VPN ഉപയോഗിക്കുന്നവർക്ക് എട്ടിന്റെ പണി ! New Govt Rule! 😑

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 992

  • @rgxz4613
    @rgxz4613 2 года назад +425

    Then - vpn = virtual private network
    Now - vpn = virtual public network

  • @anandhuac8575
    @anandhuac8575 2 года назад +98

    സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റം 😐
    ശക്തമായി അപലപിക്കുന്നു.......😪

  • @Keralastories740
    @Keralastories740 2 года назад +396

    ഇത് pubg, tik tok പോയത് പോലെ അല്ല india നിന്ന് കത്തും. പിന്നെ book കച്ചവടം കൂടും 💦💦😂
    പ്രധാന vpn സേവനങ്ങൾ ആഗോള വിപണി പ്രദാനം ചെയ്യുന്നു എന്നതും ഇന്ത്യയിൽ യാതൊരു അധികാരപരിധിയും ഇല്ല എന്നതും എന്നാൽ ഇന്ത്യൻ രജിസ്റ്റർ ചെയ്ത VPN IT കമ്പനിയും നിയന്ത്രണം പാലിക്കണം എന്നതും കൂടാതെ Tor പോലെയുള്ള ഒരു ഓപ്പൺ സോഴ്‌സ് vpn സേവനവും എങ്ങനെ... അവ ഇപ്പോഴും നിലനിൽക്കുന്നു. ഇന്റർനെറ്റിലെ സമയം. ഇന്റർനെറ്റിന്റെ ലോകം എല്ലായ്‌പ്പോഴും ലോകത്തിലെ എല്ലാറ്റിനും അതീതമാണ്

  • @godbutcher164
    @godbutcher164 2 года назад +166

    Govt nodu oru കാര്യമേ പറയാൻ ഉള്ളൂ
    : വിളച്ചിൽ എടുക്കരുത് കേട്ടോ
    ഞങ്ങള് ഒക്കെ എന്ത് കളി പുള്ളകളാ😡

  • @jay_krishnan
    @jay_krishnan 2 года назад +65

    ഇത് കണ്ടപ്പോൾ CID മൂസയിലെ Dialogue ആണ് ഓർമ്മ വന്നത്. "വെടി വെക്കാനല്ലെങ്കിൽ പിന്നെന്തിനാണ് സാർ തോക്ക് ..?😂😂

  • @FazilAhamedK
    @FazilAhamedK 2 года назад +302

    Reminds me of an good old joke: "You can go for night stay. But make sure you reach back home by 10:30PM" xD

  • @abhijith_48_
    @abhijith_48_ 2 года назад +10

    Kurich divasyit full intersting vedio analo🤨😎🔥⚡

  • @losvikingos5726
    @losvikingos5726 2 года назад +182

    Governmentin കാണണം എങ്കിൽ കണ്ടോട്ടെ എനിക്ക് വിരോധം ഇല്ല.. 😅😅

  • @dilse..3232
    @dilse..3232 2 года назад +39

    അവസാനം തൂറുന്നിടത്ത്‌ cctv നിർബന്ധമാക്കി അപ്പിയുടെ വലിപ്പം പോലും അളന്ന് അതിന്ന് ടാക്സിടുന്ന കാലം വിദൂരമല്ല..

  • @Al_ameen_
    @Al_ameen_ 2 года назад +49

    2:41 ഇത് മൂലം ആരും vpn ഉപയോഗിക്കില്ല അവർക്കു നഷ്ട്ടം അവർ ഇന്ത്യയിൽ പിന്നെ ഒരു പരിപാടിയും നടത്തില്ല എല്ലാരും കെട്ടിപ്പറക്കി പോകും

    • @hrishirajpv1134
      @hrishirajpv1134 2 года назад +2

      💯

    • @cristinjhon8444
      @cristinjhon8444 2 года назад

      Nah ! They just remove their servers from India ,so if they do that this GOVERNMENT WILL ban their apps ,thats the maximum they can do ....

  • @abhiefx6252
    @abhiefx6252 2 года назад +61

    Njan use cheyunathu turbo vpn cap cutill animation kittananu use cheyunath samshayam undengill khazukanodu chodikk 👍

    • @ikanti821
      @ikanti821 2 года назад +1

      🤣🤣🤣🤣🤣🤣

    • @gtrox.mp4
      @gtrox.mp4 2 года назад +1

      @Fazil kGF😹

    • @aeroxdesigns3758
      @aeroxdesigns3758 2 года назад +2

      ലെ കഴുകൻ : ഞാൻ ഇപ്പൊ എന്നാ പറയാനാ 🙄🙄😂

    • @ak-20989
      @ak-20989 2 года назад

      😂😂😂

  • @patricbaetman6
    @patricbaetman6 2 года назад +66

    പോരാടുവോം പോരാടുവോം ... 👍🏻 നീതി കിടയ്ക്കും വരെ പോരാടുവോം😔😔

  • @Shravan_santhosh
    @Shravan_santhosh 2 года назад +31

    ഇവിടെ VPN നിരോദിക്കും വേണ്ടിവന്നാൽ phoneഉം നിരോദിക്കും
    ഒരുത്തനും ചോദിക്കാൻ വരില്ല കാരണം ഇത് India ആണ്.

    • @AbhijithSivakumar007
      @AbhijithSivakumar007 2 года назад +7

      തുണ്ട് ആരടെയും താന്തയുടെ വകയല്ല. 🤬

    • @Smpk12
      @Smpk12 2 года назад

      @@AbhijithSivakumar007 😂😂😂

  • @samvedraj7585
    @samvedraj7585 2 года назад +29

    ഇനി vpn ഉപയോഗിക്കാൻ വേറെ vpn വേണ്ടി വേരും 🥴😑

  • @boomboom23023
    @boomboom23023 2 года назад +6

    ഗവണ്മെന്റ് അവർക്കിഷ്ടമില്ലാത്തവരെ track ചെയ്യാനും അവർക്കിഷ്ടമില്ലാത്ത ആപ്പുകൾ,സൈറ്റുകൾ,മീഡിയകൾ തുടങ്ങിയവ ഉപയോഗിക്കുന്നത് തടയാനും അശ്ലീല സൈറ്റുകൾ ഉപയോഗിക്കുന്നത് തടയാനും,അവർക്കിഷ്ടപ്പെടാത്ത അഭിപ്രായങ്ങൾ സോഷ്യൽമീഡിയയിൽ പറയുന്നവരെ പിടിക്കാനും ഒക്കെ ആണ് ശ്രമിക്കുന്നത്. ഇനി അവർക്കിഷ്ടമില്ലാത്ത ഒന്നും നമ്മൾ ഇന്ത്യൻ പൗരന്മാർക്ക് ഉപയോഗിക്കാൻ പറ്റിയേക്കില്ല. ഭക്ഷണം,വസ്ത്രം,പത്രങ്ങൾ,ടിവി ചാനലുകൾ,പുസ്തകങ്ങൾ,സിനിമകൾ,സോഷ്യൽ മീഡിയകൾ,ആപ്പുകൾ,കമ്പനികൾ തുടങ്ങി എല്ലാം ഗവണ്മെന്റ് ഇഷ്ടപ്പെടുന്നവ മാത്രം ഇവിടെ നിലനിൽക്കും. അല്ലാത്തവ ബാൻ ചെയ്യും.നിരോധിക്കും... ചുരുക്കിപ്പറഞ്ഞാൽ നമ്മൾ എന്ത് ചെയ്യണം എങ്ങനെ ജീവിക്കണം,എന്തെല്ലാം കാണണം,എന്തൊക്കെ കഴിക്കണം,എന്തെല്ലാം ധരിക്കണം തുടങ്ങി എല്ലാം സർക്കാർ തീരുമാനിക്കും. പൊളിയല്ലേ...

  • @Keerikkadan_Jose
    @Keerikkadan_Jose 2 года назад +6

    ഇതൊക്കെ ഗവണ്മെന്റ് കാണുമെങ്കിൽ പിന്നെ paid vpn ഉപയോഗിക്കുന്നത് എന്തിനാ ?

  • @Vivek-kd3ci
    @Vivek-kd3ci 2 года назад +14

    This is a law against my " right to freedom and privacy" 🥵🥵.

  • @ishaq1125
    @ishaq1125 2 года назад +6

    ഇന്ത്യയിൽ ഇല്ലാത്ത vpn വേറെ vpn വെച്ച ഡൌൺലോഡ് ചെയ്താൽ log ഇല്ലാതെ യൂസ് ചെയ്യാം☺️

  • @Josebgf
    @Josebgf 2 года назад +60

    VPN use cheyth kondirikumbo notification 😂😂

  • @sidharths.
    @sidharths. 2 года назад +211

    So, enii Vpn = virtual public network

    • @octamagus1095
      @octamagus1095 2 года назад

      Virtual തട്ടിപ്പ് network

    • @AbhishekS-fr2rk
      @AbhishekS-fr2rk 2 года назад

      Uff💯

    • @Neeharpc
      @Neeharpc 2 года назад

      🔥

    • @IRON_DOME
      @IRON_DOME 2 года назад

      അത് fun ആയിട്ടുണ്ട്

    • @prem9501
      @prem9501 2 года назад

      😀😀✌️

  • @IBRAHIM_QURESHI
    @IBRAHIM_QURESHI 2 года назад +10

    ഗവൺമെന്റ് കണ്ടാലും യാതൊരു കുഴപ്പവുമില്ല ഞാൻ പോൺ വീഡിയോസ് കാണാൻ വേണ്ടിയാണ് VPN ഉപയോഗിക്കാറ്

    • @shakkushakkil9233
      @shakkushakkil9233 2 года назад +1

      അതും പ്രശ്‍നം അല്ലെ.

  • @hashim_exe
    @hashim_exe 2 года назад +2

    Njan VPN use cheyyunnath Capcut editing app use cheyyana, athile chila effecs indiayil available alla🥲 (VPNvere onninum use cheyyarilla)😌
    Pinne, ente oru email account japan server il aan avide pett poyi, recovery cheyyan pattunnilla🥲 (ithukond oru upayokam ind, indiayil available allatha playstore apps install cheyyan pattum)😌❤️. Without VPN🌝

  • @malluboy9005
    @malluboy9005 2 года назад +7

    Cap cut video editing app use aakanam engil VPN venam bro apo athinu scene indoo???

  • @shaijuorshai3487
    @shaijuorshai3487 2 года назад +4

    , ബാക്കി എല്ലാ പ്രശ്നവും പരിഹരിച്ചു കഴിഞ്ഞല്ലോ....ഇനി ഈ You tube ഉം കൂടി അങ്ങ് നിരോധിക്കണം..അപ്പൊ പിന്നെ സേഫ് ആയി........

  • @ASHIKGAMER_
    @ASHIKGAMER_ 2 года назад +195

    Le pavam ente chunk: 😭😭😭
    😂😂

    • @Gopii2762
      @Gopii2762 2 года назад +64

      nee pinna ang punnyalan🌝

    • @hemanthmohan5604
      @hemanthmohan5604 2 года назад +16

      pinne ne pinneyang valya maanyan anallo..onn poyeda

    • @elvatoofficial
      @elvatoofficial 2 года назад +12

      Nee pinne angu mahatma gandhi anallo😼

    • @ASHIKGAMER_
      @ASHIKGAMER_ 2 года назад +2

      @@Gopii2762 nthada nan vpn onn use akal illa😏 ninne pole alla😏😏😏

    • @vishnubabu4402
      @vishnubabu4402 2 года назад +10

      @@ASHIKGAMER_ chunk download cheythu tharumale

  • @mr_jarvis__0.2
    @mr_jarvis__0.2 2 года назад +7

    ഞാൻ സാധാരണ 1.1.1.1 vpn ഉപയോഗിക്കുന്നത് pubg mobile lite version കളിക്യാനയിരുന്നൂ അതും പോയി......😞😞😞

  • @hipster_fan
    @hipster_fan 2 года назад +5

    Appo enithottu olla website's vech adjust cheyy alle kokkachi pidikkum 😁😁

  • @yazzin3381
    @yazzin3381 2 года назад +17

    chrome ♥️ VPN .
    Breakup 💔😐

  • @kkumar4917
    @kkumar4917 2 года назад +6

    Mainly abroad bank access cheyyan ith use cheyyunnu like wire transaction hack
    But ath orale koodum track cheyyan pattathilla ordinary Vpn use cheyyunnath chilappol track cheythekkam Custom Vpn onnum cheyyan pattilla specially Russian Custom vpn

  • @Babadook600
    @Babadook600 2 года назад +4

    Varum thalamura save cheyyanam...
    Muthchippi polulla bookukal irakkuka... We want justice

  • @sid7768
    @sid7768 2 года назад +3

    1.1.1.1 vpn aan use cheyyunath njan , angane prethyekichu vere paripadi onnum illa, swanthanam serial okke kaanum

  • @gokulmurukan5685
    @gokulmurukan5685 2 года назад +2

    Vpn dingolfiku matram allaa... Ellamm evide blocked aanu + ad, ad, ad ooduu ad... Oru informative aayitulla kariyam browser cheyta polum atum aayitu relate cheyunna ad aanu 1st or 1st&2nd link ill kanikunne, movies, music, games (pirated) etc etc easly & adipoli aayitu kittunna most sitesum hidden aanu exact name type cheyandu ee oru sites um kanikillaa...80%Kore adsum spam sitesum atanu indian sever. Sambhavan etokke paisa kodutu vagikendatanuu engilummm...😅 pinna entokke parannalum etu store cheyunnatu cloud ill aanu aa cloud oru 3rd (government) nu view cheyan pattumegil etre okke protection ind ennu parannalum atokke bypass easy aayi cheyan pattum atum 5year...nicee. Churukki paranna vpn use cheytillaki open cheyunna sitesum matree nammude details kittu... Vpn use cheytal ellaaa thendigalkum nammude datas kittum in one click (i mean vpn cloud matram breach cheyta poree palurudemmm entire networking detailsum atil kanulloo... So details adichu matal parupadi easy aayi) thenkz 🙂

  • @aswin97
    @aswin97 2 года назад +67

    Then all teen in India will be in depression 😑😑
    But the only hope is that it's India and Indian government 😂

    • @krishnasuresh.youtube
      @krishnasuresh.youtube 2 года назад +10

      Inganathe karyathilokke governmentinu odukatha ushaar aanu😌

    • @arjunrajendran4826
      @arjunrajendran4826 2 года назад +2

      @@krishnasuresh.youtube Modi sarkkaaru mariyaaloo..?😂

    • @3in140
      @3in140 2 года назад +2

      @@krishnasuresh.youtube angane onnum illaaa bro ..even without VPN.there are n number of ways..

    • @athuljith2682
      @athuljith2682 2 года назад

      Why vpn tho

    • @krishnasuresh.youtube
      @krishnasuresh.youtube 2 года назад +1

      @@3in140 aa 'n' number of ways ellarkkum familiar allallo bro

  • @adithyan88324
    @adithyan88324 2 года назад +5

    Matodathe cyber attack... Ake ila ashvasm ahn vpn athum pooyi💔...💦 ini thund engne kaanum🙃

    • @junumon547
      @junumon547 2 года назад +3

      Download cheyth valla memory cardilum keti vekk machane

  • @GREENJobOFFICIAL
    @GREENJobOFFICIAL 2 года назад +12

    *ഇന്ത്യയിൽ മാത്രമല്ലേ ഈ പ്രശ്നം ഉള്ളൂ...മറ്റു രാജ്യങ്ങളിൽ നിന്നും vpn ഉപയോഗിക്കാമല്ലോ...*
    *ഒരു പണിയും കൂലിയും ഇല്ലാതെ ഇവിടെ നിന്നിട്ട് ഒരു കാര്യവുമില്ല.ഞാനോക്കെ ഈ രാജ്യം വിട്ടു പോവാൻ നിൽക്കുന്ന ആൾ ആണ്...*
    *ഇത് പോലുള്ള **#നിയമങ്ങൾ** എനിക്ക് ഒരു പ്രശ്നമല്ല 😌*

  • @ഞാൻനല്ലവൻ
    @ഞാൻനല്ലവൻ 2 года назад +2

    Le Tor: പിന്നെന്തിനാ മുത്തേ ചേട്ടൻ ജീവിച്ചിരിക്കുന്നേ..

  • @akhilcm6440
    @akhilcm6440 2 года назад +3

    Vpn ഇല്ലാതെ തുണ്ട് കാണുന്ന ഞാൻ...സൈബർ ലോകം എന്നത് ഒരു വലയാണ് അത്കൊണ്ട് തന്നെ നെയ്തു നെയ്തു അത്‌ അങ്ങനെ പോകും

    • @basilkm-1
      @basilkm-1 2 года назад +2

      Serinna

    • @akhilcm6440
      @akhilcm6440 2 года назад +1

      @@basilkm-1 live ഉള്ളപ്പോൾ എന്തിനു വേറൊരു sunrise 😜😜😜

    • @basilkm-1
      @basilkm-1 2 года назад +1

      @@akhilcm6440 ok by

    • @demon4086
      @demon4086 2 года назад +1

      Vpn ellathe eath site ni kanunea

    • @basilkm-1
      @basilkm-1 2 года назад

      @@demon4086 ethil ninnum kanam but safe alla athra ollu

  • @geekboy7844
    @geekboy7844 2 года назад +4

    Swanthamayi digital occen il server vedich OpenVPN Use cheyyin njaan are pedikkan 🤣🤣🤣

    • @timeforchangethings
      @timeforchangethings 2 года назад

      Bro eatha region 🙂 njn aws l aazchayil sthalam matalan paripadi 😌

  • @royalhunter1855
    @royalhunter1855 2 года назад +60

    ഇന്ത്യയിൽ സെർവർ ഉള്ള കമ്പനിയെ പിടിച്ച് കുടയാൻ അല്ലേ ഗവൺമെൻ്റിന് പറ്റൂ, ഇന്ത്യയിൽ സെർവർ ഇല്ലാതെ സർവീസ് പ്രോവൈഡ് ചെയ്യുമ്പോൾ എന്തോ ചെയ്യും 🤣

  • @deldom570
    @deldom570 2 года назад +12

    ഇന്ത്യയിൽ സർവീസ് ഇല്ലാത്ത vpn കണ്ട് പിടിക്കണം അല്ലേ.

    • @NoNo-zl3qu
      @NoNo-zl3qu 2 года назад

      Service illatha vpn kittiyalum entha gunam nammude privacy avrk kirtunundallooo...

  • @arjuna8785
    @arjuna8785 2 года назад +2

    Using VPN.... hotspot shield premium aan use ചെയ്യണേ...but ith 8 ൻ്റേ പണി ആയിപ്പോയി

  • @Ullasjoy
    @Ullasjoy 2 года назад +32

    ഇന്ത്യയിൽ ഉണ്ടാവുന്ന നിയമം ഇന്ത്യയിൽ നിന്നുമുള്ള VPN service നല്ലേ ബാധകം? നമുക്ക് US ൽ പോയി എടുക്കാന്നെ 😂

    • @urcristiaanooo
      @urcristiaanooo 2 года назад +7

      Modern Problems required modern solutions

    • @heyhumans7808
      @heyhumans7808 2 года назад

      Ath point ahnlo... sherikum ahgne cheythal pore🤔

  • @a_s_creation_da2
    @a_s_creation_da2 2 года назад +1

    Durantham 😭(VPN upyogich njan game mathram kalikar ollu) bro njan enth cheyum 😭😭😭😭😭 game poyal ente channel boom ! 😭😭

  • @sreelalms6310
    @sreelalms6310 2 года назад +5

    VPN alla ban cheyan government ann ban cheyan appo allam problem solution akum

  • @infospot.
    @infospot. 2 года назад +2

    Ha അപ്പോ ഇനി international കളികളോക്കെ വിട്ട് ഒതുങ്ങി കൂടാം😑😑

  • @MrDNVSmartCreations
    @MrDNVSmartCreations 2 года назад +13

    Hi Chetta ☺ Q & A eppozha?

  • @harikrishanan3767
    @harikrishanan3767 2 года назад +1

    Alla Oru doubt? Indail olla VPNs inu mathravale ee policy olle? Appo oru Veere countryde oru VPN app use cheidhal Apk formatil..Apo Ee policy vno? Idh Indian VPN appsin maathram aano bhaadhakam?

  • @keralachannelhd5703
    @keralachannelhd5703 2 года назад +3

    കഴിഞ്ഞ വർഷം വാട്ട്‌സ്ആപ്പും ട്വിറ്ററും ആയിരുന്നു, ഈ വർഷം ഇത് വിപിഎൻ ആണ്, അടുത്ത വർഷത്തേക്ക് എന്താണ്?

  • @amal.s2337
    @amal.s2337 2 года назад +1

    Bgmi kalikkan aanu njan VPN use cheyyunnath. Njan ippo nilkkunna country yil vere oru site um ban alla😂😂😂

  • @reghunath3659
    @reghunath3659 2 года назад +62

    Le Google: ഡാ മക്കളെ ഈ പരുപാടി ഞാൻ വർഷങ്ങൾക്കു മുമ്പേ തുടങ്ങിയ പണിയ. ഈ user ന്റെ വിവരം ചോർത്തുന്നതേ .....😎😎😐

  • @aswinkali4155
    @aswinkali4155 2 года назад

    Aggane adhum poyi😑. Eka aashvasam VPN aayirunn . Cap Cut vazhi edit cheyyan okke vpn aavisham ond appol adhum um**

  • @magnetars3908
    @magnetars3908 2 года назад +9

    Trip പോവാൻ പറ്റില്ല 😭😭😭

  • @donsajukurian7975
    @donsajukurian7975 Год назад +1

    Chetta enikk VPN enthanu ennu polum ariyillayirunnu . Ente friend paranju vpn upayokichal free fire kalikkumbil net ini speed koodum ennu athukond njan ketti . Pakshe 2 months kazhinjappol police pappaye vilichu ennodu police station nilekk Chella paranju oru vidhathil pappa ozhivakki

  • @likemeifyoucantdislikevide7288
    @likemeifyoucantdislikevide7288 2 года назад +40

    VPN virtual private network.
    ഞാൻ use ചെയ്യുന്നത് ഇന്ത്യയിൽ block ആയ websites, apps ഒക്കെ use ചെയ്യാനും porn കാണാനും ആണ്. ഇന്ത്യ എന്ന വികസിത രാജ്യത്ത് ചിലതൊക്കെ blocked ആണല്ലോ 🙂🙌🏼

    • @godbutcher164
      @godbutcher164 2 года назад +5

      Vpn ഇല്ലാതെ തന്നെ site കിട്ടുന്നില്ലെ pinne എന്തിനാ ഇത്

    • @midlajdilu3797
      @midlajdilu3797 2 года назад +4

      @@godbutcher164 angane sight keriya cyber cell enn prnja sathnam ndd

    • @swiggypartner3884
      @swiggypartner3884 2 года назад +2

      Vikaswara rajyam

    • @godbutcher164
      @godbutcher164 2 года назад +14

      @@midlajdilu3797 cyber cello
      Oh iam trapped😱
      ഒന്ന് പോ അണ്ണാ എന്നാല് ഇൻഡിയിലെ പിള്ളേർ മൊത്തം ജയിലിൽ കാണും

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx 2 года назад +2

      @@godbutcher164 VPN ഇല്ലാതെ കിട്ടുന്ന site ഏതാ?

  • @arunsurendran9469
    @arunsurendran9469 2 года назад +1

    Ayoo.inale njn keriyairunu...ath note chyth kano😁

  • @FoxMediaCutZ-OFFICIAL
    @FoxMediaCutZ-OFFICIAL 2 года назад +11

    Most Of The Sites Opening in My Asianet Wifi.. don't Know Why
    എങ്കിലും ഈ തീരുമാനത്തിൽ ഞാൻ അസ്വസ്ഥനാണ്.. 😁

  • @whitemusicdj
    @whitemusicdj 2 года назад

    Njn ithuvare VPN upayogichitilla... 😄enikku athu upayogikanda avashyam vanitilla😄

  • @Prathyash45
    @Prathyash45 2 года назад +4

    അയ്യോ, google chrome il search ചെയുന്നത് gov നു കാണാൻ പറ്റോ? 😧

    • @GREENJobOFFICIAL
      @GREENJobOFFICIAL 2 года назад +3

      അതിനെന്താ....
      അവർക്കും അതൊക്കെ കാണാൻ ഒരു ആഗ്രഹം കാണില്ലേ😁

    • @Prathyash45
      @Prathyash45 2 года назад

      @@GREENJobOFFICIAL 🤣

  • @itsme7382
    @itsme7382 2 года назад

    Very good., fantastic, marvellous, thank you 😕

  • @christovincent
    @christovincent 2 года назад +5

    Reach കൂട്ടാൻ ആണെങ്കിലും അങ്ങനെയൊന്നും പറയല്ലെന്നു പറ സാറേ

  • @Prathyash45
    @Prathyash45 2 года назад +1

    Ayyo😨, ഒരുകാലത്ത FF, india il ban ആയ eni engane server മാറ്റി കളിക്കും 😧

  • @abhiramn9514
    @abhiramn9514 2 года назад +3

    Exactly matching situation : തോക്ക് തരാം.. പക്ഷെ ഒരിക്കലും ഉപയോഗിക്കരുത്..
    Le CID moosa:പിന്നെ തൂക്കിയിട്ടൊണ്ട് നടക്കാനാണോ sir തോക്ക്..
    😹😹

  • @new_contents_all_day
    @new_contents_all_day 2 года назад +2

    It's a good thing bro, it's only focusing on cyber attack only .. u can still do raathri sanjaaram

  • @mr.ichaayi
    @mr.ichaayi 2 года назад +8

    ഇതിപ്പോ വന്ന് വന്ന് ഇന്ത്യ ചൈന ആവാൻ നോക്കുകയാണല്ലോ. Dictatorship ആവാൻ ഇനി അധികം കാലം വേണ്ട ഇങ്ങനെ ആണെങ്കിൽ.

    • @karthikm7063
      @karthikm7063 2 года назад

      True, they are going impliment gps tracking in personal vehicle

  • @leoo9878
    @leoo9878 2 года назад +1

    Appo capcut editingin vpn use cheyyan patille

  • @yesiagreewith
    @yesiagreewith 2 года назад +12

    vpn = വിദേശപര്യടനം

  • @Homosoul_28
    @Homosoul_28 2 года назад +3

    Choru illalum kuzhappamilla vpn must anu😢😢😢😢😢😢

  • @Ak-xo9ms
    @Ak-xo9ms 2 года назад +23

    Gov enjane ayal pinne democracy marum 🤪

  • @നന്മമരം-ഠ9ഖ
    @നന്മമരം-ഠ9ഖ 2 года назад +1

    Bruh, njn netflix mode apk use cheyyunnund, athil movies / series kananam enghil vpn use cheyyanam, appo anghane use cheythal vello scn indo👀

    • @apnc6613
      @apnc6613 2 года назад +1

      pirated netflix use akkunnath thanne Varshanghal jayilil kidakkanullathund. Athinte koode vpn um. set setee

    • @നന്മമരം-ഠ9ഖ
      @നന്മമരം-ഠ9ഖ 2 года назад

      @@apnc6613 ohh, appo vpn dlt akki kalanja scene illallo 🏃🏼‍♂️

  • @bobythankachan8875
    @bobythankachan8875 2 года назад +23

    നന്നാകാൻ സമയം ആയി 😓

  • @userAVJ
    @userAVJ Год назад

    പിന്നേ ഹാർഡ് ഡിസ്ക്, ssd, പെൻഡ്രൈവ് ഇതെല്ലാം ഉണ്ടല്ലോ

  • @smduds9004
    @smduds9004 2 года назад +33

    I use vpn for capcut editing😌🥴

  • @gaminghitler3977
    @gaminghitler3977 2 года назад +1

    Bro tor vpn um upayokichaaal endhelum preshnm indoo?

  • @the__geekboy
    @the__geekboy 2 года назад +6

    Angane aa free travel service um poyi 😪

  • @rahulrajan255
    @rahulrajan255 2 года назад +1

    എന്റെ turbo മുയലച്ച. ഇനി നമ്മൾ എന്ത് ചെയ്യും. നീ മാത്രേ എന്നെ അമേരിക്ക കാണിക്കാൻ ഉള്ളാരുന്നു സ്ഥിരമായി 😔😔😔

  • @blackdevix1523
    @blackdevix1523 2 года назад +8

    Confident to overcome this so no worries 😎

  • @crazyff7270
    @crazyff7270 2 года назад +1

    3:41 Bro njan free ayi ahn vpn use cheyunne pakshe ath edit cheyan vendi ahn enium use cheytha kozapam ondo

  • @Anwarsaifudeen
    @Anwarsaifudeen 2 года назад +11

    സ്വന്തമായി ഒരു VPN സെർവർ അങ്ങ് തുടങ്ങും. അല്ല പിന്നെ...

  • @Electrono7036
    @Electrono7036 2 года назад

    Ithokke munkootti kandu njn VPN use nirthi direct chrome aanu use cheyyunath. Last year thottu 😉😉

  • @muhammedshekkeer4798
    @muhammedshekkeer4798 2 года назад +32

    Jio sim net connection is enough. Try it💪💥

    • @comradegaming5834
      @comradegaming5834 2 года назад +10

      Athum ippo idaykk idaykk adich povunnind. Users orupaad koodiyond aan.iniyum koodiyaal full oombal aayirikkum

    • @teamherozz2830
      @teamherozz2830 2 года назад +1

      @@comradegaming5834 inn ful shogam aan😑

    • @sivar8473
      @sivar8473 2 года назад

      Kalangi

  • @farhanaf832
    @farhanaf832 2 года назад +1

    Nan VPN use cheyunath youtubeil picture in picture mode access cheyan anu 😁 enee nan VPN use cheyulla

  • @user-vf6jm4lj7h
    @user-vf6jm4lj7h 2 года назад +4

    *CD വാങ്ങാം. ഒരു DVD പ്ലയെർഉം വാങ്ങണം*
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @thug_man1187
    @thug_man1187 2 года назад +1

    Ee video kandu kazhinnuu VPN delete cheythaa le nyan..😐😐😐

  • @agrdubbed847
    @agrdubbed847 2 года назад +3

    3:39 polichu 🤣🤣🤣😂😂

  • @lizardyt4593
    @lizardyt4593 2 года назад

    ഞാൻ free fire load ആക്കാൻ വേണ്ടി ആണ് VPN ഉപോയോഗിക്കുന്നത് 😕ഇനി ഞാൻ എങ്ങനെ load ആക്കും 😥government കാരണം ഓരോ ഓരോ പണികൾ എപ്പോഴും കിട്ടും.

  • @shafeeqcm341
    @shafeeqcm341 2 года назад +7

    സത്യം പറഞ്ഞാൽ, നമ്മൾ ആരാ എന്താ എന്നൊക്കെ ഗവൺമെൻറിന് നേരിട്ട് അറിയിച്ചു കൊടുക്കുന്ന ഒരു എളുപ്പമാർഗം ആയിരിക്കും ഇനിമുതൽ 'VPN' ഉപയോഗിച്ചാൽ ഉണ്ടാകാൻ പോകുന്നത് എന്ന് മനസ്സിലായി🤣

  • @bibinbmathew1451
    @bibinbmathew1451 2 года назад +2

    സിനിമ ടോറന്റ് ഡൌൺലോഡ് ചെയ്യാനാ ഞാൻ VPN ഉപയോഗിക്കുവാ ഇപ്പം അതും പറ്റില്ലേ 🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @anif6593
    @anif6593 2 года назад +58

    അയിന് vpn വേണം എന്ന് ആരാ പറഞ്ഞത്... വിദേശ യാത്രകൾക്ക് ഇതൊക്ക ഒരു തടസ്സമേ അല്ല 😂

    • @sarathtrader4591
      @sarathtrader4591 2 года назад +1

      Athre ullu

    • @mrrcboy3992
      @mrrcboy3992 2 года назад +2

      പിന്നെ? 👀

    • @anif6593
      @anif6593 2 года назад

      @@mrrcboy3992 n*de s*xy video enn Google cheyy bro... Ban ആയ സൈടിന്റെ ഒക്കെ വേറെ ടൈപ്പ് വരും... വേറെ അഡ്രസ്സിൽ... കയറി ആസ്വദിക്കൂ 🏃🏼‍♂️🏃🏼‍♂️🏃🏼‍♂️🏃🏼‍♂️

    • @vishnusajeevan1914
      @vishnusajeevan1914 2 года назад

      Ninte ip adress cyber cellinte kayyil irikkum,,,, ni umbum 🕶️🕶️🕶️

    • @pesworld8326
      @pesworld8326 2 года назад

      Videsha yathra means

  • @telemax643
    @telemax643 2 года назад +1

    Bro ✈️ pokan ini enth cheyum vpn nu pakaram flight pidikan ulla video koode cheyyanam 🥵😪

  • @Romani....
    @Romani.... 2 года назад +6

    അപ്പൊ കല്യാണം കഴിക്കാൻ സമയമായി🤣

  • @athul7777
    @athul7777 2 года назад

    Chettai njn Quick vpn ahne use chyyunnath pubg lite kalikkan...athallatha njn vera onnum vpn vech chyyar illaa....kozhappm indavumo

  • @den12466
    @den12466 2 года назад +3

    VPN ഓക്കെ എത്ര ബാൻ ആയാലും പുറകിലൂടെ കിട്ടും 😏

  • @insta.__.trend.__
    @insta.__.trend.__ 2 года назад

    Chetta ithinte oru pariharam ayii new vedio kond veranam 🙂

  • @AnwarAli-rm2xz
    @AnwarAli-rm2xz 2 года назад +14

    ഇന്ത്യൻ govt. നിയമം ഇന്ത്യയിൽ സർവീസ് ചെയ്യുന്ന കമ്പനികൾക്ക് മാത്രം ബാധകം.Foreign countrisil ഉള്ള VPN providers നെ എങ്ങനെ കണ്ട്രോൾ ചെയ്യാൻ ആകും??? 😂😂

    • @footballer6674
      @footballer6674 2 года назад +1

      Yes 😂

    • @abhishekmsful
      @abhishekmsful 2 года назад

      What if government request to remove foreign VPN apps from playstore?

    • @anoopm2022
      @anoopm2022 2 года назад

      @@abhishekmsful U can still get it from 3rd party stores. Only Iphone users need to worry. Android no issues

    • @abhishekmsful
      @abhishekmsful 2 года назад

      @@anoopm2022I don't prefer to install any app from third party app Store other than Google Play Store. Especially apps like vpn will get complete network permission. Even if vpn companies don't track logs, malwares inside those vpn apps( modded apps from third party Store) could steal your web activity.
      If you have a really good antivirus, it will detect and block these malwares inside apps while installation.
      Android doesn't require an antivirus if and only if user download apps from Google playstore.

    • @nidheeshr
      @nidheeshr Год назад

      ​@@abhishekmsfulinstall it from their website....why use modded apps

  • @RSL_CUTS
    @RSL_CUTS 2 года назад +2

    Eni anthin phone, full of trackers phone waste 🚮.

  • @EKOfficial
    @EKOfficial 2 года назад +14

    ശെടാ... ഇനി ഈ നിയമം വരുന്നതിന് മുൻപ് വിദേശി store ചെയ്യാൻ കുറെ Hard disk മേടിക്കേണ്ടി വരുമല്ലോ...😅

    • @aarongeorge6162
      @aarongeorge6162 2 года назад

      Incnotico uyir

    • @aarongeorge6162
      @aarongeorge6162 2 года назад

      Ath scene illalo

    • @adithyan88324
      @adithyan88324 2 года назад

      @@aarongeorge6162 athoke scn ind bro... Athil website details elaam kittum... So, secn ahn💔

    • @aarongeorge6162
      @aarongeorge6162 2 года назад

      @@adithyan88324 nammade details okke avarkk kittumo

  • @nithinnoushad1334
    @nithinnoushad1334 2 года назад

    ഇനി എങ്ങനെ കളയും...😢ഇവർക്ക് അറിയണ്ടല്ലോ ഒന്നും

  • @abhijitha.a
    @abhijitha.a 2 года назад +5

    edge browser new update vpn varunde enne athe pokumo

  • @bappupariyaram3544
    @bappupariyaram3544 10 месяцев назад +1

    passport visa യും ഇല്ലാതെ വിദേശരാജ്യങ്ങളിൽ പോയിവരാൻ പറ്റുന്നഏക മാർഗം vpn ആയിരുന്നു അതും പൂട്ടിയോ 😢😢😢😢

    • @Lisa07-s
      @Lisa07-s 9 месяцев назад

      Bro Ipo vp use cheyendo??

    • @bappupariyaram3544
      @bappupariyaram3544 9 месяцев назад

      @@Lisa07-s pinne🤔

    • @Lisa07-s
      @Lisa07-s 9 месяцев назад

      @@bappupariyaram3544 vp n ivide banned alle??

  • @WeirdO_Aliyan
    @WeirdO_Aliyan 2 года назад +3

    ജനാധിപത്യം 🤣💪🏻