ഇന്ത്യാക്കാരെ ജയിലിൽ നിന്നും മോചിപ്പിച്ച പാകിസ്താൻകാരൻ; ഇത് മുഹമ്മദ് ആദിൽ മിർസ | Gulf News

Поделиться
HTML-код
  • Опубликовано: 11 апр 2022
  • ഒട്ടനവധി ഇന്ത്യക്കാരെ യു എ ഇ യിലെ ജയിലിൽ നിന്ന് മോചിപ്പിച്ച ഒരു പാകിസ്താനി പൗരൻ ഉണ്ട് ദുബായിയിൽ. മുഹമ്മദ് ആദിൽ മിർസ.
    #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 348

  • @ajimathew2198
    @ajimathew2198 2 года назад +133

    ഞാൻ സൗദിയിൽ എത്തി ആദ്യമാസങ്ങളിൽ എന്നെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് എന്റെ ബന്ധുക്കളും പിന്നെ ബംഗ്ലാദേശ് പൗരൻമ്മാരും ആണ്. എന്നാൽ എന്നെ ചേർത്തുനിർത്തിയത് എനിക്ക് ഒരു പരിചയവും ഇല്ലാത്ത പാകിസ്ഥാൻകരായ ജാസീം ഭായി, മല്ലിക് ഭായി, ജാവേദ് ഭായി. ഇവർ മൂന്നുപേരും മാത്രമാണ്. ഇവർ മൂന്നുപേരും പാകിസ്ഥാൻ പൗരൻമ്മാരും സൗദി സർക്കാർ ജോലിക്കാരും ആയിരുന്നു. ഇവർ മൂവരും എനിക്ക് എന്റെ പിതാവിനെ പോലെ ആയിരുന്നു. അത്രക്ക് മനസാക്ഷി ഉള്ളവർ.

    • @hai-yl8fu
      @hai-yl8fu 2 года назад +20

      ഗൾഫിൽ വന്നാലേ എല്ലാവരെയും നമുക്ക് തിരിച്ചറിയാൻ കഴിയൂ .. അല്ലാത്തപ്പോൾ ശത്രുക്കളും തീവ്രവാദികളും

    • @sajusajid7092
      @sajusajid7092 2 года назад

      എന്നിട്ടാണോ പാക്കിസ്ഥാൻ കാരേ മൊത്തം കുറ്റം പറയുന്നെ

    • @hai-yl8fu
      @hai-yl8fu 2 года назад +1

      @@sajusajid7092 അത് രാജ്യം വിട്ട് പോകാത്ത ലോകം തിരിയാത്ത ചില മറയൂളകൾ മാത്രമാണ് അങ്ങനെ പറയുന്നത്

    • @khalidaameen7391
      @khalidaameen7391 2 года назад +3

      എടൊ താൻ എന്നെങ്കിലും അങ്ങ് വിദേശത്ത് നിന്ന് നാട്ടിലേക്കു വരുമല്ലോ നമുക്ക് അവിടെ വെച്ച് കാണാം ......എന്ന് പിസി ജോർജ് ഒപ്പ്

    • @kdrmakkah5510
      @kdrmakkah5510 2 года назад

      മീഡിയ പറയുന്നത് മാത്രമല്ല കാര്യം

  • @perfectvlog2270
    @perfectvlog2270 2 года назад +99

    നന്മ ചെയ്യാൻ ഏത് മതം ഏത് ജാതി എന്ന് നബി പറഞ്ഞില്ല . എല്ലാവരെയും എന്നാണ് പറഞ്ഞത് 'അതാണ് ആ നല്ല മനുഷ്യൻ ചെയ്ത് കാണിച്ചത്.

  • @newmalabarovens8224
    @newmalabarovens8224 2 года назад +202

    പടച്ചതമ്പുരാൻ അദ്ദേഹത്തിന് ആഫിയത്തും ദീർഘായുസും നൽകട്ടെ ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ നാഥൻ തുണക്കട്ടെ

    • @pcrahmbhr
      @pcrahmbhr 2 года назад

      സംഘികൾ ഇവിടെ ആളുകളെ തല്ലിക്കൊല്ലട്ടെ,,, വീടുകൾ ഇടിച്ചു നിരത്തട്ടെ,,,,,, ജയ് ശ്രീറാം ജയ് ശ്രീറാം

    • @feehtal
      @feehtal 2 года назад +3

      മുഹമ്മദ്‌ ആദിൽ മീർസ ക് ബിഗ് സല്യൂട്ട്...

    • @arayilabdulsaleem5924
      @arayilabdulsaleem5924 2 года назад +3

      Aameen

    • @nihal5001
      @nihal5001 2 года назад

      ആമീൻ

    • @harikrishnant5934
      @harikrishnant5934 2 года назад

      Kalla BADUKOOS

  • @arunkodungallurarunraghu9356
    @arunkodungallurarunraghu9356 2 года назад +119

    mashallah മനുഷ്യർ ഇങ്ങനെ ആയിരുന്നു എങ്കിൽ ഈ ലോകം സ്വർഗം ആയേനെ 👌👌

    • @Ssh4H
      @Ssh4H 2 года назад

      kodungallukaran 😎

    • @aliensanta2892
      @aliensanta2892 2 года назад +1

      Athalle bumiyile naragam enn vilikkunath

  • @kareemthayyil2153
    @kareemthayyil2153 2 года назад +41

    പാകിസ്ഥാൻ എന്ന് കേൾക്കുമ്പോഴേ കുരു പൊട്ടുന്ന വർ ഇതുപോലുള്ള നന്മ മരങ്ങളും അവിടെ ഉണ്ട് എന്ന് ഓർക്കുക

  • @jintomathew4331
    @jintomathew4331 2 года назад +88

    യഥാർത്ഥ മനുഷ്യൻ

  • @deepudas6755
    @deepudas6755 2 года назад +50

    ദൈവം അനുഗ്രഹിക്കട്ടെ 💖🤲.
    ഒരുപാട് നന്ദി 💖.

  • @sunriseview6704
    @sunriseview6704 2 года назад +92

    യഥാർത്ഥ മനുഷ്യൻ ❤

  • @gopalkasergod2700
    @gopalkasergod2700 2 года назад +41

    ദൈവം അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നൽകട്ടെ എന്ന് പ്രാർത്ഥിക്കാം..

  • @rajilanbm4164
    @rajilanbm4164 2 года назад +102

    അല്ലാഹു അദ്ദേഹത്തിന് സ്വർഗം കൊടുക്കട്ടെ 🤲

    • @yousafyousaf967
      @yousafyousaf967 2 года назад +1

      ഇദ്ദേഹത്തിനുംകുടുംബത്തിനുംനന്മയുംദീർഘായുസ്സുംഞെട്ടി കൊടുക്കുവാൻദുആചെയ്യുന്നുഇനിയും ഉയരത്തിൽപുണ്യമായ റമദാൻ മാസംദുആ കൊണ്ട്സാധിക്കട്ടെആമീൻ

    • @harikrishnant5934
      @harikrishnant5934 2 года назад

      😄😃🤣🙃😆😇😊😄😄😄

    • @zainudeen9059
      @zainudeen9059 2 года назад +1

      Aameen

    • @manafmanaf6411
      @manafmanaf6411 2 года назад +1

      ആ മീൻ

  • @mohana3620
    @mohana3620 2 года назад +33

    ആധിർ.മിർസ.താങ്കൾ.ദൈവ.ദുതനണ്.എല്ലാ.നന്മകളും.നേരുന്നു.

  • @aaradhyasworld1990
    @aaradhyasworld1990 2 года назад +46

    നല്ലമനസിനു നന്ദി നന്മകള്‍ 🌹🌹🌹🌹

  • @rajangeorge1537
    @rajangeorge1537 2 года назад +9

    ഹായ് ബ്രോസ് ഇന്ത്യക്കും പാകിസ്‌ഥാനും പുറത്തു... നല്ല സൗഹൃദത്തിൽ കഴിയുന്നവരാണ് ഇരു രാജ്യക്കാരും...

  • @jubairk5110
    @jubairk5110 2 года назад +13

    പാക്കിസ്ഥാനികളാണെന്നു കരുതി നന്മയുണ്ടാകാതിരിക്കില്ല.കുറേ നമ്മുടെ ഭരണകൂടങ്ങൾ ( ഇന്ത്യാ-പാക്ക്) അവരുടെ താൽപര്യങ്ങൾ സംരക്ഷിച്ചു പോരുന്നതിനും, ഭരണം നിലനിർത്താനും വേണ്ടി ഓരോന്ന് പടച്ചുവിട്ട് ശത്രുത സൃഷ്ടിക്കുന്നതാണു.എല്ലായിടത്തും ഭൂരിഭാഗം ജനങ്ങളും സമാധാന പ്രിയരും, നന്മയുള്ളവരും,കരുണയുള്ളവരും തന്നെയാണു.ചുരുക്കം ചിലർ കാണും കുഴപ്പക്കാരായി.
    ഈ സഹോദരൻ്റെ നന്മ നിറഞ്ഞ പ്രവർത്തികൾക്ക് നാഥൻ തക്ക പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.തുടർന്നും തൻ്റെ വിശ്വാസം മുറുകെപ്പിടിച്ച് ഇത്തരം പ്രവർത്തികൾ ചെയ്യാൻ അദ്ദേഹത്തിനു ആരോഗ്യവും ദീർഗായുസ്സും നൽകി സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ🤲

  • @latheefvp2913
    @latheefvp2913 2 года назад +7

    രാജ്യത്തെ ജനങ്ങൾ തമ്മിൽ നല്ല ഐക്യത്തിലാണ് . മുടിഞ്ഞ വർഗ്ഗീയ രാഷ്ട്രീയക്കാരാണ് നമ്മുടെ നാശം

  • @kunhuttypattambi7913
    @kunhuttypattambi7913 2 года назад +21

    അള്ളാഹു ദീർഘായുസ്സ് നൽകി അംഗ്രഹിക്കട്ടെ ആമീൻ

  • @georgegeorge1492
    @georgegeorge1492 2 года назад +38

    God bless you adiel brother and family 💟🙏

  • @moideenk2318
    @moideenk2318 2 года назад +9

    മനുഷ്യൻ എന്ന് പറയുന്നത് ലോകം കണ്ടു പഠിക്കണം സമ്മതിച്ചു 🙏🙏👍👍

  • @user-xm9el4oe6o
    @user-xm9el4oe6o 2 года назад +33

    ലോകാവസാനം വരെ പ്രവാചകൻ മുഹമ്മദ് നബി (സ )യുടെ മഹത്വവും സന്ദേശവും പേരും എവിടെയും മുഴങ്ങി കേക്കും അതാണ് ഇസ്ലാം . പാകിസ്ഥാനികൾ നല്ലവർ ആണ്... ഗൾഫിൽ പോയ വർക്ക്‌ അറിയാം ഇവരെ . സ്നേഹിച്ചാൽ സ്വന്തം ചങ്ക് അറുത്തു കയ്യിൽ തരും.എന്തിനും കൂടെ നിക്കും. കോൺസ്ട്രക്ക്ഷൻ സൈറ്റുകളിൽ അപകടത്തിൽപ്പെട്ടവരെ കയ്യിൽ വാരിയെടുത്ത് ആശുപത്രിയിലേക്ക് സ്വന്തം വാഹനത്തിൽ കൊണ്ട് പോകും. ❤❤❤❤.

    • @akshai8553
      @akshai8553 2 года назад +5

      മയ്യനാട് മാധവൻ നല്ല ഫേക്ക് name തന്നെ 💩🤣🤣🤣

    • @hameedvelliyath2140
      @hameedvelliyath2140 2 года назад +12

      ഒരു സത്യം പറഞ്ഞതിന് താങ്കൾ എന്തിനാണ് കോപിക്കുന്നത്. വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന പലർക്കും ഉള്ള അനുഭവം അവർ പറയട്ടെ. വെറുപ്പും വിരോധവും വിദ്വേഷവും മാത്രമേ പറയാവൂ എന്ന് ശാഠ്യം പിടിക്കല്ലേ..

    • @mohammedshirazabdulla6219
      @mohammedshirazabdulla6219 2 года назад +3

      @@akshai8553 aanoda negativolli.

    • @amalmohan1875
      @amalmohan1875 2 года назад

      😂😂

    • @nisark8825
      @nisark8825 2 года назад +1

      @@akshai8553 gulfil thande aarengilum undengil onnu chothichhu nokkuka

  • @abdulnasarnk3949
    @abdulnasarnk3949 2 года назад +38

    Humanity 👍❤️

    • @RAVAN-sv3yk
      @RAVAN-sv3yk 2 года назад +2

      തക്കിയ 👍👍

    • @divine_lover_3332
      @divine_lover_3332 2 года назад

      @@RAVAN-sv3yk നീ ആർക്കെങ്കിലും ഒരു നൂറു രൂപ കൊടുത്തിട്ടുണ്ടോ ടാ പൊന്നു മോനേ

  • @user-cr3lj8uz2s
    @user-cr3lj8uz2s 2 года назад +3

    ഗൾഫിൽ പോയവർക്കറിയാം പാകിസ്താനികളെ കുറിച്ച് ഭൂരിപക്ഷം പേർക്കും നല്ല അഭിപ്രായമായിരിക്കും.. കൂട്ടുകാർ പറയുന്നത് കേട്ടിട്ടുണ്ട് വണ്ടി കേടായി റോഡിൽ കിടന്നപ്പോ രണ്ട് പാകിസ്ഥാനികൾ വണ്ടി നിർത്തി അവരെ സഹായിച്ചത്

  • @somankb7196
    @somankb7196 2 года назад +10

    മനുഷ്യൻ 💓💓💓💓💓👍

  • @englishhelper5661
    @englishhelper5661 2 года назад +38

    *Masha alla അദ്ദേഹത്തിൻറെ നല്ല മനസ്സിന് ആയിരം അഭിവാദ്യങ്ങൾ*

    • @av98
      @av98 2 года назад +6

      Adeham angena onnum parenjitu ela.
      Majority of Hindus respect Muslims.
      Majority of Muslims respect Hindus. There are exceptions.
      But there are good people in both communities.

    • @av98
      @av98 2 года назад

      @sivapadarenu .

    • @rasheedev7528
      @rasheedev7528 2 года назад +13

      @sivapadarenu 20 നൂറ്റാണ്ടിന്റെ മദ്ധ്യം വരെ നായർ - തമ്പുരാട്ടി സ്ത്രീകൾ മുല കാട്ടി നടന്നിരുന്നത് കണ്ണിന് കുളിർമ്മയുള്ള കാഴ്ചയായിരുന്നു !🤓🤓🤓

    • @kadejacva1682
      @kadejacva1682 2 года назад +5

      @@rasheedev7528 ഹ ഹ - ഹ
      ഇപ്പഴാ കാര്യം മനസ്സിലായ്ത്
      പച്ചക്കു പറഞ്ഞാലേ ഇവർക്കും മനസ്സിലാവു
      ഇപ്പോ എല്ലാ ചാണക്കങ്ങളുടേയും മനസ്സിലിരുപ്പ് മനസ്സിലായോ
      പർദ്ദയിലും ഹിജാബിലും ആസ്വാദന മില്ലല്ലോ അല്ലേ

    • @azeezkaka3703
      @azeezkaka3703 2 года назад

      @@kadejacva1682 🤣🤣🤣🤣🤣

  • @JITHIN_
    @JITHIN_ 2 года назад +14

    Good Humanity and surprise News . God bless you Mohammed Aadhil Mirsa ❤

  • @motivationvideos3226
    @motivationvideos3226 2 года назад +7

    എന്ത് സുന്ദരമാണ് ഇസ്ലാം

  • @shobhithashajahan4794
    @shobhithashajahan4794 2 года назад +6

    യാ റബ്ബേ ഇദ്ദേഹത്തിനെയും കുടുംബത്തിനെയും യാതൊരുവിധ ബുദ്ധിമുട്ടും കൂടാതെ കാത്തോളണേ നല്ല മനുഷ്യർ വേണം ഈ ഭൂമിയിൽ പാവപ്പെട്ടവരുടെ കണ്ണുനീർ തുടക്കാൻ

  • @HN-ud8nj
    @HN-ud8nj 2 года назад +1

    ദീർഖായുസ്സ് നേരുന്നു,മനുഷ്യൻ ആണ് താങ്കൾ 🕉️✝️☪️

  • @icomptrading5914
    @icomptrading5914 2 года назад +33

    കൃസങ്കികൾ pls step back 🙏🏼

    • @pastormartinsempai6371
      @pastormartinsempai6371 2 года назад +1

      Sdpi thayoli makkal get out 🐷🐷🐷

    • @harikrishnant5934
      @harikrishnant5934 2 года назад +3

      Avan poyi imrane sahayikatu..

    • @user-fy4gl3hw1v
      @user-fy4gl3hw1v 2 года назад

      ഉളുപ് ലേശം?

    • @muhammadali6496
      @muhammadali6496 2 года назад +2

      @@harikrishnant5934 nee aaraanu manasilaayilla kanjavu aano

    • @fadil7581
      @fadil7581 2 года назад +1

      @@muhammadali6496 kurach koodiya inam aan😂😂

  • @niyasthazhekode9896
    @niyasthazhekode9896 Месяц назад

    എല്ലാ രാജ്യങ്ങളിലും തന്റെ ധനം പാവപ്പെട്ടവർക്ക് വേണ്ടി ചിലവഴിക്കുന്ന നല്ല ജനങ്ങളുണ്ട്

  • @FantasyJourney
    @FantasyJourney 2 года назад +1

    ഇന്ത്യയിൽ ജനിച്ചു വളരുന്ന ഓരോ ആളുകളുടെയും മനസ്സിൽ… പാക്കിസ്ഥാൻ എന്നുകേട്ടാൽ ഭീകര രാജ്യം… അവിടെ ഉള്ളവർ എല്ലാം നമ്മുടെ ശത്രുക്കൾ… ഇങ്ങനെ ആണ്‌ എല്ലാവരുടെയും മനസ്സിൽ … ഞാൻ ആദ്യമായി യുഎയിൽ എത്തിയ സമയത്തു എന്റെ മുറിയിൽ ഒരു പാകിസ്താനി, ആഫ്രിക്കൻകാരൻ,ശ്രീലങ്കക്കാരൻ,നേപ്പാളി… നമ്മൾ പഠിച്ചു വെച്ച കഥകൾ കേട്ട് പാകിസ്താനിയെ ഞാൻ അതീവ ജാഗ്രതയോടു കൂടിയാണ് നോക്കിയിരുന്നത് … പിന്നീട് മാസങ്ങൾ കഴിഞ്ഞു… പാകിസ്ഥാനികളും , ബംഗ്ളദേശുകാരും,ശ്രീലങ്കക്കാരും,ആഫ്രിക്കക്കാരും.. എല്ലാവരും … എന്റെ നല്ല സുഹൃത്തുക്കൾ ആയി.. എല്ലാവരും ഇവിടെ വരുന്നത് ജീവിക്കാൻ വേണ്ടിയായണ്...
    കേട്ട കഥകളിലെ പോലെ ആരെയും കാണാൻ കഴിഞ്ഞില്ലാ… ഒരു പക്ഷെ ഇന്ത്യയെയും പാകിസ്താനെയും തമ്മിലടിപ്പിച്ചു നിർത്തുക എന്നത് മൂന്നാമൊതൊരു രാജ്യത്തിൻറെ ആവിശ്യമങ്കിലോ ?

    • @thayyil.mindia5844
      @thayyil.mindia5844 2 года назад

      പാകിസ്താന് ഇന്ത്യയും ഒരുമിച്ചാൽ പല രാജ്യ ബിസിനസ്സും ഇല്ലാതാകും ചൈന
      പിന്നെ പോലീട്രിക് നടക്കണം എല്ലായിടത്തും 😂

  • @johonjojohon9600
    @johonjojohon9600 2 года назад +7

    ബ്രോ.. ♥️..... ♥️... ♥️....
    മാഷാ അള്ളാ........... 🌹

  • @kiranprakashps4697
    @kiranprakashps4697 2 года назад +8

    Hats off for you and your work brother 🙏🙏👏

  • @hitlerdisouza5022
    @hitlerdisouza5022 2 года назад +1

    മാഷാ അല്ലാഹ്.... 🤲

  • @abdulazeez3981
    @abdulazeez3981 2 года назад +7

    Masha Allah ❤️❤️❤️

    • @RAVAN-sv3yk
      @RAVAN-sv3yk 2 года назад +2

      സിറിയയിൽ പോകേണ്ടേ 🤩🤩🤩തക്കിയ 🤔🤔

  • @user-ho2yu8vz7z
    @user-ho2yu8vz7z 2 года назад +11

    മാഷാ അല്ലാഹ് 🌹

    • @RAVAN-sv3yk
      @RAVAN-sv3yk 2 года назад +1

      തക്കിയ 👍

    • @pastormartinsempai6371
      @pastormartinsempai6371 2 года назад +2

      🐷🐷🐷🐷🐷🐷

    • @muhammadali6496
      @muhammadali6496 2 года назад +2

      @@RAVAN-sv3yk nee jevanoode uondalle njan vijaarichu nee Corona virusil chattu poyennu

    • @divine_lover_3332
      @divine_lover_3332 2 года назад

      @@pastormartinsempai6371 you show your face and it's character 😈
      That's all

  • @surajs6369
    @surajs6369 2 года назад +2

    പടച്ചോൻ എല്ലാവരെയും സഹായിക്കും

  • @bhargavank.pkuttamparol1734
    @bhargavank.pkuttamparol1734 2 года назад +2

    He's the real ambassador between India and Palkistan. Love has no boundary.. May 1whish him a happy and prosperous future.

  • @sabraham3014
    @sabraham3014 2 года назад +11

    പാകിസ്താനികളിലെ നല്ലൊരുവൻ

  • @maryphilip2948
    @maryphilip2948 2 года назад +8

    God bless him.

  • @mallueyemedia808
    @mallueyemedia808 2 года назад +7

    Humanity 🥰👍

  • @fousiyasaleem1364
    @fousiyasaleem1364 2 года назад

    Mashah Allah
    Jazakallah khair

  • @abelgeoabraham6098
    @abelgeoabraham6098 2 года назад +6

    Humanity ♥️

  • @vijivarghese9714
    @vijivarghese9714 2 года назад +1

    Great efforts 👍🙏 God bless 🙏

  • @DEVIIL_GAMING_Y.T
    @DEVIIL_GAMING_Y.T 2 года назад +1

    👏👏👏👏

  • @faisalarangadi4945
    @faisalarangadi4945 2 года назад +1

    Masha allha

  • @Nasrinazz
    @Nasrinazz 2 года назад

    Masha Allah

  • @arafathck2921
    @arafathck2921 2 года назад +5

    അദ്ദേഹത്തിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ' ആമീൻ🤲ഇനിയും ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ നാഥൻ തൗഫീഖ് നൽകണേ ആമീൻ

  • @abeyworldempire
    @abeyworldempire 2 года назад

    Great

  • @faseehmukhthar8594
    @faseehmukhthar8594 2 года назад +1

    👍👍

  • @Bhv-9
    @Bhv-9 2 года назад +1

    Great 🙏🙏🙏

  • @naz1512
    @naz1512 2 года назад

    മനുഷ്യൻ 🥰🥰🥰

  • @alameennalalakath2607
    @alameennalalakath2607 2 года назад +2

    May Allah bless you

  • @blackdevix1523
    @blackdevix1523 2 года назад

    Mashallah

  • @saneeshgeorge18
    @saneeshgeorge18 2 года назад +1

    ♥️

  • @abbaszamil1399
    @abbaszamil1399 2 года назад

    Masha allah

  • @user-ym3yh7wg8c
    @user-ym3yh7wg8c 2 года назад +1

    മനുഷ്യത്വത്തിന്‌ മതവും ദേശവും ഇല്ല ....ഗുഡ് ജോബ് ബ്രദർ

  • @hameedameer6912
    @hameedameer6912 2 года назад +1

    അൽഹംദുലില്ലാഹ്

  • @sonysonydev5451
    @sonysonydev5451 2 года назад

    🙏🙏🙏

  • @usmantk6325
    @usmantk6325 2 года назад

    👍

  • @noushadputhiyapurayil9563
    @noushadputhiyapurayil9563 2 года назад

    An example of a good human
    Big salute sir

  • @sadiq5628
    @sadiq5628 2 года назад +1

    Adhil Mirza ❤️👏🏻

  • @iloveindia5802
    @iloveindia5802 2 года назад +1

    സഹോദരാ big salute 🌹🌹

  • @shihabkk5488
    @shihabkk5488 2 года назад

    Masha allah great human being

  • @pmfilms8935
    @pmfilms8935 2 года назад

    🙏🙏🙏🙏

  • @muhammadillyas7548
    @muhammadillyas7548 Год назад

    👍🏻👍🏻

  • @mdali1866
    @mdali1866 2 года назад

    God bless u

  • @reya6
    @reya6 2 года назад

    God bless you and your family. Let Lord bless you more abundance and blessing.

  • @saleemkannur9869
    @saleemkannur9869 2 года назад

    Mashaallah

  • @ShamonnishadThamarakulam
    @ShamonnishadThamarakulam 2 года назад +5

    may allah bless you

    • @RAVAN-sv3yk
      @RAVAN-sv3yk 2 года назад +4

      😜😜അള്ളാഹു ആണോ 🤩🤩🤩

    • @muhammadali6496
      @muhammadali6496 2 года назад

      @@RAVAN-sv3yk daaa chekka nee kure kaalamaayi tudanghittu nee keralattil evide ninne onnu neril kaananam njan kannuril aanu neee evide parau avide njan varaam ninakk ellaam njan padeppichu taraam

  • @abdussamadh557
    @abdussamadh557 2 года назад +1

    Barakallah

  • @anilkumarsudarsanan2810
    @anilkumarsudarsanan2810 2 года назад +2

    Congratulations mirza 🙏🙏🙏👏👏👏👏👏👏

  • @akbarm.a3100
    @akbarm.a3100 2 года назад

    Godblessyou

  • @muhammedali8993
    @muhammedali8993 2 года назад

    Alhumdulillah

  • @vineeshsanju6779
    @vineeshsanju6779 2 года назад

    🙏🙏🙏❤️❤️❤️

  • @minnulalu1578
    @minnulalu1578 2 года назад

    👍👍👍👍

  • @latheefthalikasary1930
    @latheefthalikasary1930 10 месяцев назад

    Mashaalla

  • @nazarthalakkalnazarthalakk326
    @nazarthalakkalnazarthalakk326 2 года назад

    🤲🤲

  • @aldringracepropertiesvilla2348
    @aldringracepropertiesvilla2348 2 года назад +1

    May God bless him

  • @elajherbal7799
    @elajherbal7799 2 года назад

    ♥️🤲🤲🤲

  • @nazeerpvk6738
    @nazeerpvk6738 2 года назад +1

    Big salute sir
    Allah khair

  • @vivekkrishna2200
    @vivekkrishna2200 2 года назад +28

    ഇത്തരം വ്യക്തികൾ ഇസ്ലാം മതവിഭാഗങ്ങളിൽ ഉണ്ട് എന്നത് വളരെ വല്യ കാര്യമാണ്.. ഏതായാലും ഇദ്ദേഹം സഹായിക്കുന്നവര്‍ സെലെക്ടിവ് അല്ലാതെ എല്ലാ മതവിഭാഗങ്ങളിൽ നിന്നുമുള്ളവർ ഉൾപെടുന്നുണ്ടെങ്കിൽ അത്‌ അതിലും വലിയ കാര്യമാണ്..

    • @zgdxchezsman
      @zgdxchezsman 2 года назад +1

      Islam മതത്തിൽ ഒരുപാട് നല്ല vyakthikalund,

    • @sajihassan
      @sajihassan 2 года назад

      In Islam only these kind of people. Can you point out one person from your side.

    • @faisalmohammad9513
      @faisalmohammad9513 2 года назад

      Thangalk edhuvare etra pere shayichittunnd . athu selective ayittano shayichath ..?

    • @AkbarAli-vj2dg
      @AkbarAli-vj2dg 2 года назад +3

      @@sajihassan hindumathathilum ella mathathilum undu sahodara

    • @zgdxchezsman
      @zgdxchezsman 2 года назад +3

      @@floccinaucinihilipilification0 അതിലും ഉണ്ട് ഒരുപാട് നല്ല ആളുകൾ,fake idiyil Vann vilambanda

  • @munneriritty1296
    @munneriritty1296 2 года назад

    👌👍

  • @ansariansari1467
    @ansariansari1467 2 года назад

    God bless you ❤ 🙌 ♥ 😘 💖

  • @jibinpjohn4931
    @jibinpjohn4931 2 года назад

    ❤😍

  • @anoops4991
    @anoops4991 2 года назад +1

    മുഹമത് നബി അങ്ങനെ എപ്പോൾ പറഞ്ഞു.തള്ളി മറിക്കല്ലേ .ആ പാകിസ്ഥാൻ പൗരൻ ചെയ്തതു വളരെ പ്രശംസിയം ആണ്.

    • @m4muthutalks
      @m4muthutalks 2 года назад

      അവൻ ഇംഗ്ലീഷിൽ പറഞ്ഞത് അതാണ് 😂

  • @vinodvijayanvijayan2437
    @vinodvijayanvijayan2437 2 года назад

    💖💖💖💖

  • @latheefthalikasary1930
    @latheefthalikasary1930 10 месяцев назад

    ❤❤❤❤❤❤❤

  • @abduraheemparambil9736
    @abduraheemparambil9736 2 года назад +1

    😍😍😍👍

  • @sanoopmadhav5678
    @sanoopmadhav5678 2 года назад

    ❤️❤️❤️

  • @latheefthalikasary1930
    @latheefthalikasary1930 10 месяцев назад

    Gud

  • @shaijakallyani6607
    @shaijakallyani6607 2 года назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @moosaroyal4675
    @moosaroyal4675 2 года назад +1

    🙏🙏🙏🥰🥰🥰

  • @alfiyaalfiya7590
    @alfiyaalfiya7590 2 года назад

    Afiyathodeyulla dheergayussum jeevidhathil hairum barakathum eatty eatty allahu subhanahu thaala kodukatte ameen ya rabbal alameen

  • @sarathnarayanan4137
    @sarathnarayanan4137 2 года назад

    അദ്ദേഹം മനുഷ്യൻ ആണ്

  • @thamarakshanpilla5293
    @thamarakshanpilla5293 2 года назад

    Pwolii

  • @ramachandranpunnapra4221
    @ramachandranpunnapra4221 2 года назад +1

    I love you my dear brother

  • @skm2112
    @skm2112 2 года назад

    ഞാൻ സൗദി യിൽ നിന്നും ഒരു ലിഫ്റ്റ് ഇറങ്ങുമ്പോൾ കൂടെ രണ്ട് പാകിസ്ഥാൻ കാരുണ്ടായിരുന്നു.. അവർ എന്നോട് നാട് ചോദിച്ചു. ഞാൻ ഹിന്ദ് എന്ന് പറഞ്ഞു.. അല്പം ഭയം ഉണ്ടായിരുന്നു.. എന്നാൽ അവർ എന്നെ മകനെ പോലെ ആണ് കണ്ടത്...

  • @JG-ym2zw
    @JG-ym2zw 2 года назад

    നല്ല മനസ്സുളളവർക്ക് അതിർത്തികളില്ല.

  • @salahelden4596
    @salahelden4596 2 года назад

    മറ്റുള്ളവർക്ക് നൻമ ചെയ്യാൻ മത്സരിക്കുന്ന വ്യക്തി

  • @kmbukhariambalavan545
    @kmbukhariambalavan545 2 года назад

    Baraka Allahumma lak. Ayushman bawa