ഒരു സെന്റെങ്കിലും ഭൂമിയുള്ളവർ അറിയുക ഭൂരേഖയിലെ പുതിയ മാറ്റം | JANASEVA

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ഒരു സെന്റെങ്കിലും ഭൂമിയുള്ളവർ അറിയുക ഭൂരേഖയിലെ പുതിയ മാറ്റം നാലുവർഷംകൊണ്ട് ഡിജിറ്റൽ ഭൂസർവേ പൂർത്തീകരിക്കുന്ന തോടുകൂടി കേരളത്തിലെ മുഴുവൻ ഭൂമിയുടെയും രേഖകൾ ഡിജിറ്റൽ ആവുകയാണ് ഇത് ഭൂവുടമകൾക്ക് ഉണ്ടാക്കുന്ന നേട്ടങ്ങൾ വളരെ വലുതാണ് ഭൂമി സംബന്ധിച്ചുള്ള വിവിധ രേഖകൾ ലഭിക്കുന്നതിനുവേണ്ടി വില്ലേജിൽ ഓഫീസിലും താലൂക്ക് ഓഫീസിലും രജിസ്റ്റർ ഓഫീസിലും കയറിയിറങ്ങി നടക്കുന്നതിനു പകരം എല്ലാ രേഖകളും സെക്കൻഡുകൾക്കകം ഓൺലൈനായി ലഭ്യമാക്കുന്നതാണ് ഏറ്റവും വലിയ നേട്ടം ഡിജിറ്റൽ ഭൂസർവേ സംബന്ധിച്ച് കാര്യങ്ങൾ മനസ്സിലാക്കി മുന്നോട്ടുപോകുന്നതിന് ഉപകരിക്കും എന്ന് കരുതിയാണ് ഞങ്ങൾ ഈ വീഡിയോ ചെയ്യുന്നത് | JANASEVA

Комментарии • 33

  • @janaseva537
    @janaseva537  Год назад +1

    ഡാറ്റാബാങ്ക് - ഭൂമി തരം മാറ്റൽ സഹായി - EBOOK
    DOWNLOD NOW : shorturl.at/jlHS9

  • @charlesps6218
    @charlesps6218 Год назад

    good information sir

  • @anilkumar.pkumar.p6938
    @anilkumar.pkumar.p6938 Год назад

    Parayu my....

    • @janaseva537
      @janaseva537  Год назад

      സമയം വൈകുന്നുവെങ്കിൽ ആരുടെ മുമ്പിലാണ് ഫയല്ലെങ്കിൽ അവരെകണ്ടു വേഗത്തിലാക്കാൻ ഇടപെടുക

  • @abhishekn4529
    @abhishekn4529 2 года назад

    Sir 5 cent land tharam mattan apeshichathu btr nellu ennanu athil epol krishi chrithittu kurachu varshamayi form no 5 lannu apeshichathu ethu mathiyakumo sir

    • @janaseva537
      @janaseva537  2 года назад +1

      ഫോം 5തന്നെ

  • @prathyushduttuprathyushdut8010
    @prathyushduttuprathyushdut8010 2 года назад

    സർക്കാർ ജീവനക്കാർക്ക് ലൈഫ് മിഷൻ അപേക്ഷ കൊടുക്കാൻ പറ്റുമോ

    • @janaseva537
      @janaseva537  2 года назад

      ഇല്ല

    • @prathyushduttuprathyushdut8010
      @prathyushduttuprathyushdut8010 2 года назад

      എന്റെ സ്ഥലം കൃഷി ഭൂമി ആണെന്ന്, കൃഷി ഭവനിൽ നിന്നും RDO ക്ക് റിപ്പോർട്ട്‌ ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കിയില്ല, അതിനാൽ അവരെ കൊണ്ട് ഭൂമിയിൽ കൃഷി ചെയ്യാൻ വല്ല മാർഗം ഉണ്ടോ

  • @muhammedalipalat1257
    @muhammedalipalat1257 2 года назад

    വളരെ ഉപകാരപ്രദമായ വിവങ്ങളാണ് സാർ നൽകിയത് സാറിൻറെ കോൺടാക്ട് നമ്പർ തരാമോ ??......

    • @janaseva537
      @janaseva537  2 года назад

      9961844814

    • @janaseva537
      @janaseva537  2 года назад

      9961844814

    • @janaseva537
      @janaseva537  2 года назад

      നിങ്ങളുടെ സുഹൃത്തുക്കൾ ക്ക് കൂടി വീഡിയോ പങ്ക് വെക്കുക

  • @mohaamedali2839
    @mohaamedali2839 2 года назад

    Six months over to get varification village for cnvertion land what will do

    • @janaseva537
      @janaseva537  2 года назад

      ജനുവരി 31വരെ യുള്ള പെന്റിങ് ഉടൻ തീർക്കും

  • @ashraf3652
    @ashraf3652 2 года назад +1

    കേരളത്തിലെ ഏറ്റവും അഹങ്കാരത്തോടെ ജോലി ചെയ്യുന്ന വകുപ്പാണ് റവന്യൂ വകുപ്പ് അതുകൊണ്ടുതന്നെ കുറെ ഭൂവുടമകൾക്ക് ഭ്രാന്ത് പിടിക്കും എന്ന കാര്യത്തിൽ സംശയമില്ല

    • @janaseva537
      @janaseva537  2 года назад +1

      അതിൽ ഒരു പരിധി വരേശേരിയുണ്ട് ഡിജിറ്റൽ സർവേ കാര്യത്തിൽ റവന്യൂ വിഭാഗത്തെ മാത്രം ആശ്രയിച്ചെല്ല

    • @ashraf3652
      @ashraf3652 2 года назад +2

      @@janaseva537 ഭൂവുടമകൾക്ക് കൂടുതൽ ബുദ്ധിമുട്ടില്ലാതെ കാര്യങ്ങൾ വളരെ ലളിതമായ രീതിയിൽ സർവേ നടത്തുക എന്നുള്ളതാണ് ഗവൺമെൻറ് ചെയ്യേണ്ട ഏറ്റവും വലിയ നല്ലകാര്യം

  • @jobinramanatskaia4966
    @jobinramanatskaia4966 2 года назад

    എന്റെ അച്ഛന്റെ അനിയന്റെ സ്ഥലം എനിക്ക് തന്നു. പക്ഷെ അത് എന്റെ പേരിൽ ആക്കാൻ പറ്റിയിട്ടില്ല അദ്ദേഹം കാനഡയിൽ സെറ്റിൽ ആണ്. ഇപ്പോൾ വരാനും പറ്റില്ല ഇ സ്ഥലം digitalise ചെയ്യാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ?

    • @janaseva537
      @janaseva537  2 года назад +1

      ഇല്ല രേഖ കൾ കാണിച്ചു കൊടുക്കണം

  • @syjumathaivarghese1853
    @syjumathaivarghese1853 2 года назад

    സർ എനിക്ക് ഇതിനു മറുപടി തരുമോ.... എന്റെ വല്യപ്പന്റെ പേരിൽ ഉള്ള വസ്തു വല്യപ്പൻ അപ്പന് വില്പത്രം 2002 ഇൽ എഴുതി വെച്ച് അത് വെച്ച് അപ്പന്റെ പേരിൽ പൊക്കുവരവ് ചെയ്തു കരം അടച്ചു ഒരു പേപ്പർ കിട്ടി ആ പേപ്പർ വെച്ച് എനിക്ക് വസ്തു തന്നു എനിക്ക് വസ്തു കിട്ടിയപ്പോൾ ആധാരം ആക്കി കിട്ടി വല്യപ്പനും അപ്പനും ആധാരം ഇല്ല, ഞാൻ 10 സെന്റ് കൊടുക്കാൻ തീരുമാനിച്ചു വാങ്ങിക്കുന്നവർക്കു ബാങ്ക് ലോൺ ആണ് ബാങ്ക് മുന്നാധാരം ചോദിക്കുന്നു ,, വില്പത്രം വെച്ച് അതിന്റെ ആധാരം കിട്ടുമോ, പൊക്കുവരവ് വെച്ച് ആധാരം കിട്ടുമോ,,, കിട്ടും എങ്കിൽ എങ്ങനെ പോകണം എവിടെ പോകണം എനിക്ക് പറഞ്ഞു തരുവോ പ്ലീസ്

    • @janaseva537
      @janaseva537  2 года назад

      മുന്നധാരം ഇപ്പോൾ ഉണ്ടാക്കാൻ പറ്റുന്നതല്ല നേരത്തെ ഉണ്ടെങ്കിലേ കിട്ടൂ ഏത് രേഖവെച്ചാണ് വില്പത്രം ഉണ്ടാക്കിയത്

  • @syjumathaivarghese1853
    @syjumathaivarghese1853 2 года назад

    മറുപടി തരണേ

    • @janaseva537
      @janaseva537  2 года назад +1

      എന്തിനാ മറുപടി

    • @janaseva537
      @janaseva537  2 года назад +1

      ചോദ്യം കണ്ടില്ല

    • @syjumathaivarghese1853
      @syjumathaivarghese1853 2 года назад

      വില്പത്രത്തിൽ നമ്പർവെച്ചു നമുക്ക് അപ്ലൈ ചെയ്യാൻ പറ്റുമോ

    • @syjumathaivarghese1853
      @syjumathaivarghese1853 2 года назад

      ഏതു രേഖ വെച്ചാണ് ഉണ്ടാക്കിയെഞ്ഞ് അറിയില്ല

    • @janaseva537
      @janaseva537  2 года назад +1

      @@syjumathaivarghese1853 പറ്റും

  • @sangeethastoch9386
    @sangeethastoch9386 Год назад

    Ningal e.nthane parayunnate. Paranjuthuthane veendum veendim parayunnu. No use from ur veedio. Come to the point. Onnum paranjilla. Unwanred video.

  • @albaantony4679
    @albaantony4679 2 года назад

    സാർ,ഞങ്ങൾ മൂന്നര സെന്റ് സ് ഥലം വാങ്ങി. അതിന്റെ കൂടെ 2സെന്റ് ഭൂമി കൂടി ഉണ്ട്. അത് അവർ ഭൂമി ഭാഗം വെച്ചപോൾ ബാക്കി വന്നതാണ്. അത് ആധാരത്തിൽ ഇല്ല. ഞങ്ങളോട് അതിന്റെ ആധാരം ഉണ്ടാക്കി എടുക്കാൻ പറഞ്ഞു. അത് പുറംപോക്ക് ഭൂമി അല്ല. ഇതിനായി ഞങ്ങൾ എന്താണ് ചെയ്യുക. സാർ ദയവായി ഒന്നുപറഞുതരണം.

    • @janaseva537
      @janaseva537  2 года назад

      അവിടെ റീ സർവേ കഴിഞ്ഞതാണോ ആണെങ്കിൽ ആരുടെ കൈവശം ആണ് സർവേ രേഖകൾ പ്രകാരം

    • @albaantony4679
      @albaantony4679 2 года назад

      സാർ,അവിടെ റീസർവേ കഴിഞ്ഞു. അവിടെ ഞങ്ങൾ വീട് പണിയുകയാണ്.റീസർവേ കഴിഞ്ഞ മൂന്നര സെന്റ് ഭൂമിയുടെ രേഖകൾ ഞങ്ങളുടെ കയ്യിൽ ഉണ്ട്. ഈ ഭൂമി പാടം എന്നാണ് ആധാരത്തിൽ ഉണ്ടായിരുന്നത്.വീട് വയ്ക്കാൻ അനുമതി ലഭിച്ചതാണ്.അടുത്ത മാസം വീട്ടിൽ താമസമാക്കാൻ പോകുകയാണ്.