ടെസ്റ്റ് റൈഡ് ചെയ്യാൻ ചെന്നപ്പോൾ റോഡിൽ ഇത് ടെസ്റ്റ് റൈഡ് ചെയ്യാൻ തന്നില്ല . വണ്ടി കാണാൻ മാത്രം പറ്റിയുള്ളൂ റോഡിൽ ഇത് ഓടിച്ചാൽ മാത്രേ പെർഫോമൻസ് അറിയാൻ പറ്റുള്ളൂ . ഇപ്പോൾ വേറെ വണ്ടി നോക്കുന്നു . 🔥🔥🔥
T NR ൻ്റെ ഒരു ഗതികേട് ' ഇവരുടെ കൈയില് എത്തി കഴിഞ്ഞാൽ ആ വണ്ടി തീരുമാന ആയി കിട്ടും കുറച്ച് ദിവസം കഴിഞ്ഞാൽ ഷോപ്പിൻ്റെ പേര് മാറും വാങ്ങിച്ചവണ്ടി വേലി കഴ അടച്ചു വച്ചിരിക്കുന്ന ആൾക്കാരാണ് ഞങ്ങൾ
ഇതെല്ലാം തട്ടിപ്പാണ് ചൈനീസ് സാധനങ്ങളാണ് ഇവരുടെ സർവീസ് വളരെ മോശമാണ് പുതിയ വണ്ടി മേടിച്ചിട്ട് എന്റെ അവസ്ഥ രണ്ടുമാസം കഴിഞ്ഞപ്പോൾ ചാർജർ പോയി അതുകഴിഞ്ഞ് ആക്സിലേറ്റർ പോയി അതുകഴിഞ്ഞ് കൺട്രോൾ പോയി ഇതെല്ലാം നന്നാക്കി തന്നപ്പോൾ മാസങ്ങൾ എടുത്തു ഇതാരും എടുക്കാൻ പാടില്ല നല്ല പണി കിട്ടും റിലീസിംഗ് വെരി ബാഡ്
@@aswanthprasad6061 kakapo you study world ecnomi. Redmi moto thudangiya best device um other mottor and all machine import cheyunnath chinayil ninna. Chila productukal moshamakam. But adhikavum nalla product aanu
100% ശരിയാണ് സർവീസും വളരെ മോശമാണ് ഞാൻ ആർട്ട് എന്ന് പറഞ്ഞ മോഡലാണ് എടുത്തത് എടുത്ത രണ്ടുമാസം കഴിഞ്ഞപ്പോൾ തന്നെ കണ്ട്രോൾഡർ കത്തിപ്പോയി അതിനൊരു നാലഞ്ചു മാസം പിടിച്ചു അവര് പറയുന്നത് തൃശ്ശൂരിന്നാണ് കമ്പനിയിൽ പോകുന്നതെന്നാണ് ഇതെന്തു കഷ്ടമാണ്
ചൈനയുടെ പാർട്സ് ഉപയോഗിക്കാത്ത എന്തെങ്കിലും കിട്ടുമോ, ഇനി കിട്ടിയാൽ തന്നെ താങ്ങാൻ പറ്റാത്ത വിലയും, വില കുറഞ്ഞ പ്രൊഡക്ട് തപ്പിയാൽ എത്തുന്നത് ചൈനീസ് ഉത്പന്നത്തിൽ തന്നെയാകും. ഒടുവിൽ അതും വാങ്ങി നേരേ വന്ന് ചൈനയെ കുറ്റം പറയും. 😂
50000 rs worth only for top... Never buy.. Looks like toys..80000 only for ola s1 air... Tnr verum chineese.. Ola is far far ahead.. If u guys give tnr scooters for 40000 rs less then ok...
Ather 450x Gen3 Detail Review : ruclips.net/video/cCj-J9-Jad8/видео.html
TVS iQube Detail Review: ruclips.net/video/McHOkIaMC38/видео.html
Ather 450X vs TVS iQube Comparison Review: ruclips.net/video/Bshc18wYc9I/видео.html
ഞാൻ വണ്ടി എടുത്ത് tnr jetter plus അടിപൊളി വണ്ടി ആണ് 57 കിലോമീറ്റർ വരെ ഞാൻ ഓടിച്ചു പോയിട്ടുണ്ട് ഇപ്പൊ 9മാസം ആയി ഞാൻ ഹാപ്പി ആണ്
Bro ithile top speed ethara kittum
Alappuzha or changanacherry show room undo
ഇതിൽ ഏതാണ് കയറ്റം കൂടുതൽ കയറുന്നത്. മലപ്പുറം എവിടെയാണ്?
ടെസ്റ്റ് റൈഡ് ചെയ്യാൻ ചെന്നപ്പോൾ റോഡിൽ ഇത് ടെസ്റ്റ് റൈഡ് ചെയ്യാൻ തന്നില്ല . വണ്ടി കാണാൻ മാത്രം പറ്റിയുള്ളൂ
റോഡിൽ ഇത് ഓടിച്ചാൽ മാത്രേ പെർഫോമൻസ് അറിയാൻ പറ്റുള്ളൂ . ഇപ്പോൾ വേറെ വണ്ടി നോക്കുന്നു . 🔥🔥🔥
Eth showroom il aanu poyathu?
Yes test ride chythitu edukavu 👍🏻
Vaganda. Njaan vaghi pettu. 30 km maathrame vandiku vali ullu. Pinne onnoode ful charge cheyanam. Roadil koode odikumpo paandi pori pona polathe soundum.
Kannur undoo
Kasaragod indo
തിരുവനന്തപുരത്തു
ഷോറൂം ഉണ്ടോ,
എവിടെയാണ്?
2:02 2:10 2:11 2:11 2:12
Kollam Showroom undo?
Undo?
Kollam dealership undo?
Jetter pro super aanu..using since 2022
Adipoli 💪🏻😍
Hi bro ippol use akunundo jetter pro ? Nalla vandi ano
Please share some suggestions 😁
മലപ്പുറത്ത് ഷോറൂം എവിടെ യാണ്
Registration / number plate veno ?
Eth mood poli mood
കൊച്ചിയിൽ ഉണ്ടോ showroom
Undu.
Metro pillar 1008, Vadakkekotta, Thrippunithura, Kerala 682301
ഞാൻ ഓടിച്ചു നോക്കി പോരാ എന്നിട്ട് tylos മായി നോക്കുവാണെങ്കിൽ tylos ആണ് നല്ലത്
Used electric scooter video
Ethinu license veno
Venda bro
ഇ സ്ഥലം അവിടെയാണോ
Ippol undo enik medich tharoo plzz🥹
ഇതെല്ലാം ലൈസന്‍സ് ആവശ്യമില്ലാത്ത മോഡലുകളാണോ...
Super
Thankyou 😄💪🏻
സബ്സിഡി കിട്ടുമോ മലപ്പുറം ക്കേഴിക്കോട് ജില്ലയിൽ എവിടെയൊക്കെയാണ് ഷോ റും ഉള്ളത്
Perinthalmana, Tanur and Melattur oke showrooms undu.. kooduthal details ariyan 9995056033 ee number il vilichu noku
Top speed etraa
Oro model pole aanu..40 kmph vareke povam
👍
💪🏻😍
T NR ൻ്റെ ഒരു ഗതികേട് ' ഇവരുടെ കൈയില് എത്തി കഴിഞ്ഞാൽ ആ വണ്ടി തീരുമാന ആയി കിട്ടും കുറച്ച് ദിവസം കഴിഞ്ഞാൽ ഷോപ്പിൻ്റെ പേര് മാറും വാങ്ങിച്ചവണ്ടി വേലി കഴ അടച്ചു വച്ചിരിക്കുന്ന ആൾക്കാരാണ് ഞങ്ങൾ
👍👍
💪🏻😍
ഇതെല്ലാം തട്ടിപ്പാണ് ചൈനീസ് സാധനങ്ങളാണ് ഇവരുടെ സർവീസ് വളരെ മോശമാണ് പുതിയ വണ്ടി മേടിച്ചിട്ട് എന്റെ അവസ്ഥ രണ്ടുമാസം കഴിഞ്ഞപ്പോൾ ചാർജർ പോയി അതുകഴിഞ്ഞ് ആക്സിലേറ്റർ പോയി അതുകഴിഞ്ഞ് കൺട്രോൾ പോയി ഇതെല്ലാം നന്നാക്കി തന്നപ്പോൾ മാസങ്ങൾ എടുത്തു ഇതാരും എടുക്കാൻ പാടില്ല നല്ല പണി കിട്ടും റിലീസിംഗ് വെരി ബാഡ്
👍കുമാൻപിക്
യിദുഎടുകരുതു
Don't buy this vehicle. Worst quality.
എല്ലാം ചൈനീസ് ആണ്
Yes Chinese imports aanu
അതിനെന്താ. ചൈനീസ് കമ്പനി better than india combany. Wolrd almost good product um chinese thanne aanu. China is world factory
First ne world എന്ന് എഴുതാൻ പഠിക് എന്നിട്ട് ചൈനയെ പ്രൊമോട്ട് ചെയ്യാൻ നോക്ക്.
@@aswanthprasad6061 kakapo you study world ecnomi. Redmi moto thudangiya best device um other mottor and all machine import cheyunnath chinayil ninna. Chila productukal moshamakam. But adhikavum nalla product aanu
So what ?
വണ്ടി സർവീസ് മോശമാണ് എടുത്താൽ പണി കിട്ടും
Really??
100% ശരിയാണ് സർവീസും വളരെ മോശമാണ് ഞാൻ ആർട്ട് എന്ന് പറഞ്ഞ മോഡലാണ് എടുത്തത് എടുത്ത രണ്ടുമാസം കഴിഞ്ഞപ്പോൾ തന്നെ കണ്ട്രോൾഡർ കത്തിപ്പോയി അതിനൊരു നാലഞ്ചു മാസം പിടിച്ചു അവര് പറയുന്നത് തൃശ്ശൂരിന്നാണ് കമ്പനിയിൽ പോകുന്നതെന്നാണ് ഇതെന്തു കഷ്ടമാണ്
വണ്ടി കൊളുല
വണ്ടി പോരാ
ചൈനയുടെ പാർട്സ് ഉപയോഗിക്കാത്ത എന്തെങ്കിലും കിട്ടുമോ, ഇനി കിട്ടിയാൽ തന്നെ താങ്ങാൻ പറ്റാത്ത വിലയും, വില കുറഞ്ഞ പ്രൊഡക്ട് തപ്പിയാൽ എത്തുന്നത് ചൈനീസ് ഉത്പന്നത്തിൽ തന്നെയാകും. ഒടുവിൽ അതും വാങ്ങി നേരേ വന്ന് ചൈനയെ കുറ്റം പറയും. 😂
TVM contact number കിട്ടുമോ
കിട്ടിയോ
50000 rs worth only for top... Never buy.. Looks like toys..80000 only for ola s1 air... Tnr verum chineese.. Ola is far far ahead.. If u guys give tnr scooters for 40000 rs less then ok...
Yes for ppl who wanna buy a electric scooter for local use at less than 60k they can go for these kinda scooters.
👍
💪🏻😍
വണ്ടി സർവീസ് മോശമാണ് എടുത്താൽ പണി കിട്ടും
വണ്ടി സർവീസ് മോശമാണ് എടുത്താൽ പണി കിട്ടും
വണ്ടി സർവീസ് മോശമാണ് എടുത്താൽ പണി കിട്ടും
വണ്ടി സർവീസ് മോശമാണ് എടുത്താൽ പണി കിട്ടും