ലാലിന്റേയും, ഫഹദിന്റേയും വ്യത്യാസം ഇതാണ്... | Mohanlal | Fahadh Faasil | Light Camera Action

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 921

  • @shkhan9546
    @shkhan9546 3 года назад +27

    ദിനേശ് സാർ , താങ്കൾക്ക് ആദ്യം ഒരു ബിഗ് സല്യൂട്ട് പിന്നെ നമ്മുടെ യുവ അഭിനയം രാജാവ് പ്രിയപ്പെട്ട ഫഹദ് സാറിനും 🙏🙏🙏🙏🙏

  • @simsonc7272
    @simsonc7272 2 года назад +1

    ശാന്തിവിള ദിനേഷിനു് അഭിനന്ദനങ്ങള്‍! ഈ പരസ്യങ്ങള്‍ കാണുമ്പോള്‍ എന്റ മനസ്സില്‍ കൂടി കടന്നുപോയ വരികളാണു് ! താങ്കള്‍ ഇവിടെ പരാമര്‍ശിച്ചിരിക്കുന്നതു്. വളരെ നല്ലതായീ. എന്നു് എഴുതി നിറുത്തട്ടേ!

  • @saviantiques8367
    @saviantiques8367 3 года назад +69

    ആരും പറയാൻ മടിക്കുന്നത്. കരുത്തനായ ഒറ്റയാൻ. അഭിനന്ദനങ്ങൾ.

  • @rajut6772
    @rajut6772 Год назад +1

    Super❤.വിവേകം, വിവരം എന്നിവ ഉണ്ടെങ്കിൽ മനസ്സിലാക്കട്ടെ.

  • @musthafamkv5527
    @musthafamkv5527 3 года назад +3

    ഫഹദ് ഫാസിലിൻ്റെ ആ പരസ്യം കണ്ടിട്ട് എനിക്ക് കരച്ചിൽ വന്നു.

  • @muralinair3872
    @muralinair3872 3 года назад +144

    ആരും പറയാൻ മടിക്കുന്ന കാര്യം വളരെ നല്ല രീതിയിൽ അവതരിപ്പിച്ച ദിനേശിന് അഭിനന്ദനങ്ങൾ

    • @vimalsachi
      @vimalsachi 3 года назад +6

      Yes u r right dineshan sir very open minded heart & very straight forword

    • @mottukunju2165
      @mottukunju2165 3 года назад +1

      ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ സൻമനസുകാണിച്ച ദിനേശന് ഒരായിരം അഭിനന്ദനങ്ങൾ.നമ്മുടെ നാട്ടിൽഅനേകംസമ്പന്നരുണ്ടു.ചിലർ മാത്രം ദാനധർമ്മങ്ങൾചെയ്യുന്നു.ഒത്തിരിആളുകൾ പണംധൂർത്തടിക്കുന്നു.പണം എന്ത് ചെയ്യണമെന്നറിയാതെ തലക്ക്മത്ത്പിടിച്ചുനടക്കുന്ന ആൾക്കാരുമുണ്ടു പണം ദുരുപയോഗം ചെയ്തുസമൂഹത്തെനശിപ്പിക്കുന്നവരുമുണ്ടു.എന്നാൽഇങ്ങനെയുളളവർഅധികവും അയലത്തുപട്ടിണിപ്പാവങ്ങൾഉണ്ടെങ്കിൽഒരുനേരമെങ്കിലും അവരുടെ വിശപ്പകറ്റാൻമനസുകാണിക്കുന്നില്ല.ഇങ്ങനെഉളളവരെകൊണ്ടു ഈനാടിനു എന്തു ഗുണം?പലരുംലക്ഷങ്ങളുംകോടികളുംമുടക്കിസദൃഉണ്ടാക്കുമ്പോൾ പാവങ്ങളെകുറിച്ചുചിന്തിക്കാതെ അധികംവരുന്നതൂ കുഴിച്ചിടുകയോ പൊതുസ്ഥലങ്ങളിൽ ഉപേഷിക്കുകയോ ചെയ്യുന്നു.ഇവിടെ കരുണയും,ആർദ്രതയും,മനുഷൃത്ത്വവും ഒന്നുംഇല്ലാത്തിടത്തോളം മനുഷൃ സമൂഹംഎന്നുപറയുന്നതിൽ എന്ത് അർത്ഥമാണുളളത്?

    • @mottukunju2165
      @mottukunju2165 3 года назад

      പരസൃത്തിൻറകാരൃംപറയാനാണെങ്കിൽ ജനമനസുകളെനന്നായിമനസിലാക്കിയിട്ടാണ് വൻകിട കച്ചവടക്കാർ ഓരോ ഉൽപ്പന്നങ്ങളും നിർമിച്ച ഇറക്കുന്നത്.ബഹുഭൂരിപക്ഷം ജനങ്ങളും പരസൃത്തിനുപിന്നാലെ പോകുന്നവരാണു.അതാണു നിർമ്മാതാക്കളുടെ വിജയവും.പരസൃത്തിലൂടെകൂടുതലും വിറ്റഴിക്കപെടുന്നതുതികച്ചും ഗുണ നിലവാരമില്ലാത്ത സാധനങ്ങളാണുഎന്ന യാഥാർത്ഥൃം ചിന്താ ശേഷിയില്ലാത്ത ജനങ്ങൾ അറിയാതെപോകുന്നു.

    • @mottukunju2165
      @mottukunju2165 3 года назад

      വാങ്ങുന്ന സാധനങ്ങൾപലരുംഉപയോഗിച്ചു തുടങ്ങുമ്പോഴായിരിക്കൂം താൻവഞ്ചിക്കപെട്ടിരിക്കുന്നുഎന്ന സതൃംബോധൃമാകുന്നത് .അപ്പോഴേക്കും പരമാവധി ലാഭം അവർനേടിയിരിക്കും.ഇതിനെതിരേ ആരുംപ്രതികരിച്ചില്ലെങ്കിൽ ഇങ്ങനെയുളളവരുടെ എണ്ണംകൂടികൊണ്ടേയിരിക്കും

    • @mottukunju2165
      @mottukunju2165 3 года назад

      ഇങ്ങനെയുള്ള അനീതിയെ ആരുംപ്രോൽസാഹിപ്പിക്കുന്നതു ശരിയല്ല.ഇതുകൊണ്ടു മറ്റൊരു പ്രശ്നംകൂടിഉണ്ടു.നല്ല ഗുണനിലവാരമുള്ള സാധനങ്ങൾ ഉണ്ടാക്കി സതൃസന്ധമായി കച്ചവടം നടത്തുന്ന കുറേ സ്ഥാപനങ്ങൾ നമ്മുടെനാട്ടിൽപ്രവർത്തിക്കുന്നുണ്ട്.അവർ പരസൃംചെയ്യാത്തതുകോണ്ടു അവരുടെ സാധനങ്ങൾ വാങ്ങാൻജനങ്ങൾതാൽപരൃം കാണിക്കുന്നില്ല.എന്ന അവസ്ഥയാണ്.ഒരുരീതിയിൽപറഞ്ഞാൽ പരസൃത്തിലൂടെ കൊളളലാഭം ഉണ്ടാക്കുന്നവർ മറ്റുള്ളവർക്ക് പാരയായി മാറുന്നു.

  • @PradeepKumar-gn2es
    @PradeepKumar-gn2es 3 года назад +143

    ബിഗ്ബോസ് പോലുള്ള ഒരു ഗുണവും ഇല്ലാത്ത പരിപാടിയിലും ലാൽ സാറിനെപ്പോലുള്ള മഹാനടൻ പോകരുതായിരുന്നു

    • @Burried_Thoughts
      @Burried_Thoughts 3 года назад +24

      ബിഗ്‌ബോസ് ഒക്കെ വേൾഡ് വൈഡ് ഫേമസ് ആയ പരിപാടി ആണ് ഹേ അതിന്റെ മലയാളം വേർഷനിൽ ആങ്കർ ആകുക എന്നു പറയുന്നത് ഒന്നും മോശം ആയ കാര്യം ഒന്നും അല്ല

    • @syam2407
      @syam2407 3 года назад +4

      @@Burried_Thoughts പിന്നല്ലാതെ👍

    • @sabah7918
      @sabah7918 3 года назад +7

      Sathyam aa paripadi laletan upekshikanam

    • @reshmi5211
      @reshmi5211 3 года назад +4

      Yes crct

    • @syam2407
      @syam2407 3 года назад +6

      ബിഗ്‌ബോസ് is a very famous program in around the world. Only change is the name. In UK it was named big brother and it was very popular. അതു കൊണ്ട് ഇതിൽ നിന്നും പിന്മാറേണ്ട ഒരാവശ്യവുമില്ല മോഹൻലാലിന്. ഒരു ഗുണവുമില്ലാത്ത എത്രയോ സിനിമകളും സീരിയൽ ഉകളും ഉണ്ട്. എന്നുവെച്ചു ആർട്ടിസ്റ്റുകൾ അതിൽ നിന്നും പിന്മാറണോ? വേണമെങ്കിൽ കണ്ടാൽ മതി. പക്ഷെ ഒരു തല്ലിപ്പൊളി ഫിനാൻഷ്യൽ institutionu വേണ്ടി പരസ്യത്തിനു നിന്ന് കൊടുക്കുമ്പോൾ ആളുകളുടെ hard earned money ആണ് നഷ്ടപ്പെടുന്നത്. It can lead to family btreak ups and eventually to suicide.

  • @ashkrizz
    @ashkrizz 3 года назад +197

    ... *സൂപ്പർ എപ്പിസോഡ് ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു*

  • @faihan4211
    @faihan4211 3 года назад +72

    ദിനേഷ് ഏട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤❤❤🔥✌️

  • @lifeisbeautiful9830
    @lifeisbeautiful9830 3 года назад +7

    സൂപ്പർ,,,, സൂപ്പർ,,, ശരിക്കും,, ചിന്തിപ്പിച്ചു,,, ഫഹദ് സിനിമയെന്നാ തോന്നിയത്,,, സങ്കടം വന്നു,, ഏറ്റവും നല്ല എപ്പിസോഡ്

    • @somucs6061
      @somucs6061 3 года назад +1

      സൺഫ്ലൈർ ഓയിലിൽ എത്ര സൺഫ്ലവർ ഉണ്ട് 😂

  • @punnattilkahmed400
    @punnattilkahmed400 3 года назад +60

    പറയേണ്ടത് പറയേണ്ട സമയത്തു പറയണം....
    വരും വരായ്കകൾ പിന്നെ ആലോചിക്കാം
    ചങ്കൂറ്റത്തെ അഭിനന്ദിക്കുന്നു...

  • @menonmurlidhar1
    @menonmurlidhar1 3 года назад +1

    ഇന്നത്തെ എപ്പിസോഡിൽ, ഞങ്ങളുടെ സൂപ്പർ താരങ്ങൾ അംഗീകരിച്ച നിരുത്തരവാദപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യം നിങ്ങൾ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ചില ഹൈക്കോടതി വിധികൾ നിങ്ങൾ കാണുകയാണെങ്കിൽ, വ്യാജ ഉൽപന്നങ്ങൾക്ക് വേണ്ടി സംസാരിച്ചതിന് പല പ്രമുഖരെയും കോടതി വലിച്ചിഴച്ചു. അത്തരം പരസ്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ നിങ്ങൾ ശ്രീ മോഹൻലാലിനോട് വളരെ കൃത്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണക്കാർക്ക് നമ്മുടെ സൂപ്പർസ്റ്റാറുകളെക്കുറിച്ച് വളരെ നല്ല പ്രതിച്ഛായയുണ്ട്, അവൻ അംഗീകരിക്കുന്നതെന്തും അയാൾ അന്ധമായി വിശ്വസിക്കും. നിങ്ങളുടെ ആവർത്തിച്ചുള്ളതും ന്യായീകരിക്കുന്നതുമായ അഭ്യർത്ഥന അദ്ദേഹം കേൾക്കുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ അദ്ദേഹം അംഗീകരിച്ച തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിൽ നിന്ന് ഉടനടി പിന്മാറും.

  • @rasheedrashi1131
    @rasheedrashi1131 3 года назад +28

    നമ്മൾ ശ്രദ്ധിക്കാതെ പോയ ഒരു ചെറിയ വലിയ കാര്യം ഇത്രയും മനോഹരമായി പറഞ്ഞുതന്നതിന് ഒരു വലിയ നന്ദി. ഒപ്പം എല്ലാ സൂപ്പർ സ്റ്റാറുകൾക്കും സൂപ്പർ സ്റ്റാറി കൾക്കും ഒരു കൊട്ട് കൊടുക്കാൻ കാണിച്ച ധൈര്യത്തിന് ഒരു സല്യൂട്ട്

  • @silverstar1467
    @silverstar1467 3 года назад +2

    വളരെ നന്നായിട്ടുണ്ട്, പലപ്പോഴും മഹാ നടന്മാർ വന്നു പരസ്യങ്ങൾ വിളമ്പുമ്പോൾ അതിൻറെ ഗുണം അറിഞ്ഞു തന്നെയാണോ ഇത് അവതരിപ്പിക്കുന്നത് എന്ന് ചിന്തിച്ചു പോയിട്ടുണ്ട് , ആ ചോദ്യമാണ് താങ്കൾ ഇപ്പോൾ ഈ വീഡിയോയിലൂടെ അവതരിപ്പിച്ചത്.
    അഭിനന്ദനങ്ങൾ ദിനേശ് ഭായ് 💐💐💐💐💐

  • @shareefvakkayil7869
    @shareefvakkayil7869 3 года назад +6

    സാറിന് ബിഗ് സലൂട്ട് ജീവിതത്തിൽ ഒരു പരസ്യം കണ്ടു ഒരു പാട് ചിന്തിച്ചു പോയി thanks sar 🌹

  • @rameshanchoyyiantavida4985
    @rameshanchoyyiantavida4985 3 года назад +26

    വളരെ നല്ല പ്രമേയം. തൻ മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ആ ധൈര്യത്തെ ആദരിക്കുന്നു❤️

  • @ajithkumarindira567
    @ajithkumarindira567 3 года назад +35

    അഭിനന്ദനങ്ങൾ. അവസരോചിതമായ പ്രമേയം, മികച്ച അവതരണം

  • @gopakumar8350
    @gopakumar8350 3 года назад +74

    ആന്റണി കൊടുക്കുന്ന എല്ലാം വെള്ളം തൊടാതെ വിഴുങ്ങൽ ആണ് ഇപ്പോൾ ഈ നടന്റെ പണി

    • @sureshchadayamangalam8533
      @sureshchadayamangalam8533 3 года назад +11

      മമ്മൂട്ടി പുറകെ കൂടെ കഴു കാ തെ കേ റ്റു കയാണ്

    • @sree419
      @sree419 3 года назад

      @gopa kumar athinu ninak enthada

    • @shajipk80
      @shajipk80 3 года назад +1

      സ്വന്തമായി എന്തെങ്കിലും ലാഭം കിട്ടാതെ ഒന്നും ചെയ്യില്ലല്ലോ? അഭിനയം വേറെ ജീവിതം വേറെ level. ആരാധകർ വെറും കഴുതകളല്ല.

  • @balusviews3782
    @balusviews3782 3 года назад +43

    ഇത്രയും കാലം ചെയ്തതിൽ ഏറ്റവും എനിക്കിഷ്ടപ്പെട്ട വീഡിയോ

  • @praveenpspravi6446
    @praveenpspravi6446 3 года назад +11

    ഞാൻ ഇത് കണ്ടു നിങ്ങളുടെ എല്ലാ എപ്പിസോഡ് കാണും അന്നൊക്കെ ഒരു പ്രവാസി യുടെ കാണാൽ മാത്രം ആയിരുന്നു ഞാൻ മോഹൻലാൽ ഫാൻസ്‌ ആണ് ബട്ട്‌ നിങ്ങൾ e പറഞ്ഞു അതു എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ആദ്യം ആയിട്ടാ ഒരു റിപ്ലൈ അയക്കുന്നത് ഇതുപോലെ കാര്യം പറഞ്ഞാൽ ആളുകൾ ഇഷ്ട്ടം നേടാൻ പറ്റില്ല, എന്നിട്ടും താങ്കൾ പറഞ്ഞല്ലോ താങ്ക്സ്

  • @vijeeshkumarc3332
    @vijeeshkumarc3332 3 года назад +65

    ദിനേശേട്ട സീമ ജി നായരേക്കുറിച്ചു ഒരു എപ്പിസോഡ് ചെയ്യുമോ.

  • @ശാസ്ത്രമേനമോവാകം

    താങ്കളിലെ നന്മയെ ഒരുപാട് വിലമതിക്കുന്നു‼️😊👌

  • @dittysanjeev4586
    @dittysanjeev4586 3 года назад +77

    Fahad is always smart humble and god blessed...good actor...good human...

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 3 года назад +1

    രണ്ട് തുള്ളി കണ്ണീർ അറിയാതെ ഒഴുകിയവർ കൂടുതൽ കാണും, ഫഹദ് ന്റെ പരസ്യം... 🥰🥰

  • @Bai682
    @Bai682 3 года назад +38

    Aditi..... ഉടമസ്‌തരെ എനിക്ക് അറിയാം... നല്ല മനസ്സിന്റെ ഉടമകൾ ആണ് അവർ.... നല്ല charity ചെയ്യുന്നവരും ആണ്.. ദൈവം ഭയം ഉള്ളവരും.... അവർക്കാണ് കൈ അടി... അഭിനയിച്ച ഫഹദിനല്ല.
    NK mohd അലി, ഖാലിദ്, അഷ്‌റഫ്‌

    • @aluk.m527
      @aluk.m527 3 года назад +7

      ഫഹദിനുമുണ്ട്..
      ശുദ്ധ നടനായ ഫഹദിനെ വിളിച്ചതിലുമുണ്ട് കാര്യം..👍

    • @martinantony5956
      @martinantony5956 3 года назад +5

      ഇത്തരം പരസ്യം തിരഞ്ഞെടുത്ത ഫഹദിന് ബിഗ് സല്യൂട്ട് ✊

    • @safeersafeer5325
      @safeersafeer5325 3 года назад +1

      Avaruday address undo..

    • @Bai682
      @Bai682 3 года назад

      @@safeersafeer5325
      Parisons group
      Cherooty road, big bazar
      Kozhikode 1

  • @ലാൽകൃഷ്ണ-ഷ4ജ
    @ലാൽകൃഷ്ണ-ഷ4ജ 3 года назад +22

    ദിനേശണ്ണനെ അപൂർവ്വമായി വിമർശിക്കേണ്ടിവരുമ്പോൾ വിമർശിക്കുന്നവനാണ് ബീരാൻ. എന്നാൽ ഈ എപ്പിഡോസിന് 💯 മാർക്ക്. ഇതിനുമുമ്പും ചില എപ്പിഡോസിന് 💯 തന്നിട്ടുണ്ട്. ഗുഡ് ദിനേശണ്ണാ🧡

    • @madpsychiatrist6485
      @madpsychiatrist6485 3 года назад

      ഈ മണപ്പുറം പോലെ തറയായ Blaide company ക്ക് വേണ്ടി

  • @premyjos
    @premyjos 3 года назад +5

    ദിനേശ് സാർ പറഞത് സത്യം,ഏറ്റവും ഇഷ്ടം തോന്നിയ നടൻ ,നാച്ചുറൽ ആക്ടിങ് അല്ലേ..കഴിവുള്ള നടൻ..😍😍😍

    • @midhunnm1987
      @midhunnm1987 3 года назад

      Ithil acting comparison illya both are good natural actors..

  • @gokulkishan99
    @gokulkishan99 3 года назад +20

    Super sir.... അസ്സലായിട്ടു ഈ വീഡിയോ സർ ചെയ്യ്തുട്ടോ....അഭിനന്ദനങ്ങൾ.... എന്നും സത്യം മാത്രം പറയുന്ന സിർനോട് എനിക്കെന്നും അഭിമാനമാണുട്ടോ..... എപ്പോഴും വീഡിയോ കാണാറുണ്ട്.....👌👌👍👍🌹🌹🌹🙏🙏🙏.......

  • @abduaziz1293
    @abduaziz1293 3 года назад +16

    ഹലൊ ശാന്തി വിള ദിനേശ് സാർ താങ്കളുടെ ഒരു വീഡിയോക്ക് ഞാൻ വിഷമമുള്ള കമന്റ് എഴുതിയോ എന്ന് ഒരു തോന്നൽ. ക്ഷമിക്കുക. ഇത്രയും മനുഷ്യനോട് സ്നേഹം ഉള്ള ആളാണ് നിങ്ങൾ എന്നറിഞ്ഞതിൽ സംന്തോഷം ബിഗ് സല്യൂട്ട്.

    • @arunkumarprabhakaran9614
      @arunkumarprabhakaran9614 3 года назад

      അതെ ദിലീപിനെ വളരെയധികം സപ്പോർട്ട് ചെയ്തപ്പോ ഞാനും തെറ്റിദ്ധരിച്ചു.

  • @sreedevip4022
    @sreedevip4022 2 года назад +2

    സത്യം തുറന്നു പറയുന്നതിൽ അഭിനന്ദനങ്ങൾ

  • @lijithkumar5278
    @lijithkumar5278 3 года назад +13

    സർ.... താങ്കളുടെ വീഡിയോ മുടങ്ങാതെ കാണാറുണ്ട്. പക്ഷേ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ എപ്പിസോഡ് ആണ്.... താങ്കൾക്ക് എല്ലാവിധ ആശംസകളും......

  • @rajendrans-sd2tb
    @rajendrans-sd2tb 3 года назад +5

    തരാദൈവമായതുകൊണ്ട് ആരും വിമർശിക്കില്ല, പക്ഷേ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്. ഇതു മോഹൻലാൽ കാണട്ടെ കണ്ണുതുറക്കട്ടെ, പണത്തിനോടുള്ള ആർത്തി തീരട്ടെ, നല്ല മനുഷ്യനായി മാറട്ടെ

  • @thahaumar546
    @thahaumar546 3 года назад +5

    ലാലേട്ടൻ മമ്മുക്ക ഈ പറയുന്നതിനോട് അലോസരപ്പെടരുത് ഞങ്ങൾക്കും തോന്നിയതാണ് ഈ കാര്യം നിങ്ങളോടുള്ള ഇഷ്ട്ടം കൊണ്ട് ഞങ്ങൾ ഇത് പറയാത്തതാണ്

  • @Acharyakrishnakumar
    @Acharyakrishnakumar 3 года назад +2

    വിശപ്പിന്റെ വില പറഞ്ഞു തന്ന മൂല്യവത്തായ എപ്പിസോഡ് , അഭിനന്ദനങ്ങൾ

  • @TTMT_legit
    @TTMT_legit 3 года назад +39

    പുതിയ യുട്യൂബ് ചാനൽ ആണ് എന്ന് അറിഞ്ഞിട്ടും, വന്നു വലിയ 2 എപ്പിസോഡ് എന്റെ ചാനൽനു ചെയ്തു തന്ന ശാന്തിവിള ദിനേശ് സാർനു നന്ദി 🙏

    • @STKTimes
      @STKTimes 3 года назад +8

      ruclips.net/video/qYkb3sgVrT0/видео.html
      ശ്രീ, ശാന്തിവിള ദിനേശ് മനസ് തുറക്കുന്നു

    • @jaibharathjaibharath3521
      @jaibharathjaibharath3521 3 года назад

      May be after this episode he will work permanently with you. 😀

  • @abduljabbarjabbar4711
    @abduljabbarjabbar4711 3 года назад +1

    ....... പ്രിയമുള്ള ദിനേഷ് സാർ,, താങ്കൾ പറഞ്ഞതിൻടടെ ബാക്കി ലോകപ്രശസ്തനായ അടൂർ ഗോപാലകൃഷ്ണൻ സാർ വളരേ കാലം മുൻപേ പറഞ്ഞിട്ടുണ്ട് ( പണം ഒരു പരിധിയിൽ കവിഞ്ഞാൽ പിന്നെ അത് ചെകുത്താൻ ആകും.... ചെകുത്താൻ ഒരിക്കലും ഒന്നിലും തൃപ്തിപ്പെട്ടില്ല ..... കിട്ടുന്നത് വർദ്ധിപ്പിച്ചു കൊൺടേയിരികകും....... ഇത് താൻ ദുനിയാവ്....സൻതോഷതേതാടെ ജീവിച്ച് മരിക്കാൻ,, ഒരുപാട് പണം ഉൺടാകാതിരിയകാൻ പ്രാർത്ഥിക്കൂ🙏🙏)

  • @basilnorbert7106
    @basilnorbert7106 3 года назад +30

    ഇതാണ് ശാന്തിവിള story
    ഇടയ്ക്കു ഓഡിയോ ക്ലിപ്പുകൾ ചേർത്ത് വിശദികരിക്കും മ്പോൾ
    ആണ് നന്നാകുന്നത് keep it up

  • @lakshmiamma7506
    @lakshmiamma7506 3 года назад +20

    സദ്യ കഴിഞ്ഞു ആഹാരം അധികം ഉണ്ടെങ്കിൽ, ഇപ്പോൾ പല കേറ്ററിംഗ് കാരും ഭക്ഷണം ആവശ്യം ഉള്ള സ്ഥാപനങ്ങളിൽ എത്തിച്ചു കൊടുക്കാറുണ്ട് - കൊണ്ടു കൊടുക്കാനുള്ള ചെലവ് നമ്മൾ കൊടുത്താൽ മതി.

  • @jamshadjamshi5437
    @jamshadjamshi5437 3 года назад +7

    ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ്... But ദിനേശേട്ടൻ പറഞ്ഞതാണ്... Crct👍👍

  • @sureshchadayamangalam8533
    @sureshchadayamangalam8533 3 года назад +13

    ഈ ഫഹദ് നിർമാതാകളുമായി ഉണ്ടാക്കിയ പ്രശ്നം കൂടി പറയു ശാന്തി വിള

  • @ramadasmenon3855
    @ramadasmenon3855 3 года назад +14

    Fahad fazil really you are an exempted personality. Thk u mr dinesh for revealing to the public 👍

  • @americanexpresstravel2387
    @americanexpresstravel2387 3 года назад +8

    ചില പരസ്യങ്ങൾ കാണുമ്പോൾ എനിക്ക് തന്നെ തോന്നിയ അഭിപ്രായമായിരുന്നു ദിനേശേട്ടൻ പ്രകടിപ്പിച്ചത് .fair & lovely യുടെ പരസ്യം കണ്ടിട്ട് എന്റെ മകൾക്കും അത് വേണമെന്ന് പറഞ്ഞു നിർബന്ധം കാണിച്ചിരുന്നു,അത് വാങ്ങി തേച്ചിട്ട് വെളുക്കാത്ത ആൾക്കാരെ എനിക്കറിയാം ..അതുപോലെ ഒരുപാടു പരസ്യങ്ങൾ ഉണ്ട് ... കൂടുതലും ജനങ്ങളെ പറ്റിക്കുന്ന തരത്തിലുള്ളതാണ് ..താരങ്ങൾ പരസ്യത്തിലൂടെ പറയുന്ന കാര്യങ്ങൾ അത് സത്യമായിരിക്കും എന്ന് തീർച്ചയായും ജനങ്ങൾ വിശ്വസിക്കും . വിശ്വാസം എന്നത് പരസ്യത്തോടുള്ളതല്ല ആ താരത്തിനോടുള്ളതാണ് . അങ്ങനെയാണ് ജനങ്ങൾ വീണു പോകുന്നത് .. താരങ്ങൾ ഇത് തിരിച്ചറിഞ്ഞു പ്രവർത്തിച്ചാൽ നന്നായിരുന്നു ..പരസ്യത്തിന് അനുമതി കൊടുക്കുന്നവർ അത് ജനങ്ങൾക്ക് ഉപയോഗമുള്ളതാണോ എന്ന് കണ്ടതിനു ശേഷം അനുമതി കൊടുക്കുന്നതാകും ഉചിതം

  • @princysebastian2866
    @princysebastian2866 3 года назад +13

    ദിനേശേട്ടന് ഇനിയും ആയുസ്സും അനുഗ്രഹം തബുരാൻ നൽകട്ടെ തുറന്ന് പറഞ്ഞതിന് നന്ദി...💐🙏.

  • @safarsafar39
    @safarsafar39 3 года назад +2

    സത്യത്തിൽ പരസ്യത്തിന് അപ്പുറത്ത് നമ്മളെ മാറ്റം വരുത്താൻ കഴിവുള്ള ഒരു സന്ദേഷം അതിലുണ്ടായിരുന്നു

  • @sreekumar1970
    @sreekumar1970 3 года назад +51

    മമ്മുക്കയും ലാലേട്ടനും മാത്രമല്ല, ആരും ഇത്തരം പരസ്യത്തിൽ ഭാഗവാക്കാകരുത്

  • @nazeeribrahimkutty8397
    @nazeeribrahimkutty8397 3 года назад +7

    ആരോട് പറയാൻ..ആര് കേൾക്കാൻ...താങ്കൾക്ക് അഭിനന്ദനങ്ങൾ..

  • @salimkattamala1240
    @salimkattamala1240 3 года назад +13

    ദീനേഷ് എട്ടാ ബിഗ് സല്യൂട്ട്
    നാഥൻ്റെ തുണ എന്നും ഉണ്ടാകട്ടെ! സലീം ഈരാറ്റുപേട്ട ഖത്തർ

  • @udayankumaramangalam7786
    @udayankumaramangalam7786 3 года назад +9

    എനിക്കും ഏറ്റവും ഇഷ്ട് നടൻ മോഹൻലാൽ തന്നെ എന്നാൽ ചില ലാൽ പരസ്യങ്ങൾ കണ്ടാൽ പുച്ഛം തോന്നും മാഷേ

  • @vimalsachi
    @vimalsachi 3 года назад +14

    Dineshan sir One of the best episode story, i have never seen fahed fazil sir aditi oil add, thank u for this heart touching video, god bless u sir 👌👏❤️💐🙏🇮🇳

  • @anilkumar-tc3en
    @anilkumar-tc3en 3 года назад +39

    ഇവിടെയാണ് നമ്മൾ രജനികാന്തിനെ നമിക്കേണ്ടത് എത്ര കോടി വേണമെങ്കിലും ആരും കൊടുക്കും പരസ്യത്തിൽ അഭിനയിക്കാൻ എന്നാൽ അദ്ദേഹം ഇന്നുവരെ ഒരു പരസ്യത്തിലും അഭിനയിച്ചിട്ടില്ല

    • @santhoshps8927
      @santhoshps8927 3 года назад

      What about kamal hasan? He knows singing, dancing etc, but didn't performed in any stage shows

    • @mbtraders7256
      @mbtraders7256 3 года назад

      കമൽ ഹാസൻ?

    • @mbtraders7256
      @mbtraders7256 3 года назад

      അജിത്, വിജയ്

    • @akki8941
      @akki8941 3 года назад +1

      Vijay...??? 😄😄😄 comady ആണോ..???
      അജിത് ok👍👏

    • @santhoshps8927
      @santhoshps8927 3 года назад +1

      @@akki8941 Vijay AD cheyyarundo

  • @sabeercad
    @sabeercad 3 года назад +37

    *പട്ടിണിയെ കുറിച്ച് പറയുന്നത് ഹൃദയത്തിൽ തട്ടുന്നു. അത് ഫഹദ് പറയുമ്പോൾ ഹൃദയത്തിലേക്ക് ആഴത്തിൽ ഇറങ്ങുന്നു. സെലിബ്രിറ്റികൾ, അവരെ ശ്രവിക്കുന്ന ലക്ഷങ്ങൾ ഉണ്ടെന്ന ഉത്തര വാദിത്വ ബോധത്തോടെ പരസ്യങ്ങൾ വിവേകപൂർവം തിരഞ്ഞെടുത്താൽ നന്നായിരുന്നു . കല്യാണവുമായി ബന്ധപെട്ട ദൂർത്തിനുള്ള ഉത്തരം ഇപ്പോൾ നമുക്ക് കിട്ടി, ഇത് ഒരു തിരിച്ചറിവിന്റെ തുടക്കം ആവട്ടെ...*

    • @stylesofindia5859
      @stylesofindia5859 3 года назад +1

      പക്ഷേ ഇത്തരത്തിൽ BMW വിൽ ഭക്ഷണം നൽകുന്നത് സിനിമയിൽ മാത്രം

    • @SRJmhmh
      @SRJmhmh 2 года назад

      Parasyatthinte Story Superan. Yennalum Fahadinte Abhinayamo Expressiono Pora.!

  • @aaha782
    @aaha782 3 года назад +24

    ഫഗതിന്റെ Milma പരസ്യവും നല്ല Kwality ഉള്ളതായിരുന്നു !

  • @mahesh4u633
    @mahesh4u633 3 года назад +10

    Celebrity should be a role model to the society. I'm a great admirer of Lal sir and also Fahad. Wonderful ad which highlighted the real issue our society is facing. Practical and simple.
    Ads on Gold..silk saree..finance company 🤦
    Dineshji - wonderful subject.

  • @hamzakoyathayyil5787
    @hamzakoyathayyil5787 3 года назад +1

    ദിനേശ് ഭായ് നിങ്ങൾ പുലിയാണ് കെട്ടോ , സൂപ്പർ സബ്ജക്ട്

  • @itsmevipin7616
    @itsmevipin7616 3 года назад +15

    മോഹൻലാലും മമ്മൂട്ടിയും അഭിനയിച്ച പരസ്യം എന്നും പറഞ്ഞു അവിടെയൊക്കെ പോയി സാധനം വാങ്ങി കുഴപ്പത്തിൽ ചാടുന്ന ആൾക്കാരൊക്കെ ഇപ്പോഴും ഉണ്ടല്ലേ?

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 3 года назад

    കറക്ട് വേർഡ്‌സ് sir. സത്യം പച്ചക്ക് വിളിച്ചു പറയുമ്പോൾ അത് ഇഷ്ടപ്പെടാത്തവർ അല്ലെങ്കിൽ ഒരുപാട് ശത്രുക്കൾ ഉണ്ടാവാം.. എന്നാൽ അവർക്കൊക്കെയും ഒരു പുനർ ചിന്തനത്തിന് താങ്കളുടെ വാക്കുകൾ ഉപകാരമായി മാറട്ടെ.. 👍🏻
    എന്നും എപ്പോഴും താങ്കളുടെ സത്യസന്ധമായ വാക്കുകൾക്കൊപ്പം 👍🏻😊

  • @282KICHU
    @282KICHU 3 года назад +17

    ഫഹദ് ഫാസിൽ ഈ പ്രോജക്റ്റ് കെൽക്കുന്നദിനു മുൻപ് അദുപൊലെ ജീവിക്കുന്ന ആളുകൾ ഇവിടെ ഉണ്ട് സാർ.....

  • @abhiragabhi1625
    @abhiragabhi1625 3 года назад

    ഞാൻ ഒരു ലാലേട്ടൻ ആരാധകൻ ആണ്.. നിങ്ങൾ പറഞ്ഞതിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട്‌..പരസ്യം എന്ന് പറഞ്ഞാൽ ഒരുപാട് ആളുകളെ Alert ആക്കുന്ന കാര്യം ആണ് അത് സത്യസന്ധമായിരിക്കണം.... ഈ വീഡിയോ കാണുമ്പോളും പരസ്യത്തിൽ വന്നത് ലാലേട്ടൻ ആണ്.. അതാണ് അദ്ദേഹത്തിന്റെ Influence.. ലാലേട്ടനെ ഒരു തവണ എങ്കിലും കാണാതെയോ കേൾക്കാതെയോ പോകുന്ന ദിവസം ഇല്ല..So ലാലേട്ടൻ ശ്രദ്ധിക്കുക.. ചൂഷണം ചെയ്യുന്നവരും ഒരുപാട് കാണണം... പക്ഷെ എന്തോ ഇഷ്ടമാണ് ലാലേട്ടാ നിങ്ങളെ പറയാതിരിക്കാൻ വയ്യ... നല്ല വീഡിയോ 👍👍👍

  • @hopefully917
    @hopefully917 3 года назад +4

    ഇത്തരം വിഷയങ്ങൾ പറയാൻ താങ്കളെങ്കിലും
    ഉണ്ടല്ലൊ? വളരെ നന്ദി.

  • @lathaprasanthnemom5172
    @lathaprasanthnemom5172 3 года назад +3

    ഓരോ episodeum super ആകുന്നുണ്ട്, ഈ ഹൈ ടെക് കല്യാണപാർട്ടി യെ പറ്റി പറഞ്ഞത് വളരെ നന്നായി

  • @ashiqmy4920
    @ashiqmy4920 3 года назад +22

    ഈ കാര്യത്തിൽ രജനീകാന്ത് പൊളിയാണ്🙌🙏..മോഹൻലാലും മമ്മൂട്ടിയും ഒന്നും അത്രയും ആഴത്തിൽ ചിന്തിക്കില്ല ..പൈസ വാങ്ങുന്നു ചെയ്യുന്നു..ചെയ്യിപ്പിക്കാൻ ഒരുപാട് ആളുകളും ഉണ്ട്....

    • @arunvalsan1907
      @arunvalsan1907 3 года назад

      Late 70s il oru COLA yudey parasyathil maathramey ithuvarey addeham abhinayichittulloo..............KAMAL aakey POTHYS Ad maathramey cheythittulloo

  • @karuna1954
    @karuna1954 3 года назад +3

    Mr. ദിനേശ്, നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. ശ്രീ മോഹൻലാൽ വളരെ മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ നിലവാരം വളരെ താഴ്ന്നു പോയിരിക്കുന്നു. പറയാതെ വയ്യ.

    • @somucs6061
      @somucs6061 3 года назад

      താങ്കൾക്ക് വല്യ നിലവാരം ഒക്കെ ഉണ്ടല്ലോ അത് മതി

  • @ravinp2000
    @ravinp2000 3 года назад +9

    Loved this episode very much.....You have conveyed a very good message to all... Keep it up Dinesh Bhai

  • @sqtvr9744
    @sqtvr9744 3 года назад

    ദിനേശേട്ടാ താങ്കൾ എന്നും സത്യം ആരെയും ഭയക്കാതെ തുറന്നു പറയുന്നു. മലയാളികളുടെ വലിയവനോടുള്ള വിധേയത്വം എന്നു അവസാനിക്കുന്നോ അന്നേ മലയാളി നന്നാവൂ... Big Salute ദിനേശേട്ടാ

  • @vkrwhitehouse4071
    @vkrwhitehouse4071 3 года назад +6

    മിസ്റ്റർ ദിനേശാ - മലയാള സിനിമയിൽ ഇങ്ങനെയൊരു ഡയലോഗ് ഉണ്ട്.
    (നീ മന്ത്രിയുടെമകനല്ല ഏത് രാജാവിൻറെ മകൻ ആയാലും നിൻറെ പെറക്കിത്തനം നിന്നെ വിട്ടുമാറില്ല)
    ഭൂമിയിലെ മനുഷ്യരിൽ ധാരാളം മനുഷ്യർ ഇങ്ങനെയുമുണ്ട് ദിനേശാ...

  • @ibrahimkuttykutty6216
    @ibrahimkuttykutty6216 3 года назад

    മമ്മുക്കയോടും ലാലേട്ടനോടും ഞങ്ങൾക്കും പറയാനുള്ളതും താങ്കൾ പറഞ്ഞു നന്ദി good very good

  • @nishn4518
    @nishn4518 3 года назад +8

    One of the best episode annaa, please continue to do these kind of stories rather than some masala stories .. great flow , sharp / relevant points, right on target rightly mixed with humor.. superb presentation Dinesh bro.. keep it up 👍

  • @muralimattanur
    @muralimattanur 3 года назад +4

    മനോഹരമായ ഒരു എപ്പിസോഡ്,വളരെ അർത്ഥവത്തായ, ഏവരുടേയും ചിന്തകളിൽ വരേണ്ട ഒരു കാര്യം

  • @anoop6301
    @anoop6301 3 года назад +4

    കേരള സർക്കാരിന് വേണ്ടി മോഹൻലാൽ എത്ര ജനോപകര പ്രഥമായ പരസ്യങ്ങൾ ചെയ്യുന്നുണ്ട്. അതും വീഡിയോയിൽ ഉൾപ്പെടുത്തണമായിരുന്നു.അതു പോലെ തന്നെ മമ്മൂട്ടിയും

  • @philominajoy6902
    @philominajoy6902 3 года назад

    സൂപ്പർ താങ്കൾ നന്നായി അവതരിപ്പിച്ചു. ഇങ്ങനെ വേണം കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിക്കാൻ..

  • @sivadasbhaskaran9344
    @sivadasbhaskaran9344 3 года назад +9

    സത്യം പറയാൻ ആരെയും പേടിക്കാതെ മുന്നോട്ടു പോകുക . നല്ല എപ്പിസോഡുകളാണ് എല്ലാം . എല്ലാവിധ പിന്തുണയും തരുന്നു

  • @hamzahamza-ff5ph
    @hamzahamza-ff5ph 3 года назад +15

    ദിനേശ്ട്ടൻ പറയുന്നകാര്യം ശെരിക്കും ചിന്ദിക്കുക, സത്യത്തിൽ ഇദ്ദേഹംമാണ് ഹീറോ, ഞാൻ 2പ്രാവശ്യം അങ്ങേക്ക് വിളിച്ചിരുന്നു, എത്രമാന്യമായി സംസാരിച്ചു അന്ന് ഇദ്ദേഹം

    • @thomasmenachery8780
      @thomasmenachery8780 3 года назад

      Good message for all celebrities.
      Rajinikanth and Kamal hasan stopped these bilious ads.

  • @nissamh4924
    @nissamh4924 3 года назад +7

    താങ്കൾ പറഞ്ഞ വളരെ ശരിയായ സത്യം,

  • @മാരിവില്ല്
    @മാരിവില്ല് 3 года назад +17

    ഫഹദിൻറെ ബുദ്ധി ലാലിനും മഞ്ജുവാര്യർക്കും ഒന്നുമില്ലാതെ പോയി

  • @kumaransagar5515
    @kumaransagar5515 3 года назад +6

    🙏 ദിനേശ് ഭായ്, രാജാവ് നഗ്നനാണു എന്ന് പറയാൻ കാണിച്ച ധൈര്യം. ❤️❤️❤️❤️

  • @chandrankolothodika9584
    @chandrankolothodika9584 3 года назад +2

    It is great thing you have told sir,but when Kerala faced two great floods, Mohanlal was the first actor from Kerala donated 25 lakhs to CM fund,not only that many crisis he had donated, Even today I never heard Fahad had such things,I admire his acting,but in real life how much he help the poor, god only knows

  • @AnilKumar-bl8yh
    @AnilKumar-bl8yh 3 года назад +26

    കാര്യം ആരുപറഞ്ഞാലും അംഗീകരിക്കണം. മനസുകൊണ്ടെങ്കിലും.

  • @santhoshck9980
    @santhoshck9980 3 года назад +2

    ബ്യൂട്ടിഫുൾ...... Thanku...... അഭിനന്ദനങ്ങൾ......

  • @aswanthkv1324
    @aswanthkv1324 3 года назад +25

    Fahad Fazil Big salute 👍❤

  • @rojanantony5528
    @rojanantony5528 3 года назад +5

    Your post is very very appropriate dear Dinesh chetta,very very apt,a big salute to Fahad also.This is the quality of genes,Mohanlal cannot have it.

    • @sreekanthpkumar
      @sreekanthpkumar 3 года назад +2

      Ninte genesinte gunam.kondanallo Mohanlaline pole oralde genesine paranjath

    • @rojanantony5528
      @rojanantony5528 3 года назад

      @@sreekanthpkumar get lost Mohanlal

  • @muhammedsaleem9413
    @muhammedsaleem9413 3 года назад +3

    താങ്കളുടെ നിലപാടിനോട് എനിക്ക് ഇഷ്ടമാണ്. താങ്കളുടെ മൊബൈൽ നമ്പർ ഇതിൽ കൊടുക്കാമോ?

  • @sharinggroups5864
    @sharinggroups5864 3 года назад +1

    👌🏾👌🏾👌🏾
    👏🏾👏🏾👏🏾
    💐💐💐
    Magical Dinesh touch. Conveying an important message /warning.
    Hats off.

  • @ui526
    @ui526 3 года назад +12

    ആർട് ഡയറക്ടർ ആണ് ഉത്തര വാതി. മുത്തൂറ്റ് ആയാലും മണപ്പുറം ആയാലും ഫഹദ് ചെയ്ത പോലുള്ള തീമിൽ ചെയ്യാൻ പറ്റും. അതൊക്കെ സ്റ്റോറി ബോർഡ് ഉണ്ടാക്കുന്ന ആളുകളുടെ കുഴപ്പം ആണ്

  • @moashkak
    @moashkak 3 года назад +7

    മറ്റുള്ളവർക്ക് വേണ്ടി അപ്രിയ സത്യങ്ങൾ വിളിച്ചു പറഞു ശത്രുക്കളെ സമ്പാദിക്കണോ സർ?

  • @MiaLakshmiNamboothiripad
    @MiaLakshmiNamboothiripad 3 года назад +6

    Millennial generation, whether it is an actor or a common man, exhibit an excellent value system. They restore faith and hope in humanity. Coming days we may have a better society fully of ppl with good ethics, principles and wisdom of the right kind.

  • @shikkarishambhu1182
    @shikkarishambhu1182 3 года назад

    വളരെ ശെരിയാണ് ഫഹദ് ഇന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന സൂപ്പർ താരമായിട്ടും സിനിമയ്ക്കു പുറത്തു ആളുകളെ പറ്റിക്കുന്ന പരിപാടിക്ക് ഇറങ്ങാറില്ല അയാൾ അയാളുടെ ജോലിയായ സിനിമയിൽ അഭിനയിക്കുന്നു പോകുന്നു അതുകൊണ്ടാണ് ഒരു നടൻ എന്നുള്ള ബഹുമാനത്തേക്കാൾ മറ്റു നടന്മാരെക്കാളും ഫഹദിനോട് ഒരു ഇഷ്ടക്കൂടുതൽ

  • @bibilnv
    @bibilnv 3 года назад +15

    Mr ദിനേശ് താങ്കൾ അറിഞ്ഞ് കൊണ്ടാണോ ഇത് പറയുന്നത്...Sunflower oil ethra mathram Fake anenne അറിയുമോ എന്താ ഫഹദ് അത് അറിഞ്ഞണോ ചെയ്തത്.....sunflower oil 1 litter തരണമെങ്കിൽ 2000 engilum ചുലവുണ്ട്, അപ്പോ അത് orginal ano mashe, അതിൽ ഫഹദ് abhinayikkamo

    • @jaibharathjaibharath3521
      @jaibharathjaibharath3521 3 года назад

      Very very true....

    • @martinantony5956
      @martinantony5956 3 года назад

      ഓ പിന്നെ 😏

    • @martinantony5956
      @martinantony5956 3 года назад

      അതിഥി ഓയിൽ ആണ്

    • @bibilnv
      @bibilnv 3 года назад +2

      @@martinantony5956 സേട്ടൻ sunflower oil മുയിലാളി മൂരാച്ചി ആയിരിക്കും അല്ലെ

    • @martinantony5956
      @martinantony5956 3 года назад

      😀😀

  • @raziyahakkim3138
    @raziyahakkim3138 3 года назад

    Really Appreciable Comment Dineshji.

  • @mvmenon3420
    @mvmenon3420 3 года назад +5

    ഇതേ ഫഹദ് ഫാസിൽ അഭിനയിച്ച UAE exchange ഇന്റ പരസ്യം കൂടി കണ്ടിട്ടാവമായിരിന്നു ഈ താരതമ്യം ... ഷെട്ടിയുടെ UAE exchanginu പിന്നേ എന്ത് സംഭവിച്ചു എന്ന് നമ്മുക്കെല്ലാം അറിവുള്ളതാണ്

  • @pmpmp5460
    @pmpmp5460 3 года назад

    ഫഹദ് ഫാസിലിന്റെ ആ പരസ്യം ഒരുപാട് ഇഷ്ട്ടായി

  • @sujathavellore6070
    @sujathavellore6070 3 года назад +3

    Ee topic othri ishttayi… iganne oru initiative eduthu thangaludde channel lil present cheythathinnu oru valiya salute

  • @nirmaladas4371
    @nirmaladas4371 3 года назад +2

    വളരെ സത്യം ദിനേശ്. പിന്നെ കാശു കൂടുംതോറും ആർത്തീം കൂടും അത് മോഹൻലാലായാലും .....

    • @somucs6061
      @somucs6061 3 года назад

      അത് പോലെ ചാരിറ്റി അദ്ദേഹം ചെയ്യുന്നുണ്ട് ചിലരെ പോലെ എല്ലാവരെയും അറിയിച്ചല്ല ചെയ്യുന്നത് എന്ന് മാത്രം

  • @jyothishal
    @jyothishal 3 года назад +5

    One of the best Message and Episode.... Big Salute ..

  • @susanalias1270
    @susanalias1270 3 года назад

    Super... Dinesh anna..... Expecting more.....

  • @paulninan7580
    @paulninan7580 3 года назад +10

    പുള്ളിക്ക് മോഹൻലാലിനോട് എന്തോ കലിപ്പ് ഉണ്ടെന്നു തോന്നുന്നു. കുറച്ചു ദിവസം മുമ്പ് മോഹൻലാൽ ഗാന്ധി ഭവനിൽ പോയില്ലെന്നുപറഞ്ഞു ഒരു വീഡിയോ ഇട്ടിരുന്നു. ഇനി കോവിഡും മോഹൻലാലിൻറെ കുഴപ്പമാണെന്നു പറയുമോ? 😂😂

  • @nagarajseematti
    @nagarajseematti 3 года назад

    ദിനേശ് ചേട്ടാ സൂപ്പർ താങ്കളുടെ ഓരോ എപ്പിസോഡ് ഒരു സന്ദേശം ഉണ്ട്

  • @sureshchadayamangalam8533
    @sureshchadayamangalam8533 3 года назад +5

    ഏറ്റവും വലിയ പ്രശ്നം മോഹൻലാൽ ബാക്കി എല്ലാവസരം യോഗ്യന്മാർ

    • @bindhumurali3571
      @bindhumurali3571 3 года назад +3

      മോഹൻ ലാൽ ആയതാണ് പ്രശ്നം..

    • @sajeevparavoor7200
      @sajeevparavoor7200 3 года назад

      സത്യം . എന്തോ ഇഷ്ടം ആണ് പുള്ളിയുടെ മുകളിൽ കേറാൻ

  • @bobyj8214
    @bobyj8214 2 года назад +1

    Fahad is the one and only genius in the Malayalam industry.He proves it through his actions.An actor who doesn’t encourage fans association. So true to himself. Others are big mouth pretenders.

  • @georgekutty6369
    @georgekutty6369 3 года назад +4

    I really salute you. This should be an eye opener for the self-styled so called super stars. I feel pity on these high level actors. Fafad is a good human being and he cannot be compared with others.

  • @tonyjoseph4575
    @tonyjoseph4575 3 года назад +2

    സിനിമയെ വെറും സിനിമായയും പരസ്യചിത്രങ്ങളെ വെറും പരസ്യമായും ഏറ്റവും വലിയ അനുഭവം നമ്മൾ ജീവിച്ചു തീർക്കേണ്ട ജീവിതം വേറെ ആണെന്ന ബോധം നഷ്ടപെട്ട തലമുറയെയാണ് ഇനിയും ഉള്ള കാലം കാണേണ്ടിവരിക.