ലെന പറഞ്ഞതിൽ കാര്യമുണ്ട് | DARKMODE ©BeyporeSultan Vlog 302

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 997

  • @AyushWellness
    @AyushWellness Год назад +260

    Lena is an enlightened soul, most people who just judge people by their outer actions would never understand what she's saying..

    • @learner-s9s
      @learner-s9s Год назад +5

      You cannot survive with what lena said when you are broke or penniless

    • @pranavjs
      @pranavjs Год назад +8

      Twinkle twinkle little star😂

    • @freethinker2559
      @freethinker2559 Год назад

      Ente Lenayude kili poye 😩😩
      3rd Dimensional, 4th Dimensional..
      Multiverse..
      Enthu kunthamo.. aavo
      Pandu Magic Mashroom adichappol 7th Dimensionalil njaan neenthi thudichu.
      Travelled from one galaxy to another galaxy with so easiness . I saw the whole Universe in one sight ..
      Lena is misleading less knowledgeable people about science and medicine.. That is dangerous.. She must be brought to justice for misleading public in the name of spirituality..
      I love her as a good actress , not as a level headed woman at all ..
      Only stupids like you will admire her thoughts .. Lena really need a psychiatric treatment , otherwise she will become a full time psychiatric patient in coming years..
      Mark my words .. 🙄🙄

    • @alvinnair2000
      @alvinnair2000 Год назад +6

      So would you be able to enlighten us or help to understand what she said?
      It's basic human nature that if anyone talks about something confusing or not easy to understand we will think it's something big he/she is saying and we are not that intelligent to understand that. But actually almost all the time or when it is related to spirituality the person will be spitting bullshit either realising it or under any influence 😅

    • @anwarsalahudeen1252
      @anwarsalahudeen1252 Год назад

      "Who am I?" from the Quran:
      1:Creation and Purpose:
      "And I did not create the jinn and mankind except to worship Me." (Quran 51:56)
      2:Human Weakness:
      "Man was created weak." (Quran 4:28)
      3:Stewardship on Earth:
      "It is He who has made you successors (khalifah) upon the Earth..." (Quran 35:39)
      4:Knowledge and Ignorance:
      "And He taught Adam the names - all of them..." (Quran 2:31)
      5:Life as a Test:
      "And We will surely test you with something of fear and hunger and a loss of wealth and lives and fruits, but give good tidings to the patient." (Quran 2:155)
      6:Accountability:
      "So whoever does an atom's weight of good will see it, and whoever does an atom's weight of evil will see it." (Quran 99:7-8)
      7:Seeking Knowledge:
      "Say, 'Are those who know equal to those who do not know?'" (Quran 39:9)
      8:Reflection on Creation:
      "We will show them Our signs in the horizons and within themselves until it becomes clear to them that it is the truth." (Quran 41:53)
      The purpose of life on Earth,
      9:Worship and Obedience:
      "And I did not create the jinn and mankind except to worship Me." (Quran 51:56)
      10:Test and Trial
      "And We will surely test you with something of fear and hunger and a loss of wealth and lives and fruits, but give good tidings to the patient." (Quran 2:155)
      11:Stewardship on Earth:
      "It is He who has made you successors (khalifah) upon the Earth..." (Quran 35:39)
      12:Submission to Allah:
      "Say, 'Indeed, my prayer, my rites of sacrifice, my living and my dying are for Allah, Lord of the worlds.'" (Quran 6:162)
      13:Following Divine Guidance:
      "And whoever obeys Allah and His Messenger will be in the company of those whom Allah has blessed: the prophets, the truthful, the martyrs, and the righteous-what excellent companions these are!" (Quran 4:69)
      14:Accountability in the Hereafter:
      "So he who is given his record in his right hand, his account will be taken by an easy reckoning. And he will return to his people in happiness. But as for he who is given his record behind his back, he will cry out for destruction." (Quran 84:7-12)
      These verses emphasize themes such as worship, stewardship, the test of life, accountability, seeking knowledge, and reflection on the signs of creation. In Islam, the purpose of life is often seen as worshiping and obeying the Creator, and human identity is defined in the context of this purpose.

  • @falgun86645
    @falgun86645 Год назад +177

    great video Sulthan🔥
    ഇതൊക്കെ ആർക്കും തെളിയിച്ച് കൊടുക്കാൻ സാധിക്കില്ല, സ്വയം അനുഭവിച്ചാൽ മാത്രമെ ആ wonder അറിയൂ🕑

    • @arunp2214
      @arunp2214 6 месяцев назад

      സയൻസ് അനുസരിച്ചു ജീവിക്കാത്ത ആളുകൾക്ക് ഉണ്ടാകുന്ന തോന്നലുകളാണ് ഇതെല്ലാം. തോന്നുന്നത് എല്ലാം ശരിയല്ല.

  • @shyjam4885
    @shyjam4885 Год назад +39

    താങ്കൾ പറഞ്ഞത് സത്യമാണ്. തിരിച്ചറിവുണ്ടാവണമെങ്കിൽ സത്യമാണോ മിഥ്യയാണോ എന്നറിയാനുള്ള അല്പം പരിശ്രമം പോലും ചെയ്യാത്തവരാണ് ഒറ്റയടിക്ക് മണ്ടത്തരമെന്ന് പറഞ്ഞു പുച്ഛിക്കുന്നത്. നാളെ എല്ലാവരും സത്യത്തെ തിരിച്ചറിയും. ആത്മജ്ഞാനമാണ് ഏറ്റവും വലിയ ജ്ഞാനം.

    • @sreelakshmikvarma
      @sreelakshmikvarma 10 месяцев назад +1

      Athe.... Spiritual awakening....athmavinu paramathavilekulla jaithyayathra🙏

    • @arunp2214
      @arunp2214 6 месяцев назад

      സയൻസ് അനുസരിച്ചു ജീവിക്കാത്ത ആളുകൾക്ക് ഉണ്ടാകുന്ന തോന്നലുകളാണ് ഇതെല്ലാം. തോന്നുന്നത് എല്ലാം ശരിയല്ല.

    • @vmk9299
      @vmk9299 4 месяца назад

      Athmajnanam nediyitto? Athinu sesham?

  • @sreelekshmi0509
    @sreelekshmi0509 Год назад +403

    വിഡ്ഢികൾ എന്നും മറ്റുള്ളവരെ നോക്കി കളിയാക്കി ചിരിച്ചു കൊണ്ടേ ഇരിക്കും…ബുദ്ധിമാൻ ആ ചിരിയിൽ നിന്നുപോലും അതിന്റെ ആഴം മനസ്സിലാക്കുന്നു😊😊😊😊😊

    • @shyamprasad1039
      @shyamprasad1039 Год назад +5

      വിഡ്ഢി അല്ലെങ്കിൽ വിഡ്ഢിത്തം എന്നത് നിങ്ങൾ ഏതു തലം വച്ചാണ് അനുമാനിക്കുന്നത് 🙄

    • @sreelekshmi0509
      @sreelekshmi0509 Год назад +21

      @@shyamprasad1039 എനിക്ക് വിഡ്ഢിത്തം എന്ന് തോന്നുന്നത് നിങ്ങൾക്ക് വിഡ്ഢിത്തം ആയി തോന്നണം എന്നില്ല . അതുകൊണ്ട് ഈ ചോദ്യത്തിനു പ്രസക്തി ഉണ്ടെന്ന് തോന്നുന്നില്ല😑

    • @samitham9280
      @samitham9280 Год назад +13

      ​@@shyamprasad1039ചക്ക എന്ന് പറയുമ്പോൾ തേങ്ങ യാണ് എന്നു പറയുന്നവർ മണ്ടൻമാർ ആകുന്നു.

    • @deldom570
      @deldom570 Год назад +1

      എന്തിന്!

    • @shibin8797
      @shibin8797 Год назад

      ചെറിയ തിരുത്.. ബുദ്ധിമാന്മാർ മറ്റുള്ളവരുടെ ചിരിയിൽ നിന്നും ലാഭം ഉണ്ടാക്കാൻ ശ്രമിക്കും.. ലെന യെ പോലെ ഉള്ളവർ.

  • @vipinrajkkurumkandathil755
    @vipinrajkkurumkandathil755 Год назад +168

    ആദി ശങ്കരനും, ശ്രീ നാരായണ ഗുരുവും, വിവേകാനന്ദനും,... ഒക്കെ തേടിയത് ഇതേ ചോദ്യത്തിനുള്ള ഉത്തരം ആയിരുന്നു......ഞാനും ലെനയെ പിന്തുണക്കുന്നു... എന്റെ ലൈഫിൽ എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്.... 👍👍👍👍

    • @icedragon12
      @icedragon12 Год назад +3

      Present moment is very important.

    • @ak6320
      @ak6320 Год назад +2

      ദിവസം 10മിനിട്ട് സ്വയം സംസാരിച്ചാൽ മതി.ഇന്നുള്ളവർക്ക് സമയം ഇല്ല.. അതാണ് സംഗതി 😂😂😂
      ചെയ്യുന്നതോ.കെറെ പ്രാർത്ഥന ഏത് വിശ്വാസളാലും ..അത് നടക്കണം.ഇത് നട്ക്കണം.ഞാൻ എന്റെ കുടുംബം😊.
      ദിവസവും അവനവന്റെ ആത്മാവിനോട് സംസാരിക്കുന്ന വന് കാര്യം മനസ്സിലാകും.
      അല്ലാത്തവര് പറയും കിളി പേയതെന്ന്...

    • @jksvlog4458
      @jksvlog4458 9 месяцев назад

      Araam thamburaanile dialogue

    • @arunp2214
      @arunp2214 6 месяцев назад

      സയൻസ് അനുസരിച്ചു ജീവിക്കാത്ത ആളുകൾക്ക് ഉണ്ടാകുന്ന തോന്നലുകളാണ് ഇതെല്ലാം. തോന്നുന്നത് എല്ലാം ശരിയല്ല.

    • @arunp2214
      @arunp2214 6 месяцев назад

      വിവരം ഉള്ളവരും അത് ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസം പോലും മനസ്സിലാക്കാനുള്ള ശേഷി നിങ്ങളുടെ ബോധത്തിന് ഇല്ല. വ്യക്തമായി പറഞ്ഞു തരാം. വിവരം ഉളളവർ യാഥാർത്ഥ്യത്തെ അന്വേഷിച്ചു കണ്ടെത്തി അതിന് അനുസരിച്ച് ജീവിക്കുന്നവരാണ്. എന്നുവച്ചാൽ സയൻസിന് അനുസരിച്ച്. അവരുടെ വിവരം ശരിയാണ് എന്നുള്ള തെളിവുകളാണ് അവർ കണ്ടെത്തുന്ന കണ്ടുപിടുത്തങ്ങൾ. അതൊക്കെ നിങൾ അടക്കം ഉപയോഗിക്കുന്നുണ്ട്. നിങ്ങളുടെ കയ്യിൽ അത്തരം തെളിവുകൾ ഒന്നുമില്ല. എന്നുവച്ചാൽ നിങ്ങൾക്ക് തോന്നുന്നതെല്ലാം തെറ്റാണ് എന്നർത്ഥം. സയൻസ് അറിയാത്ത മനുഷ്യർക്ക് ഉണ്ടാകുന്ന തോന്നലുകൾ ആണ് ഇതെല്ലാം. ലെനയുടെ മണ്ടത്തരങ്ങൾക്ക് എല്ലാം ഉത്തരം സയൻസിൽ തന്നെയുണ്ട്. ഇൻ്റർനെറ്റ് ഉള്ള ഈ കാലത്ത് അത് അറിയാൻ എളുപ്പമാണ് പക്ഷേ ഉറക്കം നടിച്ച് കിടക്കുന്ന പ്രാകൃത മനുഷ്യരായ നിങ്ങൾക്ക് അത് അറിയേണ്ട. അതാണ് യാഥാർഥ്യം. പിന്നെ അതൊക്കെ മനസ്സിലാക്കാൻ സയൻസിലെ അടിസ്ഥാന വിദ്യാഭ്യാസം കൂടി വേണം.

  • @thealchemist5163
    @thealchemist5163 Год назад +84

    ഒറ്റക്കിരിക്കുമ്പോൾ ഒരുപാട് ചോദ്യങ്ങൾ നമ്മൾ നമ്മോട് തന്നെ ചോദിക്കും. ഒരു കണ്ണാടിയിൽ നോക്കി കുറെ നേരം നമ്മൾ നമ്മളെ തന്നെ സൂക്ഷിച്ചു നോക്കു. മനസ്സും ശരീരവും രണ്ടാകുന്നത് feel ചെയ്യും.. നമുക്ക് മുന്നിൽ മറ്റെന്തോ ആണെന്ന് തോന്നും. ആഴത്തിൽ ചിന്തിക്കുമ്പോൾ ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളും ഉടലെടുക്കും.

    • @saheerhussain5899
      @saheerhussain5899 11 месяцев назад +2

      It's true

    • @arunp2214
      @arunp2214 6 месяцев назад

      സയൻസ് അനുസരിച്ചു ജീവിക്കാത്ത ആളുകൾക്ക് ഉണ്ടാകുന്ന തോന്നലുകളാണ് ഇതെല്ലാം. തോന്നുന്നത് എല്ലാം ശരിയല്ല.

    • @allithank7779
      @allithank7779 5 месяцев назад +1

      അതൊരു സത്യമാണ്

    • @amalskrishna4650
      @amalskrishna4650 5 месяцев назад +1

      i feel the same

  • @abhijithmk698
    @abhijithmk698 Год назад +795

    ലെന പറഞ്ഞത് മുഴുവൻ സത്യമാണ് എന്നാണ് എനിക്ക് അനുഭവപ്പെട്ടത്

    • @thomastittus8140
      @thomastittus8140 Год назад +10

      True

    • @shafeekh6223
      @shafeekh6223 Год назад +24

      എല്ലാം മാജിക് മഷ്റൂമിൻ്റെ മഹാ ശക്തി....😅

    • @shibin8797
      @shibin8797 Год назад +32

      എനിക്കും അനുഭവപെട്ടു but കെട്ടവിട്ടപ്പോ അതങ്ങ് മാറി..

    • @snehaudayakumar7438
      @snehaudayakumar7438 Год назад +3

      ​@@shibin8797😂😂😂😂😂

    • @alvinnair2000
      @alvinnair2000 Год назад +2

      ​@@shibin8797😂😂

  • @vishnubhadran4220
    @vishnubhadran4220 Год назад +179

    ലെനക്ക് വട്ടാണ് എന്ന് തോന്നും... അത് പക്ഷേ അവരെ മനസ്സിലാക്കാനുള്ള intelligence ഇല്ലാത്തതു കൊണ്ടാണ് എന്ന് മാത്രം 😎

    • @Valleyandvalleys
      @Valleyandvalleys Год назад +2

      അല്ലാതെ ഭ്രാന്ത് ആയത് കൊണ്ട് അല്ല

    • @darwinmichael1894
      @darwinmichael1894 Год назад +15

      ​@@Valleyandvalleysകേരളത്തിൽ മൊത്തം ഭ്രാന്തൻമാർ ആണ് എന്ന് കമന്റ്‌സ് വായിച്ചാൽ മനസിലാവും 😝

    • @vmsterna1933
      @vmsterna1933 Год назад +7

      @@Valleyandvalleys budhi illathavan anennu enthina ingine soyam vilichu parayunnathu

    • @Mourinho244
      @Mourinho244 Год назад +17

      @@Valleyandvalleys ബ്രാന്തന്മർ യഥാർത്ഥ ബോധം ഉള്ളവരും സാധാരണ മനുഷ്യർ ബ്രാന്തമാരും ആണെങ്കിലോ.......

    • @nandancb
      @nandancb Год назад

      രാമകൃഷ്ണ പരമഹംസരെയും രമണ മഹർഷിയെയും വരെ വട്ടന്മാർ എന്ന് വിളിച്ച ബുദ്ധിജീവികൾ ഇവിടെ യുണ്ട്.. പിന്നല്ലേ....

  • @gayathribalaram2037
    @gayathribalaram2037 Год назад +8

    ലെന പറഞ്ഞതു മുഴുവൻ സത്യം ആണ് ആ ചൈതന്യത്തിനു നമസ്കാരം, നന്ദി ❤️❤️❤️

  • @indhu1926
    @indhu1926 Год назад +276

    ഞാൻ spirituality യിൽ വിശ്വസിച്ചു യാത്ര ചെയ്തു തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു, എത്ര ദൂരെ നിന്നാലും എന്റെ പാർട്ണർന്റെ feelings thoughts എനിക്ക് feel ചെയ്യാൻ തുടങ്ങിയപ്പോൾ ആണ് ❤. അദ്ദേഹത്തിനോട് ചോദിക്കേണ്ട ചോദ്യങ്ങൾ ഞാൻ സ്വയം ചോദിച്ചാൽ അദ്ദേഹം സംസാരിക്കുന്ന പോലെ ഉള്ളിൽ നിന്നും ഉത്തരം കിട്ടാൻ തുടങ്ങിയതിനു ശേഷം ആണ് 🥰❤

    • @rejy92
      @rejy92 Год назад +15

      Hi Indhu i have felt similar feeling. Like our minds are connected.

    • @malabarmanual3434
      @malabarmanual3434 Год назад +1

      @@Simplepencildrawings 🤣🤣🤣🤣

    • @malabarmanual3434
      @malabarmanual3434 Год назад +3

      @@Simplepencildrawings wow atlast i found profoser Charles Xavier, i knew you exist, my friends used mock me when I say professor exist. I guess it's time to prove them wrong 😅😅😅😅😂😂😂😂😂😂😂

    • @malabarmanual3434
      @malabarmanual3434 Год назад

      @@Simplepencildrawings me checking for your reply, common profoser i thought you were better than this 😂😂😂😂😂😂😂😂

    • @nidhinn5079
      @nidhinn5079 Год назад +1

      @indhu1926 Telipathi✌🏻✌🏻✌🏻

  • @scaleupwithnimmi
    @scaleupwithnimmi Год назад +20

    അതൊക്കെ തിരിച്ചറിയുക എന്നത് ഒരു ഭാഗ്യം ആണ്. ഇങ്ങനെ ഒരു വെളിച്ചം കിട്ടിയ വ്യക്തയാണ് ഞാനും. എന്റെ corporate job ഉപേക്ഷിച്ച് എനിക്ക് കിട്ടിയ വെളിച്ചം എല്ലാവർക്കും പകർന്നു കൊടുക്കാൻ വേണ്ടി ഞാൻ ഒരു MANIFESTATION COACH ആയി. ഇന്ന് ആയിരങ്ങളുടെ ജീവിതത്തിൽ TOUCH ചെയ്യാൻ സാധിച്ചു. നിങ്ങളെ എല്ലാവരെയും ആ തിരിച്ചറിവിലേക്ക് ഞാൻ ക്ഷണിക്കുന്നു 🫂🫂 love u al🫂. സുൽത്താൻ സൂപ്പർബ് presentation. Skip ചെയ്യാതെ കണ്ടു. 🫂

    • @dhaneshkumarp4949
      @dhaneshkumarp4949 11 месяцев назад

      നിങ്ങളുടെ ചാനൽ കാണാറുണ്ട് 👏

    • @arunp2214
      @arunp2214 6 месяцев назад

      സയൻസ് അനുസരിച്ചു ജീവിക്കാത്ത ആളുകൾക്ക് ഉണ്ടാകുന്ന തോന്നലുകളാണ് ഇതെല്ലാം. തോന്നുന്നത് എല്ലാം ശരിയല്ല.

    • @arunp2214
      @arunp2214 6 месяцев назад +2

      വിവരം ഉള്ളവരും അത് ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസം പോലും മനസ്സിലാക്കാനുള്ള ശേഷി നിങ്ങളുടെ ബോധത്തിന് ഇല്ല. വ്യക്തമായി പറഞ്ഞു തരാം. വിവരം ഉളളവർ യാഥാർത്ഥ്യത്തെ അന്വേഷിച്ചു കണ്ടെത്തി അതിന് അനുസരിച്ച് ജീവിക്കുന്നവരാണ്. എന്നുവച്ചാൽ സയൻസിന് അനുസരിച്ച്. അവരുടെ വിവരം ശരിയാണ് എന്നുള്ള തെളിവുകളാണ് അവർ കണ്ടെത്തുന്ന കണ്ടുപിടുത്തങ്ങൾ. അതൊക്കെ നിങൾ അടക്കം ഉപയോഗിക്കുന്നുണ്ട്. നിങ്ങളുടെ കയ്യിൽ അത്തരം തെളിവുകൾ ഒന്നുമില്ല. എന്നുവച്ചാൽ നിങ്ങൾക്ക് തോന്നുന്നതെല്ലാം തെറ്റാണ് എന്നർത്ഥം. സയൻസ് അറിയാത്ത മനുഷ്യർക്ക് ഉണ്ടാകുന്ന തോന്നലുകൾ ആണ് ഇതെല്ലാം. ലെനയുടെ മണ്ടത്തരങ്ങൾക്ക് എല്ലാം ഉത്തരം സയൻസിൽ തന്നെയുണ്ട്. ഇൻ്റർനെറ്റ് ഉള്ള ഈ കാലത്ത് അത് അറിയാൻ എളുപ്പമാണ് പക്ഷേ ഉറക്കം നടിച്ച് കിടക്കുന്ന പ്രാകൃത മനുഷ്യരായ നിങ്ങൾക്ക് അത് അറിയേണ്ട. അതാണ് യാഥാർഥ്യം. പിന്നെ അതൊക്കെ മനസ്സിലാക്കാൻ സയൻസിലെ അടിസ്ഥാന വിദ്യാഭ്യാസം കൂടി വേണം.

    • @shabazwonderland
      @shabazwonderland 6 месяцев назад

    • @fatmelters
      @fatmelters 4 месяца назад

      😍✌️

  • @HariKumar-jt1qs
    @HariKumar-jt1qs Год назад +61

    When Yogananda Paramhansa said this truth we saluted
    When Jaddu Krishnamurti said the truth we saluted
    When Sri M said the truth again we saluted
    But when Lena repeated the same we cannot accept, because she is only an actress. A classic example of malayali complex

    • @jeevanjacob6054
      @jeevanjacob6054 22 дня назад

      J Krishnamurthi said totally different…consciousness is global.Mind is a different dimension.Mind is vast.

  • @abhimanyuk6317
    @abhimanyuk6317 Год назад +39

    Enik ലെന കേട്ടപ്പോൾ ചുമ്മാ പറയുന്നത് അല്ല എന്ന് തോന്നി അതിനെ കുറിച് ഫ്രണ്ട് ഓടും സംസാരിച്ചു... എവിടെയൊക്കെയോ കണക്ഷൻ ഉണ്ട്... കമന്റ്സിൽ കളിയാക്കുന്നവർ നമ്മൾടെ ആ തിങ്കിംഗ് കപ്പാസിറ്റിയിലേക് അവർ എത്തിയിട്ട് ഇല്ല...

    • @pintsizedpals
      @pintsizedpals Год назад +3

      Not everyone understands what she said. Those who make laugh at her are not in the same mind level of us

    • @arunp2214
      @arunp2214 6 месяцев назад

      സയൻസ് അനുസരിച്ചു ജീവിക്കാത്ത ആളുകൾക്ക് ഉണ്ടാകുന്ന തോന്നലുകളാണ് ഇതെല്ലാം. തോന്നുന്നത് എല്ലാം ശരിയല്ല.

    • @arunp2214
      @arunp2214 6 месяцев назад +1

      വിവരം ഉള്ളവരും അത് ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസം പോലും മനസ്സിലാക്കാനുള്ള ശേഷി നിങ്ങളുടെ ബോധത്തിന് ഇല്ല. വ്യക്തമായി പറഞ്ഞു തരാം. വിവരം ഉളളവർ യാഥാർത്ഥ്യത്തെ അന്വേഷിച്ചു കണ്ടെത്തി അതിന് അനുസരിച്ച് ജീവിക്കുന്നവരാണ്. എന്നുവച്ചാൽ സയൻസിന് അനുസരിച്ച്. അവരുടെ വിവരം ശരിയാണ് എന്നുള്ള തെളിവുകളാണ് അവർ കണ്ടെത്തുന്ന കണ്ടുപിടുത്തങ്ങൾ. അതൊക്കെ നിങൾ അടക്കം ഉപയോഗിക്കുന്നുണ്ട്. നിങ്ങളുടെ കയ്യിൽ അത്തരം തെളിവുകൾ ഒന്നുമില്ല. എന്നുവച്ചാൽ നിങ്ങൾക്ക് തോന്നുന്നതെല്ലാം തെറ്റാണ് എന്നർത്ഥം. സയൻസ് അറിയാത്ത മനുഷ്യർക്ക് ഉണ്ടാകുന്ന തോന്നലുകൾ ആണ് ഇതെല്ലാം. ലെനയുടെ മണ്ടത്തരങ്ങൾക്ക് എല്ലാം ഉത്തരം സയൻസിൽ തന്നെയുണ്ട്. ഇൻ്റർനെറ്റ് ഉള്ള ഈ കാലത്ത് അത് അറിയാൻ എളുപ്പമാണ് പക്ഷേ ഉറക്കം നടിച്ച് കിടക്കുന്ന പ്രാകൃത മനുഷ്യരായ നിങ്ങൾക്ക് അത് അറിയേണ്ട. അതാണ് യാഥാർഥ്യം. പിന്നെ അതൊക്കെ മനസ്സിലാക്കാൻ സയൻസിലെ അടിസ്ഥാന വിദ്യാഭ്യാസം കൂടി വേണം.

    • @vmk9299
      @vmk9299 4 месяца назад

      Nammalde thinking capacity..

  • @akshay4788
    @akshay4788 Год назад +40

    Now iam understand my mind.same situation എനിക്ക് ഉണ്ടായതാണ്. But ആരും എന്നെ മനസ്സിലാക്കിയില്ല. എന്റെ ചിന്തകൾ 🧠

    • @sjk....
      @sjk.... Год назад +7

      മിണ്ടണ്ട , ആരും അംഗീകരിക്കില്ല. പണ്ടേ
      ഞാനും തിരിച്ചറിഞ്ഞതാണ് ഈ രഹസ്യം

    • @jishnusurendran9000
      @jishnusurendran9000 Год назад +1

      ​@@sjk....sathyam...

    • @Amal-fj1st
      @Amal-fj1st Год назад

      Bayankarraa

    • @p2syours29
      @p2syours29 Год назад +2

      Sheriyanu bro aarum 3D worldil jeevikunna aarum angikarikilla

  • @ShalinSalim
    @ShalinSalim Год назад +117

    ഞാൻ ഈ ഒരു അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ട്. അറിയുക മനുഷ്യൻ എന്നാൽ ബോധമാകുന്നു.. Pure Consciousness

    • @rajaneeshraj8683
      @rajaneeshraj8683 Год назад +10

      ഇന്ന് വരെ ലോകത്തിൽ എങ്ങനെ ചിന്ദിക്കുന്ന എല്ലാവരെയും തുടക്കത്തിൽ ഭ്രാന്തൻ എന്ന് വിളിക്കും പിന്നെ ശിഷ്യൻ ആകാൻ കാൽ പിടിക്കും.. ഇത്ര ഒന്നും നമ്മൾ തല പുകയണ്ട . നമ്മൾ സ്വപ്നം കാണാറില്ലേ അതു തന്നെ എത്ര വിചിത്ര മായി അല്ലെ ഇത് വരെ കാണാത്ത ആളുകൾ സ്വപ്നം കണ്ട കാര്യ ങ്ങൾ നടന്നു കാണുക ചില സ്‌ഥ ല ങ്ങ ൽ അങ്ങനെ എന്തൊക്കെ... നമ്മൾ ഒക്കെ ആരൊക്കെ യോ ആയിരുന്നു...

    • @vvvvv880
      @vvvvv880 Год назад +7

      എനിക്കും അനുഭവും ഉണ്ട് ഏറ്റവും സന്തോഷവും സമാധാനവും ഉളള കാലഘട്ടം 2019 to 21
      ഇപ്പോ അത് ഇല്ല അതിലോട്ട് തിരിച്ച് പോകണം എന്നാണ് ആഗ്രഹവും ലക്ഷൃവും അല്ലാതെ ഒന്നും സ്ഥിരം ഉളളത് അല്ല

    • @akshaypnandu6871
      @akshaypnandu6871 Год назад

      Energy with consciousness.

    • @ak6320
      @ak6320 Год назад

      ​@@vvvvv880😂😂corona era.അന്ന് ലോകത്തുള്ള എല്ലാ വാലും കെന്പം ഇല്ലാതത ഇരുകാലികൾ തിരക്കൊഴിഞു ചിന്തിച്ച സമയം😂😂😂

    • @redpillmatrix3046
      @redpillmatrix3046 7 месяцев назад

      Sat chit ananda 🕉 bliss consciousness 🕉

  • @govind773
    @govind773 Год назад +32

    What she said is absolutely right, the people who trolls her don't understand the perspective she try to project

    • @freethinker2559
      @freethinker2559 Год назад

      Ente Lenayude kili poye 😩😩
      3rd Dimensional, 4th Dimensional..
      Multiverse..
      Enthu kunthamo.. aavo
      Pandu Magic Mashroom adichappol 7th Dimensionalil njaan neenthi thudichu.
      Travelled from one galaxy to another galaxy with so easiness . I saw the whole Universe in one sight ..
      Lena is misleading less knowledgeable people about science and medicine.. That is dangerous.. She must be brought to justice for misleading public in the name of spirituality..
      I love her as a good actress , not as a level headed woman at all ..
      Only stupids like you will admire her thoughts .. Lena really need a psychiatric treatment , otherwise she will become a full time psychiatric patient in coming years..
      Mark my words .. 🙄🙄

  • @shymakishore7387
    @shymakishore7387 Год назад +309

    ഹിന്ദു മതത്തിൽ മത പഠനം നിർബന്ധമാക്കാതിരുന്നത് എന്ത്‌ കൊണ്ടാണ് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ അദ്ധ്യാത്മിക ഗ്രന്ഥം വേദം ആണ്..അതുൾക്കൊള്ളാനും മനസ്സിലാക്കാനും സ്വയം കഴിവ് ഉണ്ടാവണം അതിനുള്ള സമയവും ആവണം... അല്ലെങ്കിൽ ഭ്രാന്ത് എന്നേ പറയൂ.... അതുകൊണ്ട് സമയവും കഴിവും ഒത്തുവന്നാൽ നമ്മൾ സ്വയം തിരിച്ചറിയും അദ്ധ്യാത്മികതയുടെ സൌന്ദര്യം 🙏

    • @rajsmusiq
      @rajsmusiq Год назад +12

      @@bijzlife varu shock thaaraam..

    • @5ivezi
      @5ivezi Год назад

      😂😂

    • @kiranraj8377
      @kiranraj8377 Год назад +11

      ഹിന്ദുക്കൾക്കു മാത്രം മായി ഇവിടെ ഒരു പഠനവും ഇല്ല.. പിന്നേ ഉള്ളത് വേദങ്ങൾ മാത്രം ജാതി നോക്കിയ ണല്ലോ. അത് പഠിപ്പിക്കാൻ പറ്റു.. ഏകലവ്യൻ ഒരു ഉദാഹരണം അല്ലെ.. 😁😁

    • @Gsksosh
      @Gsksosh Год назад

      ​@@kiranraj8377രാമായണം രചിച്ചത് ബ്രാഹ്മണൻ അല്ല. കാട്ടാളൻ ആയിരുന്ന വ്യാസൻ ആണ്. അത് അങ്ങനെ കൊറേ ജാതി വാണങ്ങൾ 😂

    • @FathimathilThafseena
      @FathimathilThafseena Год назад +12

      ഹിന്ദു മതത്തിൽ എല്ലാം ഓപ്പൺ ആയി പറഞിട്ടിട്ടുണ്ട്.. But ഒട്ടുമിക്ക ആളുകൾക്കും അത് മനസിലാസ്കൻ പറ്റുന്നില്ല
      എന്നാൽ ഇസ്ലാം മതത്തില്ലേൽ ഒരുപാട് mara വെച്ചിട്ടാണ് ഉള്ളത്.......ഞൻ ആരാ എന്ന് തേടുന്നവനെ അത് അറിയിക്കുന്നുള്

  • @binubinu.s4278
    @binubinu.s4278 Год назад +6

    എല്ലാരുംഎല്ലാം മനസിലാക്കിയാൽ പിന്നേ ഈ ബ്രപഞ്ചസത്യത്തിനു എന്തു വില... ദൈവത്തിന് എന്തു വില... അതാണ് ഈ സീക്രട്ടിന്റെ പ്രതേകത 🙏

  • @manoharankk3467
    @manoharankk3467 Год назад +33

    നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം ചിന്തകൾ അനിവാര്യമാണ്, ജാതിയും മതവും വർഗ്ഗവും "ഞാൻ" എന്ന ചിന്തയെ മറികടക്കുന്നില്ല....,

    • @vmk9299
      @vmk9299 4 месяца назад

      I endorse it. Always 'self' is important. Both the person who cheat other fellow beings for his own benefit ( a thief) and the person who has attained a certain level of 'enlightenment'( sanyasi, god men) , are on the same level, they are not able to cross that boundary of 'self'. In my opinion both of them are working for 'self'.

  • @lakshmiingle1760
    @lakshmiingle1760 Год назад +169

    What is wrong in that...? Lena is trying to communicate the next level of life.... There is lot of things in her words. That we have to think deeply

    • @anonymousmallufacts389
      @anonymousmallufacts389 Год назад

      കോപ്പാണ്

    • @abhilashka-h9t
      @abhilashka-h9t Год назад +7

      not we thats your choice 😊

    • @Fyz_z
      @Fyz_z Год назад +6

      ​@@abhilashka-h9tIf 61 people supports his opinion then it's not him alone. There are plenty who shares the same thought process.

    • @femena11
      @femena11 Год назад +7

      Not all people have evolved to that level...theri is much more ..it's a soul evolution. We have 12 dimensions in our universe. She just scratched the surface of the infinite knowledge🙏

    • @lakshmiingle1760
      @lakshmiingle1760 Год назад +2

      @@Fyz_z exactly👍

  • @SandhyaEdamana
    @SandhyaEdamana Год назад +24

    വളരെ ഇഷ്ട്ടായി സുൽത്താനെ 😍😍🙏ആ spiritual ബോധം എത്രയും വേഗം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🙏

  • @astrophile5715
    @astrophile5715 Год назад +14

    Who am I ? ഏതൊരു spiritual beingsum feel cheythaa കാര്യം.. 💜😊

  • @sasikumar7224
    @sasikumar7224 Год назад +24

    I as a spiritual beginner support lena, but i had an intuition about marketing of lena, anyway you are right 🙏🙏🙏🙏

  • @anupamajayachandran4397
    @anupamajayachandran4397 Год назад +17

    മനുഷ്യന്മാരുടെ ഏറ്റവും വലിയ പ്രശ്നം തന്നെ അതാണ്‌... തെളിവുകൾ ഇല്ലാത്തതൊന്നും മനുഷ്യർ വിശ്വസിക്കില്ല.. കാഴ്ചകൾക്കും കേൾവിയ്ക്കും അപ്പുറം നമ്മൾ അറിയാൻ പലതും ഉണ്ട്.. തെളിവുകൾ വേണമെന്ന ശാഠ്യം ഉള്ളവർ ഈ ജന്മം അതൊന്നും തിരിച്ചറിയില്ല...
    ഞാൻ ഒരു ഓൺലൈൻ writer ആണ്... എന്റെ ഒരു സ്റ്റോറിക്ക് വേണ്ടി റിസേർച് ചെയ്തപ്പോൾ ആയിരുന്നു എനിക്ക് പലതും മനസ്സിലായത്.. ലെന പറഞ്ഞത് ഞാൻ വിശ്വസിക്കുന്നുണ്ട്... കാരണം അതെന്ത് എന്നറിയാനുള്ള ഒരു യാത്രയിൽ ആണ് ഇപ്പോൾ ഞാനും...

    • @thiraa5055
      @thiraa5055 Год назад +1

      Ath vere onnum kondalla mam , nmml jeevikkunnath physical worldil anallo. Ith materialistic world alle. So athine ivde value ndavullu. Non physical ayit ullathine samshayathide kanunnath nmmk process cheyyaan pattathond anu. Non physical ayit Ulla onnine mathre humans angeegarichit ollu. It's God .

  • @Rishu_rishaad
    @Rishu_rishaad Год назад +19

    Am agree with Lena 👍🏻 spiritual journey ❤

  • @mahadevkidas3522
    @mahadevkidas3522 Год назад +150

    I love Lena coz I just think like her ❤️
    We spiritual people will only understand Lena ❤️

  • @astrophile5715
    @astrophile5715 Год назад +5

    13:00 seriyaa... ഞാനും 🥺 ഇതുപോലെ ചിന്തിച്ചിട്ടുണ്ട്..😢🙌🏻💜

  • @santhisethu76
    @santhisethu76 Год назад +58

    ലെന പറഞ്ഞത് എനിക്കും അനുഭവമുണ്ട്.ശരീരത്തിൽ മാത്രം വിശ്വസിക്കുന്ന മണ്ടൻമാർക്ക് ലെന പറഞ്ഞത് മനസിലാവില്ല

    • @arunp2214
      @arunp2214 6 месяцев назад

      സയൻസ് അനുസരിച്ചു ജീവിക്കാത്ത ആളുകൾക്ക് ഉണ്ടാകുന്ന തോന്നലുകളാണ് ഇതെല്ലാം. തോന്നുന്നത് എല്ലാം ശരിയല്ല.

    • @arunp2214
      @arunp2214 6 месяцев назад +1

      വിവരം ഉള്ളവരും അത് ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസം പോലും മനസ്സിലാക്കാനുള്ള ശേഷി നിങ്ങളുടെ ബോധത്തിന് ഇല്ല. വ്യക്തമായി പറഞ്ഞു തരാം. വിവരം ഉളളവർ യാഥാർത്ഥ്യത്തെ അന്വേഷിച്ചു കണ്ടെത്തി അതിന് അനുസരിച്ച് ജീവിക്കുന്നവരാണ്. എന്നുവച്ചാൽ സയൻസിന് അനുസരിച്ച്. അവരുടെ വിവരം ശരിയാണ് എന്നുള്ള തെളിവുകളാണ് അവർ കണ്ടെത്തുന്ന കണ്ടുപിടുത്തങ്ങൾ. അതൊക്കെ നിങൾ അടക്കം ഉപയോഗിക്കുന്നുണ്ട്. നിങ്ങളുടെ കയ്യിൽ അത്തരം തെളിവുകൾ ഒന്നുമില്ല. എന്നുവച്ചാൽ നിങ്ങൾക്ക് തോന്നുന്നതെല്ലാം തെറ്റാണ് എന്നർത്ഥം. സയൻസ് അറിയാത്ത മനുഷ്യർക്ക് ഉണ്ടാകുന്ന തോന്നലുകൾ ആണ് ഇതെല്ലാം. ലെനയുടെ മണ്ടത്തരങ്ങൾക്ക് എല്ലാം ഉത്തരം സയൻസിൽ തന്നെയുണ്ട്. ഇൻ്റർനെറ്റ് ഉള്ള ഈ കാലത്ത് അത് അറിയാൻ എളുപ്പമാണ് പക്ഷേ ഉറക്കം നടിച്ച് കിടക്കുന്ന പ്രാകൃത മനുഷ്യരായ നിങ്ങൾക്ക് അത് അറിയേണ്ട. അതാണ് യാഥാർഥ്യം. പിന്നെ അതൊക്കെ മനസ്സിലാക്കാൻ സയൻസിലെ അടിസ്ഥാന വിദ്യാഭ്യാസം കൂടി വേണം.

  • @i_marwan369
    @i_marwan369 Год назад +48

    ലെന പറഞ്ഞത് മുഴുവൻ സത്യമാണ്...❤❤❤

    • @arunp2214
      @arunp2214 6 месяцев назад

      സയൻസ് അനുസരിച്ചു ജീവിക്കാത്ത ആളുകൾക്ക് ഉണ്ടാകുന്ന തോന്നലുകളാണ് ഇതെല്ലാം. തോന്നുന്നത് എല്ലാം ശരിയല്ല.

    • @arunp2214
      @arunp2214 6 месяцев назад

      വിവരം ഉള്ളവരും അത് ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസം പോലും മനസ്സിലാക്കാനുള്ള ശേഷി നിങ്ങളുടെ ബോധത്തിന് ഇല്ല. വ്യക്തമായി പറഞ്ഞു തരാം. വിവരം ഉളളവർ യാഥാർത്ഥ്യത്തെ അന്വേഷിച്ചു കണ്ടെത്തി അതിന് അനുസരിച്ച് ജീവിക്കുന്നവരാണ്. എന്നുവച്ചാൽ സയൻസിന് അനുസരിച്ച്. അവരുടെ വിവരം ശരിയാണ് എന്നുള്ള തെളിവുകളാണ് അവർ കണ്ടെത്തുന്ന കണ്ടുപിടുത്തങ്ങൾ. അതൊക്കെ നിങൾ അടക്കം ഉപയോഗിക്കുന്നുണ്ട്. നിങ്ങളുടെ കയ്യിൽ അത്തരം തെളിവുകൾ ഒന്നുമില്ല. എന്നുവച്ചാൽ നിങ്ങൾക്ക് തോന്നുന്നതെല്ലാം തെറ്റാണ് എന്നർത്ഥം. സയൻസ് അറിയാത്ത മനുഷ്യർക്ക് ഉണ്ടാകുന്ന തോന്നലുകൾ ആണ് ഇതെല്ലാം. ലെനയുടെ മണ്ടത്തരങ്ങൾക്ക് എല്ലാം ഉത്തരം സയൻസിൽ തന്നെയുണ്ട്. ഇൻ്റർനെറ്റ് ഉള്ള ഈ കാലത്ത് അത് അറിയാൻ എളുപ്പമാണ് പക്ഷേ ഉറക്കം നടിച്ച് കിടക്കുന്ന പ്രാകൃത മനുഷ്യരായ നിങ്ങൾക്ക് അത് അറിയേണ്ട. അതാണ് യാഥാർഥ്യം. പിന്നെ അതൊക്കെ മനസ്സിലാക്കാൻ സയൻസിലെ അടിസ്ഥാന വിദ്യാഭ്യാസം കൂടി വേണം.

  • @sabarikummayil
    @sabarikummayil Год назад +55

    ലെന ആരെയും നിർബന്ധിക്കുന്നില്ലല്ലോ വിശ്വസിക്കണം എന്നും പറയുന്നില്ല താല്പര്യം ഉള്ളവർക്ക് അവര് പറയുന്നതിനെ പറ്റി ചിന്തിക്കാം അല്ലാത്തവർക്ക് അത് തള്ളി കളയാം 🙏😊

    • @sabarikummayil
      @sabarikummayil Год назад +1

      @@bijzlife തീർച്ചയായും എതിർക്കാം 👍 പക്ഷെ വെറുതെ എതിർത്തിട്ട് കാര്യം ഇല്ലല്ലോ അല്ലെ😊 എനിക്ക് എതിർക്കാനുള്ള അധികാരം ഉണ്ട് അത് കൊണ്ട് ഞാൻ എതിർക്കുന്നു 👍

    • @arunp2214
      @arunp2214 6 месяцев назад

      ​@@sabarikummayilസയൻസ് അനുസരിച്ചു ജീവിക്കാത്ത ആളുകൾക്ക് ഉണ്ടാകുന്ന തോന്നലുകളാണ് ഇതെല്ലാം. തോന്നുന്നത് എല്ലാം ശരിയല്ല.

    • @athulrag345
      @athulrag345 5 месяцев назад

      തള്ളി കളയാം എന്നല്ല ശാസ്ത്രത്തിൽ സ്വയം ഒതുങ്ങുന്നു അതിനപുറം ചിന്ദികുന്നില്ല

  • @gopinadhannk1505
    @gopinadhannk1505 Год назад +10

    അവർ പറയുന്നത് non phisical ആയിട്ടുള്ള കാര്യങ്ങളാണ്.Phisical world മായി ശീലിച്ചു പോയവർക്ക് അവർ പറയുന്നത് ഉൾകൊള്ളാനെ കഴിയില്ല.അന്വേഷണത്വരയുള്ളവർക്കേ അവരെ follow ചെയ്യാൻ കഴിയൂ.

  • @preejaaudersh2405
    @preejaaudersh2405 Год назад +12

    Lena's talk is absolute truth. People needed lots of knowledge which is not easy to achieve within a few minutes of videos. Needed indepth knowledge and many many birth of search of acheiving this absolute truth. ❤❤❤

  • @stephinjohn5905
    @stephinjohn5905 Год назад +91

    She said right..... ✨ Spirituality is real and we all are spiritual human beings but we live in this society is manipulating us and also unwanted life style, all we have to know we all are connected with this universe we have to know who we are in it's that self realisation ❤

    • @p2syours29
      @p2syours29 Год назад +5

      👍🏼

    • @stranger2162
      @stranger2162 Год назад

      ​@lightlight010😂 potta kenattile thavala

    • @vmk9299
      @vmk9299 4 месяца назад

      After self realisation what happens?

  • @Mourinho244
    @Mourinho244 Год назад +14

    "ജനിതക വിത്തുകളാലും , അജ്ഞാതമായ എന്തോ ഒന്നിന്റെ ഇടപെടലുകൾ കൊണ്ടും , കുട്ടിക്കാലത്തെ കാഴ്ചകളാലും ഉണ്ടാക്കാപെട്ടവരെ മനുഷ്യർ എന്ന് വിളിക്കുന്നു"

  • @LoVe-iu9rd
    @LoVe-iu9rd Год назад +16

    Not fun, she is really explaining her experience how she understood it, it's also most correct 💯

  • @Rema1965unni
    @Rema1965unni Год назад +22

    Agree with Lena. Not everyone can understand what Lena said... Every individuals thought, perception is different... ☺️

  • @rahulchandra9505
    @rahulchandra9505 Год назад +6

    I undoubtedly agree with you, her marketing strategy is top-notch.

  • @arunimas9498
    @arunimas9498 7 месяцев назад +3

    നമ്മുടെ കണ്ണിലൂടെ കാണുന്ന ആൾ ആര്? സംസാരിക്കുന്ന ആൾ ആര് ?കേൾക്കുന്ന ആൾ ആര് ?ചിന്തിക്കുന്ന ആൾ ആര്?
    ഇതെല്ലാം ചെയ്യുന്ന ഞാൻ ആര്?🔥🔥🔥 ഇതിനെല്ലാം ഉള്ള ഉത്തരം ആണ് Lena ma'am ൽ നിന്നും ലഭിച്ചത്!!!Thank you mam🙏🙏🙏💥♥️

  • @vichukerala4334
    @vichukerala4334 Год назад +7

    എനിക്ക് വലിയ ബുദ്ധിയൊന്നും ഇല്ല ⚠️ BUT നിങ്ങൾ പറഞ്ഞത് മുഴുവൻ എനിക്ക് മനസ്സിലായി 💡
    💛👍🏽

  • @sheelasainath1436
    @sheelasainath1436 Год назад +8

    ഇതെല്ലാം സത്യം 🙏🙏🙏. മെഡിറ്റേഷൻ നമ്മെ വേറെ ലെവൽ എത്തിക്കും. ഞാനും ഒരു അനുഭവസ്ഥ

  • @anvarpk305
    @anvarpk305 Год назад +2

    ഞാൻ ആരുമല്ല നമ്മളും ആരുമല്ല.ഈ ലോകവും ലോകത്തുള്ളതും സൃഷ്ടിച്ച ഒരുശക്തിയുടെ സൃഷ്ടിയാണ് ഞാനും നിങ്ങളും സർവ്വതും. ഏതൊരു സൃഷ്ടിക്കും ആത്മാവ് നൽകുമ്പോഴാണ് ആ സൃഷ്ടിക്ക് ജീവൻ ഉണ്ടാകുന്നത്. മരണസമയത്ത് ഈ ആത്മാവ് ആ സൃഷ്ടിയിൽ നിന്നും വേർപെട്ടു പോകുന്നു. മരണശേഷം നരകവും സ്വർഗ്ഗവും അതിലുള്ള സുഖവും ദുഃഖങ്ങളും ആത്മാവ് അനുഭവിക്കും. ഉദാഹരണം പറയുകയാണെങ്കിൽ നാം ഉറങ്ങുമ്പോൾ കാണുന്ന ഒരു സ്വപ്നം ആ സ്വപ്നത്തിൽ നാം എന്തു കാണുന്നു വേദനയായാലും സന്തോഷമായാലും സുഖമായാലും നമ്മൾ അനുഭവിക്കുന്നു ഉണരുന്നത് വരെ നമ്മൾ അനുഭവിക്കുന്നു. ഇതാണ് ആത്മാവിന്റെ അവസ്ഥ. പിന്നീട് നമ്മളെ സൃഷ്ടിച്ച അശക്തിയെ നമ്മൾ നേരിട്ട് കാണുക തന്നെ ചെയ്യും. അന്ന് നമ്മൾക്ക് ഈ ശരീരം തിരിച്ചു ലഭിക്കുകയും ചെയ്യും.

  • @dhewincarlose1816
    @dhewincarlose1816 Год назад +6

    Happy to see this comment box... Enlightenment... Psychdelic... Spiritual... 😊

  • @Seema-hp2fz
    @Seema-hp2fz Год назад +8

    ഇത് ഞാൻ മുൻപ് ഫെയ്സ് ബുക്കിൽ പറഞ്ഞിരുന്നു പക്ഷെ അത് വളരെ കുറച്ചു പേർക്കേ മനസിലാകുന്നുള്ളൂ ഒരിക്കലെങ്കിലും അങ്ങിനെ ചിന്തിക്കാത്തവർക്കോ ആ തലത്തിൽ എത്താത്തവരോടോ പറഞ്ഞിട്ട് കാര്യമില്ല അവർക്ക് ഉൾകൊള്ളാൻ പറ്റില്ല ,

  • @mithamurali9945
    @mithamurali9945 Год назад +28

    I always believed in what Lena told. Thats a different perspective, that cannot be wrong. Thank you Sultan

  • @Seekawake1276
    @Seekawake1276 Год назад +13

    What you know is a drop, what you dont know is an ocean 🦋

  • @ranjinishiva8650
    @ranjinishiva8650 Год назад +14

    Spirituality leads to the secrets of universe

  • @sureshs3335
    @sureshs3335 Год назад +20

    It is not completed.. Jus simple.. അഹം ബ്രഹ്മാസ്മി ❤️🙏

  • @girijaek9982
    @girijaek9982 Год назад +14

    താങ്കളുടെ വാക്കുകൾ വളരെ അർത്ഥമുള്ള അനുയോജ്യമായതും തോന്നി.വർഷങ്ങളായി ഇത്തരം അന്വേഷണങ്ങളിലൂടെ പോയിക്കൊണ്ടിരിക്കുന്നു..അവർ വെളിപ്പെടുത്തി യ അനുഭവം തെറ്റാണെന്ന് പറയാണുള്ളവിവരക്കേട് എനിക്കില്ല..താങ്കൾഅവസാനം പറഞ്ഞതുവളരെ ശരിയാണ്..ലെനയെ മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിലും കല്ലെറിയതിരിക്കാമല്ലോ

  • @prosperityking1870
    @prosperityking1870 Год назад +5

    പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു,
    എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.

  • @aliperingatt
    @aliperingatt 7 месяцев назад +2

    ബഹുമാനപ്പെട്ട ഞൻ😊 ഞൻ, മ്ലേച്ഛമായ ശുക്ല ബീജത്തിൽ നിന്നും പടച്ചവൻ, ആത്മവിനെ മനുഷ്യക്കോലംകൊണ്ടു മൂടിവെച്ചവൻ പിതാവില്ലാതെ ഈസയെ (ജീസസ്) പടച്ചവൻ പിതാവും മാതാവുമില്ലാതെ ആദമിനെ പടച്ചപോലെ, നാശമില്ലാത്ത ഒന്നേയുള്ളു മറ്റെല്ലാം ഉണ്ടായത് അവൻ ഉണ്ടാക്കിയതാണ് അവനു പങ്കുകാരനില്ല ഏകനാണ് സത്യമാണ്, സ്വന്തം ശരീരത്തിൽ മറഞ്ഞിരിക്കുന്ന മംഗളശക്തിയെ തിരിച്ചറിയാത്തവൻ നന്ദികെട്ടവൻ, every breath and soul is a gift from God receive it with thanks 🙏 i plan you plan we all plan but God's plan is the Best of all plans.

    • @Peeterrk
      @Peeterrk 6 месяцев назад +3

      അതെന്താടോ മമ്മൂഞ്ഞ് ന്റെ കാര്യം പറയാത്തെ?? കെട്ടിയോൻ മരിച്ചിട്ടു 4വർഷം കഴിഞ്ഞു പിറന്ന മുഹമ്മദോ???(കുന്നുoചെരുവിലെ ഈന്തപ്പന, പ🐖ന്നി )

  • @Siddharth_Menon
    @Siddharth_Menon Год назад +20

    I liked the way you ended by saying that there more things that you don't know than you know. That's the qualification for entry to the world of spirituality. Good luck bro.

  • @visakhms2256
    @visakhms2256 Год назад +5

    Ee Content aanu namuk kuduthal vendath...superbb...

  • @jyothiuday9765
    @jyothiuday9765 Год назад +6

    Lena's words are absolutely true.

  • @devika1338
    @devika1338 Год назад +17

    16:17 you got the point 👏. Brain is creative, you are free to create your story.

  • @Gopakumarvsreelalkrishna
    @Gopakumarvsreelalkrishna Год назад +4

    നിങ്ങൾ കഴിച്ച ഒരു പഴത്തിന്റെ രുചി എനിക്ക് പറഞ്ഞു തരൂ.... കഴിയില്ല അല്ലേ ? അതാണ് ആത്മീയത. അത് അവനവൻ തന്നെ അനുഭവിച്ചറിയേണ്ടതാണ്.

  • @akhilmnair3338
    @akhilmnair3338 Год назад +9

    Sanatan is the key to spirituality

  • @vishakp7627
    @vishakp7627 Год назад +15

    People have to surrender the big ego,do your innerwork,go within,everything is within.when you seek genuinely universe will show you glimpse of light,the path is not easy.when you start knowing more about you,you will face your own projection.arunachala shiva ramanar ❤

  • @KGS_Talkz
    @KGS_Talkz 6 месяцев назад +3

    2019 മുതൽ ആണ് ഞാൻ spirituality യിൽ കൂടുതൽ ശ്രദ്ധിച്ചത്... ആ യാത്രയിൽ ദൈവം എന്നത് എനർജി ആണെന്നും ആ എനർജി ആണ് സർവരിലും സർവ്വതിലുള്ളതെന്നു, അതിൽ നിർമ്മിക്കപ്പെട്ട ഞാൻ എന്നാ ശരീരവും നിങ്ങളും ഒക്കെ... ഇത് തന്നെയാണ് വേദങ്ങളും പുരണങ്ങളും പറയാതെ പറയുന്നതും.. ഇത് പറയുന്നത് കേൾക്കാൻ എനിക്ക് ആരും ഇല്ലാ ആരോടേലും പറഞ്ഞ ഇതൊക്കെ ചിന്തിക്കുന്നത് എന്തിനാ വട്ടാണോ എന്നാ ചോദ്യം?? അപ്പോ മനസിലായി പല എനർജി യും പല frequency യിൽ ആണ് high frequency ആയി ഉള്ള ആളുകളെ കാണാൻസാധിച്ചാൽ സന്തോഷം. ഇതിനൊക്കെ ഉപരി ജീവിതം എന്നത് അനുഭവിക്കുക എന്നതിലുപരി ഒന്നുമല്ല... ഒരു video game പോലെ ആണ് life. Game യിലെ ടാസ്ക് (ജീവിതം )കളിച്ചു തീർക്ക.. അതിലെ നേട്ടങ്ങൾ ഒരിക്കലും നമ്മൾ കൊണ്ടുപോകുന്നില്ല. യഥാർഥ്യത്തിൽ gamer ആയ നമ്മൾക്ക് (എനർജി അഥവാ soul)ഒന്നും സംഭവിക്കുന്നില്ല..അത്രേള്ളൂ.. ഒരു ഗെയിം കഴിയുമ്പോ അടുത്ത character എടുത്ത് ന്യൂ ഗെയിം സ്റ്റാർട്ട്‌ ചെയുന്നു.. 😊

  • @nithin8608
    @nithin8608 Год назад +10

    കുറേ പേർക്ക് ലെന ഒരു clinical psychologist aahnenne അറിയില്ല

  • @Elavarsha
    @Elavarsha Год назад +8

    Spirituality ath 5 percent people nu mathram experience cheyth manasilakunna onnanu ....maturathe paty mathuram anuvavikan kazhiyatha oralk engane manasilakan pattum......experience cheythavar...mounam anu kooduthal prefer cheya enn matram

    • @Jishnu_b17
      @Jishnu_b17 Год назад +1

      Eaa internet gen il around 40% alukalum ith experience cheyunund. Yes clearly introvert Avan Chance und but we're in middle of history so.let's chill nd live.!

    • @Elavarsha
      @Elavarsha Год назад

      @@Jishnu_b17 40 percent...angane thonnalla...ella bhakthanmarum...spiritual enn parayan patilalo.....

  • @shamnast9877
    @shamnast9877 Год назад +3

    Enik connect ayi.she is right.thanks lena mam❤

  • @vsprince7444
    @vsprince7444 Год назад +28

    I have the same experience of lena and i have been saying these exact words to my friends and family nobody believed me... Now thanks to this controversy they start to believe me❤

    • @freethinker2559
      @freethinker2559 Год назад

      Ente Lenayude kili poye 😩😩
      3rd Dimensional, 4th Dimensional..
      Multiverse..
      Enthu kunthamo.. aavo
      Pandu Magic Mashroom adichappol 7th Dimensionalil njaan neenthi thudichu.
      Travelled from one galaxy to another galaxy with so easiness . I saw the whole Universe in one sight ..
      Lena is misleading less knowledgeable people about science and medicine.. That is dangerous.. She must be brought to justice for misleading public in the name of spirituality..
      I love her as a good actress , not as a level headed woman at all ..
      Only stupids like you will admire her thoughts .. Lena really need a psychiatric treatment , otherwise she will become a full time psychiatric patient in coming years..
      Mark my words .. 🙄🙄

    • @alvinnair2000
      @alvinnair2000 Год назад

      Bro please stop using drugs🙏🏻😅

    • @spdrg86
      @spdrg86 Год назад +1

      ​@@alvinnair2000🙄

    • @aaadhii9859
      @aaadhii9859 Год назад +1

      @@alvinnair2000 npc

    • @sudarsananacharya2300
      @sudarsananacharya2300 Год назад

      May be your got existential ocd, or solipsism syndrome. Actually iam guessing

  • @lechudevi
    @lechudevi Год назад +4

    സത്യം എല്ലാവർക്കും മനസ്സിലാവില്ല എല്ലാവർക്കും ആതലത്തിൽ എത്താൻ പറ്റില്ല ഈ പ്രപഞ്ചത്തിന്റെ വൈബ്രെഷനും നമ്മുടെ വൈബും ഒരുപൊലാക്കണം. ആ വൈബ് അനുഭവിക്കുന്നവർക് മനസിലാകും

    • @vmk9299
      @vmk9299 4 месяца назад

      Ennitt? Ennitt enthundavum?

  • @suryaprabha369
    @suryaprabha369 Год назад +58

    Support ലെന.. ❤️🙏🏽🙏🏽🙏🏽

    • @901abhayanil4
      @901abhayanil4 Год назад

      For what 🙄😂

    • @suryaprabha369
      @suryaprabha369 Год назад

      @@901abhayanil4 ലെന പറഞ്ഞതിന്റെ അർത്ഥതലങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞതുകൊണ്ട്.....

  • @KimnJ-cl7bd
    @KimnJ-cl7bd Год назад +1

    ആരാണ് ഞാൻ എന്ന് ലെനയുടെ ചോദ്യത്തിന് ലളിത ഉത്തരം.
    ഒരു കാർബൺ ഐസോടോപ്പിൽ നിന്നും ഉരുതിരിഞ്ഞു വന്ന ഒരു മാംസ പിണ്ഡം മാത്രമാണ് മനുഷ്യൻ. ലെനയുടെ ചോദ്യത്തിനു മുമ്പിൽ അമ്പരന്നു പോയവരൊക്കെ വിഡ്ഢികളും.
    അഖണ്ഡ ബ്രഹ്മാണ്ഡത്തിലുള്ള കോടാനുകോടി ജീവികളിൽ ഒരു നിസ്സാര ജീവി. അത്രയേ ഉള്ളൂ ഞാനും താങ്കളും.
    ഒരല്പം പോലും മൈക്രോബയോളജിയും ജിനോം സയൻസും അറിയാത്തതിന്റെ കുറവാണ് ലെനയ്ക്ക്. അതൊരു വലിയ കുറവല്ല താനും.

  • @bindubindugopal7479
    @bindubindugopal7479 Год назад +8

    Spiritual ബോധം തെളിയട്ടെ എന്ന് ഞങ്ങളും ആശംസിക്കുന്നു

  • @dharmikvew
    @dharmikvew Год назад +1

    ലെന പറഞ്ഞത് അവരുടെ അനുഭവമാണ്. അത്തരം അനുഭവം ആദ്യമായല്ല അ‌വർക്കു മുൻപും ലോകത്ത് പലർക്കും ഉണ്ടായിട്ടുണ്ട്.
    അവർ പറഞ്ഞത് പോലെ തന്നെ ഇവരും തുറന്നു പറഞ്ഞുവെന്ന് മാത്രം.
    അദ്വൈതാനുഭവം അഥവാ സമാധി അനുഭവം. അതിനെ വാക്കുകൾ കൊണ്ട് പൂർണമായി പകർന്നു തരാൻ കഴിയില്ല.
    ആരുടെയൊക്കെ മനഃശാസ്ത്രമറിഞ്ഞാലും സ്വന്തം മനസ്സിനെ കുറിച്ച് അറിയത്തിടത്തോളം കാലം അറിഞ്ഞതൊക്കെ വെറുതെയാകും.
    മനസ്സിനെ കുരങ്ങനോട് ഉപമിച്ചത് യാജ്ഞവൽക്യ മഹർഷിയാണ്. ഉണർന്നിരിക്കുമ്പോൾ ഒരു നിമിഷം പോലും അടങ്ങിയിരിക്കാതെ പായുന്ന മനസ്സിനെ നിയന്ത്രിക്കാൻ കഴിവ് നേടുകയാണ് ഓരോ മനുഷ്യനും പ്രയാസമുള്ള കാര്യം.
    നിയന്ത്രിക്കാൻ കഴിഞ്ഞാൽ അതിനെ മറികടക്കാനും നിയോഗിക്കാനും കഴിയും.
    മനസ്സിനും ബുദ്ധിക്കും അപ്പുറത്താണ് ആ കഴിവ്. ആത്മീയ പാതയിൽ സഞ്ചരിക്കാതെ അതൊന്നും ആഗ്രഹിച്ചിട്ട് കാര്യമില്ല.
    ഇപ്പോൾ ഇതൊക്കെ വിവാദമാകുന്നതിനു പിന്നിലെ കാരണങ്ങളിൽ പ്രധാനം ഇത് കേരളത്തിൽ ആണ് എന്നത് തന്നെ.
    കേരളത്തിൽ ഏതൊരു വിഷയവും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ചിലർ മുൻകൂട്ടി തീരുമാനിച്ചു വച്ചിട്ടുണ്ടെന്ന് മനസ്സിലാക്കണം. സിനിമ, കല, സാംസ്‌കാരിക വിഷയങ്ങൾ എല്ലാം തന്നെ അങ്ങനെ ഒരു അജണ്ടയുടെ ഭാഗമായി ചർച്ച ചെയ്യപ്പെടും.
    എന്നാൽ ഇത് ചർച്ച ചെയ്യും തോറും ബോധമുള്ള യുവ തലമുറ അതേറ്റെടുക്കാനും ചിന്തിക്കാനും തയ്യാറായി എന്ന് വരാം.
    പിന്നെ മനഃശാസ്ത്രജ്ഞന്മാരുടെയും മരുന്ന് കമ്പനികാരുടെയും ലാഭത്തിൽ കുറവ് വന്നെന്നും വരാം.

  • @sreekumarkrishnan2424
    @sreekumarkrishnan2424 Год назад +6

    ലെന പറഞ്ഞത് അനുഭവ സത്യങ്ങൾ തന്നെയാണെന്ന് തോന്നുന്നു...

  • @athvi08
    @athvi08 Год назад +2

    Ente koode ulla pallarkkum Praanth aayi Thonni enikkum, Lena Paranjath enikk Manasilaayi... I am happy that people accepted it❤️

  • @rdxxx6797
    @rdxxx6797 Год назад +9

    The view through the third eye✨

  • @Story4kids-n6z
    @Story4kids-n6z Год назад +2

    Ee spiritqlity ku oru kuzhapamundu balancing, avide aanu karyaygal kai vittu pokuka, namude spiritual mindum normal mindum thamil adi koodi koondeirikum, valare painfull ananu ee journy, success aayal 🙏🏼

  • @midhungangadharan1511
    @midhungangadharan1511 Год назад +13

    Many lives many masters..... ഇതിൽ ഒക്കെ..... Real case study ആണ് പറയുന്നത്.....

  • @manmadeo
    @manmadeo Год назад +2

    ഞാൻ കൊറെച്ചുനേരം കേട്ടിരുന്നു കമന്റ്സ് കണ്ടു വല്ലാത്ത ശൂന്യത ഫീൽ ചെയ്തു. കാരണം ഒരു cosmology student എന്നാ നിലയിൽ വല്ലാത്ത വെഷമം തോന്നി. സ്റ്റീഫൻ ഹോകിൻസ് ഏതേലും പുസ്തകങ്ങൾ പബ്ലിഷ് ചെയ്യുന്നേനു മുന്നേ സമൂഹത്തിൽ ഒരു ബോംബ് പൊട്ടിക്കാറുണ്ട്.
    സോഷ്യൽ മീഡിയ ഇൻഫ്ലുൻസർസ് മാർക്കറ്റിംഗ് സ്റ്റാറ്റർജി പുതുക്കിപണിയുമ്പോൾ influnce ചെയ്യപ്പെടുകയാണ് എന്നറിയാതെ പുല്ലാൻകുഴലുന്റെ കൂടെ പോയ എലികളുടെ കഥ കണ്മുന്നിൽ കണ്ടു. പക്ഷെ സുൽത്താനെ നിങ്ങൾ ക്ലൈമാക്സിൽ വെച്ച that TWIST. ente പീയുഷ ഗ്രന്ധിയിൽ കുളിരണിയിച്ചു വീണ്ടും യവ്വനം തന്നു.

  • @akshaypnandu6871
    @akshaypnandu6871 Год назад +6

    Meditation is a Highway to reach there. 😇✨

  • @madhold2
    @madhold2 10 месяцев назад +1

    Finally a youtuber who thinks ❤️‍🔥

  • @AlSaif-cy2kv
    @AlSaif-cy2kv Год назад +3

    പതിനായിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് തന്നെ ഇതൊക്കെ നമ്മുടെഋഷിമാർ കണ്ടെത്തിയിരുന്നു എന്ന് അറിയുമ്പോഴാണ് സനാതന ധർമ്മത്തിൻ്റെ മഹത്വം വ്യക്തമാകുന്നത്

  • @prince----s---1243
    @prince----s---1243 Год назад +2

    Enikkum idakkoke thonnarulla kaaryam aaranu njan.chila place il oo aalkkarude adutho nilkkumbol njan ippol evide aanu enthaanu ingane cheyyunnathu ennu ullil ninnum mind block aaya pole thonnunnu.pettennu aa thonnal maarukayum cheyyunnu.undum urangiyum jeevikkumbozhum ithokke cheyyanano janichathu ennokke ulla thonnal.avathara udhesham onnum illathe ingane veruthe jeevikkayanonnulla thonnal😇

  • @frankschest8584
    @frankschest8584 Год назад +7

    In my experience everything she said is true. I had my first experience 6 years ago.

    • @Tokito-k7
      @Tokito-k7 Год назад

      Engane spiritual follow cheyande

    • @frankschest8584
      @frankschest8584 Год назад

      @@Tokito-k7 mostly starts with some kind of meditation that will result in observing the inner world which most of us doesn't even know exist. Also need guidance of a guru. But usually guru appears when you are ready. Unlike in the physical world, spiritual world things happen naturally.

  • @shilpa-sunil
    @shilpa-sunil Год назад +2

    It's a very deep topic all can't get it unless they are ready

  • @Jayarajdreams
    @Jayarajdreams Год назад +11

    ശ്രീനാഥ് കാരയാട്ട് ന്റെ past ലൈഫ് regression meditation ചെയ്തിട്ടു വൈഫ് നു pastlife ഓര്മ വന്നു . extremely powerfull ആണ് . ചില സൈക്കോളജിസ്റ്റ് കള് അന്ധമായി എതിർക്കുന്ന വിഷയം . എന്നാല് ലോകത്തെ പല പ്രഗല്ഭരും പൂർവ ജന്മം ഉണ്ടെന്ന് വിശ്വസിക്കുന്നു . ഞാനും

  • @astrophile5715
    @astrophile5715 Год назад +3

    ഞാനും spiritual ആണ്.. 🥺🤍🙌🏻😊😍🥰

  • @thahirabasheer5892
    @thahirabasheer5892 Год назад +21

    Happy to see someone supporting her❤️

    • @pintsizedpals
      @pintsizedpals Год назад +2

      He doesnt support her. He said all she said was for promoting her book

  • @nithin1286
    @nithin1286 4 месяца назад

    ഞാനും പല ആവർത്തി എന്നോട് ചോയ്ച്ച ചോദ്യം. ആരാണ് ഞാൻ.. എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത ചോത്യം. ആരാണ് ഞാൻ

  • @chandrikadevi6958
    @chandrikadevi6958 Год назад +3

    അത് അനുഭവത്തിൻ്റെ ഒരു സാക്ഷ്യം ആണ്.എല്ലാവർക്കും ലഭിക്കുന്നത് അല്ല അങ്ങനെ ഒരു ഭാഗ്യം.

  • @tarasan334
    @tarasan334 Год назад +4

    Sultane present 🎈🎈🎈🎈

  • @Itzmesan
    @Itzmesan Год назад +59

    For all the idiots who don’t understand what did she tell.. you were in the past, In the present and will be forever idiots. That path is different.out of hundred may be 5 percents can understand . Kudos to that 5 percent🎉🎉❤. More love to Lena🫶🫶

    • @doctorgreen8070
      @doctorgreen8070 Год назад +1

      🕉️

    • @alvinnair2000
      @alvinnair2000 Год назад +3

      Bro please stop using drugs you will be alright again🤣

    • @vmsterna1933
      @vmsterna1933 Год назад

      @@alvinnair2000 one more idiot spoted

    • @akshay9109
      @akshay9109 Год назад

      So spirituality is the measuring scale of idiots... Good thinking vro.😑

  • @ashwiniraneesh9976
    @ashwiniraneesh9976 6 месяцев назад

    ലെന പറഞ്ഞത് 100%സത്യമായ കാര്യമാണ്. അതിലുടെ കടന്നു പോകുന്നവർക്കേ അതിന്റെ അർത്ഥം ഉൾക്കൊള്ളാൻ കഴിയു 🙏🏻❤

  • @Metriculator48
    @Metriculator48 Год назад +15

    TRENDING TOPIC🎉🎉

  • @adwaithp3570
    @adwaithp3570 5 месяцев назад +1

    Thankyou brother ❤

  • @Abhisheksn2255
    @Abhisheksn2255 Год назад +5

    Spiritual ❤

  • @thanfeez369
    @thanfeez369 Год назад +3

    രമണ മഹർഷി ❤️❤️❤️✨✨

  • @shyam-hn6ym
    @shyam-hn6ym Год назад +5

    ഞാനും ആ അന്വേഷണത്തിലാണ്.....❤

  • @mazingdreamz3793
    @mazingdreamz3793 4 месяца назад

    Oru prakasham brightening inside my mind nalla sukham vallaathoru anubhavam swargham aanu inside body each part and aagrahikhyunnu adhu nadakhunnu all are making good no bad in tiny adhaanu sathyathill nadakhunnadhu

  • @jrjtoons761
    @jrjtoons761 Год назад +14

    Lucy channel ൽ എല്ലാം വ്യക്തമായി പറയുന്നുണ്ട്. ഇയാൾ പറയുന്ന കഥ കേൾക്കാൻ രസമാണ് പക്ഷെ😂. കഥ കഥയായും fact fact ഉം ആണ്.

  • @geethaks6976
    @geethaks6976 Год назад +2

    ലെന പറഞ്ഞത് സത്യമാണ് 🙏

  • @nithinnithin1262
    @nithinnithin1262 Год назад +12

    കഞ്ചാവ് വലിച്ചിട്ട് ഞാൻ meditate ചെയ്തിട്ടുണ്ട് ആ ഒരു നിമിഷം എനിക്കുണ്ടായ ഒരു അനുഭവം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്, but അതിൽ മാത്രം ഞാൻ സന്ദോഷം കണ്ടെത്തിയാൽ എന്റെ ഭാവി തകരും എന്നെനിക്ക് നല്ല ബോധ്യം ഉണ്ടായിരുന്ന കൊണ്ട് ഇപ്പോൾ meditaion മാത്രം ചെയ്തു വരുന്നു

    • @ഗബ്രിയേൽ
      @ഗബ്രിയേൽ Год назад

      😂

    • @jaganjeevan9627
      @jaganjeevan9627 Год назад +3

      യെസ്... മെഡിറ്റേഷന്റെ basic കിട്ടിയാൽ പിനീട് കഞ്ചാവിനെ പിന്തുടരരുത്.... അടിക്ട് ആവും....
      Basic മനസിലാക്കിയാൽ പിനീട് മെഡിറ്റേഷൻ ചെയ്യുമ്പോൾ പെട്ടന്ന് തന്നെ മെഡിറ്റേഷന്റെ ശാന്ത അവസ്ഥയിലേക്ക് പെട്ടന്ന് എത്തിച്ചേരാൻ സാധിക്കും...... കഞ്ചാവിനെ ഒരു ഇലയായി മാത്രം കണ്ട് ഉപേക്ഷിക്കുക.......

    • @akshay9109
      @akshay9109 Год назад

      😂

    • @dhaneshkumarp4949
      @dhaneshkumarp4949 11 месяцев назад

      തന്ത്ര വിദ്യയിൽ ലഹരി ഉപയോഗിക്കുന്നുണ്ട് പക്ഷേ അത് ഗുരുആയതന് ശേഷം മാത്രം പരിശീലന കാലത്ത് ഉപയോഗിക്കില്ല

  • @SreejithManghat
    @SreejithManghat Год назад +3

    Adipoli❤️always supports the channel ❤️

  • @Rex_prasad
    @Rex_prasad Год назад +3

    Perfect sulthan.. Hats off ❤️👌🙏

  • @VipinKumar-me3wv
    @VipinKumar-me3wv Год назад +2

    എന്നെ ആത്മീയായി ചിന്തിപ്പിച്ചത് 2007ഇൽ എന്റെ കയ്യിലേക്ക് എത്തിച്ചേർന്ന നോക്കിയ 6600 മൊബൈൽ ഫോണും, hutch ന്റെ sim കാർഡും," മെമ്മറി "കാർഡും ആണ് 🙄

  • @ArunK-bi1yq
    @ArunK-bi1yq Год назад +3

    അറിയാത്തവന് ആനയെയും അറിയില്ലാ … ബേപ്പൂർ സുൽത്താൻ 🥰🥰🥰