16 വയസുള്ള പെൺകുട്ടിയും 21വയസുള്ള ആൺകുട്ടിയും പ്രണയിച്ചു,, ഒരുദിവസം അവൻ അവളെ കാണാൻ ഒരുദിവസം അവളുടെ വീട്ടിൽ പോയി,, അവൾ ഗെയ്റ്റിnu മുൻപിൽ അവനെയും കാത് നിപ്പുണ്ടായിരിന്നു അവൾ അവനെ അവളുടെ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി,,, രാത്രിയിൽ എപ്പഴോ അവളുടെ അച്ഛൻ എണീറ്റ് രണ്ടുപേരെയും കയ്യോടെ പിടിച്ചു,,, അവൻ പോക്സോ പ്രകാരം ജയിലിലും ആയി,,, പെൺകുട്ടി പോലീസിൽ അവൾ വിളിച്ചിട്ടാണ് അവൻ വന്നതെന്നും അവൾ തന്നെ വാതിൽ തുറന്നു കൊടുത്തിട്ടാണ് അവൻ റൂമിൽ വന്നതെന്നും മൊഴികൊടുത്തു,,, ഇതിൽ ആരാണ് കുറ്റക്കാരൻ,???? ഭാവി കോടതി വിധി എന്താകും
Oru thettum cheyyathe posco aaya hathabgayan aan ee njan emte kudumbam polum takarnnu.. Anewshanam nadathathe idunan oru kes aaythinal etrayo niraparadhikale kudukkunnu
ഏതോ ഒരു രാജ്യത്ത് ഉള്ള ഒരുത്തൻ ഞാൻ ഉൾപ്പെട്ട വേൾഡ് വാട്സ് ആപ്പ് ഗ്രൂപ്പിൽ കുട്ടികളുടെ പോൺ വീഡിയോ ലിങ്ക് ഇട്ടു. എന്താണെന്ന് അറിയാൻ ഞാൻ ഓപ്പൺ ചെയ്യ്തു കണ്ടു. പോലീസ് കേസ് ആക്കി, ജാമ്യം എടുത്തു.കേസ് കോടതിയിൽ ആയി, എന്താവുമോ എന്തോ..😢
സർ ചില കുട്ടികൾ തെറ്റിദ്ധാരണ കൊണ്ടോ, അറിവിന്റെ പരിമിതി കൊണ്ടോ പ്രത്യേക താൽപര്യങ്ങളുടെ അടിസ്ഥാനത്തിലോ തെറ്റായ വിവരങ്ങ നൽകുന്നതിന്റെ അടിസ്ഥാനത്താൻ പെട്ട് പോകുന്ന ഒരുപാട് പേർ ഉണ്ട് . അവരുടെ ഔദ്യോഗിക , സാമൂഹിക, ഗാർഹിക രംഗങ്ങളിൽ ഉണ്ടാകുന്ന വൻ നഷ്ടങ്ങൾക്ക് ആര് ഉത്തരം പറയും
Sir I'm aware of a sexual assault happened in my neighborhood...a girl who is 16 years old was sexually assaulted by her uncle but the family settled it.. Neither the girl or the family are ready to file a case... Is there any possibility that I can send that culprit to jail? I have a call record of her grandmother saying that the incident happened..but I'm sure that even the girl will refuse this happened..
@@vivekvijayan5775 If you informed an incident to the local police, they will investigate. On investigation, if it proves to be true, a case will be taken against parents under POCSO act for concealment
കുട്ടി ആണു തെറ്റായ മൊഴി പറയുന്നതെങ്കിൽ /വ്യാജ പരാതി നൽകുന്നത് എങ്കിൽ,കുട്ടികൾക്ക് liability ഇല്ല. മറ്റൊരാളെ ദ്രോഹിക്കാൻ മനഃപൂർവം വ്യാജ പരാതി നൽകുന്നവർക്ക് 6മാസം തടവ് ശിക്ഷ ഉണ്ടാകും
Super.. Sir, Pocso act, ഗാർഹിക പീഡന നിരോധന നിയമം, സ്ത്രീ ധന നിരോധന നിയമം, ഉപഭോക്തൃ സംരക്ഷണ നിയമം... etc... ഇവയൊക്കെ വീഡിയോ ചെയ്യാമോ... ഞാൻ psc എക്സമിനു വേണ്ടി പഠിക്കുന്നു..psc യുടെ പുതിയ രീതി അനുസരിച്ചു ഇത്തരം സുപ്രധാന നിയമങ്ങൾ സില്ലബസിൽ പ്രധാന ടോപിക് ആണ്.. ഒരുപാട് ഉദ്യോഗാർഥികൾക്ക് ഉപകാരപ്പെടും..👍👍👍
Sir 18വയസിന് താഴെ ഉള്ള 2കുട്ടികൾ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപെടുക്കുകയും പെൺ കുട്ടിയുടെ വീട്ടുകാരുടെ ഉപദ്രവം കാരണം പെൺ കുട്ടി ആത്മഹത്യാ ചെയുകയും ചെയ്താൽ ഈ ആണ് കുട്ടിയെ ശിക്ഷിക്കുമോ, plz reply sir
16വയസുള്ള പെൺകുട്ടിയും 18വയസുള്ള ആൺകുട്ടിയും തമ്മിൽ പ്രണയത്തിൽ ആയിരുന്നു പെൺകുട്ടി ആരുമില്ലാത്ത സമയത്ത് ആൺകുട്ടിയെ വിളിച്ചു അവളുടെ വിട്ടിൽ കയറ്റി പെൺ കുട്ടിയുടെ അച്ഛൻ അച്ഛൻ കണ്ട് അവര് കേസ് കൊടുത്തു ആൺകുട്ടി പോസ്കോ കേസിലെ പ്രതിയായി, പ്രായം പൂർത്തിയാകാത്ത കുട്ടികളുടെ ജയിലാണ് ആൺകുട്ടി, പെൺകുട്ടി പോലീസിൽ മൊഴി നൽകിയത് തെറ്റ് അവളുടെ ഭാഗത്താണെന്നാണ് , അങ്ങനെ ആണെങ്കിൽ ആൺകുട്ടിയുടെ പേരിൽ കേസ് ഉണ്ടോ ആൺ കുട്ടിക്ക് ജാമ്യം കിട്ടുവോ ഈ കേസ് മുന്നോട്ട് എങ്ങനെയാകും
പ്രായപൂർത്തി ആവാത്ത പെൺകുട്ടിയുമായി പ്രണയത്തിൽ ആണ് എന്റെ ഒരു സുഹൃത് അവളുടെ വീട്ടുകാർ കേസ് കൊടുത്താൽ അത് പോക്സോ കേസിൽ ആണോ വരിക?അഥവാ കേസ് ആയാൽ ജാമ്യം കിട്ടുമോ? കുട്ടിക്ക് നേരെ യാതൊരു വിധ ലൈഗിക ചൂഷണവും വക്കാ ലായോ പ്രേവർത്തിയാലോ ഉണ്ടായിട്ടില്ല pls sir pls riply
നിയമത്തിൽ പ്രത്യേകം പറയുന്നുണ്ട്. പക്ഷേ നടത്തിപ്പിൽ ഒന്നും ഇല്ല . ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽ പോലിസിനും Procecuter ന് പോലും വിദഗ്ദ പരിശീലനം ഇല്ല. വളരെ മോശമാണ് കാര്യങ്ങൾ
@@AdvSajanJanardanan സൂര്യനെല്ലി വാളയാർ പെൺകുട്ടികൾ ഇവരൊക്കെ ആത്മഹത്യ ചെയ്തത് എന്താണെന്ന് ഇപ്പൊ മനസ്സിലായത് ലൈംഗിക ചുവയോടെ ആണ് പ്രതിയുടെ വക്കീലിന്റെ ചോദ്യങ്ങൾ മാനസികമായി അങ്ങേ അറ്റം തളർത്തി കളയും ഒരുവിധത്തിലും ജീവിക്കരുത് എന്ന nilayil😡😡
സാർ 15 വയസ്സായി ഒരു പെൺകുട്ടിയും 17 വയസ്സായ ഒരാൺകുട്ടിയും ആൺകുട്ടി പ്രണയത്തിന്റെ പേരിൽ പെൺകുട്ടിയുടെ ശരീരഭാഗങ്ങളിൽ തൊടുകയും വലിച്ചുമുറുക്കുകയും പിന്നീട് ആ പെൺകുട്ടിയെ മാനസികമായും ബുദ്ധിമുട്ടിച്ചാൽ ശിക്ഷ കിട്ടുമോ
സാർ എന്റെ മകൾ ഒരു പയ്യന്റെ പേരിൽ കള്ള കേസ് കൊടുത്ത് അത് ഇപ്പോൾ ജയിലിൽ ആണ് 1 month ആയി മോൾ പിന്നെ സ്വയം പറഞ്ഞു കള്ളം പറഞ്ഞത് ആണെന്ന് ആ പയ്യനെ ഇറക്കാൻ എന്ത് ചെയ്യണം
Ente oru parichayathilulla oru payyan oru penkuttiyumayi eshtathil aayirunnu. Ayale athil ninnum pinthiripikkan veettukar pocso case il peduthi. Aa payyan penkuttikk 18 vayas aayapol aa kuttiye marry cheythu. Case ipozhum nilavil und. Marriage cheythu ennullathu kond sikshayil enthelum ilav labhikumo?.
Sir pocso casil victim case settlement cheythh mozhi maati parayunuu.pineed true mozhi thanne courtil parayn pattumo??ath case egne effect cheyumm?? Plz Rply sir
സർ തെറ്റ് ചെയ്യാത്ത ഒരു വ്യക്തിയുടെ പേർക്ക് കേസ് കൊടുത്തു ജയിൽ ആക്കി കഴിഞ്ഞു ആ കേസ് കൊടുത്തവർ കളവു പറഞ്ഞതാണ് എന്ന് കണ്ടു പിടിച്ചാൽ അവർക്കു എതിരെ ഈ പ്രേതിയായി കേസ് എടുത്ത വ്യക്തിക്കു നിയമ പ്രേകരം കേസ് രജിസ്റ്റർ ചെയ്യാൻ പറ്റുവോ
സാർ,തൊട്ടടുത്ത് താമസം ഉള്ള അടുത്തബന്ദുആായ സ്ത്രീ minors ആയ girlsne ലൈംഗിക ആഫാസങ്ങൾ നിരന്തരാം വിളികുന്നത് pocso act പ്രകാരം case file nu പറ്റുമോ please reply sir
നിയമത്തിൽ തൂക്കിക്കൊല്ലാൻ വകുപ്പുണ്ട്. കടുത്ത ശിക്ഷകൾ നൽകി തുടങ്ങുമ്പോൾ ശിക്ഷകൾ കുറയാൻ സാധ്യത ഉണ്ട്. മുഖം നോക്കാതെ നടപടി എടുക്കണം. Police station മുതൽ തുടങ്ങണം.
Sir ente Mone ippol pocso കേസിൽ ജയിലിലാണ്.പെൺകുട്ടിയുടെ വീട്ടിൽ വെച്ചാണ് ഇതേ ചെയെത്തിരികുന്നതെ അവളുടെ സമ്മതിച്ചിട്ടെ.പക്ഷേ മോനെ ജാമ്യം കിട്ടിയില്ല.ഒക്ടോബർ 5 നെ മോനെ പിടിച്ച് ജെയിലിൽ ആക്കി.ഇപ്പൊൾ 26 ദിവസമായി പെൺകുട്ടി പ്രായപൂർത്തി ആഘത്തത്തുകൊണ്ടെ അവളുടെ അമ്മയുടെ മൊഴിയെ എടുകുള്ളു.അവൽ 2 വട്ടം അബോഷൻ ചെയ്തിരിക്കുന്നു എന്നു പറയുന്നു.എന്നൽ എന്റെ മകൻ ഇളം സമ്മതിച്ചു പെൺകുട്ടിയും paraju .പെൺകുട്ടി ഇപ്പൊൾ ജുവിനോർ ഹോമിലാണെ.എന്റെ മോനെ ജ്ജാമ്യം കിട്ടുമോ.ഞാൻ പെൺകുട്ടിയെ നോക്കിക്കോളാം എന്ന് paraju.ഇതിനെ എന്തെങ്കിലും വ്വഴിയുണ്ടോ.മോൻ 20 അജ് ഡിസംബറിൽ ആഘുന്നതെയുള്ളു.അവൻ എട്ടുപരജല്ലോ പിന്നെ എന്താ ജാമ്യം കിട്ടാതെ
നല്ല ക്രിമിനൽ വക്കീലിനെ പോയി കാണൂ... ചേർക്കൻ 18 കഴിഞ്ഞതാണെ ഉള്ളിൽ തന്നെ കിടക്കും... ജാമ്യം കിട്ടിയാലും വിചാരണ കഴിഞ്ഞാ ഉള്ളിൽ പോവും.. പ്രത്യേകിച്ച് അബോർഷൻ ഒക്കെ ഉള്ള കേസ് ആണ്.. പ്രത്യക്ഷത്തിൽ തെളിവുള്ള കേസ് അല്ലെ.. അത് കൊണ്ട് എങ്ങനെ എങ്കിലും പോയി ചെർക്കന്റെ ശിക്ഷ കുറച്ചു രക്ഷിച്ചെടുക്കാൻ നോക്കൂ
We need to highlight this important observation to Central Law Minister.... 1. Why not mentioning He / She in beneficiary side instead of only She......for all act belongs to Rape / Sexual assault / Home Violence etc......right & protection shall be equal, not one side 2. Why no strong rule for punishment of fraud petisioner in case of fraud allegiance of Sexual assault / Rape / Home Violence. 10 yrs jail + 1 crore fine for fraud case filling shall mandatory. Because this fraud case breaking IPC basic principle of " Innocent never get punished even thousands guilty escaped".
16 വയസുള്ള പെൺകുട്ടിയും 21വയസുള്ള ആൺകുട്ടിയും പ്രണയിച്ചു,, ഒരുദിവസം അവൻ അവളെ കാണാൻ ഒരുദിവസം അവളുടെ വീട്ടിൽ പോയി,, അവൾ ഗെയ്റ്റിnu മുൻപിൽ അവനെയും കാത് നിപ്പുണ്ടായിരിന്നു അവൾ അവനെ അവളുടെ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി,,, രാത്രിയിൽ എപ്പഴോ അവളുടെ അച്ഛൻ എണീറ്റ് രണ്ടുപേരെയും കയ്യോടെ പിടിച്ചു,,, അവൻ പോക്സോ പ്രകാരം ജയിലിലും ആയി,,, പെൺകുട്ടി പോലീസിൽ അവൾ വിളിച്ചിട്ടാണ് അവൻ വന്നതെന്നും അവൾ തന്നെ വാതിൽ തുറന്നു കൊടുത്തിട്ടാണ് അവൻ റൂമിൽ വന്നതെന്നും മൊഴികൊടുത്തു,,, ഇതിൽ ആരാണ് കുറ്റക്കാരൻ,???? ഭാവി കോടതി വിധി എന്താകും
ആൺകുട്ടി കുറ്റക്കാരനാണ്. 16 വയസ്സുകാരിയുടെ Consent ന് പ്രാധാന്യമില്ല.
Apo penkuttye arrest cheyille avalum avane cheythallo allathe Avan mathram alla angot cheythath@@AdvSajanJanardanan
Oru thettum cheyyathe posco aaya hathabgayan aan ee njan emte kudumbam polum takarnnu.. Anewshanam nadathathe idunan oru kes aaythinal etrayo niraparadhikale kudukkunnu
Nte lyfum😢
@@31897 bro enthan pathiyeth
ഏതോ ഒരു രാജ്യത്ത് ഉള്ള ഒരുത്തൻ ഞാൻ ഉൾപ്പെട്ട വേൾഡ് വാട്സ് ആപ്പ് ഗ്രൂപ്പിൽ കുട്ടികളുടെ പോൺ വീഡിയോ ലിങ്ക് ഇട്ടു. എന്താണെന്ന് അറിയാൻ ഞാൻ ഓപ്പൺ ചെയ്യ്തു കണ്ടു. പോലീസ് കേസ് ആക്കി, ജാമ്യം എടുത്തു.കേസ് കോടതിയിൽ ആയി, എന്താവുമോ എന്തോ..😢
Thanku sir... വളരെ relevant ആയ topic ആണ് ഇത്...
Thanks for watching
സർ
ചില കുട്ടികൾ തെറ്റിദ്ധാരണ കൊണ്ടോ, അറിവിന്റെ പരിമിതി കൊണ്ടോ പ്രത്യേക താൽപര്യങ്ങളുടെ അടിസ്ഥാനത്തിലോ തെറ്റായ വിവരങ്ങ നൽകുന്നതിന്റെ അടിസ്ഥാനത്താൻ പെട്ട് പോകുന്ന ഒരുപാട് പേർ ഉണ്ട് . അവരുടെ ഔദ്യോഗിക , സാമൂഹിക, ഗാർഹിക രംഗങ്ങളിൽ ഉണ്ടാകുന്ന വൻ നഷ്ടങ്ങൾക്ക് ആര് ഉത്തരം പറയും
Athinu oru utharam parayan oru niyamavum. Aarum thanne illa. Cheyatha kuttathinu kelkendi varunna apamaanagal, nashtapetu pokunna lyf, kitunna adi idiyude pain athineyoke protect cheyan aarund ivda? 😢😢😢😢😢😢😢😢😢😢
സാർ മൊഴി മാറ്റി പറഞ്ഞാൽ പരാതി കൊടുത്തവർക്ക് ശിക്ഷ കിട്ടുമോ. ദയവായി ഇതിനു മറുപടി തരണേ
തീർച്ചയായും.. കുട്ടിയെകൊണ്ട് ആരാണ് നുണ പറയിച്ചത് അവർക്ക് ഉറപ്പായും ശിക്ഷ ലഭിക്കും
Kittum but mostly preceding officers kodukarila
Minor Aayitulla kutti Nuna swayam paranjalo? Aankutti niraparaathi anenkil aa penkuttikku siksha kodukkumo?
No
Very informative video on an important Topic.. 👍👍 well presented 👍
Sir പ്രണയം മാത്രം ആയാൽ case ആകുമോ
സാർ എന്റെ മോന് ഇതിന്റെ ഒരു ഇരയ മോന്റെ പേരിൽ പരാതി കൊടുത്ത പെൺകുട്ടി പോലിസിനോടു മൊഴിമാറ്റി മാറ്റി പറയുന്നത് ഇതിന് നമ്മൾ ക്ക് എന്തു ചെയ്യാൻ പറ്റും
Sir ee casil aaloru thettum cheyyhittilla but kanan poy case eduthu remand cheythu rekshapeduo
വിക്ടിമി്ന് ഇപോൾ 20 വയസ്സ് കഴിഞു... 17 വയസ്സുള്ളപ്പോൾ ബോയ്ഫ്രണ്ട് നിർബന്ധിച്ച് സെക്സ് ചെയ്യിച്ചു ചതിച്ചു...കേസ് കൊടുത്താൽ pocso വകുപ്പ് ആകുമോ
Sir I'm aware of a sexual assault happened in my neighborhood...a girl who is 16 years old was sexually assaulted by her uncle but the family settled it.. Neither the girl or the family are ready to file a case... Is there any possibility that I can send that culprit to jail? I have a call record of her grandmother saying that the incident happened..but I'm sure that even the girl will refuse this happened..
Absolutely you can. Anyone can informed..
@@loveyourlife135 What if the whole family including the girl rejects it?
@@vivekvijayan5775 If you informed an incident to the local police, they will investigate. On investigation, if it proves to be true, a case will be taken against parents under POCSO act for concealment
@@vivekvijayan5775 hey did you report it??
@@nymous3054 No
Sir posco casele convictine Ee case nadanu kondirikumpo abroad pokan pattuo plz reply
Fake allegationsin proper punishment indoo.. I heard 6 months imprisonment in this video.. Csn you elaborate?
കുട്ടി ആണു തെറ്റായ മൊഴി പറയുന്നതെങ്കിൽ /വ്യാജ പരാതി നൽകുന്നത് എങ്കിൽ,കുട്ടികൾക്ക് liability ഇല്ല.
മറ്റൊരാളെ ദ്രോഹിക്കാൻ മനഃപൂർവം വ്യാജ പരാതി നൽകുന്നവർക്ക് 6മാസം തടവ് ശിക്ഷ ഉണ്ടാകും
@@aryaharshan8039 ok.. If parents forces kids to give false statements ryt?
@@naveenantony3924 yes... The act of parents is punishable
Kallakesukal kodukkunpol athily prathiyudy jeevithathepatty kodathy anthukondanu chinthikkathathu
Sir ee kutty innu adult ayittundenkil engane handle cheyyan pattum.
Question not clear
Sir..
ഈ caseil എന്റെ ഭർത്താവിനെ അറസ്റ്റ് ചെയ്തപ്പോൾ sslc സർട്ടിഫിക്കറ്റ് മുതലായവ അവർ കൊണ്ടുപോയിരുന്നു. അത് വീണ്ട് എടുക്കാൻ പറ്റുമോ. Plz റിപ്ലൈ me
Yes, pls contact your lawyer. You need to file application through your lawyer.
കുട്ടിയുടെ ഇഷ്ടത്തിനാണ് കോടതിയിൽ മൊഴി മാറ്റി പറയുന്നതെങ്കിൽ കുട്ടിയുടെ നേരെ കേസ് തിരിയുമോ?... കുട്ടിക്ക് വല്ല ക്ഷിക്ഷയും ലഭിക്കുമോ ?
Sir section 390 bailable offence aano plz rply sir
I think only 46 sections in POCSO Act
Super..
Sir,
Pocso act, ഗാർഹിക പീഡന നിരോധന നിയമം, സ്ത്രീ ധന നിരോധന നിയമം, ഉപഭോക്തൃ സംരക്ഷണ നിയമം... etc... ഇവയൊക്കെ വീഡിയോ ചെയ്യാമോ...
ഞാൻ psc എക്സമിനു വേണ്ടി പഠിക്കുന്നു..psc യുടെ പുതിയ രീതി അനുസരിച്ചു ഇത്തരം സുപ്രധാന നിയമങ്ങൾ സില്ലബസിൽ പ്രധാന ടോപിക് ആണ്.. ഒരുപാട് ഉദ്യോഗാർഥികൾക്ക് ഉപകാരപ്പെടും..👍👍👍
Sure...
കാമുകനിൽ നിന്ന് പെൺകുട്ടിക്ക് 18വയസ്സ് തികയുന്നതിന് മുമ്പ് ഉപദ്രവം നേരിടേണ്ടി വന്നാൽ വർഷങ്ങൾക് ശേഷം കേസ് കൊടുത്താൽ കേസിന് ബലം ഉണ്ടാവുമോ?
👀😐
😂
തേപ്പു കിട്ടി അല്ലേ 😆
തേപ്പ് കിട്ടിയോ👀.... കേസ് എപ്പോ കൊടുത്താലും strong ആണ്
@@innale.marichavan but he is rich 🥲
Sir act439 explaine cheyumo.. Pinne e act 439nu ethrea days annu remand cheyuka & Bail kittuka
ഇരയുടെ ആവശ്യം പ്രകാരമാണ് ഈ കുറ്റകൃത്യം സംഭവിച്ചതെങ്കിലോ
@@hamsapp9963 ഒരു പ്രസക്തിയും ഇല്ല 😁.. Under 18 ആണെങ്കിൽ പൊള്ളും
Very informative session.all the very best vakkeele.
Thank you
@@AdvSajanJanardanan can you give ur number plz
@@mahesht5970 7012595536
@@AdvSajanJanardanan ഈ നമ്പറിലൂടെ വാട്സ്ആപ്പ് കോൺടാക്ട് ചെയ്യാൻ പറ്റുമോ?
Presumption of guilty against constitutional and international rights
Sir 18വയസിന് താഴെ ഉള്ള 2കുട്ടികൾ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപെടുക്കുകയും പെൺ കുട്ടിയുടെ വീട്ടുകാരുടെ ഉപദ്രവം കാരണം പെൺ കുട്ടി ആത്മഹത്യാ ചെയുകയും ചെയ്താൽ ഈ ആണ് കുട്ടിയെ ശിക്ഷിക്കുമോ, plz reply sir
ഉം
നല്ല ക്ലാസ് 👍
Very informative 👍👍
16വയസുള്ള പെൺകുട്ടിയും 18വയസുള്ള ആൺകുട്ടിയും തമ്മിൽ പ്രണയത്തിൽ ആയിരുന്നു പെൺകുട്ടി ആരുമില്ലാത്ത സമയത്ത് ആൺകുട്ടിയെ വിളിച്ചു അവളുടെ വിട്ടിൽ കയറ്റി പെൺ കുട്ടിയുടെ അച്ഛൻ അച്ഛൻ കണ്ട് അവര് കേസ് കൊടുത്തു ആൺകുട്ടി പോസ്കോ കേസിലെ പ്രതിയായി, പ്രായം പൂർത്തിയാകാത്ത കുട്ടികളുടെ ജയിലാണ് ആൺകുട്ടി, പെൺകുട്ടി പോലീസിൽ മൊഴി നൽകിയത് തെറ്റ് അവളുടെ ഭാഗത്താണെന്നാണ് , അങ്ങനെ ആണെങ്കിൽ ആൺകുട്ടിയുടെ പേരിൽ കേസ് ഉണ്ടോ ആൺ കുട്ടിക്ക് ജാമ്യം കിട്ടുവോ ഈ കേസ് മുന്നോട്ട് എങ്ങനെയാകും
സാർ വിചാരണ തീർന്നതിനു ശേഷം എത്ര നാളുകൾക്കുള്ളിൽ ശിക്ഷ നടപ്പാക്കും
പ്രായപൂർത്തി ആവാത്ത പെൺകുട്ടിയുമായി പ്രണയത്തിൽ ആണ് എന്റെ ഒരു സുഹൃത് അവളുടെ വീട്ടുകാർ കേസ് കൊടുത്താൽ അത് പോക്സോ കേസിൽ ആണോ വരിക?അഥവാ കേസ് ആയാൽ ജാമ്യം കിട്ടുമോ? കുട്ടിക്ക് നേരെ യാതൊരു വിധ ലൈഗിക ചൂഷണവും വക്കാ ലായോ പ്രേവർത്തിയാലോ ഉണ്ടായിട്ടില്ല pls sir pls riply
സുഹൃത്തിനോട് പറയുക പ്രായപൂർത്തി ആയവരെ പ്രേമിച്ചാൽ പോരേ എന്ന്.
@@AdvSajanJanardanan18 age ആവുന്നതിനു മുന്നേ പ്രണയിക്കാൻ പാടില്ലെന്ന് നിയമം ഉണ്ടോ sir
@@shamseercx7 അങ്ങിനെ നിയമം ഒന്നുമില്ല. യോഗമുണ്ടെങ്കിൽ കുറച്ച് കാലം അകത്ത് കിടക്കാനുള്ള സാധ്യതയുണ്ടെന്ന് മാത്രം.
@@AdvSajanJanardananഅകത്തു കിടക്കാൻ possible ണ്ടെന്നു പറയാൻ reason?
😂😂@@AdvSajanJanardanan
Sir niraparathiyaya orale vyakthivairagyathinte peril pocso chumathi arastilakiyal ethra divasathinte ullil jamyam kittum. Oru adhyapakan kuttiye adichu. Athinte peril pocso chumathi 2 weeks rimand cheythu. But 1 month kazhinjitum jamyam kittiyilla. Ini enthanu cheyyendath. Pls rply
Its the descretion of Court. You can also approach High court
Police veettil varumbozhe naattukaru mothom ariyumallo
ഒത്തു തിർപ്പ് ആണെങ്കിൽ കേസ് ഒഴുവാക്കുമോ
പ്ലസ് replay
കുട്ടിയെ വിചാരണ ചെയ്യുന്ന സമയം ഇരയെ പ്രതിയുടെ വക്കീൽ മാനസികമായി പീ ഡി പ്പിക്കുന്നു അനുഭവം. ഇതിനുള്ള ഒരു നിയമം വരണം
നിയമത്തിൽ പ്രത്യേകം പറയുന്നുണ്ട്. പക്ഷേ നടത്തിപ്പിൽ ഒന്നും ഇല്ല . ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽ പോലിസിനും Procecuter ന് പോലും വിദഗ്ദ പരിശീലനം ഇല്ല. വളരെ മോശമാണ് കാര്യങ്ങൾ
@@AdvSajanJanardanan സൂര്യനെല്ലി വാളയാർ പെൺകുട്ടികൾ ഇവരൊക്കെ ആത്മഹത്യ ചെയ്തത് എന്താണെന്ന് ഇപ്പൊ മനസ്സിലായത് ലൈംഗിക ചുവയോടെ ആണ് പ്രതിയുടെ വക്കീലിന്റെ ചോദ്യങ്ങൾ മാനസികമായി അങ്ങേ അറ്റം തളർത്തി കളയും ഒരുവിധത്തിലും ജീവിക്കരുത് എന്ന nilayil😡😡
കെട്ടിച്ചമച്ച കേസ് ആണങ്കിൽ എന്തു ചെയ്യും
സാർ 15 വയസ്സായി ഒരു പെൺകുട്ടിയും 17 വയസ്സായ ഒരാൺകുട്ടിയും ആൺകുട്ടി പ്രണയത്തിന്റെ പേരിൽ പെൺകുട്ടിയുടെ ശരീരഭാഗങ്ങളിൽ തൊടുകയും വലിച്ചുമുറുക്കുകയും പിന്നീട് ആ പെൺകുട്ടിയെ മാനസികമായും ബുദ്ധിമുട്ടിച്ചാൽ ശിക്ഷ കിട്ടുമോ
Sir prathi minor aannenkil engane aavum report povukka
18ആകുമ്പോളേ പ്രായ പൂർത്തി ആകുമോ??18 അര വയസ്സ് ആയ ഒരാളെ എന്തേലും രീതിയിൽ പീഡിപ്പിക്കാപ്പെട്ടാൽ അത് പോക്സോ ആക്ട് പ്രകാരം കേസ് എടുക്കാൻ കഴിയുമോ
18 കഴിഞ്ഞാൽ IPC ബാധകം.
വളരെ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി.
Thanks for watching
സാർ എന്റെ മകൾ ഒരു പയ്യന്റെ പേരിൽ കള്ള കേസ് കൊടുത്ത് അത് ഇപ്പോൾ ജയിലിൽ ആണ് 1 month ആയി മോൾ പിന്നെ സ്വയം പറഞ്ഞു കള്ളം പറഞ്ഞത് ആണെന്ന് ആ പയ്യനെ ഇറക്കാൻ എന്ത് ചെയ്യണം
Mole kondoi jailil aakk🤦♂️
Ente oru parichayathilulla oru payyan oru penkuttiyumayi eshtathil aayirunnu. Ayale athil ninnum pinthiripikkan veettukar pocso case il peduthi. Aa payyan penkuttikk 18 vayas aayapol aa kuttiye marry cheythu. Case ipozhum nilavil und. Marriage cheythu ennullathu kond sikshayil enthelum ilav labhikumo?.
Ennitt?? Case Ippo avasanicho
Informative video
Sir pocso casil victim case settlement cheythh mozhi maati parayunuu.pineed true mozhi thanne courtil parayn pattumo??ath case egne effect cheyumm?? Plz Rply sir
🙏 thank you sir
Ente case il prathie verthe vitu njn mozhi crct paranjitum verthe vitu
Nthayirinu case...case intensity nokki ayirikkum
Sir 17 vayasulla oru penkutti 18 avan 2 months and aa kuttiye peedipikaan sramichTthayi parathi pradhikethire pocso case eduthu ivark ethra months kazhinjalaanu jaammiyam kittuka ivarkulla siksha enthayirikum plss reply
Punishment depends on the nature and seriousness of the offences
Tnx sir
Please explain muthalak
Arrest procedure egnayan sir
Sir
പ്രതിയുടെ പേരും ഫോട്ടോയും പുറത്ത് വിടാമോ?
Sir ipo pocso actil etra sectionum etra bhagangalum aanu ullath.
പോസ്കോ കേസ് ഒള്ള പ്രതി അരയിക് താഴെ തളർന്നു പോയാൽ ശിക്ഷിക്കുമോ
സർ തെറ്റ് ചെയ്യാത്ത ഒരു വ്യക്തിയുടെ പേർക്ക് കേസ് കൊടുത്തു ജയിൽ ആക്കി കഴിഞ്ഞു ആ കേസ് കൊടുത്തവർ കളവു പറഞ്ഞതാണ് എന്ന് കണ്ടു പിടിച്ചാൽ അവർക്കു എതിരെ ഈ പ്രേതിയായി കേസ് എടുത്ത വ്യക്തിക്കു നിയമ പ്രേകരം കേസ് രജിസ്റ്റർ ചെയ്യാൻ പറ്റുവോ
Pattum.but vyajaaropanamaanel oru year punishment ullu
Oru pennine i love u paranja athoru കുറ്റം ആണോ 🙂
No
സർ പീഡനം അനുഭവിച്ച കുട്ടി പേരാൻസിനോട് പറഞ്ഞിട്ടും പേരൻസ് കുട്ടിയെ വിശോസിക്കാതെ ഇരുന്നാൽ എന്താണ് അതിന്റെ നിയമ വശം
Posco case aaru arinjallum police ariyikanm parents ethu arinju ariyathe pole ninnall avarude peerillum case varum
പോക്സോ കേസ് 90 ദിവസം കഴിഞ്ഞാൽ ജാമ്യം കിട്ടാൻ സാധ്യതയുണ്ടോ
Depends on court and nature of case
Nthina ❓🙄.angane cheythu nokkn ano 😁😅
പെട്ടോ
സാർ,തൊട്ടടുത്ത് താമസം ഉള്ള അടുത്തബന്ദുആായ സ്ത്രീ minors ആയ girlsne ലൈംഗിക ആഫാസങ്ങൾ നിരന്തരാം വിളികുന്നത് pocso act പ്രകാരം case file nu പറ്റുമോ please reply sir
Yes...report it to police
Sir njn oru pocso casil pettu nikkuva sir enik help cheyyavo
What hppnd
😐
Keri pidikumbo alogikanam
Thanku 👍👍👍👍
സ്ത്രീകൾക്ക് എതിരെ പോസ്കോ case എടുക്കണം ഭരണ പരിഷ്കാരം വേണം പൂരിഷന് സ്പെഷ്യൽ court വേണം 80% സംവരണം വേണം wifene സംരക്ഷണം മൂലം പുരുഷൻ ഹോമിക്കപ്പെടുന്നു
67 b act cyber crime kuriche parayamo
Section 7,8 fine ethra vare ഉണ്ടാകും
Thanks👍
നമസ്കാരം sr പോസ്കോ കേസിൽ ദിവസം കഴിഞ്ഞാൽ ജമ്യം കിട്ടും pls sr
ജാമ്യം കിട്ടില്ല... ചാൻസ് കുറവാണ്
പോസ്കോ എന്നും ചിലയിടത്തു പറയുന്നു. അതെന്താണ് അങ്ങനെ?
തെറ്റായി പ്പറയുന്നതാണ്
athoru steel plant aanu
Way of presentation is not at all good.. so.. very difficult to understand main cases
മൊഴി മാറ്റിയിട്ട് എന്ത് കാര്യം...
ആദ്യം കൊടുത്ത മൊഴി അല്ലെ സ്‌പെഷ്യൽ കോടതി എടുക്കുക
ഹിന്ദുവായ ഭാര്യ മരിച്ചു കഴിഞ്ഞാൽ അവരുടെ സ്വന്ത് ഭർത്താവ് മക്കൾ കൂടാതെ സ്വന്തം മാതാപിതാക്കൾക്ക് അവകാശം ഉണ്ടോ
14 വയസ്സ് ഓള ആൺകുട്ടിയെ 32 കാരി ലൈംഗിക കാര്യങ്ങൾക് പ്രേരിപ്പിക്കുകയോ bhallamayi ഉബയോഗിക്കുലയോ ചെയ്താൽ case എങ്ങനാ
Pocso കേസ്സിന് ആൺകുട്ടി പെൺകുട്ടി വെത്യാസമില്ല.
@@AdvSajanJanardanan thaks sir replay തനത്തിന് sobavam കഴിഞിട് വർഷം ആയി പുറത്ത് അറിഞൂടാ 18 plus age ഒണ്ട് case കുത്തി പോകാൻ പറ്റുമോ replay തരണേ
@@sslifestyle9956 ara👀
ചെയ്യാത്ത കുറ്റം ആണ് എന്ന് ജഡ്ജ് ന് അടക്കം എല്ലാവർക്കും അറിയാം 13 ന് ശിക്ഷ വിധിക്കും രക്ഷപെടാൻ എന്തേലും വഴി ഉണ്ടോ sir
14-18 vayassinidayil parasparasammathathode sex cheythit oral mathram sikshikapedunnath injustice ayit feel cheyyunnu ( personal opinion)
18 വയസിനു താഴെ പ്രായമുള്ള കുട്ടിയുടെ സമ്മതം, സമ്മതമായി നിയമം കണക്കാക്കുന്നില്ല. ഇൻജസ്റ്റിസ് അല്ല
@@aryaharshan8039 അതെന്താ പെണ്ണിന് ശിക്ഷ ഇല്ലാത്തത്?. Both did the same act and one gets punishment and other free. How this is justice mam?
@@aryaharshan8039 എന്റെ പോയിന്റ് ഇതാണ്. If both are minors both shouldnt be punished
@@aryaharshan8039 injustice ayit thonniyath സമ്മതം കൊടുക്കുന്നത് thanneyanu. Its ജസ്റ്റ് sex not rape
സെക്ഷൻ 34(1) പോക്സോ നിയമത്തിൽ പറയുന്നത് 18വയസിനു താഴെ ഉള്ള ഒരു കുട്ടി കുറ്റം ചെയ്താൽ ജുവനയിൽ കോടതിയിൽ വിചാരണ നടത്തണം എന്നാണ്.
ഏതു നിയമം വന്നാലും ആളുകൾ നന്നാവുന്നില്ലല്ലോ..... TKN നിയമം വരണം
തൂക്കു കയർ നിയമം
നിയമത്തിൽ തൂക്കിക്കൊല്ലാൻ വകുപ്പുണ്ട്.
കടുത്ത ശിക്ഷകൾ നൽകി തുടങ്ങുമ്പോൾ ശിക്ഷകൾ കുറയാൻ സാധ്യത ഉണ്ട്. മുഖം നോക്കാതെ നടപടി എടുക്കണം. Police station മുതൽ തുടങ്ങണം.
@@aryaharshan8039 ennodu oru chettan genitals covered aanonnu chodichu..njan 16 aanu appol athu onnu kanikan paranju ithu case aano
Psco case. Kalla case koduthal. Njagal endhu chayanam
പോലീസ് അന്വേഷണ സമയം അവരെ ബോധിപ്പിക്കാൻ ശ്രമിക്കുക. തെളിവുകളുണ്ടെങ്കിൽ FIR quash ചെയ്യാൻ ഹൈക്കോടതിയെ സമീപിക്കാം.
രണ്ടാളും belov 18 ആണെങ്കിലോ.
കുറ്റം ചെയ്തയാൾ പ്രതി
Sir ente Mone ippol pocso കേസിൽ ജയിലിലാണ്.പെൺകുട്ടിയുടെ വീട്ടിൽ വെച്ചാണ് ഇതേ ചെയെത്തിരികുന്നതെ അവളുടെ സമ്മതിച്ചിട്ടെ.പക്ഷേ മോനെ ജാമ്യം കിട്ടിയില്ല.ഒക്ടോബർ 5 നെ മോനെ പിടിച്ച് ജെയിലിൽ ആക്കി.ഇപ്പൊൾ 26 ദിവസമായി പെൺകുട്ടി പ്രായപൂർത്തി ആഘത്തത്തുകൊണ്ടെ അവളുടെ അമ്മയുടെ മൊഴിയെ എടുകുള്ളു.അവൽ 2 വട്ടം അബോഷൻ ചെയ്തിരിക്കുന്നു എന്നു പറയുന്നു.എന്നൽ എന്റെ മകൻ ഇളം സമ്മതിച്ചു പെൺകുട്ടിയും paraju .പെൺകുട്ടി ഇപ്പൊൾ ജുവിനോർ ഹോമിലാണെ.എന്റെ മോനെ ജ്ജാമ്യം കിട്ടുമോ.ഞാൻ പെൺകുട്ടിയെ നോക്കിക്കോളാം എന്ന് paraju.ഇതിനെ എന്തെങ്കിലും വ്വഴിയുണ്ടോ.മോൻ 20 അജ് ഡിസംബറിൽ ആഘുന്നതെയുള്ളു.അവൻ എട്ടുപരജല്ലോ പിന്നെ എന്താ ജാമ്യം കിട്ടാതെ
നല്ല ക്രിമിനൽ വക്കീലിനെ പോയി കാണൂ... ചേർക്കൻ 18 കഴിഞ്ഞതാണെ ഉള്ളിൽ തന്നെ കിടക്കും... ജാമ്യം കിട്ടിയാലും വിചാരണ കഴിഞ്ഞാ ഉള്ളിൽ പോവും.. പ്രത്യേകിച്ച് അബോർഷൻ ഒക്കെ ഉള്ള കേസ് ആണ്.. പ്രത്യക്ഷത്തിൽ തെളിവുള്ള കേസ് അല്ലെ.. അത് കൊണ്ട് എങ്ങനെ എങ്കിലും പോയി ചെർക്കന്റെ ശിക്ഷ കുറച്ചു രക്ഷിച്ചെടുക്കാൻ നോക്കൂ
ഇ നിയമം ഒരുപാട് ആളുകൾ മിസ്സുസ് ചെയ്യുന്നു
Orikkalumilla🙁
Yes
@@quranrecitation5764entho engane😅
@@quranrecitation5764durupayogam cheyyaan ettavum kooduthal chanculla vakuppaanithu
We need to highlight this important observation to Central Law Minister....
1. Why not mentioning He / She in beneficiary side instead of only She......for all act belongs to Rape / Sexual assault / Home Violence etc......right & protection shall be equal, not one side
2. Why no strong rule for punishment of fraud petisioner in case of fraud allegiance of Sexual assault / Rape / Home Violence. 10 yrs jail + 1 crore fine for fraud case filling shall mandatory. Because this fraud case breaking IPC basic principle of " Innocent never get punished even thousands guilty escaped".
സർ സാറിന്റെ പ്രൈവറ്റ് നമ്പർ ഒന്ന് തരാവോ ഇതുമായി ബന്ധപ്പെട്ട ഒരു കാര്യം സംസാരിക്കാനാണ്