ആരോ നിങ്ങളെ ആഗ്രഹിക്കുന്നു ആരാണ് ആ വ്യക്തി

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии •

  • @ShajeelaAnu
    @ShajeelaAnu Год назад +1

    സാർ ആ വ്യക്തി ആരാണെന്ന് പോലും അറിയാൻ കഴിയുന്നില്ല ആരായാലും ദൈവം നല്ലത് കൊടുക്കട്ടെ എല്ലാം ഭഗവാന്റെ നിശ്ചയം പോലെ നടക്കട്ടെ🙏🙏🙏🙏

  • @aneeshkannan8582
    @aneeshkannan8582 Год назад +5

    ഈ വ്യക്തിയെ എന്തിനാണ് ഞാൻ കണ്ടത് എന്നു പലപ്പോഴും വിചാരിക്കുന്നു ഇതൊരു തീര സങ്കടം തന്നെ ഒരിക്കൽ പോലും മറക്കുവാനും കൂടെ കൂട്ടുവാനും കഴിയാത്ത ഒരു അവസ്ഥ,😥😥♥️♥️🙏♥️♥️💔

    • @shameerakhan1500
      @shameerakhan1500 Год назад

      എന്ത് പറ്റി വിവാഹം കഴിക്കാൻ പറ്റില്ലേ വീട്ടുകാർ എതിർപ്പ് ആണോ

    • @sonisoniarun1093
      @sonisoniarun1093 Год назад

      ​@@aneeshkannan8582u married ano???

  • @GowriGowri-de5ue
    @GowriGowri-de5ue Год назад

    സെരിയാണ് Thanku univers🙏🏻🙏🏻❤️💗❤️💗 Thanku sir🙏🏻🙏🏻Thanku engel 🙏🏻❤️💗❤️💗❤️

  • @GowriGowri-de5ue
    @GowriGowri-de5ue 22 дня назад

    Thanku univers🙏🏻💗❤️❣️💕💓

  • @sajisaji1978
    @sajisaji1978 Год назад

    ഞാൻ ഒരു മുസ്ലിം മ തം ആണ് വിവാഹ പ്രായമെത്തിയ രണ്ട് ആൺ ❤മക്കളുടെ 🌹ഉമ്മയും ആണ് 🌹എനിക്ക് ഒരു കള്ള് കുടിയൻ ആയാലും ഒരു ഭർ ത്താവ് ഉണ്ട് നിലവിൽ അവരുമായി ജീവിച്ചു പോവുന്നു സാർ ഈ വീഡിയോ യിൽ പറഞ്ഞത് എനിക്ക് യോജിച്ച ത ല്ല കാരണം എന്റേ ഹൃദയത്തിൽ എന്റെ കുടുംബം മാത്രം ആണ് ഉള്ള ദ് അദ് ആയ ദ് എന്റേ രണ്ട് മക്കൾ ഭർത്താവ് അല്ലാ ത്ത ഒരു പ്രണയം ഇല്ല എന്റെ പേര് കദീജ താനൂര് മലപ്പുറം ജില്ല താനൂര് പഞ്ചായത്ത് ഞാൻ സാറിന്റെ എല്ലാവീടിയോ യും കാണാറുണ്ട് ഒരുപാട് സത്യം ഉള്ള അനുഭവങ്ങൾ എനിക്ക് ഉണ്ടാ യിട്ടും ഉണ്ട് ok സാറിന്ന് ഹൃദയം നിറഞ്ഞ നന്ദി നന്ദി നന്ദി നമസ്കാരം ഇന്ന് ജൂലയ് ഇരു ബത്തിമൂന്ന് രണ്ടായി രത്തി ഇരു ബ ത്തി മൂന്ന് ആണ് കൊല്ലം

  • @GowriGowri-de5ue
    @GowriGowri-de5ue 3 месяца назад

    Thanku sir🙏🏻🙏🏻 seriyaanu🙏🏻wThanku univers🙏🏻💗💗❤️❤️❣️❣️💕💕💓💓

  • @chandramathimct9453
    @chandramathimct9453 Год назад +5

    എന്റെ തിരുമേനി ഇവിടെ അടുത്ത് ഒരുപുച്ചയുണ്ട് എന്നെകാത്തിരിക്കും ഭക്ഷണത്തിനു വേണ്ടി. അതാണ് സത്യം. അല്ലാതെ ആരുമില്ല അതുവേറൊരു സത്യം.. വല്ലതും പറയുമ്പോൾ. കുറച്ചു നല്ല കാര്യം വേണ്ടേ. 👋👋👋👋

  • @SheebaMurali-n1l
    @SheebaMurali-n1l Год назад

    നമസ്കാരം 🙏🏻 എല്ലാം സത്യമാണ് സത്യമായി വരട്ടെ 🥰

  • @geethamenon2597
    @geethamenon2597 Год назад +2

    Nice Reading, Sir...🙏 I strongly claim and believe your positive reading...! Thank you so much 🙏

  • @sitharamahindra8701
    @sitharamahindra8701 Год назад +1

    Nammale vittu mattoraalileycku poya oral thirichu varumo?Enthocke prayogikatha paranjalum ellarckum mattu palarileyckum pokan awilla!

  • @malathigovindan3039
    @malathigovindan3039 Год назад

    valare nalla reading😊🙏

  • @RatheeshB-je8dw
    @RatheeshB-je8dw Год назад

    താങ്ക്യൂ യൂണിവേഴ്സൽ

  • @SuharaCp-pe5qg
    @SuharaCp-pe5qg Год назад

    Idh kaninna ellaverkum orupoleyavo?

  • @PremalathaP-v2y
    @PremalathaP-v2y Год назад

    Oruthanesnehichu Avan kalanjittupoy arum enne snehikkanda ini anubhavikkanvayya

  • @AmminiAmmini-l7l
    @AmminiAmmini-l7l Год назад

    എല്ലാം സത്യം 👍👍👍👌👌👌🙏🙏🙏

  • @abhimanueb7075
    @abhimanueb7075 Год назад

    Thanks sir

  • @ajithac9771
    @ajithac9771 Год назад

    ഹലോ സാർ പറയുന്നതെല്ലാം സത്യം തന്നെയാണ് പക്ഷേ നമ്മൾ മാത്രം സ്നേഹിച്ചത് കൊണ്ട് കാര്യമില്ലല്ലോ നമ്മൾ അവരെ ആത്മാർത്ഥമായി സ്നേഹിക്കുന്നു പക്ഷേ നമ്മുടെ സ്നേഹം തിരിച്ചറിയാൻ നേരത്തെ തിരിച്ചറിയാൻ പറ്റാത്തവരോട് നമ്മൾ എന്ത് സംസാരിക്കാനാണ് നമ്മളെല്ലാം കൊണ്ട് സഹായിക്കുന്ന എല്ലാംകൊണ്ടും അവർക്ക് ഉപകാരം ചെയ്യുന്ന പക്ഷേ നമുക്ക് ഇങ്ങോട്ട് ഇല്ലല്ലോ കാരണം എന്താണെന്ന് എനിക്ക് നമുക്ക് മനസ്സിലാക്കണം അതുകൊണ്ട് ഞാൻ സാമ്പാർ നോക്കി ഓരോ കാര്യങ്ങൾ പറയുന്നതെല്ലാം ഞാൻ നല്ലോണം ഉൾക്കൊള്ളുന്നുണ്ട് നല്ല കാര്യങ്ങൾ ചിന്തിക്കുന്നുണ്ട് ആ തെറ്റുകൾ നമ്മൾ തിരുത്തുന്നുണ്ട് ഇതൊക്കെ നമുക്ക് നല്ലൊരു എനർജി ആയിട്ടാണ് വരുന്നത് നമ്മൾ സ്വയം നീക്കി എടുക്കുകയാണ് നമുക്കൊരു ധൈര്യം വേണം നമ്മൾ ആരും പരിഹസിക്കും ചെയ്യുന്നവർ ചെയ്യട്ടെ അതൊന്നും നമ്മൾ മുന്നോട്ടു പോയാൽ നമുക്ക് ജീവിക്കാൻ പറ്റില്ല രണ്ടുകാര്യങ്ങളാണ്

  • @merinbabu4403
    @merinbabu4403 Год назад

    Ee paraunna aale enikk ariyilla aa name plz parayamo

  • @sabijakp3606
    @sabijakp3606 Год назад +2

    സർ അത് ആരായാലും അവർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി അവർക്ക് ഭഗവാൻ ആയുസും ആരോഗ്യവും കൊടുക്കട്ടെ

  • @merinbabu4403
    @merinbabu4403 Год назад +1

    Aa aal aara enn parayamo oral isttam aan enn paranjitt pinne isttam alla enn paranju fake love aayirnnu aa aalude name parayamo plz

  • @AbhiRavindren-ko9un
    @AbhiRavindren-ko9un Год назад +1

    Thankyougod

  • @manjuchandran2290
    @manjuchandran2290 Год назад

    സത്യം.ആണോ യൂണിവേഴ്സ

  • @fathimafathima-mp3zk
    @fathimafathima-mp3zk Год назад +11

    ഇത് ചുമ്മാ എന്റെ വിശ്വാസം ഒക്കെ പോയി ഇത് കേട്ട് വെറുതെ കുറെ ആശിച്ചു

  • @hamnabadush521
    @hamnabadush521 Год назад +3

    നമസ്കാരം തിരുമേനി എല്ലാം ആഗ്രഹിക്കുന്നത് പോലെ നടക്കട്ടെ..... എല്ലാവർക്കും നല്ലത് വരട്ടെ 🤲🤲🤲

  • @Anjali-kk2wp
    @Anjali-kk2wp Год назад +40

    അങ്ങനെ ആരും ഇല്ല ഉള്ളവൻ കളഞ്ഞിട്ടു പോയി

  • @sujatharajappan6911
    @sujatharajappan6911 Год назад

    🙏🙏🙏❤️❤️❤️💓💓💓💓Thank you🙏🙏🙏❤️❤️❤️🌹🌹🌹🌹❤️❤️

  • @ajithac9771
    @ajithac9771 Год назад

    എസ്സാറെ പിന്നെ സാർ പറഞ്ഞിരുന്നതെല്ലാം നമുക്കിപ്പോ ഒരു മനോധൈര്യം നിന്നും നമുക്കെല്ലാം മനസ്സിലാക്കി മുന്നോട്ടു പോകാൻ കഴിയുന്നുണ്ടല്ലോ തളരാതെ നമ്മൾ മുന്നോട്ടു പോണം നമ്മൾ ആര് തളർത്തിയാൽ നമ്മൾ അത് മൈൻഡ് ചെയ്യാതെ പോണം എന്നുള്ള ഒരു ലക്ഷ്യം തന്നെയാണ് നമ്മുടെ മുന്നിൽ ജയിക്കണം മുന്നിൽ നമ്മൾ തോറ്റു കൊടുക്കാൻ പാടില്ല നമ്മൾ ഉന്നത വിജയത്തിൽ എത്തണം അതിനുള്ള മാർഗങ്ങളും ജോലികളും നമ്മൾ കണ്ടെത്തി ചെയ്യാം ഈ ലോകത്ത് ചെയ്യാൻ പറ്റുന്നത് എന്താണ് നന്മ അത് ചെയ്യാൻ നമുക്ക് ഈ ഭൂമിയിൽ ഒന്നുമില്ല അത് മനുഷ്യരാരും മനസ്സിലാക്കുന്നില്ല അതുകൊണ്ട് നമ്മൾ നമ്മളെ കുറിച്ച് ചിന്തിച്ചു നോക്കിയാൽ വെറും സീറോയാണ് നല്ല കാര്യം ചെയ്തു മുന്നോട്ടു പോകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് ആരെയും

  • @lekshmi3207
    @lekshmi3207 Год назад +1

    Yes sir u r true, orupad peer enne agrahikunnu ennik ariyaam

  • @shinysebastian4538
    @shinysebastian4538 Год назад +1

    Prenayam ennathu Orkkuga correct aanu. Enne aagrahikkunnayake njanum aagrahikkunnund avan ennod paranjittund nja paranjittilla

  • @nowfalvu6665
    @nowfalvu6665 6 дней назад

    എന്റെ വൈഫ്‌ 5 വർഷം മായി എന്റെ കൂടെ ഇല്ലാ പിന്നെ ഇപ്പോൾ ഡിവോഴ്സ് ചെയ്തു അവൾ എനെ

  • @SulajaSuresh-qc9bs
    @SulajaSuresh-qc9bs Год назад

    നേരിട്ട് പറയണം അതാണ് അതിന്റെ ശരി

  • @veenaveena4295
    @veenaveena4295 Год назад

    Hi sir Who is your future spouse pick a pile reading cheyyaamo?

  • @SulajaSuresh-qc9bs
    @SulajaSuresh-qc9bs Год назад

    പറഞ്ഞാലേ കൂട്ടുകുടു

  • @Mini-f4m
    @Mini-f4m Месяц назад

    ഒരാള് ഉണ്ട് പക്ഷേ ആരാന്നറിയില്ല

  • @SulajaSuresh-qc9bs
    @SulajaSuresh-qc9bs Год назад

    സത്യം മണ്ണേ

  • @lakshmisuresh6364
    @lakshmisuresh6364 Год назад

    Sir പറഞ്ഞതൊക്കെയും സത്യം., 👌🏻👌🏻🙏🏻👍🏻

  • @rajeshk4431
    @rajeshk4431 Год назад +2

    ഇതൊക്കെ ഇമ്പ്രെസ്സ് അല്ലാതെ ഒന്നും ഇല്ല കേൾക്കാൻ സുഖം നല്ലത് നിങ്ങളുടെ കാര്യം ഒന്നും നടക്കില്ല നിങ്ങൾക്ക് പൈസ കിട്ടും, നല്ല ബുദ്ധി 👍👍🙏🙏🙏

  • @prahladanpandalam2980
    @prahladanpandalam2980 Год назад +6

    അപ്പൂപ്പനോ അമ്മൂമ്മയോ ആവാം

  • @RanjiniRahul-vw4lo
    @RanjiniRahul-vw4lo Год назад +5

    അങ്ങനെ ആരും ഇല്ല ഒന്ന് മരിച്ചു കിട്ടി യാമതി ജീവിതം തന്നെ മടുത്തു എന്നിട്ട ഓരോ ന്നു പറഞ്ഞു വരുന്നേ ഇവിടെ പീഡനം സഹിച്ചു കൊണ്ടിരിക്കുന്നു എപ്പോ വേണമെങ്കിലും മരിക്കാൻ സാദിയതഉണ്ട് ദേഷ്യം ഉള്ള സമയത്ത് എടുത്തതീരുമാനം കൊറച്ചു മരിച്ചു കൊണ്ടിരിക്കാ 😓😓😓🤦‍♀️

    • @GowriGowri-de5ue
      @GowriGowri-de5ue Год назад

      Aavekthiye njan block cheythuq

    • @harshanmangadu8702
      @harshanmangadu8702 Год назад

      അങ്ങനെ പറയെല്ലേ
      സമയം വരുമ്പോൾ undavum

    • @gameboostergamergamer991
      @gameboostergamergamer991 Год назад

      സകടം എല്ല ദൈവത്തിന് വിട്ടുക

  • @mahithajayaraj4282
    @mahithajayaraj4282 Год назад

    Sr njan orele mathrem pranayikunnu a vekuthi Manushya matrem ella avan palarupathilum pala bavathilum varunnud enik avanum mathrem ariyunna Brabanja sathyem ende ore shusathilum ende enth villikenam ennu enikariyila ende കൃഷ്ണ ❤

  • @kilukkam.2691
    @kilukkam.2691 Год назад +3

    നമുക്ക് പ്രണയം മാത്രമേ ഉള്ളു അത് അങ്ങനെ തന്നെ പോട്ടെ 🙏🙏. ഇഷ്ടം ഉള്ളത് പോലെ ഒക്കെ ആയിക്കോളു ഇനി ടൈം വെസ്റ്റ് ചെയ്യാൻ ഇല്ല ഞാനും ഇനി എനിക്ക് ഇഷ്ടം ഇല്ലകിൽ കൂടെ ചില തീരുമാനം എടുക്കാൻ പോകുന്നു ഭഗവാൻ പറഞ്ഞത് പോലെ മാർഗം അല്ല ലക്ഷ്യം ആണ് പ്രധാനം എന്ന് 🙏🙏ആലോചിച്ചു കൂട്ടിയും കുറച്ചും ഹരിച്ചും ഇരുന്നോ 🙏🙏. നല്ലത് വരട്ടെ ഒന്ന് പോയാൽ ബെറ്റർ ആയി താങ്കൾക്ക് ഒൻപതു എണ്ണം കിട്ടും ഓക്കേ 🙏🙏. എനിക്ക് എന്താലും ആഗ്രഹം എന്റെ വേദന വിഷമം ഒക്കെ പോട്ടെ ഇനി ഞാൻ കരയില്ല നിങ്ങൾക്ക് വേണ്ടി 🙏🙏.

  • @sajilabeevis1568
    @sajilabeevis1568 Год назад

    Ethu,tente,katha,thanneyaanu,sir,onnumkalayanilla,👍🏻🙏❤️❤️👌🏻🤝

  • @radhikarajesh2142
    @radhikarajesh2142 Год назад

    🙏🙏🙏 paranjath ellam sheriya

  • @SuhailboxerSuhailboxer-kz1zp
    @SuhailboxerSuhailboxer-kz1zp Год назад +1

    Tanks

  • @AanandakuttanMK-zd9lv
    @AanandakuttanMK-zd9lv Год назад

    Haryana

  • @sheebakv4314
    @sheebakv4314 Год назад

    🙏🙏🙏🙏🙏🙏🙏

  • @AanandakuttanMK-zd9lv
    @AanandakuttanMK-zd9lv Год назад

    Satya sound

  • @latanair6097
    @latanair6097 Год назад

    Sir valare correct reading❤❤

  • @linilini3191
    @linilini3191 Год назад

    😉😉🐒🤗

  • @mtechsolarsystems2259
    @mtechsolarsystems2259 Год назад

    🎉❤❤❤❤🎉

  • @SulajaSuresh-qc9bs
    @SulajaSuresh-qc9bs Год назад

    പ്ളേറ്റ് തിരിച്ചു വച്ചോ അപാരം

  • @shineyshiney5616
    @shineyshiney5616 Год назад +1

    Sir parayunnathu sathyam annu

  • @SindhuNadar
    @SindhuNadar Год назад

    ♥️♥️♥️♥️♥️♥️👍👍👍👍

  • @اشرف-ج2ت
    @اشرف-ج2ت Год назад

    Thanks

  • @syamraj2604
    @syamraj2604 Год назад

    Angane oru aal undo enne teliyatte aadyam ennit angeekarikam ketto.

  • @RaniRani-xt9rg
    @RaniRani-xt9rg Год назад

    സാർ ഒത്തിരി കാര്യം പറഞ്ഞു എനിക്ക് ഒന്നും മനസ്സിൽലായില്ല നല്ലതേ വരൂ അദ്ദേഹം ത്തിനും 🙏🙏🙏🙏🌹♥️

  • @appleorange3408
    @appleorange3408 Год назад +3

    ആരാണത് .... ??? 🤔

  • @SulajaSuresh-qc9bs
    @SulajaSuresh-qc9bs Год назад

    കള്ളം അയ്യോ നമിച്ചു എന്റെ പൊന്നെ 🙏

  • @knetworkvisionpathanamthit1574
    @knetworkvisionpathanamthit1574 Год назад +1

    👍

  • @TreesaShyni
    @TreesaShyni Год назад

    ❤❤❤❤❤😍😍😍🙏🙏🙏👍👍👍

  • @SulajaSuresh-qc9bs
    @SulajaSuresh-qc9bs Год назад

    എനിക്ക് ഒരാളോട് മാത്രമേ ഒള്ളു

  • @bindusudhakaran4124
    @bindusudhakaran4124 Год назад

    Thank you Sir 🙏🏻🙏🏻🙏🏻

  • @AanandakuttanMK-zd9lv
    @AanandakuttanMK-zd9lv Год назад

    Aap Agar

  • @AbdulRahman-xh3cr
    @AbdulRahman-xh3cr Год назад

  • @subibiju7032
    @subibiju7032 Год назад

    Ithinidakku achan amma makkal entina varunne ithu loversnte karyam anu

  • @SudhishKumar-l3y
    @SudhishKumar-l3y Год назад

    ആരുമാകാം

  • @aseena8611
    @aseena8611 Год назад

    😅

  • @AanandakuttanMK-zd9lv
    @AanandakuttanMK-zd9lv Год назад

    Pravartak

  • @ashwathylinu8612
    @ashwathylinu8612 Год назад +1

    😢പോയി എന്നെ തനിച്ചാക്കി

  • @subhadravishnunamboothiri6807
    @subhadravishnunamboothiri6807 Год назад +4

    ആരാണാവോ ആവോ വന്നാൽ മതി ആയിരുന്നു കുറെ ആയി

  • @ummukulsu2351
    @ummukulsu2351 Год назад +1

    Und aaro und aaranennu ariyilla😃pinne snehikunna aalu ottak aaki poyi aalu aanonnariyilla ini

  • @premalathaa1963
    @premalathaa1963 Год назад

    🙏🙏🙏👋👋🆗🌹🌹♥️♥️♥️♥️🧡🧡🧡👍🧡♥️

  • @sunithakumar6155
    @sunithakumar6155 Год назад

    നമസ്കാരം തിരുമേനി 🙏🙏🙏🌹🌹🌹❤️❤️🥰🥰

  • @sobhanathengumpallil7060
    @sobhanathengumpallil7060 Год назад

    ❤❤😂😂❤

  • @AanandakuttanMK-zd9lv
    @AanandakuttanMK-zd9lv Год назад

    Janwar

  • @premeelapaul5832
    @premeelapaul5832 Год назад

    ഇതെന്താ ഇത് മണ്ടക്കിട്ട് അടിക്കുന്ന കൂട്ടുള്ള ശബ്ദം...?

  • @AanandakuttanMK-zd9lv
    @AanandakuttanMK-zd9lv Год назад

    Enquiry

  • @premeelapaul5832
    @premeelapaul5832 Год назад

    ഇതെന്താ ഇത് തലക്കിട്ടു അടിക്കുന്നകുട്ടുള്ള ശബ്ദം വല്ലാണ്ട് അലട്ടുന്നു. 🤣🙏

  • @seenathk6699
    @seenathk6699 Год назад

    തെറ്റാണ് ഈ പറഞ്ഞതെല്ലാം ഞാൻ വിചാരിച്ചത്

  • @SulajaSuresh-qc9bs
    @SulajaSuresh-qc9bs Год назад

    ചുമ്മാ പറയല്ലേ

  • @RohiniRohini-sw4gg
    @RohiniRohini-sw4gg Год назад

    Unwanted sound in video

  • @sibilaminnu2241
    @sibilaminnu2241 Год назад

    Agane oral illa

  • @RajithaParameswar-wp6nt
    @RajithaParameswar-wp6nt Год назад

    Verutheya viswasam illathayi

  • @jacobcmathew8609
    @jacobcmathew8609 Год назад

    😒

  • @SudhakurupSudhakurup
    @SudhakurupSudhakurup Год назад

    Who is

  • @SudhishKumar-l3y
    @SudhishKumar-l3y Год назад

    കറക്റ്റ്