ഉപ്പ ഓഫാതായിട്ട് 13 വർഷമായി ഉമ്മ ഓഫാതായിട്ട് 3 വർഷമായി. ഉപ്പയും ഉമ്മയും ഉപ്പാൻ്റെ അവസാന രാത്രിയും ഉമ്മയും ഉപ്പയും ഒരുവിരുപ്പിൽ കിടന്നിരുന്നു. 😢❤ റബ്ബേ ഞങ്ങളുടെ മാതാപിതാക്കൾക്കും ഉസ്താദുമാർ ക്കും. ഇണകൾക്കും സന്താനങ്ങൾക്കും മറ്റു വേണ്ടപ്പെട്ടവർക്കും ഇരു ലോക വിജയം നൽകണേ റബ്ബേ 😢 ഉസ്താദ് പ്രത്യേകം دعاചെയ്യണം😢
ഉസ്താദ് കുടുംബജി വിധം നല്ല നിലയിലായി തീരാൻ ധുഹാചയ്യണം ഉസ്താദ് എനിക്ക് അറുപതു വയസ്സ് ഭർത്താവിന് എഴുപത് വയസ്സ് ഒരു പായിൽ കിടക്കുന്നതിന് രാത്രി സെക്ടര് റവ് പണി നോക്കി ഇന്ന് ഭാര്യ വേണ്ട മൈബർ ഫോൺ മതി അതിൽ എത്ര നഗ്നരായ വെണ്ണ ഇന്ന് മൈബൽ ഉസ്താദ് ദുഹാചയ്യണം ഇയാൾ ഒന്ന് നന്നാവാൻ
എനിക്കും എന്റെ കുടുംബത്തിനും എന്റെ മരണപ്പെട്ടുപോയ മാതാപിതാക്കൾക്കും വേണ്ടി ദുആ ചെയ്യണേ കടങ്ങളുണ്ട് ഉസ്താദേ കടങ്ങളും മാറാനും എന്റെ മോൾക്ക് നല്ലൊരു ജോലി കിട്ടാനും നല്ലൊരു ജീവിതം കിട്ടാനും മോന് പഠിത്തത്തിൽ നല്ല മേന്മ ഉണ്ടാവാനും ഉസ്താദ് ദുആ ചെയ്യണം ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
ഉസ്താദ് പലിശമില്ലാതിരിക്കാൻ വേണ്ടി ഒരു ഗൂർപ്പിൽ ഞങ്ങൾ ചേർന്നു കറച്ച് പൈസയും ആധാരവും കൊടുത്തു ഇപ്പോൾ അത് രണു കിട്ടുന്നില്ല അതു ഒന്നും കാട്ടാൻ ധുഹാ ചയ്യണം
മുകളിൽ ഒരു കമന്റ് വായിച്ചു."വേറെ പണിയൊന്നും ഇല്ലേ ഭായി".എന്ന്. നീ നിന്റെ ജോലി ചെയ്യുന്നില്ലേ.അത്പോലെ ഉസ്താദ് പഠിച്ച പണിയാണ് അദ്ദേഹം ചെയ്യുന്നത്.ദഹിക്കാത്തവർ ഇത് കേൾക്കേണ്ടതില്ലല്ലോ?
തൊപ്പി ഇട്ടിട്ട് ജുമുഅ നിർവഹിച്ചാൽ 70ജുമുഅ യുടെ കൂലി ഉണ്ടെന്നതിന്ന് തെളിവ് കൂടി പറ മുസ്‌ലിയാറെ. കവിത, പാട്ട് ഇതൊന്നുമല്ല. ഖുർആൻ or ഹദീസ്. അതാണ് നബി പഠിപ്പിച്ചത് ok
Enta ponn mone swalihaya mon akaan dhua cheyyanea 6 vayasan enta mon nalla mon ane allh a nta kuran fullum manappaadam akaan enta ponn monik bhagyam indavan dhua cheyane😢
നബിയും ആയിഷ ബീവിയും 55 വയസ്സുള്ള ദമ്പതികളായിരുന്നില്ല. പ്രായമായ മറ്റു ഭാര്യമാർ നബിക്ക് ഉണ്ടായിരുന്നില്ലേ അവർ ചുണ്ട് വച്ച സ്ഥലത്ത് ചുണ്ട് വച്ച് പാൽ കുടിച്ചിട്ടുണ്ടോ?
കറന്ന പാല് ചൂടാക്കണ്ടെ?പകൽ സമയത്ത് വാഹനത്തിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ യാത്രചെയ്യുബോൾ ഉറങ്ങിയാൽ വസ്ത്രം മാറണൊ? പിന്നെ ഈ കാര്യങ്ങളൊക്കെ പടച്ചവൻ അറിയുന്നത് എപ്പോഴാണ്?തോളിലുള്ള മലക്കുകൾ എഴുതിയത് വായിച്ചാണൊ ഖബറിൽ ചോദ്യം ചെയ്തിട്ടൊ മഹഷറയിൽ ചെല്ലുബോഴൊ എപ്പോഴാണ് കൂലി തീരുമാനിക്കുന്നത്?
🟡 ദുനിയാവിൽ വെച്ച് തന്നെ ശിക്ഷ കിട്ടുന്ന 3 തെറ്റുകൾ...
ruclips.net/video/QuibJvxk5IE/видео.htmlsi=XAx0HesMfjed7Svr
❤
@@saidalavipt237 à😮യവ് 😅
*😢 6:07🇦🇷r🇦🇮
😊
കേൾക്കുന്തോറും മുഷിപ്പില്ലാതെ വീണ്ടുംവീണ്ടുംകേൾക്കാൻ ആഗ്രഹിക്കുന്നവിധം പ്രഭാഷണംനടത്തുന്ന ഉസ്താദിന് ദീർഘായുസ്സ് നേരുന്നു..☝🏽💚🤗
.😊..p😊,,,😊,p😊
Aameen
14:18
Ameen yarabbul alameen
പറയുന്നതെല്ലാം അർത്ഥം ഉള്ള വാക്ക് കേൾക്കാൻ nalla രസം ആണ് ഈ ഉസ്താദിന്റെ പ്രസംഗം
Adhe
@@PaachuChaachu-j2x11111111
എനിക്കും.. കാര്യം പറയും
അതെ
ഉപ്പ ഓഫാതായിട്ട് 13 വർഷമായി ഉമ്മ ഓഫാതായിട്ട് 3 വർഷമായി.
ഉപ്പയും ഉമ്മയും ഉപ്പാൻ്റെ അവസാന രാത്രിയും ഉമ്മയും ഉപ്പയും ഒരുവിരുപ്പിൽ കിടന്നിരുന്നു.
😢❤
റബ്ബേ ഞങ്ങളുടെ മാതാപിതാക്കൾക്കും ഉസ്താദുമാർ ക്കും.
ഇണകൾക്കും സന്താനങ്ങൾക്കും
മറ്റു വേണ്ടപ്പെട്ടവർക്കും
ഇരു ലോക വിജയം നൽകണേ റബ്ബേ 😢 ഉസ്താദ് പ്രത്യേകം دعاചെയ്യണം😢
Ameen
അല്ലാഹു ഉസ്ത്തതിന് ആരോഗ്യവും ദിർഘയി സം തട്ടേ
ഉസ്താദേ വീടിന് കുറ്റി അടിച്ചിട്ടുണ്ട് പണി തുടങ്ങിയിട്ടുണ്ട് പെട്ടെന്ന് പൂർത്തിയാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲
മാഷാഅള്ളാഹ്🤲ഈ മാനോട് കൂടി മരിക്കാൻ ദുആ ചെയ്യണേ ഉസ്താദേ🤲😪♥️♥️♥️
അൽഹംദുലില്ല ഉസ്താദിന്റ സംസാരം കേൾക്കാൻ നല്ല രസംആണ് ദുഹ ചെയ്യണം ഉസ്താദ്
ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ🕋🕋🕋🤲🤲🤲😥😥😥
ഉസ്താദ് കുടുംബജി വിധം നല്ല നിലയിലായി തീരാൻ ധുഹാചയ്യണം ഉസ്താദ് എനിക്ക് അറുപതു വയസ്സ് ഭർത്താവിന് എഴുപത് വയസ്സ് ഒരു പായിൽ കിടക്കുന്നതിന് രാത്രി സെക്ടര് റവ് പണി നോക്കി ഇന്ന് ഭാര്യ വേണ്ട മൈബർ ഫോൺ മതി അതിൽ എത്ര നഗ്നരായ വെണ്ണ ഇന്ന് മൈബൽ ഉസ്താദ് ദുഹാചയ്യണം ഇയാൾ ഒന്ന് നന്നാവാൻ
വീട് എടുക്കാൻ ദുഅ ചെയ്യെന്നെ
ഉസ്താദെ അമീൻ യാറബ്ബൽ
ആലമീൻ
Enikum veed illa dua cheyane
എനിക്കും എന്റെ കുടുംബത്തിനും എന്റെ മരണപ്പെട്ടുപോയ മാതാപിതാക്കൾക്കും വേണ്ടി ദുആ ചെയ്യണേ കടങ്ങളുണ്ട് ഉസ്താദേ കടങ്ങളും മാറാനും എന്റെ മോൾക്ക് നല്ലൊരു ജോലി കിട്ടാനും നല്ലൊരു ജീവിതം കിട്ടാനും മോന് പഠിത്തത്തിൽ നല്ല മേന്മ ഉണ്ടാവാനും ഉസ്താദ് ദുആ ചെയ്യണം ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
ഉസ്താദ് പലിശമില്ലാതിരിക്കാൻ വേണ്ടി ഒരു ഗൂർപ്പിൽ ഞങ്ങൾ ചേർന്നു കറച്ച് പൈസയും ആധാരവും കൊടുത്തു ഇപ്പോൾ അത് രണു കിട്ടുന്നില്ല അതു ഒന്നും കാട്ടാൻ ധുഹാ ചയ്യണം
ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ..
എന്തൊരു പ്രഭാഷണം ❤️കേട്ടിരുന്നു പോവുന്നു 🥰
അസ്സലാമു അലൈക്കും ദുഹായിൽ ഉൾപ്പെടുത്തണം ഉസ്താദ്
ഉസ്ത തെ ദുഹയിൽ ഉൾപെടുതണം
ദുഹാ യിൽ എന്നേ യും എന്റെ കുടുംബം ത്തേ യും ഉൾ പേ ടു ത്ത ണ്ണേ. ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲ഉസ്താദ് ന്ന് അള്ളാഹു ദീർഘ യിസ് ത്ത ര ട്ടേ ആമീൻ 🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ മാഷാ അള്ളാ
Dua cheyyane usthad
Eeman kittanum makkal swaliheengal avanum
Makkal nallavaraayi valaraanum pareekshayil nalla maarkodu koodi vijayikkaanum dua cheyyane
ഉസ്താദ് ദുആ ചെയ്യണം അസുഖം മാറുവാൻ 🤲🤲🤲🤲
Muradukal aasilakan duakalil ulpeduthane usthaa 🤲🤲🤲🤲
Nalla Ariv Alhamdulillaah
Ibaadathil iqlaasw labikaan dua cheyanam
ആക്കിമ്പത് നന്നാക്കണേ അള്ളാഹ്
മുകളിൽ ഒരു കമന്റ് വായിച്ചു."വേറെ പണിയൊന്നും ഇല്ലേ ഭായി".എന്ന്. നീ നിന്റെ ജോലി ചെയ്യുന്നില്ലേ.അത്പോലെ ഉസ്താദ് പഠിച്ച പണിയാണ് അദ്ദേഹം ചെയ്യുന്നത്.ദഹിക്കാത്തവർ ഇത് കേൾക്കേണ്ടതില്ലല്ലോ?
Mass Media യിലാവുമ്പോൾ ഇഷ്ടപ്പെടാത്ത കമൻ്റ്സും പ്രതീക്ഷിക്കേണ്ടി വരും. അല്ലെങ്കിൽ YT യിൽ Post ചെയ്യാതിരിക്കേണ്ടി വരും. ഇതിൽ Negative ഇത്രയല്ലേ ഉള്ളു.
Enneyum kudumbatheyum swaaliheengalaakaanum aaqibath nannaavaanum ente muth habeebine swapnam kaannaanum dua cheyyanney usthaad
Ummaram povan dhuha cheyyane
Ente uppayum ummayum kazhikarund.end kazhikumbolum avar orumichayirunnu.ente uppa marikunnad vare angane tanneyayirunnu❤
Marumakkalde rogangal sifayavan usthad duha cheyyanam
നല്ല അമ്മായിഅമ്മ ആണല്ലോ ❤
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😊
Makkaluday swabhavam nannavan duachayyanam usthaday
Nabiyide sunnathinte mahathyam valare lalithamaayi nammude hrdhayathilekk kadathivechuthanna usthathin Allahu aa shabthathathin prathifalam tharatt aameen yarabbal alameen
Dua ഉൾപെടുത്തനേ
Alhamdhulillah Aameen ya Rabbal Aalameen
Alhamdhulillah
Masha allhaaa 🤲🤲
Alhamdhu lillah yende bharthaavinum njangade kudumbathinun dheegaayussum aaroghyavum nalkane allaaah
Yenth kaaryathinum yennik oru position tharum....❤
അൽഹംദുലില്ലാഹ് 🤲😭
, سبحان الله،തലമറക്കാൻബുദ്ധിമുട്ടുള്ളവർ.ء🙃
ഉസ്താതെ എന്റെ അസുഖം മാറാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲
🤲🏼
Allahushifayskatte
Aameen
Pettanu shifayakkane rabbe
Ma shaAllah Alhamdulillah
P
Pp
Pp
Pp
P
Pp
P
P
Ppp
P
Salihaya barthavinay kitan veandi duha chayanam usthaday divose an
Alhamdulillah Aameen🤲🤲
13കെട്ടിയ നെബി കദീജ- നെബിയുടെ 53ആം വയസ്സിൽ മരിക്കുവോളം വേറെ പെണ്ണ് കെട്ടിയില്ല ❗.
Kadam veeran dhuha cheyyyane
അൽഹംദുലില്ലാഹ്
Usthade enikum ente kudumbathinum eeman kitti marikkan Duwa cheyyanam
അസ്സലാമു അലൈകും
താങ്കളുടെ പ്രഭാഷണം ശ്രദ്ധിക്കാറുണ്ട്. തൊപ്പിക്കു ഇത്ര പ്രാധാന്യം ഉണ്ടോ?
അത് സുന്നതാണ് എന്നതിന് എന്തെങ്കിലും വല്ല തെളിവും ഉണ്ടോ?
Njangaluday kuday joliyil kayariyaellavarkum promotion kitti njangalkum kittuvan dua cheyyane usthade ameen yyah rabbal aalameen
63 വയസുള്ളപ്പോൾ പാല് കുടിച്ച ആയിഷയുടെ പ്രായം കൂടി ഒന്ന് പറയാമോ ❓.
ഞാൻ പണിക്കു പോയിട്ട് ഒറ്റ കൂലി മാത്രമേ കിട്ടുന്നുള്ളൂ കൂടുതൽ കൂലി കിട്ടാൻ അല്ലാഹുവിനോട് ദുആരിക്കണം അതും വൈകുന്നേരം വരെ ജോലി ചെയ്താൽ മാത്രം
😮😮
Edhendha
Onnu explain cheyyane
🤔
ഞാൻ ചെയ്തു,,, കിട്ടിയാൽ പറയുമോ ചേട്ടാ
ماشاءالله
MashaAlla
Alhamdulillah
Chila sahabakkalkku oru vasthrame undayirunnullo, avar endhu cheydhu kanum usthadhe
ഉഷാറായി മുന്നോട്ടു
👍👍👍
Dua. Cheyyane
Aameen🤲
തൊപ്പി ഇട്ടിട്ട് ജുമുഅ നിർവഹിച്ചാൽ 70ജുമുഅ യുടെ കൂലി ഉണ്ടെന്നതിന്ന് തെളിവ് കൂടി പറ മുസ്‌ലിയാറെ. കവിത, പാട്ട് ഇതൊന്നുമല്ല. ഖുർആൻ or ഹദീസ്. അതാണ് നബി പഠിപ്പിച്ചത് ok
swallallahu alaihiva sallam❤
Inshallah
Enta ponn mone swalihaya mon akaan dhua cheyyanea 6 vayasan enta mon nalla mon ane allh a nta kuran fullum manappaadam akaan enta ponn monik bhagyam indavan dhua cheyane😢
നെബി പെണ്ണ് കെട്ടിയ കാര്യത്തിലും അതേപോലെ പ്രവർത്തിക്കാമോ ❓.
Marumakal pregnantanu dua cheyane usthade
Alhadulilla alhadulilla alhadulilla
നബിയും ആയിഷ ബീവിയും 55 വയസ്സുള്ള ദമ്പതികളായിരുന്നില്ല.
പ്രായമായ മറ്റു ഭാര്യമാർ നബിക്ക് ഉണ്ടായിരുന്നില്ലേ അവർ ചുണ്ട് വച്ച സ്ഥലത്ത് ചുണ്ട് വച്ച് പാൽ കുടിച്ചിട്ടുണ്ടോ?
Enik ed valare eshtaman
ചൊറി മാറാൻ ദുആ ചെയ്യണം
ഇൻശാഅല്ലാഹ്. എനിക്കും വേണ്ടി ദുആ ചെയ്യണം
5:02
Shugarum.thyrodum.koodeett.budhimuttilaan.Rogashamanathinnaayiduayilulpeduthane
മിക്ക പള്ളികളിലും പ്ലാസ്റ്റിക്കിൻ്റെ തൊപ്പിയാണ് ഉസ്താദ്
മാത്രമല്ല ചെളി പുരണ്ട് പ്രത്തികേടായ അവസ്ഥയും -
Ameen
ഇരുപത്തിനലല്ല ഇരുപ്തിയേഴാണ് ജമാഅത്തിൻറെ കൂലി
ഉംറക്ക് പോകാൻ ദുആ ചെയ്യണം
Ameenameenayarabbilalameen
❤
ഉസ്താദിന്റെ പേർ എന്താ ?
സാലിം ഫൈസി. കൊളത്തൂർ
Masha allah Alhamdulillah
👍
അസുഖം maranduaacheyyhanam
😊
😢dua cheyyane usthade
Oru paad kooli labhikkunna matham
നിക്കർ ഇടാമോ
Duhayi ulpeduttane
കൂലി കൂലി
ചെയ്താൽ
കൂലി കിട്ടും
എന്നാൽ
കൂലി കിട്ടാൻ
വേണ്ടി ചെയ്യരുത്
പിന്നെ എന്തിനാ ചെയ്യുന്നത്? നാട്ടുകാരെ കാണിക്കാനോ
Usthade n arroyavum Ayushman nalkatte
അടിമ മുസ്ലിങ്ങളുടെ അടുത്ത്? *ഉണ്ട്?ലേ* ❓.
Njanum pal kudikkum
അങ്ങനെ ആണെങ്കിൽ എല്ലാ കൊല്ലവും ഹജ്ജന് പോകണം എന്ന് ഓരോ മാസവും ഓരോ പള്ളി ഉണ്ടാക്കണം എന്നും വിജരിച്ചാൽ പോരെ😂😂😂😂
ആത്മാർത്ഥമായി വെച്ചാൽ മതി. മുകളിൽ നിങ്ങൾ പറയുന്ന രീതിയിലാണെങ്കിൽ അവർക്ക് ആത്മാർത്ഥ ഉണ്ടാവില്ല...
ഡ്രസ്നേ പറ്റി എവിടെ paraynath
മാസ അള്ളാ
Masha allah
@@YahiyaapYahiyaap-to3si✅
മാഷാഅള്ളാഹ് 😍
കറന്ന പാല് ചൂടാക്കണ്ടെ?പകൽ സമയത്ത് വാഹനത്തിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ യാത്രചെയ്യുബോൾ ഉറങ്ങിയാൽ വസ്ത്രം മാറണൊ? പിന്നെ ഈ കാര്യങ്ങളൊക്കെ പടച്ചവൻ അറിയുന്നത് എപ്പോഴാണ്?തോളിലുള്ള മലക്കുകൾ എഴുതിയത് വായിച്ചാണൊ ഖബറിൽ ചോദ്യം ചെയ്തിട്ടൊ മഹഷറയിൽ ചെല്ലുബോഴൊ എപ്പോഴാണ് കൂലി തീരുമാനിക്കുന്നത്?
27 ഇരട്ടി ദരജ ഉയരും എന്നല്ലെ
വസ്ത്രം ധരിക്കാതിരുന്നാൽ
എന്റ മോളെയും കൂട്ട്ടി ഉംറക്ക് പോകണം