Star Magic | Flowers | EP# 526

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 696

  • @faisalfaisu656
    @faisalfaisu656 Год назад +290

    പെട്ടന്ന് അപ്‍ലോഡ് ചെയ്യുന്ന മാമന് ഇരിക്കട്ടെ ഒരു കുതിരപവൻ 🌹🌹🌹🌹🌹

    • @muhammedshaheelm
      @muhammedshaheelm Год назад +8

      അപ്‌ലോഡ് ചെയ്യുന്ന ആൾക്ക് അതിൽ റോൾ ഇല്ല ബ്രോ ഡയരക്ടർ അല്ലെങ്കിൽ പ്രോഗ്രാം പ്രൊഡ്യൂസർ ആണ് തീരുമാനിക്കുന്നത്

    • @commonman393
      @commonman393 Год назад +6

      ആര് അപ്‌ലോഡ് ചെയ്താലും പാട്ട് സീൻ പാട്ട് തന്നെ പ്ലേ ചെയ്യുക വെറുതെ കീബോർഡ് വായിച്ചു അതിന്റെ മൂഡ് കൊണ്ട് കളയാതെ

    • @arshucr3586
      @arshucr3586 Год назад +1

      19:49

  • @krishnanpaika7146
    @krishnanpaika7146 Год назад +239

    അസിസ്... ഐഷു.. അനുകുട്ടി.. ഷിയാസ്.... ഇവരൊക്കെയുണ്ടെങ്കിലേ ഗെയിം നല്ല അടിപൊളി ആവുള്ളൂ..

    • @msd785
      @msd785 Год назад +3

      Jasila rini shashu nellson

  • @saleemkp6713
    @saleemkp6713 Год назад +92

    സന്തോഷം 4 ഡേ ആക്കിയത് കൊണ്ട്
    ഇനി പഴയ ആര്ടിസ്റ് എല്ലാവരും വരണം ഇനി ❤❤

  • @afeelamammed3159
    @afeelamammed3159 Год назад +203

    തങ്കു പൊളിച്ചു ♥️♥️♥️🥰🥰🥰🥰

    • @sudhasudha1001
      @sudhasudha1001 Год назад

      സിംഹത്തിന്റെ വാൽ പിടലിക്കേ ആണോ കൊള്ളാം

  • @abdurahman5326
    @abdurahman5326 Год назад +98

    ലക്ഷ്മി ഗോബാല സ്വാമി ഡാൻസ് പൊളി ❤❤❤❤❤❤👍👍👍👍👍👍സൂപ്പർ

  • @Nature-qp8sl
    @Nature-qp8sl Год назад +72

    Binu nte presence of mind nu പ്രത്യേക അഭിനന്ദനങ്ങൾ 👌🥰
    മ and അ game was really interesting and fun👌. Thangunte lalettanum mammukkayum polichu👌🥰
    ഉല്ലാസ് പന്തളം പാടി thakarthu👌🥰
    Lakshmide presentation the way she asks the questions were so cute and adorable!👌🥰Lakshmi മുത്തല്ലേ

  • @vasumathikk6176
    @vasumathikk6176 Год назад +21

    അക്ഷരം കൊണ്ടുള്ള game പൊളിച്ചു ചിരിച്ച് ചിരിച്ച് ഒരു വഴിയായി 👌😄😄😄😄

  • @sumeshpai6559
    @sumeshpai6559 Год назад +35

    ലാലേട്ടനെ തങ്കു ചെയ്തത് ലക്ഷ്മിഗോപാലസ്വാമി അഭിനന്ദിച്ചത് പൊളി

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Год назад +59

    തങ്കു പൊളിച്ചു... 😁🤩 പിന്നെ name എഴുതിയ ചേട്ടാ 25:36 *മമ്മുട്ടി* അല്ല. *മമ്മൂട്ടി* ആണ്.... 😁🙄

  • @AbdulSalam-sn4tb
    @AbdulSalam-sn4tb Год назад +16

    Nice program👍👍👍👍❤️❤️❤️🌹🌹🌹💋💋💋
    അഖിൽ and തങ്കച്ചൻ സ്കിറ്റ്
    ഇനിയും പ്രതീക്ഷിക്കുന്നു
    Im writing ok

  • @ajmalnavas.k
    @ajmalnavas.k Год назад +278

    കടന്നുകൊണ്ട് കമന്റ് വായിച്ച് സ്റ്റാർ മാജിക് കാണുന്നവർ ആരൊക്കെ
    ഇവിടെ കമോൺ 😁

    • @sreejithpriya3422
      @sreejithpriya3422 Год назад +12

      ഞാൻ കടന്നു കൊണ്ട് കാണില്ല കിടന്നു കൊണ്ട് കാണും 😂😂😂😂

    • @abduraees3163
      @abduraees3163 Год назад +1

      Njan bathroomil irunna kanunnath

    • @anujanu8065
      @anujanu8065 Год назад

      റേറ്റിംഗ് പുറകിൽ പോയി, അതോണ്ടാ യൂട്യൂബിൽ 😂😂😂😂😂

    • @cmms44
      @cmms44 Год назад

      എവിടേക്ക് കടന്ന് കൊണ്ട്..

    • @thahirak.k8140
      @thahirak.k8140 Год назад

      Anu moll evindaa poii😢 misss u anuu

  • @rintovarghese8969
    @rintovarghese8969 Год назад +50

    Star magic episode കൂടിയതിൽ വളരെ നന്ദി പറയൻ പറഞ്ഞു you tube കാർ😊😊

  • @vineethjoshy4819
    @vineethjoshy4819 Год назад +31

    Very very humorous skit filled with witty counters and unexpected twists. Healthy attitude on the part of all guys made it very very enjoyable, accompanied by old and nostalgic songs by accomplished singers like Ullas and Binu.. Hats off to you , guys, mainly for Sudhi of course ,

  • @thahirak.k8140
    @thahirak.k8140 Год назад +19

    Anu avindaa poii miss u anu moll🤗

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Год назад +66

    അടിമാലി ചേട്ടനും നോബി ചേട്ടനും തുടക്കത്തിൽ പൊളിച്ചു.... 😁😁😂😂🥰🤩 ലക്ഷ്മി ചേച്ചി നല്ല രസമുണ്ട്....ഡാൻസ് പിന്നെ പറയണ്ടല്ലോ... ☺️🥰🥰🤩🤩

  • @shortfilimonly4847
    @shortfilimonly4847 Год назад +86

    തങ്കൂ .അനു കുട്ടി ഫാൻസ്❤❤❤🎉

  • @alibai8794
    @alibai8794 Год назад +51

    തങ്കു അനു കോമഡി skitt ഉൾപെടുത്തുക

  • @akhil75108
    @akhil75108 Год назад +28

    സുബി ചേച്ചിയും, ഇന്നസന്റ്.. മണി ചേട്ടൻ.. അങ്ങനെ എല്ലാരും ഇതിൽ വരേണ്ടതായിരുന്നു.. ഒരിക്കലും നാളേക്ക് വേണ്ടി മാറ്റി വെക്കരുത്.. ബാക്കി പറയാൻ വാക്കുകൾ ഇല്ല..

  • @sumeshpai6559
    @sumeshpai6559 Год назад +22

    തങ്കൂനെ സപ്പോട്ട് ചെയ്ത് ലക്ഷ്മി നക്ഷത്ര പൊളിച്ചു

  • @blacklover880
    @blacklover880 Год назад +234

    എപ്പിസോടുകളുടെ എണ്ണം കൂട്ടിയതിൽ സന്തോഷം 😂😁

  • @afrish8167
    @afrish8167 Год назад +17

    Thangu & ullas 👍😆😊

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz Год назад +8

    അന്നന്നത്തെ episode upload ചെയ്യുന്നതിന് ഒത്തിരി നന്ദി ഈ show കാണുന്നത് യൂട്യൂബിൽ ആണ് അതിനാൽ ഒത്തിരി സന്തോഷം നാല് ദിവസം ആകിയതിൽ double happy 😍😍😍😍😍😍😍അ and മ game ചിരിച്ചു ഒരു വഴി ആയി🤣🤣🤣🤣🤣🤣🤣ലക്ഷ്മി ഗോപാലസ്വാമിയുടെ dance പൊളി തങ്കു നമ്മുടെ മുത്തല്ലേ എന്ത് ചെയ്താലും പൊളി അല്ലെ

  • @aswinjr10000aaa
    @aswinjr10000aaa Год назад +151

    Missing Azzez and Shiyas....!

  • @Faazthetruthseeker
    @Faazthetruthseeker Год назад +16

    ഇന്നത്തെ ഗെയിം അടിപൊളി ആയിരുന്നു.. 👍

  • @rayyaabi5317
    @rayyaabi5317 Год назад +11

    Ma vech adimalali cheta polich ..vitt kodthillaa..👍👍👍😍😍

  • @ttsameer38
    @ttsameer38 Год назад +16

    ലക്ഷമിടെ കാതിലെ മൊബൈൽ ടവർ പൊളിച്ചു ..! സൂപ്പർ

  • @Skr.1987
    @Skr.1987 Год назад +4

    Mind relief program ആണ് നിങ്ങൾ എല്ലാവരും അടിപൊളി ആണ്....
    ഞാൻ അടിമാലി ക്കാരൻ ആണ് ബിനു ചേട്ടൻ എന്റെ ബ്രോ നെ പോലെ ആണ്..❤️..
    Bt നിങ്ങലെ ആരേം വെറുതെ വിടാൻ പറ്റില്ല എല്ലാവരും സൂപ്പർ 👌👌👌👌🥰🥰🥰

  • @harikrishnan-74d
    @harikrishnan-74d Год назад +30

    തങ്കൂന്റെയും അഖിലിന്റെയും കൂടെ സ്കിറ്റിൽ ഉല്ലാസ്സേട്ടനെയും കൂട്ടിയാൽ കൊള്ളാം...അത് കാണാൻ കൊതിയുണ്ട്...
    ആഴ്ചയിൽ ഒരു സ്കിറ്റ് എങ്കിലും ഉണ്ടാവണം ❤️‍🔥pls

  • @ahaclasssuperteacher6055
    @ahaclasssuperteacher6055 Год назад +43

    തങ്കു തന്നെ നുമ്മടെ ഹീറോ😀🥰❤️

  • @sumeshpai6559
    @sumeshpai6559 Год назад +16

    എനിക്ക് ലാലേട്ടന്‍ കൂടിയിരിക്കുകയാണ് തങ്കു ലക്ഷ്മിഗോപാലസ്വാമി നൃത്തം പൊളിച്ചു

  • @shanianeesh9563
    @shanianeesh9563 Год назад +14

    അനു,അസീസ്ക്ക, ഷാഫിക്ക,ഷിയാസ്ക്ക, ശശു, നെൽസൻ ചേട്ടൻ come back 🥰

  • @rasheedakd5746
    @rasheedakd5746 Год назад +5

    സൂപ്പർ കിടിലൻ പെർഫോമൻസ് ആയിരുന്നു ലക്ഷ്മി ചേച്ചിയുടെ

  • @abdulrahoof4673
    @abdulrahoof4673 Год назад +14

    വളരെ സന്തോഷം എപിസോടുകളുടെ എണ്ണം കൂട്ടിയതിൽ പിന്നെ കറയറ്റ് സമയംത്ത് വിടുന്നതും

  • @mashoodmashood-wh9bq
    @mashoodmashood-wh9bq Год назад +25

    വളരെ സന്തോഷം എപ്പിസോഡ് കൂട്ടിയതിൽ I love you ❤️❤️❤️

  • @shihabkbshihabkb9367
    @shihabkbshihabkb9367 Год назад +8

    Thangu ❤

  • @arunmohanm2010
    @arunmohanm2010 Год назад +10

    തങ്കച്ചൻ ചേട്ടാ നിങ്ങൾ പൊളി ആണ് ലവ് യു ❤

  • @shortfilimonly4847
    @shortfilimonly4847 Год назад +201

    അസീസ് ഇക്കനെ മിസ് ചെയ്യുന്ന ആര് ഉണ്ട് ഇവിടെ💕💕💕

  • @shamnabadusha-rv9vt
    @shamnabadusha-rv9vt Год назад +6

    Gust ലക്ഷ്മി 😍🥰 gaime 😀😀boys അടിപൊളിയാക്കി എല്ലാവരും super അസീസ്, ഷിയാസ് നെൽസൺ ഷാഫി, ശാശു കൂടെ വേണം 👍🏻

  • @anchu.sanchu.s2434
    @anchu.sanchu.s2434 Год назад +6

    Anuchechi 😢😢😢 major missing 🥺

  • @techytravelvlogs831
    @techytravelvlogs831 Год назад +15

    തങ്കു eshtamm 😍😍

  • @noufalm902
    @noufalm902 Год назад +87

    തങ്കു ഉള്ളത് കൊണ്ട് മാത്രം സ്റ്റർമാജിക്ക് വീണ്ടും കാണുന്നു 👍👍👍

  • @unaispullancheri2194
    @unaispullancheri2194 Год назад +12

    ബിനു ചേട്ടൻ സുധി ചേട്ടൻ നോബി ചേട്ടൻ ഉല്ലാസ് ചേട്ടൻ ഷാഫിക്ക 🥰🥰🥰

  • @anilkumaranil3229
    @anilkumaranil3229 Год назад +9

    അനുകുട്ടി എവിടെ കാണുന്നില്ലല്ലോ

  • @themessenger1534
    @themessenger1534 Год назад +20

    Anumol azeez bhi evida

  • @sumeshpai6559
    @sumeshpai6559 Год назад +7

    തങ്കു പൊളി

  • @sumeshpai6559
    @sumeshpai6559 Год назад +8

    23.38 കൈടിക്കാനായി പറഞ്ഞത് പൊളി തങ്കു

  • @aliarakkal3622
    @aliarakkal3622 Год назад +9

    Anuchechi misssssssssing

  • @sumeshpai6559
    @sumeshpai6559 Год назад +8

    31.55 സുധി ചാക്കി നിന്ന് വന്നത് പൊളി

  • @kookiesmine1993
    @kookiesmine1993 Год назад +5

    തങ്കു ചേട്ടൻ ഉയിർ 🥰🥰 miss u അനു ചേച്ചി...❤️ സുധി ചേട്ടൻ ഇഷ്ടം 😍

  • @SamBiju-h3b
    @SamBiju-h3b Год назад +375

    അസിസ് ഇക്ക, അനു മിസ്സ്‌ ചെയുന്നവരുണ്ടോ

  • @ushaushafranics3557
    @ushaushafranics3557 Год назад +23

    സുധി ചേട്ടൻ 😍😍😍😍😍😍ബിനു ചേട്ടൻ 🥰🥰🥰 ഉല്ലാസ് ചേട്ടൻ😍😍😍😍😍നോബിൻ ചേട്ടൻ 🔥🔥🔥 തങ്കുഅടിപൊളി പൊളിച്ചു 🥰🥰🥰🥰🥰🥰👍👌

  • @bindhubindhu7309
    @bindhubindhu7309 Год назад +4

    Thagu nallapole chaythu👍

  • @sumeshpai6559
    @sumeshpai6559 Год назад +5

    23.30തങ്കൂ ചെയ്യുന്നത് നോക്കി നിന്ന ലക്ഷ്മി ഗോപാലസ്വാമി പൊളി

  • @രാജമാണിക്യം
    @രാജമാണിക്യം Год назад +246

    തങ്കു ഫാൻസ്‌ ഇവിടെ കമോൺ ❤️

    • @anujanu8065
      @anujanu8065 Год назад +9

      തങ്കു uyir❤❤❤❤

    • @arikombanchinnakomban
      @arikombanchinnakomban Год назад

      തങ്കു അവൻ വെറും ഉല 💩💩💩💩💩💩💩

  • @C2TEChVlog
    @C2TEChVlog Год назад +9

    Last game polichh😂😂😂😂😂 chirichh 😂😂😂😂😂❤❤❤❤

  • @noushadnoushu4997
    @noushadnoushu4997 Год назад +4

    Startting പൊളിച്ചു 🥰

  • @bibinkr9800
    @bibinkr9800 Год назад +13

    മമ്മുക്ക ❤😘 the റേഞ്ച്

  • @rabeehrabeehk8004
    @rabeehrabeehk8004 Год назад +7

    Miss അസീസ് ഇക്ക ❤️

  • @visakhv2787
    @visakhv2787 Год назад +8

    തങ്കു ലാലേട്ടൻ ചെയ്തത് ❤️👍👍

  • @shuhaibknl321
    @shuhaibknl321 Год назад +3

    ലക്ഷ്മി ഗോപാല സ്വാമിയേ ഇപ്പോഴും കാണാൻ very ബ്യൂട്ടി

  • @chrispinbenny3525
    @chrispinbenny3525 Год назад +5

    Ullas annan sooper ❤

  • @sumeshpai6559
    @sumeshpai6559 Год назад +7

    തങ്കു ഒറ്റയടിക്കു പറഞ്ഞത് പൊളി

  • @sarithasucheendran9940
    @sarithasucheendran9940 Год назад +5

    🥰💖🥰𝖘𝖙𝖆𝖗 𝖒𝖆𝖌𝖎𝖈 𝖚𝖞𝖎𝖗🥰💖എപ്പിസോഡ് സൂപ്പർ 🥰💖🥰chinnu chechi uyir 🥰💖🥰Game സൂപ്പർ poli 🥰💖🥰

  • @haneefathanchengoden2278
    @haneefathanchengoden2278 Год назад +20

    ഇന്ന് ചിന്നു പരുവാടി സൂപ്പർ ചേച്ചി ഡാൻസ് അടിപൊളി 💞💞💞

  • @empuran2582
    @empuran2582 Год назад +16

    Super but thaku dance perfomens missing include anumol both are lovely gum

  • @muhammedashiq2985
    @muhammedashiq2985 Год назад +12

    തങ്കു❤‍🩹

  • @sumeshpai6559
    @sumeshpai6559 Год назад +9

    23.42ഓഡിയന്‍സിനോട്കൈയടിക്കാനായി പറഞ്ഞത് പൊളി തങ്കു

  • @viralcutsvideosv
    @viralcutsvideosv Год назад +7

    തങ്കച്ചൻ ചേട്ടാ നിങ്ങള് പോളിയാണ് ❤

  • @ramzan1016
    @ramzan1016 Год назад +5

    Lakshmi Gopalaswamiii character so superrrrrr❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @amanap5717
    @amanap5717 Год назад +30

    Anukutty ❤️❤️

  • @fasnamariam2669
    @fasnamariam2669 Год назад +5

    Lakshmi : vayas ethra?
    *Le Binuchettan : mett😂🔥

  • @shamnadkanoor9572
    @shamnadkanoor9572 Год назад +13

    അടിപൊളി, ❤❤❤❤സൂപ്പർ 👍👍👍❤❤

  • @smileyartistic2222
    @smileyartistic2222 Год назад +3

    26:37 ആലീസിന് നന്നായി ഉറക്കം വരുന്നുണ്ട് 😊

  • @ivapoovathi6919
    @ivapoovathi6919 Год назад +6

    ഗസ്റ്റ് ലക്ഷ്മി ചേച്ചി ❤❤❤

  • @sangeethkannan4745
    @sangeethkannan4745 Год назад +7

    ദംശരാട്ട് കളിക്കുമ്പോൾ പകുതി പകുതി പറഞ്ഞു കൊടുക്കുന്നതിനേക്കാൾ ലക്ഷ്മി അത് നോക്കി വായിച്ചു കൊടുത്താൽ കളിക്കുന്നവർക്ക് വളരെ ഉപകാരം ആയിരുന്നു 😂😂🤭

  • @rushidarasheed1994
    @rushidarasheed1994 Год назад +18

    Azeez ikkaye miss cheyyunnavar aarokke und😞

  • @baijussworld6929
    @baijussworld6929 Год назад +8

    തങ്കൂ വിനെ നേരിട്ട് കാണൻ ആഗ്രഹം മുണ്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @bindua.c7640
      @bindua.c7640 Год назад

      Ente monum thankune bhayakara eshttamanu.

  • @ASMA_MAAS
    @ASMA_MAAS Год назад +5

    Binu v/s ullas old songs competition vechal adipoli agum. Randalum superb.

  • @noushadnoushu4997
    @noushadnoushu4997 Год назад +5

    ചാട്ട എല്ലാഎപ്പിസോഡിലും വേണം plz 😍😍😍😍

  • @dreams9604
    @dreams9604 Год назад +10

    4 days ആകിയതിൽ സന്തോഷം ഉള്ള പ്രവാസികൾ like please

  • @prajeeshpraju4390
    @prajeeshpraju4390 Год назад +3

    അനു മോൾ 😘❤.. ഇല്ലാത്തതുകൊണ്ട് പകുതിക്കി വെച്ച് നിർത്തിട്ടു ഞാൻ പോകുന്നു.....

  • @anishasworld4311
    @anishasworld4311 Год назад +4

    Aseeskane vallade miss cheyunnu 😢

  • @afsarpm8228
    @afsarpm8228 Год назад +3

    Aseesettan....aneeshettan ...kishorettan iverokke yevide.....
    Onn kond veroo.....❤❤❤❤
    Shafikka..anuu....

  • @usss4360
    @usss4360 Год назад +10

    Whare is trippil A. Azeez anu aishu

  • @ar7ar7ar77
    @ar7ar7ar77 Год назад +5

    അനു, ഷിയാസ്, അസീസ്ക്ക ഇവർ ഇല്ലാതെ ന്ത് രസം 😨

  • @nisarsha2013
    @nisarsha2013 Год назад +6

    ayyo chirich panadaradangi oru rakshayumilla keeptem❤

  • @shihabtk8787
    @shihabtk8787 Год назад +8

    അടിപൊളി ❤❤❤

  • @moidumo1986
    @moidumo1986 Год назад +2

    Ennum anuchechi elleha
    miss you chechi

  • @adiladilklr5112
    @adiladilklr5112 Год назад +7

    Poliyan star majik❤❤ lasmi dayan❤️ poliyan

  • @myviews05
    @myviews05 Год назад +7

    സന്തോഷം 🎉❤

  • @rashidrazz8229
    @rashidrazz8229 Год назад +37

    കിടന്ന് കൊണ്ട് കാണുന്നവരുണ്ടോ 😍

  • @നൗറിൻനസറിൻ
    @നൗറിൻനസറിൻ Год назад +35

    എല്ലാവരെയും ഇഷ്ടം ആണ് പക്ഷെ....തങ്കു കാരണം സ്റ്റാർ മാജിക് കാണുന്നവർ ഇവിടെ കമോൻ 😊

  • @shijushiju912
    @shijushiju912 Год назад +4

    Ullas panthalam aanu ee shoyude hero munpokke kaanumbol njan aagrahichirunnu ullaas Ettan ithil undaayirunnenkil ennu manasil sangadam varumbol ullas chettante skit kaanum njan ettavum ishtappedunna star magic paripaadiyil addehathe kondu vannathil orupaadu nanniyund thanks for anooop jhon and thanks to all star magic team ❤❤❤❤❤❤

  • @ARUNSAGAR2255
    @ARUNSAGAR2255 Год назад +12

    പ്രവാസികൾ സ്പെഷ്യൽ 🥰

  • @alameenj
    @alameenj Год назад +6

    Anumol,shiyas, asees ikka evide. ❤❤❤

  • @kcn2914
    @kcn2914 Год назад +26

    ടോവിനോ വന്നാൽ പൊളിക്കും😍

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 Год назад +11

    22:39...,34:38..തങ്കൂ.. 😘😘😘😘

  • @abdurahman5326
    @abdurahman5326 Год назад +13

    നാല് 😂😂😂😂ദിവസം എപ്പിസോഡ് പൊളിച്ചു 🤩🤩🤩🤩🤩🤩🤩

  • @anjanaanju1841
    @anjanaanju1841 Год назад +2

    തങ്കുettan polichuuu

  • @antomathew9507
    @antomathew9507 Год назад +5

    Tangu super