8078217433 ഒരു നാളികേരം കൊണ്ട് നിങ്ങളുടെ പ്രശ്നങ്ങൾ കണ്ടുപിടിക്കാനും,ഭാഗം :3,

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഈശ്വര വിശ്വാസികളായ എല്ലാവരിലേക്കും ഒരു സന്തോഷവാർത്ത ...
    ഈശ്വരനാമത്തിൽ അറിയിക്കുന്നു .
    നിങ്ങളുടെ ദുഃഖഭാരം അകറ്റാനും നിങ്ങളുടെ പ്രശ്നങ്ങൾ സ്വയമായി തീർക്കുവാനും ഒരു ക്ഷേത്രം വരുന്നു .
    ക്ഷേത്രനിർമാണം ആരംഭിച്ചു .2020.ഏപ്രിൽ മാസം അല്ലങ്കിൽ മെയ്യ് മാസം പ്രതിഷ്‌ഠ നടത്താൻ തീരുമാനിക്കുന്നു .
    അന്നേദിവസത്തെ പ്രധാനപൂജയ്ക് .എത്തുവാൻ .ഭഗവാൻ എല്ലാവർക്കും ആയൂർ ആരോഗിവുംആയൂസും നൽകട്ടെയെന്ന് .പ്രാർത്ഥിക്കുന്നു

Комментарии • 89

  • @prasannankumar1368
    @prasannankumar1368 5 лет назад +6

    അങ്ങ് പറഞ്ഞത് എല്ലാം സത്യമാണ് ആണ് ഞാനും ഒരു അനുഭവസ്ഥന
    ഈശ്വരനെ യഥാർത്ഥമായി വിളിച്ചാൽ അത് സത്യമാണ് ആണ് കാട്ടിത്തരും

  • @fastmytrack7444
    @fastmytrack7444 Год назад

    Shngu karuki samayam parayunnthu ithupoleyano

  • @umeshvlog7842
    @umeshvlog7842 5 лет назад +5

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏വാക്കുകൾ ഇല്ല....... നമിക്കുന്നു ഗുരു വിനു നല്ലത് വരട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajendranpillai3595
    @rajendranpillai3595 4 года назад +1

    ഓം നമഃ ശിവായ. പ്രണാമം

  • @user-ok6nu6hj3r
    @user-ok6nu6hj3r 3 года назад

    നന്ദി

  • @leelamoni8622
    @leelamoni8622 5 лет назад +1

    ഈ കലികാലത്തിൽ ഇങ്ങനെയും ഉള്ള ജ്യോൽസിൻമാരുണ്ടോ? എനിക്ക് വിശ്വസിക്കാൻ വയ്യ. Minute നോക്കി പണം വാങ്ങുന്ന ഈ ലോകത്തു ദൈവം അനുഗ്രഹിച്ചു തന്നിരിക്കുന്ന ആളാണ് താങ്കൾ. ഞാൻ അത്ഭുതത്തോടെയാണ് കേൾക്കുന്നത്.. താങ്കൾക്കു ജന്മം നൽകിയ മാതാപിതാക്കളെ ഞാൻ നമിക്കുന്നു. ദൈവമേ പറയാൻ വാക്കുകൾ കിട്ടുന്നില്ല. എലസ്സെന്നു പറയുന്നത് മഹാ തട്ടിപ്പാണ്. സ്വന്തം അനുഭവത്തിൽ പറയുന്നതാണ്. ഒന്നും ജപിച്ചില്ലെങ്കിലും പണം കെട്ടിന് വേണം. നാട്ടിൽ നടക്കുന്ന അനുഭവം കൊണ്ട് പറയുന്നതാണ് ആരെയും മോശമായി പറഞ്ഞതല്ല. Thank you.

  • @vyshakcc7952
    @vyshakcc7952 5 лет назад +2

    Roodrasha Prana prathithishtta...
    Oru video👏👏👏

  • @geethamthampi9451
    @geethamthampi9451 5 лет назад +1

    Aarum ithra viyakthamaayi aarum paranju tharilla.Thirumeniyude nalla manasinnu orupaadu nanniyondu koode namaskaaraum.

  • @ambikarajan2378
    @ambikarajan2378 5 лет назад

    അങ്ങു പറഞ്ഞുതരുന്ന അറിവിന് ഒരുപാട് നന്ദി...

  • @vyshakcc7952
    @vyshakcc7952 5 лет назад +2

    ❤️❤️❤️

  • @bhaveeshab5679
    @bhaveeshab5679 5 лет назад +1

    ഞാൻ ശിരസാനമിക്കുന്നു

  • @geethaedathara4346
    @geethaedathara4346 4 года назад

    Super

  • @nithinbeardstyle7744
    @nithinbeardstyle7744 2 года назад

    🙏🙏🙏

  • @sudhikaduvakaraniwayanad4450
    @sudhikaduvakaraniwayanad4450 5 лет назад +1

    സൂപ്പർ

  • @remadeviramachandran2723
    @remadeviramachandran2723 5 лет назад

    പൂജാകര്മങ്ങള് കൂടി പഠിക്കണം സർ വളരെ നന്ദിയുണ്ട്.. നമസ്കാരം

  • @tarunrashmi
    @tarunrashmi 4 года назад

    7:55

  • @dr.rashmiprakash
    @dr.rashmiprakash 4 года назад

    Satyam..
    Ente husbandinte veettukar njangalde life nashippichath

  • @vvnn2633
    @vvnn2633 5 лет назад

    Valarey upakaara pradam..Daivika anugraham ullathu kondu mattu videoyil paranjathu POLEY muzhuvan allengilum kurachokkey naan cheyyarundaayirunnu... Onnum padichitalla.Guru devi aaanu enney enikariyu.pachariyum ellum kondulla prayogam thonnichu.. Amavasi paurnami ekadasi divasangalil uzhinju vellathil ozhukkan.. Oru paadu maattam undaayi maatha pithaa rogaavastha.Shiva kshetrathinu sameepam thaamasam maari. Aarundu..entho etho ozhukki kalayaanbaaki undennu thonnal kurachu kaalam. Pinnathu maari

  • @ullasmohan2922
    @ullasmohan2922 5 лет назад

    Very good. Thanks

  • @SunilKumar-dr8iu
    @SunilKumar-dr8iu 5 лет назад +1

    Can we use shanghu instead of coconut. Valanpiri or idampiri .pl explain.

  • @usharadhakrishna4885
    @usharadhakrishna4885 5 лет назад +2

    സാറേ. Buisiness. (ബ്യൂട്ടി parlour) നന്നായി ആയികിട്ടാണ് പൂജയോ. മന്ത്രമോ ഉണ്ടോ എന്റെ നക്ഷത്രം പുണർതം. മിഥുന രാശി. പ്ലീസ് റീപ്ലേ.....

  • @gopalakrishnapillaik9905
    @gopalakrishnapillaik9905 5 лет назад

    എന്റെ ദശാദോഷങ്ങൾ മാറാൻ പൂജ ചെയ്യണം.

  • @jyothybala6632
    @jyothybala6632 5 лет назад +1

    Very nice I wants to study astrology

  • @kandothupoyilharidaskp1755
    @kandothupoyilharidaskp1755 5 лет назад +1

    പൂജാ കർമങ്ങൾ കൂടി പഠിപ്പിച്ചു തന്നാലും

  • @sujasundar8032
    @sujasundar8032 5 лет назад +1

    Sir, ethra naal koodumbol nokkam patum nokkiyittu dosham aanenkil pariharam enthanu cheyyendathu

  • @sarathkumarpg6312
    @sarathkumarpg6312 4 года назад

    Thanks

  • @darkscene8487
    @darkscene8487 5 лет назад

    Chetta ente Peru jaleel ennanu...eniku ippol vallatha entho prashnam undennu thonnunnu...asugam karananam vahanam karananam ..engane nokkiyalum chilavanu ..baryayku asugam onnu pokumbol mattonnu varunnu...ente wifinte delivery kazhinjirunnu...original kuzhappavumillayirunnu..scaningil..but operation aayi..kutti marichu m poyi..ippoyum ..jolyonnum shariyakunnilla..eeyidakk...njan jolikk pokarunna thoniyude adiyil chaliyil kuzhichitta nilayil. Oru karinkallil mezhuk puratti athil enthokkeyo ezhuthi..chennarvalli.moonnu chuttuchutti vella thuniyil pothinj noolukond kettiyitta nilayil kittiyirunnu....ithokke kondano...ithenthanu enthinu vendiyanu....sambathikamayi valare pinnottulla kudumbamanu ..prathividhi paranju thannu sahayikkanam.plz

  • @durgakalesh751
    @durgakalesh751 3 года назад

    ,🙏🙏🙏🙏🙏

  • @MohanKumar-yw7vm
    @MohanKumar-yw7vm 5 лет назад

    Sir angyude video kandu valre upakarapradam .ente samayam ippol valare mosmanu .angu dayavai enikuvendi MAHADEVENOD onnu apekshikkanam.Nattil varumbol mahadevante angrahathal neril kanan bhagyam undakatte ennu prardhikkunnu

  • @seena5430
    @seena5430 4 года назад

    Sir ente husbubdinu jolliyil ippol thadassam aannu entheghilum cheythu tharumo

  • @sarakurian5294
    @sarakurian5294 5 лет назад

    Sir,vaaykari idumbo veedinta aeth vashathidanam.veedinu purakuvashathayal kuzhapam undo?

  • @kevinownes2556
    @kevinownes2556 5 лет назад +1

    😊🙏 nanni

  • @sreejinasree7227
    @sreejinasree7227 5 лет назад

  • @chithrankochikkatt3278
    @chithrankochikkatt3278 5 лет назад

    ഞാൻ വാട്ട്സ് ആപ്പിൽ ചോദിച്ചാൽ ഉത്തരം തരുമോ? ഞാൻ മുൻപ് മെസ്സേജ് അയച്ചു. ഉത്തരം കിട്ടിയില്ല.

  • @ajalajal483
    @ajalajal483 5 лет назад

    Anikithu padikanamennundu pakshe aniku kaivisha doshamundennu pala jyolsarum parayunnu pariharagal kure cheithu falamilla kaivisha doshsmulla aniku Bagavante kadakshamundavumo

  • @bindubindu5246
    @bindubindu5246 5 лет назад

    തിരുമേനി എന്റെ അനിയന് 36 വയസ്സായി വിവാഹം ആയിട്ടില്ല ഇതുവരെ അവന്റെ നക്ഷത്രം മൂലം

  • @symphonyvideos7703
    @symphonyvideos7703 5 лет назад +1

    ഇതിന്റെ പരിഹാരവും പറഞ്ഞു തരുമോ

  • @lithulithu9985
    @lithulithu9985 5 лет назад

    sir baki paraju tharumo .ethrayum cheyyithathinu nanni dheyivanugraham ullath konnu ee program kannanpati.nanni

  • @ratheeshkumar8590
    @ratheeshkumar8590 4 года назад

    Hai

  • @ansarmaheenansar7718
    @ansarmaheenansar7718 4 года назад

    Naalikeram ethranaal upayokikkam cheethayavumo

  • @padmajamurali8576
    @padmajamurali8576 5 лет назад +2

    Kizhakot thirinj irunnal pore

  • @sunchithapaints927
    @sunchithapaints927 5 лет назад

    Good Sir wel explaining ...how can I Contact u ?

  • @vinitharatheesh3184
    @vinitharatheesh3184 5 лет назад

    Thank you sir

  • @Skylark1990
    @Skylark1990 4 года назад

    Sir please your place

  • @sunilkumarks4958
    @sunilkumarks4958 5 лет назад +1

    Sir eniku padikkanam

  • @geetharodrigues3763
    @geetharodrigues3763 5 лет назад

    Ee program valare eshtamayi thank u sir phn no onnu tharumo sir

  • @jayasnair6034
    @jayasnair6034 5 лет назад

    Sir 23 /03/1993 pakal 11.30 am monte Date of Birth aanu. joli aakunnilla.vazhy kanichu tharanam

  • @manjukumasri2648
    @manjukumasri2648 5 лет назад

    sir sthalamevida

  • @vvnn2633
    @vvnn2633 5 лет назад

    How can i contact you?

  • @gopalakrishnapillaik9905
    @gopalakrishnapillaik9905 5 лет назад

    അങ്ങ് പൂജ ചെയ്യാൻ എത്ര ദക്ഷിണ അയച്ചു തരണം

    • @sudharsanammedia
      @sudharsanammedia  5 лет назад +2

      ദക്ഷിണ വേണ്ട ചേട്ടാ
      എനിക്ക് ചേട്ടന്റെ പ്രാർത്ഥന മതി
      ഡീറ്റേൽസ് അയച്ചോളു നാളെ ക്ഷേത്രത്തിൽ പുഷ്പാർച്ചന
      ചെയ്തോളം

  • @remyarenjith6366
    @remyarenjith6366 5 лет назад

    Sir..enik oru pushparchana chaynam..Remya .11/9/1987 aswathii

  • @hameeddils3043
    @hameeddils3043 5 лет назад

    sr nmbr plz

  • @friendshipsuper3805
    @friendshipsuper3805 5 лет назад

    Hi

  • @kaavimedia9037
    @kaavimedia9037 5 лет назад

    ചേട്ടാ എനിക്കു numbur തരുമോ.

  • @sheebasanthosh2853
    @sheebasanthosh2853 5 лет назад

    Sir jathakam eazuthi tharumo fees atharaysnu

    • @tbrmanohar634
      @tbrmanohar634 5 лет назад

      നമസ്തേ
      പന്ത്രണ്ട് മാസങ്ങളുടെ സൊഭാവ൦ എങ്ങിനെയാണറിയുക
      ഒന്നുപറഞ്ഞുതരുമല്ലോ

  • @unnilatha799
    @unnilatha799 5 лет назад +1

    mobile no തരുമോ ഗുരോ

  • @padmajamurali8576
    @padmajamurali8576 5 лет назад

    Dikk parayumbol kizhakk medam,idavam ennalle

    • @sudharsanammedia
      @sudharsanammedia  5 лет назад

      ശ്രദ്ധിക്കണം
      വീഡിയോയിൽ വിക്തമായ് ഒരു കാര്യം പറഞ്ഞിരിക്കുന്നത്
      ജോത്യഷമായ് ചെയ്യുന്നവർക്ക് '
      നിങ്ങൾ ഗുരുവായ കാണുന്ന മൂർത്തി കൃത്യമായ് തന്നെ
      നിങ്ങൾക്ക് പറഞ്ഞ് തരും
      സ്വയമായ് പ്രശ്നം കൃത്യമായ് അറിയണമെങ്കിൽ
      ആ വീഡിയോയിൽ പറയുന്നത് പോലെ ചെയ്യണം
      നിങ്ങൾ എവിടെയാണോ നിലവിളക്ക് വെക്കുന്ന
      അവിടെ മുഖം നോക്കി
      വലത്തേ കൈയുടെ മൂലസ്ഥാന മിഥുനമാസയ് കാണുക

  • @ashwing924
    @ashwing924 5 лет назад +2

    സർ തേങ്ങ എന്തു ചെയ്യണം ?

    • @sudharsanammedia
      @sudharsanammedia  5 лет назад +1

      ഉഴിഞ്ഞ തേങ്ങ ഒരിക്കലും ഭക്ഷണം പാചകം ചെയ്യരുത്
      ഒന്നങ്കിൽ ക്ഷേത്രത്തിൽ പൊട്ടിച്ച് കളയുക
      അല്ലങ്കിൽ വെള്ളത്തിൽ കളയുക

    • @ashwing924
      @ashwing924 5 лет назад

      @@sudharsanammedia Thank You Sir

  • @meenakumari-bh5ox
    @meenakumari-bh5ox 5 лет назад

    Sir pelz number tharamo

  • @bindhuspillai6406
    @bindhuspillai6406 5 лет назад

    onnu varan phone number tharamo

  • @alphonsajoseph5424
    @alphonsajoseph5424 5 лет назад +1

    നമ്പർ കിട്ടുമോ

  • @tarunrashmi
    @tarunrashmi 4 года назад

    8:45

  • @Sivaa_editzz
    @Sivaa_editzz 5 лет назад

    Supper

    • @prasadprasadpc1076
      @prasadprasadpc1076 5 лет назад +1

      Prasad. T. C. Pulenthanam. Hous. N. Ezhipuram. Marambilly. P. O. എനി യ്ക്ക് താങ്കളുടെ ഇ പരി പാടി വളരെ ഇഷ്ടമായി ഇനി യും ഒരു പാട് അ റിയണം

    • @beenask2339
      @beenask2339 5 лет назад +1

      സർ മൊബൈൽ നമ്പർ തരാമോ...

    • @minisaru17
      @minisaru17 5 лет назад

      Number tharumo santhi

    • @maheswariraveendran6344
      @maheswariraveendran6344 5 лет назад

      thirumeni nerittu vannukanan book cheyyan please number tharika

    • @nishav7622
      @nishav7622 5 лет назад

      Edhinne pariharam nammalke agina ariyan pattum