ഐ വി ശശിയുടെ കാമുകിമാരെ കൈകാര്യം ചെയ്‌ത സീമയുടെ ഗുണ്ടാ കഥകൾ

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 50

  • @Kkkkui2865
    @Kkkkui2865 29 дней назад

    ചേച്ചി ടെ ധൈര്യം സമ്മതിച്ചു ❤️❤️❤️❤️

  • @Mrlaijumathew
    @Mrlaijumathew Месяц назад +11

    ഉണ്ണിമേരിയെയും ഐവി ശശിയേയും സീമ കയ്യോടെ പിടികൂടിയതായി കേട്ടിട്ടുണ്ട്

  • @jobyjoseph6419
    @jobyjoseph6419 Месяц назад +4

    ശശി നോട്ടമിട്ടു, പടത്തിൽ നായിക ആക്കിയിട്ടും കിട്ടാതെ പോയ ഒരു നടിയുണ്ട്, അത് ഷോമ ആനന്ദ് (ആറാട്ട് ഫെയിം )എന്ന ഒരു ബോളിവുഡ് നടിയാണ് But ശശിക്ക് കിട്ടിയില്ലെങ്കിലും ആ സിനിമയിലെ നായകന് കിട്ടി എന്നാണ് കേൾവി (അവരെയും, അവരുടെ അമ്മയേയും ആ നടൻ ഒരേ സമയം പ്രേമിച്ചു ഉപയോഗിച്ചു,പിന്നീട് അമ്മയും മകളും ഈ നടനെ തല്ലി വിട്ടു ) അയാൾ പിന്നീട് ഫീൽഡ് ഔട്ട്‌ ആയി.. ഇത് അക്കാലത്ത് ഇൻഡസ്ട്രിയിൽ പ്രൊഡക്ഷൻ കൺട്രോളർ ആയി വർക്ക്‌ ചെയ്തിരുന്ന എന്റെ ഒരു ബന്ധു പറഞ്ഞ അറിവ് 🙏🏿

    • @filmynewsandgossip
      @filmynewsandgossip  Месяц назад +3

      അതാരാണ് തല്ല് കൊണ്ടവൻ name പ്ലീസ് ഇല്ലേ സൂചന

    • @jobyjoseph6419
      @jobyjoseph6419 Месяц назад

      @@filmynewsandgossip pls watch Aarattu Movie, അതിലെ ഹീറോ തന്നെ ആണ് കക്ഷി 😃

    • @jobyjoseph6419
      @jobyjoseph6419 Месяц назад

      @filmynewsandgossip ഉല്ലാസപൂത്തിരികൾ 😃😃

    • @jobyjoseph6419
      @jobyjoseph6419 Месяц назад +3

      പ്രശസ്തിയുടെ പരകോടിയിൽ നിന്നിരുന്ന സമയത്ത് ദിവസവും സെക്സ് നിർബന്ധമായിരുന്ന ഇയാൾ ഇതിന് വേണ്ടി പത്ത് പൈസ ചിലവാക്കിയിരുന്നില്ലെന്ന് മാത്രമല്ല മറിച്ചു നടികളും, ജൂനിയർ ആർട്ടിസ്റ്റുകളും, കാമുകികളും ആയിരുന്നവരോട് ഇങ്ങോട്ട് സമ്മാനങ്ങൾ തന്ത്രപൂർവ്വം സ്വീകരിക്കുന്ന ആളുമായിരുന്നു എന്നാണ് പറച്ചിൽ 🙏🏿

  • @susanpalathra7646
    @susanpalathra7646 Месяц назад +9

    നിങ്ങൾക്ക് ഉർവ്വശിയോട് പിണക്കമുണ്ടോ? പഴയകാര്യങ്ങൾ തോണ്ടിക്കോണ്ട് വരുന്നത്. " ആണുങ്ങളായാൽ അങ്ങനെയാണ് " എന്ന് സീമ പറഞ്ഞത് അക്കാലത്തെ ഒരു സിനിമാമാഗസിനിൽ വായിച്ചിട്ടുണ്ട്.
    ഒരു പ്രശസ്തനടി ഐവി ശശി കാരണം ആത്മഹത്യക്ക് ശ്രമിച്ചതായി വായിച്ചിട്ടുണ്ട്.

    • @filmynewsandgossip
      @filmynewsandgossip  Месяц назад +4

      ആ നടി ആരാ പറയൂ 💞

    • @sureshkumargo2008
      @sureshkumargo2008 Месяц назад +2

      ​@@filmynewsandgossiporu meeninte peru...

    • @filmynewsandgossip
      @filmynewsandgossip  Месяц назад +2

      @@sureshkumargo2008 ഉണ്ണി മേരി 💞

    • @jobyjoseph6419
      @jobyjoseph6419 Месяц назад +2

      @susanpalathra,ഈ ചേച്ചി പറയുന്ന കാര്യങ്ങൾ ഒന്നും വെറുതെ അല്ല, കാര്യം ഉള്ളത് തന്നെ ആണ്, അതിനു അവരോടു നിങ്ങൾ ചൊറിയേണ്ട ആവശ്യമില്ല

    • @lathat2660
      @lathat2660 28 дней назад +1

      Iv sasi ഇഷ്ടം ശ്രീദേവി അയ്യളെ മോഹം നടന്നില്ല ശ്രീദേവി എങ്ങോപോയി പ്രസിദയായി

  • @dreamslight8600
    @dreamslight8600 29 дней назад +2

    👌👍👍👍

  • @rahuldamu9157
    @rahuldamu9157 Месяц назад +5

    Urvashi chechi is not the list
    I must saying

  • @donald295
    @donald295 Месяц назад +1

    I v sasi othiri nadikale nannayittu bhakshichu

  • @kumarsunil743
    @kumarsunil743 Месяц назад

    Hi mariya, first comment.❤❤❤🎉

  • @lathat2660
    @lathat2660 28 дней назад

    അയ്യൾ മനസ ഇഷ്ടപ്പെട്ടു അതാ ശ്രീദേവി അവർ എവിടെ എത്തി

  • @LakshmiKrishnakumarLachukutty
    @LakshmiKrishnakumarLachukutty 26 дней назад +1

    Chechi k vallatha swasam muttal aanalo... 😂😂😂

  • @sreek4997
    @sreek4997 Месяц назад

    Good evening madam

  • @najimihashim4061
    @najimihashim4061 Месяц назад

    ❤❤

  • @ThoufeekVrinda
    @ThoufeekVrinda Месяц назад +3

    😂👌

  • @SudhaSivadas-j9k
    @SudhaSivadas-j9k Месяц назад +5

    ചേച്ചിക്ക് വേറെ പണിയൊന്നുമില്ല. ഈ ചാനൽ അടുത്ത് തന്നെ പൂട്ടേണ്ടിവരും. വെറുതെ അടിച്ചു വിടുകയാണ്

    • @filmynewsandgossip
      @filmynewsandgossip  Месяц назад +3

      പോയാൽ വേറെ ഉണ്ടാക്കും 🤣അങ്ങനെ പേടിച്ചു ജീവിക്കാൻ പറ്റില്ല

    • @gafoorpathiyil5237
      @gafoorpathiyil5237 Месяц назад +2

      ​ ഉർവ്വശി - മാളൂട്ടി എന്ന ചിത്രത്തിൽ സെക്സിയായി അഭിനയിച്ചിട്ടുണ്ട് - നിങ്ങൾ പറയുന്ന കാര്യങ്ങൾ ഉൾകൊള്ളാൻ കഴിയുന്നില്ല. അന്ന് സ്ഥിരം സിനിമാ മാസികൾ വാലിച്ചിരുന്ന ഒരാളാണ് ഞാൻ' അന്ന് അങ്ങെ ഒരു വാർത്ത ഞാൻ കേട്ടിട്ടില്ല.. ഉർവ്വശി സുരേഷ് ഗോപിയുമായി പ്രണയത്തിലായിരുന്നു കല്യാണം കഴിക്കാനും ആഗ്രഹിച്ചിരുന്നു.

    • @crackitjokeit
      @crackitjokeit Месяц назад

      @@gafoorpathiyil5237urvashi suresh topi vivaham enta nadakkathirunne

    • @Sreeram123Raam
      @Sreeram123Raam Месяц назад

      ഉർവശിയുടെ കാര്യം ഞങ്ങൾ കേട്ടീട്ടില്ല... ഇത് നുണയാണ്.
      റാണിപദ്മിനി, ഉണ്ണിമേരി ഇവരെ പറ്റിയൊക്കെ കേട്ടീട്ടുണ്ട്.

    • @Kkkkui2865
      @Kkkkui2865 29 дней назад

      ​@@filmynewsandgossip❤️❤️❤️

  • @BinduPV-q6s
    @BinduPV-q6s Месяц назад +7

    ശശി ഒരു കോഴി തന്നെ ആയിരിക്കും 😂പക്ഷേ ഉർവശി യെ ചേർത്ത് പറയുന്നത് സത്യം ആവില്ല, കാരണം കവിയൂർ പൊന്നമ്മ, ഉർവശി, സീമ, ഒന്നിച്ചു സിദ്ദിക്കിന്റെ പരിപാടി യിൽ ഉണ്ടായി രുന്നു, വളരെ അടുപ്പത്തിൽ

    • @sreejas6036
      @sreejas6036 Месяц назад +5

      Dress മഹാ bore

    • @BabyShiji
      @BabyShiji 29 дней назад +1

      ചേച്ചി..... ഇന്നു ഒരു മാദക വേഷത്തിൽ ആണല്ലോ 😂😂😂. റീച് കൂട്ടാൻ ആണോ 😂

  • @sreejayamohan1442
    @sreejayamohan1442 Месяц назад +3

    നല്ല പേടി ഉണ്ടല്ലേ എല്ലാരെ പറ്റിയും ഉള്ള തോന്ന്യാസങ്ങൾ മുഴുവനും പറഞ്ഞിട്ട് അവസാനം പറയും ഇതിലൊന്നും ഒരു സത്യവും ഉണ്ടാകണമെന്നില്ല...
    . അത് കേൾക്കുമ്പോൾ തന്നെ അറിയാം പേടിയുണ്ടന്ന്

    • @filmynewsandgossip
      @filmynewsandgossip  Месяц назад +4

      അതിന്റെ പേര് പേടി എന്നു അല്ല ബുദ്ധി എന്നു ആണ് 🤣. അവരാതികൾക്ക് വേണ്ടി കോടതി കയറി കളയാൻ ഉള്ളതല്ല എന്റെ സമയം 🤣

    • @sreejayamohan1442
      @sreejayamohan1442 29 дней назад

      @filmynewsandgossip നടക്കട്ടെ നടക്കട്ടെ ഒന്നും അല്ലെങ്കിലും ഞങ്ങൾക്കൊന്നും ഒരു അറിവും ഇല്ലായിരുന്ന കുറെ കാര്യങ്ങളൊക്കെ അറിയാൻ പറ്റിയല്ലോ..... വീണ്ടും പ്രതീക്ഷിക്കുന്നു 😆

    • @filmynewsandgossip
      @filmynewsandgossip  29 дней назад

      💕🥰💋🌹💕

    • @Kkkkui2865
      @Kkkkui2865 29 дней назад

      ​@@filmynewsandgossip❤️❤️❤️

    • @BabyShiji
      @BabyShiji 29 дней назад

      പരദൂഷണം കേൾക്കാൻ വല്യ ഇഷ്ട്ടമാണ്. ചേച്ചിയുടെ ചാനൽ കാണുമ്പോ കേട്ടിരുന്നു പോകും. മറ്റുള്ളവരുടെ ഇല്ലാ കഥകൾ കേൾക്കാൻ 😂

  • @ajikumar7708
    @ajikumar7708 Месяц назад +1

    Ethum goseppu