അവരുടെ എക്സ്പീരിയൻസ് വെച്ചാണ് അവർ പറയുന്നത്,പാലക്കാടിൻ്റെ പൾസ് എന്താണെന്ന് അവർക്ക് നന്നായി അറിയുന്നത് കൊണ്ടാണ് അവർ പറയുന്നത്,വർഷങ്ങളോളം പാലക്കാടിനെ അടക്കി ഭരിച്ച ആളുകൾ ആണവർ,,രാഹുൽ തോറ്റാൽ vd തെറിക്കും എന്ന് വെറുതെ അല്ല ഉള്ളി പറഞ്ഞത് ഇപ്പോഴാണ് മനസ്സിലായത്,മറ്റന്നാൾ അറിയാം
വിജയ രാഘവൻ ഒക്കെ ഉണ്ടായിട്ട് പാലക്കാട് കോൺഗ്രസിന്റെ അവസ്ഥ എന്തായിരുന്നു... 2016,2021 ഇലക്ഷന് എന്ത് കിട്ടി... വലിയ അഭിപ്രായം പറഞ്ഞത് കൊണ്ട് കാര്യം ഇല്ല... ഇപ്പോൾ വീടിനു പുറത്ത് ഇറങ്ങാറില്ല.. ഇയാൾ കാരണമാണ് A V Gopinath പാർട്ടി വിട്ടത്..
സുഹൃത്തേ, ഈ പാലക്കാട് ജില്ലയിൽ സ്വന്തം വ്യക്തിപ്രഭാവം കൊണ്ട് ആളെ സംഘടിപ്പിക്കാൻ ഏറ്റവും കഴിവ് ഉള്ള കോൺഗ്രസ് നേതാവ് ആണ് VSV. ഇടത് കോട്ടയായ ആലത്തൂരിൽ സാക്ഷാൽ EMS നെ വിറപ്പിച്ചു അങ്ങേർ. കേവലം 1300 വോട്ടിനാണ് EMS ജയിച്ചത്. പുള്ളി ഒരിക്കൽ തോറ്റേന്നത് ശരി തന്നെ... കോൺഗ്രസ് അല്ലേ ആരുടെയും കാല് വരാൻ പുറത്ത് നിന്ന് ആളെ കൊണ്ട് വരണോ?
എന്റെ സുഹൃത്ത് തന്നെ സന്ദിപ് പക്ഷേ പെൺ വിഷയത്തിൽ അവന് പോരായ്മയുണ്ട് അത് സത്യമാണ് കൂടാതെ ചാനൽ ചർച്ച കഴിഞ്ഞ് അവൻ ഇവിടെ ഒര് ഛായക്കടയിൽ ഒത് ങ്ങും മറിച്ച് ജനസംമ്പർക്കം കുറവാണ് അത് കൊണ്ട് ഞങൾ ക്ക് അവൻ പോയതിൽ ഗുണമല്ലാതെ ദോഷമില്ല🥰🥰😍😍😍
സോഷ്യൽ media ഇൽ കാണുന്നത് മാത്രം അല്ല നേതാക്കൾ bjp cpm udf എത്ര യോ പ്രവർത്തകർ പ്രവർത്തിക്കുന്നുണ്ട് പത്രം വായിക്കണം മുൻ കാലങ്ങളെ കുറിച്ച് ബോധം ഉണ്ടാകണം അല്ലാതെ ജൈക്കും രാഹുലും അർഷോയും മാത്രം അല്ല നേതാക്കൾ
ഇലക്ഷൻ കഴിഞ്ഞ് അഭിപ്രായം പറഞ്ഞത് കുഴപ്പമില്ല. വാര്യരെ അസമയത്ത് കൊണ്ടുവന്ന് സർജിക്കൽ സ്ട്രൈക്ക് ചെയ്തത് സ്വന്തം ആ സനത്തിൽ തന്നെ കൊണ്ടു എന്നത് സത്യമാണ്. BJP അണികൾക്ക് പോലും വേണ്ടാത്ത കൃഷ്ണകുമാർ പിക്ചറിൽ വന്നു. അയാൾ ശ്രീധരൻ അല്ലാത്തതു മാത്രമാണ് ഏക പ്രതിക്ഷ
അതുകൊണ്ട് ഒന്നല്ല വ്യക്തമായ നിരീക്ഷണം ആണ് അത് . സന്ദീപ് ഇപ്പോൾ വന്നത് 100% കോൺഗ്രസിന് ദോഷമാണ് അതുമാത്രമല്ല പാണക്കാട് പോയത് മുസ്ലിം നേതാക്കന്മാരെ പോയി കണ്ടത്
കോൺഗ്രസ് കാര് രാജ്യത്ത് എല്ലാ സംസ്ഥാനത്തും 75 ശതമാനം പേരും കോൺഗ്രസ് ഷെയിക്കുന്നതനുസരിച്ച് BJP യിലേക്കും 25 ശതമാനം BJP വിരുദ്ധ ചേരിയിലേക്ക് DMK 'SP TMC'RJD. TDP-YSR-NCP- CPIM - CPI Al DMK 'AAP - BSP ഇവരുടെ കൂടെയും പോകും😂 ഇത് കൊണ്ടു തന്നെയാണ് കോൺഗ്രസിൻ്റെ നാശം😂
എല്ലാം പറയാതെ പറഞ്ഞു !!! ബാക്കി ഫലം വന്നതിനുശേഷം പറയാം !!!! വാര്യർ ബിജെപി വക ചാവേർ ആയിരുന്നോ അതോ ഈ നാടകം ബിജെപി സതീശൻ വാര്യർ ഡീൽ ആയിരുന്നോ എന്ന് ആർക്കറിയാം !!! പാവം കോൺഗ്രസ്സ് !!! സുധാകരാ !!!! 😅😅😅
ഇയാൾ പഴയ ഒരു ഗുരുവായൂർ കേശവൻ ആണ്, ആനക്കോട്ടയിൽ ഒരുപാട് ആനകൾ ഉണ്ടാവും എല്ലാ ആനകളുടെ കാര്യവും ഗുരുവായൂർ കേശവനോട് ചോദിച്ചിട്ട് ചെയ്യാൻ പാടുള്ളൂ എന്ന് വെച്ചാൽ ഇയാളോട് ചോദിക്കാൻ ടോക്കൺ വെക്കേണ്ടി വരും.
ഹിന്ദു വോട്ട് ഏകീകരിക്കും എന്നല്ല, BJPയിൽ ഒരു ഐക്യം ഉണ്ടാകും എന്നാണ് വിജയ രാഘവൻ പറഞ്ഞത്. ഹിന്ദുക്കൾ മാത്രമേ BJPക്കു വോട്ട് ചെയ്യുകയുള്ളൂ എന്നു ആര്യയെ കോളേജിൽ പഠിപ്പിച്ചിരുന്നോ?
സന്ദീപ് വാര്യരെ പാണക്കാട്ട് അയച്ചത് കോൺഗ്രസ് ചെയ്ത ഏറ്റവും വലിയ തെറ്റ്... Congress muslum league ന് അടിമപ്പെട്ടു എന്ന തോന്നൽ എല്ലാ ഹിന്ദു ക്രിസ്ത്യൻ അണികൾക്കും ഉണ്ടായി....സന്ദീപ് കാണിച്ച over smartness bjp യ്ക്കുള്ളിലെ ego centric issues നെ നിർവീര്യമാക്കാൻ സാധിച്ചു.... എന്തായാലും congress ജയിച്ചാൽ സന്ദീപിനും ആ നേട്ടം അവകാശപ്പെടാം അല്ലാത്തപക്ഷം he will become Big Zero...
നീ പാലക്കാട് പാർലമെൻറ് മണ്ഡലത്തിൽ എംപി ആയിരുന്ന കാലത്ത് ജനങ്ങൾക്ക് ഒരു ഉപകാരവുമില്ലാത്ത പോയതുകൊണ്ടാണ് പാലക്കാട് പാർലമെൻറ് മണ്ഡലം എൽഡിഎഫിന് കിട്ടിയത്.. നീ എംപിയായിരുന്ന സമയത്ത് നിനക്ക് വേണ്ടപ്പെട്ടവർക്ക് ഒക്കെ നീ ഉണ്ടാക്കിക്കൊടുത്തു.. നിൻറെ മരുമകനും ഉണ്ടാക്കിക്കൊടുത്തു.. ഇപ്പോൾ അവൻ എവിടെയാണ് എന്ന് നീ ചിന്തിച്ചിട്ടുണ്ടോ... ഒരുതവണ മാത്രം നിനക്ക് വോട്ട് ചെയ്യേണ്ടി വന്നതിൽ ഇപ്പോൾ ഖേദിക്കുന്നു.. നിൻറെ നോട്ടം ബിജെപിയാണ്.. വയസ്സായില്ലേ.. ഉടനെ തന്നെ കാലൻ വന്നു പിടിച്ചു കൊണ്ടുപോകും... നീ ഇനി കോൺഗ്രസിനെ ഉദ്ധരിക്കാൻ വാ തുറക്കരുത് പ്ലീസ്..
എത്ര മുതിർന്നാലും അച്ചടക്കം പാലിക്കുക. വെറുതെ വായിൽ തോന്നുന്നത് വിളിച്ചു പറയരുത്. ഇത് വീട്ടിലേക്ക് കല്യാണം വിളിക്കുന്നതല്ല. ബഹു: സതീശൻ പാർട്ടിയുടെ ലീഡർ ആണ്. പാർട്ടിക്ക് ഗുണമുള്ളത് ചെയ്യാൻ അയാൾ ബാധ്യസ്ഥനാണ്. നിങ്ങളെ പോലുള്ള അമ്മാവൻമാരെ കൊണ്ടാണ് പാർട്ടി ഇത്രയും ബുദ്ധിമുട്ടിലായത്. ഇനിയും സ്വയം ചിന്തിച്ചു ഇതൊരു പാർട്ടിയാണ് എന്നോർക്കുക. യുവാക്കളെ നയിക്കാൻ മുൻനിരയിൽ കൊണ്ട് വരിക.. വെറുതെ പിച്ചും പിഴയും പറയാതെ വായടക്കി ഇരുന്നാൽ എല്ലാവരും ബഹുമാനിക്കും. അല്ലെങ്കിൽ മൂലയിൽ ഇരിക്കേണ്ടി വരും
Erimayur മണ്ഡലം കോൺഗ്രസ്സ് ഓഫീസിന്റെ കട മുറികളുടെ വാടക സ്വന്തം പേരിൽ വാങ്ങുകയും അവസാനം കോൺഗ്രസ് ഓഫീസ് പൂട്ടി ഇടുകയും ചെയ്ത താങ്കൾ ആണോ യഥാർത്ഥ കോൺഗ്രസ് കാരൻ
ഇയാള് ബിജെപിയിലേക്ക് പോകാൻ തയ്യാറായി ഇരിക്കുകയാണ്.. ബിജെപി നേതൃത്വത്തിന് ഞാൻ ബിജെപിയിലേക്ക് വരാൻ ഒരുങ്ങിയിരിക്കുകയാണ്.. ഉടനെ വന്നു എന്നെ ബിജെപിയിൽ കൂട്ടുക... ഇതാണ് ഇയാൾ പറയുന്നത്..
ഇവനും ചെന്നിത്തലയും പറഞ്ഞത് ഒന്നാണ്.ഇനി ഇവർക്ക് മാറി നിൽക്കാം.കോൺഗ്രസ് മണ്ഡലം ആയ ശ്രീകൃഷ്ണപുരം കളഞ്ഞത് ഇയാൾ ആണ്.സന്ദീപിൻ്റെ വരവ് സരിൻ പോയതിനു പകരം ഉള്ള ഓപ്പറേഷൻ ആയിരുന്നു.അത് ഇയാളെ പോലെ ഉള്ളവരോട് പറഞാൽ അങ്ങാടിപാട്ടു ആക്കും.അതുകൊണ്ട് തന്നെ ഒരു വിഷയവും ഉണ്ടായില്ല.23 ്ന് ശേഷം എടുത്തിട്ട് എന്ത് കാര്യം.മൂത്താന്തറയും ഉൾപ്രദേശവും ഇത്തവണ യുഡിഎഫ് കടന്നു കയറി.സന്ദീപിൻ്റെ അമ്മ വീട് ഇവിടെ ആണ്.സന്ദീപിന് വേരോട്ടം ഉണ്ട്.വിഎസ് കാരണവരെ നിങ്ങൾക്ക് ഇന്നത്തെ കുട്ടികളെ അറിയില്ല.പണ്ട് നിങ്ങൾക്ക് ചായ കൊണ്ട് വന്ന് തന്നിരുന്ന തങ്കപ്പൻ പോലും ഇതൊന്നും അറിഞ്ഞിട്ടില്ല.ഗോപി ഗോപിയായി അതിൽ സന്തോഷിച്ചു വീട്ടിൽ ഇരിക്ക്.
എന്തിനു ഇങ്ങനെ വെറുപ്പിക്കുന്നു..... സന്ദീപിനെ കൊണ്ടുവന്നത് ഒരിക്കലും എല്ലാവരെയും അറിയിച്ചു ചെയ്യാൻ പറ്റുന്ന കാര്യമാണോ!!.. നിങ്ങൾക്ക് വേറെ എന്തെങ്കിലും ഉദ്ദേശം ഉണ്ടെങ്കിൽ ആ വഴിക്കു പോകുക.......
രാഹുൽ എങ്ങാനും തോറ്റാൽ സന്ദീപ് കട്ട പുക
തോറ്റ് 😂
😂😂😂😂😂
രാഹുൽ ജയിച്ച് സങ്കി
😂😂😂
@@soorajmp2041 രാഹുൽ ജയിച്ചല്ലോ മോനെ ശങ്കി
വ്യക്തമായ നിരീക്ക്ഷണം 🌹🌹🌹
കാലാ കാലം നിങ്ങളുടെ കാൽക്കൽ വന്നു വനങ്ങാൻ ഞങ്ങൾക്ക് താല്പര്യം ഇല്ല
രാഹുൽ മാൻകുട്ടത്തിന്റെ കാര്യത്തിൽ തീരുമാനമായി 😂😂😂😂
😂😂😂. നിന്റെ ഇതൊക്കെ 23 നു രാവിലെ 11 മണിക്ക് തീരും ബിജെപി ഒറ്റ ക്കെട്ടായ്യാലും ജയിക്കില്ല
@@nazarchittethu8282* 1:33 *സുഡാപ്പികളുടെ ആ Answer ഉണ്ടല്ലോ അത് നടക്കില്ല കേട്ടോ*
@@nazarchittethu8282നടക്കാത്ത ആഗ്രഹം
കോൺഗ്രസ് ഇൽ കുറേ വയസായ ആളുകൾ ഉണ്ട് തിന്നുല്ല തീറ്റിക്കുമില്ല
മാങ്ങാണ്ടി
ആന ,മോഹൻലാൽ, കെ.മുരളീധരൻ വി എസ് വിജയരാഘവൻ.... ഒരിക്കലും കണ്ടാൽ മടുക്കില്ലെന്ന് സന്ദീപ് വാര്യർ
ലിസ്റ്റ് ഇനിയും നീളും 😂😂
കടൽ വിട്ടുപോയോ..
@bahuleyanmv2108 ശരിയാണല്ലോ..... ലിസ്റ്റ് നീ ളുന്നതിനനുസരിച്ച് ആനയും ലാലേട്ടനുമൊക്കെ പുറത്താവും
@@nm23-z3s yes , ഏതുവരെ പോകുമെന്ന് നോക്കാം
😂😂😂😂
ഒരാള് എങ്കിലും ഉള്ളത് പറഞ്ഞല്ലോ. ഇനി നാളെ sandeep engere കാണാൻ വരും😂
മോഹൻലാൽ ആന,കെ.മുരളീധരൻ വിജയരാഘവൻ😅
@@J-sh4xc 😂
വന്ന വെള്ളം ഉള്ള വെള്ളത്തെയും കൊണ്ടുപോകും😮
ഇപ്പോൾ ഉള്ള നേതാക്കൾ തീരുമാനിക്കും കിഴവൻ മാരൊക്കെ മാറി നിക്കണം അത് ആണ് നല്ലത് 🥰🥰🥰
അവരുടെ എക്സ്പീരിയൻസ് വെച്ചാണ് അവർ പറയുന്നത്,പാലക്കാടിൻ്റെ പൾസ് എന്താണെന്ന് അവർക്ക് നന്നായി അറിയുന്നത് കൊണ്ടാണ് അവർ പറയുന്നത്,വർഷങ്ങളോളം പാലക്കാടിനെ അടക്കി ഭരിച്ച ആളുകൾ ആണവർ,,രാഹുൽ തോറ്റാൽ vd തെറിക്കും എന്ന് വെറുതെ അല്ല ഉള്ളി പറഞ്ഞത് ഇപ്പോഴാണ് മനസ്സിലായത്,മറ്റന്നാൾ അറിയാം
എങ്കിൽ സുധാകരനും mm hassanum ആദ്യം മാറി നിൽക്കണം സുധാകരന് വയസ്സ് 76 ആണ് ഹസ്സന് 77 വയസ്സ് ആണ്😂😂😂😂😂😂😂😂😂😂😂😂😂😂😂
Ippo engane irikann😂😂😂
ഇപ്പോൾ ഷാഫിയും, സതീശനും അയാളുടെ കുറച്ചു അടിമകളും എടുക്കുന്ന തീരുമാനമാണല്ലോ ഖാൻ ഗ്രാസ്സിന്റെ തീരുമാനം.
വിജയ രാഘവൻ ഒക്കെ ഉണ്ടായിട്ട് പാലക്കാട് കോൺഗ്രസിന്റെ അവസ്ഥ എന്തായിരുന്നു... 2016,2021 ഇലക്ഷന് എന്ത് കിട്ടി... വലിയ അഭിപ്രായം പറഞ്ഞത് കൊണ്ട് കാര്യം ഇല്ല... ഇപ്പോൾ വീടിനു പുറത്ത് ഇറങ്ങാറില്ല.. ഇയാൾ കാരണമാണ് A V Gopinath പാർട്ടി വിട്ടത്..
ഇയാൾ വീട്ടീന്ന് പുറത്തിറങ്ങുന്നില്ലെങ്കിൽ പിന്നെന്തിനാണ് എ വി ഗോപിനാഥ് പാർട്ടി വിട്ടത് 🤭
Athu കഴിഞ്ഞിട്ട് എന്ത് കിട്ടി
Av❤
വിജയ രാഘവൻ, ഹരിയാനയിൽ മറ്റു സംസ്ഥാങ്ങളിലും ഉണ്ടായിരുന്നോ?
സുഹൃത്തേ, ഈ പാലക്കാട് ജില്ലയിൽ സ്വന്തം വ്യക്തിപ്രഭാവം കൊണ്ട് ആളെ സംഘടിപ്പിക്കാൻ ഏറ്റവും കഴിവ് ഉള്ള കോൺഗ്രസ് നേതാവ് ആണ് VSV. ഇടത് കോട്ടയായ ആലത്തൂരിൽ സാക്ഷാൽ EMS നെ വിറപ്പിച്ചു അങ്ങേർ. കേവലം 1300 വോട്ടിനാണ് EMS ജയിച്ചത്. പുള്ളി ഒരിക്കൽ തോറ്റേന്നത് ശരി തന്നെ... കോൺഗ്രസ് അല്ലേ ആരുടെയും കാല് വരാൻ പുറത്ത് നിന്ന് ആളെ കൊണ്ട് വരണോ?
സ്നേഹത്തിന്റെ കടയിൽ കച്ചവടം കുറഞ്ഞാലാണ് പ്രശ്നം 😊
ബിജെപി കോൺഗ്രസിലേക്ക് അയച്ച ആയുധമാണ് സന്ദീപ്
കൃഷ്ണകുമാർ ഏട്ടൻ ജയിക്കട്ടെ ഇവിടെ... ഞങ്ങൾക്ക് ഒരു വികസനം കൊണ്ടുവരാൻ ഉള്ള ആൾ വരണം... രാഹുലും ശരിനും വന്നിട്ട് എന്ത് കാര്യം...
കിഡ്നാ കുമാർ തോറ്റു തൊപ്പി ഇടും
നമ്മളോട് ചോദിച്ചില്ല അതാണ്
ഒക്കെ ഷാഫി എന്ന അവസര വാദി തീരുമാനിക്കും. ഇയാൾ എല്ലാ മുതിർന്ന നേതാക്കന്മാരെയും ചവിട്ടി താഴ്ത്തുന്നു.
Cherupakkare nirthiyaal kuttam va liyavare nirthiyaal kuttam ne onnu pootil poda naaye
എന്റെ സുഹൃത്ത് തന്നെ സന്ദിപ് പക്ഷേ പെൺ വിഷയത്തിൽ അവന് പോരായ്മയുണ്ട് അത് സത്യമാണ് കൂടാതെ ചാനൽ ചർച്ച കഴിഞ്ഞ് അവൻ ഇവിടെ ഒര് ഛായക്കടയിൽ ഒത് ങ്ങും മറിച്ച് ജനസംമ്പർക്കം കുറവാണ് അത് കൊണ്ട് ഞങൾ ക്ക് അവൻ പോയതിൽ ഗുണമല്ലാതെ ദോഷമില്ല🥰🥰😍😍😍
എല്ലാം ഇയാളോട് ചോദിച്ചിട്ട് ചെയ്യാൻ ആണെങ്കിൽ പിന്നെ എന്തിനാ ഇപ്പോഴുള്ള നേതാക്കൾ..
Rakvau eny onm ktan ella
അയാൾ പറയുന്നത് സത്യമല്ലേ😂 ഇനി സത്യം പറയുന്ന ആളുടെ മെക്കിട്ട് കേറിക്കോ😂
സത്യം പറഞ്ഞു , ഇദ്ദേഹത്തെ പുറത്താക്കുക
ആലോചിക്കേണ്ടത്, ആലോചിക്കണ്ടവരോട്, ആലോചിക്കണം അംബാനെ...
അഡ്വാനിജിയോട് ചെയ്തത് തെണ്ടിത്തരം അല്ലെ 😅
ആന,മൊരളി, മോഹൻലാൽ, വിഷയ രാഘവൻ 🔥❤️
ഇങ്ങനെ ഒരാൾ കോണ്ഗ്രെസ്സിൽ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം..😂😂😂😂😂
സോഷ്യൽ media ഇൽ കാണുന്നത് മാത്രം അല്ല നേതാക്കൾ bjp cpm udf എത്ര യോ പ്രവർത്തകർ പ്രവർത്തിക്കുന്നുണ്ട് പത്രം വായിക്കണം മുൻ കാലങ്ങളെ കുറിച്ച് ബോധം ഉണ്ടാകണം അല്ലാതെ ജൈക്കും രാഹുലും അർഷോയും മാത്രം അല്ല നേതാക്കൾ
ഞങ്ങൾ ഇപ്പോൾ ഒര്മിച്ച് നിന്ന് കാര്യം നടത്തി അത് പോലെ വികസന പ്രവർത്തികൾ ധാരാളം അവിടെ നടത്തി BJP ജയിക്കും❤️❤️❤️
മാൻകൂട്ടം അല്ലെങ്കിലും ജയിക്കില്ല 😂
സന്ദീപ് ബിജെപി യുടെ വിജയം ഉറപ്പിച്ചു 😁
ഉറപ്പിച്ചാ
എന്തായി😂
@thanseempm1594 😁😁🙃
😂😂😂
79@@brc8659
ആശാൻ അങ്ങോട്ട് പോകാൻ നിക്കുവായിരുന്നു തോനുന്നു 😀
ഇലക്ഷൻ കഴിഞ്ഞ് അഭിപ്രായം പറഞ്ഞത് കുഴപ്പമില്ല. വാര്യരെ അസമയത്ത് കൊണ്ടുവന്ന് സർജിക്കൽ സ്ട്രൈക്ക് ചെയ്തത് സ്വന്തം ആ സനത്തിൽ തന്നെ കൊണ്ടു എന്നത് സത്യമാണ്. BJP അണികൾക്ക് പോലും വേണ്ടാത്ത കൃഷ്ണകുമാർ പിക്ചറിൽ വന്നു. അയാൾ ശ്രീധരൻ അല്ലാത്തതു മാത്രമാണ് ഏക പ്രതിക്ഷ
ഇയാളുടെ നോട്ടം BJP യിലേക്കാണെന്ന് തോന്നുന്നു🤪😍
അതുകൊണ്ട് ഒന്നല്ല വ്യക്തമായ നിരീക്ഷണം ആണ് അത് . സന്ദീപ് ഇപ്പോൾ വന്നത് 100% കോൺഗ്രസിന് ദോഷമാണ് അതുമാത്രമല്ല പാണക്കാട് പോയത് മുസ്ലിം നേതാക്കന്മാരെ പോയി കണ്ടത്
സത്യങ്ങൾ വിളിച്ചു പറഞ്ഞാൽ BJP അല്ലേ കഷ്ട്ടം
ഇനി അയാളെയും പുറത്താക്ക് 😡😡, കുറേ സുടാപ്പികൾ വന്നിട്ടുണ്ട് 😡😡😡
കോൺഗ്രസ് കാര് രാജ്യത്ത് എല്ലാ സംസ്ഥാനത്തും 75 ശതമാനം പേരും കോൺഗ്രസ് ഷെയിക്കുന്നതനുസരിച്ച് BJP യിലേക്കും 25 ശതമാനം BJP വിരുദ്ധ ചേരിയിലേക്ക് DMK 'SP TMC'RJD. TDP-YSR-NCP- CPIM - CPI Al DMK 'AAP - BSP ഇവരുടെ കൂടെയും പോകും😂 ഇത് കൊണ്ടു തന്നെയാണ് കോൺഗ്രസിൻ്റെ നാശം😂
ജയം സംശയത്തിന് നിഴലിൽ ബിജെപിക്ക് ഒരു എംഎൽഎ വരും❤❤❤
അതാ പ്രശ്നം ചോയിച്ചില്ല 😂 നമ്മളോട്
എല്ലാരും കൂടി UDF ന് പണി കൊടുത്തു അല്ലേ?
മാൻഡ്രേക്ക് വാര്യരെ അബടെത്തന്നെ ബച്ചേക്ക്.........😂😂
സത്യസന്ധമായ നിരീക്ഷണം
സത്യം 👍
ഏറ്റവും കുറവ്
2000 ..... 2500 വോട്ട് ഭൂരിപക്ഷത്തിൽ
BJP സ്ഥാനാർത്ഥി വിജയിക്കും
കൂടിയാൽ 10000 വോട്ട് ഭൂരിപക്ഷം ഉണ്ടാകാൻ സാധ്യത ഉണ്ട് ........
പ്ലീസ്. കുറക്കരുത്.
8000 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടാകാം എന്ന് തോന്നുന്നു 🫠
സന്ദീപ് കോൺഗ്രസിൽ പോയതിൽ ഞങ്ങൾക്ക് നേട്ടമുണ്ടായി സന്ദീപ് പോട്ട് ഇത് ഞങ്ങൾക്ക് ഗുണം ചെയ്യും♥️♥️♥️
ഇയാളുടെ നോമിനീ മുരളി ആയിരുന്നു. എന്നാൽ മുരളി തോറ്റു തുന്നം പാടിയേനെ... ഇയാൾ ആണ് പാർട്ടിയെ പാലക്കാട് ഇത്രയും മോശം അവസ്ഥയിൽ ആക്കിയത്
Alla ...iyalyde manassil Thankkappan aayirinnu ...Thankkappan iyalyde Ponnappan
സന്ദീപ് വന്നതിൽ തെറ്റില്ല. പക്ഷെ പഴയ ഫേസ്ബുക് പേജ് തിരുത്താതെ എങ്ങിനെ കോൺഗ്രസ് കാരനായി തുടരും. തീർച്ചയായും നേതൃത്വം തിരുത്തിക്കണം.
Vargeeya post delete cheythitu venam ayirunu edukan oppam RSS modi thalliparanju vannitu anu congress edukediyirunathu
Muriyandikal thala pokkan thudaghum sandheep nde varavil ...result onnu vannotte
ശരിയാണ് ഇവരെപൊലെയുള്ളവരുമായിചർച്ചവേണ്ടിയിരുന്നു
പ്രായം വലിയ പ്രശ്നമാണ്. നിരാശ സ്വാഭാവികം.. ഇനി ന്യൂജൻ കോൺഗ്രസ്സിലാണ് പുതുതലമുറ ആഗ്രഹിക്കുന്നത്...
ബിജെപി ജയിക്കും എന്ന് കണ്ടപ്പോൾ മാപ്രകൾ എല്ലാം ഹാലിളക്കം തുടെങ്ങിയോ??😂
കോൺഗ്രസ് നിന്നും പോകാം പക്ഷേ കോൺഗ്രസ് സിൽ വരാൻ പാടില്ല ഇവനെല്ലാം പാർട്ടിയെ നശിപ്പിക്കുന്നത്
എല്ലാം പറയാതെ പറഞ്ഞു !!! ബാക്കി ഫലം വന്നതിനുശേഷം പറയാം !!!! വാര്യർ ബിജെപി വക ചാവേർ ആയിരുന്നോ അതോ ഈ നാടകം ബിജെപി സതീശൻ വാര്യർ ഡീൽ ആയിരുന്നോ എന്ന് ആർക്കറിയാം !!! പാവം കോൺഗ്രസ്സ് !!! സുധാകരാ !!!! 😅😅😅
ഇയാൾക്ക് വല്ല സ്ഥാനവും പോകുമെന്നാണ് ഭയക്കുന്നത്
ഉറങ്ങി കിടന്ന സിംഹത്തെ തൊട്ടുണർത്തി എന്നാണ് അദ്ദേഹം പറയുന്നത്....ശേഷം സന്ദീപ് ഹാജിയുടെ കാര്യത്തിൽ ഒരു തീരുമാനം ആയി😂😂
കോൺഗ്രസ്സിന്റെ മുൻകൂർ ജാമ്യം
ആരാണ് വിജയ രാഘവൻ, ആദ്യമായി ആണ് അയാളെക്കുറിച്ച് കേൾക്കുന്നത്
പാലക്കാടിന്റെ വികസനത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത നേതാവ് ആണ് VS വിജയരാഘവൻ EX MP
ഏതാ ഈ വേട്ടാവെളിയൻ.ഇപ്പോൾ എവിടെയാണ്.സന്ദീപ് ❤❤❤❤❤❤❤❤
മിണ്ടാതിരുന്നാൽ മതിയായിരുന്നു ന്ന് ഇപ്പൊ തോന്നുന്നുണ്ടാവും 😅
റിസൾട്ട് വന്നു കഴിയുമ്പോൾ പലതും കേൾക്കും
ഇയാൾ പഴയ ഒരു ഗുരുവായൂർ കേശവൻ ആണ്, ആനക്കോട്ടയിൽ ഒരുപാട് ആനകൾ ഉണ്ടാവും എല്ലാ ആനകളുടെ കാര്യവും ഗുരുവായൂർ കേശവനോട് ചോദിച്ചിട്ട് ചെയ്യാൻ പാടുള്ളൂ എന്ന് വെച്ചാൽ ഇയാളോട് ചോദിക്കാൻ ടോക്കൺ വെക്കേണ്ടി വരും.
ഹിന്ദു വോട്ട് ഏകീകരിക്കും എന്നല്ല, BJPയിൽ ഒരു ഐക്യം ഉണ്ടാകും എന്നാണ് വിജയ രാഘവൻ പറഞ്ഞത്. ഹിന്ദുക്കൾ മാത്രമേ BJPക്കു വോട്ട് ചെയ്യുകയുള്ളൂ എന്നു ആര്യയെ കോളേജിൽ പഠിപ്പിച്ചിരുന്നോ?
ഇനി സന്ദീപ് പോയ ദേഷ്യത്തിന് താങ്കൾ ബിജെപി ക്കു പോകുമോ. അതാണോ ഇ ചൊറിച്ചിൽ
കഷ്ടം
chorichil ayirunnakil polling munne paranjene bhudhimane.... result kazhinju paranjal tholvi kuttam parayan aalukkal varum ennu parayum
ഇവന് ശനിയാഴ്ച്ച വെരെ മിണ്ടാതിരുന്നാൽ ഒരു അന്തസ്സുണ്ടായിരുന്നു സന്ദീപിൻ്റെ ചിരി ഇവന് കാണേണ്ടി വരും 😂😂😂😂😅😅😅😅
എവിടെയായിരുന്നു, കോൺഗ്രസ് നേതാക്കൾ വാ തുറന്നാൽ പാർട്ടിക്ക് എതിരെ പറയൂ അഹങ്കാരികൾ
Gracy kochamme iyal palakkatte SNDP kangress nde thalathottappanah ....Mol verum puzhu ...25 kollam Anu DCC president ayath 15 kollam tudarchayayi MP yum .annu ninte chami parambhan jenichittupolumilla ...Vellappalliye kavakkum inghor ..Molkk endhariyaam Gracy kochamme
@@anandchingath876kochamma vandhu bjp shoe nakki😅
സന്ദീപ് വാര്യരെ പാണക്കാട്ട് അയച്ചത് കോൺഗ്രസ് ചെയ്ത ഏറ്റവും വലിയ തെറ്റ്... Congress muslum league ന് അടിമപ്പെട്ടു എന്ന തോന്നൽ എല്ലാ ഹിന്ദു ക്രിസ്ത്യൻ അണികൾക്കും ഉണ്ടായി....സന്ദീപ് കാണിച്ച over smartness bjp യ്ക്കുള്ളിലെ ego centric issues നെ നിർവീര്യമാക്കാൻ സാധിച്ചു....
എന്തായാലും congress ജയിച്ചാൽ സന്ദീപിനും ആ നേട്ടം അവകാശപ്പെടാം അല്ലാത്തപക്ഷം he will become Big Zero...
അതാണ് നെറികേട്
ആലത്തൂർ കോൺഗ്രസ് നശിപ്പിച്ച വ്യക്തി
ഹിന്ദു വോട്ടിനെ കുറച്ചു ഒന്നും പറഞ്ഞില്ലാലോ
അല്ലെങ്കിലും BJP തന്നെ ജയിക്കും ❤️👍
നീ പാലക്കാട് പാർലമെൻറ് മണ്ഡലത്തിൽ എംപി ആയിരുന്ന കാലത്ത് ജനങ്ങൾക്ക് ഒരു ഉപകാരവുമില്ലാത്ത പോയതുകൊണ്ടാണ് പാലക്കാട് പാർലമെൻറ് മണ്ഡലം എൽഡിഎഫിന് കിട്ടിയത്.. നീ എംപിയായിരുന്ന സമയത്ത് നിനക്ക് വേണ്ടപ്പെട്ടവർക്ക് ഒക്കെ നീ ഉണ്ടാക്കിക്കൊടുത്തു.. നിൻറെ മരുമകനും ഉണ്ടാക്കിക്കൊടുത്തു.. ഇപ്പോൾ അവൻ എവിടെയാണ് എന്ന് നീ ചിന്തിച്ചിട്ടുണ്ടോ... ഒരുതവണ മാത്രം നിനക്ക് വോട്ട് ചെയ്യേണ്ടി വന്നതിൽ ഇപ്പോൾ ഖേദിക്കുന്നു.. നിൻറെ നോട്ടം ബിജെപിയാണ്.. വയസ്സായില്ലേ.. ഉടനെ തന്നെ കാലൻ വന്നു പിടിച്ചു കൊണ്ടുപോകും... നീ ഇനി കോൺഗ്രസിനെ ഉദ്ധരിക്കാൻ വാ തുറക്കരുത് പ്ലീസ്..
എത്ര മുതിർന്നാലും അച്ചടക്കം പാലിക്കുക. വെറുതെ വായിൽ തോന്നുന്നത് വിളിച്ചു പറയരുത്. ഇത് വീട്ടിലേക്ക് കല്യാണം വിളിക്കുന്നതല്ല. ബഹു: സതീശൻ പാർട്ടിയുടെ ലീഡർ ആണ്. പാർട്ടിക്ക് ഗുണമുള്ളത് ചെയ്യാൻ അയാൾ ബാധ്യസ്ഥനാണ്. നിങ്ങളെ പോലുള്ള അമ്മാവൻമാരെ കൊണ്ടാണ് പാർട്ടി ഇത്രയും ബുദ്ധിമുട്ടിലായത്. ഇനിയും സ്വയം ചിന്തിച്ചു ഇതൊരു പാർട്ടിയാണ് എന്നോർക്കുക. യുവാക്കളെ നയിക്കാൻ മുൻനിരയിൽ കൊണ്ട് വരിക.. വെറുതെ പിച്ചും പിഴയും പറയാതെ വായടക്കി ഇരുന്നാൽ എല്ലാവരും ബഹുമാനിക്കും. അല്ലെങ്കിൽ മൂലയിൽ ഇരിക്കേണ്ടി വരും
Jai BJP, jai NDA , BJP government is the only solution for patriotic Indians expecelly Hindu community in India.
സത്യം
ഇയാൾ പറഞ്ഞത് പൊട്ടത്തരം എന്ന് ഇപ്പൊ മനസിലായില്ലേ...?
അഞനെ ഒരു ഏകീകരണം സരിൻ പോയപോൾ കോൺഗസിൽ എന്താണ് ഉണ്ടാകാത്തത്? അത് നിഞൾക് പാഠമാകണം.
Athine aanu adarsham ennu parayunnathu... Sarin engane ayirunnu poyathu?.. Congressnte kendra nethirthwathe vimarshicho ennu nokike.. undayittuilla, pressmeetil VDneyum Shafineyum target cheyuthu Aicc manasilakanam ennu ayirunnu ennal Sandeepo ? otta divasam kondu Modine thalli paranju athu kettal ethu Bjpkar varan aanu ? Rahulne kuttam paranjal congresskar varumo ? athupole thanne
Erimayur മണ്ഡലം കോൺഗ്രസ്സ് ഓഫീസിന്റെ കട മുറികളുടെ വാടക സ്വന്തം പേരിൽ വാങ്ങുകയും അവസാനം കോൺഗ്രസ് ഓഫീസ് പൂട്ടി ഇടുകയും ചെയ്ത താങ്കൾ ആണോ യഥാർത്ഥ കോൺഗ്രസ് കാരൻ
അത് കറക്റ്റ്
Athanu bjp. Modi,amithsha poyalum bjp valarum
വിരമിച്ചു വീട്ടിലിരുന്നാൽ മതി
പ്രായംആയില്ലെടൊ,ഇനിയെങ്കിലുംകിട്ടുന്നതുവാങ്ങിസുഖമായികഴിയുഹേ,,ചുമ്മാതെപിച്ചുംപേയുംപറഞ്ഞുനടക്കാതെ
ഇയാള് ബിജെപിയിലേക്ക് പോകാൻ തയ്യാറായി ഇരിക്കുകയാണ്.. ബിജെപി നേതൃത്വത്തിന് ഞാൻ ബിജെപിയിലേക്ക് വരാൻ ഒരുങ്ങിയിരിക്കുകയാണ്.. ഉടനെ വന്നു എന്നെ ബിജെപിയിൽ കൂട്ടുക... ഇതാണ് ഇയാൾ പറയുന്നത്..
👍
എല്ലാ നേതാക്കന്മാരുടെയും അഭിപ്രായം അന്വേഷിച്ച് വരുമ്പോളേക്കും ആകെ വഷളാകുമായിരുന്നു
സർജിക്കൽ സ്ട്രൈക്ക് തന്നെയാണ് വേണ്ടിയിരുന്നത്
പാലക്കാട് ജില്ലയിൽ ഗ്രൂപ്പ്കളിച്ച് കോൺഗ്രസ്സിനെ തകർത്ത വൻ
റിസൽട്ട് വന്നു 😂
രാഹുൽ &രെമ്യ ഓൾ ഔട്ട് +NDA=സി കൃഷ്ണകുമാർ &ബാലേട്ടൻ 101%സത്യം 🦄👑👑🦄🙏👌🌹🌹
മുതിർന്നവർ ഇനി വീട്ടിൽ ഇരിക്കാം. 18000 ൽ അധികം ഭൂരി പക്ഷം ഉണ്ട് നേതാവെ
Strategy credit goes to V D Satheeshan only!
Waqf congress 💚
ippo what the f congress ayi lol
ഇയാൾ എന്നോ തോറ്റ് വീട്ടിൽ ഇരികുകയല്ലെ
V s Vijaya Raghavan. Ex m. P palakkad
അടി സക്കെ, അടി സക്കെ 😂😂😂
ഇനി എങ്കിലും കുത്തിരിപ്പ് നിർത്തി കൂടെ !
സന്തീപ് ന് 23 ന് ചാകര രാഹുൽ പരാജയപെട്ട വാരിയേറു തന്നെ അത് ഒന്ന് കാണണം കൃഷ്ണകുമാർ ജയിക്കും
പണ്ടത്തെ കാലം ഒക്കെ പോയി ബായ്..... ഇത് new ജെൻ ആണ്.... അവിടെ ഇങ്ങനെയൊക്കെ ആണ്... ഇങ്ങള് തത്കാലം നാമം ജബിച്ചു വീട്ടിൽ ഇരിക്ക്.....
Muri congress tholkum
സന്ദീപിൻ്റെ രാഷ്ട്രീയ ഭാവി തെളിഞ്ഞു😂 അടുത്ത നിയമസഭാ ഇലക്ഷനിൽ സന്ദീപ് യുഡിഎഫ് ൻ്റെ MLA 🎉🎉🎉
Bjp ഒന്നായി അവസാന ഘട്ടത്തിൽ തമ്മിലടി അവസാനിച്ചു സന്ദീപ് പോയതോടെ
ഇവന്മാർ എല്ലാം കൂടി കാല് വാരി😂
പ്രായത്തിന്റെ പ്രശ്നമുണ്ട് 😂
ന്നാപ്പിന്നെ ലോകം മൊത്തം അറിഞ്ഞിട്ടുണ്ടാകും
ഇപ്പോയുള്ള നേതാക്കൾ ഒറ്റകെട്ടായി സ്വികരിച്ചതാണ്, കിളവനെ ആരും തിരിഞ്ഞു നോക്കുന്നില്ല അപ്പൊ പിന്നെ ഇതന്നെ വഴി
ഇലക്ഷൻ റിസൾട്ട് വരുമ്പോൾ മനസ്സിലാകും വാചകമടി നിർത്തു ഇവനെല്ലാം തന്നെ രാഷ്ട്രീയത്തിന് തുലച്ചത്
ഒക്കെ കിട്ടികഴിഞ്ഞാൽ പിന്നെ കോൺഗ്രസ് നെ ക്ഷീണിപ്പിക്കാൻ വേണ്ടത് ചെയ്യുക, പറയുക എന്നത് പതിവ് 😂😂😂🙏🏻
കടലിൽ നിന്നും ഒരുകപ്പ് വെള്ളം പോയാൽ കടൽവറ്റുമോ ഇല്ലല്ലോ അതുപോലെയുള്ളു. സന്ദീപ് പോയി എന്ന് വച്ചു ബി ജെ. പി. തകരില്ല
കോൺഗ്രസ് ഒക്കെ കുത്തഴിഞ്ഞ അവസ്ഥയിൽ ആണ്, ആർക്കും എന്തും പറയാം എന്തും കാണിക്കാം
ഇപ്പോൾ വക്കബ് ഒരു മുതലെടുപ്പ്ന്
ഇവനൊന്നും കോൺഗ്രസിനെ നന്നാക്കി മതിയായില്ലേ. കണ്ടം ചെയ്യാറായല്ലേ. വീട്ടിൽ ഇരിക്ക്
അടങ്ങിയിരിക്ക് കിളവാ 😂😂😂
സുധാകരനു ഇപ്പോൾ ഉള്ള ട്രെൻഡ് അറിയില്ല
ഇവനും ചെന്നിത്തലയും പറഞ്ഞത് ഒന്നാണ്.ഇനി ഇവർക്ക് മാറി നിൽക്കാം.കോൺഗ്രസ് മണ്ഡലം ആയ ശ്രീകൃഷ്ണപുരം കളഞ്ഞത് ഇയാൾ ആണ്.സന്ദീപിൻ്റെ വരവ് സരിൻ പോയതിനു പകരം ഉള്ള ഓപ്പറേഷൻ ആയിരുന്നു.അത് ഇയാളെ പോലെ ഉള്ളവരോട് പറഞാൽ അങ്ങാടിപാട്ടു ആക്കും.അതുകൊണ്ട് തന്നെ ഒരു വിഷയവും ഉണ്ടായില്ല.23 ്ന് ശേഷം എടുത്തിട്ട് എന്ത് കാര്യം.മൂത്താന്തറയും ഉൾപ്രദേശവും ഇത്തവണ യുഡിഎഫ് കടന്നു കയറി.സന്ദീപിൻ്റെ അമ്മ വീട് ഇവിടെ ആണ്.സന്ദീപിന് വേരോട്ടം ഉണ്ട്.വിഎസ് കാരണവരെ നിങ്ങൾക്ക് ഇന്നത്തെ കുട്ടികളെ അറിയില്ല.പണ്ട് നിങ്ങൾക്ക് ചായ കൊണ്ട് വന്ന് തന്നിരുന്ന തങ്കപ്പൻ പോലും ഇതൊന്നും അറിഞ്ഞിട്ടില്ല.ഗോപി ഗോപിയായി അതിൽ സന്തോഷിച്ചു വീട്ടിൽ ഇരിക്ക്.
എന്തിനു ഇങ്ങനെ വെറുപ്പിക്കുന്നു.....
സന്ദീപിനെ കൊണ്ടുവന്നത് ഒരിക്കലും എല്ലാവരെയും അറിയിച്ചു ചെയ്യാൻ പറ്റുന്ന കാര്യമാണോ!!.. നിങ്ങൾക്ക് വേറെ എന്തെങ്കിലും ഉദ്ദേശം ഉണ്ടെങ്കിൽ ആ വഴിക്കു പോകുക.......