എപ്പോഴും വഴക്കിടുന്ന ഭാര്യാഭർത്താക്കന്മാർ ഇത് മനസ്സിരുത്തികേട്ടാൽ എല്ലാപ്രശ്നവും തീരും Bava Moulavi

Поделиться
HTML-код
  • Опубликовано: 1 окт 2021
  • നമ്മുടെ നിത്യ ജീവിതത്തിൽ ഭാര്യ ഭർതൃ ബന്ധം മനോഹരമാക്കാൻ ഉപകരിക്കുന്ന കുടുംബ ജീവിതത്തെ കുറിച്ചുള്ള ഉസ്താദ് ബാവാ മൗലവി അങ്കമാലിയുടെ പ്രഭാഷണം....
    Speech By Bava Musliyar Angamaly
    #BavaMusliyarAngamalyNew2020
    #DambathyaJeevitham
    #KudumbaJeevitham
    #islamic_speech_2020
    mm bava musliyar angamaly
    mm bava moulavi angamaly
    ബാവാ ഉസ്താദ്

Комментарии • 96

  • @musthafacm7031
    @musthafacm7031 2 года назад +17

    അല് ഹംധുലില്ലാഹ്
    ഉസ്താദിന് ആഫിയതുള്ള
    ദീർഘയസ് നൽകണേ അള്ളാഹുവേ

  • @sajnanazee8672
    @sajnanazee8672 2 года назад +19

    ഏതാണീ ഉസ്താദ്. എന്ത് മനോഹരവും മനസ്സിൽ ആവുന്ന രീതിയിലുമാണ് ഇദ്ദേഹം ക്ലാസ്സ്‌ എടുത്തു തരുന്നത് 👍🏽👍🏽👍🏽ഇനിയും ഇതുപോലെ ഉള്ള നല്ല islamic ക്ലാസുകൾ.... ഇദ്ദേഹത്തിന്റെ uplrd ചെയ്തു തരണമേ

    • @starlatestislamicspeechinm6412
      @starlatestislamicspeechinm6412  2 года назад

      Alhamdulillah... thank you for watching

    • @josekutty1475
      @josekutty1475 2 года назад +1

      Fool

    • @sajnanazee8672
      @sajnanazee8672 2 года назад +2

      @@josekutty1475 😅👍🏽എന്തിനാ സ്വയം ഇങ്ങനെ പരിചയപെടുത്തുന്നത് മാഷേ

    • @manafdammamkannoor8029
      @manafdammamkannoor8029 2 года назад +2

      @@josekutty1475 ജോസൂട്ടി സ്വയം പുകഴ്ത്തിയതാണല്ലെ നിലനിൽക്കട്ടെ

    • @manafdammamkannoor8029
      @manafdammamkannoor8029 2 года назад +1

      @@sajnanazee8672 സത്യം പറഞ്ഞതാ ജോസൂട്ടി

  • @sajithasaleem-pf2qm
    @sajithasaleem-pf2qm 3 месяца назад +1

    Adipoli speech👍💥

  • @hakeemkkd2060
    @hakeemkkd2060 2 года назад +23

    ഉസ്താദേ.... എന്റെ ഭർത്താവിന് നിസ്കരിക്കാനുള്ള മനസ് ഉണ്ടാവാൻ ദുആ യിൽ ഉൾപെടുത്തുക

    • @starlatestislamicspeechinm6412
      @starlatestislamicspeechinm6412  2 года назад +3

      Inshaallah 🤲🤲🤲🤲

    • @afraparveen8675
      @afraparveen8675 2 года назад

      ദുവാ അല്ലാഹു അവനെ നിസ്‌കരിക്കാൻ അവതാക്കട്ടെ ഒരുത്തനു നിസ്കാരതിന്നു തോന്നിക്കണം അവനു മനസ്സിൽ തോന്നണം

    • @munsiyamunsi9632
      @munsiyamunsi9632 2 года назад

      @@starlatestislamicspeechinm6412.

    • @kareemkareem5674
      @kareemkareem5674 2 года назад

      കുറച്ചു കഴിയിബോ തനേ തുടങ്ങി കൊllum

  • @rasheedjasminn8511
    @rasheedjasminn8511 2 года назад +4

    ക്ഷമ കിട്ടാൻ dhuhacheyyane🤲🤲🤲🤲🤲

  • @kamarudheenvariyapully1566
    @kamarudheenvariyapully1566 2 года назад +3

    മാഷാഅല്ലാഹ്‌ 👍

  • @ramlan8961
    @ramlan8961 2 года назад +3

    ഉസ്താദേ എന്റെ ഭർത്താവിന നിസ്കരിക്കാൻ തോന്നാൻ ദുആ ചെയ്യണേ

  • @haseenat7569
    @haseenat7569 2 года назад +15

    ആണ് പെണ്ണിന്റെ അടുത്തേക്ക് പോയാലും പെണ്ണ് ആണിന്റെ അടുത്തേക്കുപോയാലും കുറ്റം ലാസ്റ്റ് പെണ്ണിന് മാത്രമാവും സമൂഹത്തിൽ നിന്നും കുടുംബത്തിൽനിന്നും അത് ശെരിയാണോ

  • @sinusvlog1663
    @sinusvlog1663 2 года назад +20

    കുടുംബ ജീവിതം നന്നായിക്കിട്ടാൻ ദുആ ചെയ്യണേ ഉസ്താdee

  • @sayyidkunjanu808
    @sayyidkunjanu808 2 года назад +2

    Maashaallah

  • @muhammednafimt1413
    @muhammednafimt1413 2 года назад +4

    Masha allah nalla brabaasanam

  • @shihasali9661
    @shihasali9661 2 года назад +15

    കുടുംബജീവിതം നന്നായിക്കിട്ടനും മക്കൾ സ്വാലിഹായി വളരാനും പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ

  • @haseenajalee3712
    @haseenajalee3712 2 года назад +7

    മാഷാ അല്ലാഹ്

  • @user-de6lg1uv8v
    @user-de6lg1uv8v 4 дня назад +1

    Fathima 🕋🕋

  • @user-de6lg1uv8v
    @user-de6lg1uv8v 4 дня назад +1

    🕋🕋🧕🧕🤲🤲

  • @alhamdulillah622
    @alhamdulillah622 2 года назад +4

    അൽഹംദുലില്ലാഹ്

  • @haseenat7569
    @haseenat7569 2 года назад +18

    മൂക്കിൽ നിന്നുവരുന്നത് നക്കിയാലും കടമത്തീരൂല ഭാര്യയുടെ, അതുപോലെ ഒരു ഭർത്താവിന്റെ കുറെ കടമകളില്ലേ അത് കൂടെ പറഞ്ഞു കൊടുക്ക്‌ ഉസ്താതെ

  • @haseenajalee3712
    @haseenajalee3712 2 года назад +10

    ഉസ്താദ് ഇനിയും അറിവുകൾ പ്രധീക്ഷിക്കുന്നു

  • @user-de6lg1uv8v
    @user-de6lg1uv8v 4 дня назад +1

    🤲 🧕🕋🕋🤲🧕

  • @abdullavp7806
    @abdullavp7806 Год назад +1

    Mashallah

  • @farhanp5902
    @farhanp5902 2 года назад +10

    മാസല്ല 👍👍👍

  • @abup5869
    @abup5869 2 года назад +6

    Masha allah

  • @missqueen4707
    @missqueen4707 2 года назад +1

    usthadea barthakkan marea pattiyoon parayanpatoo

  • @fathimamadathil5233
    @fathimamadathil5233 2 года назад +7

    👌👌👍🏻👍🏻👍🏻

  • @puzhakkarakhadeeja1900
    @puzhakkarakhadeeja1900 2 года назад +1

    Ustade baryamare eppoyum kuttam parayunna barthavine endda cheyya

  • @haseenat7569
    @haseenat7569 2 года назад +23

    സ്നേഹനിധിയായ ഒരു ഭർത്താവാണെങ്കിൽ ഏത് പെണ്ണും ഭർത്താവിനെ അനുസരിക്കും

  • @mohammedallimohammedalli982
    @mohammedallimohammedalli982 2 года назад +4

    Fathimath

  • @fathimamadathil5233
    @fathimamadathil5233 2 года назад +8

    🥰🥰😃

  • @haseenat7569
    @haseenat7569 2 года назад +18

    തിരിച്ചു ഭർത്താവിൽ നിന്ന് കിട്ടേണ്ട സുഖവും സന്തോഷവും ലഭിക്കുന്നില്ല ആവിശ്യങ്ങൾ നിറവേറ്റി തരുന്നില്ല ഭർത്താവിന് തുറന്നിട്ട്‌ കൊടുത്താലും കാരിയമില്ല പിന്നെ എന്താ ചെയ്യാ

    • @abdulrahiman5792
      @abdulrahiman5792 2 года назад

      M llll🤗

    • @shajahanb3896
      @shajahanb3896 2 года назад +1

      എന്താ മുൻ വാദിലോ തുറന്നു മലർത്തി വെക്കാൻ..

    • @Kareenhaji-ux9zn
      @Kareenhaji-ux9zn Год назад

      അല്ല പൂ... ആയാലും പറഞ്ഞത്

    • @usmamalpram
      @usmamalpram 6 месяцев назад

      ഉളുപ്പ് ലേശം

  • @safiyamoosa3762
    @safiyamoosa3762 Год назад +1

    STDs 😂dttctrrrrft😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @salmanfaris-wj8zc
    @salmanfaris-wj8zc 2 года назад +4

    ഉസ്താദ്ദേ ഭർത്താവ് മിണ്ടാതെയും എതിർത്തും ഒരു വ്യക്തിയോട് നടക്കുമ്പോൾ അവരോട് ഭാര്യ എന്താ ചെയേണ്ടത് അവരോട് മിണ്ടാവോ അടുക്കാവോ ഭാര്യക്ക് ഉസ്താദ് ഒന്ന് പറയണേ പ്ലീസ് 😭

    • @Kareenhaji-ux9zn
      @Kareenhaji-ux9zn Год назад

      ചോ ഒന്നും മനസിലായില്ല

  • @abansworld1792
    @abansworld1792 2 года назад +4

    MASHA ALLAH 😍

  • @saleelark7122
    @saleelark7122 2 года назад +7

    മറ്റൊരു പെണ്ണാണ് കാരണമെങ്കിൽ ഒരു നയപരവും നടക്കില്ലുസ്തദേ.... ചില ആണുങ്ങൾ അങ്ങനെയാ

  • @haseenat7569
    @haseenat7569 2 года назад +7

    അങ്ങനെ ഒരുപെണ്ണ് പറയുന്നുണ്ടെങ്കിൽ എന്തെങ്കിലും ഉണ്ടാവുലെ

    • @mahaboobrahman153
      @mahaboobrahman153 Год назад

      ഉസ്താദേ.കുടുബ ജീവിതം ഹൈറായി.കിട്ടാൻ.ദുഹാ.ചെയ്യണം.

  • @haseenat7569
    @haseenat7569 2 года назад +36

    ഭർത്താവിൽ നിന്ന് സ്നേഹം കിട്ടിയാൽ ഒരു ഭാര്യയും മറ്റൊരാളെ തേടിപോകില്ല. തിരിച്ചു ഒരു ഭാര്യയിൽ നിന്ന് കിട്ടിയാൽ ഭർത്താവും പോകില്ല ഷുവർ

  • @aboobackermaster8046
    @aboobackermaster8046 2 года назад +4

    As

  • @Kareenhaji-ux9zn
    @Kareenhaji-ux9zn Год назад +1

    ഉസ്താദ് തേ കാലത്ത് മാളികപ്പുര എല്ലാ ഉണ്ടായിരുന്നോ