അങ്ങല്ലാതെ ആരുമില്ലേ എന്നുള്ളിൽ യേശുവേ അങ്ങയ്ക്കായി ഞാൻ ജീവിക്കുന്നേ ഓരോ നാളും യേശുവേ എൻ പ്രാപ്തി എല്ലാം അങ്ങ് മാത്രം എൻ യോഗ്യതയോ നിൻ കൃപ മാത്രം നിൽക്കുന്നതോ നിൻ ക്രൂശിൽ ചാരി ഭാവിയെല്ലാം നിൻ കരത്തിൽ നിൻ പാദം അത്രേ എൻ വാസസ്ഥലം നിൻ മൊഴിയതോ എൻ ജീവ ബലം അങ്ങില്ലെങ്കിൽ എനിക്ക് ജീവനില്ല അങ്ങില്ലെങ്കിൽ എനിക്ക് ഭാവിയില്ല നിൻ മുഖമാത്രേ എൻ നിത്യാനന്ദം നിൻ മുറിവത്ര എൻ സൗഖ്യതൈലം നിൻ മാർവിടം എൻ മറവിടം നിൻ കണ്ണുകളിൽ ഞാനേറ്റം പ്രിയൻ
Love you Jesus ❤❤🙏🙏🙏🙏🙏
ആമേൻ 🙏🙏🙏യേശുവേ ആരാധന 🙏
Great song 💕💕💕💕
Love you lord❤
Nice❤❤❤
🙏🙏
❤️😊😊😊😊😊😊
❤
അങ്ങല്ലാതെ ആരുമില്ലേ
എന്നുള്ളിൽ യേശുവേ
അങ്ങയ്ക്കായി ഞാൻ ജീവിക്കുന്നേ
ഓരോ നാളും യേശുവേ
എൻ പ്രാപ്തി എല്ലാം അങ്ങ് മാത്രം
എൻ യോഗ്യതയോ നിൻ കൃപ മാത്രം
നിൽക്കുന്നതോ നിൻ ക്രൂശിൽ ചാരി
ഭാവിയെല്ലാം നിൻ കരത്തിൽ
നിൻ പാദം അത്രേ എൻ വാസസ്ഥലം
നിൻ മൊഴിയതോ എൻ ജീവ ബലം
അങ്ങില്ലെങ്കിൽ എനിക്ക് ജീവനില്ല
അങ്ങില്ലെങ്കിൽ എനിക്ക് ഭാവിയില്ല
നിൻ മുഖമാത്രേ എൻ നിത്യാനന്ദം
നിൻ മുറിവത്ര എൻ സൗഖ്യതൈലം
നിൻ മാർവിടം എൻ മറവിടം
നിൻ കണ്ണുകളിൽ ഞാനേറ്റം പ്രിയൻ