Kiss ചെയ്തിട്ടുണ്ടോ?🤭 Never have i ever l Dr.Robin പെട്ടൂ!!! Parvathy Krishna

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 1,4 тыс.

  • @rampo143
    @rampo143 2 года назад +384

    കരഞ്ഞു പാവം ..താങ്കൾ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ..🙏🙏

  • @archuua663
    @archuua663 2 года назад +4381

    Winner ഇവിടെ cool ആയി ഇന്റർവ്യൂ കൊടുക്കുന്നു.. ബാക്കിയുള്ളവർ ഗോളി ഇല്ലാത്ത ഗോൾ പോസ്റ്റിൽ goal അടിക്കാൻ ശ്രമിക്കുന്നു 💯💯

  • @fineaqua4481
    @fineaqua4481 2 года назад +1267

    1. ബിഗ് ബോസ്, ലാലേട്ടൻ, ഷോ ഡയറക്ടർ, മത്സരാർത്ഥികൾ എല്ലാരും കൂടെ ഒറ്റപെടുത്തിയപ്പോൾ തോറ്റ് പോകാത്ത മനക്കരുത്ത്.
    2. പുറത്ത് നടന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കാനുള്ള കുശാഗ്ര ബുദ്ധി.
    3. എല്ലാവരും തന്നെ കുറ്റം പറയുമ്പോൾ ഒരു വ്യക്തി വൈരാഗ്യവും ഇല്ലാതെ പെരുമാറാനുള്ള വലിയ മനസ്സ്.
    4. കണ്ടത് കണ്ടതുപോലെ മുഖത്ത് നോക്കി പറയാനുള്ള ചങ്കൂറ്റം.
    5. മനസ്സാന്നിധ്യമില്ലാതെ താഴ്ന്നിരിക്കുന്നവർക്ക് ആത്മവിശ്വാസം കൊടുക്കാനുള്ള കഴിവ്.
    6.തൻ്റെ സ്വപ്നങ്ങൾ തകർത്ത് തന്നെ ചതിച്ച് പുറത്താക്കാൻ പിന്നിൽ നിന്നും കുത്തിയവനോട് വരെ സോറി പറയാനുള്ള മനസ്സ്.
    7. ഭക്ഷണത്തിൽ വരെ വേസ്റ്റ് ഇട്ടപ്പോൾ കാണിച്ച ക്ഷമാ ശീലം.
    8. ഒരു ടാസ്കിൻ്റെ ഭാഗമായി ഒരു ദിവസം മൊത്തം ടാപ്പ് വെള്ളം കുടിച്ചു കഴിയാം എന്ന ദൃഢനിശ്ചയം.
    9. എതിർചേരിയിൽ ഉള്ളവർക്ക് ശാരീരിക മാനസിക അസ്വാസ്ഥ്യം ഉണ്ടാകുമ്പോൾ തൻറെ ഡോക്ടർ എന്ന പദവിക്ക് അനുസരിച്ചുള്ള സേവന തൽപരത.
    10. ഒരു തെറ്റു പറ്റിയാൽ ഉടനെ ഏറ്റു പറയാനുള്ള മനസ്സിൻറെ വലിപ്പം.
    11. പുറത്തിറങ്ങിയിട്ടും തന്നെ ഡീഗ്രേഡ് ചെയ്യുന്നവരോട് കാപ്പി കുടിക്കാൻ താല്പര്യമുണ്ട് എന്ന് പറയുന്ന ക്ഷമ.
    12. തന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ഏത് സമയത്തും പോകാൻ ഉള്ള കഴിവ്.
    13. ജനങ്ങൾ തന്നെ സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയിട്ടും അഹങ്കാരം കാണിക്കാത്ത മനസ്സ്.
    14. താൻ ഒരു Dr ആണ്, സമൂഹത്തിൽ വലിയ സ്ഥാനമുണ്ട് എന്ന ചിന്ത 1% പോലുമില്ലാത്ത പെരുമാറ്റം.
    15. താൻ ചെയ്യാത്ത കുറ്റത്തിന് 96 മണിക്കൂർ കാറ്റും വെളിച്ചവുമില്ലാത്ത തടവറയിൽ കഴിയാനുള്ള മനോബലം.
    *THIS IS WHAT HE DOES*
    - എന്ന് ഒരു hardcore Dr fan

    • @MdTHThakkir
      @MdTHThakkir 2 года назад +23

      This is wht he do🔥🔥🔥🔥

    • @yadhuleo9229
      @yadhuleo9229 2 года назад

      💥🤍

    • @njannjan4478
      @njannjan4478 2 года назад +7

      😀

    • @farahmeera8688
      @farahmeera8688 2 года назад +9

      Every rob fans influenced by him should follow all the above in our own life.You ain't to be a doctor,but be a human in whatever you do.
      That's what we got to do.

    • @eldhob.cheriyan605
      @eldhob.cheriyan605 2 года назад +3

      🙏🙏🙏🙏🙏

  • @govardhanr3605
    @govardhanr3605 2 года назад +2247

    റോബിന്റെ ഇന്റർവ്യൂ കാണലാണ് മെയിൻ പരിപാടി 😂😂😂മാഹി മച്ചാൻ പ്രാങ്ക് വീഡിയോ സൂപ്പർ ആയിട്ടുണ്ട് 🎉🎉🎉🎉

    • @DRLOVER-l7b
      @DRLOVER-l7b 2 года назад +10

      Adh oru rakshayumilla adh kanditta idh kaanaan vannadh

    • @yadhuleo9229
      @yadhuleo9229 2 года назад +2

      yz

    • @jjanna8261
      @jjanna8261 2 года назад +1

      Dr. ne aano prank cheyyunnath

    • @manjushajiarnnav427
      @manjushajiarnnav427 2 года назад +2

      me too ❤️

    • @drs549
      @drs549 2 года назад

      Nestle Munch company ക്ക് Free Advertisement.. 😀😀....

  • @devisreegeetha1238
    @devisreegeetha1238 2 года назад +1037

    എന്തൊരു പാവം ആണ് birthday യുടെ കാര്യം പറഞ്ഞപ്പോ കണ്ണ് നിറഞ്ഞു. ദിലു ഇതൊക്കെ കാണട്ടെ 🥰😍❤

  • @veenarenjith7371
    @veenarenjith7371 2 года назад +428

    ഒരുപാട് ഇഷ്ടായി ഈ ഇൻ്റർവ്യൂ ❤️Dr ❤️ Parvathy also very simple ഒരുപാടു് ഇഷ്ടായി ❤️

  • @Yaneurarj
    @Yaneurarj 2 года назад +221

    റോബിൻ ഇറങ്ങിയ ശേഷം ഉള്ള നല്ല ഇൻ്റർവ്യൂ ഇതാണ്. Never I Have ever സെഗ്മെൻ്റിൽ കുറച്ച് കൂടി questions add ചെയ്യാമായിരുന്നു എന്ന് തോന്നി.
    എന്തായാലും പൈങ്കിളി questions ഒന്നും ചോദിച്ച് കുളമാക്കി കളഞ്ഞില്ലല്ലോ.

    • @nkraramparambil7819
      @nkraramparambil7819 2 года назад +5

      പുള്ളിക്കാരി ഒരു ഫ്രണ്ട് എന്നാ രീതിയിൽ ആണ് ചെയ്തത്

    • @Seema-e3u4l
      @Seema-e3u4l 2 года назад +1

      അതെ കുറച്ചു കൂടി ചോദ്യങ്ങൾ ഉൾപ്പെടുത്താമായിരുന്നു

  • @adithyaaruchami9390
    @adithyaaruchami9390 2 года назад +326

    ഈ വർഷം Dr ടേ ജന്മദിനം മലയാള ജനത എല്ലാം ചേർന്ന് ആഘോഷിക്കും എന്ന് ഉറപ്പ്👑♥️💯

  • @itskarma05
    @itskarma05 2 года назад +89

    ഒരു വെറൈറ്റി ഉള്ള ഇന്റർവ്യൂ👌 Dr എല്ലാ ഇന്റർവ്യൂവേഴ്‌സുമായി നല്ല ഒരു കെമിസ്ട്രി ഉണ്ടല്ലോ

  • @aadhivlogs95
    @aadhivlogs95 2 года назад +158

    ആ ബർത്ത്ഡെയുടെ കാര്യം പറഞ്ഞു ഇങ്ങേര് കണ്ണ് നിറച്ചപ്പോൾ ഉള്ളിൽ ഒരു കൊളുത്തി വലിക്കൽ. നമുക്കെല്ലാം അത്രക്ക് റിലേറ്റു ചെയ്യാൻ പറ്റുന്നത് കൊണ്ടാണ് നമുക്ക് ഇത്ര ഇഷ്ടം തോന്നി പോയത്

  • @manjushajiarnnav427
    @manjushajiarnnav427 2 года назад +225

    റോബിനെ പോലെ റോബിൻ മാത്രം❤️❤️❤️.ഇന്നലെയും കൂടി ഇവിടെ വന്നു നോക്കി ,😅3rd part വന്നോ എന്ന്❤️❤️❤️

  • @messii.11
    @messii.11 2 года назад +450

    ഡോക്ടർ ആണ് ഞങ്ങളുടെ മനസ്സിൽ എന്നും വിജയി Dr

  • @nishap2843
    @nishap2843 2 года назад +96

    റോബിൻ ഡോക്ടർ പറഞ്ഞത് വളരെ ശരി ആണ്. തിരുവനന്തപുരം അങ്ങിനെ ഉള്ള ഭാഗങ്ങളിലേക്ക് സ്നേഹം കുറവുള്ളവർ ആണെന്ന് ആണ് കേട്ടിട്ടുള്ളത്.പക്ഷേ അങ്ങിനെ അല്ല എന്ന് Dr Robin എന്ന വ്യക്തി അടിവരയിട്ടു തെളിയിച്ചു കൊണ്ടിരിക്കുന്നു.അതെ റോബിൻ തന്നെയാണ് സീസൺ4 വിന്നർ.ഇനിയും ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

  • @jishmijoseph8848
    @jishmijoseph8848 2 года назад +223

    Real winner dr Robin ❤️❤️

  • @blue_hundred_8851
    @blue_hundred_8851 2 года назад +450

    ജങ്ങളുടെ രാജാവ് ആണ് dr😍😍😍അദ്ദേഹത്തെ പോലെയാവാൻ ആർക്കും കഴിയില്ല ... എത്ര simple ആണ് dr... ആ personality.... ആ ചിരി ..ആ വിനയം .... ❤❤❤തന്റെ ശത്രുവിനോടുപോലും ക്ഷമിക്കാനുള്ള മനസ്സ്.... ആരായാലും ഇഷ്ടപ്പെട്ടുപോവും.... ❤😍മനസ്സിൽ നന്മ ഉണ്ടാവണം ഇദ്ദേഹത്തെ മനസ്സിലാക്കാൻ 💯 Bbms4 winner🏆our king👑our hero😎our Rolemodel ✨️ DRR ❤❤

    • @mrshadow4133
      @mrshadow4133 2 года назад

      Real winer blesslee

    • @888------
      @888------ Год назад

      Bhranthan naadaar Manisha kurang

  • @mariyammariyamfathima8273
    @mariyammariyamfathima8273 2 года назад +877

    സത്യത്തിൽ ഞാൻ dr പോയതിനു ശേഷം ഇതുവരെ ആർക്കും വോട്ട് കൊടുത്തിട്ടില്ല..... 😔

    • @vishnu8513
      @vishnu8513 2 года назад +46

      Finalil Dilshakk kodukkam😍😘

    • @DRLOVER-l7b
      @DRLOVER-l7b 2 года назад +16

      Finally kodukkannam tta anikkum athra thaalparya monnumilla dr pozhadhinn shesham

    • @vibin.b.k
      @vibin.b.k 2 года назад +18

      ഫൈനൽ ദിൽഷയിക്ക് കൊടുക്കണം

    • @gschandhugs5688
      @gschandhugs5688 2 года назад +10

      dilsha

    • @ayshasana9282
      @ayshasana9282 2 года назад +7

      ഞാനും

  • @nasriyaibrahim4717
    @nasriyaibrahim4717 2 года назад +320

    ✨THIS IS ME DR ROBIN RADHA KRISHNAN❣️
    ✨THIS IS WHAT I DO
    ✨SHOW TIME
    ✨ELLARUM KANUNNA SHOW THANNEYANU JASMINE IDH.
    ✨ENDHAPPY MODAYA
    ✨MALAYALATHIL PARAYADA
    ✨NEE POYITTE NJAN IVIDUNNU POKOO.
    ✨NJAN EE 32 AMATHE VAYASSIL INGHANEYAANENGHIL ENDE 18 MATHE VAYASIL ENGHANAYAYIRIKKUM.
    ✨KOODUDHAL CHORINJAL NINNE EDUTH NJAN KULATHILIDUM.
    ❣️❣️❣️❣️DR❣️❣️❣️❣️❣️

  • @Bh4geera_2.0
    @Bh4geera_2.0 2 года назад +820

    ""അങ്ങേര് ഒന്ന് ചിരിച്ചു കഴിഞ്ഞ ന്റെ സാറേ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല ""
    😊😊😊😊😊😊😊
    Smiley Man 😘😘😘😘

    • @sujathasudev8651
      @sujathasudev8651 2 года назад +2

      😆😆😆👌👌😄👌

    • @ameya6047
      @ameya6047 2 года назад +2

      🥰

    • @neethu.kneethuz8596
      @neethu.kneethuz8596 2 года назад +8

      ഉറക്കം പോലും വരൂല ഫുൾ mind ഇങ്ങേരു തന്നെ ആവും

    • @bindukrishnan3475
      @bindukrishnan3475 2 года назад +3

      അതെ

    • @Sowmyasunil..
      @Sowmyasunil.. 2 года назад +2

      Ormippikkalle😳
      Ithe dialogue njan ente husband nodu paranjittu ini kelkkaan onnum baakkiyilla😌

  • @sanvijourney
    @sanvijourney 2 года назад +71

    70 ദിവസം കൊണ്ട് ഒരുപാട് അമ്മമാരും പെങ്ങന്മാരും കിട്ടിയ ഭാഗ്യവാൻ.... 🥰🥰

    • @888------
      @888------ Год назад

      Bhranthan Manisha kurang😅

  • @meenasatish4399
    @meenasatish4399 2 года назад +31

    തിരുവനന്തപുരംകാർ നല്ലതല്ല എന്ന് ഞങ്ങൾ എങ്ങിനെ പറയും??. തിരുവനന്തപുരം കാരനായ റോബിനെ ഞങ്ങൾക്ക് അത്രക്കും ഇഷ്ടമാണ് 🥰🥰🥰

  • @danyashyne
    @danyashyne 2 года назад +69

    ഞാൻ വിചാരിച്ചു റോബിന്റെ ഇന്റർവ്യൂ കുറെ കണ്ടില്ലേ കാണണോ എന്നോർത്തു.. പക്ഷെ എല്ലാ ഇന്റർവ്യൂ വും കണ്ടു തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ല 🥰

  • @libinasudheesh844
    @libinasudheesh844 2 года назад +160

    Dr. Nte oru video polum miss cheyyathe kanda njaaaaaan.
    Dr. Adipoli aanu😘😘😘

  • @blue_hundred_8851
    @blue_hundred_8851 2 года назад +147

    Dillun aa bhagyam. Kittiyirunnrnkil... Dillu and dr life long hpy... Njngalorupaduper athagrahikkunnu.... Parthikkunnu.... 😍❤‍🔥#dilrob

    • @aparna505
      @aparna505 2 года назад +6

      Nth bagyam Eyal pazhaya exil thanne nikkunnu

    • @nidz_
      @nidz_ 2 года назад +2

      @@aparna505 athreku ishtam und athukondalee...

    • @UshaKumari-ww6ik
      @UshaKumari-ww6ik 2 года назад +14

      @@aparna505 അയാൾക്ക് വേണമെങ്കിൽ ഒളിച്ചു വച്ച് പറയാം ആയിരുന്നില്ലേ. അതാണ് വിശ്വസിക്കാൻ കൊള്ളും എന്ന് പറയുന്നത്. Dr നേ കിട്ടുന്ന കുട്ടി അറയലും അത് അത്രക്കും ഭാഗ്യം ചെയ്ത കുട്ടി ആയിരിക്കും

  • @vibin.b.k
    @vibin.b.k 2 года назад +78

    ഇദ്ദേഹത്തേ വിവാഹം ചെയ്യുന്ന പെണ്ണ്ക്കുട്ടിയിക്ക് ഭാഗ്യം ഉണ്ട്. എല്ലാം തുറന്ന് പറയും ആരേയും ചതിക്കാൻ നടക്കുന്ന മനസ് അല്ലാ.

    • @888------
      @888------ Год назад

      Bhranthan naadaar Manisha kurang

  • @sujithrds9697
    @sujithrds9697 2 года назад +31

    എന്റെ പൊന്നെ😓 ബർത്തഡേ യുടെ കാര്യം പറഞ്ഞത് മനസ്സിൽ തട്ടിയാണ് കേട്ടോ 😓
    ഇനി വരാൻ പോകുന്ന ഡോക്ടറുടെ ബർത്തഡേ നമ്മുക്ക് കളർ ആക്കണം
    ആരും മറക്കല്ലേ ♥️
    Dr. ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @keerthinandhunair1613
    @keerthinandhunair1613 2 года назад +350

    റോബിൻ ചേട്ടനെ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ 😘♥️

  • @ash100.
    @ash100. 2 года назад +50

    Next birthday ക്ക് Dr നേ ഇഷ്ടപെടുന്ന ഒത്തിരി പേരുടെ പ്രാർത്ഥനയും അനുഗ്രഹവും എല്ലാം ഉണ്ടാകും. എല്ലാവർക്കും കൂടി വന്നു ആഘോഷിക്കണം എന്നും ഉണ്ട്. But പ്രാക്ടിക്കലി പോസ്സിബിൾ അല്ലാത്തത് കൊണ്ട് ഇവിടെ നിന്ന് മനസറിഞ്ഞു wish ചെയ്യും. 🥰

  • @aishuzworld8561
    @aishuzworld8561 2 года назад +93

    മറ്റുള്ളവരെ happy ആക്കുക അതാണെന്റെ hobbies.. dr robin Radhakrishnan 👏

  • @Bh4geera_2.0
    @Bh4geera_2.0 2 года назад +158

    അദ്ദേഹം അനുഭവിച്ച സങ്കടങ്ങൾക്കൊക്ക ദൈവം ആയിരം മടങ്ങ് സന്തോഷം തിരിച്ചു കൊടുത്തുകൊണ്ടിരിക്കുന്നു... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും....🥰🥰😘
    ദൈവം എന്നും മനസ്സിൽ നന്മയുള്ളവരുടെ കൂടെയാണ് ❤️❤️❤️🥺
    വളരെ പാവമാണ് ഞങ്ങളുടെ DR🥺🥺
    കരച്ചിൽ വരുന്നു... 😥😥
    മരണം വരെ ഞാൻ ഈ മനുഷ്യന്റെ fan ആയിരിക്കും 💪🏻💪🏻💪🏻
    I ❤️ U റോബിൻ ചേട്ടായി 💔❤❤

    • @888------
      @888------ Год назад

      Bhranthan naadaar Manisha kurang

  • @Mychoicebyfalila
    @Mychoicebyfalila 2 года назад +105

    yes daa you are real winner🥰🥰🔥🔥🔥😘😘👍👍👍

  • @salmashareef1277
    @salmashareef1277 2 года назад +290

    Dr. ന്റെ എല്ലാ Interviews ലും ഒരു പ്രതേകതയാണ് അവതാരകയമായുള്ള Interaction is pleasing and very good he is
    genuine and unique person🥰🥰🥰

  • @miniian9556
    @miniian9556 2 года назад +142

    Wat a interview. Great Dr. Robin. 👏👏👏👏. Respect.

  • @sruthianish182
    @sruthianish182 2 года назад +198

    Dr പറയാതെ അറിയാം,drnta future wife നന്നായി care ചെയ്യുമെന്ന് dilsha എന്ത് care ആയിരുന്നു. Dilshak ആ ഭാഗ്യം കിട്ടട്ടെ

    • @UshaKumari-ww6ik
      @UshaKumari-ww6ik 2 года назад +3

      Dr .പറഞ്ഞത് dr.വൈഫൈ നേ അത്രക്കും വരെ ചെയ്യും എന്നാണ്

    • @sruthianish182
      @sruthianish182 2 года назад +4

      @@UshaKumari-ww6ik അതാ ഞാനും parangathu dilshaya dr എന്ത് മാത്രം care ചെയ്തു അപ്പോൾ wife ആയി ആരു വന്നാലും care ചെയ്യും

    • @viewerreader2286
      @viewerreader2286 2 года назад +4

      Yes raniyak bhagyamilla deshyamillath aanungal (manushyar) undavathirikko mandi penn

    • @jaikishas7318
      @jaikishas7318 2 года назад +5

      @@viewerreader2286 angane parayalle... Ellarum ore pole avillallo chilarku accept cheyyan pattatha aalkar ndavum... Pine ellathilumupari oru yogam ndu nne aalku nne aal ennu... Athe nadaku... Arayalum nalla kuty ayal mathi

  • @mayavi8040
    @mayavi8040 2 года назад +454

    Thankyou ചേച്ചി
    മറ്റ് ഇന്റർവ്യൂ കളിൽ നിന്ന് വ്യത്യസ്തമായ ചോദ്യങ്ങളും segments ഉം include ചെയ്ത് അടിപൊളി ആക്കി. ഡോക്ടറുടെ ഇഷ്ടങ്ങൾ ഒക്കെ അറിയാൻ പറ്റി. അതൊക്കെ അറിയാൻ വലിയ ആഗ്രഹം ഉണ്ടായിരുന്ന കാര്യങ്ങളാ.. ❤ its a lovely and beautiful conversation ❤😍

    • @jovianthomas6891
      @jovianthomas6891 2 года назад +1

      Never have I ever is not different or unique. It has become a trend now. 🤷🏻‍♂️

    • @mayavi8040
      @mayavi8040 2 года назад +2

      @@jovianthomas6891 athu ok. Different different questions okke vannathu e iv il anenna nom paranjathu😌

  • @feminafemina-hy5wn
    @feminafemina-hy5wn 2 года назад +80

    Mattu interviews vecchu nokkumbol veriety questions aayirunnu 👍👍👍.Dr kurich ariyaan aagrahamulla karyangl aayirunnu chodhichath 👍👍

  • @Adhi7306
    @Adhi7306 2 года назад +60

    ഇന്റർവ്യുവറെ അങ്ങോട്ട് കേറി ഇന്റർവ്യൂ ചെയുന്ന മുതൽ😂❤️

  • @shikhakakkat2947
    @shikhakakkat2947 2 года назад +281

    He is so real and honest♥️Never hide his imperfections and highlight his perfection. Good hearted Robin ♥️

  • @akki6897
    @akki6897 2 года назад +784

    ഇത് കണ്ടിട്ട് വേണം prank കാണാൻ പോവാൻ😉
    Dr. ROBIN HOOD 🔥🔥🔥👑

  • @noorshanoora4053
    @noorshanoora4053 2 года назад +523

    Maheen മച്ചാന്റെ prank കണ്ടിട്ട് ഇങ്ങോട്ട് വന്ന ഞാൻ 😁
    Dr uyir ❤️❤️❤️❤️🔥

    • @fragrance4237
      @fragrance4237 2 года назад +19

      ഇത് കഴിഞ്ഞു വേണം അങ്ങോട്ട്‌ പോകാൻ

    • @adithyaaruchami9390
      @adithyaaruchami9390 2 года назад +7

      അതേ

    • @yadhuleo9229
      @yadhuleo9229 2 года назад +3

      vannu

    • @yadhuleo9229
      @yadhuleo9229 2 года назад +3

      kandu

    • @MdTHThakkir
      @MdTHThakkir 2 года назад +6

      അത് polich ഞാൻ kand... ചിരിച് chirch.. Full fun 😂😂❤❤❤💯💯💯💥

  • @mariyabiju3725
    @mariyabiju3725 2 года назад +420

    Maheen machante prank കണ്ട് കഴിഞ്ഞ് നേരെ ഇങ്ങോട്ട് പോന്നവർ ഉണ്ടോ 😌 dr❤️

    • @seenajaleel4107
      @seenajaleel4107 2 года назад +4

      Athu kanditt kure aayi ee video yude part 1.2 um kandu

    • @munnaajmal6661
      @munnaajmal6661 2 года назад +3

      @@seenajaleel4107 new vanniken

    • @veenavenu6859
      @veenavenu6859 2 года назад +1

      Ys😅

    • @nithas3015
      @nithas3015 2 года назад +1

      Ee comment indonnu nokkayirunnu

    • @mariyabiju3725
      @mariyabiju3725 2 года назад +2

      @@seenajaleel4107 ഇത് വരുന്നെനു 10mint മുൻപ് വന്നത് താങ്കൾ നേരത്തെ കണ്ടോ സുഹൃത്തേ..👀🙊

  • @hail7377
    @hail7377 2 года назад +46

    Dr ചേട്ടാ e ലുക്ക്‌ മതി... മറ്റേത് mass anu ഇതാണ് ക്യൂട്ട് 😍

  • @achuachu6058
    @achuachu6058 2 года назад +75

    Dear Dilsha Prasannan.... നിനക്ക് ഭാഗ്യമുണ്ടെങ്കിൽ ഈ മനുഷ്യനെ ഭർത്താവായി ലഭിക്കും...✨️❤ ഇല്ല എങ്കിൽ കൈയിലിരുന്ന മാണിക്യം നഷ്ടപ്പെട്ടു എന്ന് കരുതൂ.....നിങ്ങൾ ഒന്നായാൽ ഒരുപാട് ജനങ്ങളുടെ പ്രാർത്ഥനയുടെ അടിത്തറ എന്നും നിങ്ങളുടെ ബന്ധത്തിന് ഉണ്ടാകും....അതൊരു ഭാഗ്യം തന്നെയാണ്..... Think wisely Dilu..... വിട്ട് കളയരുത്..... ✌🏻️

  • @TheKarishma726
    @TheKarishma726 2 года назад +69

    I agree Robin.. I stood in tvm for 3 years.. Received lot of love.. And I miss tvm so much.

  • @keerthanakm1513
    @keerthanakm1513 2 года назад +81

    Robin chettane kananum , samsarikanum orupade agrahamunde..lots of love from pkd

  • @minhascreation1017
    @minhascreation1017 2 года назад +95

    എത്ര തിരക്കുണ്ടെങ്കിലും ഓരോ ഇൻ്റർവ്യൂ വിന് വേണ്ടി time കണ്ടെത്തുന്ന DRR 😍😍

    • @888------
      @888------ Год назад

      Enth thirakk pottan😅

  • @nitish0560
    @nitish0560 2 года назад +196

    17:46..that story about his solo birthday celebration is emotional 👌...now you have a huge ocean of fans to wish you on your Birthday...You are gem of a person

  • @jiyamariya7085
    @jiyamariya7085 2 года назад +15

    Dr ൻ്റെയും പാർവതി ചേച്ചിയുടേയും Combo കാണാൻ നല്ല ഭംഗി ഉണ്ട്...
    Interview കാണാൻ നല്ല രസമുണ്ട്, background ഉം Superb..❣️

  • @anusree9384
    @anusree9384 2 года назад +365

    പാർവതി ചേച്ചി ഇത് അന്ന് ഷൂട്ട്‌ ചെയ്ത ആ ഒരു week l thanne upload ചെയ്തിരുന്നെങ്കിൽ എന്തുമാത്രം വ്യൂസ് കിട്ടിയേനെ...പിന്നെ പുള്ളിടെ ഇന്റർവ്യൂ എവിടെ കണ്ടാളും ഞാൻ കാണും 😁

  • @safreeiisafs5450
    @safreeiisafs5450 2 года назад +176

    ഒന്നും അല്ലാതിരുന്ന കാലം മുതൽ റോബിന്റെ ഒപ്പം കൂടിയ ഒരാൾ ആണ് ദിൽഷ.അന്ന് മുതൽ റോബിൻ പുറത്താക്കുന്ന ദിവസം വരെ അയാളുടെ സന്തോഷത്തിലും ദുഃഖത്തിലും പങ്കു ചേർന്നവൾ.ഒരിടത്തും തന്റെ സുഹൃത്തിനെ പരസ്യമായി തള്ളി പറയാതെ തെറ്റുകൾ പറഞ്ഞു മനസിലാക്കി കൊടുക്കുന്നവൾ..റോബിൻ ഇല്ലാത്ത ബിഗ്‌ബോസിൽ ഒരാൾക്ക് വോട്ട് കൊടുക്കുന്നുണ്ടെൽ അത് ദിൽഷ പ്രസന്നന് മാത്രം 🔥
    #VoteForDilSha

    • @abrahamabraham5076
      @abrahamabraham5076 2 года назад +7

      ആരും പറയാത്ത വാക്കുകൾ.. Good..

    • @kannadikutty2838
      @kannadikutty2838 2 года назад +3

      👍👍👍dr ❤️❤️❤️

    • @haseenashaji424
      @haseenashaji424 2 года назад +1

      U r corect

    • @nishasnair1574
      @nishasnair1574 2 года назад +4

      ഇപ്പൊ കിട്ടിലെ അവളുടെ വായിന്നു തന്നെ

  • @teena2854
    @teena2854 2 года назад +132

    മാഹീൻ മച്ചാൻ്റെ interview കണ്ട് കഴിഞ്ഞതെ ഉള്ളൂ , അപ്പോ ദേ അടുത്തത് 🤭
    Dr എവിടെയുണ്ടോ അവിടെ ഞാനും ഉണ്ട് 😌❤️

  • @priya371
    @priya371 2 года назад +94

    ഡോക്ടർ tvm നേ പറ്റിപറഞ്ഞത് correct ആണ്.. ഒരുപാട് പേർക്ക് straight ഫോർവേഡ് ആയോണ്ട് ആണ് അങ്ങനെ ഒരു തോന്നൽ... ❤❤ ശെരിക്കും tvm ഒരു വികാരമാണ്... എല്ലാരേം accept ചെയുന്ന നാട്.. നിങ്ങൾക്ക് ഇവിടെ സ്പേസ് ഉണ്ട് ഈ നാട് നിങ്ങളുടെ ആവശ്യങ്ങൾക്ക് വേണം പക്ഷെ ഒടുക്കത്തെ കുറ്റം പറച്ചിൽ ആണ് നാടിനെ പറ്റി.. It hurts

    • @shamrasheed790
      @shamrasheed790 2 года назад +2

      Well said sis 👍 സത്യമാണ്

    • @viewerreader2286
      @viewerreader2286 2 года назад +1

      Gud place tvm like from malappuram

    • @abrahamabraham5076
      @abrahamabraham5076 2 года назад +1

      Yes

    • @ASTOSFRO-br6we
      @ASTOSFRO-br6we 2 года назад

      ഇന്നു സമൂഹത്തിൽ കൊച്ചു കുട്ടികൾ മുതൽ ദുശ്ശീലങ്ങൾക്ക് അടിമപ്പെടുന്ന കാഴ്ചയും , അതു മൂലമുണ്ടാവുന്ന വിപത്തുകളും നാം കേട്ടു o വായിച്ചും മരവിച്ചു പോവുന്ന അവസ്ഥയാണ്. ആരുടെ കൂട്ടത്തിൽ എത്തിയാലുo ദുശ്ശീലങ്ങൾക്ക് അടിമപ്പെടാതെ എല്ലാവരെയും തന്നോട്ടു ചേർത്തു നിർത്താനുള്ള ആ വ്യക്തിത്വം ചുരുക്കം ചിലർക്കെ കാണുള്ളൂ. റോബിൻ ഒരുക്കലും ഔട്ടാവാൻ പാടില്ലായിരുന്നു. ഒരു പാടു മെസ്സേജ് നല്കുവാൻ കഴിയു ൬ വ്യക്തിത്വമായിരുന്നു. എഴുവാൻ വാക്കില്ല. ഡോ : ആയി തിരിച്ചു കയറണം. പേഷ്യൻസിനെ ഹൃദയത്തോട്ടു ചേത്തു ടീറ്റു ചെയ്യാൻ കഴിയട്ടെ. ആഗ്രഹങ്ങൾ എല്ലാം സഫലമാകട്ടെ . interview ഇഷ്ടപ്പെട്ടു. ദിൻ ഷയുടെ കൊയിലാണ്ടി വരുമ്പോൾ കാണണമെന്ന് അതിയായി ആഗഹിക്കുന്നു. Robin out ആയപ്പോൾ Bigg boss കാണണില്ല. Robin വിന്നർ ആയല്ലൊ. എല്ലാ വിധ നന്മകളും.

  • @radharamakrishnan2702
    @radharamakrishnan2702 2 года назад +30

    70ദിവസം visual treat തന്ന റോബിൻ ബ്രോയ്ക്ക് ഹൃദയത്തിൽ നിന്നും സ്നേഹം അറിയിക്കുന്നു ❤️❤️

  • @minnoosminnu6448
    @minnoosminnu6448 2 года назад +151

    ഈ പാർട്ട്‌ ആയിരുന്നുട്ടോ ഏറ്റവും സൂപ്പർ 😍❤️real winner Dr😍❤️

  • @fun-94bee88
    @fun-94bee88 2 года назад +22

    പുള്ളിടെ ഏറ്റവും നല്ല quality doctor ആണെന്നുള്ള oru show um ഇല്ല. ഞാനെങ്ങാനും aayrnel എപ്പോഴും stethescope ഉം ഇട്ടു ജാഡ കാണിച്ചേനെ 😅😅

  • @blue_hundred_8851
    @blue_hundred_8851 2 года назад +120

    Dillunodu paranjarunnallo vellam adikkoola smoke chyyillaaa😍..... Gud kutty ahn..... Dr.... 💯❤

    • @caasnakader9473
      @caasnakader9473 2 года назад +1

      Ath avakaria aval pashe kudikum... Oru divsm Dr nod chodikunundayi Dr kudikana kuttine kettonnn😂😂

    • @No_Idea_For_A_Handle
      @No_Idea_For_A_Handle 2 года назад +1

      Dilsha beer adikum.

  • @parvathyvk6198
    @parvathyvk6198 2 года назад +75

    ഒത്തിരി ഇഷ്ടായി ഈ ഇന്റർവ്യൂ ♥️♥️♥️♥️♥️♥️♥️

  • @monoose1738
    @monoose1738 2 года назад +15

    Robinte interview funny ആണ്. സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു നല്ല വ്യക്തി ❤️❤️❤️❤️❤️❤️

  • @jelsiyaashique240
    @jelsiyaashique240 2 года назад +14

    പാവം മനുഷ്യൻ ആണ് ഞങ്ങളുടെ doctor ♥♥♥♥♥♥♥

  • @binusnair8126
    @binusnair8126 2 года назад +139

    About Robin in one word the genius unique person ever seen in life

  • @Gopi_ka995
    @Gopi_ka995 2 года назад +38

    Waiting ayirunnu
    Dr Robin Radhakrishnan. He is such a amazing Human being 🔥🔥🔥🔥🔥🔥
    Forever dr 💓
    Pinne dr agraham pole Dr Robin weds Dilsha ❤️
    Good job parvathi 😍
    Vava enth cheyyunnu 😍

  • @FousiyaAbdullaNN
    @FousiyaAbdullaNN 2 года назад +86

    Dr പൊളിയാണ് 😍❤️🔥🔥🔥

  • @karthyanisukumaran9429
    @karthyanisukumaran9429 2 года назад +29

    Dr.. സിമ്പിൾ.. And ഹംബിൾ.. We are like you

  • @_aynaaah__7887
    @_aynaaah__7887 2 года назад +98

    One of his bestest interview!😍He is such a gem🥺❤️Keep Going dr.❤‍🔥

  • @mariyammajoseph3332
    @mariyammajoseph3332 2 года назад +327

    Dr. Robin Radhakrishnan, a good human being with all good qualities. Ancho, Parvathy, I liked her character role in the movie MALIK was superb. Stay blessed dears.🙏😊

    • @Statusworld-be7km
      @Statusworld-be7km 2 года назад +3

      മാലിക്കിൽ ഉണ്ടോ പാർവതി..

    • @mariyammajoseph3332
      @mariyammajoseph3332 2 года назад

      Yah, she had a role as a Doctor, and she enacted in the movie as killing Fahad Fasil, (asMALIK) deliberately as a revenge on behalf of her dad (Jojo) I think yesterday evening this movie been telecasted🙏😊

  • @gopikagopzz8627
    @gopikagopzz8627 2 года назад +25

    വന്നവഴി മറക്കാത്ത ഒരു നല്ല മനുഷ്യൻ.. ❤DR🔥🔥🔥🔥

  • @shreedevi4022
    @shreedevi4022 2 года назад +44

    Wow adipoli💐💐💐Luvvv u Dr Robin🔥🔥🔥The real winner of bb4🔥🔥🔥U've conquered our heart n residing ter like a KING🔥🔥🔥Dr de interview kaanan thanne nthu rasama..luvv his attitude n confidence,hez tooo cute

  • @divyamol671
    @divyamol671 2 года назад +25

    ഇന്നലെ രാത്രിയിൽ എന്റെ 7 വയസ്സുള്ള മോൻ ഒരു രണ്ടു മണി ആയപ്പോ ഉറക്കം എണീറ്റ് എന്നെ വിളിച്ചിട്ട് പറയുവാ Dr റോബിന്റെ കയ്യിൽ ഞൊട്ട വിടാൻ...., ഞാൻ ചിരിച്ചു ചത്തു. അവനു ദേഷ്യം വന്നു..., ചിരിക്കാതെ ഞൊട്ട വിടാൻ പറഞ്ഞു...., പിള്ളേരുടെ എല്ലാം മനസ്സിൽ Dr ആണ്...😂😂😂😂

    • @FoodOnMind1
      @FoodOnMind1 2 года назад +6

      😄😄😄 ente mon robin irikkunapole irikkum 😊

    • @rubeenabasheerrubi6161
      @rubeenabasheerrubi6161 2 года назад +3

      😂നമ്മളെ dr❤💝😍

    • @nshadow6655
      @nshadow6655 2 года назад +2

      Manasilaayila🤔

    • @888------
      @888------ Год назад

      Bhranthan naadaar Manisha kurang ningalkkum bhranth aanu

  • @Rena_r3v
    @Rena_r3v 2 года назад +11

    ഈ പാവത്തിന് ബിഗ് ബോസിൽ ബർത്ത്ഡേ ആകോഷിക്കാൻ പറ്റിയിരുന്നെങ്കിൽ എന്തൊരു സന്തോഷമായേനേ?😭😭😭😭

  • @renjithraj1946
    @renjithraj1946 2 года назад +99

    Always Dr Robin machan 💓💓💓💓💓💓💎💎💎💎💎💎💎💎💓💓

  • @duahairin761
    @duahairin761 2 года назад +300

    dilukuty lucky ahnu Dre ne pole oral kootayt kitan... Humble and Down to earth person

    • @TheKarishma726
      @TheKarishma726 2 года назад +10

      Also oru open book..hell never put lock for his mobile.

    • @dhanyab2125
      @dhanyab2125 2 года назад +2

      Dilsha marriage cheyumenu thonunilla pavam veruthe swpnam kand odukkam sankadapedendi varumo

    • @shane4068
      @shane4068 2 года назад +6

      Illa Dhanya. Dilu nu no parayan orikalum sadhikilla. Endayalum Dilrob onnikum. Daivam anugrahikattey 🙏🙌♥️

    • @bindushaji2585
      @bindushaji2585 2 года назад +2

      Dilsha ye pole Eppozhum happy ayittulla kuttiyanu dr.cheruka. appo ottapedalellam poykollum

    • @dhanyab2125
      @dhanyab2125 2 года назад +2

      @@shane4068 avar onnikatte ennu thanneya agraham athakum dilshak etrayum nal marriage akathath eswran athakum avare thammil kanichath

  • @TheKarishma726
    @TheKarishma726 2 года назад +382

    This part was the best among all.. Robin is an open book.. Girl marrying you will be lucky.. Let it be dilsha.

  • @rasithamineesh402
    @rasithamineesh402 2 года назад +27

    പാറു അന്ന് ആ വീഡിയോ എടുക്കാത്തത് എത്ര നഷ്ടം.. ഞങ്ങൾക്കും 🔥dr🔥dr🔥dr🔥dr🔥

  • @sreekuttysithosh
    @sreekuttysithosh 2 года назад +64

    Bigg boss season 4 te grand finale okke kazhinju. Ini second position nu vendiyulla competition aanu🔥💥

  • @jamunaanilkumar3007
    @jamunaanilkumar3007 2 года назад +36

    Good interviews.
    പാർവതി & Dr. 👍👍🙏🙏❤❤

  • @kevipr49
    @kevipr49 2 года назад +14

    എന്തൊരു മനുഷ്യനാ ഇത്..love you Dr Robin ❤️ ഒരേയൊരു Winner biggboss season 4 🏆🏆🏆

    • @888------
      @888------ Год назад

      Bhranthan naadaar Manisha kurang

  • @Black-yk2xy
    @Black-yk2xy 2 года назад +25

    ഇപ്പൊ എന്റെ youtube history എടുത്താൽ ഫുൾ robin machan aann😍😍 എത്രകണ്ടാലും കൊതി തീരാത്ത പോലെ

    • @888------
      @888------ Год назад

      Bhranthan naadaar Manisha kurang

  • @blue_hundred_8851
    @blue_hundred_8851 2 года назад +57

    Dr nte bday kk inn ee keralakara muzhuvan koideyund ellavarudeyum blessings um und.... Dr nte ella dreams um nadakkum💯💯❤‍🔥❤😍

  • @lalithajoseph1339
    @lalithajoseph1339 2 года назад +61

    Real winner Dr . Robin . Stay blessed lots of love and prayers 🙏❤️

  • @devisreegeetha1238
    @devisreegeetha1238 2 года назад +88

    ഇഷ്ടം കൂടി കൂടി വരുന്നു. 😍❤

  • @scb2596
    @scb2596 2 года назад +162

    Always different, always unique... Thts Dr Robin Radhakrishnan.. ❤❤🔥🔥

  • @azzra__4547
    @azzra__4547 2 года назад +106

    dr. ന്റെ interviews ഒരുപാട് കണ്ടു. Bt വ്യത്യസ്തമായ രീതിയില്‍ interview എടുത്ത Parvathi ചേച്ചിക്ക് 😍😍😘😘😘

  • @meenoosworld3243
    @meenoosworld3243 2 года назад +306

    എത്ര ദിവസമായി second part നു വെയ്റ്റിംഗ് 😍😍😍🔥🔥🔥🔥

  • @lachupachu6707
    @lachupachu6707 2 года назад +37

    DR kanan orupad agrahamund love you Dr❤❤❤

  • @roshni3371
    @roshni3371 2 года назад +128

    The real Winner of Big boss season 4 - Dr Robin Radhakrishnan ❤️❤️

  • @JesiNasar6239
    @JesiNasar6239 2 года назад +71

    2:39expression 🤭🤭😜😜😜
    Dr നെ interview ചെയ്തതുകൊണ്ട് channel subscribe ചെയ്തിട്ടുണ്ടേ ❣️❣️❣️

    • @ShanuShanzzz
      @ShanuShanzzz 2 года назад +4

      Aaranenn koodi prayarnnu... 😂😂😂 aa chiriyilu entho onn ille🤭

    • @amruthamurali142
      @amruthamurali142 2 года назад +2

      Njanum subscribe cheithu❤

    • @JesiNasar6239
      @JesiNasar6239 2 года назад

      @@ShanuShanzzz 😂😂

    • @ShanuShanzzz
      @ShanuShanzzz 2 года назад +2

      @Mehjabin V nnalum 😂😁

  • @mayavi8040
    @mayavi8040 2 года назад +48

    *BIGGBOSS MALAYALAM SEASON 4 WINNER DR ROBIN RADHAKRISHNAN* ✨️🔥❤💥🥰🤩💖

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 2 года назад +18

    Dr Robin Machan.... നിങ്ങളുടെ Birthday ആഘോഷിക്കാൻ എത്രയോ പേർ കാത്തിരിക്കുന്നു 😍😍😍😍insha allah 💞💞💞

  • @karthika7815
    @karthika7815 2 года назад +58

    @2:39 ഒണ്ട്😂😂 so cute 😍❤️

  • @SivadascC
    @SivadascC 2 года назад +16

    My bro dr മച്ചാൻ എന്തുകൊണ്ടാണെന്നറിയില്ല ഒരുപാട് ഇഷ്‌ടമാണ് dr നിങ്ങളെ എന്നും നിങ്ങളുടെ ഇന്റർവ്യുവിനായി കാത്തിരിക്കുന്ന ഞാൻ കാണാതിരിക്കാൻ ആവില്ല നിങ്ങളെ കാരണം നിങ്ങൾ ഓരോ വീട്ടിലെയും
    മകനാണ് സഹോദരനാണ് എല്ലാമാണ് 😍😍😍

  • @wrethuparnaindrajith9076
    @wrethuparnaindrajith9076 2 года назад +70

    Thank u ചേച്ചി dr നെ കൊണ്ടുവന്നതിൽ ❤🥰🥰. ഒരുപാട് സന്തോഷം❤❤. കണ്ട ഇന്റർവ്യൂസിൽ വച്ചു വെറൈറ്റി ഇന്റർവ്യൂ ആർന്നു. ❤❤രണ്ടാൾക്കും ഒരുമിച്ച് ആൽബം ചെയ്യാൻ പറ്റട്ടെ. അത്‌ കാണാൻ ഒത്തിരി ആഗ്രഹം ഇണ്ട്. നടക്കട്ടെ 🥰🥰🥰❤❤❤❤❤

  • @Gopi_ka995
    @Gopi_ka995 2 года назад +15

    8:30 dillu kelkkuka 😍😍😍😍😍😍 8:50 😍😍😍😍😍😍😍😍😍😍

  • @Aaron99949
    @Aaron99949 2 года назад +5

    ബിഗ് ബോസ് സീസൺ ഫോർ കൺട്രോൾ ചെയ്തത് ഡോക്ടർ റോബിൻ തന്നെയാണ്, തുടക്കം മുതൽ അവസാനം വരെ, അതാണ് പുള്ളിയുടെ ഹീറോയിസം, ജനങ്ങൾ ആഗ്രഹിച്ചതും ഇഷ്ടപ്പെട്ടതും അതുതന്നെയാണ്✌🏼️

  • @keerthanakm1513
    @keerthanakm1513 2 года назад +34

    Dr Robin ennum njagalde manasil undavum...vallatha misng thonnunnu...ennum oro vedios kanuane..etra kandittum madhyavunnilla

  • @keerthana430
    @keerthana430 2 года назад +77

    Dr is a cool gentle man 🔥
    Dr poli🔥🔥🔥🔥🔥🔥🔥

  • @shamnad_1516
    @shamnad_1516 2 года назад +54

    ജനങ്ങളുടെ മനസ്സ് കീയടക്കുന്നവൻ തന്നെ winner Dr Robin ♥️

  • @anishalex3832
    @anishalex3832 2 года назад +40

    ലാസ്റ്റ് ഡയലോഗ് പൊളിച്ചു ❤️Dr റോബിൻ

  • @namitha3777
    @namitha3777 2 года назад +30

    Doctor Robin Radhakrishnan is the real winner. This is one of the best interview of doctor. Good and variety questions 👍

  • @lissystephen1313
    @lissystephen1313 2 года назад +49

    Dr. റോബിൻ ചിരിച്ചു കാണുമ്പോൾ സമാധാനം

    • @jayasuryam5628
      @jayasuryam5628 2 года назад

      Robbin. Vinnor adipoli👍👍👍

    • @888------
      @888------ Год назад

      Bhranthan naadaar Manisha kurang

  • @aswathysanthosh7327
    @aswathysanthosh7327 2 года назад +197

    8:48 His future wife is the luckiest one✨️❤️

    • @Pavana2006
      @Pavana2006 2 года назад +40

      Luck undel ath dilsha aayirikkum 💗

    • @sabithasabitha1115
      @sabithasabitha1115 2 года назад +20

      @@Pavana2006 nadakatte.. Dilrob 💞

    • @Pavana2006
      @Pavana2006 2 года назад +13

      @@sabithasabitha1115 Yes. We respect her decision 💗

    • @najanervin2926
      @najanervin2926 2 года назад +6

      @@Pavana2006 nokkam

    • @__razana7476
      @__razana7476 2 года назад +2

      Dilshanood povaan para robin podi mathi♥️😀

  • @mayavi8040
    @mayavi8040 2 года назад +82

    Future il chettante wife parayunnathu kelkkan waiting😍❤
    Arayalum avar lucky ayirikkum🙈❤