മൻഖൂസ് മൗലിദ്/منقوص مولد/manqoos moulid/മങ്കൂസ് മൗലിദ്/moulid/മൗലിദ്/msvoice/yoosuf anvari kattoor

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 903

  • @msvoice1976
    @msvoice1976  2 года назад +372

    പുണ്യ റബീഇന് സ്വാഗതം ബൈത്തുകളും മൗലിദുകളും കണ്ടും കേട്ടും ഓതാം പഠിക്കാം
    🔥🔥🔥🔥🔥🔥🔥🔥
    സലാം ബൈത്ത്
    സുന്ദരമായ 8 ശൈലിയിൽ
    ruclips.net/video/SVK5rmITGRQ/видео.html
    യാ അക്റമ ബൈത്ത്
    ruclips.net/video/AUYtIq42frA/видео.html
    അഷ്റഖ ബൈത്ത്
    ruclips.net/video/U9FSQsptZUg/видео.html
    മൻഖൂസ് മൗലിദ്
    ruclips.net/video/KkSpg117i40/видео.html
    മൻഖൂസ് മൗലിദിന്റെ ആദ്യ ബൈത്തിന്റെ അർത്ഥം
    ruclips.net/video/JTMlj3kqVmM/видео.html
    ബുർദ്ദ
    ruclips.net/video/BTnZLqzFXb0/видео.html
    ഹദ്ദാദ് റാത്തീബ് അർത്ഥ സഹിതം
    ruclips.net/video/5V0WkuG1XHk/видео.html
    മജ്ലിസുന്നൂർ
    ruclips.net/video/42mHCIhFGww/видео.html
    മുഹിയദ്ധീൻ മൗലിദ്
    ruclips.net/video/CGKkkO7Vpvg/видео.html
    രിഫാഈ മൗലിദ്
    ruclips.net/video/U1P1uAwIiiA/видео.html
    അജ്മീർ മൗലിദ്
    ruclips.net/video/sIjy6Q2HDt8/видео.html
    മുഹിയദ്ധീൻ മാല
    ruclips.net/video/wqkyQWUztSk/видео.html
    ഖുത്വ് ബിയ്യത്ത്
    ruclips.net/video/y5jSM0Q5_ec/видео.html
    ഖസ്വീദത്തുൽ മുഹമ്മദിയ്യ ബൈത്ത്
    ruclips.net/video/HPmGZXQAa08/видео.html
    അസ്വുബ്ഹു ബദാ ബൈത്ത്
    ruclips.net/video/2skgcPXoJgA/видео.html
    പുണ്യ റബീഉൽ അവ്വലിൽ മുത്ത് നബിയുടെമേൽ ഖത്തം ഓതുന്നവർക്ക് ഇതാ ഓരോ ജുസ്ളിന്റെയും ലിങ്കുകൾ
    ദിവസവും ഒരു ജുസ്അ് വീതം ഓതി ഖതം തീർക്കുന്ന ഖതമുൽ ഖുർആൻ മജ്ലിസ്/1 മുതൽ 30 വരെയുള്ള ജുസ്ഉകളുടെ ലിങ്കുകൾ ഇതിൽ ലഭ്യമാണ്: ruclips.net/p/PLXCTg1bMAGWfAD6O7pWy1XBqHAXvfDwGc
    ഈ ലിങ്കുകൾ ഉപകാര പ്രദമെങ്കിൽ ഈ ലിങ്കുകൾ മറ്റുള്ള വരിലേക്ക് ഷെയർ ചെയ്യണേ
    By
    MS VOICE
    YOOSUF ANVARI KATTOOR

    • @ridha5380
      @ridha5380 2 года назад

      👍👍

    • @lathiefp.h4400
      @lathiefp.h4400 Год назад +2

      Alhamdulillah

    • @hajaranaseer4043
      @hajaranaseer4043 Год назад +1

      a

    • @MariyamMariyam-yr2xx
      @MariyamMariyam-yr2xx Год назад +1

      🎉🎉🎉😊😊

    • @nisarni5139
      @nisarni5139 Год назад +1

      നജീബാ നിസാർ ഉസ്താദുമാർക്ക് ആരോഗ്യവും ആഫിയത്തും നൽകി അനുഗ്ര ഹി ക്ക ണേ യാ അള്ളാ

  • @fathimaaliyasimon8085
    @fathimaaliyasimon8085 Год назад +44

    ഉസ്താദിന് ആരോഗ്യം നെൽകണേ 🤲🏻🤲🏻🤲🏻

  • @shibilitkd8919
    @shibilitkd8919 Год назад +11

    Aameen🤲🤲🤲

  • @shanajabaar560
    @shanajabaar560 Год назад +23

    സ്വാലിഹായ മക്കളെ കിട്ടാൻ ദുആ ചെയ്യണമേ

  • @jumailathu1236
    @jumailathu1236 Год назад +27

    അല്ലാഹു അതിമനോഹരമായി മൗലൂദ് പാരായണം ചെയ്തു എത്ര മഹത്തായ വരികളിൽ കൂടി റാഹത്തായി മൗലൂദ് അവതരിപ്പിച്ചു

  • @rashinajamshad4957
    @rashinajamshad4957 3 месяца назад +24

    മരണപെട്ടുപോയവരുടെ ഖബർ വിശാലമാക്കണേ അല്ലാഹ് 🤲🏻

  • @SavadBinAli
    @SavadBinAli Год назад +40

    youTube ൽ ഒരുപാട് മങ്കൂസ് മൌലീദ് ഉണ്ട്.. എനിക്കിഷ്ടപ്പെട്ടത് ഈ പഴയ രീതിയിലുള്ളതാണ് ..

  • @gafoorgafoor8267
    @gafoorgafoor8267 3 месяца назад +11

    ഉസ്താദ് എന്റെ മകളെ നല്ല മനസ്സും സമാധാനവും കൊടുക്കാൻ ഉസ്താദ് ദുആ ചെയ്യണം😭😭😭😭😭😭🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽

  • @ramlanm9464
    @ramlanm9464 Год назад +29

    അള്ളാഹു വിന്റെ അനുഗ്രഹം എന്നും താങ്കളിൽ ഉണ്ടാവട്ടെ ആമീൻ

  • @SajirK-tr7cp
    @SajirK-tr7cp Год назад +50

    മാഷാഹളളാ എതെരു ഭംഗി കേൾക്കാൻ അള്ളാഹു അക്ബർ അള്ളാഹു നിലനിർത്തി തരട്ടേ അള്ളാ നീ തുണ അമിൻ അമിൻ അമീൻ

    • @AminaShamsu-sv7bx
      @AminaShamsu-sv7bx 3 месяца назад +1

      Hi

    • @MuhammedAjeer-v6q
      @MuhammedAjeer-v6q Месяц назад +1

      😢😢😢😢❤❤❤❤❤🎉 നീ എനിക്ക് ഇഷ്ടമാണ് വളരേ

  • @jubeena3879
    @jubeena3879 2 года назад +70

    തിരഞ്ഞിട്ട് നല്ല രീതിയിൽ ചൊല്ലാൻ കിട്ടിയത് ഇതാണ് masha അല്ലാഹ്

  • @beemaummer5374
    @beemaummer5374 Год назад +43

    അൽഹംദുലില്ലാഹ്
    മാ ശാഹ് അള്ളാഹ്...
    ഹയാക്കള്ളാഹ് ... അളളാഹുവെ ഈ മൗലൂദ് ചെല്ലി ഉസ്താദിന് ഉസ്താദിന്റെ ഉമ്മി ബാപ്പി ബാക്കി എല്ലാവർക്കും അള്ളാഹു ആരോഗ്യ യുസ് നൽകണെ
    അളളാ ഈ മൗലൂദ് മുത്തി നബി ടെ ഉമ്മത്തി മാരായ ഞങ്ങൾക കൂടെ ചെല്ലി അൽഹംദുലില്ലാഹ്

  • @sijusamsi2096
    @sijusamsi2096 2 года назад +20

    മാഷാ അല്ലാഹ്
    അൽഹംദു ലില്ലാഹ്
    കൂടെ ചൊല്ലി
    പഠിക്കാൻ കഴിയും
    വളരേ ഉപകാരപ്രദം

    • @jameljamel5732
      @jameljamel5732 2 года назад

      ❤️മുത്ത് നബിയെ സ്നേഹിക്കുന്നവർക്കെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാനാകൂ...❤️ ഹൃത്തിനുള്ളിൽ നീയുണ്ട് പക്ഷെ ജീവിതത്തിൽ കൂടെ നീയില്ലല്ലോ?അസ്സലാമു അലൈക്കും 😭🤲🤲ദുആ വസിയ്യത്തോടെ ഇതു പോലുള്ള ഭാഗ്യം റബ്ബ് നമുക്കും നൽകട്ടെ. Aameen ‏آلُلَُّـہِــم صٍَلُِّ ۆَﺳَ̭͠ـــلُِّم ۆَبَْآرِگّْ علُﮯنَْبِْيَِّنَْـــآ مُحٍمَّدِ ۆِأّلَُـﮧِ ۆِصٌٍحٌٍبِْـﮧِ أّجٍِمَعٌيَِّنْﷺ ruclips.net/video/O911w5xS6ho/видео.html
      ruclips.net/video/O911w5xS6ho/видео.html
      ruclips.net/video/O911w5xS6ho/видео.html
      *പുണ്ണ്യ റബീഹിന് സ്വാഗതം*
      *മനോഹരമായ പ്രവാചക പ്രകീർത്തനം കുമ്മനം ഉസ്താദിന്റെ ശ്രവണ സുന്ദരമായ ശബ്ദത്തിലൂടെ*..!!
      *ഷെയർ ചെയ്യാൻ മറക്കല്ലേ, ചാനൽ സബ്സ്ക്രൈബ് ചെയ്യണേ*..!!! 😍 muzammil Nadeera AAMEEN اللهم امين يارب العالمين والصلاه والسلام على رسول الله صلى الله عليه وسلماللهم امين يارب العالمين والصلاه والسلام على رسول الله صلى الله عليه وسلم

    • @jainaabdulrazak5172
      @jainaabdulrazak5172 2 года назад

      Masha allha🤲🏽🤲🏽

  • @pokeamedit5774
    @pokeamedit5774 Год назад +19

    അളളനമമളെഎലാവരേയു०കാക്കട്ടെ അമീൻ

  • @SiluAdhi
    @SiluAdhi 3 месяца назад +2

    ഞാൻ മൗലൂദ് ചൊല്ലാൻ ഇത് ഡൗലോഡ് ചെയ്തു വെച്ചുട്ടുണ്ട് ❤❤❤❤❤ഇപ്പോൾ ഇതു ഉസ്താദിന്റെ കൂടെ നിത്യവും ചൊല്ലുന്നു

  • @nafeesamk7242
    @nafeesamk7242 2 года назад +24

    അല്ലാഹു ഹബീബിലേക്ക് എത്തിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @NazirSaras-up4ui
    @NazirSaras-up4ui 3 месяца назад +5

    പഴമ നിലനിർത്തി
    ഇമ്പം ഉള്ള ശബ്ദം
    മാഷാഅല്ലാഹ്‌

  • @SajirK-tr7cp
    @SajirK-tr7cp Год назад +15

    ഉസ്താദേ ഉമ്മാക്കും ഉപ്പാക്കും എനിയ്ക്കും മക്കൾക്കും കുഞ്ഞു മക്കൾക്കും വേണ്ടി ഇരു സ്ഥലംതും വിജയം കിട്ടാൻ വേണ്ടി പ്രത്യേകം ദുഹാചേയൃണേ കടം വീട്ടാൻനും മക്കൾക്ക് വീട് ഉണ്ടാവാനും നല്ല ജോലി കിട്ടാനും പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ അള്ളാ നീ തുണ അമിൻ അമീൻ

  • @SajirK-tr7cp
    @SajirK-tr7cp Год назад +24

    മഷാഹളളാ നാടൻ ശൈലിയിൽ ❤❤❤ വളരെ ഇഷ്ടപ്പെട്ടു ഞാൻ എന്നും സുബയ്ക് കൂടെ ഒരുമിച്ചു ചോലുനുട് ഉസ്താദേ അള്ളാ നീ തുണ ഉസ്താദേ എനിക്ക് പൈസയും സ്വർണംവും തിരിച്ചു കിട്ടാൻ വേണ്ടി പ്രത്യേകം ദുഹാചേയൃണേ

  • @RISHUFF9656
    @RISHUFF9656 Год назад +16

    ഞാൻ 5 ക്ലാസ് പഠിക്കുന്ന പെൺകുട്ടി ആണ് എനിക്ക് പോതു പരിക്ഷയിൽ വിജയം നേടാൻ വേണ്ടി പ്രതികണം അത് എനിക്ക് മാത്രമല്ല അത് 5 ക്ലാസിൽ പഠിക്കുന്ന മകന്റെയു എലാ മകളുടെയു വിജയിപികണം അത് എലാം ഉമ്മയുo ഉപ്പയും മകൾ വിജയിക്കാൻ ഈ ഉസ്താദ് പ്രർതികണം എന്റെ ഉമ്മക്കും വാക്കി എല ഉമ്മ മാർക്കു അലഹുവിന്റെ മകയിൽ പെയി തവ ഫ് ചെയാൻ ഈ ഉസ്താദ് പ്രതികണം ഈ ഉസ്താദിന് അലഹു പ്രധാനം ചെയടെ അമീൻ

    • @muhammednasil.p.3719
      @muhammednasil.p.3719 3 месяца назад

      Mashalla❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊❤😊😊❤😊❤😊❤😊❤😊😊❤😊❤😊❤😊❤😊😊❤😊❤😊❤😊❤😊😊❤😊❤😊❤😊❤😊❤😊😊❤😊❤😊❤😊😊❤😊❤😊❤😊😊❤😊❤😊❤😊😊❤😊❤😊❤😊❤😊❤😊❤😊😊❤😊❤😊❤😊❤😊❤😊😊❤😊❤😊❤😊❤😊❤😊❤😊😊❤😊❤😊❤😊❤😊❤😊❤😊❤😊😊❤😊❤😊❤😊❤😊❤😊😊❤😊❤😊❤😊❤😊❤😊😊❤😊❤😊❤😊❤😊❤😊❤😊❤😊😊❤😊❤😊❤😊❤😊❤😊❤😊😊❤❤😊😊❤😊❤❤😊😊❤😊❤😊❤😊❤😊❤😊❤😊😊❤😊❤😊❤😊❤😊❤❤😘😘❤❤😘❤😘😘❤😘❤😘❤😘❤❤😘😘❤😘❤😘❤😘❤😘❤😘❤😘❤😘❤😘😘❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @muhammednasil.p.3719
      @muhammednasil.p.3719 3 месяца назад +1

      full mark വങ്ങിക്കണേ

    • @muhammednasil.p.3719
      @muhammednasil.p.3719 3 месяца назад +1

      ഞാൻ മൂന്നാം ക്ലാസ് പടികുന്ന
      പെണാണ്

    • @muhammednasil.p.3719
      @muhammednasil.p.3719 3 месяца назад

      ❤❤❤❤❤❤❤❤❤❤😢😂😂😮🎉😅🎉😮🎉😮😂😅😊❤😢😂😅😂🎉😊😊❤😢😂😢😂😊😂😮❤😢😂😮🎉😊😂😮🎉😢🎉😊😂😊❤😢😂😢🎉😊😊😂😢😂😮😂😊❤😊😢😂😮🎉😊😂😅😮😂😊❤😊❤😮🎉😮🎉😢😂😮😂😅❤😊❤😅😮😂🎉😢😢😂😅❤😊❤😮😂😢🎉😮🎉😅❤

  • @JishanaJibin
    @JishanaJibin 3 месяца назад +12

    ഒരു പാട് thiranjhu. Masha allah ഇതാണ് നല്ല രീതിയിൽ ചെല്ലാൻ കിട്ടിയത് 🥰🥰

  • @sakkeenaatteri8702
    @sakkeenaatteri8702 2 года назад +9

    ഇന്ന് രാവിലെ ചൊല്ലുന്നു ഉസ്താത് ദുഹാ ചെയ്യണം പല പ്രശ്നങ്ങളും നേരിടുന്നു

  • @alsafaalsafa613
    @alsafaalsafa613 2 года назад +9

    മാഷാഅല്ലാഹ്‌ ഞ്ഞാൻ ഉദ്ദേശിച്ചത് പോലെ മ്യുസിക്കും കൊട്ടും ഒന്നും ഇല്ലാതെ സാദാരണ രീതിയിൽകിട്ടി ഞ്ഞാൻ ടൗലോഡ് ചെയ്ത് എടുത്തു അൽഹംദുലില്ല ഇത് ഇങ്ങനെ വിട്ടവർക്കുംഅവരുടെ കുടുംബങ്ങൾക്കും അല്ലാഹു ഈമവുലീദിന്റെ ബറകത്തും ആഫിയത്തോടുള്ള ദീർഗായുസ്സും നൽകുമാറാകട്ടെ ആമീൻ ഈ റബീഹുൽ അവ്വൽ മാസത്തിലെ ഓരോ ദിവസത്തിലും എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ

  • @rasheedabasheer6895
    @rasheedabasheer6895 3 месяца назад +16

    ഉസ്താദേ അസുഖം മാറാൻ ദുആ ചെയ്യണം ചങ്കിന്റെ വിഷമങ്ങൾ ഒക്കെ മാറി നോർമലായി കിട്ടാൻ ദുആ ചെയ്യണം ഉസ്താദിന് ദീർഘായുസ്സ് തരുമാറാകട്ടെ ആമീൻ

  • @FayizMk-z5y
    @FayizMk-z5y 4 месяца назад +4

    Mashallah very happy austad

  • @fathimarafeek1396
    @fathimarafeek1396 4 месяца назад +4

    കടം വിടാൻ വിട് പെട്ടന്ന് കച്ചവടം ആവാൻ ദുആ ചെയ്യെണെ ഉസ്താ ദെ

  • @khadeejan4012
    @khadeejan4012 2 года назад +28

    ഉസ്താദ് മനസ്സിൽ ആകുന്ന രീതിയിൽ അവതാരിപ്പിച്ചു അ🤲🤲🤲🤲🤲🤲ഉസ്താദ് ന്ന് jnnaattul

  • @nebhanum6022
    @nebhanum6022 3 месяца назад +14

    മാഷാ അള്ളാ അൽഹംദുലില്ലാഹ് ഉസ്താദ് ചെല്ലുന്നത് കേൾക്കാൻ നല്ല രസമുണ്ട് ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആരോഗ്യത്തോടെ കൂടിയുള്ള ആയുസ്സ് പ്രദാനം ചെയ്യട്ടെ ആമീൻ ഉസ്താദ് ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണം എനിക്കൊരു മകനുണ്ട് 15 വയസ്സായി അവൻറെ ഉപ്പ നാലു വയസ്സിൽ മരിച്ചതാണ് അവൻ ഒരു സ്വാലിഹായ സന്താനം ആക്കി തരുവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @hairunnisahairunnisa7468
    @hairunnisahairunnisa7468 Год назад +4

    വളരെ ഉബകാരം നല്ല പോലെ മനസ്സിലാവുന്നുണ്ട്

  • @jamjam8453
    @jamjam8453 Год назад +7

    കേൾക്കാൻ പറ്റിയ മൗലിദ്🤲🤲🤲👍👍

  • @aboobakaraboobakarvk3957
    @aboobakaraboobakarvk3957 2 года назад +17

    മഷാഹളളാ. ഉസ്താദിന്. അരോഹൃമുളള ദീർകായിസ്.നൽകണേ. അളളാ. അമിൻ. അമിൻ. അമീൻ. റാഹതതിൽ..ഞാനും.ചേലുനുട്.അളളാ.. നീ.തുണ.

  • @AyshaKunhammad
    @AyshaKunhammad 3 месяца назад +8

    മാഷാഅല്ലാഹ്‌ മാഷാഅല്ലാഹ്‌ 🤲❤👍

  • @nisha.Talk.37
    @nisha.Talk.37 3 месяца назад +2

    ബർത്താവ് മക്കൾ എന്നെ ഉമ്മ ഉപ്പ കാക്കണെ അല്ലാ
    എൻ്റെ ഇക്കൻ്റെ ഉപ്പ ഉമ്മ ക്ക് സ്വർഗം കൊടുക്കണെ
    എൻ്റെ ഉമ്മമ്മാർ ഉപ്പപ്പമാർ ഇത്താത്ത വേണ്ട പെട്ടവർ ഉസ്താത് മാർ സ്വർഗം നൽക ണെ അല്ലാ

  • @siduuzz
    @siduuzz 3 месяца назад +7

    മാഷാ അല്ലാഹ് 👍 നല്ല rasam ind kelkkaan🎉😊

  • @SiluAdhi
    @SiluAdhi 3 месяца назад +2

    എനിക്കും വളരെ ഇഷ്ടപെട്ട മൗലിദ് പാരായണം ❤❤❤❤❤❤❤❤❤❤❤❤

  • @pokeamedit5774
    @pokeamedit5774 Год назад +13

    കേൾക്കാൻ കൊതിച്ച മൗലിദ് 🤲🤲🤲

  • @hafsamol7501
    @hafsamol7501 3 месяца назад +4

    അൽഹംദുലില്ലാഹ് സന്തോഷം അള്ളാഹു ഹൈറും ബർകതും നെൽക്കട്ടെ 🤲

  • @muhammadrayhan5304
    @muhammadrayhan5304 3 месяца назад +5

    റസീന മുനീർ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് 🤲🤲🤲🕋🕌👍🌹

  • @fizafathima2424
    @fizafathima2424 3 месяца назад +6

    അൽഹം ദിലില്ല അൽഹംദിലില്ല അൽ ഹാദിലില്ല അൽഹംദിലില്ല

  • @shamsupk4021
    @shamsupk4021 Год назад +15

    അള്ളാഹ് സ്വീകരിക്കട്ടെ 🤲🤲🤲

  • @KajaRamsi
    @KajaRamsi Год назад +7

    ഉസ്താതെ എന്റെ ഉമ്മ, ഉപ്പ,
    ഉമ്മ മ , ഉപ്പ പ, ഇവരെ നീ എന്നെ ഇഷ്ടപ്പെടുന്ന നല്ല വരെ ക്കി തരണെ

  • @jameelajameela1353
    @jameelajameela1353 2 года назад +29

    വളരെ നല്ല മൗലിദ് അൽഹംദുലില്ലാഹ് അതിലെ ദുആ കൂടി ഉൾപെടുത്താമായിരുന്നു മാഷാഅള്ള 🤲🤲🤲അള്ളാഹു സ്വീകരിക്കട്ടെ 🤲🤲

  • @noorudeenp4178
    @noorudeenp4178 3 месяца назад +6

    മാഷാ അല്ലാഹ്
    അൽഹംദുലില്ലാഹ്👌💟

  • @rasalsilu3823
    @rasalsilu3823 2 года назад +20

    അല്ലാഹുവേ ഞങ്ങളെയും ഈ ദുഹായിൽ എന്നും ഉൾപെടുത്തേനേ ഈ മൗലിദ്. നല്ല രിധിയിൽ കേറ്റു അൽഹംദുലില്ലാഹ് അല്ലാഹു ബർകത്ത് ചെയ്യട്ടെ

  • @SainabasainabaCh-op7dh
    @SainabasainabaCh-op7dh 5 месяцев назад +4

    മാശാ അള്ളാഹ് നല്ല രീ തീയിൽ ചൊല്ലാപറ്റുന്ന മൗലുദ് അള്ളാഹു സീകരിക്കട്ടെ ഒപ്പം ദുഹായും കൂടെ ഉൾപെടുത്താമായിരിന്നു

  • @thesnirafeek4242
    @thesnirafeek4242 2 года назад +7

    Valare upakarapradamayi allahu ningalkk thowfeekk nalkatte Ameen yareral alameen

  • @khadeejakp9280
    @khadeejakp9280 3 месяца назад +4

    ആമീൻ വളരെ ഇഷ്ടമായ മാഷ്യയായ അൽഹംദലില്ല അതിൽ അള്ളാഹുവിനും സ്തുതി

  • @hashkaralimk8520
    @hashkaralimk8520 2 года назад +13

    അൽഹംദുലില്ലാഹ് വളരെ upakaramayi

  • @kadeejakunheedu3828
    @kadeejakunheedu3828 Год назад +5

    Alhamdulillah. Njaninnalemauleedoti
    . baparichadivasamayirunu. Musikillattamaulid. Ustadnjangalkellarkum. Veendiduacheyane. Ameen

  • @shanusfoodandvlogs7654
    @shanusfoodandvlogs7654 2 года назад +3

    Ith kandath muthal eppozhum subihik shesham njam chellarund moulood alhamdulillaah

  • @razak1825
    @razak1825 Год назад +6

    ❤❤❤❤❤ അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഉസ്താദ് കുറെ മങ്കൂസ് മൗലൂദ് യൂട്യൂബിൽ ഞാൻ കേൾക്കുന്നുണ്ട് പക്ഷേ ഈ രീതികളെല്ലാം മാറിയിട്ട് നമുക്ക് ഓതാൻ പറ്റാത്ത ഒരു രീതികളാണ് ഉസ്താദുമാരൊക്കെ പക്ഷേ ഇത് എന്തായാലും ദീർഘായുസ്സും തരട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ പഴയകാലത്ത് എന്റെ വീട്ടിൽ ഉസ്താദ് ഓതിയത് കേട്ടാൽ തോന്നിയത് ഇൻഷാ അള്ളാ ❤❤❤❤

    • @fathimahanna3689
      @fathimahanna3689 3 месяца назад

      എനിക്കും അത് തോന്നി

  • @user-ei1dl3qj9p
    @user-ei1dl3qj9p 3 месяца назад +5

    Mashallah mashallah mashallah mashallah mashallah mashallah mashallah

  • @yasirshafi3778
    @yasirshafi3778 3 месяца назад

    എന്റെ മാതാ പിതാ ക്കളുടെ കബർ വിശാല മാക്കണേ അല്ലാഹ്

  • @abdulazeez529
    @abdulazeez529 Год назад +6

    മാഷാഅല്ലാഹ്‌ നല്ല മൗലിത്

  • @rasheedvalappil9536
    @rasheedvalappil9536 3 месяца назад +3

    വളരെ
    ഹൃദയ
    സ്പർശം

  • @_SATHAANFF
    @_SATHAANFF Год назад +12

    Masha allah😘

  • @fathimahanna3689
    @fathimahanna3689 3 месяца назад +1

    Alhamdulillah alhamdulillah alhamdulillah 🤲 🤲

  • @yasirshafi3778
    @yasirshafi3778 3 месяца назад +4

    എന്റെ മകന്റ കബർ വിശാല മാക്കാൻ ദുആ ചെയ്യണേ ആ. മീൻ യാറബ്ബൽ ആലമിൻ

  • @mahithahameed9996
    @mahithahameed9996 Год назад +6

    മാഷ അള്ള സാതാരണ രീതിയിൽ പഴയ കാലത്ത് ഓതുന്ന അദ്ദേരിതിയിൽ കേൾക്കുന്ന മൗലിദ് പക്ഷ്ശേ രണ്ട് മുന്ന് സ്ഥലം ക്ലിയർ ചെയ്യാനുണ്ട് ഈണ്ണം മാറ്റിയപ്പോൾ കേട്ട് വന്ന രീതി മാറിപ്പൊയ് എന്റെ വാപ്പ ഓതുന്ന സ്വരം പൊലേ ആയിരുന്നു ഇടക്കി ഈണ്ണം മാറിപ്പൊയ് വാപ്പ മരണപ്പെട്ടു ഞാനും മൗലിദ് ഓതും നന്നായ് ഓതി വരുക ഇപ്പൊഴത്തേ കുട്ടികൾ ഓതുമ്പോൾ കേൾക്കാൻ ഒരു രെ സവും കിട്ടില്ല പഴയ ആളുകൾ തന്നേ ഓതണം ദുവാ ചെയ്യാം അസ്സാ ലാമുഅലൈക്കും

  • @irshadvk7352
    @irshadvk7352 2 года назад +6

    അല്ലഹു നമുക്ക് എല്ലാർക്കും ഹൈറും ബർകത്തും നൽകട്ടെ 🤲🤲🤲

  • @MrShahneer
    @MrShahneer 2 года назад +20

    ജാസകള്ളാഹ്...
    തഖബ്ബലല്ലാഹു മിന്നാ വ മിൻകും...... 🤲
    ആമീൻ
    💚💚💚💚💙💙❤️

  • @khadeejan4012
    @khadeejan4012 2 года назад +19

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 🤲🤲🤲🤲😭😭ദുആ ചെയ്യണം ഉസ്താദ് 😭😭

  • @sachuchinnuthakku6841
    @sachuchinnuthakku6841 Год назад +1

    ഇങ്ങനെ ചെല്ലണം മാഷാഅല്ലാഹ്‌ 👍

  • @AsnadPoomon
    @AsnadPoomon Год назад +12

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ❤❤

  • @bappuhajiodiyil4272
    @bappuhajiodiyil4272 Год назад +1

    Masha allah thabarakallah upagarapradhamaaya moulid

  • @freefirekomban1763
    @freefirekomban1763 Год назад +19

    നല്ല രസമുണ്ട് കേൾക്കാൻ😊 മാഷാഹ ള്ളാ ❤🎉

  • @SaleenaP-d1u
    @SaleenaP-d1u 3 месяца назад +2

    അൽഹംദുലില്ലാഹ് വളരെ ഉപകാരപ്രദം.

  • @JumailaBeevi-kv2ui
    @JumailaBeevi-kv2ui 3 месяца назад +6

    മാഷാ അല്ലാഹ്

  • @SiluAdhi
    @SiluAdhi 3 месяца назад

    എനിക്കും നല്ല ഇഷ്ടപ്പെട്ടു.ഈ ഒരു മൗലീദ് 👍❤️🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @jumailathu1236
    @jumailathu1236 Год назад +3

    Super hite quran To the Usthad,, at the super star usthad"$"

  • @Subairsubair-w3v
    @Subairsubair-w3v 3 месяца назад +2

    Alhamdulillah mashaallha

  • @nafeesamk7242
    @nafeesamk7242 2 года назад +8

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു എല്ലാവർക്കും ഹൈറാകട്ടെ

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm 4 месяца назад +2

    ENIK THUNNIYAVEL AYESUM AROGMM NIE NIERTHE THANNE RABE NIE THUNNA YA RASOOOLLHA 😢

  • @beeviamma8
    @beeviamma8 2 года назад +9

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അള്ളാഹു അവൻറെ വിശ്വാസികൾക്ക് നന്മകൾ നൽകി അനുഗ്രഹിക്കുമാറാകട്ടേ ആമീൻ

  • @riya_ah
    @riya_ah 3 месяца назад

    ദുഹ വസിയത്തോട ഉസ്താദ

  • @sidhikkalodi7384
    @sidhikkalodi7384 2 года назад +9

    Alhamdulillah usthadinu deergayusum aafiyathum allah nalkane

  • @ApputhiHasun
    @ApputhiHasun 3 месяца назад

    Masha allah pazhaya reethil kelkkan pati shukran jazakullah khair❤❤

  • @PvUsman-hn2jp
    @PvUsman-hn2jp 3 месяца назад +4

    Aalhamdulellah❤❤❤

  • @rabiyaaziz7949
    @rabiyaaziz7949 2 года назад +5

    Swalihaya muradukal hasilayitheersnum kadangal veedanum duaa osiathode.

  • @muhammedkunju-bu9le
    @muhammedkunju-bu9le 3 месяца назад +1

    Ente maranapetta bharyude kabarilake velicham nalkan duha cheyyane usthade

  • @mohammedadhil4577
    @mohammedadhil4577 Год назад +5

    Alhamdu lillah valiya upakaram

  • @shereefakm6951
    @shereefakm6951 3 месяца назад

    എൻെറ മകളുടെ കബർ ജീവിതം സന്തോഷത്തിലാക്കാൻ ദുആ ചെയ്യണെ ഉസ്താദേ🤲🤲🤲

  • @saibusaibu1984
    @saibusaibu1984 3 месяца назад

    Allha anda allhahala laya muradugalum hasilakaneee🤲🤲🤲😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲

  • @user-ip8iq1sc9x
    @user-ip8iq1sc9x 10 месяцев назад +5

    മാഷാ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr 3 месяца назад +3

    Aameen❤❤❤❤❤

  • @alsafaalsafa613
    @alsafaalsafa613 2 года назад +11

    ആമീൻ 🤲🏻🤲🏻🤲🏻

  • @kt-cu2hr
    @kt-cu2hr Год назад +1

    ألحمد لله
    ماشاء الله
    امين يارب العالمين 🤲🤲🤲

  • @SajirK-tr7cp
    @SajirK-tr7cp Год назад +7

    മഷാഹളളാ അക്ഷരം പ്രധിമനസിലാകുനുട് ❤❤

  • @bavalinu3241
    @bavalinu3241 3 месяца назад +2

    അൽഹംദുലില്ലാഹ് നല്ല ഉപകാരം

  • @rahmannk3892
    @rahmannk3892 2 года назад +6

    Alhamdulillah Alhamdulillah
    Mashallah

  • @ayishabi5428
    @ayishabi5428 3 месяца назад +1

    Usthad Aasugmaranuo.Hakebatt nannaavan Eeman salamattavan Hallaya muradukell haselakuvan usth parthkm duhaehayynae

  • @hishutips4828
    @hishutips4828 2 года назад +7

    Masha Allah
    Valare upakaramayi
    Alhamdulillah

  • @rafeekaboobacker54
    @rafeekaboobacker54 3 месяца назад +3

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @kareemmaanu7376
    @kareemmaanu7376 Год назад +2

    Alhamdulilla സന്തോഷം

  • @nisarni5139
    @nisarni5139 Год назад +3

    നജീബാ നിസാർ 👍👍👍

  • @ramlath-s2u
    @ramlath-s2u 3 месяца назад

    ഞാൻ എപ്പോഴും ഇതാ ചൊല്ലൽ ഇത് ഞാൻഡൌൺലോഡ് ചെയ്തു വച്ചിട്ടുണ്ട് 🕋

  • @shamsudheenshamsu2866
    @shamsudheenshamsu2866 2 года назад +37

    അസ്സലാമു അലൈക്കും മക്കളെ അനാവശ്യ പിന്തിരിഞ്ഞു വരാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യുക അസ്സലാമു അലൈക്കും

  • @jumailathu1236
    @jumailathu1236 Год назад +2

    Thank you so much

  • @sahiraakbar472
    @sahiraakbar472 3 месяца назад +5

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ

  • @FathimaFathima-nf6hw
    @FathimaFathima-nf6hw 3 месяца назад

    എനിക്ക്. ഏറ്റവും. ഇഷ്ട്ട പ്പെട്ട. മൗ ലി ത്. മാഷാ. അള്ള