നിങ്ങൾ ഏറ്റവും കൂടുതൽ ആവശ്യപ്പെട്ട ക്ലാസ്സ്‌. ഇന്ത്യൻ നദികൾ വരച്ചു പഠിക്കാം PSC/LDC/LP, UP/LGS, etc

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 875

  • @shabinashyju9787
    @shabinashyju9787 4 года назад +238

    വളരെ നന്ദി സർ, സ്കൂളിൽ പഠിക്കുന്ന സമയത്ത് എന്തൊക്കെയോ കാണാതെ പഠിച്ചു. ഇപ്പോഴാണ് ഇങ്ങനെയാണ് പഠിക്കേണ്ടത് എന്ന് മനസിലായത്. വളരെ നല്ല ക്ലാസ്

    • @naveenmavila6249
      @naveenmavila6249 4 года назад +3

      ഗംഭീരമായക്ലാസ്.. വളരെ നന്ദി സർ.. വിഷമകരമയ topics easy ആക്കി തന്നു.

    • @shamzishsheriff6553
      @shamzishsheriff6553 3 года назад

      no words sir👏👏👏✌

    • @anithavs2666
      @anithavs2666 3 года назад

      v good class . thanku sir.

  • @athulyaajayan
    @athulyaajayan 3 года назад +64

    സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് സർ മാർ പോലും ഇത് പോലെ പഠിപ്പിച്ചിട്ടില്ല...... Thank u sir... 🙏🙏

  • @abhijith5811
    @abhijith5811 3 года назад +49

    26 kollam ആയി ആദ്യമായിട്ടാണ് ഇതിന്റെ idea കിട്ടിയത് ♥️🔥

  • @rimajoby8747
    @rimajoby8747 4 года назад +24

    വളരെ നന്ദി sir.. എന്നെ പോലെ സാഹചര്യങ്ങൾ കൊണ്ട് ക്ലാസ്സിൽ പോകാൻ കഴിയാത്തവർക്ക് സാർ ന്റെ ക്ലാസ്സ്‌ വളരെ അധികം ഉപകാരപ്രദമാണ്.. വരച്ചു പഠിപ്പിക്കുന്നത് കൊണ്ട് പെട്ടന്ന് മനസിലാക്കാനും ഓർമയിൽ നിൽക്കാനും സഹായിക്കുന്നുണ്ട്.. കൂടുതൽ ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു

  • @Gouravkrishna698
    @Gouravkrishna698 3 года назад +14

    ഈ ചാനൽ പരിചയപ്പെടുത്തി തന്ന സിന്ധു മേമയ്ക്ക് എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു

    • @jayeshs8281
      @jayeshs8281 3 года назад +1

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @haseenamh3542
    @haseenamh3542 4 года назад +45

    വരച്ചു കാണിച്ചു പഠിപ്പിക്കുന്ന തിനാൽ വളരെ വളരെ വളരെ ഫലപ്രദം.നന്ദി

  • @dhanushaomr7483
    @dhanushaomr7483 3 года назад +2

    ഒരിക്കലും മറക്കില്ല സാർ ഇനി... thank you so much🥰

  • @sudhasanto4636
    @sudhasanto4636 9 месяцев назад

    മനസ്സിലാക്കി പഠിപ്പിച്ച sir നു ഇരിക്കട്ടെ 🙏🙏🙏താങ്ക് യൂ sir.

  • @neethukp5101
    @neethukp5101 4 года назад +50

    ഈ ക്ലാസ്സ്‌ കിട്ടാൻ... കാത്തിരിക്കുക ആയിരുന്നു.. thanku.. sir

  • @niyanehuuzz
    @niyanehuuzz 3 года назад +5

    Sir ന്റെ class കേൾക്കുമ്പോൾ നന്നായി മനസ്സിലാക്കി പഠിക്കാൻ കഴിയുന്നുണ്ട്. Thank u so much..👍👍

  • @sudheeshbalan2105
    @sudheeshbalan2105 3 года назад +1

    Thank you sir❤️❤️❤️❤️❤️🙏, ഞാൻ ആദ്യമായിട്ടാണ് സാറിന്റെ ക്ലാസ്സ്‌ കാണുന്നത് ഒരുപാട്... ഒരുപാട് നന്ദി സർ

  • @sureshvv2437
    @sureshvv2437 4 года назад +3

    Very very സൂപ്പർ. മനസിലാക്കാൻ വളരെ എളുപ്പം. ഏറ്റവും വലുത് പറഞ്ഞ് ഇന്ത്യൻ ഉപ ഭൂഖണ്ഡ ത്തിലെ കൂടി പറയുകയാണെങ്കിൽ സംഗതി ഒന്നുകൂടി സൂപ്പർ ആയേനെ. സിന്ധു നദി യാണ് ഏറ്റവും valuth

  • @deepasanjay409
    @deepasanjay409 4 года назад +1

    നന്നായി മനസ്സിലായി സർ. വരച്ചു പഠിപ്പിച്ചത് കൊണ്ട് മറക്കില്ല. Thanks sir

  • @binumm191
    @binumm191 3 года назад +1

    സൂപ്പർ ക്ലാസ്സ്‌, മനോഹരം, അതിമനോഹരം

  • @vandanaviswanath5885
    @vandanaviswanath5885 3 года назад

    താങ്ക്സ്.. വളരെ tough എന്ന് കരുതി നോക്കാതിരുന്ന portion.. Simple ആക്കി

  • @sajithalijikumar809
    @sajithalijikumar809 4 года назад +9

    സൂപ്പർ ക്ലാസ്സ്‌, Thank you sir 🙏🙏🙏

  • @febintt119
    @febintt119 2 года назад

    Ethilum clear ayi edukan oru sir num kazhiyilla sure... Great sir

  • @vinayadg4715
    @vinayadg4715 3 года назад

    Oru teacher ayal inganeyakanam .riversine kurichu ithilum kooduthal arkum padippikkan kazhiyilla..execellent sir..thank u. God bless you with health and happiness🙏

  • @riyafathima1485
    @riyafathima1485 4 года назад +18

    Sir u r a great teacher, keep going God bless u

  • @sibinlonappan3264
    @sibinlonappan3264 3 года назад +9

    Feeling a positive vibe and hope❤️

  • @Suluz123
    @Suluz123 4 года назад +7

    സൂപ്പർ ക്ലാസ്സ്‌... Thank you 🙏

  • @akhils7950
    @akhils7950 3 года назад

    സാർ.... super class... ipozhan ithinte oru idea kittiyath.. 👌👌👌

  • @aswathymunna5344
    @aswathymunna5344 2 года назад

    Valare nalla class, njn Paisa koduthu padikannchernnirunnu ,pakshe aa classonnum epo kanunnilla, sirnde classanu eniku ettavum kuduthal manassilavunnath, thank you sir

  • @KADUKUMANIONE
    @KADUKUMANIONE 2 года назад +1

    Good one👍

  • @anjithaanji2138
    @anjithaanji2138 4 года назад +2

    Ithrem kalam nadhikal ishtamillatha topic ayirunnu but ipo orupad karyangal manasilayi Sir nte cls valare clean & clear aanu.. plzz continue this kind of work

  • @utharaammu3995
    @utharaammu3995 4 года назад +2

    Valare nalla class nannayit manacikunund padikan um thonunnu gd class tqqq very much 🙏sir😊

  • @subhaprasanth5498
    @subhaprasanth5498 4 года назад

    Sir vaakkukalilla....sir sarikkum adhdhyapakanaakaan thanne janichayalanu..ithra naalum geography oru idea yum illayirunnu.. sir inte classinu sesham....geography yodu thanne ishtayi....super.....super...superrr.......

  • @amalrajr8080
    @amalrajr8080 3 года назад +5

    Thank you Sir....very good Class... effective 💯💯

  • @PradeepPradeep-yw8lm
    @PradeepPradeep-yw8lm 4 года назад +2

    Ippozhenkilum ithu kandilla enkil valiya nashtam ayene. Thank you so much sir.

  • @shashikumarpaniker
    @shashikumarpaniker 3 года назад +3

    Excellent teaching ...beautiful..this is called teaching. I give u 100 out of 100 no one can teach more than this. Our children should get such teachers. Great sir1👍

  • @sruthyrajan9735
    @sruthyrajan9735 3 года назад

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു നന്നായി മനസ്സിലാവുന്നുണ്ട്. രണ്ട് തവണ കേട്ടാൽ പിന്നെ മറക്കില്ല

  • @abinjose182
    @abinjose182 3 года назад

    നന്ദി സർ നല്ല ക്ലാസ്സ്‌ ആണ് കുറെ കാര്യങ്ങൾ മനസിലായി

  • @manusekhar.c5508
    @manusekhar.c5508 4 года назад +3

    Sirnte class sooper aanu. Oru variety teaching approach. Padam varachu padippikkunathu. Kollam njan eppol channel subscriber aayi.

  • @vinodc6434
    @vinodc6434 3 года назад +4

    ഏറ്റവും ഇഷ്ടപ്പെട്ട വിഷയം ഇപ്പോ ഇന്ത്യൻ ജോഗ്രഫി യ തീരെ ഇഷ്ടമായിരുന്നില്ല ഈ വിഷയം ഇപ്പോൾ നല്ല ഇഷ്ടമാണ്

  • @Mizhi-xh1ss
    @Mizhi-xh1ss 4 года назад +42

    Sir psc പഠിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് sir ഒരു നല്ല വഴികാട്ടിയാണ്. My first cls.. pwolii. തുടർന്നും cls ഉണ്ടാകണം.

  • @sreejithms2679
    @sreejithms2679 4 года назад +1

    Dear Arun sir, class orupadu ishtamayi

  • @spgundoo
    @spgundoo 4 года назад +34

    ത്രയംബകേശ്വരൻ - ശിവൻ
    വൃദ്ധ ഗംഗ - ഗോദാവരി
    ശിവന്റെ ജഡയിൽ നിന്നാണ് ഗംഗ ഉത്ഭവിക്കുന്നത്. So, വൃദ്ധ ഗംഗയായ ഗോദാവരി ഉത്ഭവിക്കുന്നത് ത്രയംബകേശ്വർ Hills ൽ നിന്നാണ്.

  • @amrithamohan5071
    @amrithamohan5071 4 года назад +1

    Super class..pettan manasilkunund👌👌

  • @thakudumolu9759
    @thakudumolu9759 4 года назад

    നല്ല ക്ലാസ്സ് ആയിരുന്നു, ഇനിയും പുതിയ ക്ലാസുകൾ പ്രദീക്ഷിക്കുന്നു, thanku sir

  • @godson25pulluveli
    @godson25pulluveli 4 года назад +1

    Super class... sir. Nannayi manassilayi

  • @malavikamalu7212
    @malavikamalu7212 4 года назад +2

    Super sir ellam correct ayi manasilavunund eniyum clz pratheeshikkunu

  • @salumol.j8416
    @salumol.j8416 4 года назад

    Superb class.... Sir.. Thank u so much... Nannayt manasilakkan pattunnund.. God bls u sir..

  • @anupamarajesh2587
    @anupamarajesh2587 4 года назад +12

    Sir class valare nannayittundu. Ippozha sarikkum manasilaayathu. Ithuvare onnum manassilaakaathe veruthe kaanathe padikkuvaayirunnu.. thank you very much sir👍👍

  • @sangeethaheby3992
    @sangeethaheby3992 4 года назад +9

    Map വെച്ചിട്ടുള്ള സാറിന്റെ class സൂപ്പർ ആണ്.. 👍👍കണ്ടില്ലെങ്കിൽ ശരിക്കും മിസ്സ്‌ ചെയ്തേനെ..

  • @ramjithr6435
    @ramjithr6435 3 года назад

    ithreyum nalla classine orupadu thanks

  • @balankg9834
    @balankg9834 4 года назад +1

    Supper class sir. വളരെ ഉപകാരം. ഇനിയും ഇതുപോലെയുള്ള സാറിന്റെ class പ്രേതീക്ഷിക്കുന്നു 🙇‍♀️👨‍🏫

  • @gouthamkrishna9699
    @gouthamkrishna9699 4 года назад +1

    Super class veendum predeekshikkunnu

  • @aneeshvkg5947
    @aneeshvkg5947 3 года назад

    Good class.. Nadhikale kurich ippozhanu sharikkum manasilavunnat Thank you 🙏🙏

  • @athirasujaykumarps572
    @athirasujaykumarps572 4 года назад +1

    Sir nta classl njan narittu attend chaithittund. Super class

  • @rightturn3556
    @rightturn3556 4 года назад +1

    Very useful class thanku sir👍

  • @dinishakalarikkal5171
    @dinishakalarikkal5171 4 года назад +1

    Thank you soo much sir. Engane varach paranju thannathinu valare nanni.. Allam manasil thangi nilkunnu.. Thanku sir. God bless you

  • @sarithaacs5921
    @sarithaacs5921 4 года назад

    Nalla avatharanam...parayathirikan vayya...athrayum interesting class..oro partum nannayi manassilavunnund...God bless u sir🙏

  • @Midhun_K_M
    @Midhun_K_M 4 года назад

    Super clas.. 😍😍😍veendum veendum kanan thonnun.. Dobbabetta neelagirilannu arinju ipo vannu eee video onnude kandu.. Supr class sir.. Thank you.. 😍😍😍😍😍

  • @prajulp1780
    @prajulp1780 4 года назад +1

    Super sir ഇങ്ങനെ പഠിക്കൻ എളുപ്പം കഴിയും

  • @ajithpmuralidharan7479
    @ajithpmuralidharan7479 4 года назад +20

    Sir, you explained very well.😍👌
    Please make the 3rd part as soon as possible.അല്ലെങ്കി ആ flow അങ്ങു പോവും..😶

  • @neethu5750
    @neethu5750 4 года назад +1

    Sir valare nannai paranjuthannu ee bhagam.Thank you so much sir 🙏🙏🙏

  • @animationtrends7036
    @animationtrends7036 3 года назад

    Sir,rivers padichu thudangiyappol full doubt aayirunnu...sir nte class kandapozhanu Ellam clear ayathu.... thank you so much sir

  • @teenashiju1412
    @teenashiju1412 4 года назад +1

    Enik sirnte class valare ishtamanu orikaalum marannu pogilla keep it up

  • @christyjones3605
    @christyjones3605 4 года назад

    അടിപൊളി സാർ, ഒരുപാട് നന്ദി 💞💞💞

  • @sheejaranim3124
    @sheejaranim3124 4 года назад +1

    Ethrem kuranja timel ethrem viewers undayathu sir nte class nte quality kondanu. Nannayi manasilakunu

  • @christypeema7660
    @christypeema7660 3 года назад

    Sir thank you so much.. Sirnte class mathramanu njanippo kanunnathu. Ente frndsinum share cheythu. Avarum happy aanu..🙏🙏🙏

  • @jezairajunu9960
    @jezairajunu9960 4 года назад +1

    Thank u sir ...... nalla classayirunnu

  • @athulkk1561
    @athulkk1561 4 года назад +6

    Sir ക്ലാസ് വളരെ നന്നാവുന്നുണ്ട്
    അവതരണ രീതി എനിക്ക് വളരെ യെറെ ഇഷ്ടപ്പെട്ടു.

  • @remyaravi6858
    @remyaravi6858 4 года назад +1

    Thank you .super class

  • @satheeshs4669
    @satheeshs4669 3 года назад

    Sir class super anu eni confusion marikiti thanks alott

  • @SARATHKUMAR-em3qt
    @SARATHKUMAR-em3qt 4 года назад +2

    Excellent class sir👍. Please do more videos regarding all the topic. Very easy to study through your method. Waiting for an another video.

  • @sreelakshmim5629
    @sreelakshmim5629 3 года назад

    Thanks alot sir 👍👍👍
    Good job
    നന്നായി മനസിലാവുന്നുണ്ട്.

  • @angithanair9759
    @angithanair9759 4 года назад +1

    Super class sir.thank u so much

  • @m-boy9394
    @m-boy9394 4 года назад +1

    Very much usefull class machna

  • @aswaniakhilan1050
    @aswaniakhilan1050 4 года назад

    Thank u verymuch sir.. Varach kaanich paranju thannapol aanu ellam clear aayathu. Athu vare byheart cheyan nokki kure tym poyitund

  • @minifezil590
    @minifezil590 4 года назад +1

    Good class sir
    ..wait cheyyukayaatirunnu...

  • @devanandatp3092
    @devanandatp3092 4 года назад +1

    Super class
    Thank uu

  • @kunjattasvlog4010
    @kunjattasvlog4010 4 года назад +2

    Super..... classs.... 👍👍✌️✌️
    Very helpfulll.... 🙏

  • @anuk.v4271
    @anuk.v4271 4 года назад

    വളരെ നല്ല ക്ലാസ്.ഇങ്ങനെയാണ് പഠിക്കേണ്ടത് എന്ന് മനസ്സിലായി. ഇനിയും ക്ലാസുകൾ തരണമെന്ന് അദ്യർത്ഥിക്കുന്നു

  • @raseenaraseenacm7292
    @raseenaraseenacm7292 4 года назад +1

    Sir,, thanks,, മറ്റൊന്നും പറയാനില്ല,, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💥💥💥💥💥💥💯💯💯💯💯💯💯💯💯✌️✌️✌️✌️👏👏👏👏👏👏

  • @sujasunny2896
    @sujasunny2896 4 года назад

    Extremely super class sir kaanan vaikipoyi

  • @anu3011
    @anu3011 4 года назад +1

    Super... Expect more videos

  • @aswathyvijesh3996
    @aswathyvijesh3996 4 года назад +1

    Crystal clear.....thank u sir....

  • @sandhyasebastian5919
    @sandhyasebastian5919 4 года назад +1

    Thanks sir super class

  • @Crazycars-h8v
    @Crazycars-h8v 4 года назад +1

    സാറ ക്ലാസ് കാണാൻ വളരെ വൈകിപ്പോയി... നാളെയാണ് upsa. കുറച്ചു മുന്നേ കണ്ടിരുന്നെങ്കിൽ ഞാൻ എവിടെയെങ്കിലും ഒക്കെ എത്തുമായിരുന്നു.. ഭാവിയിൽ ഞാൻ ഒരു ടീച്ചർ ആകുമെങ്കിൽ സാറേ ഈ മെത്തേഡ് ആയിരിക്കും ഞാൻ ഫോളോ ചെയ്യുക. നല്ല അവതരണം. ഇനിയും ഒരുപാട് ക്ലാസുകൾ പ്രതീക്ഷിക്കുന്നു.

  • @Ru.ae09
    @Ru.ae09 4 года назад

    Very well
    Good class
    Thanks

  • @flwr3947
    @flwr3947 4 года назад +1

    Enium ithupole ulla classukal pretheeshikunnu

  • @veenarv5762
    @veenarv5762 4 года назад

    Picture varachu padippikkumpol nannayi manasilakunnu sir.tThank u so much

  • @husnaashi8312
    @husnaashi8312 4 года назад +1

    Very useful...thankyou

  • @akarshpramod7750
    @akarshpramod7750 4 года назад +1

    വളരെ നല്ല ക്ലാസ്സ്‌ sir..... 👌👌

  • @k.radio.
    @k.radio. 4 года назад +2

    trig turn maths class. manoosor ali sir.. ad pola ee classum oppam tannae. migacha avataranam sir god bless u .

  • @vidyas5581
    @vidyas5581 3 года назад

    സാർ വളരെ നല്ല ക്ലാസ്

  • @neethulakesh8974
    @neethulakesh8974 3 года назад

    Super class sir nannayi manasilayi

  • @divzz3384
    @divzz3384 4 года назад

    Kazhinja class super aayirunnu..

  • @ramla2659
    @ramla2659 3 года назад

    A very good and effective class sir Thank you very much i God bless you,,

  • @hridyaaravind1744
    @hridyaaravind1744 4 года назад

    Thank u sir...
    Nannayi manasilayi...
    No doubts..😊😊

  • @ratheeshk8024
    @ratheeshk8024 4 года назад +1

    Kidu class

  • @prasadprinsi1844
    @prasadprinsi1844 4 года назад

    Thk u so much sir. Adutha examsinu munbake kure nalla classukal pratheekshikkunnu😊

  • @rhisyakrishnadas9089
    @rhisyakrishnadas9089 3 года назад

    സൂപ്പർ class....🥰👌👌👍🏻

  • @jineshcalicut813
    @jineshcalicut813 4 года назад +2

    കാര്യങ്ങൾ നന്നായി മനസ്സിലാക്കി പഠിക്കാൻ കഴിയുന്നു. നന്ദി.

  • @jaseelaedakodan147
    @jaseelaedakodan147 3 года назад

    ഇതൊക്കെ ഇത്രയും സിംപിൾ ആയിരുന്നോ,

  • @prasanthkumar1313
    @prasanthkumar1313 4 года назад +1

    Nannayi manassilayi.. thank you sir.

  • @sukanyasukanya9869
    @sukanyasukanya9869 4 года назад +1

    Thank you sir.. May god bless you sir..🙏🙏🙏👏👏👍👏💓💓💓💓

  • @salimashafeek1349
    @salimashafeek1349 4 года назад +1

    Excellent class👍👍

  • @shamlaaneeshkhan2413
    @shamlaaneeshkhan2413 4 года назад +1

    Sir super class.simple class's.very useful class's.thank u sir..