@@Aneeshibuddy അസാള്ഡ് ലൈസൻസ് എവിടെയാണ് എടുക്കുന്നത് അതിനെത്ര രൂപയാകും എന്നു കൂടിയും L M R -ല്‍ വേക്കന്‍സി ഉണ്ടോ എന്നും എന്തൊക്കെ പേപ്പറകളാണ് കംബനിയില്‍ കൊടുക്കേണ്ടതെന്നും വീഡിയോയില്‍ ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നും...
Truck life videos പലരുടെയും വത്യസ്ത്ഥമായത് കണ്ടിട്ടുണ്ട് I vote this driver the best സങ്കേതിക കാര്യങ്ങൾ തുടങ്ങി എല്ലാ കാര്യങ്ങളും ഇത്ര നന്നായിട്ട് പറഞ്ഞു തന്നതിന് tnx
എനിക്ക് heavy license und ആരെങ്കിലും എന്ന് national permit ലോറി യിൽ helper ആയിട്ട് കൊണ്ടുപോകുമോ വീഡിയോസ് ഒക്കെ ചെയ്യാൻ താല്പര്യമുള്ള ആളാണെങ്കിൽ എനിക്ക് അത്യാവശ്യം editing oke അറിയാം 🙌
പുക മലിനീകരണം കുറയ്ക്കാൻ ആണ് adblue ഉപയോഗിക്കുന്നത്. . adblue എന്നത് ഡീസൽ engine വാഹങ്ങൾക്കായി ഉപയോഗിക്കുന്ന liquid ആണ് engine നിന്ന് വരുന്ന പുകയില നൈട്രറ്റ് ഓക്സിഡ് അളവ് കൂടുതലാണ് അത് അന്തരീക്ഷത്തിൽ മലിനീകരണം ഉണ്ടാക്കുന്നു അതിന്റെ അളവ് കുറച്ച് മാലിനികരം അല്ലാതെ പുക ആക്കി പുറത്തേക്കു തള്ളുന്നതിനു ആണ് adblue ഉപയോഗിക്കുന്നത് adblue ഒഴിക്കാൻ പ്രേതീകം ടാങ്ക് ഉണ്ട് എൻജിൻ ആയിട്ടും ഡീസൽ ആയിട്ടും adblue ഒരു ബന്ധവും ഇല്ല പുക കുഴലിൽ വെച്ചാണ് adblue പ്രവർത്തനം നടക്കുന്നത്
എന്താണ് ഡെയിലി ഉള്ള വീഡിയോ ഇടാത്തത് അതിന് ഞങ്ങളെ ഇങ്ങനെ കാത്തിരുത്തരുതേ....
🥰🫂 കിട്ടുന്ന സമയം കുറവാണ് വണ്ടി എങ്ങും നികുന്നില്ല ഉറങ്ങാൻ മാത്രം ആണ് നിർത്തുന്നത് ട്രിപ്പ് കഴിഞ്ഞാൽ പെട്ടന്ന് വീഡിയോ ഇടാം ❤️
@@Aneeshibuddy അസാള്ഡ് ലൈസൻസ് എവിടെയാണ് എടുക്കുന്നത് അതിനെത്ര രൂപയാകും എന്നു കൂടിയും L M R -ല്‍ വേക്കന്‍സി ഉണ്ടോ എന്നും എന്തൊക്കെ പേപ്പറകളാണ് കംബനിയില്‍ കൊടുക്കേണ്ടതെന്നും വീഡിയോയില്‍ ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നും...
Truck life videos പലരുടെയും വത്യസ്ത്ഥമായത് കണ്ടിട്ടുണ്ട്
I vote this driver the best
സങ്കേതിക കാര്യങ്ങൾ തുടങ്ങി എല്ലാ കാര്യങ്ങളും ഇത്ര നന്നായിട്ട് പറഞ്ഞു തന്നതിന് tnx
❤️🥰🥰
ലാൽ അണ്ണൻ pwoli mon❤️❤️❤️
❤️🥰
Corona tymil bus ayit wstbngal poya orma varunnu ee sthalam oke kanumbo😊
🥰❤️❤️
ബ്രോ വണ്ടി ഓടുമ്പോൾ അതിൻ്റെ സൗണ്ട് കൂടി ഇടാൻ മറക്കരുതേ pls
❤️❤️
Bro bus video വേണം ബ്രോ, അടിപൊളിയാണ് ഇനിയും ബസ് വീഡിയോ ചെയ്യണേ പ്ലീസ് ബ്രോ ❤❤❤❤
❤️❤️cheyyam bro
Lal Krishnan super aan 😮
❤️❤️🥰
Video wating ayirunu😍👍🏻😍
Thankyou bro❤️
06:08 on that place heavy robbery was happened, present time also some drivers ignore driving by night time.
👍❤️❤️
ബ്രോ LMR കമ്പിനിയിൽ driver ചാൻസ് ഉണ്ടോ
Ys Pani ethile varumennu parayan pattilla
Athendha ?@@blessyjhon3294
Driver bro supper 🎉🎉❤
❤️❤️
Bro daily video idu
❤️❤️
Welcome to odisha..muthe.. I from odisha
❤️👍
Driver🙌❤️
❤️❤️🥰
മല, കടൽ ♥️💝
ഇപ്പോള്‍ പോകുന്ന വണ്ടിക്ക് എന്ത് മൈലേജ് ഉണ്ട്?
3 to 4 with load❤️
Njhan inala rathri rambha forest pass cheythe Vanna ullu ipo srekakulam unde
❤️👍👍
Bro I am from odisha 🎉
❤️❤️❤️🥰
ഭാഗ്യവാൻമാർ.....❤❤❤ കഷ്ടപാട് ഉണ്ട് എന്നാലും❤❤❤❤
❤️❤️🥰
Bro bus vedios edd pls❤
Idam bro e trip poyit vannit idam❤️
❤ നിങ്ങടെ കൂടെ മൂന്നാമത് ഒരാൾ ഉണ്ടായിരുന്നല്ലോ ഡ്രൈവറായിട്ട്.എന്തിയേ അയാളുടെ കൂടെ vlog എടുക്കാന്ന് പറഞ്ഞിട്ട്
അജ്മൽ അളിയന്റെ ലോറിയുടെ ടയർ പൊട്ടി പുതിയ ടയർ ഇടാൻ ഷോപ്പിൽ പോയി 2 ദിവസം എടുത്തു കമ്പനി അപ്പ്രൂവ് കിട്ടി മാറി വരാൻ നമ്മുടെ പുറകിൽ ആയി പോയി
@@Aneeshibuddy അവന്റെ കൂടെയും ഒരു വീഡിയോ ചെയ്യണേ
Bro heavy lorry drive cheyyuoo
ചെയ്യും ❤️
ഇതെന്താ അളിയാ റേഷനാണോ മാസത്തിൽ രണ്ടു തവണ വിഡിയോ ഒന്ന് usharavta😂👍
😂
അളിയാ വണ്ടി നിർത്തുന്നില്ല അളിയാ എഡിറ്റിംഗ് നടക്കുന്നില്ല 😕
12:40 Leyland ❌ Tata✔️
❤️❤️👍
Ini adutha videoykk 4,5 day gap kanumo 😅😅
Lorry ninnale enik video edit cheyyan patullu bro atha😕❤️
@@Aneeshibuddyബാക്ക് അപ്പ് വീഡിയോ ആയിട്ട് സെറ്റ് ചെയ്
@@Aneeshibuddyഎല്ലാവരും അന്ന് അന്ന് ഉള്ള വീഡിയോ ഒന്നും അല്ല എഡിറ്റ് ചെയ്തു ഇടുന്നെ
Bro mic ethey aha use cheyunna
Mike use cheyunila bro edit cheyumpol audio enhance cheyum
വണ്ടിയിൽ ഇരുന്നു ചൂടായി വാടിയ വെള്ളം കുടിക്കാൻ പറ്റുമോന്ന് പറയാൻ വന്നപ്പോൾ ഇടക്ക് വിഷയം മാറി.. അതിനെ പറ്റി അഭിപ്രായം എന്താണ്
Vayar vayyathakan chance und loose motion okke varam😕
Map kanicha nallatha..ippo evdea..ini etha route..athokke
❤️❤️
Bro leyland onn kayarr😊
❤️❤️
😍✨
❤️❤️
😊😊😊
❤️❤️🥰
❤
❤️🥰🥰
അവസാനം ഒരു പെണ്ണ് എന്തോന്നാ കൈ പൊക്കി കാണിച്ചത് 😂😂😂
പൈസ പൈസ പിരിവ്
Lmr ൽ സാലറി എന്തുകിട്ടും
75 k
Bro ❤
❤️bro🥰
@@Aneeshibuddy videos elllam super annu
Bro truck ac ano
Alla
Aneesh buddy
❤️🥰
Yes buddy❤️
Hi bro ❤
Hi bro
Hi bro
Hi bro❤️🥰
Hi
Hi❤️
Dei nee jeevanode indo ippazhengaanum video varuo
Vannu bro eni late akkilla❤️
എനിക്ക് heavy license und ആരെങ്കിലും എന്ന് national permit ലോറി യിൽ helper ആയിട്ട് കൊണ്ടുപോകുമോ വീഡിയോസ് ഒക്കെ ചെയ്യാൻ താല്പര്യമുള്ള ആളാണെങ്കിൽ എനിക്ക് അത്യാവശ്യം editing oke അറിയാം 🙌
ഡ്രൈവർ നമ്പർ
ചേട്ടാ ❤❤❤❤❤ സബ്സ്ക്രൈബ് ചെയ്യൂ
ഈ ആഡ് ബ്ലു എന്താ
പുക മലിനീകരണം കുറയ്ക്കാൻ ആണ് adblue ഉപയോഗിക്കുന്നത്. .
adblue എന്നത് ഡീസൽ engine വാഹങ്ങൾക്കായി ഉപയോഗിക്കുന്ന liquid ആണ്
engine നിന്ന് വരുന്ന പുകയില നൈട്രറ്റ് ഓക്സിഡ് അളവ് കൂടുതലാണ് അത് അന്തരീക്ഷത്തിൽ മലിനീകരണം ഉണ്ടാക്കുന്നു അതിന്റെ അളവ് കുറച്ച് മാലിനികരം അല്ലാതെ പുക ആക്കി പുറത്തേക്കു തള്ളുന്നതിനു ആണ് adblue ഉപയോഗിക്കുന്നത് adblue ഒഴിക്കാൻ പ്രേതീകം ടാങ്ക് ഉണ്ട് എൻജിൻ ആയിട്ടും ഡീസൽ ആയിട്ടും adblue ഒരു ബന്ധവും ഇല്ല പുക കുഴലിൽ വെച്ചാണ് adblue പ്രവർത്തനം നടക്കുന്നത്
Diesel exhaust fluid. Control pollution
Video എവിടെ അടുത്തത്??
വണ്ടിയില്‍ നിന്ന് ഇറക്കി വിട്ടോ??
Unfollow അടിക്കും ഇങ്ങനെ late ആയാല്‍ 😂
🥲 adikkalle bro oru divasam koodi please wait pinne ithepole late akilla🤗
Bro number tharuva
Tharam fb yilo instayilo msg ayakkamo
Sir Karnataka se hai tumara number send me plz
Aneesh buddy
❤
❤️❤️
❤
❤️
❤
❤️❤️