LSGI MAINS - SPECIAL TOPIC - PAPER 2 - Rural Development in India - 1

Поделиться
HTML-код
  • Опубликовано: 24 окт 2024
  • കേരള PSC യുടെ LSGI Mains പരീക്ഷയിലെ 15 mark weightage ഉള്ള SPECIAL TOPIC ആണ് 'RURAL DEVELOPMENT IN INDIA'. ഈ ടോപ്പിക്കിലെ ആദ്യ ഭാഗം ആയ PRINCIPLES OF RURAL DEVELOPMENT എന്ന വിഷയം ചർച്ച ചെയ്യുന്ന ആദ്യത്തെ ക്ലാസാണിത്. ശ്രദ്ധയോടെ കേട്ട് മനസിലാക്കുക. അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
    ✅ Click here to watch the demo classes and join our complete LSGI MAINS Special Topics course: bit.ly/lsgipaper2
    👉🏽 Click here to join our Kerala PSC Telegram channel:
    telegram.me/ac...
    Concepts of Grassroots Level Development - Class 1: • LSGI MAINS - SPECIAL T...
    #lsgimains #lsgipaper2 #lsgispecialtopic

Комментарии • 34

  • @AcademisPSC
    @AcademisPSC  2 месяца назад +4

    ഡിഗ്രി ലെവൽ പരീക്ഷയുടെ preliminary ഘട്ടം റിസൾട്ട് വന്നതിന് ശേഷം LSGI പരീക്ഷയുടെ SPECIAL TOPICS കോഴ്സിനെ പറ്റി അന്വേഷിച്ച് കൊണ്ട് നിങ്ങളിൽ ഒരുപാട് പേർ നമ്മളെ contact ചെയ്തിരുന്നു. LSGI MAINS പരീക്ഷയിലെ ഏറ്റവും പ്രധാനപ്പെട്ടതും, കൂട്ടുകാർ തെല്ലു ആശങ്കയോടെ കാണുന്നതുമായ Paper 2 (Special Topic) ക്ലാസ്സുകൾ തുടങ്ങിക്കൊണ്ട് നമ്മൾ ഇതാ LSGI റാങ്ക് ലിസ്റ്റിലേക്കുള്ള പ്രയാണം ആരംഭിക്കുകയാണ്. സിലബസിന്റെ മുക്കും മൂലയും അരിച്ചു പെറുക്കി പഠിപ്പിക്കുന്ന ക്ലാസുകൾ ഈ കോഴ്സിൽ ഉണ്ടാകും, എന്നാൽ അത് മാത്രമല്ല നമ്മൾ ഈ കോഴ്സിന്റെ ഭാഗമായി നിങ്ങൾക്ക് തരുന്നത്, ഓരോ ക്ലാസ് കഴിയുമ്പോഴും ആ പഠിച്ച കാര്യങ്ങളെ അടിസ്ഥാനമാക്കി പക്കാ ഡിഗ്രി ലെവൽ മോഡലിൽ Statement ടൈപ്പിൽ ഉള്ള 10 ചോദ്യങ്ങളുടെ പരീക്ഷ ഉണ്ടാകും. അത്യാവശ്യം സിലബസ് തീർന്നു തുടങ്ങുമ്പോൾ കൂടുതൽ മാർക്കിന്റെ കുറച്ച് കൂടെ വലിയ പരീക്ഷകളും ഈ കോഴ്സിന്റെ ഭാഗമായിരിക്കും. അത് കൊണ്ട് തന്നെ ഈ ടോപ്പിക് പഠിക്കാനോ revise ചെയ്യാനോ നിങ്ങൾ വേറെ ഒരു മെറ്റീരിയലും depend ചെയ്യേണ്ടി വരില്ല. എന്നും ഞങ്ങളുടെ കൂടെ നിന്നിട്ടുള്ള നിങ്ങൾ ഇതിനൊപ്പവും കട്ടയ്ക്ക് തന്നെ കൂടെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.
    🔺 Features of our SPECIAL TOPICS Course 🔺
    ✅Full Syllabus Coverage - 100%
    ✅Study Materials - PDF
    ✅Dual Access - Mobile & Laptop
    ✅Mock Tests
    Course fee will be 1499. പക്ഷേ എപ്പോഴും ചെയ്യാറുള്ളത് പോലെ ഒരു കാര്യം കൂടെ ചെയ്യുകയാണ്. നമ്മളെ വിശ്വസിച്ച് ആദ്യം തന്നെ കൂടെ കൂടുന്നവർക്ക് ഇപ്പോൾ ഈ കോഴ്സ് വെറും 999 രൂപക്ക് സ്വന്തമാക്കാവുന്നതാണ്.
    ✅ Click here to watch the demo classes and join the course: bit.ly/lsgipaper2

  • @ginoeldho6562
    @ginoeldho6562 7 дней назад

    Prasanth Nair IAS is now working as KAMCO Managing Director

  • @harshadarshu2813
    @harshadarshu2813 5 дней назад

    ഈ ക്ലാസ്സിനെ കുറിച് അറിയാൻ വൈകിപ്പോയി 5000 ത്തോളം രൂപ മുടക്കി മറ്റൊരു app വഴി ക്ലാസ്സെടുത്തിട്ട് ആദ്യമായി പഠിക്കുന്ന ഒരു subject എന്തോ സ്വകാര്യം പറയുന്നത് പോലെ പറഞ്ഞു പോവുകയാണ് complaint ചെയ്തപ്പോൾ അതൊന്നും മാറ്റാൻ പറ്റില്ല എന്ന്..

    • @AcademisPSC
      @AcademisPSC  4 дня назад

      Thank you for the kind words! Please try to do more questions during these last days. All the best!!

    • @shibi8100
      @shibi8100 3 дня назад

      Etha app

    • @AKHILALRakhi
      @AKHILALRakhi 2 дня назад

      Emfavour app ano?

    • @sreejank6459
      @sreejank6459 2 дня назад

      Same jhanum

  • @adilatkadz
    @adilatkadz 10 дней назад

    Thank u sir❤

    • @AcademisPSC
      @AcademisPSC  10 дней назад

      Most welcome!! All the best!!

  • @sarithakg6619
    @sarithakg6619 Месяц назад

    Thank you sir

  • @greengame5115
    @greengame5115 Месяц назад

    Kidu class

  • @chrisc7290
    @chrisc7290 2 месяца назад

    Sir,Njan Two daysinullil course edukum...

  • @Lion12371
    @Lion12371 2 месяца назад +1

    Ella channelim&paid applsm rural development ,democratic decentralization because that's easy. decentralized planning, urban governance pole tough terms syllabus mentioned oru channellilm&applsm ithvare class ille.

    • @ayoobebrahim344
      @ayoobebrahim344 2 месяца назад +2

      Avarum padichittalle.. Edukkande.. Time edukkum.. Udane varumaarikkum...

    • @AcademisPSC
      @AcademisPSC  2 месяца назад +1

      These topics are new to every one. And പഠിക്കുന്നതിനേക്കാൾ കുറച്ചു കൂടെ പണിയുണ്ട് അത് നന്നായി പഠിപ്പിക്കാൻ. ഉറപ്പായും മുഴുവൻ ക്ലാസുകളും നമ്മൾ ചെയ്തിരിക്കും.

  • @vipi2050
    @vipi2050 Месяц назад +1

    Rural development syllabus full ayi video edamo

    • @AcademisPSC
      @AcademisPSC  Месяц назад

      Please check this video. Syllabus of both Papers are discussed here
      ruclips.net/video/M7p7NOI3JLw/видео.html

  • @rinsroy4901
    @rinsroy4901 2 месяца назад

    Standard class

  • @nayanap3832
    @nayanap3832 Месяц назад

    Kidilam class❤❤❤

  • @ShifakpAshraf
    @ShifakpAshraf 4 дня назад

    Objective type questionano papper 2

  • @krishnats8305
    @krishnats8305 Месяц назад +1

    Sir 75% ano 25% ano

    • @AcademisPSC
      @AcademisPSC  Месяц назад

      Various organisations have put forward different criteria. Also as time passes, this criteria undergo changes.

  • @Vinka-k1v
    @Vinka-k1v 2 месяца назад +1

    Course ipo offer undo?

    • @AcademisPSC
      @AcademisPSC  Месяц назад +1

      Please Contact :8891489498 or 9495155105 for further information. Thank you!
      👉🏾 Click here to download our Android app: academisonline.com/app
      🗞️ Click here to join our Telegram channel to get instant updates about various exams and exclusive study Materials: telegram.me/academispsc

  • @abhijithp6748
    @abhijithp6748 Месяц назад

    Hi sir course epolum offer undo

    • @AcademisPSC
      @AcademisPSC  Месяц назад

      👉🏾 To join our LSGI MAIN Special Topic (Paper 2) course, please click here:
      pxwds.courses.store/535010?Dother%26Dtutor-course-referral%26Dcourse-overview-webapp
      Contact us on : 8891489498, 9495155105
      Thank you!

  • @SumayaShaik-p8t
    @SumayaShaik-p8t 2 месяца назад

    Degree prelims short listil und
    Lsgs ulla classes available anno

    • @AcademisPSC
      @AcademisPSC  2 месяца назад +1

      Sure. You can access the class from the app. Please watch the model classes provided.
      pxwds.on-app.in/app/oc/535010/pxwds?

  • @divyaratheesh8427
    @divyaratheesh8427 Месяц назад

    Sir LSGS ന്റെ special topics നു ഏതോക്ക്കെ text refer ചെയ്യണം. Onnu പറയാമോ?

    • @AcademisPSC
      @AcademisPSC  Месяц назад

      There is no one text in particular , but the sources are versatile. We have tried to explain it in this short video. Thank you.
      ruclips.net/video/E97VSbcqrxo/видео.html