മഹിമയുടെ മുഖത്തെ ആ സന്തോഷത്തിനും പുഞ്ചിരിക്കും കാരണം ഇപ്പോഴല്ലേ പിടി കിട്ടിയത് 😍😍😍 ഇതുപോലെ യുള്ള Parents, families ഉള്ളവർക്ക് എന്നും ജീവിതത്തിൽ സന്തോഷമായിരിക്കും 😊😊
അമ്മയെ അനുസരിക്കാതെ ഒരു കാര്യം പോലും ചെയ്യാത്ത മഹിമ...നീ ഒരു പാട് ഉയരങ്ങളിൽ എത്തും...നന്നാവാൻ അമ്മയുടെ അനുഗ്രഹം മാത്രം ധാരാളം...God bless you Mahima.. 🇮🇳🇮🇳🇮🇳👍🙏💪👏🚩🚩🚩💐💐💐❤️
എല്ലാ പെൺകുട്ടികളും സ്വയം പൊങ്ങുന്നതിനു കുറിച്ചു മാത്രം സ്വപ്നം കാണാതെ, പകരം കുറച്ച് പത്രങ്ങളും വാർത്തകളും ഒക്കെ വായിക്കുകയും കേൾക്കുകയും ചെയ്യുക ലോകത്ത് എന്താണ് സംഭവിക്കുന്നത് എന്നൊക്കെ ഒരു ചെറിയ ധാരണ കിട്ടും. അത് ഇങ്ങനെ സ്വയം തീരുമാനമെടുക്കാൻ നല്ലൊരു പ്രാപ്തി നൽകും
ഇങ്ങനെയാണ് ഈ കാലത്തെ നല്ല രക്ഷിതാക്കൾ വേണ്ടത്. അല്ലാതെ കുറേ ജാതിയും മതവുവും ആചാരങ്ങളും അന്ധവിശ്വാസങ്ങളും നോക്കിയിരിക്കുന്ന കുറേ വൃത്തികെട്ട രക്ഷിതാക്കൾ ഉണ്ട് നമ്മുടെ നാട്ടില്‍ ഇന്ന്. അവര്‍ക്ക് അവരുടെ കുട്ടികളൂടെ സന്തോഷത്തേക്കാൾ വലുത് ദുരഭിമാനമാണ്... കല്യാണത്തിന്റെ കാര്യത്തിൽ "എനിക്ക് കിട്ടാത്ത ഭാഗ്യം എന്റെ കുട്ടികള്‍ക്കും വേണ്ട" എന്ന് വെക്കുന്ന രക്ഷിതാക്കളാണ് കൂടുതലും ഇന്ന് നമ്മുടെ നാട്ടില്‍ ഉള്ളത്.
കണ്ടിട്ട് 😥😥സങ്കടം വരുന്നു. ഇത് എല്ലാം പബ്ലിക് പണം ഈ ഞാൻ അടക്കം ഇവരുടെ സിനിമ കണ്ടത് കൊണ്ടാ. ഒരു 😬ഒരു പാവപെട്ട വീട്ടിലെ ഒരു പെൺ കുട്ടി കല്യാണ പെണ്ണായി വരുന്നത് 😬ഈ ഞാൻ മരിക്കും മുമ്പായി വീഡിയോ ഈ ചാനലിൽ എടുത്തു വിടുമോ. ഇത് ഇപ്പോഴാ ഞാൻ കണ്ടത് ഇന്ന് സങ്കടം കൊണ്ട് ഉറക്കം വരില്ല
ഇതൊക്കെ ഒരു തട്ടി കൂട്ട് ആണ് സിനിമ മേഖല ആണ് മോൾ അഭിനയിച്ചു പൈസ ഉണ്ടാകുന്നു മോളുടെ കീഴിൽ ആണ് വീട്ടിൽ ഉള്ളവർ... അവൾ പറഞ്ഞു പഠിപ്പിച്ചത് അല്ലാതെ അവർ വേറെ ഒന്നും പറയില്ല 😊😊😊😊
She is bringing income for her family than other members so they cant give force her. We dont be jealousy to them. They r actress. They will have two voices and faces.Arum enne therivilikanda. Villichal thirichu njan nalla#### parayum.
ഏറ്റവും ഭാഗ്യം ചെയ്ത പെൺകുട്ടി ഇങ്ങനെ ഉള്ള parents നെ കിട്ടിയില്ലേ
💯
Panam und bro, panam illatha veetukaarkaan brandh ollath
Engane@@JOBESTIC
@@AmeenjunaidAmeenjunaid-ij5ik പണമുള്ള വീട്ടിൽ പെണ്ണും പ്രേമം ഒന്നും വിഷയമല്ല. പാവപ്പെട്ടവൻറെ വീട്ടിലാണ് പെണ്ണും പ്രേമവും എല്ലാം വിഷയമാകുന്നത്. 😂
@@JOBESTICarum parayatha pachayaya sathyam
മഹിമയുടെ മുഖത്തെ ആ സന്തോഷത്തിനും പുഞ്ചിരിക്കും കാരണം ഇപ്പോഴല്ലേ പിടി കിട്ടിയത് 😍😍😍 ഇതുപോലെ യുള്ള Parents, families ഉള്ളവർക്ക് എന്നും ജീവിതത്തിൽ സന്തോഷമായിരിക്കും 😊😊
👍👍
ഈ പെണ്ണിനെ കാണാൻ എന്ത് ഭംഗിയാ 😍
Ayye..enthoru kolam aado aa pennu mumpu mallathayirunu ipol filler okke cheeks ilum lip ilum vech enthoru artificial look athupole athinte kai kandal oonju shoshich
Nnalum cute aanu
എന്ത് ഭാഷ ആടോ ഇത് @@twinkle3106
@@twinkle3106seryaa... Padathe koolathil ninnum orupaad maattam varuthi
She has done surgeries on her face
അമ്മയെ അനുസരിക്കാതെ ഒരു കാര്യം പോലും ചെയ്യാത്ത മഹിമ...നീ ഒരു പാട് ഉയരങ്ങളിൽ എത്തും...നന്നാവാൻ അമ്മയുടെ അനുഗ്രഹം മാത്രം ധാരാളം...God bless you Mahima..
🇮🇳🇮🇳🇮🇳👍🙏💪👏🚩🚩🚩💐💐💐❤️
Ente priyappetta teacher ❤ mahimayude amma
ഞങ്ങളുടെ കല്ല്യാണത്തെ പറ്റിയുള്ള മഹിമയുടെ അമ്മയുടെ ഇഷ്ടങ്ങൾ ഇഷ്ടപെട്ടവർ ❤❤❤😊😊😊😊😊
Nalla amma molude manass manassilakki damsarikkunnu❤️❤️❤️👍👍👍
@@anilak.k816 thank you
Ningal inganeyano damsarikkunne
@@navaneeth2000-qc oru spelling mistake arkkum pattum ithre kaliyakkanda karyamilla okayy
Nalla ammaum makalum❤❤😂😅😊
നല്ല parents ഉം നല്ല മോളും ❤ 😍😍😍
Atha film fieldil poye 😂
മകൾ വഴിപിഴക്കില്ലന്നു അവർക്കു ഉറപ്പുണ്ട് 👍🏻
സിനിമ അപ്പോ എന്താ... ജീവിതം തുലച്ചു
ഉദയകൃഷ്ണന്റെ കുറ്റിയാണ്
😂@@SreekanthNair-rj7zy
@@Gamingwithjaizzvrithiked parayalledo..
@@KrishnanMadhavan-f7i avalude parentsnte kutti.. Than thante parentsnte kuttiyalle
Nalla super Amma ❤❤
She is so lucky.Have good looks and supporting parents. What else she need.
Great mother ❤
എന്തൊരു ലുക്ക് എന്റെ പൊന്നോ. ❤️
Plastic surgery cheyth
@@Vpr2255 enthonnadeyyy ith... Kashtam thanne🤦
@@Vpr2255 first film lum aval sundariyanu
@@s9ka972 yes Samantha, Mahima ellam beautiful aarnu but surgery cheyth
@@Gu_xixi 🙄? I said truth
Athanu.... parents ❤ viswamulla Amma single passage okk engane support undakum pakshe lover undagilla😊❤❤ wait mahimaji nalla payyanvarum
Our vidya teacher ☺
Sundharikuttieee❤️❤️
Ella ammamarum ingane ayirnel snehikunna orupad hridayangal onnichene😊
Our Vidya teacher😍
അമ്മ അതി സുന്ദരി
Vidya teacher 😍TIHSS NAIMARMOOLA
That's good parents ❤
എന്റെ പേരെന്റ്സ് ഇങ്ങനെ ആണ് ❤
Enne ishtam aan enna aaa sathyam ang paranjekk, Mahiii😌❤️
What a gorgeous girl mahima ❤
❤മഹിമ &ഉണ്ണിമുകുന്ദൻ nalla combo aan✌️
എല്ലാ പെൺകുട്ടികളും സ്വയം പൊങ്ങുന്നതിനു കുറിച്ചു മാത്രം സ്വപ്നം കാണാതെ, പകരം കുറച്ച് പത്രങ്ങളും വാർത്തകളും ഒക്കെ വായിക്കുകയും കേൾക്കുകയും ചെയ്യുക ലോകത്ത് എന്താണ് സംഭവിക്കുന്നത് എന്നൊക്കെ ഒരു ചെറിയ ധാരണ കിട്ടും. അത് ഇങ്ങനെ സ്വയം തീരുമാനമെടുക്കാൻ നല്ലൊരു പ്രാപ്തി നൽകും
Vidya teacher❤
ഇങ്ങനെയാണ് ഈ കാലത്തെ നല്ല രക്ഷിതാക്കൾ വേണ്ടത്.
അല്ലാതെ കുറേ ജാതിയും മതവുവും ആചാരങ്ങളും അന്ധവിശ്വാസങ്ങളും നോക്കിയിരിക്കുന്ന കുറേ വൃത്തികെട്ട രക്ഷിതാക്കൾ ഉണ്ട് നമ്മുടെ നാട്ടില്‍ ഇന്ന്. അവര്‍ക്ക് അവരുടെ കുട്ടികളൂടെ സന്തോഷത്തേക്കാൾ വലുത് ദുരഭിമാനമാണ്...
കല്യാണത്തിന്റെ കാര്യത്തിൽ "എനിക്ക് കിട്ടാത്ത ഭാഗ്യം എന്റെ കുട്ടികള്‍ക്കും വേണ്ട" എന്ന് വെക്കുന്ന രക്ഷിതാക്കളാണ് കൂടുതലും ഇന്ന് നമ്മുടെ നാട്ടില്‍ ഉള്ളത്.
ജാതി നോക്കരുത്.. പക്ഷേ മതം നോക്കണം ഇക്കാലത്ത് പ്രത്യേകിച്ചും കേരളത്തിൽ.. അല്ലെങ്കിൽ ആടുമേയ്ക്കാൻ പോകേണ്ടി വരും
ഇവളെ എനിക്ക് ഇഷ്ടം ആയിരുന്നു മുൻപ് ഇപ്പോൾ ഇല്ല കാര്യം ഇവൾ അവസര വാദി ആണ് 👌വേസ്റ്റ് ഫെലോ 👌👌👌
Good parents
nammale vidhya teacher😍❤
Ellarkum nallad kittatta🎉🎉🎉🎉
Mother of the year
Great amma❤️
Same like my parents ❤
My teacher 🥰
cute mahima chechi❤
Good perents
മഹിമ ക്യൂട്ട് അമ്മ സടുർ മമ്മി ❤❤❤❤❤❤❤
Sadur 😂
Nta parents um anghanaaaa ❤and all Abt trust ❤
Sindhu Krishna pole und ❤
❤❤👍
നല്ല ഫാമിലി ❣️
Njammale vidya teacher😁
അമ്മക്ക് ശാന്തികൃഷ്ണ യുടെ സംസാരം
Athu veena yk agot pidichillannu thonnunnu
❤മഹിമ എന്തൊരു സുന്ദരിയാ 😍ഭാമയുടെ look
പിഞ്ചു കുഞ്ഞാണല്ലേ,
Ente teacher..in 4th....1997to1998.. ❤...
Molevekathilkalliyanamkayikooooo❤
❤❤🥰🥰🥰
Lucky child
❤️❤️❤️❤️❤️
Unniattana merg chyianamannu para❤❤❤❤🎉🎉🎉😊😊😊
😍😊😊
Surya thett ente bagatha😌🚶
Adich keri vaaaaa,!!!!!!!
Thanks and regards
Dubai jose🕊️
ഞാൻ പറയാം ഈ കുട്ടിക്ക് ഉണ്ണി മുകുന്ദനെ വലിയ ഇഷ്ടമാണ് 💝💝💝💝
Njan uthram sumughan ettavum sundaran but thantethallatha karanaththal kalyanam vaiki njan sutable aanu sundaranum vivaramullavanumm aannu
TIHS schoolile teacher ❤
പുട്ടിയിട്ടൊരു ഇന്റെർവ്യൂ
Last entha original വീണയോ അപ്പോ ഇത്രയും കാലം duplicate ആയിരുന്നോ
Teachereyyyy😂
നടു വിരലിന്റെ കാര്യം ഇപ്പോള്‍ പറഞ്ഞ് തീർന്നതേ ഉള്ളു
Ente english teacher 😻
Enganeya swabavam
കണ്ടിട്ട് 😥😥സങ്കടം വരുന്നു. ഇത് എല്ലാം പബ്ലിക് പണം ഈ ഞാൻ അടക്കം ഇവരുടെ സിനിമ കണ്ടത് കൊണ്ടാ. ഒരു 😬ഒരു പാവപെട്ട വീട്ടിലെ ഒരു പെൺ കുട്ടി കല്യാണ പെണ്ണായി വരുന്നത് 😬ഈ ഞാൻ മരിക്കും മുമ്പായി വീഡിയോ ഈ ചാനലിൽ എടുത്തു വിടുമോ. ഇത് ഇപ്പോഴാ ഞാൻ കണ്ടത് ഇന്ന് സങ്കടം കൊണ്ട് ഉറക്കം വരില്ല
നമ്മ ആറ്റിങ്ങൽ ❤️🔥
ഇതൊക്കെ ഒരു തട്ടി കൂട്ട് ആണ് സിനിമ മേഖല ആണ് മോൾ അഭിനയിച്ചു പൈസ ഉണ്ടാകുന്നു മോളുടെ കീഴിൽ ആണ് വീട്ടിൽ ഉള്ളവർ... അവൾ പറഞ്ഞു പഠിപ്പിച്ചത് അല്ലാതെ അവർ വേറെ ഒന്നും പറയില്ല 😊😊😊😊
Enit schoolil ee ammayude swabavam onnn kananam 😂
Yes😂
Ntha prashnm?? Strict ahnio?
മഹിമക്ക് ഇഷ്ടപ്പെട്ട ആൾക്ക് മഹിമയെ ഇഷ്ടമില്ലെങ്കിലോ 😜
Bamayude ഫേസ് cut
Nna pinne enne kettuo😁
ആ ഒരാൾ ഉണ്ണി❤😅
ആറാട്ടണനെ പോലെ ഒരാളെ കിട്ടിയാൽ സന്തോഷം
അമ്മയെ അനുസരിക്കേണ്ട കാര്യം ഇല്ലല്ലോ.. മകളുടെ ഇഷ്ടം അല്ലേ അമ്മയ്ക്കും ഇഷ്ടം🤪
Ente teacher
ഈ സ്ത്രീയാണോ ഡോക്ടർ സിനിമയിൽ ഉള്ളത് ?
Alla
Amma ayalum magalayalum atha nallath
Mahimante amma ente teacher haan
Ente vidya teacheran Ith thanbeehul Islam higher school KASARAGOD schoolile teacheran mahimayude amma
kandariyaam
My teacher in 2014
Vidhya mam🥹🫶🏻
Unni mathi amme .Athu angottu nadathi kodukku..
Nalla chercha undu. Ivalkku
Aathu oru Bhagyam aanu.😊😊😊😊😊😊
Oarmmayile english maam 😊
Powder ettiri koodippoyo
Enne പഠിപ്പിച്ചതിൽ വെച്ച് എനിക്ക് ഇഷ്ടമല്ലാത്ത ടീച്ചർ (ജാട ടീച്ചർ)
Strict ahnoo??
എന്നാ എന്നെ ഇഷ്ടമാണ് എന്ന് പറ എന്നിട്ട് നമുക്ക് കല്യാണം കഴിക്കാം 😜😜😜
എല്ലാ ജോലിയും കഴിഞ്ഞ് എവിടെ എങ്കിലും പോകാന്‍ ഇറങ്ങുന്ന മിക്ക അമ്മമാരും കിട്ടുന്ന സമയത്തേക്ക് സാരിയും വലിച്ച് ചുറ്റി powderഉം ഇട്ട് ഓടും
Ayin🙄
Ayinu?
Onnum manasilayilla 😂
Vidyechi sugano😊
She is bringing income for her family than other members so they cant give force her. We dont be jealousy to them. They r actress. They will have two voices and faces.Arum enne therivilikanda. Villichal thirichu njan nalla#### parayum.
awww🥲👍
പുതിയ നടിമാരിൽ വലിയ ജാട ഇല്ലാത്ത നടി ആണ് മഹിമ.. I know her. Script writer ആണ് ഞാൻ..
Nalla payane kittum
പാലം ഇല്ല എന്ന് പറഞ്ഞേടത്തു വല്ല പഞ്ചവടി പാലം വല്ലതും... മഹിമ ഇന്ന ആളെ എന്ന് പറഞ്ഞേടത്ത്..😮😂
ആങ്കറെന്തിനാ ഇങ്ങനെ expression ഇടണത്
കൊള്ളാം ഇബടെ 🤭😂
അല്ലെ,, expression queen aavaanulla shramamaanu
@@Inspector_Balram. അങ്ങനെ പറഞ്ഞാൽ അതും ശേരിയാണ് സാർ പറയുന്നത്..പക്ഷെ നല്ല നടി ആണ് അല്ലെ സാർ.... സർ നു ഇഷ്ടം അല്ലെ അപ്പൊ 🤷🏻♂️👀
@@soorajkumar8664 അവർ നടിയാണോ അല്ല
@@soorajkumar8664 ആരുടെ കാര്യമാ
but chekkan sammadhikkande😂😂😂?
Vidhya miss
Lover bhagiyam❤️😂
പക്ഷെ അവസാനം പറഞ്ഞത് അമ്മ പറഞ്ഞത് എല്ലാം അനുസരിച്ചു എന്നു 😅