മല്ലിക മാവ് കായ്ക്കുമോ?

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 111

  • @AbiyaGarden
    @AbiyaGarden  8 месяцев назад +5

    വീഡിയോയിൽ ഇടക്ക് ഓഡിയോ double ആയി വരുന്നുണ്ട്. എഡിറ്റിംഗിൽ ചെറിയ mistakes കൊണ്ടാണ് അങ്ങനെ സംഭവിച്ചത് . 🙏🙏

    • @sooryaprabhu14122
      @sooryaprabhu14122 8 месяцев назад +1

      no problem .But video super aan plants inta rate and size ellam proper aaye kaanikkunn..

    • @AbiyaGarden
      @AbiyaGarden  8 месяцев назад

      @@sooryaprabhu14122thakyou ❤🙏

    • @jinujoy376
      @jinujoy376 8 месяцев назад

      പ്ലാവിന്റ വലിയ പ്ലാന്റിന്റ റേറ്റ് പറയാമോ

  • @johge02
    @johge02 8 месяцев назад +2

    Excellent video coverage about plants.

  • @salimpkd5017
    @salimpkd5017 8 месяцев назад

    നിങ്ങളുടെവീഡിയോ ഉഷാറാണ്. എല്ലാ പ്ലാൻഡിന്റെയും വില പ്രത്യേകം പറയുന്നുണ്ട്

  • @salt8016
    @salt8016 8 месяцев назад

    This is from Kollam. Just got my plants. From all the places I have bought Abiya isbTHE BEST.

    • @AbiyaGarden
      @AbiyaGarden  8 месяцев назад

      Thank you mam 🙏❤️

  • @RafeekRafeekks
    @RafeekRafeekks 4 месяца назад

    Super 👍

  • @salt8016
    @salt8016 8 месяцев назад

    I had purchased from 4 nurseries... but there is NO COMPARISON
    Superb

  • @manjusomaraj2091
    @manjusomaraj2091 8 месяцев назад +1

    Great. Thankyou for all the information on trees. Thankyou

    • @AbiyaGarden
      @AbiyaGarden  8 месяцев назад +1

      Thank you thank you so much ❤❤❤

  • @mayalakshmiponnu4508
    @mayalakshmiponnu4508 8 месяцев назад +1

    സൂപ്പർ

  • @zackygeorge7007
    @zackygeorge7007 4 месяца назад

    big plant of pulasan plant is available ,if yes, what is the price

  • @cheekodhussain8847
    @cheekodhussain8847 8 месяцев назад +3

    കഴിഞ്ഞ വർഷവും പറഞ്ഞിട്ടുണ്ടാവും" അടുത്ത സീസണിൽ കായ്ക്കും " എന്ന്. എല്ലാവർഷവും അങ്ങനെ തന്നെ പറയണം. Bussness നന്നായി നടക്കട്ടെ

    • @AbiyaGarden
      @AbiyaGarden  8 месяцев назад

      അതെ കഴിഞതിനു മുന്നത്തെ വർഷം വന്ന ചെടികൾ അങ്ങനെ അതന്നെയാണ് കൊടുത്തത് അതെല്ലാം കായ്ച്ചതായും പറയുന്നുണ്ടല്ലോ

  • @MinusHomeGarden1988
    @MinusHomeGarden1988 8 месяцев назад +1

    Super

  • @sooryaprabhu14122
    @sooryaprabhu14122 3 месяца назад

    bro golak mango undo?

  • @marytelma3977
    @marytelma3977 8 месяцев назад

    Abiya ❤😅

  • @aparna3441
    @aparna3441 8 месяцев назад

    Drummile koottooekonam rate പറയാമോ

  • @vaisakhp.g5430
    @vaisakhp.g5430 8 месяцев назад

    Jawari mango yude plants undo...Tamil nattile Thiruvallurile oru vareity anu?

    • @AbiyaGarden
      @AbiyaGarden  8 месяцев назад +1

      നിലവിൽ stock ഇല്ല വരുമ്പോൾ തീർച്ചയായും അറിയിക്കാം

  • @salt8016
    @salt8016 8 месяцев назад +1

    Hello. When is kollam delivery

    • @AbiyaGarden
      @AbiyaGarden  8 месяцев назад

      Next weekil thanne ഉണ്ടാകും

  • @rajankaleekal2756
    @rajankaleekal2756 5 месяцев назад

    പത്തനംതിട്ട എന്ന് വരും

  • @myminiworld3209
    @myminiworld3209 8 месяцев назад

    Endemaav pooothilla. Chuvanna urumb mottham ila kood kettitund. Oru vasham karinh poyitund end cheyyanam pls

    • @AbiyaGarden
      @AbiyaGarden  8 месяцев назад +1

      പോയ കമ്പ് കട്ട്‌ ചെയ്ത് ചെടിയിൽ നന്നായി saaf മരുന്ന് പുരട്ടുക ഉറുമ്പ് കൂട് കൂട്ടിയതെല്ലാം കട്ട്‌ ചെയ്തു കളയൂ ശെരിയാവും ഉറമ്പിനുള്ള മരുന്നുകൾ ഉപയോഗിക്കു 👍🙏❤️

    • @myminiworld3209
      @myminiworld3209 6 месяцев назад

      Even den kittum saaaf marn

  • @cheekodhussain8847
    @cheekodhussain8847 8 месяцев назад +2

    മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വലിയ തൈകൾ കൊണ്ട് വന്ന് അടുത്ത സീസണിൽ കായ്ക്കുമെന്ന് പറയൽ

    • @AbiyaGarden
      @AbiyaGarden  8 месяцев назад

      സുഹൃത്തേ വീഡിയോ ഫുൾ ആയി കാണാൻ ശ്രമിക്കുക വെറുതെ വായിൽ തോന്നിയത് വിളിച്ചു പറയല്ലേ. കൈയ്ച്ചതൊക്കെ കാണിക്കുന്നുണ്ടല്ലോ

  • @manumuhammed796
    @manumuhammed796 8 месяцев назад +3

    മല്ലിക കേരളത്തിൽ നല്ല റിസൾട്ട് കിട്ടും ഡ്രമ്മിൽ വെച്ചാൽ

  • @AmbikaNairinAustralia
    @AmbikaNairinAustralia 8 месяцев назад

    👌👌❤️❤️

  • @abdulasib618
    @abdulasib618 6 месяцев назад

    Bro delivery undo malapuram

  • @anshidkp2970
    @anshidkp2970 8 месяцев назад

    വില പറയുന്നതിൽ അഭിനദ്ദനങ്ങൾ

  • @Wheelfails
    @Wheelfails 8 месяцев назад

    Pearl grass rate paranjilla

    • @AbiyaGarden
      @AbiyaGarden  8 месяцев назад

      അടുത്ത വിഡിയോയിൽ പറയാം 🙏👍

  • @catking646
    @catking646 8 месяцев назад

    ramzan ayityu offer ille

  • @rishadmp2151
    @rishadmp2151 8 месяцев назад

    Aaa mallika kk athraya rate paraunnath

  • @arshirafeek3422
    @arshirafeek3422 8 месяцев назад

    👍👍

  • @MuniMuni-si2ju
    @MuniMuni-si2ju 8 месяцев назад +1

    Nam doc mai green /yellow ശെരിക്കും ഒന്ന് തന്നെ ആണോ..2 മാസം മുമ്പുള്ള വീഡിയോയിൽ കവറു ഇടുംബോൾ yellow ആവും എന്ന് പറഞ്ഞു.. അതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരാവോ....

    • @AbiyaGarden
      @AbiyaGarden  8 месяцев назад

      2ഉം ഒന്നു തന്നെയാണ് കവർ ഇട്ടു വെച്ചാൽ ഗോൾഡ് ആയി മാറും.

  • @anja413
    @anja413 8 месяцев назад

    Weed control sheet undo? If yes rate pls.

    • @AbiyaGarden
      @AbiyaGarden  8 месяцев назад +1

      Undallo rates Adutha videoyil paraayam ❤🙏

    • @anja413
      @anja413 8 месяцев назад

      ​@@AbiyaGardenthank you soo much 🙏

  • @sinilpbsinilpb1420
    @sinilpbsinilpb1420 8 месяцев назад

    പറന്നത് ഒക്കെ ശരിയാണ് പക്ഷേ നമ്മുടെ കാലാവസ്ഥയിൽ കായ്ക്കണം എന്നില്ല പൂ കൊഴിച്ചിൽ കൂടുതൽ ആയിരിക്കും കായ ഫലം കുറവായിരിക്കും

    • @AbiyaGarden
      @AbiyaGarden  8 месяцев назад

      ആദ്യം കായിക്കുമ്പോൾ കായ്ഫലം കുറവായിരിക്കും
      പിന്നെ പോകെ പോകെ പ്ലാന്റിന്റെ പ്രായവും കരുത്തിനും അനുസ്സരിച്ചു കൂടുതൽ വിളവെടുക്കാൻ കഴിയും 👍

  • @aparna3441
    @aparna3441 8 месяцев назад

    ബോഗൻ വില്ല പുതിയ സ്റ്റോക്ക് കഴിഞ്ഞോ?

  • @SakeerNaidani
    @SakeerNaidani 8 месяцев назад

    😃😍😍😍😍

  • @sibuthankachan1876
    @sibuthankachan1876 8 месяцев назад

    Valiya plants delivery cheythu tharumo

    • @AbiyaGarden
      @AbiyaGarden  8 месяцев назад

      Yes undallo

    • @SHAVOICE
      @SHAVOICE 5 месяцев назад

      മാമി സപ്പോട്ട plant ൻ്റെ വില പറയാമോ

  • @crafttecno4768
    @crafttecno4768 3 месяца назад

    പിലാവ് ഇല്ല

    • @AbiyaGarden
      @AbiyaGarden  3 месяца назад

      @@crafttecno4768 undallo

  • @sanju2209
    @sanju2209 8 месяцев назад

    Well trained 😂

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 7 месяцев назад

    വേര് മണ്ണിൽ പോയത് കൊണ്ടാണ് മാവുയ്ത്ര കായിച്ചത്

  • @abuafras3164
    @abuafras3164 6 месяцев назад

    എവിടെ സ്ഥലം

  • @remotouch2781
    @remotouch2781 8 месяцев назад

    Air layer plants aayadhu kondalle, stem kada vannam kanunnadhu😉

    • @AbiyaGarden
      @AbiyaGarden  8 месяцев назад

      മാവുകൾ എല്ലാം bud ആണ്

    • @jinnamohammadalijinna8160
      @jinnamohammadalijinna8160 8 месяцев назад

      Bud ചെയ്ത നാവുകൾക്ക് കട വണ്ണം വരുന്നത് കണ്ടിട്ടുണ്ടാവില്ലലെ 😁

  • @bindrannandanan9417
    @bindrannandanan9417 8 месяцев назад

    ചക്കരക്കുട്ടി മാവ് ഉണ്ടോ...

    • @AbiyaGarden
      @AbiyaGarden  8 месяцев назад

      ഇപ്പോൾ സ്റ്റോക്ക് ഇല്ല വരുമ്പോൾ അറിയിക്കാം 🙏

  • @SajadSajad-d4y
    @SajadSajad-d4y 8 месяцев назад

    സ്ഥലം എവിടെ

    • @AbiyaGarden
      @AbiyaGarden  8 месяцев назад

      Nedumbassery

    • @SajadSajad-d4y
      @SajadSajad-d4y 8 месяцев назад

      @@AbiyaGarden നെടുമ്പാശേരിയിൽ എവിടെയാ എയർപോർട്ട് റോഡ് ആണോ

  • @abdulasib618
    @abdulasib618 8 месяцев назад

    Delivery undo

  • @SajadSajad-d4y
    @SajadSajad-d4y 8 месяцев назад

    കൽപാടി ഉണ്ടോ

  • @AfiAfiAreekulangara
    @AfiAfiAreekulangara 8 месяцев назад

    മാവ് കായ്ക്കുമായിരിക്കും അതിന് അതിൻ്റെ ഇല മൊത്തം വെട്ടിനശിപിക്കുന്ന പ്രാഞവല കെട്ടുന്ന പുഴു ഇതൊക്കെ കാരണം വളർത്തുക ബുദ്ധിമുട്ടാ

  • @sudheershah-bg1hx
    @sudheershah-bg1hx 8 месяцев назад +1

    വലിപ്പം കൂടിയ മാവുകള്‍ ഏതോ തരം ഗ്രാഫ്റ്റ് ആണെന്ന് പറഞ്ഞില്ല. അപ്പ്രോച് ഗ്രാഫ്റ്റ് ആണോ.

    • @AbiyaGarden
      @AbiyaGarden  8 месяцев назад

      മിക്ക മാവുകളും bud plant ആണ്
      കലാപടി അങ്ങനെ ചില മാവുകൾ മാത്രം അപ്രൂച് ഗ്രാഫ്റ്റ് ഉണ്ട് ❤️🙏

    • @vaisakhp.g5430
      @vaisakhp.g5430 8 месяцев назад

      approach graft ano bud ano nallatu?

  • @vlogplusuk20
    @vlogplusuk20 8 месяцев назад +2

    😂6000 രൂപ 😂മാങ്ങ വാങ്ങി തിന്നാം

    • @jinnamohammadalijinna8160
      @jinnamohammadalijinna8160 8 месяцев назад

      എത്രകാലം തിന്നും🤭. കാണുമ്പോ സഹിക്കുന്നില്ലലെ 😂

    • @AbiyaGarden
      @AbiyaGarden  8 месяцев назад

      😅😅

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 8 месяцев назад

    Kothambari kumbbi😂😂😂😂

  • @rnarayanan4718
    @rnarayanan4718 8 месяцев назад

    നാളെ കുറെ കൂടുതൽ സ്റ്റോക്ക് വരുന്നുഉണ്ട് എന്നു പല തവണ പറയുന്നുണ്ട്. സുഹൃത്തേ അതും കൂടി കൊണ്ടു വന്നിട്ടു വീഡിയോ എടുത്താൽ പോരാ യിരുന്നോ. ആരെങ്കിലും ഇത് ഉടനെ വേണമേ ന്നു പറഞ്ഞോ???

    • @jinnamohammadalijinna8160
      @jinnamohammadalijinna8160 8 месяцев назад

      സുഹൃത്തേ ഇതിൽ കാണിക്കുന്നത് ഫ്രൂട്സ് പ്ലാന്റ്സിന്റെ വീഡിയോ ആണ് കാണിക്കുന്നത്. ഗാർഡൻ പ്ലാന്റ്സിന്റെ ലോഡ് വരുന്നുണ്ടെന്നാണ് പറയുന്നത്. രണ്ടും രണ്ടാണ്. മനസ്സിലാക്കാൻ ഉള്ള വിവരം ഇല്ലാത്തോണ്ടാവും ലെ 😁

    • @AbiyaGarden
      @AbiyaGarden  8 месяцев назад +1

      അങ്ങനെ അല്ല ചേട്ടാ മുന്നെത്തെ വീഡിയോ കമന്റ്സ് എടുത്തു നോക്കിയാൽ അറിയാം ഒരുപാട് പേര് ചോദിക്കുന്നുണ്ട് ഗാർഡൻ ചെടികളുടെ വീഡിയോ ചെയ്യാൻ അതുകൊണ്ടാണ് അങ്ങനെ പറഞ്ഞെത്. Pinne fruits പ്ലാന്റ്റും ഗാർഡൻ പ്ലാന്റ്റുകളും ഒരുമിച്ച് വീഡിയോ ചെയ്യാൻ കഴിയില്ല കാണുന്നവർക്ക് കഴിയുന്നതും മനസ്സിലാക്കാൻ വേണ്ടിയാണ് എല്ലാം വ്യക്താമായി വീഡിയോ ചെയ്യുന്നേത് തെറ്റുണ്ടെങ്കിൽ ക്ഷെമിക്കുക 🙏❤

    • @mharis9981
      @mharis9981 8 месяцев назад

      👌

  • @joyeesjose7092
    @joyeesjose7092 8 месяцев назад +6

    മല്ലിക കേരളത്തിൽ കായ്ക്കുമെന്ന് പറഞ്ഞു. പക്ഷേ ഈ മാവുകൾ കേരളത്തിൽ കൊണ്ടുവന്നിട്ടു എത്ര ദിവസമായി എന്ന് പറഞ്ഞില്ല?

    • @sudheershah-bg1hx
      @sudheershah-bg1hx 8 месяцев назад +1

      മല്ലിക മാവിന്‍റെ പ്രായം പറയുന്നുണ്ടല്ലോ, 9 വര്‍ഷം ആയ മാവെന്ന പറഞ്ഞത്.

    • @ramlathm9016
      @ramlathm9016 8 месяцев назад

      മല്ലിക മാവിൻ്റെ തൈഉണ്ട എട്ട് വർഷം പ്രായമായി കായ്ക്കുന്നില്ല

    • @fayaspachu4932
      @fayaspachu4932 8 месяцев назад

      Indro mathram kanathe full kanan shremikkoo suhrthe

    • @VeetileFruitPlants
      @VeetileFruitPlants 8 месяцев назад +1

      മല്ലിക മാവ് കേരളത്തിൽ കായ്ക്കും, പക്ഷേ സാധാരണ രീതിയിൽ എട്ട് ഒമ്പത് വർഷം വേണ്ടിവരും. കാരണം നമ്മുടെ ഇവിടുത്തെ മണ്ണിൻറെ പിഎച്ച് ആണ്. ഇവിടെ സാധാരണ 6 പോയിന്റ് ആണ്. 8 പിഎച്ച് വേണം. അപ്പോൾ മൂന്നാല് വർഷം കൊണ്ട് കായ്ക്കും.

    • @AbiyaGarden
      @AbiyaGarden  8 месяцев назад

      @@VeetileFruitPlants❤❤❤

  • @hysnajoseph1005
    @hysnajoseph1005 8 месяцев назад

    നാസി പസന്ദ് നല്ല മാങ്ങയാണോ. കാലാപാടിയനെന്നും പറഞ്ഞു മണ്ണുത്തി നഴ്സറിയിൽ നിന്നും വന്നു ഓർഡർ എടുത്തിട്ട് വീട്ടിൽ കൊണ്ടുവന്നു തന്നതാണ്😢

    • @AbiyaGarden
      @AbiyaGarden  8 месяцев назад +1

      ഉഗ്രൻ ആണെന്ന് പറയുന്നല്ല ഞങ്ങളുടെ experience vech normal എന്നെ പറയാൻ കഴിയൂ കട്ടി കൂടുതൽ ഉള്ള മാങ്ങയാണ് നാസിക് pasath
      ചെടികൾ വാങ്ങുമ്പോൾ കഴിയുന്നെത്തും നഴ്സരികളിൽ പോയി വാങ്ങാൻ ശ്രെമിക്കുക ഇനം മാറില്ലെന്നുള്ള ഉറപ്പു വരുത്തി വാങ്ങിക്കുക 🙏

  • @hamzakunjaniunda3885
    @hamzakunjaniunda3885 3 месяца назад

    ഇത് എവിടെ സ്ഥലം നേരിട്ട് വരാൻ വേണ്ടി ആയിരുന്നു

    • @AbiyaGarden
      @AbiyaGarden  3 месяца назад

      @@hamzakunjaniunda3885 nedumbassery

  • @simonjoseph6478
    @simonjoseph6478 8 месяцев назад +1

    എങ്ങിനെ കായ്ക്കും എന്ന് പറയില്ല?

  • @jessyyoyak4939
    @jessyyoyak4939 7 месяцев назад

    👍🏻👍🏻