1 year User Review of my Tata E- Cycle Malayalam || Pros and Cons of E- Cycle Contino ETB 100

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 47

  • @TripWheelsbyChris
    @TripWheelsbyChris  Год назад +6

    Contino etb 100 ഉപയൊഗിക്കുന്നവരുടെ സർവീസ് എക്സ്പീരിയൻസ് ദയവായി ഷെയർ ചെയ്യുക

    • @MohitSinghsisodia07
      @MohitSinghsisodia07 Год назад

      Bro I want to but e contino can you please give its review in English or Hindi

    • @TripWheelsbyChris
      @TripWheelsbyChris  Год назад

      It’s a good product and a value for money but I wasn’t satisfied with the service as the company did not respond to any of the issues I faced even after contacting them multiple times. Check about the service of the product in your area, if good you can buy it. It’s available on Amazon too, here is the link: amzn.to/3OUQQ6D

  • @jiyannafitnesscare2718
    @jiyannafitnesscare2718 Год назад +2

    ഉപയോഗത്തിൽ ഉണ്ടാകുന്ന ചില സാധാരണ മെയിറെറൻസ് മാത്രമാണ് നിങ്ങൾക്ക് വന്നത് അത് കറക്റ്റ് ചെയ്യാൻ നിങ്ങൾ സൈക്കിൾ വാങ്ങിയ കടയിൽ ചെന്നാൽ മതിയാകും

  • @james66787
    @james66787 3 месяца назад

    My cycle shows error 21 on monitor. Cycle dealer discontinued the outlet. Contacted the company. 1 week over. Waiting. Cycle is good. Need support

  • @Indian1947.A
    @Indian1947.A Год назад +2

    Tata യുടെ എല്ലാ വണ്ടികളും ഇങ്ങനെ അല്ലെ, after sales ഭയങ്കര പ്രശ്നം ആണ്. ഇത്രേം നല്ല കാറുകൾ ഇന്ത്യൻ brandil വേറെ ഇല്ല, പക്ഷെ support വലിയ പ്രശ്നം അല്ലെ. Tata brandil വരുന്ന മറ്റു മിക്ക സാധനങ്ങളിലും ഇത് കാണാം

  • @rahulrajendrannair5109
    @rahulrajendrannair5109 Год назад

    Do purchase from Authorized dealer, so only get replacement and service . Don't buy cycle from any online platform because they only do sales for one time there after no service no support will get from them. If your cycle have warranty only Authorized dealer only can provide warranty also. You are lucky that your battery still good. If any thing happened for battery who replace battery? Think twice before buying these things from online.

  • @harissameer5389
    @harissameer5389 Год назад +3

    എപ്പോളും കേരളത്തിൽ നിർമിച്ചു നൽകുന്ന ഉത്പന്നങ്ങൾ മാക്സിമം വാങ്ങാൻ ശ്രമിച്ചു നോക്കണം ഇവിടുത്തെ ചെറുകിട സംരംഭം കാരെ യും വളർന്നു വരട്ടെ

  • @martinjohn9141
    @martinjohn9141 Год назад +2

    കേരളത്തിൽ... തന്നെ നിർമിച്ചു നൽകുന്ന കമ്പനിയിൽ നിന്നും വാങ്ങിയാൽ വളരെ നന്ന്.... മിഥുൻ എന്ന... ഒരു ബ്രോ... നിർമിച്ചു നൽകുന്നു...

    • @nisam1637
      @nisam1637 Год назад +1

      യൂട്യൂബിൽ ഉണ്ടോ

    • @Faisalacm09
      @Faisalacm09 Год назад

      Link undo

  • @dineshguru2130
    @dineshguru2130 9 месяцев назад

    What is the current consumption in unit for one charge cycle...?

  • @rejo006
    @rejo006 2 месяца назад

    im getting 60 plus on emotorad doodle v3

  • @AbdulNaser-w3q
    @AbdulNaser-w3q 3 месяца назад

    ഏകദേശം എത്ര കിലോമീറ്റർ ഓടിചു

  • @sankarpv5969
    @sankarpv5969 10 месяцев назад

    Generally TATA is a good company. But when come to regular maintenance setvice, they are extremely poor. They have to give focus on customer service and after sales service.

  • @Arunshajiuser-fg3vk5fe6l
    @Arunshajiuser-fg3vk5fe6l 8 месяцев назад

    Electric cycle kettam kerumoo?

  • @fincepl9721
    @fincepl9721 3 месяца назад

    Do we a horn

  • @prasadcp2719
    @prasadcp2719 Год назад +1

    Very good

  • @rjoel1327
    @rjoel1327 Год назад +1

    I bought GHM e cycle. Could use it only for 3 days with its charge. Afterwards could not charge it. Company sent spare charger saying its charger issue, then sent new battery pack which again did not work. Still waiting for the company to resolve issue.

    • @TripWheelsbyChris
      @TripWheelsbyChris  Год назад

      E cycle Companies need to focus on better customer service rather than just sales.

    • @aboobacker-fn2ou
      @aboobacker-fn2ou 11 месяцев назад

      ​@@TripWheelsbyChris❤

  • @SalomyAbraham-r3n
    @SalomyAbraham-r3n Год назад

    എത്ര weight ഉണ്ട് cycle enn

  • @riyaskt8003
    @riyaskt8003 Год назад +4

    Company ന് response ഒന്നും കിട്ടിയില്ലങ്കിൽ പിന്നെ ഈ brand വേണോ എന്ന് ആലോചിക്കണം

    • @TripWheelsbyChris
      @TripWheelsbyChris  Год назад +1

      അതെ, ഇത്രയും നല്ലൊരു സൈകിളിന്റെ സർവീസ് better അയിരുനെങ്കില്‍ perfect അയെനെം.

  • @entertainment_live_media_2024
    @entertainment_live_media_2024 Год назад

    Tata Contino v/s Hero Lectro Which Is Best ? 🤔

  • @Faisalacm09
    @Faisalacm09 Год назад

    Battery is detachable?

  • @ravindranravi5773
    @ravindranravi5773 Год назад +2

    ചുരുക്കത്തിൽ സർവ്വീസ് തരികിടോ० അതല്ലേ കാര്യ०🤔🚴‍♀🤔🚴‍♂🤔🚴‍♂🤔🚴‍♂🤔🚴‍♂🤔

  • @MrSurendraprasad
    @MrSurendraprasad 10 месяцев назад

    കയറ്റം... മോട്ടോറിൽ കയറുന്നുണ്ടോ... അത്... പറഞ്ഞു... കണ്ടില്ല

  • @manojp6641
    @manojp6641 Год назад

    Backup..kurayum....

  • @arunkumarkrishnan5816
    @arunkumarkrishnan5816 Год назад +1

    Friend, online ആയി ഇത് ലഭ്യമാണോ എന്ന് ഞാൻ നോക്കുമ്പോൾ ഒരു സൈറ്റിലും available അല്ല എന്ന് കാണാം. Tata Cliq - ൽ പോലും. ഇതിന്റെ ഉത്പാദനം നിർത്തിയിട്ടായിരിക്കാം response ഒന്നും ഇല്ലാത്തത്🤔😓😓

    • @TripWheelsbyChris
      @TripWheelsbyChris  Год назад +1

      Description ഇൽ Amazon link and company website കൊടുത്തിട്ടുണ്ട്, online purchase available ആണ്

    • @arunkumarkrishnan5816
      @arunkumarkrishnan5816 Год назад

      @@TripWheelsbyChris Thankyou Dear

    • @muhamedmusthafa3237
      @muhamedmusthafa3237 Год назад

      Try stryder Zeeta plus new model from TATA

    • @SavarySavary-fx1py
      @SavarySavary-fx1py Год назад +1

      Shopil ninnu edukaunathanu bettar service warrantyum kittum

  • @ManojK.p-yg9nv
    @ManojK.p-yg9nv Год назад

    മടക്കി വെക്കാൻ കഴിയുന്ന ഒരു
    Model കാണുന്നു ..... Indian company ആരെങ്കിലും ഇറക്കിയാൽ
    വിജയിക്കും.....

    • @TripWheelsbyChris
      @TripWheelsbyChris  Год назад

      foldable e സൈക്കിളിയിൽ ഇതൊരു നല്ല option ആണ് 👉 amzn.to/45jOgOk

    • @ashraf3638
      @ashraf3638 Год назад +1

      മടക്കുന്നത് വാങ്ങാതിരിക്കുന്നതാണ് നല്ലത്

  • @trackyourpath
    @trackyourpath Год назад

    ithinte puthiya model cycle vanitundo?

  • @sureshghosh8884
    @sureshghosh8884 Год назад

    Rate

    • @TripWheelsbyChris
      @TripWheelsbyChris  Год назад

      Please check the link in the description for the latest price.

  • @Rolax70050
    @Rolax70050 Год назад

    ഈ സൈക്കിൾ വാങ്ങാൻ താൽപര്യം ഉണ്ടായിരുന്നു But ഇനി വാങ്ങുന്നില്ല