പുളളുവൻ പാട്ട്/Pulluvan Pattu/അന്യം നിന്ന് പോകുന്ന നാവോറു പാട്ട്
HTML-код
- Опубликовано: 7 фев 2025
- (സ്റ്റോർക്ക് വന്നിട്ട് കുറച്ചുനാളുകളെ ആയിട്ടുള്ളൂ അതിനാൽ ഹരി ചേട്ടൻ സംസാരിക്കാൻ അല്പം ബുദ്ധിമുട്ടുണ്ട് ) )ഇന്നത്തെ തലമുറക്ക് അന്യം നിന്ന് പോയ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ പുള്ളുവൻ പാട്ടിന്റെ വിശേഷങ്ങങ്ങളാണ് ഇന്നത്തെ എപ്പിസോഡിൽ . സർപ്പപ്പാട്ട് ,നാഗസ്തുതി എന്നീ പല പേരുകളിലും ഇതറിയപ്പെടുന്നു ഹരി .
നമുക്കു ഈ കലാരൂപത്തെപ്പറ്റി പറഞ്ഞു തരുവാൻ വന്നിട്ടുള്ളത് ഹരി ചേട്ടൻ സ്റ്റോർക് വന്നിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളൂ അതിനാൽ സംസാരിക്കാൻ തീരെ വയ്യാത്ത അവസ്ഥയിലാണ് ഞങ്ങൾ കണ്ടുമുട്ടിയത് ഞങ്ങൾ കാര്യം പറഞ്ഞപ്പോൾ എന്നാലും ഈ അവസ്ഥയിൽ അൽപനേരം ഞങ്ങൾക്ക് വേണ്ടി ചെലവഴിക്കുവാൻ ഹരി ചേട്ടൻ തയ്യാറായി അദ്ദേഹത്തിന്റെ ആത്മാർത്ഥതയെ വളരെയധികം നന്ദി രേഖപ്പെടുത്തുന്നു.
🙏