ഇങ്ങിനെ തുടക്കാർക്ക് പറഞ്ഞു കൊടുക്കരുത്. ആദ്യം ആവസ്യമുള്ള തുണി അളന്നു നാലായി മടക്കി കട്ട് ചെയ്യാൻ പറഞ്ഞു കൊടുക്കുക. ചുമ്മാ തുണി എടുത്ത് നാലായി മടക്കിയാൽ മുറിച്ച് കഴിഞ്ഞ് 4 കഷ്ണം തുണി ഒരേ അളവിൽ ബാക്കി ആകും. സ്ലീവ് എങ്ങിനെ അളന്നു തിട്ടപ്പെടുത്തനം എന്ന് കൂടി പറഞ്ഞു കൊടുക്കുക. ഒരു തവണ കണ്ടാൽ നിങ്ങളുടെ വീഡിയോ ഇനിയും കാണാൻ അവർ ആഗ്രഹിക്കണം.
Useful 😍
@@athiranitheesh6 ❤️
Eda stiching viedio koode edane day in my lifum vava sukham ayitu erikkunno
@@Remyasreekumar1212 idattoo.. 🥰 vava sugayirikkunnu
ഇതു് കാണിക്കുമ്പോൾ ഒറ്റ കളറും അതിൽ തെളിയുന്ന ചോക്കും ആയിരുന്നാൽ കൊള്ളാം
@@AnnammaJohn-g6i 👍
Ethinte stiching viedio illeda
@@ShereenaAnas-r8k idattoo.. 🥰
ഇങ്ങിനെ തുടക്കാർക്ക് പറഞ്ഞു കൊടുക്കരുത്. ആദ്യം ആവസ്യമുള്ള തുണി അളന്നു നാലായി മടക്കി കട്ട് ചെയ്യാൻ പറഞ്ഞു കൊടുക്കുക. ചുമ്മാ തുണി എടുത്ത് നാലായി മടക്കിയാൽ മുറിച്ച് കഴിഞ്ഞ് 4 കഷ്ണം തുണി ഒരേ അളവിൽ ബാക്കി ആകും. സ്ലീവ് എങ്ങിനെ അളന്നു തിട്ടപ്പെടുത്തനം എന്ന് കൂടി പറഞ്ഞു കൊടുക്കുക. ഒരു തവണ കണ്ടാൽ നിങ്ങളുടെ വീഡിയോ ഇനിയും കാണാൻ അവർ ആഗ്രഹിക്കണം.
@@swarnamen2432 👍