വാഹന ഇൻഷുറൻസിൽ പുതിയ തട്ടിപ്പുമായിഏജന്റുമാർ !!-INSURANCE FRAUD-AGENT ARRESTED

Поделиться
HTML-код
  • Опубликовано: 13 сен 2024
  • #VEHICLEiNSURANCEfRAUD #tjsvehiclepoint #FraudInsurance
    വാഹന ഇൻഷുറൻസിൽ പുതിയ തട്ടിപ്പുമായിഏജന്റുമാർ !!-INSURANCE FRAUD-AGENT ARRESTED
    TJs Vehicle Point mainly deals with Motor Vehicles Rules, RT office Procedures, Driving License Related issues, Vehicle Insurance Policies, claims, Accident related issues.
    You get all from an expert-a RETIRED MOTOR VEHICLES INSPECTOR, an experienced Insurance Surveyor and a full time Accident Investigator.
    If you have any queries-
    Send What's App voice clips to 7012948296
    Facebook- / thankachan.john.35
    My web site- www.tjsvehicle.com

Комментарии • 43

  • @geogmedia
    @geogmedia 2 месяца назад

    പോളിസി ബസാറിൽ insurance എടുത്ത് എൻ്റെ പൈസ പോയി. ആ insurance ഇപ്പോഴു active ആയിട്ടില്ല. ശരിക്കും തട്ടിപ്പ് ആണ്. എന്നിട്ട് എനിക്ക് manual ആയി വീണ്ടും insurance ഇടുക്കേണ്ടി വന്നു. Be careful. Refund പോലും തന്നില്ല അവർ.

  • @techholidays8560
    @techholidays8560 Год назад +1

    If the Class of Vehicle can be edited, so it is possible to change the QR code in printed (by broker) to show the fake insurance.

  • @vikasobroy
    @vikasobroy Год назад

    Thanks for providing very useful update video👍

  • @premkrishna7925
    @premkrishna7925 Год назад

    Sir thanks for your informative video

  • @noushadussan2901
    @noushadussan2901 Год назад

    Thanks information sir 👌👌

  • @vineethvincentk6567
    @vineethvincentk6567 Год назад

    Good information sir 🎉

  • @mercy8150
    @mercy8150 Год назад

    Sir ഇൻഷുറൻസ് ക്ലെയിം B2B ചെയ്തപ്പോൾ .. സ്ക്രപ്പ് ഇൻഷുറസ് company കൊണ്ടുപോയീ എന്ന് ഷോറൂം വർക്ഷോപ്(AVG).. പറയുന്നു... ഇല്ലാത്ത പാർട്സ്ന്റെ ലിസ്റ്റ് ഇട്ടു ഭീമമായ തുക ക്ലെയിം ചെയ്തു....

  • @anshidkt8893
    @anshidkt8893 8 месяцев назад

    Sir
    Enikkoru dout. Phonepe vazhi insurance puthukki. United india yude policy. Phonepe detils correct aayirunnu but pdf kittiyapo model name change aayi. Mail ittit reply ella. Legely engane aan move cheyyendeth?

  • @jomonvjose4424
    @jomonvjose4424 Год назад

    സാർ..... പെട്രോൾ പമ്പും ബസ് സ്റ്റോപ്പും തമ്മിൽ നിയമപരമായി അകലം പാലിക്കേണ്ടതുണ്ടോ : ഉണ്ടെങ്കിലത് എത്ര മീറ്ററാണ്

  • @passionatedriver7626
    @passionatedriver7626 Год назад

    Hi Sir, ഞാൻ 5 വർഷം മുൻപ് കേരളത്തിൽ നിന്നും എൻ്റെ bike transfer ചെയ്യാനായി NOC എടുത്ത് BANGALORE ഇൽ RE register ചെയ്യാനുള്ള plan ആയിരുന്നു. പുറത്ത് പോകേണ്ടി വന്നതിനാൽ വണ്ടിയുടെ re registration നടന്നില്ല. ഇപ്പൊൾ ഞാൻ കേരളത്തിൽ തിരിച്ചെത്തിയതിനാൽ വണ്ടി കേരളത്തിലേക്ക് കൊണ്ട് വരാൻ ആണ് പ്ലാൻ. Bangalore RTO il ചോദിച്ചപ്പോൾ, 5 വർഷമായിട്ടും RE REGISTER ചെയ്യാത്തതിനാൽ കേരളത്തിൽ നിന്നെടുത്ത NOC cancel ചെയ്യാൻ സെക്ഷൻ 177 പ്രകാരം ഏകദേശം 15000 രൂപ വരുമെന്നാണ് പറയുന്നത്. ഈ fine അടച് NOC CANCEL ചെയ്താൽ, കേരളത്തിൽ ഞാൻ വീണ്ടും രജിസ്റ്റർ ചെയ്യേണ്ട ആവശ്യമുണ്ടോ? ഈ പറയുന്ന ഫൈൻ യഥാർത്ഥത്തിൽ ഉള്ളതാണോ? Please help sir.

  • @vijeshachu1446
    @vijeshachu1446 Год назад

    Thanks 👍

  • @motivationalqouitestravelm5107

    Hello sir enik enale oru fine kitti licence kai vasham vakathirunathil ente mobiile photo copy undayirunu athu avar accept cheythila

  • @Samjijohnmathew
    @Samjijohnmathew Год назад

    Informative

  • @user-mx8xf8bv1z
    @user-mx8xf8bv1z Год назад

    Sir വാഹനം ഓടിച്ച ആൾക്ക് ലൈസൻസ് ഇല്ല എന്നാൽ വേറെരു വണ്ടി നമ്മളെ ഇടിച്ചു നല്ല വണ്ണം പരുക്ക് പറ്റി എന്നാൽ inchureance kitumo sir

  • @juswinjacob6301
    @juswinjacob6301 Год назад

    Sir, എന്റെ car 1 year almost 1500 km താഴെ ആണ് ഓടുന്നത്. നമ്മുടെ ഓടുന്നത് അനുസരിച്ചു insurance തുക അടച്ചാൽ മതിയെന്ന് കേട്ടു അതോ ഇപ്പോൾ bumper to bumper എടുക്കുവന്നെങ്കിൽ full amount insurance കൊടുക്കണോ അതോ ഓടുന്നത് അനുസരിച് അടച്ചാൽ മതിയോ

  • @sky-mt3hx
    @sky-mt3hx Год назад

    Sir bike accident time il back il irikunna vyakthi without helmet alle , insured claim deny cheyyuo ?

  • @Faisal-fl9il
    @Faisal-fl9il Год назад

    Sir. Ente kayyil 1994 model jeep aanu ullath. Athil seat belt varunnilla. Mvd de AI camerayil seat belt ittilla enn paranj fine kittaan chance undo?. Fine kittiyaal entha cheyyendath ennu paranj tharaamo?

  • @SreeDhanya-e5y
    @SreeDhanya-e5y Год назад

    സർ ഞാൻ ഒരു ബൈക്ക് ഫിനാൻസിൽ തന്നെ കൈമാറ്റം ചെയ്തു അവർ ഇതുവരെ RC യിൽ പേരു മാറിയിട്ടില്ല ഇതിന് പോം വഴി എന്താണ് സർ

  • @musthafamk9113
    @musthafamk9113 Год назад

    Sir ഞാൻ 16/6/23 ന് മൂന്നാമതും Htest fail ആയി ഇപ്പോൾ എനിക്ക് നിലവിലേ ആപ്പിക്കേഷൻ CanSal ചെയ്യാൻ പറ്റുമോ | ക്യാൻസലേഷന് 60 ദിവസം കഴിഞ്ഞേ പറ്റുകയുള്ളോ

  • @psnair993
    @psnair993 Год назад

    Sir
    I have purchased a new car on Jun 2022. My initial insurance policy was with Liberty general insurance. The expiring date of Third party insurance will on 28 Jun 2025. This year I have renewed my insurance from HDFC Ergo on 19 Jun 2023 ( that is on yesterday) . In my new policy they have mentioned that damage to third-party property is Rs 7 lakh. But under section III For owner- Driver coverage Rs 15 lakh has not been mentioned in the new policy HDFC Ergo (ln that place they have mentioned it Zero) at the same time they have mentioned the date of expiry and the name of insurance company (Liberty general insurance) in their policy paper. In this situation which company cover my PA coverage of insurance. My PA coverage with Liberty insurance exist for another two years. For this what I have to do please guide me

  • @leonsibin
    @leonsibin Год назад

    Sir ഞാൻ driving ലൈസൻസ് renew ചെയ്തു പുതിയ കാർഡ് model ലൈസൻസ് വന്നു പക്ഷെ അതിൽ adress ഇല്ല. പേരും districit മാത്രം ഉള്ളു... Rto യിൽ kanichapo ഇനിയും fees അടച്ചു അഡ്രെസ്സ് change ചെയ്യാൻ പറഞ്ഞു... സത്യത്തിൽ ഇത് ആരുടെ mistake ആണ് 🤔.എന്താണ് ചെയേണ്ടത്?

    • @TJsVehiclePoint2434
      @TJsVehiclePoint2434  Год назад +1

      അപേക്ഷ സമർപ്പിച്ച ആൾടെ mistake ആണ്

    • @leonsibin
      @leonsibin Год назад

      @@TJsVehiclePoint2434 ok... Thanks 👍

  • @bobbyyohannan9869
    @bobbyyohannan9869 Год назад

    Sir which is good insurance company when buying a new car?

  • @OneManShow7263
    @OneManShow7263 Год назад

    Qr code scan cheythu but new india insurance home page aanu kanikunath not the premium page ? Is this fake ? I took this from showroom only please advise

  • @pradeepkkv1
    @pradeepkkv1 Год назад

    Good Day
    നല്ല ദിവസം സാർ എനിക്ക് മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്ത ഒരു കാർ ഉണ്ട്, 2023 ഓഗസ്റ്റ് 20-ന് 15 വർഷം തികയുന്നു. എനിക്ക് വണ്ടി കേരളത്തിൽ കൊണ്ടുവന്ന് ഇവിടെ രജിസ്റ്റർ ചെയ്യണം. 2023 ജൂൺ 21-ന് ഈ കാറിന്റെ NOC എടുക്കാൻ ഞാൻ പദ്ധതിയിടുന്നു , (60 ദിവസത്തെ വിൻഡോ) അങ്ങനെയെങ്കിൽ, ഞാൻ 1 വർഷത്തെ നികുതി അടയ്ക്കണോ അതോ 5 വർഷത്തെ നികുതി നൽകണോ?

  • @blaisetomichan1999
    @blaisetomichan1999 Год назад

    Sir anik learners kitti apo anik driving school vare motor cycle odich pogamo sir reply tarane

  • @arotricon
    @arotricon Год назад

    Hello sir. Please help me with this.
    I bought a scooter from a TVS showroom and I got the RC book for the same.
    Today, I got another RC book for a scooter that I didn’t buy. When I contacted the showroom they said that they made a mistake. They registered another scooter in my name because my first name and the first name of the real owner of the scooter were same. The showroom is asking me to give them the RC book. What should I do now?

    • @TJsVehiclePoint2434
      @TJsVehiclePoint2434  Год назад +1

      I have already answered your voice clip

    • @arotricon
      @arotricon Год назад

      @@TJsVehiclePoint2434 yes sir. Thankyou for the reply. Your message was very helpful.