നമ്മൾ എന്ന് വേണ്ട ഞാൻ എന്ന് മതിയായിരുന്നു 😄എന്തായാലും ഞാൻ കാക്കുന്നില്ല, ആരോ കല്യാണം കഴിക്കിന്നു, അതിന് കാത്തിരിക്കേണ്ട ആവശ്യം ഉണ്ടോ 🤔, വിഷ് ചെയ്യാൻ പറ്റും, അത് ചെയ്യും 👍🏻
ചേച്ചി എല്ലാരും വന്നു പല അഭിപ്രായങ്ങളും പറയും.. ചേച്ചി ചേച്ചിന്റെ ഇഷ്ടം പോലെ ചെയ്യണം... ആ ഒരു ദിവസം മാത്രമേ അത്രേം ആഭരണം ഇടാനും ഒരുങ്ങാനും അത്രേം പൂ ചൂടാനും ഒക്കെ കഴിയു... Photoshoot നു ഇത് പോലെ സന്തോഷം തരാൻ പറ്റില്ല.. So ആരുടേം അഭിപ്രായം കേൾക്കേണ്ട... ഒരുങ്ങി മഹാലക്ഷ്മി കേറി ചെല്ലുന്നത് പോലെ ആ വീട്ടിലേക്ക് ചെല്ലുക...
മാളുകുട്ടി... Over make up ചെയ്യല്ലേടാ.... നല്ല സുന്ദരി ആണ്. മുടിയും ഒക്കെ super ആണ്. മോൾടെ simplicity ഒക്കെ ആണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്. അത് കളയല്ലേടാ... പുട്ടി അടിച്ചു കുളം ആക്കരുത് കേട്ടോ... 🥰🥰🥰
Maaalu we are also much excited for your big DAY Darling 🎉😍😍 pinne ippo food kazhikkaan onnum pattaathappo juice okke nalloonam kudik.... Ksheenam pole und kaanumbo.... shabariyettan enth paaavam aaanu enth sweet aaanu.... Maaalu best wishes da🎉
Chechi njan dancing star kandu Ente most favourite contest anuu chechiyum anna chechiyum. But ningalk semi final kalikan pattiyilla. I know you are in emotinal state. I dont no what to say but chechi daivam oru vathil adachal vere vathil enthayalum thurakkum. Finalyill kalikkan pattumo ennu nokku chechi pattiyillenkil potte sarilla nammuk pineed thakarakam♥️
I write this comment after watching dancing star semi final I am also disappointed because of that incident happened in the stage 😭😭but in our heart you and Anna chechi are the winners and I am waiting for your presence in grand finals In your big kid fan and don't be sad chechi be happy ❤❤
Maalootty... Oru kunju advice... Palarum marriagenu over makeup cheythu bore akitund... Pothuve maalunu bright face and nalla skin tone anu... so make up eduthu ariyunna tharathil idaruthu... athupole hair style um palarudem mrg nu cheyyumbol face ake maripokum.. so athum sradhikane... Oru trail makeup and hairstyle cheythu nokunnathu nallatha.. Mrgnu munp.. All the best dearr... Oru devathaye pole sundarikuttyayi orungi varutto...
Malu chechiii and anna chechii ente dancing stars le favourite. Chechiii dem anna chechidem semi final spot choreography cheypthappm sherikum ente kann niranju 😰.anna chechii ath cheythppm oo njn karajjuu.Chechi marde ayappan nte dance oh nalla feel aayirunnu...💕ente favourite malu chechi anna chechi and bony chettan Anjali chechi...... chechi mar pwoli ya Vann pwoli ♥️♥️😘😘❣️❣️❣️
Hi ചേച്ചി , Anna and Malu ഈ combo കാണാൻ വേണ്ടി ആണ് dancing stars കാണാൻ തുടങ്ങിയത്... but അതിന്റെ semi finale ഇങ്ങനെ ആകുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല... ഈ ഒരു epidode ന് വേണ്ടി കാത്തിരുന്നതാണ്.. but നിങ്ങൾക്ക് peform ചെയ്യാൻ പറ്റില്ല എന്നറിഞ്ഞപ്പോൾ ഒരുപാട് സങ്കടം ആയി പോയി.. അന്ന ചേച്ചി disc വയ്യാതെ ഇരുന്ന് spot chorio ചെയ്തപ്പോൾ കണ്ണ് നിറഞ്ഞു പോയ്.. മാളു ചേച്ചീടെ spot ഒരുപാട് ഇഷ്ടപ്പെട്ടു.. അവസാനംഅന്ന ചേച്ചി stagil വന്നപ്പോഴും മാളു ചേച്ചി ഫുൾ കരച്ചിൽ ആണ് എന്നറിഞ്ഞപ്പോഴും വല്ലാണ്ട് സങ്കടം തോന്നി.. finalil നിങ്ങൾ ഉണ്ടാകുമോ? Eagerly waiting for the final😘 And also waiting for your wedding vlog😊 Love you ❤
Hi.. Its just a suggestion out of experience... High heels kalyanathin idaathirikunnathalle nallath?? Chekkante pokkam exceed cheyunna stupid kaaranam alla njn paranj varane.. Saree l heels itt experience undengil nallath ennaalum kalyana divasm already olla overwhelming situation plus all that jewellery atinte idayil oru comfy sandal aan best... But heels pull off cheyth pro. experience aanengil go on👍.. All the best.. Pinne over make up itt kolamakale... Anyway all the bery best foe this amazinf journey
മാളു over make up ചെയ്യരുത് ട്ടോ... അല്ലെങ്കിലും മാളുനെ കാണാൻ സുന്ദരിയാണ് ❤️❤️
മാളു ചേച്ചിക്ക് siblings ആരും ഇല്ലേ
Illa otta mola
@@nejulajalal4409 Aa ok 😊
Kastam
@@shivanya9389 ആണോ... നീയാണോ മാളു 🤭
കാത്തിരിപ്പാണ്...
നമ്മൾ എല്ലാം ആ ദിവസത്തിന് 😍❣️❣️❣️
അപ്പൊ മാളുവോ 😁
നമ്മൾ എന്ന് വേണ്ട ഞാൻ എന്ന് മതിയായിരുന്നു 😄എന്തായാലും ഞാൻ കാക്കുന്നില്ല, ആരോ കല്യാണം കഴിക്കിന്നു, അതിന് കാത്തിരിക്കേണ്ട ആവശ്യം ഉണ്ടോ 🤔, വിഷ് ചെയ്യാൻ പറ്റും, അത് ചെയ്യും 👍🏻
Comfortable അല്ലാത്ത ഒന്നും കല്യാണത്തിന് ഉപയോഗിക്കാതെ ഇരിക്കുന്നത് ആണ് നല്ലത് എത്ര വല്യ പ്രൊഫഷണ്ൽസ് സജസ്റ്റ് ചെയ്താലും
കല്യാണ ദിവസത്തിനായി കാത്തിരിക്കുന്നു .നന്നായി ഭക്ഷണം കഴിക്കണം ക്ഷണം തോന്നുന്നുണ്ട്. all the very best Love you malu❤❤❤
Sabari chettan so sweet 🤗
ചേച്ചി എല്ലാരും വന്നു പല അഭിപ്രായങ്ങളും പറയും.. ചേച്ചി ചേച്ചിന്റെ ഇഷ്ടം പോലെ ചെയ്യണം... ആ ഒരു ദിവസം മാത്രമേ അത്രേം ആഭരണം ഇടാനും ഒരുങ്ങാനും അത്രേം പൂ ചൂടാനും ഒക്കെ കഴിയു... Photoshoot നു ഇത് പോലെ സന്തോഷം തരാൻ പറ്റില്ല.. So ആരുടേം അഭിപ്രായം കേൾക്കേണ്ട... ഒരുങ്ങി മഹാലക്ഷ്മി കേറി ചെല്ലുന്നത് പോലെ ആ വീട്ടിലേക്ക് ചെല്ലുക...
Athokke aanu, onnum over aakaruth, bhangiyulla kuttikal over aayitt orungumbol athu bore aakum.
Mahalekshmi thanneya wedding kazhiyumbol thejusodu koodiya mahalekshmi ☺️
@@surabhirajesh5080 😂😂❤❤
@@nishaaby3512 👍
ADVANCE WISHES FOR YOUR MARRIAGE MALAVIKA ⚘💖
Wedding date ariyo
Sabari aanalle styling… appo pinne polikkum❤
Malu... Simple makeup mathiyee... Aa mookuthi kollillattooo .. cheriya stone super aayrikkum..
8:11 actually this was perfect.. Not so heavy not so simple.
ഇതൊക്കെ റെന്റ് നു കിട്ടും അടിപൊളി ഐറ്റംസ്, bcz ഇതൊക്കെ ഒറ്റ use nu അല്ലെ ഉള്ളു വെറുതെ cash വേസ്റ്റ് ആണ്, സാധാരണക്കാരുടെ കാര്യം ആണേ പറഞ്ഞത് 🥰
Rent nu kittumo nammak ellam... Ee shopil ninn... Ath evideya
@@user-tjk8td7hw9b Trivandrum anel Aswa plazayill kittum, ellayidathum available an
I think Malu's wedding is gonna be held soon..Excited to see you as a gorgeous bride! 💖
മാളു ഈ മൂക്കുത്തി കൊള്ളില്ല ചെറിയ സ്റ്റോൺ മാത്രം ഉള്ള ചെറിയ mukoothi ആണ് നല്ലത്
മൂക്കുത്തി ബോർ ആണ് മാളു ❤
നിങ്ങളാരും പറഞ്ഞത് മാളു കേട്ടില്ല😂😂😂😂😂😂😂😂😂😂😂😂
അവസാനം കൊണ്ട് കുളം ആക്കരുത് സിമ്പിൾ മേക്കപ്പ് ആണ് നല്ലത് ഈ മൂക്കുത്തി കൊള്ളില്ല സത്യം
മാളുവിൻ്റെ ഓരോ വീഡിയോ ക്ക് വേണ്ടിയും കാത്തിരിക്കുന്നവർ ഉണ്ടോ....waiting for the big day ❤️💗
When is the marriage
Illlallloooo
Illa
Njn ind❤
Illa
Mukuthi normal mathiyarnnu....pne video length korach koottam.. waiting for the next video chechi❤
മാളൂനെ എല്ലാം ഇട്ടു ഒരുങ്ങി കാണാൻ wait ചെയ്യുന്നു👍🏻👍🏻😊
Makeup shradhikkane malu's.. orupaad vendaattooo❣️waiting for your big day
മൂക്കുത്തി ഉള്ളതിലുംഭംഗി മാളൂനെ കാണാൻ അതില്ലാത്തതാ
Malavika ..looking forward to seeing you as a bride..
Im a big time fan of you..
Shabari ..
Waiting to see your magic too..
All the best bro..
Pointed heel idumbol kurae neram.nilkkumbol kalu vedhanikkum maluuu.flat heel aanu nallathu.anubhavam guru.njqnum ettanum poleya maluvum thejassum
Mookuthi malu nu suit akanila cheruthanu nalath.U are already beautiful so make up jwellery oke simple and elegant aytu cheythal adipoli ayrkm
Makeup gauri Krishnane pole aakathirunnal mathi.. ath vallatha Makeup aayipoyi
Pothuvayitt celebritiesinu pattana abadham chechikk pattalle, correct make up mathi, chechi sundari alle🤍🧿
Over makeup ചെയ്തു കുളമാക്കരുതേ 🙏....
നാച്ചുറൽലി താങ്കൾ നല്ല beauty ആണ്..
മാളുകുട്ടി... Over make up ചെയ്യല്ലേടാ.... നല്ല സുന്ദരി ആണ്. മുടിയും ഒക്കെ super ആണ്. മോൾടെ simplicity ഒക്കെ ആണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്. അത് കളയല്ലേടാ... പുട്ടി അടിച്ചു കുളം ആക്കരുത് കേട്ടോ... 🥰🥰🥰
ഓരോന്നും വച്ചിട്ട് ആ ചേട്ടൻ കണ്ണാടിയിലേക്ക് നോക്കുന്നത് ഒരുപാടിഷ്ടപ്പെട്ടു
Athu ara
@@gauthamprem8833 stylist sabarinath
Maluuuu innathe dancing starts kand njan Kure karanju.maluuuu pattuvanengil enthayalum vayo finalil. Ini vannillelum ningalan winners 🏆 ❤
Enthupatiyatha Anna yikk?
Practicente idayil veenada
Thattinpurathe achuthan wedding look and indulekha wedding look super ayurunnu❤😊
Waiting maluzzzz❤
നമ്മുടെ കുട്ടിയല്ലേ proud of you, pattambi കാരി
ഞാനൊക്കെ പത്തു കൊല്ലം മുൻപ് കല്യാണം കഴിച്ചത് നന്നായി. Trendinu അനുസരിച്ചു ഓരോന്ന് വാങ്ങാൻ വീട് പണയം വെക്കേണ്ടി വന്നേനെ 🤭
കല്യാണം കാണാൻ വെയ്റ്റിംഗ് ആണ് മാളു 🥰🥰 all the best
Inganulla videos kaanan interest ullathukond length undayal nannayirikkum❤ ith pettann theernnu poyi.. 😂
Bhayangra lengthy aayal views koryum. Not everyone prefers to watch 20-30 mins videos
Be simple 🥰 orupadu heavy onnum Venda 🥰 Katta waiting for your wedding makeover 🥰
Chechi indulekha serial wedding look adipoli aayirunnu
Aaa mukuutti boreah vaki all good ❤❤
Happy married life dearss.... Eagerly waiting for the day.❤
Malu ethra therak undakum athinte edakan namelk ithelam kanichu therunath 👍👍👍malavika 💐🌹💥💝💘💖
Maalu avasyamillatha sadanangal allam vaary koriyidaathirunnal molude orjinal beauty kaanaan pattu aa mukkuthiyokke edalle mole allam makeup mante eshtathinu kodukkathe molude consept anusarichu cheyu
Ya that doesn't suit her face. Stud would have been better
Maaalu we are also much excited for your big DAY Darling 🎉😍😍 pinne ippo food kazhikkaan onnum pattaathappo juice okke nalloonam kudik.... Ksheenam pole und kaanumbo....
shabariyettan enth paaavam aaanu enth sweet aaanu.... Maaalu best wishes da🎉
Over mack up venda... മൂക്കുത്തി nanayitila simple stone anu ഭംഗി....
Chechikk tamil style nannayi cherum enn thonnunnu.enthaayalum we are waiting ......
Dancing starail ninn quit cheythappooo orupad vishamamyaiii
Anyways Anna chechi & Malu chechiyum nallaaaa dancers ayirinnuu
Get well soon Anna chechi 🥺☺️💞💞💞
Online ചേച്ചിമാർ പലതും പറയും നിങ്ങളെ ഇഷ്ട്ടം മാത്രം നോക്കിയാൽ മതി
Malu chechiyee Kanan enthu bangiyaaaa😍😽💘!!!
നാടൻ ലുക്കിൽ മതി മാളു ചേച്ചി അതാണ് രസം ട്ടോ
Sabari chetan sweet anallo
ഇന്നത്ത lipstic കൊള്ളാലോ.. Which one?
Vdo എല്ലാം kollam.. 👍👍👍❤❤
പാവം അമ്മ. ..ഇത്രേം കൂട്ടായാ ഒരു അമ്മേം മോളും 😊
All best wishes Tejas and Malavika❤
Me...very big fan of your dance 😊
Mookkuthi nannayi cherunnundu👌🏻 enthu bhangiya kaanaan❣️❣️❣️
Happy married life n advance മാളൂട്ടി 🥰🥳
The first chutti was nice than the others
Chechi njan dancing star kandu
Ente most favourite contest anuu chechiyum anna chechiyum. But ningalk semi final kalikan pattiyilla. I know you are in emotinal state. I dont no what to say but chechi daivam oru vathil adachal vere vathil enthayalum thurakkum. Finalyill kalikkan pattumo ennu nokku chechi pattiyillenkil potte sarilla nammuk pineed thakarakam♥️
I write this comment after watching dancing star semi final I am also disappointed because of that incident happened in the stage 😭😭but in our heart you and Anna chechi are the winners and I am waiting for your presence in grand finals In your big kid fan and don't be sad chechi be happy ❤❤
🥺🥺😢
What happened.. I couldn't watch
What happened
@@medico6462 Anna , her pair couldn't perform in group round due to leg injury.
Malu chcheiyude oru pattu padunna video vennam enn agragaham ullavar like adi
After marriage kanunavar aundo
Maalootty... Oru kunju advice... Palarum marriagenu over makeup cheythu bore akitund... Pothuve maalunu bright face and nalla skin tone anu... so make up eduthu ariyunna tharathil idaruthu... athupole hair style um palarudem mrg nu cheyyumbol face ake maripokum.. so athum sradhikane... Oru trail makeup and hairstyle cheythu nokunnathu nallatha.. Mrgnu munp.. All the best dearr... Oru devathaye pole sundarikuttyayi orungi varutto...
Malu chechiii and anna chechii ente dancing stars le favourite. Chechiii dem anna chechidem semi final spot choreography cheypthappm sherikum ente kann niranju 😰.anna chechii ath cheythppm oo njn karajjuu.Chechi marde ayappan nte dance oh nalla feel aayirunnu...💕ente favourite malu chechi anna chechi and bony chettan Anjali chechi...... chechi mar pwoli ya Vann pwoli ♥️♥️😘😘❣️❣️❣️
കല്യാണത്തിന് ഒരു ഡാൻസ് ഉണ്ടെന്ന് ഉറപ്പായി ❤
Atheyy
White and green border sareee🥰
All the best. Summer wedding alochikan vayya.
നെറ്റി നല്ലോം കേറിയിട്ടല്ലേ.... വെഡിങ് ലുക്കിൽ ഹെയർ സ്റ്റൈൽ മാറ്റാ മാരുന്നു
Looking forward to seeing the wedding on RUclips.🥰
കല്യാണത്തിന് വേണ്ടി കട്ട വെയ്റ്റിംഗ് ❤
Hi ചേച്ചി , Anna and Malu ഈ combo കാണാൻ വേണ്ടി ആണ് dancing stars കാണാൻ തുടങ്ങിയത്... but അതിന്റെ semi finale ഇങ്ങനെ ആകുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല... ഈ ഒരു epidode ന് വേണ്ടി കാത്തിരുന്നതാണ്.. but നിങ്ങൾക്ക് peform ചെയ്യാൻ പറ്റില്ല എന്നറിഞ്ഞപ്പോൾ ഒരുപാട് സങ്കടം ആയി പോയി.. അന്ന ചേച്ചി disc വയ്യാതെ ഇരുന്ന് spot chorio ചെയ്തപ്പോൾ കണ്ണ് നിറഞ്ഞു പോയ്.. മാളു ചേച്ചീടെ spot ഒരുപാട് ഇഷ്ടപ്പെട്ടു.. അവസാനംഅന്ന ചേച്ചി stagil വന്നപ്പോഴും മാളു ചേച്ചി ഫുൾ കരച്ചിൽ ആണ് എന്നറിഞ്ഞപ്പോഴും വല്ലാണ്ട് സങ്കടം തോന്നി.. finalil നിങ്ങൾ ഉണ്ടാകുമോ?
Eagerly waiting for the final😘
And also waiting for your wedding vlog😊
Love you ❤
Nthaai patie
Avare elle🥺🥺🥺
Anna ചേച്ചിക്ക് discin prnlm വന്നു .. practice സമയത്ത്.. ഇന്നത്തെ episode കണ്ടു നോക്ക്.. 😔
Finalil ivar undakile appo😢
@@NathiyaNassar-je7vb okk
Hi.. Its just a suggestion out of experience... High heels kalyanathin idaathirikunnathalle nallath?? Chekkante pokkam exceed cheyunna stupid kaaranam alla njn paranj varane.. Saree l heels itt experience undengil nallath ennaalum kalyana divasm already olla overwhelming situation plus all that jewellery atinte idayil oru comfy sandal aan best... But heels pull off cheyth pro. experience aanengil go on👍.. All the best.. Pinne over make up itt kolamakale... Anyway all the bery best foe this amazinf journey
Eagerly waiting for marriage
Love you ❤
Waiting for chechy kutti wedding 😁✨️
Chechi grandfinale undooo waitingg... Enn kand karanjuuu poyii❤️❤️❤️wish youuu all the besttt chechiii😍😍😍
Small mookkuthiya ചേച്ചി super
Habibi welcome to sasthamnada..happy married life...😁💗
Nose ring bangi illa chechi....hope u would change it
Chechikutty sundari ayittund❤😘
Nice 🥰 & really miss you anna ❤️malu from dancing stars stay blessed ✨
Hy chechi chechi de video mudangathe kanunna oral anne chechi ye orupad ishtam anne ketto
Madam please upload ur Payal ( Padaswaram ) Video Vlog
. chilly red colour sari നന്നായിരിക്കും
Waiting for your marriage 😍❤.Love you malu chechii😚
Advance happy married life 😍
Waiting for the day❤
Shabari chettane ishtapettavar like
Mookuthi round bangi ilattooo Malu
Sabari eatan super❤
So sad after watching dancing stars 😐
Advance hapoy merrege life and wedding waiting
ഓരോ വീഡിയോസിനും wait cheythikkuva
Chettan super. Very innecent. Chettane vedioil ullpeduthannam.
Katta waiting ayirunnu♥️♥️♥️
Simple make up looks good for you
Shabari chettan❤
May 3❤
Malu chechi dancing starts ill plz vaaa
Bag packing vedio cheyyo..
Paadasaram swarnam alleee... 3 type makeup 3 style aayikkootteee... All the best dear... Waiting for the moment....
Hindus gold padasaram wedding day idarilla..
@@navya1469 athentha
@@DAZZLINGgirl160 gold symbolise Lakshmidevi so hindu brides wedding day gold kaalil idarilla.
Happy and prosperous married life
Advanced happy married life maallu❤
Wedding Date Ennanu ?
April 30
@@gmailcom3486 Nalla Day aanu .Thrissur pooram aanu April 30th