'ആദ്യമായാണ് ഈ സമയത്ത് വീട്ടിൽ കിടന്നുറങ്ങുന്നത്'; ടെട്രാപോഡിൽ തീർന്നോ ചെല്ലാനത്തെ ദുരിതം ?

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 184

  • @It-s-me-Raining-nf1ec
    @It-s-me-Raining-nf1ec Год назад +176

    നല്ലത് നല്ലത് എന്ന് തന്നെ പറയണം
    എത്രയോ വർഷങ്ങളായി പാവങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരുത്തിയ സർക്കാരിന് അഭിനന്ദനങ്ങൾ.

    • @kajalfrancis4057
      @kajalfrancis4057 Год назад +3

      Ennit kannamaly kark illa. Njnghdee vtil kadal aanu. Nnjnghlkum tetrapod und. Ennit ithuvare ethyilla.

    • @mckck338
      @mckck338 Год назад +3

      നല്ല ടെക്നോളജിയും അഴിമതി ഇല്ലാത്ത പ്രവർത്തനവും

  • @somanunni5150
    @somanunni5150 Год назад +54

    മാതൃഭൂമി ഇത് കൊടുത്തിൽ അഭിമാനം തോന്നുന്നു വിമർശനം ആവശ്യമാണ് പക്ഷെ ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യം ചെയ്യുമ്പോൾ അത് പരസ്യയപ്പെടുത്തുന്നതാണ് യഥാർത്ഥ പത്ര ധർമ്മം മാതൃഭൂമിക്ക് അഭിനന്ദങ്ങൾ.

  • @pradeepprabhakaran1805
    @pradeepprabhakaran1805 Год назад +27

    നല്ല പ്രവർത്തങ്ങൾക്ക് സർക്കാരിന് അഭിനന്ദനങ്ങൾ 👍👍

  • @musthafaaboobacker6234
    @musthafaaboobacker6234 Год назад +13

    ഇടതുപക്ഷ സർക്കാരുകൾ ജനങ്ങളുടെ രക്ഷകർ.

  • @hussainvemmadathil5057
    @hussainvemmadathil5057 Год назад +35

    ഇത്തരം നല്ല പ്രൊജക്റ്റ് ആണ് നമ്മുടെ നാടിനു വേണ്ടത് പൗരൻമാരെ സംരക്ഷിക്കുക എന്നതാവണം ഭരണാധികാരികൾ ചെയേണ്ടത്
    Good job 👍🏽👍🏽

  • @thomasjoseph5945
    @thomasjoseph5945 Год назад +165

    LDF സർക്കാരിൻ്റെ വലിയ നൻമയാണ്. എത്രയോ വർഷങ്ങളായിട്ടുള്ള ദുരിതമാണ് ഇല്ലാതായത് .🎉🎉 ഇങ്ങനെയാവണം ഒരു ജനകീയസർക്കാർ.

    • @sand183.
      @sand183. Год назад +9

      ഇതിന്റ pysa അവർ പല രീതിയിലും ootum

    • @sheelasanthosh8723
      @sheelasanthosh8723 Год назад +1

      Àtnu.ipravasyammazha.peytillallo

    • @mohammedkoya8759
      @mohammedkoya8759 Год назад +10

      പണി ചെയ്യാതെ🚩💪 വായിനോക്കി നടക്കുന്നവന് ലോട്ടറി അടിക്കുന്നത് പോലെയാണ് എൽഡിഎഫ് സർക്കാരിന് പ്രകൃതിദുരന്തവും, ജനങ്ങളുടെ മരണങ്ങളും💪🚩 പ്രകൃതിദുരന്തം എൽഡിഎഫ് സർക്കാറിന് എന്നും ഒരു നിധി യാണ് എന്നാലെ കേന്ദ്ര സഹായം കിട്ടു ലാൽ സലാം സുഖാക്കളെ🚩💪

    • @kkkb1970b
      @kkkb1970b Год назад +1

      ​@@mohammedkoya8759thaadi appooppan kemum aanu

    • @harisignalseditz1610
      @harisignalseditz1610 Год назад +1

      വെറുതെ എന്തിനാ അനിയാ ldf നെ വെള്ള പൂശുന്നത്.... ഇത്രെയും നാറിയ ഭരണം വും സർക്കാരും കേരളത്തിൽ ഇതുവരെയും ഉണ്ടായിട്ടില്ല... പിന്നെ tetropod വന്നതിന്റെ pinnilathe കഥയും എല്ലാർക്കും അറിയാം പിന്നെ എന്തിനാണ് ldf ആണ് ldf ആണ് എന്ന് വിളിച്ചു കൂവി നടക്കുന്നത്

  • @gameingVORTEX
    @gameingVORTEX Год назад +63

    വളരെ കാലത്തിനു ശേഷം സർക്കാരിൻ്റെ നല്ല ഒരു പ്രവർത്തി.

  • @lechuz..3521
    @lechuz..3521 Год назад +26

    ആലപ്പാട് തീരത്തും. കേരളത്തിൽ മൊത്തം തീരപ്രദേശത്തും ഇത് ചെയ്യണം ഇടയ്ക്ക് പുലിമുട്ടും ചെയ്യണം. സർക്കാരിന്റെ നേട്ടങ്ങളിൽ ഒന്നായി മാറട്ടേ💞💞💞💞

    • @gibbztharakan3628
      @gibbztharakan3628 Год назад

      Thought about the same years before. Govt should implement this technique widely on coastal areas especially on seashores where people live. Let people live safe and secure from natural calamities. Govt should create a new dept on coastal safegaurding and undergo safety wall project.

  • @user-od7ct6kz4p
    @user-od7ct6kz4p Год назад +11

    ആഹാ.. എന്താ ഭംഗി കാണാൻ, ഒപ്പം സുരക്ഷയും വ്യത്തിയും... ഇതുപോലെ അനുയോജ്യമായ തീരങ്ങളിൽ ചെയ്തിരുന്നുവെങ്കിൽ 😢

  • @Boss20001.
    @Boss20001. Год назад +115

    ഇടതുപക്ഷ സർക്കാരിന് നന്ദി പറയുന്നു.

    • @mohammedkoya8759
      @mohammedkoya8759 Год назад +5

      പണി ചെയ്യാതെ🚩💪 വായിനോക്കി നടക്കുന്നവന് ലോട്ടറി അടിക്കുന്നത് പോലെയാണ് എൽഡിഎഫ് സർക്കാരിന് പ്രകൃതിദുരന്തവും, ജനങ്ങളുടെ മരണങ്ങളും💪🚩 പ്രകൃതിദുരന്തം എൽഡിഎഫ് സർക്കാറിന് എന്നും ഒരു നിധി യാണ് എന്നാലെ കേന്ദ്ര സഹായം കിട്ടു ലാൽ സലാം സുഖാക്കളെ🚩💪

    • @sasikumar7224
      @sasikumar7224 Год назад +5

      ഞമ്മടെ പിണറായി സിന്ദാബാദ്‌!!!

    • @josethomas3213
      @josethomas3213 Год назад

      ​@@sasikumar7224poda nayinte mone

    • @mkjvd
      @mkjvd Год назад

      kendrathil ninnum ethrayund enukoode para

  • @NihalManu-zk9bs
    @NihalManu-zk9bs Год назад +47

    അതാണ് ഈ സർക്കാറിന്റെ ഗുണം

  • @vineethp1628
    @vineethp1628 Год назад +10

    പിണറായി ചെയ്യ്ത ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്ന് 😍.. നന്ദി.. എത്രായോ സർക്കാരുകൾ ldf, udf ഒക്കെ വന്നിരിക്കുന്നു.. But പിണറായി വന്നപ്പോൾ ആണ് തീരദേശങ്ങളുടെ കാര്യം പരിഗണിച്ചു തുടങ്ങിയത്.. അഭിനയങ്ങൾ ഒന്നും തന്നെ ഇല്ല. പറ്റുന്ന കാര്യങ്ങൾ ചെയ്യും പുള്ളി. ന്തായാലും നന്ദി 🙏🏻

  • @akhilthampi1028
    @akhilthampi1028 Год назад +6

    ഞാൻ ഒരു ടിപ്പർ ഡ്രൈവർ ആണ്. ഞാൻ ഇപ്പോൾ എന്റെ ജോലിയിൽ കൂടുതൽ അഭിമാനം കൊള്ളുന്നു കാരണം U. L. C. C ഈ പണി തുടങ്ങുമ്പോൾ ആദ്യം ലോഡ് കൊണ്ട് ചെന്നവരിൽ ഞാനും ഉണ്ടായിരുന്നു

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 Год назад +21

    ഇത് പോലെ കേരളാ തീരം മൊത്തവും ചെയ്യണം... അത് വലിയ ടൂറിസം സാദ്ധ്യതയുമുണ്ട്...

  • @binoyvishnu.
    @binoyvishnu. Год назад +27

    7 km ൽ ഈ പദ്ധതി ഒതു ഒതുങ്ങരുത് . ആ പ്രദേശം മുഴുവൻ സംരക്ഷണം ഒരുക്കാൻ സാദിക്കണം

  • @ptravindran8269
    @ptravindran8269 Год назад +51

    ഇടതുപക്ഷ സർക്കാരിന്റെ ജനകീയ മുഖം!

  • @mmathew4519
    @mmathew4519 Год назад +34

    അതിന്റെ ചുറ്റുപാട് വൃത്തിയായി നിലനിര്‍ത്താന്‍ ജനങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ല ഭംഗി ആയിരിക്കും.

  • @music-addition.
    @music-addition. Год назад +4

    Pinaraiyea personally eshttam allangelum eth kandappol proud of u❤ 👏.

  • @salimkara3122
    @salimkara3122 Год назад +22

    കണ്ടോ
    ഗവണ്മെന്റ്. ചെയ്ത നല്ല കാര്യം

    • @mohammedkoya8759
      @mohammedkoya8759 Год назад +3

      പണി ചെയ്യാതെ🚩💪 വായിനോക്കി നടക്കുന്നവന് ലോട്ടറി അടിക്കുന്നത് പോലെയാണ് എൽഡിഎഫ് സർക്കാരിന് പ്രകൃതിദുരന്തവും, ജനങ്ങളുടെ മരണങ്ങളും💪🚩 പ്രകൃതിദുരന്തം എൽഡിഎഫ് സർക്കാറിന് എന്നും ഒരു നിധി യാണ് എന്നാലെ കേന്ദ്ര സഹായം കിട്ടു ലാൽ സലാം സുഖാക്കളെ🚩💪

    • @sajithkannur7739
      @sajithkannur7739 Год назад

      Ldf vannittu 7 year ayullu,, 65 year oompan poyatharunno??

  • @thecitizen87935
    @thecitizen87935 Год назад +11

    Pinaray sir we love u chellanam people

  • @vinodpathari9539
    @vinodpathari9539 Год назад +15

    ഇടതു പക്ഷം ഹൃദയം paksham❤️❤️❤️

  • @ushamaxon327
    @ushamaxon327 Год назад +1

    Genmanadinte oru valiya duritham avasanikkunnu ennu kandathil othiri santhosham! !ബാക്കികൂടി poorithikarikkan വേഗം ഇടയാകട്ടെ. 🙏👌👌 ❤🤝👍🏻

  • @balucbabu3138
    @balucbabu3138 Год назад +8

    👍👍👍

  • @krishnakumarpd6966
    @krishnakumarpd6966 Год назад +15

    Pinarayi ❤❤

    • @mohammedkoya8759
      @mohammedkoya8759 Год назад

      പണി ചെയ്യാതെ🚩💪 വായിനോക്കി നടക്കുന്നവന് ലോട്ടറി അടിക്കുന്നത് പോലെയാണ് എൽഡിഎഫ് സർക്കാരിന് പ്രകൃതിദുരന്തവും, ജനങ്ങളുടെ മരണങ്ങളും💪🚩 പ്രകൃതിദുരന്തം എൽഡിഎഫ് സർക്കാറിന് എന്നും ഒരു നിധി യാണ് എന്നാലെ കേന്ദ്ര സഹായം കിട്ടു ലാൽ സലാം സുഖാക്കളെ🚩💪

  • @Humanzee
    @Humanzee Год назад +7

    സർക്കാർ എന്നൊരു പധം ഉപയോകിക്കാതിരിക്കാൻ മാത്രഭൂമി നല്ലപോലെ ശ്രമിച്ചു

  • @shajis.r.2869
    @shajis.r.2869 Год назад +9

    Paravoor MLA ithu kanunnondo. , Aadyam. Nallathine. Angeekarikkan. Padikoo

  • @user-xq2cg2vh9f
    @user-xq2cg2vh9f Год назад +5

    പൊന്നാനി, പലപ്പെട്ടി, അജ്മീർ ൽ.. എല്ലാം ഈ ടെക്.. തന്നെ. ഉപയോഗിച്ച്.. കേ റ്റം... തടയണം 👍

  • @paulsontjohn
    @paulsontjohn Год назад +5

    ചെല്ലാനത്തെ പരിഗണിച്ചത് പോലെ കണ്ണമാലിയേയും പരിഗണിക്കുക സർക്കാരെ.

  • @shajis.r.2869
    @shajis.r.2869 Год назад +7

    ULCC. ❤

  • @joshychathoth4340
    @joshychathoth4340 Год назад +5

    നല്ലതിനെ നല്ലത് എന്ന് പറയണം 😊

  • @thanutechy1539
    @thanutechy1539 Год назад +8

    ചാനലുകളിൽ വാർത്ത ഇല്ല അവർ മുങ്ങി

  • @reeja9224
    @reeja9224 Год назад

    സമാധാനം കൊടുക്കട്ടെ വളരെ വളരെ നന്ദിയുണ്ട്

  • @erdhanyap
    @erdhanyap Год назад +2

    Ethokke yanu Development, Ethokke yanu Vendathum

  • @akshaya5055
    @akshaya5055 Год назад +4

    Ithonnum oru newsilum kandillalo

  • @csomanathchakrapani7521
    @csomanathchakrapani7521 Год назад +4

    Mangrove forest?

  • @ansaraziz123
    @ansaraziz123 Год назад +8

    സർക്കാർ ചെയ്ത ഏറ്റവും നല്ല പ്രവർത്തി. അഭിനന്ദനങ്ങൾ 👍

  • @yeslamhere9337
    @yeslamhere9337 Год назад +1

    Ullc work finishing 👌

  • @4blife990
    @4blife990 Год назад +1

    Great work 👍

  • @deeparoy9845
    @deeparoy9845 Год назад +1

    Ethupole kannamaliyilkoode cheyyane pavam jangal ethu matram duridam anubhavikkunnu

  • @prradhakrishnannair4513
    @prradhakrishnannair4513 Год назад +2

    Good news

  • @muhamedrafi8647
    @muhamedrafi8647 Год назад +26

    സർക്കാർ 👍

    • @mohammedkoya8759
      @mohammedkoya8759 Год назад

      പണി ചെയ്യാതെ🚩💪 വായിനോക്കി നടക്കുന്നവന് ലോട്ടറി അടിക്കുന്നത് പോലെയാണ് എൽഡിഎഫ് സർക്കാരിന് പ്രകൃതിദുരന്തവും, ജനങ്ങളുടെ മരണങ്ങളും💪🚩 പ്രകൃതിദുരന്തം എൽഡിഎഫ് സർക്കാറിന് എന്നും ഒരു നിധി യാണ് എന്നാലെ കേന്ദ്ര സഹായം കിട്ടു ലാൽ സലാം സുഖാക്കളെ🚩💪

    • @LoneOldMonk
      @LoneOldMonk Год назад +1

      ​@@mohammedkoya8759enkil alle bjp udf ne govt ne vimarshikan pattu

    • @sreeharisree703
      @sreeharisree703 Год назад

      ​@@mohammedkoya8759കേന്ദ്രത്തിന്റെ അണ്ടി ഒന്ന് പോടാ നായിന്റമോനെ പ്രളയത്തിൽ കേരത്തിനു തന്ന ഹെലികോപ്റ്റർ വാടക വരെ ചോദിച്ച മൈരന്മാർ ആണ്...കേരളത്തിനോട് എന്നും കേന്ദ്രത്തിനു അവഗണനയാണ്...നീ ഇതൊന്നും അറിയാതെ ചാണകം തിന്ന് മോഡിയുടെ അണ്ടി ഊമ്പിക്കൊ

  • @jolyantony808
    @jolyantony808 Год назад +9

    Pinaraye vijayekkatte❤

  • @chandranpillai2940
    @chandranpillai2940 Год назад +5

    ഇങ്ങനെ പാവങ്ങൾ കഷ്ടപ്പെടുന്ന ഒരു നാട്ടിലാണ് കാലാകാലങ്ങളിൽ ഭരിക്കുന്ന വർ പതിനായിരക്കണക്കിനു കോടികൾ അഴിമതി നടത്തി സുഖിച്ചും രസിച്ചും ഉലകം ചുറ്റിയും പണം കുന്നു കൂട്ടിയും ഭരിച്ചു മുടിക്കുന്നത് ....

    • @mohammedkoya8759
      @mohammedkoya8759 Год назад +1

      പണി ചെയ്യാതെ🚩💪 വായിനോക്കി നടക്കുന്നവന് ലോട്ടറി അടിക്കുന്നത് പോലെയാണ് എൽഡിഎഫ് സർക്കാരിന് പ്രകൃതിദുരന്തവും, ജനങ്ങളുടെ മരണങ്ങളും💪🚩 പ്രകൃതിദുരന്തം എൽഡിഎഫ് സർക്കാറിന് എന്നും ഒരു നിധി യാണ് എന്നാലെ കേന്ദ്ര സഹായം കിട്ടു ലാൽ സലാം സുഖാക്കളെ🚩💪

    • @sajithkannur7739
      @sajithkannur7739 Год назад

      Alla narri,, keralam ano India,, 28 state vrea undu ariyamo ninakku 😡😡👈

  • @jithinn1
    @jithinn1 Год назад +24

    Congrats LDF AND CM PINARAYI VIJAYAN

  • @lifedh180
    @lifedh180 Год назад

    നന്ദി ❤😊🎉.....
    നന്ദി മാത്രം 🙏✨

  • @geethujuvana4285
    @geethujuvana4285 Год назад

    Nallathu cheyithal athine vimarshikunna swarathill thanne nallathum parayanam onnum parayanilla adipowli

  • @Rahmanpookkath
    @Rahmanpookkath Год назад +23

    ആര് പദ്ധതി കൊണ്ട് വന്നു എന്ന് അറിയാതെ പോലും പറയരുത് ട്ടോ ന്റെ മാതൃഭൂമിയെ ...
    കേന്ദ്രം എന്ന് പറയാൻ ഒരു മാർഗവും ഇല്ലാത്തോണ്ടാണ് .. അല്ലേൽ കാണായിരുന്നു...
    കേരള സർക്കാർ എന്ന് മിണ്ടരുത് ... എൽഡിഎഫ് ഒന്ന് ചുണ്ടനക്കാൻ കൂടി പാടില്ലാട്ടോ ...
    ഇനി വല്ല CPM ന്റെ അയൽ വസിയുടെ ബന്ധുവിന്റെ അളിയന് പനി പിടിച്ചാൽ അന്തിചർച്ച വെക്കുന്ന ടീമ്സ് ആണ് ... ഒന്ന് തൂങ്ങി ചത്തൂടെ എന്ന് ചോദിക്കുന്നില്ല .. തൂങ്ങി ചാവാ നും നട്ടെല്ല് എന്നൊരു സാധനം വേണല്ലോ അല്ലെ ?

  • @sobhasworld8086
    @sobhasworld8086 Год назад +5

    hai കടലിൻ്റെ അടുത്ത് തമസീന്നവരുടെ കാരും പ്പെ ടി തന്നെ -

  • @nikhila7855
    @nikhila7855 Год назад +1

    *🙏കിഫ്‌ബി വഴി 344 കോടി രൂപ ചിലവഴിച്ചാണ് സംസ്ഥാന സർക്കാർ ചെല്ലാനം ടെട്രാപോഡ് പദ്ധതി, നടപ്പിലാക്കുന്നത് എന്ന കാര്യം അപ്പോഴും റിപ്പോർട്ടിൽ ഉൾപ്പെടുത്താൻ മാത്രഭൂമിക്ക് മടിയാണ് 🙏🙏*

  • @n.raveendrann.raveendran7363
    @n.raveendrann.raveendran7363 Год назад +3

    LDF സർക്കാറിന് അഭിവാദ്യങ്ങൾ

  • @saleem.k717
    @saleem.k717 Год назад +20

    LDF സർക്കാരിന് അഭിനദനങ്ങൾ🌹🌹🌹🚩🚩🚩🚩🚩🚩❤️❤️❤️🌹🔥🔥🔥🔥🔥💪💪💪💪👍🏻👍🏻👍🏻👍🏻

  • @abhinjeromejerone7037
    @abhinjeromejerone7037 Год назад

    Ithu Pole Pozhiyoor inghane cheithal kollam

  • @basheerparayangod8517
    @basheerparayangod8517 Год назад +28

    കോൺഗ്രസ്‌ സർക്കാർ ആയിരുന്നെങ്കിൽ ഇതൊക്കെ സ്വെപ്നം മാത്രമാകുമായിരുന്നു

    • @myawoo
      @myawoo Год назад +5

      സമരം ചെയ്ത് കൊളമാക്കാൻ LDF കാർ ഉണ്ടായേനേ

    • @sajithkannur7739
      @sajithkannur7739 Год назад +1

      ​@@myawoo ennittu enthado 65 Kollam bharichittu oru koppum undakkanjea?? Varum thalamurakkuvendi ldf Sarkar 🚩💪💪💪lasalam

    • @renjup.r6210
      @renjup.r6210 Год назад

      That is a truth...it has been seen that every time Congress govt just will give promises and they lute the money in the name of any big project..and thy won't ever fulfill it 😂

  • @sreekalachadran254
    @sreekalachadran254 Год назад

    God blessing

  • @sanjeevn4515
    @sanjeevn4515 Год назад

    Good.

  • @annsmedia5439
    @annsmedia5439 Год назад +1

    👏👏👏

  • @athul3318
    @athul3318 Год назад +1

    Kerala govt🧡👍🏻

  • @renjup.r6210
    @renjup.r6210 Год назад

    Kudos to the government 🎉

  • @sunitab9087
    @sunitab9087 Год назад

    കേരളത്തിന്റെ എല്ലാം ജനവാസ തീരപ്രദേശങ്ങളിലും എല്ലാം ഇതുപോലെ കടൽ ഭിത്തിക്കൾ കെട്ടി കൊടുക്കണം.എല്ലാവരും സുരക്ഷിതർ ആയിട്ട് ഇരിക്കട്ടെ, ഭയപ്പെടാതെ ഉറങ്ങാൻ കഴിയട്ടെ. ലക്ഷകണക്കിന് ആളുകൾ ആണ് ദുരിതം അനുഭവിക്കുന്നത് 😢

  • @ansaraziz123
    @ansaraziz123 Год назад +3

    കടലിൽ വളരുന്ന കണ്ടൽ കാടുകൾ ഇവിടെ വളർത്തി കൊണ്ട് വരണം.

  • @athulkamal4447
    @athulkamal4447 Год назад

    Ulcc anu seewall project chaithathu athil rmc il ninnum njanum ondayirunnu supervisors ayittu jun July masathil njanum kandatha avaruda avastha njangalkkum problem undayirunnu annittum athina athijevichu njangal aa janagalkku vandininnu

  • @jayashivadasan2703
    @jayashivadasan2703 Год назад

    Ethu pole kadal kayarunna coastal areas il nirmikkanam

  • @mathewjacob8216
    @mathewjacob8216 Год назад

    Good but better Waves te power kurakuka yennathu annu . athinu Burj Khalifa use cheytha Concrete blocks nallathu annu after that Kandal kadu vechu pidipikuka

  • @tinipj2563
    @tinipj2563 Год назад +1

    ആ ചേച്ചി പറഞ്ഞതു പോലെ ഇനി കെട്ടി തീർക്കാൻ ബാക്കിയുള്ള എല്ലാ സ്‌ഥലത്തേക്കും ഈ ഭിത്തി വ്യാപിപ്പിക്കണം എന്ന് സർക്കാരിനോട് താഴ്മയായി പറയുന്നു .ഞാൻ ഒരു ആലുവക്കാരിയാണ്. അവരുടെ ബുദ്ധിമുട്ട് നമുക്ക് നന്നായി മനസിലാകും ദയവുണ്ടാകണം

  • @muhamedamar5157
    @muhamedamar5157 Год назад

    👏👏

  • @jeevansoorajp.j8337
    @jeevansoorajp.j8337 Год назад

    👏

  • @jayanv8988
    @jayanv8988 Год назад +2

    വൈകി വന്ന വിവേകം

  • @bba_babba
    @bba_babba Год назад

    Mole Mandothar, ella chanalum ithu thanne "type ply cheyunne". Ariyendathu 3 MANI CHARCHAYIL, THALLIYA NETHAVU UNDAYIRUNMO,? Enna, entha athu arum parayzthsthu?

  • @praveen-ip7uv
    @praveen-ip7uv Год назад +6

    കേരള സർക്കാർ നടപ്പിലാക്കിയ മികച്ചൊരു പദ്ധതി👍👍👍

  • @rajarammohanroyrrr1858
    @rajarammohanroyrrr1858 Год назад

    Good government

  • @anaskarahman5751
    @anaskarahman5751 Год назад

    Dayav cheythu avide poyi shed ketti thaamasikkaruth eni.. Please vishamam kaanaan vayya

  • @shajudheens2992
    @shajudheens2992 Год назад +2

    7 Kilometres protection in 7 Years good development

  • @xxxx4xyx
    @xxxx4xyx Год назад

    Off shore wind farm സ്ഥാഫിച്ചാൽ കറന്റ്‌ കിട്ടും തിരമലയുടെ trivadayum കുറയും

  • @shoukathali9986
    @shoukathali9986 Год назад +1

    മാതൃഭൂമി ഇങ്ങനെയുള്ള വാർത്തകളൊക്കെ നൽ കുമോ?

  • @noufals2126
    @noufals2126 Год назад

    Very good news
    ഇതുപോലെ
    അടിത്തട്ടിലെ വാർത്തകൾ കൊണ്ട് വരണം
    അടിസ്ഥാന പ്രശ്നങ്ങൾ

  • @roykg7374
    @roykg7374 Год назад

    👍🌹🎉

  • @alvinissac8260
    @alvinissac8260 Год назад

    ബാക്കി ഉള്ള സ്ഥലം എന്താ ചെയ്യാത്തെ

  • @savithathomas3570
    @savithathomas3570 Год назад

    Lal salam

  • @erdhanyap
    @erdhanyap Год назад

    Engineers ❤

  • @abhijithjqwe8938
    @abhijithjqwe8938 Год назад

    🖤🖤🖤

  • @cv-sd2mi
    @cv-sd2mi Год назад

    🎉🎉🎉🎉

  • @kutty9662
    @kutty9662 Год назад +3

    ഗവമെൻ്റിൻ്റെ എത്രയോ പാറകൾ ഉണ്ട് അതിൽ എവിടെയെങ്കിലും ജനവാസമേഗലയിൽ നിന്നും മാറി കുറച്ച് ഘനനം ചെയ്ത് നല്ല കനത്തിൽ പാറകൾ അടുക്കി വെച്ചാൽ
    ഒരു പരുതി വരെ കടലോരത്ത് താമസിക്കുന്ന ജനങ്ങൾക്ക് ഒരാശ്വാസം ആവില്ലേ.....

    • @ansals1
      @ansals1 Год назад

      പാറകൊണ്ട് ഒരു കാര്യവുമില്ല എത്രയോ പതിറ്റാണ്ടായി കടൽ തീരങ്ങളിൽ പാറകൾ കൊണ്ട് പോയി ഇടുന്നു എല്ലാം കടലെടുക്കുന്നു.ടെട്രാപോഡ് ആണ് ഇപ്പോഴുള്ളതിൽ നല്ലത്.

  • @MRdistroyer
    @MRdistroyer Год назад

    Inghanayavanam nammude kadal theeram

  • @beemashameer4404
    @beemashameer4404 Год назад

    oh padachone avare kathu vakkiyum koode chaithal

  • @kkkb1970b
    @kkkb1970b Год назад +2

    ldf, Pinarayi, and irrigation minister Roshi

  • @LakshmiGireesh
    @LakshmiGireesh Год назад

    Mazha kuravalle

  • @sajups2685
    @sajups2685 Год назад +4

    ചെല്ലാനം നിവാസികളെ ഓർമപെടുത്തുന്നു ധാർമികബോധം ഇല്ലാതെ പ്രവർത്തിച്ചാൽ തീർച്ചയായുംനിങ്ങളെ കടലമ്മ തിരിച്ചടിക്കും??

    • @sajithkannur7739
      @sajithkannur7739 Год назад

      😂😂😂😂😂onnu podo enthu dharmikatha👈😡😡😡🚩🚩🚩🚩ldf varum ,, eniyum vikasanam undakum

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g Год назад +1

    ennu avda full vellam aanu😂

  • @v.crajesh4632
    @v.crajesh4632 Год назад +1

    എൽ ഡി ഫ് സർക്കാർ ന്റെ വലിയ നേട്ടമാണിത്

  • @AntonyDubai-mj6ox
    @AntonyDubai-mj6ox Год назад

    💞LDF💞

  • @user-bl3lz5zx3r
    @user-bl3lz5zx3r Год назад +3

    Pv ❤❤❤❤

  • @vinoddas6009
    @vinoddas6009 Год назад

    ഇതിൽ വൈപ്പിൻ കരയെ കൂടി പരിഗണിക്കണേ .......

  • @jochuMira
    @jochuMira Год назад

    Effects of climate change

  • @bindunithu813
    @bindunithu813 Год назад

    LDF Government nu Abhinandanangal ithrayum kaalam Keralam aarokke bharichittum Chellanam karude duritham ozhinjittilla athu saadhichu kodutha
    Pinarayi Government nte nanma njangal thirichariyunnu
    Idathupaksham Hrudayapamsham❤❤❤❤❤🚩🚩🚩🚩🚩🚩🚩🚩🚩🚩🙏🙏🙏🙏🙏🙏🙏

  • @subhash....
    @subhash.... Год назад

    അപ്പൊ ഇതൊന്നും ഇല്ലാത്ത സ്ഥലംങ്ങൾ കേരളത്തിൽ ഈ കാലം വരെ ഉണ്ട് 🤔🤔🤔

  • @ganeshtanur5033
    @ganeshtanur5033 Год назад +5

    സതീശൻ വന്നു കാണട്ടെ യുഎൽ.സി.സി യുടെ നിർമാണം

    • @sajithkannur7739
      @sajithkannur7739 Год назад

      Sathi varilla,,,,, punrjaniyude
      Pepper nokki erikkunnu.. 2024 varaan 😂😂😂😂

  • @mallutuber005
    @mallutuber005 Год назад

    എല്ലാം ശെരിയാകും 👍

  • @sajinjoshuakollam6837
    @sajinjoshuakollam6837 Год назад

    MV Govidan

  • @the_darker3547
    @the_darker3547 Год назад +5

    നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കേണ്ട നിങ്ങൾ ഇതൊക്കെ കാണിച്ചാൽ എങ്ങനെയാണ്.....ഇനി നിങ്ങൾക്ക് തരാനുള്ള പൈസ ഒഴിവാക്കും

  • @Haris-nq9sp
    @Haris-nq9sp Год назад

    ഈ ഗുണം പറയാൻ ആരുമില്ല കുറ്റം പറയാനും കുത്തിത്തിരുപ്പ് ഉണ്ടാക്കാനും ഒരു പാട് പേര് ഉണ്ട്