപൊളി 👍👍👍😀
Which camera are you using for videography
One plus Nord 2
Food adi matram
ജനങ്ങൾ ട്രെയിനിൽ സ്ഥിരതാമസമാണോ..? ഒരു വ്യവസ്ഥയില്ലായ്‌മ തോന്നുന്നു.
North train okke usually angane anu. TTE ku pediya.
കേരളത്തിൽ കാണണം 👍👍👍
arunima adipoli yeaa......🙏👍
Food powli❤️
Arimanii 🕺🕺🕺♥️🥰
Train yatra bayankara feel anu
പൊയ്നെയ് ഖിക്കി 😄😄
സാധാരണ ആൾക്കാരല്ലേ. അവർക്കും ലക്ഷ്യങ്ങൾ ഉണ്ടാവുമല്ലോ.
ഇതും ഇല്ലാത്ത എത്രയോ രാജ്യങ്ങൾ ഉണ്ട്.
ഇനി യാത്ര ദേവ ഭൂമിയിലേക്ക് ആയിക്കൂടെ. ഉത്തരാഖണ്ഡ് എത്രകണ്ടാലും മതിയാവൂല. ആരു ഗ്രാമങ്ങളിലേക്കിറങ്ങുബോൾ വിശേഷ കാഴ്ചയാണ്. ഉത്തരഖാന്ഡിലെ ഗ്രാമകഴ്ചകൾ ഒരുപാടുണ്ടാവും.
Wow
Mouth watering
Miss U Kerala Food
ചാനൽ ഒക്കെ ഇഷ്ടമാണ്.but ഇത്ര ആരോഗ്യം ഉള്ളപ്പോൾ ആരുടെയും മുന്നിൽ കൈ നീ ട്ടി ജീവിക്കത്തിരികുക
ഹലോ അരുണിമ ഇസത് വെൽക്കം കോഴിക്കോട്
Hey can we meet up at firtkochin
ഫുഡ് അടി സൂപ്പർ😁😁😁
👌
Hi arunima 👍👍💛💜💫😍
സൂപ്പർ 👌🏼
Wow🥰
Innu othiri food kazhichallo😁😁😁😁
ഇത് ഏതാ ട്രെയിൻ..എവിടുന്ന് എങ്ങോട്ട് ആണ് ഇ വണ്ടി
Ayo ernakulam vannayirunno njagalude veedu evide aduthanu..
🙌😁❤️
Full food annello 😋💛
ORU HI THARUVOOO
അരിമണി ഇപ്പോൾ കേരളത്തിയിൻ ആണോ.....ഞാൻ ഇപ്പോൾ കോഴിക്കോട് ഉണ്ട് കാണാൻ പറ്റുമോ
Kaanamlo
കുറച്ചുകൂടെ ഐസ് കഴിച്ചാൽ മതി. തൊണ്ട ശരിയായിക്കോളും
Hai 🙏❤️🙏