നീങ്ങളുടെ രണ്ടു പേരുടേയും ചിരി എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. ഞാൻ നിങ്ങളുടെ വാൻ ലൈഫ് കണ്ട് ഇഷ്ട്ടപെട്ടയാളാണ് ...... വെരി ഹാപ്പി ..... കുഞ്ഞുങ്ങൾക്ക് മൂന്ന് പേർക്കും ഉമ്മ
yea , I felt the responsibility of nurse after my first visit . nurses are doing almost all the duties of doctors , only can visit the doctors after the priliminary inspections of nurses
ഇതിൽ ഏറ്റവും അത്ഭുതം തോന്നിയത് നിങ്ങളിൽ നിങ്ങളെല്ലാം യൂണിറ്റിൽ അംഗങ്ങൾ ആണെന്നും അവിടെ സമരങ്ങൾ നടത്താറുണ്ടെന്നും കേട്ടപ്പോഴാണ്:------ ഇതു പറയാൻ തോന്നിയ നല്ല മനസ്സിന് നന്ദി----- വളരെ അപൂർവ്വമായി മാത്രമേ ഇതുപോലുള്ള കാര്യങ്ങൾ കേൾക്കാറുള്ളൂ. Thanks
Watched few videos today. Listened to your story of struggles during early years in Finland. God Bless you all. I think RN starting salary in USA is much higher than Finland ($7-8k per month) based on my Nurse friends here.
Usa New York salary /hr $$ 2 type nuses LPN and RN LPN through Agency ( 43 to 50) no benefit (some Agency give sick leave) LPN direct ( 29 to 33) with benefits Sick leave, Annual leave, free insurance RN RN govt hospitals 45 to 50 RN privet hospital 50 to 75 RN agency 75 to 90 But no benift Travel nurse more salary starting minimum 60
നല്ല അവതരണം ശ്രദ്ധയോടെ കേട്ടു കാര്യങ്ങൾ ഒരു വിധം അറിയാൻ കഴിഞ്ഞു ദിലീപിന്റെ ഒരു സിനിമഅവിടെ ഷുട്ട്ചെയ്ത് ഇവിടെ തിയറ്ററിൽ കണ്ടിരുന്നു Tuവിയിൽ കുടെ കൂടെ വരാറുണ്ട് എനിക്ക് ഏറെ ഇഷ്ടമാണ് ലെക്കഷൻ എത്ര കണ്ടാലും മതിവരില്ല
കേരളത്തിൽ ആണെങ്കിൽ patient നു tooth brush, paste എല്ലാം കിട്ടും.. പക്ഷെ discharge ആകുമ്പോൾ ഒരു വളരെ കുറഞ്ഞ ഒരു ബില്ലും കിട്ടും.. വെറും രണ്ടോ, മൂന്നോ ലക്ഷം രൂപ...പിന്നെ നേഴ്സ്മാരുടെ കാര്യം ആണെങ്കിൽ പറയുകയും വേണ്ട... കട്ട പണിയും, പിച്ച കാശും...
സത്യമാണ് ട്ടോ പരമസത്യം ഒത്തിരി വേദനയുണ്ട് നഴ്സുമാരെ കൊണ്ട് ഇതുപോലെ പണി എടുപ്പിച്ചിട്ട് കേരളത്തിലെ വെറും പിച്ച കാശ് കൊടുക്കണ ജോലിയും ചെയ്യണം പട്ടിണി നിന്നുകൊണ്ട് പാവം കുഞ്ഞുങ്ങളുടെ അവസ്ഥ സങ്കടം തോന്നി എന്തോ ഒരു ഗവൺമെൻറ് ആണോ എൻറെ അഭിപ്രായത്തിൽ സകല നഴ്സുമാരും പണിമുടക്കണം ഗവൺമെൻറ് 50,000 രൂപ കുറഞ്ഞ സാലറി നിശ്ചയിക്കണം ഇത് ലഭിക്കുന്നതിനുവേണ്ടി നീതി കിട്ടുന്നതിന് വേണ്ടി ധൈര്യമായിട്ട് നേഴ്സുമാർ ഒറ്റക്കെട്ടായിട്ട് സമരത്തിന് ഇറങ്ങണം ഒരു ഡോക്ടർ ചെയ്യുന്നേ കൂടുതൽ ജോലി ഒരു നേഴ്സ് ചെയ്യുന്നുണ്ട് എന്തുകൊണ്ട് നഴ്സുമാർക്ക് ഇങ്ങനെ കുറഞ്ഞ സാലറി കൊടുക്കുന്നു നേഴ്സുമാരോടുള്ള അവഹേളനയ്ക്ക് എല്ലാവരും പ്രതികരിക്കണം
First time watching your video, we are nurses too! In Canada. Good info about Finland Nurses and work environments.. Here in Canada workjng 37.5hrs/ week is considered full time Job..
Can you please elaborate how much salary nurse can earn in finalnd as I m not able to understand the language, that would be really help for me , thanks in advance.
Iam very interested. Continue tyour presentation is. Verynice and heart touching and lovely. My prayers always with you guys and your family and friends God blessyou both. Chicku you are so smart. Ur husband is very innocent
കേട്ടപ്പോള്‍ ഏറ്റവും സന്തോഷം ആയി തോന്നിയത് നമ്മുടെ കേരളം പോലെ ഇടക്ക് , ഇടക്ക് strike ഉണ്ട് എന്നു കേട്ടപ്പോള്‍ ആണ്. അപ്പോ ഇനി എനിക്ക് പോളണ്ട് വേണ്ട , ഫിന്‍ലാന്‍ഡ് മതി മക്കളെ. വീഡിയോ ഒക്കെ വളരെ impressive ആണ്, രണ്ടാളും നല്ല രീതിയില്‍ present ചെയ്യുകയും.
Hallo. Nice to see you both again. I enjoy watching and listening to you both. Good informations are given. God bless you .see you again.Both are cute.
അതിനൊക്കെ നമ്മുടെ നാട് especially കേരളത്തിൽ രാജഗിരി എന്നൊരു ഹോസ്പിറ്റൽ ഉണ്ട് ശരിക്കും നരകം ആയിരുന്നു ഒരു pregnant staff ന് പോലും trolly ഉന്തി patient നെ shift ചെയ്യണം അതും 6-7മാസം pregnancy ടൈംഇൽ,
നിങ്ങളുടെ പുതിയ ഒരുപാട് പുതിയ വീഡിയോകൾ കണ്ട ശേഷം ആണ് ഞാൻ ഇന്ന് ഇത് കണ്ടത് എന്താ രണ്ടാൾക്കും വന്ന മാറ്റം അത്ഭുതം തോനുന്നു 👍👍❤❤
🥰💖
Oh MG u people changed alot.now looking like 15 years younger than thia
Good video,ullathu sharikku paranju tharunnunddu.....athil santosham...enyum video edannam....
നീങ്ങളുടെ രണ്ടു പേരുടേയും ചിരി എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. ഞാൻ നിങ്ങളുടെ വാൻ ലൈഫ് കണ്ട് ഇഷ്ട്ടപെട്ടയാളാണ് ...... വെരി ഹാപ്പി ..... കുഞ്ഞുങ്ങൾക്ക് മൂന്ന് പേർക്കും ഉമ്മ
😍
yea , I felt the responsibility of nurse after my first visit . nurses are doing almost all the duties of doctors , only can visit the doctors after the priliminary inspections of nurses
Hello
Adipoli video.... Ellam include cheythitundu, full confutions maarii.. Well done keep going🥰
😊
Good presentation...both addressed all needed information.. praise God 🙏
Nice video..engane simple ayi edukkunnathanu kooduthal enjoy ayi thonnunnathu..
നല്ല അവതരണം
ഇതിൽ ഏറ്റവും അത്ഭുതം തോന്നിയത് നിങ്ങളിൽ നിങ്ങളെല്ലാം യൂണിറ്റിൽ അംഗങ്ങൾ ആണെന്നും അവിടെ സമരങ്ങൾ നടത്താറുണ്ടെന്നും കേട്ടപ്പോഴാണ്:------ ഇതു പറയാൻ തോന്നിയ നല്ല മനസ്സിന് നന്ദി----- വളരെ അപൂർവ്വമായി മാത്രമേ ഇതുപോലുള്ള കാര്യങ്ങൾ കേൾക്കാറുള്ളൂ. Thanks
നല്ല അവതരണം ❤️
🥰
Hai ഞാനിന്നലെയും ഇന്നും ഇരുന്നിട്ട് നിങ്ങളുടെ എല്ലാ VDo യും കണ്ട് തീർത്തു good Presentation
❤️❤️
ചേട്ടായി നല്ലൊരു മൊഞ്ചൻ ആണ്🔥🔥
നന്നായിട്ടുണ്ട് simple presentation
Nalla videos analloo...adhyamayitta kanunnath kollam
Nice... orupad Karyngal ariyan pati.. ☺️
Nice informative video. Cute couple. Was eager to know abt Finland life.
Watched few videos today. Listened to your story of struggles during early years in Finland. God Bless you all. I think RN starting salary in USA is much higher than Finland ($7-8k per month) based on my Nurse friends here.
Usa New York salary /hr $$
2 type nuses
LPN and RN
LPN through Agency ( 43 to 50) no benefit (some Agency give sick leave)
LPN direct ( 29 to 33) with benefits
Sick leave, Annual leave, free insurance
RN
RN govt hospitals 45 to 50
RN privet hospital 50 to 75
RN agency
75 to 90
But no benift
Travel nurse more salary starting minimum 60
Ingant thanne chaythal mathii👍👍✌️
നല്ല അവതരണം ശ്രദ്ധയോടെ കേട്ടു കാര്യങ്ങൾ ഒരു വിധം അറിയാൻ കഴിഞ്ഞു ദിലീപിന്റെ ഒരു സിനിമഅവിടെ ഷുട്ട്ചെയ്ത് ഇവിടെ തിയറ്ററിൽ കണ്ടിരുന്നു Tuവിയിൽ കുടെ കൂടെ വരാറുണ്ട് എനിക്ക് ഏറെ ഇഷ്ടമാണ് ലെക്കഷൻ എത്ര കണ്ടാലും മതിവരില്ല
നിങ്ങളുടെ സ്നേഹവും പരസ്പര സപ്പോർട്ടും 👍🏻👍🏻👍🏻👍🏻
ഈ vedio കു മുൻപ് കണ്ട vedio കു subscrib ചെയ്തുട്ടോ. ഇനി അങ്ങോട്ടു സപ്പോർട്ടും ഉണ്ടാവും..... രണ്ടാളെയും ഒത്തിരി ഇഷ്ടം
❤️❤️
Thanks for your valuable informations. 🤩
Thank you
നല്ല presentation 🖤
Thank you
😍❤️💕അടിപൊളി ❤️❤️🥰👌🏼
New videos orubad kandittan idh kanunnnadh 2 പേർക്കും orubaad മാറ്റമുണ്ട് ഇപ്പൊൾ
ഹായ് ഞാൻ മാവേലിക്കര ആണ്
Thank you for ur great information
I started seeing you videoes after seeing BASIL and Manju in it.And also you hail from High Range.
Well going.Keep it up.
❤️❤️❤️
Ningal iniyum videos okke idanam.. Aviduthe place okke njangalkum kanallo😊
👍👍
Full Support for your videos bro.
Good presentation keep going 👍👍👍👍
Nice presentation, . Waiting for more
Nice video.. God bless you
ഈ ചേച്ചീടെ transformation ഭയങ്കരം തന്നെ 🥰🥰
Good informative vedio, thank you
Nice couple.
Chetayi looks like Bala Bhaskar 😊
Very good presentation...
വളരെ ഫ്രീ ആയിട്ടാണ് നിങ്ങൾ അവതരിപ്പിക്കുന്നത്
❤️
Hats off to you chechy ,you struggled a lot
😍
Amazing content! Seems like most of the Hospital system is comparable to United States! May God Bless you Both!
❤️
Chettantem chechidem chiri kanan nalla monjund❤
❤️❤️
ഞങ്ങൾക്കു ഇഷ്ടപ്പെട്ടു. ഒറിങ് ഇല്ല. നല്ല വീഡിയോ ആണ്
Great 👍
Masha allha..nalla samsaram..
Finlandil lekku varan plan cheyyunnu care assistant aai
Athu agency anu?
Audiologist and speech therapist job engane scope Oru video cheyyavo
Lovely talk.nice to
Meet you in the channel.❤️
Good one 👍
Wowww super ❤❤❤❤❤❤❤❤❤❤
Great information🎉
കേരളത്തിൽ ആണെങ്കിൽ patient നു tooth brush, paste എല്ലാം കിട്ടും.. പക്ഷെ discharge ആകുമ്പോൾ ഒരു വളരെ കുറഞ്ഞ ഒരു ബില്ലും കിട്ടും.. വെറും രണ്ടോ, മൂന്നോ ലക്ഷം രൂപ...പിന്നെ നേഴ്സ്മാരുടെ കാര്യം ആണെങ്കിൽ പറയുകയും വേണ്ട... കട്ട പണിയും, പിച്ച കാശും...
😀😀😀 അതുകൊണ്ടുതന്നെ ഇനി നാട്ടിൽ വരാൻ പേടിയാ 🥰
സത്യമാണ് ട്ടോ പരമസത്യം ഒത്തിരി വേദനയുണ്ട് നഴ്സുമാരെ കൊണ്ട് ഇതുപോലെ പണി എടുപ്പിച്ചിട്ട് കേരളത്തിലെ വെറും പിച്ച കാശ് കൊടുക്കണ ജോലിയും ചെയ്യണം പട്ടിണി നിന്നുകൊണ്ട് പാവം കുഞ്ഞുങ്ങളുടെ അവസ്ഥ സങ്കടം തോന്നി എന്തോ ഒരു ഗവൺമെൻറ് ആണോ എൻറെ അഭിപ്രായത്തിൽ സകല നഴ്സുമാരും പണിമുടക്കണം ഗവൺമെൻറ് 50,000 രൂപ കുറഞ്ഞ സാലറി നിശ്ചയിക്കണം ഇത് ലഭിക്കുന്നതിനുവേണ്ടി നീതി കിട്ടുന്നതിന് വേണ്ടി ധൈര്യമായിട്ട് നേഴ്സുമാർ ഒറ്റക്കെട്ടായിട്ട് സമരത്തിന് ഇറങ്ങണം ഒരു ഡോക്ടർ ചെയ്യുന്നേ കൂടുതൽ ജോലി ഒരു നേഴ്സ് ചെയ്യുന്നുണ്ട് എന്തുകൊണ്ട് നഴ്സുമാർക്ക് ഇങ്ങനെ കുറഞ്ഞ സാലറി കൊടുക്കുന്നു നേഴ്സുമാരോടുള്ള അവഹേളനയ്ക്ക് എല്ലാവരും പ്രതികരിക്കണം
Truthful tnks
Nice video
നല്ല ഇൻഫർമേഷൻ thang you
Beautiful family 🎉
Vry Nyc vdo and included all information ❤
Good Presentation.
ഞാൻ ഫസ്റ്റ് time kanunne,, super vidio i like you
😍
super ningala othiri eshtamayi...engananu apashikkandathu jobnu
Nice couple
Oh MG u people changed alot.now looking like 15 years younger than thia
First time watching your video, we are nurses too! In Canada. Good info about Finland Nurses and work environments..
Here in Canada workjng 37.5hrs/ week is considered full time Job..
❤️
നല്ല അവതരണം ആണ്
Very nice
Happy to see your children and your family life
Thank you so much 🙂
Good presentation, Best wishes dear friends
😍😍
You guys are really fantastic and looks so genuine , first aanu kaanunne ,
Subscribed 🥰🎉🎉🎉🎉
Best wishes
Thank you so much 🙂
Prince bro 👌👌💞💞💞💞
😍
Super presentation.👌🙏
Thanks for sharing valuable information about nursing jobs and opportunities in Finland ❤
Can you please elaborate how much salary nurse can earn in finalnd as I m not able to understand the language, that would be really help for me , thanks in advance.
Kandu ishttapettu ❤❤❤
finland is more security than other Scandinavian countries like Sweden & Norway. 🇫🇮💙
Yes liked it .
♥️♥️polichu ♥️♥️
🥰
Iam very interested. Continue tyour presentation is. Verynice and heart touching and lovely. My prayers always with you guys and your family and friends God blessyou both. Chicku you are so smart. Ur husband is very innocent
Thank you so much❤️
👍🏻👍🏻prsentation
😊
Well-done bro🥰👍🌹
Thanks 🤗
കേട്ടപ്പോള്‍ ഏറ്റവും സന്തോഷം ആയി തോന്നിയത് നമ്മുടെ കേരളം പോലെ ഇടക്ക് , ഇടക്ക് strike ഉണ്ട് എന്നു കേട്ടപ്പോള്‍ ആണ്. അപ്പോ ഇനി എനിക്ക് പോളണ്ട് വേണ്ട , ഫിന്‍ലാന്‍ഡ് മതി മക്കളെ. വീഡിയോ ഒക്കെ വളരെ impressive ആണ്, രണ്ടാളും നല്ല രീതിയില്‍ present ചെയ്യുകയും.
😍😍😍
Bro & sis Do the videos in ur own style…. Doing well
🙏🏼🙏🏼
നല്ല ഫാമിലി ❤
Nalla avatharanam
Hai , super aayittundu ❤❤chikkuvinte kanninu endu patti?
👍👍Good
Good informetion❤
നിങ്ങളെ കാണാൻ വയലിനിസ്റ്റ് balabaskar &wife നെ പോലെയുണ്ട് 😊
😃❤️
Presentation is quite good..Do some outdoor videos in different seasons, with kids etc.
Hallo. Nice to see you both again. I enjoy watching and listening to you both. Good informations are given. God bless you .see you again.Both are cute.
Thanks so much❤️
Nice presentation ❤❤
😍
Chehiyum chetanum poliyaanu🥰
🥰
Inniyum inniyum oru pad videos idukka ella vidha support und njan ippom subscribe cheythatha ullu
Thank you 🙏🏼
Good information for others
Video nalla resamunde ❤
😍
Good information
അതിനൊക്കെ നമ്മുടെ നാട് especially കേരളത്തിൽ രാജഗിരി എന്നൊരു ഹോസ്പിറ്റൽ ഉണ്ട് ശരിക്കും നരകം ആയിരുന്നു ഒരു pregnant staff ന് പോലും trolly ഉന്തി patient നെ shift ചെയ്യണം അതും 6-7മാസം pregnancy ടൈംഇൽ,
😊
Lovely couple -- good work
I'm ur new subscriber
😀
Subscribe okke eppole cheythu
😀🥰
@@FinlandMallu1 Thankyou,chetta Insta ella,email.id tharuvo?
Salary parayunna time 15:07
sir xylem vitt finland pokuvanoo🙂
Thank you
🎉😂❤
👍
ഇഷ്ട്ടായി പ്രിൻസ് ആൻഡ് ചിക്കു ❤️
❤️❤️
അടിപൊളി സപ്പോർട്ട്
അടി പോളി