ഈ ചേച്ചിയുടെ സംസാരം നല്ലൊരു പോസിറ്റീവ് എനർജി കിട്ടുന്നു, നല്ലൊരു കുടുംബിനി, അമ്മ, ഭാര്യ, ഇനിയും ഒരുപാട് കാലം സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ പറ്റട്ടെ
@@mohananmsatruthoflife1471 why not, I am a Hindu , spouse from Muslim family, happily married for 15 yrs😂😂😂.. only some hard-core sudappis created trouble in first year .. my spouse family told sudappis to "kadakku purathu"😂😂😂😂
ദൈവം ഒന്ന് മാത്രം അവനെ മാത്രമേ ആരാധിക്കാൻ പറ്റുകയുള്ളൂ എന്ന് വിശ്വസിക്കുന്നവരും അല്ലാത്തവരും മരണപ്പെട്ടാൽ കത്തിക്കുന്നവരും കുഴിവെട്ടി മറച്ച് ചെയ്യുന്നവരുമുണ്ട്
കോയ. പെണ്ണ് ഹിന്ദു ആയതു കൊണ്ടല്ലേ ഈ പുളുത്തിയ അഭിനന്ദനങ്ങൾ.. നിന്റെ വിഭാഗം പെണ്ണ് ആണെങ്കിൽ നീ ഇവിടെ ഇടുന്ന കമന്റ് ആർക്കും വായിക്കാനോ നോക്കാനോ പറ്റാത്ത വിധം ഭീകരമായിരിക്കും എന്ന് അറിയാം..
മതപരമായ കാര്യങ്ങളിൽ എനിക്ക് എതിർ അഭിപ്രായമുണ്ടെങ്കിലും ഇവരുടെ കുടുംബ ജീവിതം. കാഴ്പ്പാട്. രാഷ്ടീയ ജീവിതം. പക്വത. പെരുമാറ്റം. ലാള്യത. ന്യൂ ജനറേഷന് കൊടുക്കുന്ന സന്ദേശം🎉🎉🎉🎉 കുടുംബ ജീവിതം സുകകരമാക്കി ഇനിയും മുന്നോട്ട് പോകെട്ടെ... ആമീൻ...
ഇതാണ്,,, യഥാർത്ഥ സ്നേഹം,,, മതം തലക്കു പിടിച്ചു love ചെയുമ്പോൾ അതിന്റെ ഗതി മാറും,,,, നിങ്ങൾക്കു രണ്ടു പേർക്കും ദീഘായുസും,, സന്തോഷവും മുണ്ടാകും,,,, ഇതു ഇപ്പോൾ കൊണ്ട് വന്ന മറുനാടാനും അഭിനന്ദനങ്ങൾ
ഈശ്വരനെ മുൻനിർത്തി ജീവിച്ചാൽ ഒരു ബുദ്ധി മുട്ടും ഉണ്ടാവില്ല .നല്ല വിശ്വാസം ..ഇങ്ങനെ തന്നെ ജീവിക്കുക ....നല്ലത് വരട്ടെ .ദീർഘ കാലം ഇണ പിരിയാതെ സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ..
ഇദ്ദേഹം ഏത് മതത്തിൽ ജനിച്ചാലും ഇങ്ങനെ തന്നെ ആയിരിയ്ക്കും . കാരണം ഇദ്ദേഹത്തിന്റെ വ്യക്തിത്വം വളരെ ഉയർന്നതാണ് . അത് ആ ജന്മത്തിന്റെ പ്രത്യേകതയാണ് . എത്രയോ വിശിഷ്ട്ടമായ വ്യക്തിത്വം .
വളരെ സത്യം. എന്നും Hindu Muslim തമ്മിൽ കലഹം. അവിടെയാണ് ഇവരുടെ ആത്മാർത്ഥത. ഇന്നത്തെ പ്രേമം വെറും time pass. എത്ര എണ്ണത്തിന്റെ കൂടെയും living together ആയി ജീവിക്കും. പിന്നെ രണ്ടാവും. അടുത്തതിനെ തേടി പോകും. വസ്ത്രം മാറുന്നത് പോലെ ഉള്ളു ഇന്നത്തെ പ്രേമം.
@@FaheemaRajeem വേൾഡ് ഹാപ്പി ഇൻഡസ് ഇൽ മുമ്പിൽ നിൽക്കുന്ന മൂന്ന് രാജ്യങ്ങൾ ഏതൊക്കെയാണെന്ന് ബ്രോ വെറുതെ ഒന്ന് നോക്കൂ ക്രിസ്ത്യൻ കൺട്രി ആയിരുന്നുbut അവിടെ ഭൂരിഭാഗം ആളുകളും മതത്തിൽ വിശ്വസിക്കുന്നില്ല ഇതിൽ പല രാജ്യങ്ങൾക്കും സ്വന്തമായി പട്ടാളം പോലീസോ പോലുമില്ല ലോകത്തിൽ ഏറ്റവും അസമാധാനം നിറഞ്ഞതും പട്ടിണിയും പരിവട്ടവും നിറഞ്ഞ രാജ്യങ്ങളുടെ ലിസ്റ്റ് ഒന്ന് എടുക്കൂ മതം ഏതു ആയിക്കോട്ടെ അവിടെ മതമുണ്ട് ഇത് ആണ് മതം പറയുന്നത് ശാന്തിയും സമാധാനവും ഒക്കെ ആയിരിക്കും ഇത് ഒരു റിയാലിറ്റി ആണ് ഞാൻ ഒരു നിരീശ്വരവാദി ഒന്നുമല്ല എല്ലാവരും ആഗ്രഹിക്കുന്നത് ഹാപ്പിയായി ഇരിക്കുവാൻ അല്ലേ പക്ഷേ ഇതൊന്നും ഇവിടെ സംഭവിക്കുന്നില്ല
ഞാൻ ഒരുപാട് കാലമായിട്ട് മറുനാടൻ കാണാറില്ല ഇത് മുഴുവൻ കണ്ടു വളരെ അധികം സന്തോഷം മതഭ്രാന്തന്മാരെ കടൽ കൊണ്ടോയിട്ട് നടുക്കടൽ കൊണ്ടോയിട്ട് മുക്കിക്കൊല്ലം 😊 മനുഷ്യൻ മനുഷ്യരായി ജീവിക്കാനുള്ള വഴികൾ തേടുക❤🙏
Really, it is heart touching! From beginning till the end , i was listening carefully their conversation. It is called exemplary life and our generation can many things to study from their life. It is life and real life …!!! We hear often quarrels, split, cheating news!!! Thanks Marinaden for sharing such good news and examples before our people and societies. 👍👍🙏💐
ഒന്നുമില്ലയ്മയിൽ നിന്നും വന്നിട്ട് ഇന്ന് സകുടുംബം സന്തോഷത്തോടെ ജീവിക്കുന്നു. കാണുമ്പോഴും സന്തോഷം. കൂടാതെ ഇവർ തമ്മിൽ നല്ല സ്നേഹമാണ്. പവിത്രമായ. സ്നേഹം. ഭാരത സ്ത്രീയുടെ ഭവ ശുദ്ധി. അതാണ് ഈ അമ്മയുടെ കഴിവ്.
👍 ചേച്ചിക്ക് മതം ഉണ്ട് മക്കളൊക്കെ ആ വഴിയിൽ ആൾക്ക് മതമില്ല പേര് മാത്രമേ ഇല്ല... ഉസ്മാനിക്കയോട് ഒത്തു ജീവിക്കുന്നത് കൊണ്ട് പൊരുത്തത്തിൽ വിശ്വാസം ഇല്ല 😂 പക്ഷെ വാക്കി എല്ലാറ്റിലും വിശ്യാസം ഉണ്ട് 😮
മത സൗഹാർദമല്ല മറിച്ച് മനുഷ്യ സൗഹാർദമാണ് വേണ്ടത് എന്ന് തെളിയിച്ച രണ്ട് മഹത് വ്യക്തിത്വങ്ങൾ. എനിക്ക് അത്മാർത്ഥമായി അറിയുന്ന ഇവർക്കും കുടംബത്തിനും ആയുർ ആരോഗ്യങ്ങൾ നേരുന്നു.....
ഉസ്മാൻ കാക്കയും, അംബിക ചേച്ചിയും പെരുത്ത് ഇഷ്ടം മായി അവരുടെ കുംടുംബം സന്തോഷത്തോട് ജീവിതകാലം വരെ ജീവിക്കട്ടെ കാക്കാന് ഒന്നു നേരിൽ കാണാൻ ആഗ്രഹം ഉണ്ട് കളങ്കം ഇല്ലാത്ത മനുഷ്യർ '
എല്ലാത്തിനും അതീതമായി മനുഷ്യസ്നേഹത്തിന് മുൻ തൂക്കം നൽകി മാതൃകാപരമായ ജീവിതം വിജയകരമായി അഡ്ജസ്റ്റ്മെൻ്റിൽ നയിക്കുന്ന അംബികാ ഉസ്മാൻ ഖാൻ ദമ്പതികൾക്കും കുടുംബാംഗങ്ങൾക്കും സന്തോഷവും ഐശ്വര്യ പൂർണ്ണവും ദീർഘായസ്സും സർവ്വേശ്വരൻ നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നൂ.........😊
ആ വീട് കാണുമ്പോൾ തന്നെ മനസിലാക്കാൻ പറ്റുന്നതാണ്, അത് പൂർണമായും ഒരു ഹിന്ദു ഫാമിലി തന്നെ ആണ്, അയാൾ മുസ്ലിം ആണ് എന്ന് മാത്രമേ ഉള്ളു, മക്കൾ പോലും ഹിന്ദു മത വിശ്വാസം ആണ്, അപ്പോൾ ഇവിടെ എന്താണ് സഹോ
❤❤❤ അഭിനന്ദനങ്ങൾ 🎉🎉🎉 കണ്ട് ഇഷ്ടപ്പെട്ടു സ്നേഹം ഉണ്ടായിക്കഴിഞ്ഞാൽ മറ്റ് കാര്യങ്ങളൊക്കെ അപ്രസക്തമാകും... സാമൂഹ്യ പ്രവർത്തനത്തിൽ ഉണ്ടായിരുന്നതിനാൽ ജാതിമത വിഭാഗീയതകളുടെ ദൂഷ്യങ്ങൾ എസാതിരിക്കാൻ ശായിച്ചുട്ടുണ്ടാകും.. തൊഴിലും വരുമാനവും ആണ് എല്ലാ കല്യാണത്തിനും എന്ന പോലെ പ്രണയ വിവാഹത്തിൻ്റെയും പ്രശ്നം. നന്മയുള്ളവർ വിജയിക്കും.. എല്ലാ വിധ ആശംസകളും.. ❤❤❤ എന്നും സന്തോഷകരമായിരിക്കരിക്കട്ടെ... ❤❤❤
പ്രായവും പ്രശ്നം അല്ല, ബന്ധങ്ങളുടെ ബഹുമാനം മനസ്സിൽ വച്ചു പെരുമാറണം, ജീവിക്കണം, അതിലാണ് കാര്യം. ഞാനും intercast ആണ്, same age ആണ്, 9 വർഷമേ ആയിട്ടുള്ളു എങ്കിലും ഞാൻ മനസിലാക്കിയത് അങ്ങനെ ആണ്. We respect eachother, we help eachother, കുഞ്ഞുങ്ങളുടെ മുൻപിൽ പ്രതേകിച്ചും...
👍പിയുഷേ,ഞാനും husbandum രണ്ടു മതക്കാരാ.. ഞാൻ ബ്രാഹ്മിൻ, hus Christian..ഞാനും മതം മാറിയിട്ടില്ല.. രണ്ടു കുട്ടികൾ.. അവർക്കും മതം ഇല്ല..ഒന്നിലും ചേർത്തിട്ടില്ല.. അവർക്കു മതം വേണം ന്നു തോന്നുമ്പോൾ അവർക്കിഷ്ടമുള്ള മതത്തിൽ ചേരട്ടെ എന്നാണ്.. മിനിഞ്ഞാന്ന് ഞങ്ങളുടെ 33rd wedding anniversary ആയിരുന്നു.. ദൈവാനുഗ്രഹം കൊണ്ട് ജീവിതം സന്തോഷം ആയി പോകുന്നു.. 🙏
മതമല്ല.മനുഷൃനാണ് വലുത്.ഈ ഒരു കാരൃം മനുഷൃൻ മനസ്സിലാക്കിയാൽ ഈ ലോകത്ത് മതത്തിന്റെ പേരിലുള്ള പ്രശ്നങ്ങളെല്ലാം തീരും മനുഷൃൻ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കും.
He is a rare piece...ee ammade luck anu ee achan...pullikkaranu evare orupadishata...sathyam paranjal ammade eshtathinu thanneya aah veedu povunnathu..u r lucky
ഈ ചേച്ചിയുടെ സംസാരം നല്ലൊരു പോസിറ്റീവ് എനർജി കിട്ടുന്നു, നല്ലൊരു കുടുംബിനി, അമ്മ, ഭാര്യ, ഇനിയും ഒരുപാട് കാലം സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ പറ്റട്ടെ
നല്ല സൽസ്വഭാവിയായ മനുഷ്യൻ, നല്ല സ്നേഹമുള്ള സ്ത്രീ രത്‌നo. 🙏👌
Hindut nnathu oru marhamallalo?
അവർ അതായതു 'അമ്മ മക്കളെ ഹിന്ദു ആയി വളർത്തി 🙏🙏അത് ചതി 🙏@@faezah.6624
Ethaanu jeevitham..
Randu kudumbanghal onnaavunnu.
Evide mathamilla..
Oru gentel man ani negal
ഉസ്മാൻ ചേട്ടനെയും, അംബിക ചേച്ചിയേയും ദൈവം ധാരാളമായി അനുഗ്രഹിയെക്കട്ടെ
രണ്ടുപേരെയും കണ്ടാൽ സഹോദരങ്ങളെ പോലെ. They are made for each other.❤❤❤❤
Real pairs are always looks alike
@@harikkirann yes yes👍
ശ്രീ ഉസ്മാൻ ഒരു ഉറച്ച മനസ്സിന്റെ ഉടമയാണ്. അതുപോലെ തന്നെ ശ്രീമതി അംബികയും.
അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
സ്നേഹത്തിൽ മതം കലർത്താത്ത ചേട്ടനെ എത്ര അഭിനന്ദി ച്ചാലും മതിയാവില്ല. ❤️❤️❤️❤️
💋
@@nassijabbar4024 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
അഭിനന്തിക്കുന്ന ആൾക്ക് ഇങ്ങനെ ഒരനുഭവം ഉണ്ടായാൽ ഉൾക്കൊള്ളുമോ എന്നതിലാണ് ഈ അഭിനന്ദനത്തിൻ്റെ പ്രസക്തി.
സത്യം 😍
@@mohananmsatruthoflife1471 why not, I am a Hindu , spouse from Muslim family, happily married for 15 yrs😂😂😂.. only some hard-core sudappis created trouble in first year .. my spouse family told sudappis to "kadakku purathu"😂😂😂😂
ദൈവം ഒന്ന് മാത്രം എന്ന സന്ദേശം നൽകുന്ന ഇവർക്ക് ഒരായിരം സ്നേഹം ❤️❤️🙏🙏
Kutty valarunnathu muslim ayittu.
ദൈവം ഒന്ന് മാത്രം അവനെ മാത്രമേ ആരാധിക്കാൻ പറ്റുകയുള്ളൂ എന്ന് വിശ്വസിക്കുന്നവരും അല്ലാത്തവരും മരണപ്പെട്ടാൽ കത്തിക്കുന്നവരും കുഴിവെട്ടി മറച്ച് ചെയ്യുന്നവരുമുണ്ട്
Negaluda radalayum aneki valara estapetu
Thangal elakshani neni jaikanam
സ്നേഹത്തിനു മതമില്ല ജാതിയില്ല എന്നു തെളിയിച്ചവർ. അഭിനന്ദനങ്ങൾ.😍
കോയ. പെണ്ണ് ഹിന്ദു ആയതു കൊണ്ടല്ലേ ഈ പുളുത്തിയ അഭിനന്ദനങ്ങൾ.. നിന്റെ വിഭാഗം പെണ്ണ് ആണെങ്കിൽ നീ ഇവിടെ ഇടുന്ന കമന്റ് ആർക്കും വായിക്കാനോ നോക്കാനോ പറ്റാത്ത വിധം ഭീകരമായിരിക്കും എന്ന് അറിയാം..
അന്തസും ആഭിജാത്യവും ഇരുവരുടേയും സംസാരത്തിലും പെരുമാറ്റത്തിലും ' തെളിഞ്ഞ സ്നേഹം മതേതര മനസ്... സുന്ദരമായ ജീവിതം. ഒത്തിരി ഇഷ്ടം.❤❤❤❤❤
എന്ത് ജാതി, എന്ത് മതം, മനുഷ്യൻ ആയാൽ മതി 👌, ഇങ്ങനെ മനുഷ്യൻ ചിന്തിച്ചാൽ ഇവിടെ വർഗീയത പോലും മാറി കിട്ടും 👌👌👌
അങ്ങനെ ഒക്കെ തന്നെയായിരുന്നു ഹൈന്ദവർ വിചാരിച്ചിരുന്നത് പക്ഷെ ഇടക്ക് എല്ലാത്തിലും മതം കലർത്താൻ തുടങ്ങിയത് ആരാണെന്നു ആലോചിച്ചാൽ മനസിലാകും
സത്യം
@@Vinod11264👍
@@Vinod11264aake undayirunnatu jaathi ayitham aarnnu mathathinte aitham Hinduvinu pande kuravarnnu eppolum erekkure anginethanne
Yes
വളരെ കൗതുകകരമായ ഒരു അഭിമുഖം പിയൂഷിനു നന്ദി ഒപ്പം ഉസ്മാൻ ചേട്ടനും അബിക താത്തക്കും ആശംസകൾ
😂😂😂
Achaa,comments kanttoo,super…USA
ജനങ്ങളെ ഇതൊക്കെ അറിയിക്കുന്നതിന് പിയൂഷിന് അഭിനന്ദനങ്ങൾ
മതപരമായ കാര്യങ്ങളിൽ എനിക്ക് എതിർ അഭിപ്രായമുണ്ടെങ്കിലും ഇവരുടെ കുടുംബ ജീവിതം. കാഴ്പ്പാട്. രാഷ്ടീയ ജീവിതം. പക്വത. പെരുമാറ്റം. ലാള്യത. ന്യൂ ജനറേഷന് കൊടുക്കുന്ന സന്ദേശം🎉🎉🎉🎉 കുടുംബ ജീവിതം സുകകരമാക്കി ഇനിയും മുന്നോട്ട് പോകെട്ടെ... ആമീൻ...
ഇതാണ്,,, യഥാർത്ഥ സ്നേഹം,,, മതം തലക്കു പിടിച്ചു love ചെയുമ്പോൾ അതിന്റെ ഗതി മാറും,,,, നിങ്ങൾക്കു രണ്ടു പേർക്കും ദീഘായുസും,, സന്തോഷവും മുണ്ടാകും,,,, ഇതു ഇപ്പോൾ കൊണ്ട് വന്ന മറുനാടാനും അഭിനന്ദനങ്ങൾ
❤❤❤❤❤
ഇപ്പൊ പ്രേമിക്കുന്നത് തന്നെമതം മാറ്റാൻവേണ്ടി യാണ്
മതത്തിന്റെ ആൾക്കാർ തരുന്ന ലക്ഷങ്ങൾ ആണ് അതിന്റെ ലക്ഷ്യം
ഈശ്വരനെ മുൻനിർത്തി ജീവിച്ചാൽ ഒരു ബുദ്ധി മുട്ടും ഉണ്ടാവില്ല .നല്ല വിശ്വാസം ..ഇങ്ങനെ തന്നെ ജീവിക്കുക ....നല്ലത് വരട്ടെ .ദീർഘ കാലം ഇണ പിരിയാതെ സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ..
ഈ ശോരൻ മതം അല്ലായിരിക്കും 😡
❤
മാതൃക ദമ്പതികൾ ഇനിയും ഒരുപാടു കാലം സന്തോഷതോടെയും സമാധാനത്തോടെയും കഴിയാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏
ഇദ്ദേഹം ഏത് മതത്തിൽ ജനിച്ചാലും ഇങ്ങനെ തന്നെ ആയിരിയ്ക്കും .
കാരണം ഇദ്ദേഹത്തിന്റെ വ്യക്തിത്വം വളരെ ഉയർന്നതാണ് .
അത് ആ ജന്മത്തിന്റെ പ്രത്യേകതയാണ് . എത്രയോ വിശിഷ്ട്ടമായ വ്യക്തിത്വം .
Muslim madathil jaadi nokoola
കണ്ടതിൽ ഏറ്റവും നല്ല മാനുഷൻ ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹം ചൊരിയട്ടെ
രണ്ടു പേരും എന്നും സന്തോഷമായിട്ടു ജീവിക്കുക. ഇപ്പോഴത്തെ പ്രേമം എന്തിന് കൊള്ളാം
വളരെ സത്യം. എന്നും Hindu Muslim തമ്മിൽ കലഹം. അവിടെയാണ് ഇവരുടെ ആത്മാർത്ഥത.
ഇന്നത്തെ പ്രേമം വെറും time pass.
എത്ര എണ്ണത്തിന്റെ കൂടെയും living together ആയി ജീവിക്കും. പിന്നെ രണ്ടാവും. അടുത്തതിനെ തേടി പോകും.
വസ്ത്രം മാറുന്നത് പോലെ ഉള്ളു ഇന്നത്തെ പ്രേമം.
എനിക്ക് ഏറ്റവും ഇഷ്ട്ടം ആയതു ഒരു ഭാര്യ ഭർത്താവിന് കൊടുക്കേണ്ട സ്ഥാനത്തെ കുറിച്ച് ആ അമ്മ പറയുന്നതാണ്. ഉത്തമയായ ഒരു സ്ത്രീ രത്നം 😍🥰
എന്തൊരു നിഷ്കളങ്കത അവർക്ക്.
ഒരുപാട് കാലം ദൈവം ആയുസ്സ് kodukkate.
മതത്തിൻ്റെ പേരിൽ ഒഴിവക്കുന്നവർക്ക് ഒരു മാതൃക ആകട്ടെ❤
Correct
ജാതിയും മതവുമല്ല രണ്ടു നല്ല മനുഷ്യരുടെ ഒന്നുചേരൽ 🙏🏻🙏🏻🙏🏻
Congratulations Mr Usman khan and Ambikamadam,thanks Mr Piyuzh and our marunadan team very good information
ഒരു നല്ല മുസ്ലീമും നല്ല ഹിന്ദുവും❤
എന്ത് നല്ല മുസ്ലിം വ്യഭിചാരം ചെയ്തു ജീവിക്കുന്ന ഉസ്മാൻ
@@shadulikoroth7017ആ ചേച്ചിയെ മുസ്ലിം ആക്കിയാൽ അള്ളാവൂ അയാളെ വ്യഭിചാരകുറ്റത്തിൽ നിന്ന് ഒഴിവാക്കും. ഇല്ലേ?
@@shadulikoroth7017നീയൊക്കെ മനുഷ്യൻ ആണോ
💩💩💩💩💩💩@@shadulikoroth7017
@@anandnarayanan3810 ഉള്ളത് പറഞ്ഞു എന്നൊള്ളു ഇസ്ലാം വിശ്വസം അങ്ങനെ ആണ് പേര് കൊണ്ട് മുസ്ലിമായാൽ പോര കർമം കോണ്ട് അങ്ങനെ തന്നെ ആവണം
നല്ല കുടുംബം
സ്നേഹമാണ് ഏറ്റവും നല്ലാ മതം....... വരൂ.....വരൂ..... വരൂ ഈ മതത്തിൽ നമുക്ക് ചേരാം ❤
നല്ല മനസ് നല്ല വീഡിയോ നല്ല അനുഭവം 👍👍👍
മതം തലയ്ക്കു പിടിക്കുമ്പോൾ ആണ് പ്രശ്നം എന്നും സ്നേഹത്തോടെ മുന്നോട്ട് പോവുക അതിൽ മതം കലർത്താതിരിക്കുക
മൊയ്ദീൻ കാഞ്ചന 😄new
Madham talayk pidichavar onum mutam cheyla areyum vedanippikkila brother 🙏 ethu madhangalum nanma matre padippikunnullu!!! Mrigangale poleyulla alkar madhathe use chyyunat anu!!!
@@FaheemaRajeem വേൾഡ് ഹാപ്പി ഇൻഡസ് ഇൽ മുമ്പിൽ നിൽക്കുന്ന മൂന്ന് രാജ്യങ്ങൾ ഏതൊക്കെയാണെന്ന് ബ്രോ വെറുതെ ഒന്ന് നോക്കൂ ക്രിസ്ത്യൻ കൺട്രി ആയിരുന്നുbut അവിടെ ഭൂരിഭാഗം ആളുകളും മതത്തിൽ വിശ്വസിക്കുന്നില്ല ഇതിൽ പല രാജ്യങ്ങൾക്കും സ്വന്തമായി പട്ടാളം പോലീസോ പോലുമില്ല ലോകത്തിൽ ഏറ്റവും അസമാധാനം നിറഞ്ഞതും പട്ടിണിയും പരിവട്ടവും നിറഞ്ഞ രാജ്യങ്ങളുടെ ലിസ്റ്റ് ഒന്ന് എടുക്കൂ മതം ഏതു ആയിക്കോട്ടെ അവിടെ മതമുണ്ട് ഇത് ആണ് മതം പറയുന്നത് ശാന്തിയും സമാധാനവും ഒക്കെ ആയിരിക്കും ഇത് ഒരു റിയാലിറ്റി ആണ് ഞാൻ ഒരു നിരീശ്വരവാദി ഒന്നുമല്ല എല്ലാവരും ആഗ്രഹിക്കുന്നത് ഹാപ്പിയായി ഇരിക്കുവാൻ അല്ലേ പക്ഷേ ഇതൊന്നും ഇവിടെ സംഭവിക്കുന്നില്ല
Correct
മതം സ്നേഹത്തിന് എതിരാണ് എന്ന് ഏത് മണ്ടനിൽ നിന്നാണ് പഠിച്ചത്
May the good God bless Usman chatten and Ambika chachy
ചേച്ചി എളിമയുള്ള സംസാരം ഉസ്മാനിക്കയാണ് ഹീറോ പക്കാ കോൺഗ്രസ് ഫാമിലി 👍🏻👍🏻🇮🇳
കോൺഗ്രസ് ksu അല്ലെലും mixed marriage ന്റെ പ്രോത്സാഹകരാണ്...... 👎
എല്ലാവരും ഇങ്ങനെയായിരുന്നെങ്കിൽ എത്ര നന്നായിരുന്നു
Two human beings.with dignity and love
ഇക്ക ഓരോന്നു പറയുമ്പോഴും ചേച്ചി ഓർമ്മകൾ അയവിറക്കുന്നു അവയെല്ലാം ആലോചിച്ചു ചിരിക്കുന്നു 😊
ഞാൻ ഒരുപാട് കാലമായിട്ട് മറുനാടൻ കാണാറില്ല ഇത് മുഴുവൻ കണ്ടു വളരെ അധികം സന്തോഷം മതഭ്രാന്തന്മാരെ കടൽ കൊണ്ടോയിട്ട് നടുക്കടൽ കൊണ്ടോയിട്ട് മുക്കിക്കൊല്ലം 😊 മനുഷ്യൻ മനുഷ്യരായി ജീവിക്കാനുള്ള വഴികൾ തേടുക❤🙏
അദ്ദേഹത്തിൻ്റെ വ്യക്തിത്വം വളരെ ആകർഷണീയമാണ് ചേച്ചി ഇഷ്ടം❤
Really, it is heart touching!
From beginning till the end , i was listening carefully their conversation.
It is called exemplary life and our generation can many things to study from their life.
It is life and real life …!!!
We hear often quarrels, split, cheating news!!!
Thanks Marinaden for sharing such good news and examples before our people and societies.
👍👍🙏💐
Best wishes to both Smt. Ambika & Sri. Usman
ഇതാണ് ജീവിതം ഉത്തമ ഭാര്യ ഭർത്താക്കന്മാർ ❤❤ യുവ തലമുറ ഇവരെ മാതൃകയാക്കണം
🙏🌹🙏
@@Parukutty.P.VParukutty ENNTTU VENAM EVIDE BHAYANKARA PRASHNAM AKAN
ഞാനും അംബികജിയുടെ അഭിപ്രാകാരിയാണ് നല്ല family
ഒന്നുമില്ലയ്മയിൽ നിന്നും വന്നിട്ട് ഇന്ന് സകുടുംബം സന്തോഷത്തോടെ ജീവിക്കുന്നു. കാണുമ്പോഴും സന്തോഷം. കൂടാതെ ഇവർ തമ്മിൽ നല്ല സ്നേഹമാണ്. പവിത്രമായ. സ്നേഹം. ഭാരത സ്ത്രീയുടെ ഭവ ശുദ്ധി. അതാണ് ഈ അമ്മയുടെ കഴിവ്.
ഭാരതത്തിൽ പെടാത്ത സ്ത്രീ ഏതാണ്
@@saidalavi8822 ഭാരതത്തിൽ. പെട്ടാൽ പോരല്ലോ. ഭാരത സ്ത്രീകളുടെ ഭാവ ശുദ്ധി കൂടെ വേണ്ടേ.
🤣🤣🤣😁😄
100 % Correct
കെട്ടിടത്തോളം ചേച്ചിക്ക് മാത്രം മതംഉള്ളു ഉസ്മാൻന് മതമില്ല.
എന്തായാലും അവർക്ക് ജീവിതം തിരഞ്ഞെടുക്കാനുള്ള സ്വാധന്തരംഉണ്ട്.
അഭിനന്ദങ്ങൾ 🌹
അതാണ്....
👍😁
👍🏻👍🏻👍🏻👍🏻
👍 ചേച്ചിക്ക് മതം ഉണ്ട് മക്കളൊക്കെ ആ വഴിയിൽ ആൾക്ക് മതമില്ല പേര് മാത്രമേ ഇല്ല... ഉസ്മാനിക്കയോട് ഒത്തു ജീവിക്കുന്നത് കൊണ്ട് പൊരുത്തത്തിൽ വിശ്വാസം ഇല്ല 😂 പക്ഷെ വാക്കി എല്ലാറ്റിലും വിശ്യാസം ഉണ്ട് 😮
മതത്തിന്റെ അതിർ വരമ്പുകളെ ഭേദിച്ച ദമ്പതികളായ ഉസ്മാൻ ഇക്കയും അംബികചേച്ചിക്കും എല്ലാ വിധ ആശംസകൾ അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍🙏🙏🙏
God Bless You r Family👍❤️❤️✋✋✋✋✋✋💯
മതം അല്ല... സ്നേഹം ആണ് വലുത് എന്ന് ജീവിച്ച് കാണിച്ച് തന്ന നല്ല മനസ്സുകൾ ❤❤❤❤
ഞമ്മൻ്റെ ലൗ ജിഹാദ് വിജയിച്ച്😮😅
😂😊
@@888------mrgathinte matham nokkunna sangikale ethu casakum ortho 😂
ഇതുപോലുള്ള നേതാക്കൾ സ്ഥാനാർഥി ആകണം...
Nallathupole manasilakkiya randuper.inganevenam serikkum jeevikkan.nalla family avarodu respect thonnunnu❤❤❤❤❤❤❤❤❤❤❤
ഇവരെ നയിച്ചത് മതമല്ല. ഇവർക്കു അനുഗ്രഹമായത് ഒരു പൊതു രാഷ്ട്രീയ പശ്ചാത്തലമാണ്. അതിൽ active ആയതിനാൽ കലഹിക്കാൻ സമയം കിട്ടിക്കാണില്ല. 👌👌
M വര്ഗീസ്
S😂
മാന്യനായ മനുഷ്യൻ. എല്ലാം മനസ്സിലാക്കി മുന്നോട്ടു നയിക്കുന്ന സ്ത്രീരത്നം. ഇങ്ങനെയാവണം കുടുംബം. പ്രിയപ്പെട്ട പത്രപ്രവർത്തകനും നന്ദി.
സ്നേഹത്തിന്റെ പരിമളം ഒളിച്ചു വെച്ചാലും ഒളിഞ്ഞിരിക്കില്ല.....ആശംസകൾ.
പതിനായിരത്തിൽ ഒരുവൻ.👍
Super
You are a human
പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ നിന്റെ മക്കളിൽ ഞാനാണ് ഉസ്മാൻ , സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഉസ്മാൻ
🙏🥰🥰🥰🥰❤️🥰🥰🥰❤️🥰🥰❤️❤️❤️❤️🥰❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🫡
👍👍
🥰🥰❤️❤️
ഇക്ക സൂപ്പർ ആണ്🎉
എല്ലാവിധ വിജയങ്ങളും🌹🙏
Blessed family,,,
പഴയകാലത്ത് ഇത്തരം പ്രണയങ്ങൾ വിജയിച്ചിട്ടുണ്ട്.ഇന്ന് തീവ്രവാദം അനുവദിക്കില്ല
കറക്റ്റ്.. അന്ന് മതമേ ഉണ്ടായിരുന്നുള്ളൂ.. മത ഭ്രാന്ത് ഉണ്ടായിരുന്നില്ല 🙏
ഇന്ന് സംഘികൾ അത് വോട്ടാക്കി മാറ്റും
പഴയ കാലത്തും ഇതൊക്കെയേ നടക്കു... തിരിച്ചൊന്നും നടക്കില്ല
@@noufalkvsuper2722pandu thott matha thinte Peru paranj rajyam vibhajichappol thott aanu evide hindu muslim sikh vargiyatha undayath,annu sanghikal allayirunnu cheythath,athum alla mathavum viswasavum ulla kaalam vareyum matha bhranthum vargiyathayum undakum
@@akashkrishna4089സങ്കികളാണ് ചെയ്തത് ചരിത്രം പഠിക്ക്
മത സൗഹാർദമല്ല മറിച്ച് മനുഷ്യ സൗഹാർദമാണ് വേണ്ടത് എന്ന് തെളിയിച്ച രണ്ട് മഹത് വ്യക്തിത്വങ്ങൾ. എനിക്ക് അത്മാർത്ഥമായി അറിയുന്ന ഇവർക്കും കുടംബത്തിനും ആയുർ ആരോഗ്യങ്ങൾ നേരുന്നു.....
God bless always
നിങ്ങൾ രണ്ടുപേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു
Chetta ചേച്ചി. 💕❤️ ഗോഡ് ബ്ലെസ് you
ഉസ്മാൻ കാക്കയും, അംബിക ചേച്ചിയും പെരുത്ത് ഇഷ്ടം മായി അവരുടെ കുംടുംബം സന്തോഷത്തോട് ജീവിതകാലം വരെ ജീവിക്കട്ടെ കാക്കാന് ഒന്നു നേരിൽ കാണാൻ ആഗ്രഹം ഉണ്ട് കളങ്കം ഇല്ലാത്ത മനുഷ്യർ '
എല്ലാവരും ഇങ്ങിനെ ആയിരുന്നെങ്കിൽ മനുഷ്യനെ മനുഷ്യരായി കാണണം
അതിനു എല്ലാരും കോൺഗ്രസ്സ് ആവണം
@@KoyaKutti-el3zr congress alla. Vivaram ulla manushyar
സൂപ്പർ പ്രോഗ്രാം എനിക്കും എന്റെ കുടുംബത്തിനും ഒത്തിരി ഇഷ്ട്ടമായി കാരണം രണ്ടുപേരുടെയും നിഷ്കളങ്കമായ മറുപടി എന്നെ ഒത്തിരി ചിന്തിപ്പിച്ചു ❤❤😘
നല്ല മനസ്സിനുടമയായആ ചേട്ടനെ അഭിനന്ദിക്കുന്നു
എല്ലാത്തിനും അതീതമായി മനുഷ്യസ്നേഹത്തിന് മുൻ തൂക്കം നൽകി മാതൃകാപരമായ ജീവിതം വിജയകരമായി അഡ്ജസ്റ്റ്മെൻ്റിൽ നയിക്കുന്ന അംബികാ ഉസ്മാൻ ഖാൻ ദമ്പതികൾക്കും കുടുംബാംഗങ്ങൾക്കും സന്തോഷവും ഐശ്വര്യ പൂർണ്ണവും ദീർഘായസ്സും സർവ്വേശ്വരൻ നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നൂ.........😊
കോൺഗ്രസ് എന്ന് കേൾക്കുന്നത് തന്നെ ഒരു സമാധാനം
എന്തായാലും ഒരു കുളിർ തോന്നി ഈ വാർത്ത കേട്ടപ്പോൾ. സൂപ്പർ
കുളിർ അല്ല കു... ആണ്.. പോട് ഹേ.. സ്വന്തം കാര്യം ആയാൽ കാണാമായിരുന്നു ഈ വാക്കിന്റെ വില 😂😂
ഇന്റർവ്യൂ കാണുന്ന എല്ലാവരും ഈ കുടുംബത്തെ സ്നേഹിക്കും, തീർച്ച. ഉസ്മാൻ ഇക്കക്കും, അംബിക ചേച്ചിക്കും അഭിനന്ദനങ്ങൾ.ദൈവം അനുഗ്രഹിക്കട്ടെ 🥰
നല്ല സംസാരം രണ്ടു പേരുടെയും ദൈവം നിങ്ങളെ സഹായിക്കും.
ഒരു മന്ത്രി ഒക്കെ ആകാനുള്ള ലുക്ക് ഉണ്ട് ഉസ്മാന്‍ ഇക്കക്ക്
Muhammed ❤❤❤
ഉസ്മാൻ ഏട്ടൻ നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ്
മിശ്ര വിവാഹം നല്ലത് തന്നെ പക്ഷെ ഒൺലി incoming not out going ആവുമ്പോഴാണ് പ്രശ്നം.
ആ വീട് കാണുമ്പോൾ തന്നെ മനസിലാക്കാൻ പറ്റുന്നതാണ്, അത് പൂർണമായും ഒരു ഹിന്ദു ഫാമിലി തന്നെ ആണ്, അയാൾ മുസ്ലിം ആണ് എന്ന് മാത്രമേ ഉള്ളു, മക്കൾ പോലും ഹിന്ദു മത വിശ്വാസം ആണ്, അപ്പോൾ ഇവിടെ എന്താണ് സഹോ
@@zidhansalah7054 എവിടുത്തെയും കാര്യം ഞാൻ പ്രത്യേകം പറഞ്ഞില്ലല്ലോ പിന്നെന്താണ് ഈ ചോദ്യത്തിന് പ്രസക്തി
@@zidhansalah7054പിള്ളേരുടെ അണ്ടിക്ക് തുമ്പ് കാണില്ല😅
@@zidhansalah7054 njanum shradhichu, avarellarrum hindu culturil thanneyaan jeevitham
@Sammkerbut ivide makkalokke hinduvil thannayalo jeevikunad. Veed motham athupolenneyalle
Randuperkkum daivam dheerghaayuss tharatte 🙏🙏🙏⚘️⚘️⚘️❤️❤️❤️
All the Best..❤.. അവതാരകന്റെ പക്വമായ ചോദ്യം....❤
നിങ്ങൾ രണ്ടുപേരും flowers ഒരു കോടി programmil വരണം ❤❤.. Be. Lated happy valentines day wishes
Yes
മതക്കോമരങ്ങൾ തുലയട്ടെ ദമ്പതികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ❤🎉🌹🇹🇯🙏
❤❤❤
Happy to see and here from both of you.
അഭിനന്ദനങ്ങൾ
❤❤❤
അഭിനന്ദനങ്ങൾ
🎉🎉🎉
കണ്ട് ഇഷ്ടപ്പെട്ടു സ്നേഹം ഉണ്ടായിക്കഴിഞ്ഞാൽ മറ്റ് കാര്യങ്ങളൊക്കെ അപ്രസക്തമാകും... സാമൂഹ്യ പ്രവർത്തനത്തിൽ ഉണ്ടായിരുന്നതിനാൽ ജാതിമത വിഭാഗീയതകളുടെ ദൂഷ്യങ്ങൾ എസാതിരിക്കാൻ ശായിച്ചുട്ടുണ്ടാകും.. തൊഴിലും വരുമാനവും ആണ് എല്ലാ കല്യാണത്തിനും എന്ന പോലെ പ്രണയ വിവാഹത്തിൻ്റെയും പ്രശ്നം. നന്മയുള്ളവർ വിജയിക്കും..
എല്ലാ വിധ ആശംസകളും..
❤❤❤
എന്നും സന്തോഷകരമായിരിക്കരിക്കട്ടെ...
❤❤❤
ജാതിമത രാഷ്ട്രീയം,ഒരൊ വെക്തിയുടേയും സ്വാതന്ത്ര്യമാണ്,മനുഷ്യരില്‍ കരുണുയുണ്ടെങ്കില്‍,സ്നേഹം ,എന്നും നിലനില്‍ക്കും,,
ദൈവം അനുഗ്രഹിക്കട്ടെ
ദൈവവിശ്വാസം ഇല്ലാത്തവർ എത് ദൈവാനുഗ്രഹമാണ് പ്രതീക്ഷിക്കേണ്ടത്
❤ ഉസ്മാൻ ഇക്കയും , അംബിക ചേച്ചിയേയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല:❤
ഇതാണ് മതേതരത്വം
Same njangalum...husband muslim..njan hindu...valare happy ayit jeevikunnu ❤❤..God bless you
നിങ്ങൾ രണ്ടും മനുഷ്യമനസ്സ് കീഴടക്കി
വീട്ടിലെ സംസ്കാരങ്ങൾ കണ്ടാൽ രണ്ട് പേരും ഹിന്ദു ആണ്
Athinidayil oru kuthithirippe onne poyedaa ivare kandu padikke 😡
Congratulations..... 🌹🌹♥️♥️
പ്രായവും പ്രശ്നം അല്ല, ബന്ധങ്ങളുടെ ബഹുമാനം മനസ്സിൽ വച്ചു പെരുമാറണം, ജീവിക്കണം, അതിലാണ് കാര്യം. ഞാനും intercast ആണ്, same age ആണ്, 9 വർഷമേ ആയിട്ടുള്ളു എങ്കിലും ഞാൻ മനസിലാക്കിയത് അങ്ങനെ ആണ്. We respect eachother, we help eachother, കുഞ്ഞുങ്ങളുടെ മുൻപിൽ പ്രതേകിച്ചും...
👍പിയുഷേ,ഞാനും husbandum രണ്ടു മതക്കാരാ.. ഞാൻ ബ്രാഹ്മിൻ, hus Christian..ഞാനും മതം മാറിയിട്ടില്ല.. രണ്ടു കുട്ടികൾ.. അവർക്കും മതം ഇല്ല..ഒന്നിലും ചേർത്തിട്ടില്ല.. അവർക്കു മതം വേണം ന്നു തോന്നുമ്പോൾ അവർക്കിഷ്ടമുള്ള മതത്തിൽ ചേരട്ടെ എന്നാണ്.. മിനിഞ്ഞാന്ന് ഞങ്ങളുടെ 33rd wedding anniversary ആയിരുന്നു.. ദൈവാനുഗ്രഹം കൊണ്ട് ജീവിതം സന്തോഷം ആയി പോകുന്നു.. 🙏
❤
@@peeyooshr Thank you♥️
❤❤❤❤
ഒന്നും പറയാനില്ല 2 പേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏❤️🌹🥰😍
നല്ല ചേച്ചിയും നല്ല ചേട്ടനും അഭിനന്ദനങ്ങൾ
ദൈവം ത്തിന്റെ അനുഗ്രഹം പുണ്യം ചെയ്ത ഉസ്മാൻ ekayum ചേച്ചിയും ഇനിയും അങ്ങനെ എന്നും ആവട്ടെ 🙏🙏🙏🙏🙏🙏
മതമല്ല.മനുഷൃനാണ് വലുത്.ഈ ഒരു കാരൃം മനുഷൃൻ മനസ്സിലാക്കിയാൽ ഈ ലോകത്ത് മതത്തിന്റെ പേരിലുള്ള പ്രശ്നങ്ങളെല്ലാം തീരും മനുഷൃൻ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കും.
നല്ല രണ്ട് വ്യക്തികൾ ...
വളരെ നല്ല ഒരു കുടുംബം.
I really get proud of you, that you lived for forty years without fight, may kurur 🎉Amma bless, kururamma is my muthasdiamma.
മനുഷ്യനായാൽ എങ്ങനെ വേണം. ഓർയിരം അഭിനന്ദനങ്ങൾ
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി. സൂപ്പർ
Great family ❤❤😊 God bless both of you
Excellent couples. Stay blessed.
സൂപ്പർ 💕❤️❤️1👍ലക്ഷത്തിൽ ഒന്ന്
ഉസ്മാൻ ഈ സന്തോഷം ദുനിയാവിൽ മാത്രം അതു കഴി ഞ്ഞാൽ നമുക്ക് കിടക്കുന്നു മറ്റേജീവിതം
Enthu paralokha jivitham...matullavare upadravikkathe ee jivitham santhoshathode jivikkuka
ഈ ദുനിയാവും ഈ ജീവിതവും കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളൂ. ഇവിടെത്തെ ജീവിതം മറന്ന് പരലോക ജീവിതം സ്വപനം കണ്ട് നടക്കുന്നവർ വിഡ്ഢികൾ മാത്രം.
വന്നല്ലോ മദ്രസ പൊട്ടത്തി.
അതേത് ജീവിതം... 72 ഹൂറികളോട് കൂടെയുള്ളതല്ലേ.. അത് വേണ്ടല്ലോ കോയാ..
നിങ്ങളൊക്കെ ഇങ്ങനെ പറ്റിക്കപ്പെടുന്നല്ലോ... കഷ്ടം....
He is a rare piece...ee ammade luck anu ee achan...pullikkaranu evare orupadishata...sathyam paranjal ammade eshtathinu thanneya aah veedu povunnathu..u r lucky