എന്നും ഇപ്പോൾ അപകട വാർത്ത ആണ്. അതും എല്ലാം driver ന്റെ mistake കൊണ്ട് ഉള്ളത്.കൊല കുറ്റം ചുമത്തി ലൈസെൻസ് permanent ആയി cut ആക്കണം. വലിയ ഒരു തുക പിഴയും ചുമത്തണം..അതാകുമ്പോ drive ചെയ്യുമ്പോ നല്ല ശ്രദ്ധ ഉണ്ടാകും, over speed ഉം കുറയ്ക്കും, over take ഉം ചെയ്യില്ല, driving ന്റെ ഇടയിൽ ഉറക്കവും വരില്ല,എത്ര പാവങ്ങളുടെ ജീവൻ ആണ് ഓരോ ദിവസവും പൊലിയുന്നത്. ഒരു മന്ദ്രിമാരും അപകടം ഒഴിവാക്കാൻ എന്ത് ചെയ്യാമെന്ന് ഉള്ളതിനെ കുറിച്ച് ഒരു നടപടി യും സ്വീകരിക്കുന്നില്ല.
ആ ഒരുവയസുകാരി മോൾ സംഭവസ്ഥലത്തു ഞങ്ങളുടെ കൈകളിൽ കിട്ടുമ്പോൾ ഒരു പോറൽ പോലും ഇല്ലത്തെ സുരക്ഷിതയായിരുന്നു. ❤️❤️❤️❤️
എന്നും ഇപ്പോൾ അപകട വാർത്ത ആണ്. അതും എല്ലാം driver ന്റെ mistake കൊണ്ട് ഉള്ളത്.കൊല കുറ്റം ചുമത്തി ലൈസെൻസ് permanent ആയി cut ആക്കണം. വലിയ ഒരു തുക പിഴയും ചുമത്തണം..അതാകുമ്പോ drive ചെയ്യുമ്പോ നല്ല ശ്രദ്ധ ഉണ്ടാകും, over speed ഉം കുറയ്ക്കും, over take ഉം ചെയ്യില്ല, driving ന്റെ ഇടയിൽ ഉറക്കവും വരില്ല,എത്ര പാവങ്ങളുടെ ജീവൻ ആണ് ഓരോ ദിവസവും പൊലിയുന്നത്.
ഒരു മന്ദ്രിമാരും അപകടം ഒഴിവാക്കാൻ എന്ത് ചെയ്യാമെന്ന് ഉള്ളതിനെ കുറിച്ച് ഒരു നടപടി യും സ്വീകരിക്കുന്നില്ല.
Tourist ബെസ്സിൻ്റെ color ഒന്ന് മാറ്റി നോക്ക് (black )ആകും നല്ലത്
ആ റോഡിൽ ഒരു റിഫ്ലക്ടർ പോയിട്ട് റോഡ് സിഗ്നൽസ് പോലുംമില്ല അത് പോരാഞ്ഞിട്ട് റോഡ് മുഴുവൻ കട്ടിങ്ങും 🙂🤌🏻
ഡാരൈവർ ഓടിപോയി എന്നോ എന്താ മോനെ
😢
ഗണേഷ് കുമാറിന്റെ റോഡ് നിയമങ്ങൾ കൂടുന്നതിനനുസരിച് അപകടങ്ങൾ കൂടുകയാണെല്ലോ mvd ഇപ്പോഴും ബൈക്കുകാരെ പിടിച്ചു പെറ്റി അടിച്ചു കരുത്തു തെളിയിക്കുന്നു