എല്ലാരെയും ഒരുപോലെ കരയിപ്പിച്ചൊരു യാത്രയും സൽമാന്റെ ഒരു സർപ്രൈസും | ദുബായ് യാത്ര | Salu Kitchen

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 1,3 тыс.

  • @AbdulKareem-pn8qp
    @AbdulKareem-pn8qp Год назад +67

    മനസ്സിൽ നന്മയുള്ള മാതാപിതാക്കളും മക്കളും. അൽഹംദുലില്ലാഹ്. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.

  • @kiddingwithhaizafahadu4699
    @kiddingwithhaizafahadu4699 Год назад +853

    സ്വന്തം മക്കളെ പോലും തള്ളി പറയുന്ന ഈ കാലത്തു ആണ് salutha മരുമകളോട് ഇത്രയും സ്നേഹിക്കുന്നത്. Hats of u 😍😍😍.

  • @saybusabiya1342
    @saybusabiya1342 Год назад +149

    സെമീത്തഎന്റെയും കണ്ണ് നിറഞ്ഞുപോയി എന്നാലും അവർ ഹാപ്പിയാവട്ടെ alhamdulillah alhamdulillah

  • @afraawonderland2538
    @afraawonderland2538 Год назад +68

    സമീറത്ത നിങ്ങളൊരു ideal mother ആണ്..... Luv you..... മരുമക്കൾ അല്ല മക്കൾ ആണെന്ന് ചിന്തിക്കുന്ന അപൂർവം ചിലരിൽ ഒരാൾ ആണ് സമീറത്തയും നിസ്സാർക്കയും....

  • @ayishan7229
    @ayishan7229 Год назад +179

    ഭാഗ്യം വേണം ഇങ്ങനെ ഉള്ള അമ്മായി അമ്മയെ കിട്ടാൻ ❤️

    • @Shemi-y1g
      @Shemi-y1g Год назад +2

      ഇത് ഭാഗ്യം അല്ല. കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് കേട്ടിട്ടില്ലേ. നല്ല സ്നേഹം കൊടുത്താൽ അത് കിട്ടും,,, മറിച്ചാണെങ്കിൽ... അങ്ങനെയും. 🌹

    • @nadeerankk-pq9rq
      @nadeerankk-pq9rq Год назад +2

      ​@@Shemi-y1gadonnumalla etra sneham angot koduthalum thirichillatha varund.avar etndhayalum makal vere marumol vere angeneye kannoooo.😢😢😢

  • @najiyasadi7674
    @najiyasadi7674 Год назад +35

    നിങ്ങളെ പോലെയുള്ള ഉമ്മാനെ കിട്ടിയാൽ എന്ത് ഭാഗ്യം ആണ്.....mashaallah

  • @gamingwithbosco6789
    @gamingwithbosco6789 Год назад +37

    ഫാബി മോൾക്കും സൽമാനും നല്ല ഒരു ജീവിതം ഉണ്ടാകട്ടെ . video കണ്ട് കരഞ്ഞു പോയി സാരമില്ല എന്റെ മോളും പോയപ്പോൾ ഇതുപോലെ അനുഭവിച്ച ഒരാളാണ് ഞാൻ . നമുക്കും നമ്മുടെ മക്കൾക്കും അളളാഹു ഇരുലോക വിജയം തരട്ടെ

  • @hafisiru6597
    @hafisiru6597 Год назад +195

    ഇതു കണ്ടപ്പോ ഞാനും കരഞ്ഞു........ എല്ലാം അനുഗ്രഹങ്ങളും അവർക്ക് ഉണ്ടാവട്ടെ 🥳👍ആമീൻ

  • @shareefaav6736
    @shareefaav6736 Год назад +17

    ഫാബി പോയപ്പോ നമ്മുടെ വീട്ടിലുള്ള ആരോ പോയ പോലെ ഉണ്ട് സന്തോഷവും സങ്കടവും തോന്നി അള്ളാഹു രണ്ടാക്കും നല്ല ഒരു ജീവിതം നൽകട്ടെ

  • @machunechu5292
    @machunechu5292 Год назад +649

    എന്നെ പോലെ എത്ര പേർക് കരച്ചിൽ വന്നു വീഡിയോ കണ്ട് 👍🏼🥲

  • @nahanasherin9195
    @nahanasherin9195 Год назад +35

    അങ്ങനെ മോൾ ദുബായിലേക്ക്. സമീറ താത്ത ആ യാത്രയിൽ ഞങ്ങളും ഉണ്ടായിരുന്നു കേട്ടോ. എല്ലാവരും വന്നതും ഭക്ഷണം കഴിക്കുന്നതും ദുആ ചെയ്യലും മോളെ യാത്ര പറയലും. എയർപോർട്ടിൽ പോകലും അവിടെ കെട്ടിപ്പിടിച്ചുള്ള സ്നേഹവും. കണ്ണ് നയിപ്പിച്ചു. സമീറ താത്ത നിസാറിക്ക മക്കളും സ്നേഹത്തിന്റെ നിറകുടമാണ്. മോളെ അത്രക്കും സ്നേഹിക്കുന്നവരാണ് നിങ്ങൾ. എനിക്ക് സമാധാനമായത് സൽമാന്റെ കൂടെ മോൾ എത്തിയപ്പോഴാണ്. അല്ലാഹു ഇനിയുള്ള അവരുടെ ജീവിതം സന്തോഷത്തിലും റാഹത്തിലും ആകട്ടെ.സ്നേഹത്തോടെ. മലപ്പുറം ജില്ല അരീക്കോട്

  • @luluzpalakkad3976
    @luluzpalakkad3976 Год назад +71

    ഹാപ്പി ജേണി ഫാബി മോൾക്ക് എല്ലാ നൻമയും ഉണ്ടാകട്ടെ❤

  • @suchithrav3510
    @suchithrav3510 Год назад +116

    കണ്ണുനിറഞ്ഞൂപോയി❤❤യാത്ര പറച്ചിൽ എപ്പോഴും സങ്കടം തന്നെ കുഴപ്പമൊന്നുമില്ലാതെഎത്തിയല്ലോ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @fousiyanoushad2299
    @fousiyanoushad2299 Год назад +131

    ഫാബിക്കും സൽമാനും ആരോഗ്യത്തോടെയുള്ള ദീർഘായുസോടെയുള്ള ദാമ്പത്യ ജീവിതവും അതിൽ സ്വാലിഹായ സന്താനങ്ങളേയും നൽകി അനുഗ്രഹിക്കു മാറാകട്ടെ ആമീൻ

  • @SaheedaEk
    @SaheedaEk Год назад +129

    കരഞ്ഞു പോയി. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🤲

  • @Creativehandembroidery
    @Creativehandembroidery Год назад +25

    ഇത്ത നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോ ഒരുപാടു സന്തോഷമായി. ഇത്താക്ക് അറിയോ.19 വർഷം മുൻപായിരുന്നു എന്റെ കല്യാണം. കല്യാണത്തിന് മുൻപേ എന്റെ സ്വർണം മുഴുവൻ ഭർത്താവിന്റെ വീട്ടുകാർക്കു കൊടുക്കാത്തതിന്റെ പേരിൽ കല്യാണതലേന്ന് ഒരുക്കിയ സ്വന്തം മകന്റെ മണിയറ അവന്റെ കൂട്ടുകാരുടെ മുൻപിൽ വെച്ച് ചവിട്ടിപോളിച്ച ഒരു ആളുടെ മകന്റെ ഭാര്യയായി ജീവിക്കേണ്ടി വന്ന ഒരു പെൺകുട്ടിയാണ് ന്ഹാൻ. മാതാപിതാക്കൾ മരിച്ചു പോയവരെ നമ്മൾ അനാഥരെന്നു വിളിക്കുന്നു. പക്ഷെ മാതാപിതാക്കൾ ജീവിച്ചിരുന്നിട്ടും അവർക്കു വേണ്ടി എല്ലാം ചെയ്തു കൊടുത്തിട്ടും അനാഥരായി ജീവിക്കുന്ന ഒരുപാട് പേരുണ്ട്. അവരെ വിളിക്കാൻ ഒരു പേര് പോലും ഇല്ല.അങ്ങനെയുള്ള വരെ ആരും അറിയില്ല. എല്ലാവരും മാതാപിതാക്കളുടെ മഹത്വം മാത്രം പറയും. ഇങ്ങനെ യുള്ള ജീവിതം ജീവിക്കുന്നവരും ഉണ്ട്. സ്വന്തം മാതാപിതാക്കൾ കാരണം ജീവിതം നരകത്തുല്യമായവർ. അവരെയൊന്നു കേൾക്കാൻ പോലും ആരും തയ്യാറാവില്ല.

    • @Andrimm124
      @Andrimm124 Год назад +2

      Vivramillaymyan. Avrk pdachon porurh kodukkatte

    • @riyarifa3581
      @riyarifa3581 Год назад

      Ippo engine anu

    • @a.m.a5007
      @a.m.a5007 Год назад

      ys...its true

  • @basheergroup3032
    @basheergroup3032 Год назад +11

    Husintedth പോവുന്ന വരെ എത്ര സന്തോഷത്തോടെ കാത്തിരുന്നാലും,പോവുന്ന നേരം ഭയങ്കര tension ആണ്, പേരെന്റ്സിനെ വിട്ട് പോരുമ്പോ, തിരിച്ചു വരുമ്പോ കാണാൻ പറ്റില്ലേ, പോയാൽ പിന്നെ അവരെ caring നമുക്ക് കിട്ടില്ല, നമുടെ സ്വന്തം വീടാണെങ്കിൽ അത് അടച്ചു പൂട്ടി വരുമ്പോ ഉള്ള tension പറയാൻ കഴിയില്ല, എയർപോർട്ടിൽ നിന്ന് ഒക്കെ ഭയങ്കര സങ്കടം ആണ്, എന്നിട്ടും എന്തിനാണ് പോകുന്നതെന്ന് ചോദിച്ചാൽ husin നാട്ടിലേക്ക് വരാൻ പറ്റാഞ്ഞാൽ നമ്മൾ ഇവിടേക്ക് വരേണ്ടി വരും,miss u my both parents❤

  • @ameyaabraham2723
    @ameyaabraham2723 Год назад +7

    Last kure neram kettipidichu nilkunna kandappol karachil vannu. Nalla Makkal loving husband loving daughter in law. You are lucky. God bless you abundantly

  • @jayanthivinod6012
    @jayanthivinod6012 Год назад +38

    യാത്ര പറച്ചിൽ കണ്ടിട്ട് എന്റേയും കണ്ണു നിറഞ്ഞു പോയി... ഫാബി മോൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ....❤❤❤❤

  • @sonunishu2839
    @sonunishu2839 Год назад +1

    Ente hznte ummayum ingane
    Ayirunnu.. nalla friendly ayirunnu njangal...ummak oru monum 3 penmakkalum anu...enittum ente aduth oru prethyega attachment ayirunnu...2021 may 18 umma njangale vittt poyi😢 corona ayirunnu..idh kandapo njan ummane orthu poyi...ithra pettenn marikendirnilla...
    Ellarkum afiyathulla deergayuss padachone kodukatte 🤲🏻
    Love you semitha...❤
    Enik ningale ellavarem ishttanu...
    From
    Malappuram 💞

  • @hamzav1986
    @hamzav1986 Год назад +34

    എല്ലാവരേം പോലെ നിങ്ങടെ ശബ്ദം ഇടറിയപ്പോ ഞാനും കരഞ്ഞു പോയി.....
    എന്തായാലും എല്ലാം നല്ലതിൽ വന്നല്ലോ..... അൽഹംദുലില്ലാ....
    സൽമാൻ ദുബായിലെ പ്രഭാതം കാണിച്ചപ്പോ നിങ്ങളുടെ പ്രഭാതം കാണിക്കൽ ഓർമ്മ വന്നു .....
    ഫാബിക്കും സൽമാനും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ....

  • @adnanm4155
    @adnanm4155 Год назад +16

    Sameeratha ഈ video കണ്ടു ഞാൻ ശെരിക്കും കരഞ്ഞു പോയി. Sameeratha ക്ക് മരുമോളോടുള്ള സ്നേഹം കണ്ടിട്ട് കൊതിയാവുന്നു. Sameeratha ടെ സ്നേഹമാണ് മോളിൽ കാണാൻ കഴിഞ്ഞത്. അള്ളാഹു അവർക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കട്ടെ.

  • @sarithaashok2568
    @sarithaashok2568 Год назад +7

    മക്കൾ എന്നും സന്തോഷത്തോടെയിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.❤❤❤മക്കൾ അവരുടെ ജീവിതവുമായി തിരക്കിലാകുംപോൾ പേരൻസ് എല്ലായിടവും തനിച്ചാവും.എവിടെയാണെന്നാലും കുഞ്ഞുങ്ങൾ ഹാപ്പിയായിരിന്നാൾ അച്ഛനമ്മമാർക്ക് സമാധാനത്തോടെ ഇരിക്കാൻ പറ്റും.മോൾക്കും മോനും എല്ലാ നന്മകളും നേരുന്നു.😍❤️❤️

  • @asmaanwar5093
    @asmaanwar5093 Год назад +32

    സന്തോഷം കൊണ്ടും സങ്കടം കൊണ്ടും കണ്ണ് നിറഞ്ഞു പോയി❤❤❤❤❤❤😢😢😢😘😘😘😘

  • @fathimapathu6903
    @fathimapathu6903 Год назад +3

    നല്ല ദീനുള്ള കുടുംബം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @shahidhaskitchenvlogs8523
    @shahidhaskitchenvlogs8523 Год назад +2

    ഇവരുടെ സ്നേഹം കണ്ടു പഠിക്കണം എല്ലാ ഉമ്മമാരും സലുവിന്റെ മൂന്ന് മക്കളേയും ഭയങ്കര തഷ്ടമാണ് എന്നിക്ക് ആൺകുട്ടികൾ ഇല്ല. സുവിന്റെ പാചകം സൂപ്പറാണ് നിങ്ങളുടെ കുടമ്പത്തിന് പടച്ചോന്റെ അനുഗ്രഹം ഉണ്ടാവട്ടേ ആമിൻ👌👌👌👌

  • @honeymathew8035
    @honeymathew8035 Год назад +11

    ഫാബി മോളുടെ യും saluvintakudayum ഞാനും ദുബായ് യിൽ ജോയിൻ chayithu... എല്ലാം കണ്ടു ഹാപ്പി ആയി... ഇനി കുട്ടികൾ ജീവിക്കട്ടെ... അടിപൊളി ആയിട്ട് ❤️❤️

  • @rashirashi2631
    @rashirashi2631 Год назад +2

    എപ്പോയും ചിരിച്ചു കാണുന്ന ഫാബിയെ എനിക്ക് വളരെ ഇഷ്ടം മരണം വരെ ഇങ്ങനെ ചിരിക്കാൻ allahu തൗഫീഖ് നൽകട്ടെ

  • @ridafathima-xm9ip
    @ridafathima-xm9ip Год назад +6

    നിങ്ങടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ഫാബിക്കും സലുവിനും സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ

  • @fathimakunnath4198
    @fathimakunnath4198 Год назад

    ഇത്രയ്ക്ക് സ്റ്റേ ഹമുള്ള ഉമ്മാനേയും ഫാമിലിയേയും കിട്ടിയതിൽ കാണുമ്പോൾ ഞാനും സന്തോഷിക്കുന്നും നിങ്ങളുടെ സ്റ്റേ ഹം മരണം വരെ എന്നും നിലനിൽകട്ടെ നാഥൻ അനുഗ്രഹിക്കട്ടെ നിങ്ങളുടെ വീഡിയോയിൽ നിങ്ങളുടെ ആ സ്റ്റേ ഹ കാണുമ്പോൾ എനിക്കും സന്തോഷമാണ്

  • @ranimariamma6383
    @ranimariamma6383 Год назад +14

    ഇത്ത ശരിക്കും കരച്ചിൽ വന്നു സംസാരം കേട്ടിട്ട്.. സാരമില്ല മോൾ happy ആയി ഇരിക്കട്ടെ... സൽമാൻ ഇത്തയെ പോലെ രാവിലെ സൂര്യ നെ കണ്ട സന്തോഷം നമ്മളും ആയി പങ്കു വച്ചു.. ഒരു നല്ല ദിവസം ആവട്ടെ ❤

  • @fathimalatheef7867
    @fathimalatheef7867 Год назад

    സ ലു. ഒരു പാട് ഓർമ്മകൾ . കണ്ണ് നിറക്കുന്നവയായിരുന്നു. ഗൾഫിലേക്ക് പോകുമ്പോഴുള്ള വേർപാടിന്റെ . വിരഹത്തിന്റെ . ലഗേജ് കെട്ടുമ്പോഴുള്ള മനസ്സ് നുറുങ്ങുന്ന വേദന എല്ലാം ഇത് കണ്ടപ്പോൾ ഓർമ്മയിൽ ഓടി എത്തിസലുന്റെ വിഷമം . പൂർണ്ണമായി ഉൾകൊണ്ടു . കണ്ണ് നിറഞ്ഞു . സാരല്യ കുറച് ദിവസം കഴിഞ്ഞ ഒക്കെ മാറി കൊള്ളും

  • @rijanusar8426
    @rijanusar8426 Год назад +32

    സമിർത്ത &നിസാർക &മക്കൾ ....... നിങ്ങൾ എല്ലാ കുടുംബങ്ങൾക്കും മാതൃകയാണ് ❤❤🎉🎉

  • @shahidhaskitchenvlogs8523
    @shahidhaskitchenvlogs8523 Год назад

    നിങ്ങളുടെ കുബത്തെ ഭയങ്കര ഇഷ്ട്മാണ് സലുവിന് ഫ] ബി മോളോട്ള്ള ഇഷ്ടകാണുമ്പോൾ ഭയങ്കര സന്തോഷമാണ് ഫാബി മോൾ പോവു മ്പേ >ൾ സല വിന്റെ സങ്കടം കണ്ടപ്പോൾ ഭയങ്കര വിഷമഠ

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +90

    ദൈവത്തിനാണെ സത്യം ഈ സ്നേഹം കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി ... 🙏 🙏 🙏

  • @raheemak3108
    @raheemak3108 Год назад +1

    നിങ്ങളുടെ സ്നോഹം കണ്ടപ്പോൾ സങ്കടവും സന്തോഷവും ഒരോ നിമിഷം തോന്നി എനിക്ക്

  • @kadheejavp7876
    @kadheejavp7876 Год назад +9

    സന്തേഷത്തോട് ഉള്ള ജീവിതം മക്കൾക്ക് ഉണ്ടാവട്ടെ അള്ളാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @rashidarafeeque7081
    @rashidarafeeque7081 Год назад

    യാത്ര പറച്ചിൽ കണ്ടിട്ട് കരഞ്ഞ് 😭 poyi. Sameeratha നിങ്ങൾ ഒരു സൂപ്പർ 👌ഉമ്മയാണ്. ഇന്നത്തെ സമൂഹത്തിന് നിങ്ങൾ ഒരു മാതൃകയാണ് .എന്റെ മരുമകൾ അല്ല എന്റെ മോൾ ann എന്ന് പറയുന്ന ആ മനസ്സ് nn or big സെല്യൂട് എല്ലാം അനുഗ്രഹങ്ങളും നിങ്ങളെ ഫാമിലി ക്ക്‌ ഉണ്ടാകട്ടെ🤲. Love you🌹

  • @roomilapavithran2591
    @roomilapavithran2591 Год назад +5

    Samikk fabiyepole enikk ente marumakal, athe sneham, very caring, koduthale thirichukittoo,Fabimolkk happy journey, all the best

  • @muhammedsinan3682
    @muhammedsinan3682 Год назад +15

    ശരിക്കും കരഞ്ഞ പോയി മക്കൾക്ക് നല്ലദ് വരട്ടെ ആമീൻ ❤❤ ഞാനും നിങ്ങളെ പോലെ മൂന്ന് ആണ് മക്കളുടെ ഉമ്മയാണ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ സമിതാ സ്നേഹമുള്ള മക്കളെ കിട്ടാൻ 🌹🌹🌹🌹

  • @shanibabeevi6021
    @shanibabeevi6021 Год назад +4

    ഇത്ത കരയുന്ന ത് കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി.😞. ഇന്നത്തെ വിഭവങ്ങൾ എല്ലാം സൂപ്പർ 👌🏻👌🏻

  • @vineethajibin9579
    @vineethajibin9579 Год назад

    ഫാബി പോയപ്പോൾ ഒരുപാട് സങ്കടം തോന്നിയെങ്കിലും അവിടത്തെ salunte vdo കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി.. അടിപൊളി വീട് അവർക്ക് ഇണങ്ങുന്ന വീട്... പിന്നെ samitha ടെ കഴിവ് അങ്ങനെ തന്നെ salunu കിട്ടിയിട്ടുണ്ട്. ഇത്ത പറയുന്ന പോലെ തന്നെ വിവരണം... ഇനി അവരുടെ സ്വർഗത്തിൽ അവർ സന്തോഷത്തോടെ ജീവിക്കാൻ എല്ലാവിധ പ്രാർത്ഥന കളും....

  • @Home-maker-
    @Home-maker- Год назад +4

    ഒരുപാട് ഇഷ്ട്ടമായൊരു വീഡിയോ ഒരുപാട് പേർക്ക് inspired ആണ് ഇതുപോലുള്ള വീഡിയോസ് ❤️mashaallah

  • @muhammedkunhi7818
    @muhammedkunhi7818 Год назад +1

    ഫാബി മോളുടെ യാത്ര ശെ രി ക്കും സങ്കടം വും സന്തോഷവും തോന്നി

  • @shibianil1503
    @shibianil1503 Год назад +3

    മക്കൾ പോയി പുതിയ നല്ലൊരു ജീവിതം ആരംഭിക്കട്ടെ🙏🙏 എന്നും ഈ സ്നേഹം ഇതുപോലെ നിക്കട്ടെ😍

  • @Notinsain
    @Notinsain Год назад

    ഇത്ത നിങ്ങൾ ഒരു നല്ല ഉമ്മ ആണ് കേട്ടോ മോൾ ഇത്തയെ കെട്ടിപിടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ വല്യ സന്തോഷം തോന്നി "ഇൻഷാ അള്ളാ "

  • @mayasaraswathy8899
    @mayasaraswathy8899 Год назад +5

    Nannayi varatte. ഇത്ത യുടെ സ്വന്തം മകൾ തന്നെ എന്നേ തോന്നാറുള്ളു. അമ്മക്ക് മോളുടെ അടുത്ത് എപ്പോ വേണമെങ്കിലും പോകാലോ. സൊ ബി happy😁.she is so lucky to have u as a mom and best friend.

  • @zainbuilders4829
    @zainbuilders4829 Год назад +5

    ഹായ് ഇത്ത അസ്സലാമു അലൈകും ❤️❤️ഫാബി ഇത്തയോട് യാത്ര പറയുന്നത് കണ്ടപ്പോ ശെരിക്കും കരഞ്ഞുപോയി ഫാബിക്കും സലു വിനും നല്ലോരു കുടുംബ ജീവിതം ഉണ്ടാവട്ടെ 🤲🤲പാലക്കാട് കരിമ്പുഴ ❣️❣️❣️

  • @jasheenarafi2404
    @jasheenarafi2404 Год назад +4

    മോളെ എയർപോർട്ടിൽ യാത്ര പറയുന്നത് കണ്ടപ്പോൾ ഒരുപാട് വിഷമമായി. പക്ഷേ സാരമില്ല. Alhamdulillah അവൾടെ ഭർത്താവിൻ്റെ അടുത്തല്ലെ പോയത്.❤❤❤❤❤. അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @nichuanaz9047
    @nichuanaz9047 Год назад +1

    Alhamdullilah .orupad santhosham vum athe pole vishamavum thoni video kandapo.iniyum fabimoldeyum salmanteyum videos oke channelil idanm.ithayum nizarikkayum shuperanu❤❤❤

  • @shifashifuz7453
    @shifashifuz7453 Год назад +30

    മാഷാ അള്ളാഹു
    👍❤ എല്ലാവർക്കും ഒരു മാതൃകാ യാവട്ടെ എന്നാഗ്രഹിക്കുന്നു
    നല്ല ഫാമിലി എന്നും നിലനിൽക്കട്ടെ ഈ സ്നേഹം🤲❤

  • @ramlaabdulkaer1152
    @ramlaabdulkaer1152 Год назад

    അള്ളാ ഹൂവിന്റ അനുഗ്രഹം എന്നും നിങ്ങളുടെ കുടുബത്തിൽ ഉണ്ടാവട്ടെ. ഫാബി . ഈ അമ്മായിമ്മാക്കും അമ്മായിച്ചാക്കും ആ ഫിയത്തിനും ആയുസിന്നും നീ എപ്പോഴും ദുആ ചെയ്യണം മോളെ . നിന്റ ഭാഗ്യം ഈ കുടുബം മാണ്❤

  • @fousiyaummer6908
    @fousiyaummer6908 Год назад +416

    ഫാബി പോവുന്ന വീഡിയോ കാണാൻ വൈറ്റ് ചെയ്‌തവർ ആരൊക്കെ ❤️❤️❤️❤️

  • @jasminsmagicaltaste3059
    @jasminsmagicaltaste3059 Год назад +1

    വലിയ രൂപത്തിൽ ആദർശം പ്രസംഗിക്കുന്ന ആളുകളുടെ വീടുകൾക്കുള്ളിൽ വരെ ഒരിക്കലും പൊരുത്തപ്പെടാനാവാത്ത അസ്വാരസ്യങ്ങൾ ഉണ്ട്.. ഒരു മേൽക്കൂരയ്ക്കു താഴെ വ്യത്യസ്തമായ മാനസികമായ സ്വഭാവങ്ങളും ആയി ഒരിക്കലും യോജിച്ചു പോകാത്ത ആളുകളുണ്ട് അവർക്കൊക്കെയും വിവരമില്ലായിട്ടാണോ എന്ന് ചോദിക്കുമ്പോൾ തീർച്ചയായിട്ടും അല്ല പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന് എന്നതാണ് സത്യം ..സമൂഹത്തെ നന്നാക്കാനായി സ്റ്റേജിൽ കയറി നിന്ന് പ്രസംഗിക്കുമ്പോൾ കുടുംബത്തിനുള്ളിൽ നീറിപ്പുകയുന്ന അന്തരീക്ഷം ആണ് ഉള്ളതെന്ന് ആരും അറിയുന്നില്ല.. മരുമക്കൾ ,മക്കൾ എന്ന് വേർതിരിവില്ലാതെ ഇവർക്കിടയിൽ നിന്നും തീർത്തും വ്യത്യസ്തമാണ് നിങ്ങളുടെ ചിന്താഗതി🥰🥰😘🌹 തീർച്ചയായും ഒരു കുടുംബനാഥ മാത്രം വിചാരിച്ചാൽ മതി ഒരു കുടുംബത്തെ സുന്ദരമായി കൊണ്ടുപോകാൻ എന്ന് നിങ്ങളുടെ കുടുംബ മാതൃകയാണ് ..അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ🤲🤲

  • @muhammedrafi9980
    @muhammedrafi9980 Год назад +8

    Mashaalla കണ്ണുനിറഞ്ഞു പോയി ❤

  • @nowraszamanjubi4687
    @nowraszamanjubi4687 Год назад +2

    ഫാബിക്കും സൽമാനും നല്ലൊരു ജീവിതം ഉണ്ടാവട്ടെ...❤ ഫാബി യാത്ര പറഞ്ഞപ്പോ എന്താണെന്ന് അറിയില്ല ഞാനും കരഞ്ഞു എന്റെ ഒരു അനിയത്തി പോയത് പോലെ തോന്നി... 😍

  • @ushapillai3274
    @ushapillai3274 Год назад +5

    എനിക്ക് ഒരുപാട് ഇഷ്ടമാണ് അവിയൽ. എല്ലാവരേയും ഒന്നിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. Best of luck happy journey Fabia.

  • @sinim974
    @sinim974 Год назад

    ഇത്ത യുടെ വോയിസ്‌ 🫶✌️ നല്ല രസമുണ്ട് കേൾക്കാൻ 🥰🥰🥰

  • @neenzvlogs1738
    @neenzvlogs1738 Год назад +11

    😢 kandapo nikkum karachil vannu.. Pure love ithaa❤.. God bless u mole

  • @naseemavs5185
    @naseemavs5185 Год назад +1

    ഫാബിന്റെയും സൽമാന്റെയും ജീവിതം സന്തോഷമാക്കി കൊടുക്കട്ടെ നിങ്ങൾക്ക് രണ്ട് പേർക്കും സഹിക്കാനുള്ള ക്ഷു നൽകട്ടെ ആമീൻ

  • @sathisreenath4526
    @sathisreenath4526 Год назад +11

    സന്തോഷകരമായ ഒരു ജീവിതം ആശംസിക്കുന്നു...🙏❤️

  • @abbaskodasseri1441
    @abbaskodasseri1441 Год назад

    സെമി ഇത്ത ഇത് കണ്ടപ്പോൾ ശരിക്കും കരഞ്ഞു പോയി അതിലേറെ സന്തോഷവും തോന്നി

  • @muhammedunaif.t9723
    @muhammedunaif.t9723 Год назад +3

    അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാകട്ടെ 🤲🤲

  • @shajithabasheerbasheer1390
    @shajithabasheerbasheer1390 Год назад +2

    Satyam parayallo sameetha. Njan pottikkaranjupoyi. Atrakkum sangadayi sameethade voice kettappol..ellavarkkum arogyavum aafiyathum, aiswaryangalum niranja dheerghayus rabbu nalkatte.❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @milogisticssolutions2800
    @milogisticssolutions2800 Год назад +19

    Your daughter in law is very lucky to have you as a mother in law. Our best wishes for their happy married life.

  • @raihanaazeez
    @raihanaazeez Год назад +1

    Mottan cury പച്ചമല്ലി അരച്ച് വെക്കുന്നതാണ് teast.

  • @skn..6448
    @skn..6448 Год назад +52

    സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി ഇത്തയുടെ ഇടറിയ ശബ്ദം കേട്ടപ്പോൾ...മക്കൾ പോവുമ്പോൾ ഉള്ളതിനേക്കാൾ ഇത്തായ്ക്ക് ഫീൽ ചെയ്യുന്നു എന്ന് തോന്നുന്നു..എല്ലാ നന്മകളും അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ..

  • @NizaAhmmad
    @NizaAhmmad Год назад +1

    ഹാപ്പി ജേർണി എല്ലാവിധ ആശംസകൾ നേരുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ സ്വാലിഹായ santhanthe കൊടുക്കട്ടെ ആമീൻ

  • @neethurahul6526
    @neethurahul6526 Год назад +6

    ഇത്തയുടെ വിഷമം കണ്ടപ്പോ കരഞ്ഞുപോയി ശരിക്കും 🥰🥰🥰എന്തായാലും ഫബി ലക്കി ആണ് 😍

  • @prasanthaem4171
    @prasanthaem4171 Год назад

    എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള വിഭവം ആണ് ബീറ്റ്റൂട്ട് ഉപ്പേരിയും, അവിയലും . എല്ലാവർക്കുവേണ്ടിയും ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്.🥰🥰🥰🥰🥰

  • @nismashereef2947
    @nismashereef2947 Год назад +6

    Enteyum kannu niranju..ningal nallaoru umma aan😊❤ parayathirikan vayyaa

  • @bismi8287
    @bismi8287 Год назад +1

    ഇത്താടെ ഇടറിയ ശബ്ദം കേട്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു..എനിക്കും ഉണ്ട് ഇത് പോലൊരു അമ്മായി അമ്മ.. അല്ല എന്റെ ഉമ്മ തന്നെയാ

  • @shylasalim9751
    @shylasalim9751 Год назад +3

    എല്ലാ സന്തോഷവും നൽകി അല്ലാ ഹു അനുഗ്രഹിക്കട്ടെ രണ്ടു പേരു ഒരുമിച്ച് ജി വി ക്കട്ടെ

  • @najiyanasreen2568
    @najiyanasreen2568 Год назад +2

    Vanolam makkale snehikkunna oru uppyum ummayum oru paad ishta ithayem ithayude family yeyum.

  • @hajaranazar1724
    @hajaranazar1724 Год назад +5

    മാഷാഅല്ലാഹ്‌ ആഫിയതുള്ള ദീര്ഗായുസോടേം സന്തോഷത്തോടെയും ജീവിക്കാൻ പടച്ചറബ്ബ് തുണക്കട്ടെ 🤲🤲🤲

  • @mehfaztastevlogs381
    @mehfaztastevlogs381 Год назад

    ഇത്താടെ സംസാരം കേട്ടു ഞാനും കരഞ്ഞുപോയി. നല്ല ഫാമിലി ഇത്താടെ വീഡിയോസ് orupadishtam

  • @smvlogsmotivationtips587
    @smvlogsmotivationtips587 Год назад +5

    ഞങ്ങളെ എല്ലാം കരയിച്ചല്ലോ ഷമീറത്ത 🥰

  • @saaji2715
    @saaji2715 Год назад

    ഇത് കണ്ടപ്പോൾ 25 വർഷം മുൻപ് ഒമാനിലേക്ക് ഇത് പോലെ കല്യാണം കഴിഞ്ഞു ആദ്യമായി തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ഒറ്റക്ക് വന്നത് ഓർമ വന്നു. അന്ന് എന്റെ ഉമ്മയും ഉപ്പയുമൊക്കെ ഉണ്ടായിരുന്നു.ഉണ്ടായിരുന്നു. ഇന്ന് അവരൊക്കെ ഖബറിലാണ്. ഇപ്പോഴും ഞാൻ ഒമാനിലാണ്. അൽഹംദുലില്ലാഹ്
    മോൾക്കും മോനും അള്ളാഹു എല്ലാം അനുഗ്രഹങ്ങളും നൽകട്ടെ. ആമീൻ 🤲

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +4

    ഫാബി മോളെ ദൈവം അനുഗ്രഹിക്കട്ടെ .... 🙏 🙏 🙏
    എല്ലാ നന്മകളും ഉണ്ടാകട്ടെ ....
    മോനെയും. .... അന്വേഷണം അറിയിക്കണേ .... എന്നും പ്രാർത്ഥന ഒപ്പം ഉണ്ടാകും നിങ്ങളുടെ കുടുംബത്തിനു വേണ്ടിയും ... 🙏. പോയി അടിച്ചു പൊളിച്ചു കൂടുതൽ സുന്ദരി ആയി വാവകളുമായി വായോ ... ❤️ ❤️ ❤️

  • @aleemanavas2189
    @aleemanavas2189 Год назад

    Anikk ഇത്താത്താനെ orupad ഇഷ്ടം aayi ഈ love എന്നും nilanilkkatte 🤲🤲🤲

  • @rincyjose7586
    @rincyjose7586 Год назад +7

    I cried watching this video. May the lord bless your family Sami itha . Lots of luv n prayers 😍❤

  • @SN-fw8oh
    @SN-fw8oh Год назад

    Last salman parenjeth sangadam vannu. Njngalum ath poleyaato salman. Namal enthoke aanelum husband nte koch varumanathil santhoshathode jeevikum. Masha allah. Husband koode ullathale etavum valya swargathulyamaya Anugraham. Best wishes. Fabyum koode indalo. You will reach great heights. Pray for us to.
    Your well wisher couple from qatar❤

  • @homemadehappinessbymubiief2990
    @homemadehappinessbymubiief2990 Год назад +5

    സ്വന്തം ഉമ്മ പോലും അസൂയ പെട്ട് പോകും 😍

  • @shalusalam5595
    @shalusalam5595 Год назад

    Ith ella dowry snehikalaya ammayeammamar kananam ..how much they love their law...masha allah nannayirikkatte

  • @jaleelanazeer9216
    @jaleelanazeer9216 Год назад +9

    വീഡിയോ കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി കുടുംബത്തിൽ എല്ലാ വർക്കും പടച്ചവൻറ കാവൽ ഉണ്ടാകട്ടെ

  • @bibu8551
    @bibu8551 Год назад +2

    Padachone ee സ്നേഹം ennum undavatte 👍❤🥰

  • @sibijavs2668
    @sibijavs2668 Год назад +3

    ചേച്ചി ഈ വിഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞഉ പോയി..❤❤❤🥰🥰🥰🥰🥰🥰

  • @sumayyafirdouse146
    @sumayyafirdouse146 Год назад

    Mashah allah.... ningalude ee relation jeevithavasanam vare ingane thanne nila nilkatte. Ameen 🤲🤲🤲

  • @sabhanasharafudheen8102
    @sabhanasharafudheen8102 Год назад +7

    സങ്കടം തോന്നി യാത്രഅയക്കുമ്പോ...... എന്നാലും അവർ സന്തോഷമായിരിക്കട്ടെ 😍😍🤲🤲

  • @ashwiniamith4314
    @ashwiniamith4314 Год назад +1

    Ithaye kittiya fabimolum fabimole kittya ithayum bhagyavathikal ane 💕idhane women empowerment,ore sthree mattore sthree ke kodukkuna sneham,respect❤sameertha vishamikkale,eppol venamengilum kanamallo.Tc❤

  • @Sumanizar1705
    @Sumanizar1705 Год назад +3

    Hiii sami❤️vishamikkanda makkalde santhoshamalle nammude santhosham🙂allahu avark aafiyathulla dheerkhayuss nalki santhoshamulla jeevitham nalkianugrahikkatte...aameen🤲🏻🤲🏻samiyum nizarikkayum fabiye orupad miss cheyyumenn ariyam...Ningade sangadam kand njanum karanjpoyi sami😟☹️love from sumanizar❤

  • @rashishamsu9502
    @rashishamsu9502 Год назад +1

    Masha allah fabik nalla oru ummaye uppaye kittiyalo swatham molayi kandath kondu avalkum thirichu aa sneham und ethannod ennum nilanirthi tharatte.

  • @jaisalhasi5195
    @jaisalhasi5195 Год назад +12

    സത്യം പറഞ്ഞാൽ ഈ യാത്ര അയപ്പും നിങ്ങളെ കെട്ടിപിടിത്തവും കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി ഇത്താ 😢

  • @alanajaxcreationz
    @alanajaxcreationz Год назад

    uncle n aunty nigalude koode njagalum karanju ennalum santhosham undu MAY GOD BLESS THEM

  • @sabeenarazi6078
    @sabeenarazi6078 Год назад +9

    സലുത്ത.big salute.ingane aakanm oru Umma.nkum പെൺകുട്ടികൾ annu. അവർക്കും ഇതുപോലെ ഒരു ഉമ്മയെ കിട്ടട്ടെ❤🤲🤲

  • @Shemi-y1g
    @Shemi-y1g Год назад

    വന്നുകേറുന്ന പെൺകുട്ടിയോട് നല്ല സ്നേഹത്തോടെ പെരുമാറിയാൽ തിരിച്ചു അതിന്റെ ഇരട്ടി കിട്ടും. പ്രായമായ inlawsine വേദനിപ്പിക്കില്ല ഒരിക്കലും. കൂടാതെ മോന്റെയും ജീവിതം happy ആയിരിക്കുകയും ചെയ്യും എന്നും എപ്പോഴും 🌹🌹🌹

  • @shanramapuramkayamkulam3495
    @shanramapuramkayamkulam3495 Год назад +3

    സന്തോഷമായി ജീവിക്കട്ടെ മക്കൾ :: ആശംസകൾ നേരുന്നു

  • @shahanajafar9802
    @shahanajafar9802 Год назад

    നിങ്ങളുടെ സ്നേഹത്തിനുമുമ്പിൽ കരഞ്ഞുപോയി

  • @banukc8604
    @banukc8604 Год назад +10

    സെമിയുടെ വെശമം ഞങ്ങൾക്കും... ഉണ്ട്...കണ്ണ് നീർ വന്നു

  • @srsr8839
    @srsr8839 Год назад +2

    Enthina vedanikkunnathu she is going to live with her husband happy news let them enjoy their life ❤