അൾത്താരയിലെ രൂപങ്ങൾ മറയ്ക്കുന്നത് എന്തിനാണ്? || FAITH TIPS - 40

Поделиться
HTML-код
  • Опубликовано: 21 сен 2024
  • #faithtips #frlinsmundackal #dioceseofthamarassery #fridayabstinance #friday #catholicfaith #christianfaith #catholicteachings #eucharist #holymass #holyqurbana #syromalabarchurch #catholicfaithmalayalam #catechism #catholiccatechism #Jesus #Holyweek #confession #sin #reconciliation #priest #blessing #malayalamconfession
    Share and Subscribe
    FAITH TIPS - 40
    വലിയ ആഴ്ചയിൽ അൾത്താരയിലെ രൂപങ്ങൾ മറയ്ക്കുന്നത് എന്തിനാണ്?
    Why do we veil Crucifixes and Statues during Lent?

Комментарии • 52

  • @tresajanet5319
    @tresajanet5319 5 месяцев назад +5

    Thank You Father 🙏🙏🙏 എന്റെ ജീവിതത്തിൽ ഇന്നാണ് ഇത് ഞാൻ മനസിലാക്കുന്നത്. ഈ പ്രാവശ്യം ഇടവക വികാരി യോട് ചോദിച്ചു അറിയുവാൻ കരുതിയിരുന്നു. ഇപ്പോൾ മനസ്സിലായി. ഇഒത്തിരി നന്ദി അച്ഛാ. 🙏🙏🌹🌹💕💕

  • @tjpaul8249
    @tjpaul8249 5 месяцев назад +2

    മറഞ്ഞിരിക്കുന്നതു കാണാൻ നാം (ഞാൻ)ഒട്ടും അഗ്രഹിക്കുനില്ല എത്രയും പെട്ടന്ന് എല്ലാം മറ നിക്കി പുറത്തു വരട്ടെ👍🙏👌

  • @shajanjoseph5338
    @shajanjoseph5338 5 месяцев назад +3

    പഴയ നിയമത്തിൽ ദൈവം വെളിപ്പെടാത്ത ദൈവമായിരുന്നു, പുതിയ നിയമത്തിൽ ദൈവം മനുഷ്യനായി പിറന്നു, 33 വർഷം മനുഷ്യരുടെ കൂടെ ജീവിച്ചു . അത് കൊണ്ടാണ് ഈശോയുടെ രൂപങ്ങൾ വെക്കുന്നത്. ഇനി മാതാവും, വിശുദ്ധരും ഭൂമിയിൽ ജീവിച്ചവർ തന്നെ. അവരെ വണങ്ങാൻ വേണ്ടിയാണ് മാതാവിൻ്റെയും വിശുദ്ധരുടെയും രൂപങ്ങൾ വെക്കുന്നത്.

    • @RubyRockey435
      @RubyRockey435 5 месяцев назад

      ബൈബിൾ എടുത്തു 10 കല്പനയിൽ 2മത്തെ കല്പന ഒന്ന് വായിച്ചു നോക്കു.. കത്തോലിക്കാ സഭ 2മത്തെ കല്പന എടുത്തു മാറ്റി. എന്നാൽ വള്ളിയും പുള്ളിയും മാറ്റരുതെന്ന് പറഞ്ഞ വചനം എടുത്തു വായിക്കു.. ഞാനും 5 വർഷം മുൻപ് കത്തോലിക്കാ സഭയിൽ ഉണ്ടായിരുന്നു. എന്നാൽ സത്യ വചനം അറിഞ്ഞ ആ നിമിഷം ക്രിസ്തു ഇല്ലാത്ത സഭ വിട്ടു ഒരു സഭയിലും ഇല്ലാതെ സത്യ വചനം വായിച്ചു ദൈവത്തോട് പ്രാർത്ഥിക്കുന്നു. രൂപങ്ങൾ ഉണ്ടെങ്കിൽ അല്ലെ നേർച്ചപ്പെട്ടി നിറക്കാൻ കഴിയുകയുള്ളു.

  • @ameyaanu6548
    @ameyaanu6548 5 месяцев назад +2

    Great Father...

  • @srlincy2733
    @srlincy2733 5 месяцев назад

    Very good message. Thank you Rev fr

  • @joymathew1581
    @joymathew1581 5 месяцев назад +2

    Explanations are very good,no need to differentiate between Syro n Latin

  • @shijojoseph4880
    @shijojoseph4880 5 месяцев назад +2

    Thank you father ❤

  • @akhilthadathil3437
    @akhilthadathil3437 5 месяцев назад +3

    Nice🎉

  • @TincyChacko-mi2os
    @TincyChacko-mi2os 5 месяцев назад

    Enikum arillarunnu ethonnum Thaku fr

  • @Ultramatrixgamer
    @Ultramatrixgamer 5 месяцев назад +2

    Thank you acha 😊

  • @lucymathew6210
    @lucymathew6210 5 месяцев назад +1

    Amen 🙏🙏

  • @SarammaJoseph-e5u
    @SarammaJoseph-e5u 5 месяцев назад +1

    Aamen hallelujah

  • @ShaijuPa
    @ShaijuPa 5 месяцев назад +1

    അച്ചാ ഞാനും ഇക്കഴിഞ്ഞ ദിനങ്ങളിൽ ചിന്തിച്ചു 🤔ത് എന്താണ് സംഭവമെന്ന് 🤔ഇത്രയൊക്കെ വളച്ചുകെട്ടില്ലാതെ എനിക്ക് തോന്നിയ ചിന്ത. നമ്മൾ ക്രിസ്ത്യാനികൾക്കെന്നും, ഏക മാധ്യസ്ഥനായ ക്രിസ്തുവിനെ അല്ലാതെ മറ്റു മാധ്യസ്തൻ മാരെ നമുക്ക് അത്യാവശ്യം ആണ്.എന്നാൽ വിശുദ്ധ ബൈബിൾ പറയുന്നു. ആകാശത്തിനും ഭൂമിക്കുമിടയിൽ ഏക മാധ്യസ്തൻ കർത്താവായ യേശു മാത്രമെന്ന്. നമുക്ക് മാധ്യസ്ഥൻ ഒരുവനായ കർത്താവാണെന്നിരിക്കെ, മറ്റു മാധ്യസ്ഥൻ മാരെ വച്ചിരിക്കുന്നത് ഇവരല്ലാട്ടോ എന്നുള്ളൊരു ഓർമ പെടുത്തൽ ആയാണ് എനിക്ക് തോന്നിയത്. എന്തെന്നാൽ വളരെ കുഞ്ഞ് നാൾ മുതലുള്ള ഈ സംശയം അമ്മച്ചിയോടു ചോദിച്ചപ്പോൾ പാവം അമ്മനൽകിയ ഉത്തരം യഹൂദർ ഈശോയെ കൊല്ലാൻ അന്വേഷിക്കുമ്പോൾ കണ്ടുപിടിക്കാതിരിക്കാൻ എന്ന് ആ പാവം പറഞ്ഞുതടിതപ്പി. കഴിഞ്ഞ ഒരാഴ്ച മുന്നേ ഒരു വൈദീകനോട് ചോദിച്ചപ്പോൾ ഓശാനയ്ക്ക് മുന്നേയുള്ള ഞായർ കറുത്ത ഞായർ എന്നാണ് അറിയപ്പെടുന്നത് അതിനാൽ ആണ് രൂപങ്ങൾ കറുത്തതോ വൈലറ്റ് കൊണ്ടുള്ളതോ ആയ തുണികൊണ്ട് മറയ്ക്കുന്നതെന്നു. 🤔ഇതിൽ ഏതു വിശ്വസിക്കണം ഞങ്ങൾ. പ്രതേകിച്ചു ഈശോയെ അടുത്തറിയണമെന്ന് ആഗ്രഹിക്കുന്ന ഞങ്ങൾ 🤔

  • @iceyjoy2000
    @iceyjoy2000 5 месяцев назад +1

    Amen

  • @ChackoJoseph-v4d
    @ChackoJoseph-v4d 5 месяцев назад +2

    ക്രൈസ്തവ ദേവാലയങ്ങളിലെ തിരുസ്വരൂപങ്ങൾ അതുമായി ബന്ധപ്പെട്ട് മുൻപുണ്ടായിരുന്ന ഒരു യഥാർത്ഥ വ്യക്തിയുടെ സ്മരണയുണർത്താൻ വേണ്ടി മാത്രമുള്ളതാണ്. ആ രൂപത്തെയല്ല ആരാധിക്കുകയോ വണങ്ങുകയോ ചെയ്യുന്നത്. അതു പ്രതിനിധാനം ചെയ്യുന്ന പുണ്യ വ്യക്തിത്വത്തെയാണ് 'അതിനാൽ അത് വിഗ്രഹാരാധനയേ അല്ല.

  • @pubglite__
    @pubglite__ 5 месяцев назад +1

  • @SibichanPj-ws3fg
    @SibichanPj-ws3fg 5 месяцев назад

    Anekku arriyillarunu❤

  • @RubyRockey435
    @RubyRockey435 5 месяцев назад +2

    അച്ഛാ 10 കല്പനയിലെ 2മത്തെ കല്പന സഭ എടുത്തു മാറ്റി എന്നാൽ സത്യ വചനം വള്ളിയും പുള്ളിയും മാറില്ല എന്നല്ലേ. ന്യായീകരിക്കാൻ ഏതറ്റവും വരെ പൊയ്ക്കോളൂ ഇതിനൊക്കെ അവസാനം അടുത്തിട്ടുണ്ട് കർത്താവിന്റെ മുൻപിൽ കണക്ക് കൊടുക്കേണ്ടി വരും.

  • @josephkmmathew5406
    @josephkmmathew5406 5 месяцев назад

    🙏🏻

  • @ChackoJoseph-v4d
    @ChackoJoseph-v4d 5 месяцев назад +2

    എത്രയോ വികലമായ വിശദീകരണങ്ങൾ. ആണ്ടുവട്ടം മുഴുവൻ പള്ളിയിലെ രൂപങ്ങൾ മറച്ചു വച്ചാൽ അവിടെ പറയുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധ കൂടും എന്നു കരുതി അങ്ങനെ ചെയ്യാൻ പ്ലാനുണ്ടോ?

    • @bijubiju8947
      @bijubiju8947 5 месяцев назад +1

      എന്തു ചെയ്യാൻ അന്ധൻ അന്ധനെ വഴി നടത്തുന്നു അതാണിപ്പോൾ മിക്ക സഭകളിലും നടക്കുന്നത്.

  • @helenbabu8948
    @helenbabu8948 2 дня назад

    വിഗ്രഹം ഉണ്ടാക്കരുതെന്ന്ദൈവം പറഞ്ഞിട്ടും അതുങ്ങാക്കി ജനങ്ങളെ വഴി തെറ്റിക്കുന്ന സഭ ഇനിയെങ്കിലും സതൃത്തിന്റെ പാത തുടർന്ന് ദേവാലയത്തിൽ നിന്നും വിഗ്രഹങ്ങളെ ദൂരെ എറിഞ്ഞാൽ തുണി കൊണ്ട് മറയ്ക്കുന്ന പാഴ്വേല ഒഴിവായിക്കിട്ടും.

  • @bijubiju8947
    @bijubiju8947 5 месяцев назад +3

    തിരുസ്വരൂപങ്ങൾ എന്നൊരു സാധനമില്ല ഉണ്ടാക്കി വച്ചിരിക്കുന്നതെല്ലാം വിഗ്രഹങ്ങൾ തന്നെ അങ്ങനെയല്ല എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നതെല്ലാം വചന വിരുദ്ധമാണ്. പുറപ്പാട് 20- 2:3: വായിച്ചു നോക്കു

    • @Jesusebin
      @Jesusebin 5 месяцев назад

      God become man ancient Jew temple have archangel

    • @ameyaanu6548
      @ameyaanu6548 5 месяцев назад

      പെന്തക്കോസ്തുകാരാണ് മുഴുവൻ വീഡിയോകളും കാണുന്നത്..... ഇവന്മാർക്കൊന്നും വേറെ പണിയില്ലേ....

    • @shajanjoseph5338
      @shajanjoseph5338 5 месяцев назад +1

      പഴയ നിയമത്തിൽ ദൈവം വെളിപ്പെടാത്ത ദൈവമായിരുന്നു, പുതിയ നിയമത്തിൽ ദൈവം മനുഷ്യനായി പിറന്നു, 33 വർഷം മനുഷ്യരുടെ കൂടെ ജീവിച്ചു . അത് കൊണ്ടാണ് ഈശോയുടെ രൂപങ്ങൾ വെക്കുന്നത്. ഇനി മാതാവും, വിശുദ്ധരും ഭൂമിയിൽ ജീവിച്ചവർ തന്നെ. അവരെ വണങ്ങാൻ വേണ്ടിയാണ് മാതാവിൻ്റെയും വിശുദ്ധരുടെയും രൂപങ്ങൾ വെക്കുന്നത്.

    • @bijubiju8947
      @bijubiju8947 5 месяцев назад

      @@shajanjoseph5338 ഡാനിയേൽ പൂവണ്ണത്തിൽ അച്ചനും ഇത് തന്നെയാ പറഞ്ഞത് ' 1 കോറിന്തോസ് 11 - 13:14 അപ്പോൾ എങ്ങനെ ശരിയാകും? സുവിശേഷത്തിലോ ലേഖനങ്ങളിലോ യേശുവിൻ്റെ രൂപത്തെപ്പറ്റി ഒന്നും പറയുന്നില്ല പിന്നെ ഈ മുടി നീട്ടി വളർത്തിയ രൂപം എവിടുന്നു കിട്ടി.

    • @bijubiju8947
      @bijubiju8947 5 месяцев назад

      @@shajanjoseph5338 1 കോറിന്തോസ് 11 - 13:14 വായിച്ചു നോക്ക് താങ്കൾ പറഞ്ഞതിലെ വിവരക്കേട് മനസിലാകും

  • @agriglorias6686
    @agriglorias6686 5 месяцев назад +1

    ജീവനില്ലാത്ത രൂപങ്ങളെ ഉണ്ടാക്കി അതിനെ ആരാധിക്കുന്നതും വലിയ വിവരമില്ലായ്മ

    • @Franciscanmonk
      @Franciscanmonk 5 месяцев назад +1

      ആരാധിക്കുന്നു എന്ന് കത്തോലിക്കാ സഭ ഒരിക്കലും പറയുന്നില്ല സഹോദരാ

  • @donbosco2414
    @donbosco2414 5 месяцев назад +6

    ബഹുമാനപ്പെട്ട അച്ചൻ ലത്തീൻ സഭയിലെ പതിവ് ആണ് പങ്കു വച്ചിരിക്കുന്നത്. സിറോ മലബാർ സഭയിൽ എവിടെ എങ്കിലും അങ്ങനെ ഒരു പതിവ് ഉണ്ടെങ്കിൽ തന്നെ അത് ലത്തീനീരകരണത്തിന്റെ ബാക്കി പത്രമാണ്.

    • @whitewings1766
      @whitewings1766 5 месяцев назад +3

      So whatt??
      That's good information from Father

    • @ameyaanu6548
      @ameyaanu6548 5 месяцев назад +2

      നമുക്ക് സ്വന്തമായിട്ട് ഒന്നുമില്ലാത്തതുകൊണ്ടാണല്ലോ ലത്തീൻ പാരമ്പര്യത്തിൽ നിന്ന് കടമെടുക്കേണ്ടി വന്നത്.... ഉണ്ടാവാത്തത് ഉണ്ടാക്കാൻ നടന്നതുകൊണ്ടാണ് ഇന്ന് പല പ്രശ്നങ്ങളും അനുഭവിക്കുന്നത്...

    • @alicethomas9244
      @alicethomas9244 5 месяцев назад +1

      No . Nowadays it is not seen in Syromalabar. But it was there also in my childhood

    • @abimukeshs8229
      @abimukeshs8229 5 месяцев назад +1

      ​@@ameyaanu6548don't talk rubbish if u don't know about the history of our Church. Whatever invention happened in the SMC is only via latinisation. Syro-Malabar Church has her own rich tradition and it's quite followed in every Eparchy except a faction of Ernakulam-Angamaly.

    • @sebastianjoseph5445
      @sebastianjoseph5445 5 месяцев назад +1

      കത്തോലിക്ക സഭയുടെ കൂട്ടായ്മയിൽ പല രീതികളും പലരും അനുകരിക്കുന്നു. ഒരു തെറ്റും ഇല്ല. ഒരാൽ മറ്റൊരാളെക്കാൽ മെച്ചം ആണ് എന്ന് ചിന്തിക്കൂന്നിടത്ത് പ്രസ്‌നം ഉള്ളൂ.
      നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്‌, ഒരേ സ്‌നേഹത്തില്‍ വര്‍ത്തിച്ച്‌, ഒരേ ആത്‌മാവും ഒരേ അഭിപ്രായവും ഉള്ള വരായി എന്റെ സന്തോഷം പൂര്‍ണമാക്കുവിന്‍.
      ഫിലിപ്പി 2 : 2

  • @babyjacob4972
    @babyjacob4972 5 месяцев назад +1

    ഈ പറയുന്നതോ ശരിയാണോ? ഇതു ലത്തീനികരണമാണ്. പൗരസ്ത്യ സഭയുടെ ഭാഗമല്ല.

  • @teenathomas5778
    @teenathomas5778 5 месяцев назад

    Thank you acha❤

  • @remyajecob8036
    @remyajecob8036 5 месяцев назад

  • @ShijithomasThomas-s4i
    @ShijithomasThomas-s4i 5 месяцев назад