ഇന്നലെ രാത്രീ നിങ്ങളെ കുറിച്ച് ചിന്തിച്ചത് ❤️🙏

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 68

  • @NoothanSatheeshponnu
    @NoothanSatheeshponnu 3 месяца назад +6

    പെണ്ണിന്റ സ്നേഹത്തിനും.. ശരീരത്തിനും.. വിലകൽപ്പിക്കാൻ.. പറ്റില്ലെന്ന് എല്ലാ... ആ ൺ കുട്ടികളോടും.. എന്റെ യൂണി വേർഷസൽ ഒന്ന് ബോധ്യ പെടുത്തി കൊടുക്കണംഎ ല്ലാവീഡിയോ സും ഞാൻ കാണുന്നതാണ്.. സ്നേഹം..എന്നത് ആണ് കുട്ടി കൾക്ക് മനസ്സിൽ ആക്കികൊടുക്കണം...... യൂണി വേർഷസൽ പറയുന്ന ഓരോ വാക്കും... സത്യ സന്ദം ആണ്.. ചതിക്കുന്ന അവൻ മാർക്കു ഒരു പണി കൊടുക്കണം

  • @BabyCv-t5l
    @BabyCv-t5l 3 месяца назад +1

    😄💯🥰

  • @RashirinuAsh
    @RashirinuAsh 3 месяца назад +1

    Thank u universe🙏😊❤️

    • @mithratarot
      @mithratarot  3 месяца назад

      You are so welcome🙏❤️

  • @AnuragAnu-f1e
    @AnuragAnu-f1e 3 месяца назад +1

    Yesok

  • @gopinarayan9265
    @gopinarayan9265 3 месяца назад +1

    പറഞ്ഞതെല്ലാം 100 % ശരിയാണ് Thanks unni vers ---- ഭാര്യയും മകനും തിരിച്ച് വരുവാൻ സാദ്ധ്യ ത ഉണ്ടോ ----- തിരിച്ച് വരുവാൻ ദൈവത്തോട് പ്രാർത്തിക്കുന്നു

  • @ajink.s6126
    @ajink.s6126 3 месяца назад +1

    💯💯💯

  • @vanajasa6575
    @vanajasa6575 3 месяца назад +1

    ശരിയാണ്. ഒരു ദിവസം എല്ലാം ശരിയാകും എന്ന് കരുതി. ഒന്നും ഉണ്ടായില്ല. ഞാൻ അങ്ങോട്ട് പോയിട്ട് കാര്യമില്ല. ഇങ്ങോട്ട് വരില്ല. ഈഗോ ആണ്. 😢😢😢😢മുഴുവൻ ശരിയാണ്.

  • @bindhuvdas6795
    @bindhuvdas6795 3 месяца назад +1

    Thank you universe

  • @sarathchandran8980
    @sarathchandran8980 3 месяца назад +1

    Thank you universal energies
    Paranjath okke samabavichu poyath aanu
    Reunion positivity ഓർത്ത് ഇരിപ്പ ഇപ്പൊ വരും ഉറപ്പ് ഉണ്ട് ..
    വരുമ്പോ തിരിച്ചറിവ് ഉണ്ടായി വന്ന തന്നെ ഒരു മാപ്പ് പറച്ചിലും വേണം എന്ന് ഞൻ ആഗ്രഹിക്കുന്നില്ല
    ആത്മാർത്ഥമായി നിന്ന മതി .. അത്രയും ആത്മബന്ധം പുലർത്തിയിരുന്ന സ്നേഹം ആയിരുന്നു .. ❤
    Am strongly claimed positive energy
    Thank you

  • @ajink.s6126
    @ajink.s6126 3 месяца назад +1

  • @bindujohn7091
    @bindujohn7091 3 месяца назад +1

    ഈ റെഡിങ് സത്യംമാണ് ഇന്നലെ എന്റെ ജീവത്തിൽ നടന്ന കാര്യം 😭😭

  • @sumaammu3700
    @sumaammu3700 3 месяца назад +2

    താങ്ക്യൂ, മാം, മാം, പറഞ്ഞത്, അക്ഷരം, പ്രതി, സത്യമാണ്, ഒരു, കഴിഞ്ഞ, സമയം, പല, ദുഖങ്ങളിൽ, കുടി, കടന്നു, പോയിട്ടുണ്ട്, ഒന്നുമാത്രം, ഞാൻ, ആഗ്രഹിക്കുന്നു, എന്നെ, മനസിലാക്കാൻ, മാത്രം, അത്രത്തോളം, ഞാൻ, എന്റെ, നെഞ്ചിൽ, കയറ്റിപ്പോയി,

    • @mithratarot
      @mithratarot  3 месяца назад

      ❤️🙏🙂

    • @reshmiammu5034
      @reshmiammu5034 3 месяца назад +1

      നിങ്ങൾ നിങ്ങളെ സ്നേഹിക്കൂ. മാറ്റം വരും. നമ്മൾ മനുഷ്യൻ ആണ് തെറ്റ് പറ്റും. ഒരാളെ ആത്മാർത്ഥമായി സ്നേഹിക്കുന്നത് തെറ്റല്ല,, അവർക്ക് അത് മനസ്സിലാവില്ല എങ്കിൽ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കരുത് 🙏🏻

  • @dileepraman9768
    @dileepraman9768 3 месяца назад +1

    Thank you universe 🙏

    • @mithratarot
      @mithratarot  3 месяца назад

      You are so welcome🥰❤️

  • @RenjiniSivaprasad
    @RenjiniSivaprasad 3 месяца назад +1

    Thanku universe ❤🙏🙏🙏❤

  • @KripaRajesh-zh8wt
    @KripaRajesh-zh8wt 3 месяца назад +1

    Correct reading mam. Ayal ini thirich vannalum njn ayale sweekarikkilla. Njn divorce cheyyan thanneyanu plan. Ayale njn ini orikkalum viswasikkilla. Athraykkum cheap ayittanu ennod behave cheythadh, cheat cheythadh. Ayal nallapole kashtavum nashtam anubavikkatte. Jeevikkan polum vayyatha arum koode illatha avastha varanam. Avalkkanenkilum ellam nashtapedanam.ayalil ninnulla sneham polum. Avarkk idayilum cheating veranam, struggling veranam, clashes veranam, parasparam ulla trust nashtapedanam. Society il 2perum insulted akanam.

  • @vijunath3521
    @vijunath3521 3 месяца назад +1

    Thank you universe 🙏🏻🙏🏻🙏🏻

    • @mithratarot
      @mithratarot  3 месяца назад

      You are so welcome❤️🙏

  • @mathewbmathai1488
    @mathewbmathai1488 3 месяца назад +1

    പറഞ്ഞത് എല്ലാം ശരിയാണ്. പക്ഷെ എന്നെ പറ്റി ഒരിക്കലും ചിന്തിക്കാത്ത വ്യക്തി ആണ് അവൾ

  • @NoothanSatheeshponnu
    @NoothanSatheeshponnu 3 месяца назад +1

    എന്നെ അവൻ ഒരുപാട് സ്നേഹിച്ചു 4...വർഷം കൊണ്ട്.... ഞാൻ ഒരുപാട് വട്ടം ഒഴിഞ്ഞു പോകാൻ.. ശ്രെമിച്ചു.. പക്ഷേ അവൻ എന്നെ വിട്ടില്ല.. പക്ഷേ ഇപ്പോൾ.. ഒരു കാരണവും ഇല്ലാതെ.. വലിച്ചെറിഞ്ഞു... ജിഷ്ണു.. ഭരണി... ഞാൻ.. എല്ലാ രീതിയിലും.. അവനെ സ്നേഹിച്ചിട്ടേയുള്ളു.. ഒരുപെണ്ണിനോട് ഇങ്ങനെ കാട്ടല്ലേ

  • @Prakash-oc2bl
    @Prakash-oc2bl 3 месяца назад

    Thank You Universe

  • @reshmiammu5034
    @reshmiammu5034 3 месяца назад +1

    ഏത് ബന്ധം ആയാലും സത്യസന്ധമായി മുന്നോട്ട് പോകാൻ പറ്റിയില്ലെങ്കിൽ just live it. അത്രേള്ളൂ. പിന്നെ എന്റെ person ഭൂലോക ഉടായിപ്പ് ആണ്. ഒറ്റവാക്കിൽ പറഞ്ഞാൽ പകൽ മാന്യൻ. എനിക്ക് ഇത്തിരി ആത്മാർഥത കൂടിപോയത് കൊണ്ട് മൂഞ്ചി തൊലിഞ്ഞിരിക്കുന്നു ഞാനും. അയാൾക്ക് ഒരു കോപ്പും ഇല്ല. സോഷ്യൽ മീഡിയയിൽ കാമുകിമാർ ഉണ്ട്. Full time chat ഉണ്ട്. Gudmrng തുടങ്ങി രാത്രി 1 മണി വരെയും chat ചെയ്യും. ചോദിച്ചാൽ കുറെ ഉടായിപ്പ് മറുപടി തരും. എന്റെ അവസ്ഥ ഓർത്തിട്ട് എനിക്കിപ്പോൾ ചിരി വരുന്നു. പിന്നെ എന്റെ person നെ മാത്രം കുറ്റം പറയില്ല എനിക്ക് നല്ല ചൂരൽ കൊണ്ട് അടി കിട്ടാഞ്ഞിട്ട് കുറവുണ്ട്. 🤣🤣🤣🤣

    • @mithratarot
      @mithratarot  3 месяца назад +1

      Hhahhaaa😄😄😄😄

  • @AnuragAnu-f1e
    @AnuragAnu-f1e 3 месяца назад +1

    Anurag

  • @VinithaThayyil-s7f
    @VinithaThayyil-s7f 3 месяца назад +1

    💔

  • @manjumaria2461
    @manjumaria2461 3 месяца назад

    Thanks universe 🙏🙏🙏❤️❤️❤️thanks mam🙏🙏🙏❤️❤️

    • @mithratarot
      @mithratarot  3 месяца назад

      You're most welcome❤️🙏

  • @SheebaSheeba-t1d
    @SheebaSheeba-t1d 3 месяца назад +1

    🙏🙏🙏🙏🙏

  • @Sona..12345
    @Sona..12345 3 месяца назад +1

    Kathirika chechi thachitt poyi...😢😢

  • @donadas9288
    @donadas9288 3 месяца назад +1

    Enne onn vilichit epo ethra day ayi no call no msg

  • @sumaammu3700
    @sumaammu3700 3 месяца назад +2

    യൂണിവേഴ്സിനോട്, ഞാൻ, അപേക്ഷിക്കുകയാണീ, ഒരിക്കലും, എന്റെ, പേഴ്സനെ, മുൻ, കാരണംരു, വേദനയും, ഉണ്ടാകരുത്, അത്, എനിക്കു, ഒരിക്കലും, അത്, താങ്ങാൻ, പറ്റില്ല,

    • @mithratarot
      @mithratarot  3 месяца назад

      ഈ നല്ല manass univerise കാണാതെ ഇരിക്കില്ല ❤️🙏

  • @rajeevag4584
    @rajeevag4584 3 месяца назад +1

    Hai❤️

  • @Sona..12345
    @Sona..12345 3 месяца назад +1

    Kranjond eth kekunna nin😢😢😢

  • @mithratarot
    @mithratarot  3 месяца назад +2

    For personal reading sent message on whatsapp

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 3 месяца назад +1

    Inte jeni thirichu varaname ,jenium njanumaulla vivaham nadakaname

  • @sarigamail7431
    @sarigamail7431 3 месяца назад +1

    Husband njanu divergence vakilanu

  • @sumaammu3700
    @sumaammu3700 3 месяца назад +1

    ഒരിക്കലും, ഞാൻ, ഇങ്ങനെ, പ്രതീക്ഷിക്കുന്നില്ല, മാപ്പ്, പറയണം, എന്നുള്ളത്, ഇനി, എന്നോട്, എന്തെങ്കിലും, തെറ്റ്, ചെയ്തിട്ടുണ്ടെങ്കിൽ, മനസിലാക്കിയാൽ, മാത്രം, മതി,എന്നെ,

    • @mithratarot
      @mithratarot  3 месяца назад

      ഓക്കേ dear🥰❤️🙏

  • @AshaBabu-c1c
    @AshaBabu-c1c 3 месяца назад +1

    Thank you universe

  • @AnuragAnu-f1e
    @AnuragAnu-f1e 3 месяца назад +1

    Yesok

  • @nekonprogamer
    @nekonprogamer 3 месяца назад +1

    Thankyou universe