പ്രവാസികൾക്ക് വഴികാട്ടിയായൊരു ഖാദർ ഹോട്ടൽ | Arabian Stories | Mathrubhumi News

Поделиться
HTML-код
  • Опубликовано: 28 сен 2024
  • 1970 കളിൽ ജീവിതം പച്ചപിടിപ്പിക്കാൻ ദുബായിലേക്ക് കുടിയേറിയ പ്രവാസികൾക്ക് അത്താണിയായത് ചില ഭക്ഷണശാലകളാണ്. അതിൽ ഒന്നാണ് ഖാദർ ഹോട്ടൽ. ഇന്ന് ഖാദർ ഹോട്ടൽ ഓർമ്മയായെങ്കിലും ദുബായിലെ സബ്കാ ബസ് സ്റ്റേഷൻ പരിസരം ഇന്നും ഈ ഹോട്ടലിന്റെ പേരിലാണ് അറിയപ്പെടുന്നത്.
    ​#ArabianStories #KhadharHotel #Dubai #MathrubhumiNews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 24

  • @vadakkanstories7590
    @vadakkanstories7590 2 года назад +3

    നന്മകൾ ചെയ്താൽ , സഹായിച്ചാൽ അത് നൂറ്റാണ്ടു കഴിഞ്ഞാലും ഓർമ്മിക്കപ്പെടുമെന്ന് പറയുന്നതു വെറുതെയല്ല. കാദർ എന്ന ആ നല്ലമനുഷ്യൻ രണ്ടുലോകത്തും നന്മകൾ വരട്ടെ. നമുക്കും നല്ലതു ചെയ്യാൻ ഭാഗ്യം ഉണ്ടാവട്ടെ 🤲🤲🤲

  • @afnasachu1248
    @afnasachu1248 2 года назад +2

    it's been a honor to be his grandson♥️

  • @RISHAD666
    @RISHAD666 2 года назад

    അതെ സമയം ദൈറയിൽ ഖാദർ മെസ്സ് എന്നൊരു ഹോട്ടലും ഉണ്ടായിരുന്നു. ഇതേ ഒരു പാറ്റേൺ തന്നെ പിന്തുടരുന്ന ഒരു സ്ഥാപനം ആയിരുന്നു. പുതുതായി ലാഞ്ചിനും മറ്റും വന്നിരുന്നവർക് താമസിക്കാനും ഭക്ഷണത്തിനും ഒരു ജോലി ലഭിക്കുന്നത് വരെ അവിടെ ജോലി ചെയ്യാനും സാധിക്കുമായിരുന്നു. 1966 മുതൽ 1989 വരെ ആ ഹോട്ടൽ ഉണ്ടായിരുന്നു.

  • @moosankutty9091
    @moosankutty9091 2 года назад

    എന്റെ പതിനാലാമത്തെ വയസ്സിൽ കേട്ടതാണ് തടിച്ചി കാദർക്കാ ഹോട്ടൽ ദുബായ് കള്ള ലോ ഞ്ചിൽ പോയവർക്ക് അത്താണി നല്ല മനുഷ്യൻ കാസർകോട് ജില്ലയിൽ ആണെന്ന് തോന്നുന്നു അയാളെ കടയിൽ നിന്ന് സമ്പാദിച്ചിട്ടുണ്ട് പടച്ചവൻ പൊറുത്തു കൊടുക്കട്ടെ

    • @khadeejavp6901
      @khadeejavp6901 2 года назад

      കാസർകോട് alla kannur aan

    • @moosankutty9091
      @moosankutty9091 2 года назад

      @@khadeejavp6901 ശരിയാണ് സന്തോഷം

  • @bangloregardenbangloregard3375
    @bangloregardenbangloregard3375 2 года назад

    💕💕

  • @jaffarsadique1041
    @jaffarsadique1041 2 года назад

    ആഫ്രിക്കക്കാർ ഇപ്പോൾ പറയുന്നതാണ് വിമ്പി റസ്റ്റോറൻറ്

  • @nairpappanamkode9103
    @nairpappanamkode9103 2 года назад +1

    ഇതൊക്കെ കണ്ണൂർ കാരുടെ മഹത്തും.. എവുടെ യും കാലും കൈയും വെട്ടുന്ന വർ എന്നൊക്കെ...

  • @yousafneepa3989
    @yousafneepa3989 2 года назад

    ഖത്തറീൽ അത് ബിസ്മില്ലാഹ് ഹോട്ടൽ ആണ്

  • @abdulsalammayyil3136
    @abdulsalammayyil3136 2 года назад +4

    പേര്‍ഷ്യ ഖാദർ ഹാജി എന്നാണ് അദ്ദേഹം നാട്ടിൽ അറിയപ്പെടുന്നത് മയ്യിലിനടുതത് കടൂർ എന്ന സ്ഥലത്താണ് ജനിച്ചത്. മയ്യിൽ ടൗണിൽ തന്നെയാണ് 1979 80 കാലം മുതല്‍ താമസിച്ചിരുന്നത് അദ്ദേഹം മരിച്ചിട്ട് ഇരുപത് വര്‍ഷമായി എന്ന് തോന്നുന്നു

  • @muralipk1959
    @muralipk1959 2 года назад +2

    തടിച്ചി ഖാദർ എന്ന നന്മയുള്ള മനുഷ്യൻ .🙏 അൽ സബ്കയിലെ ഹോട്ടലും ഉടമയേയും ആരും മറക്കില്ല .

  • @abdulsalammayyil3136
    @abdulsalammayyil3136 2 года назад +2

    നമ്മുടെ നാട്ടില്‍ ധാരാളം പാവങ്ങളെ സഹായിച്ചു വലിയ ദാനധർമമം ചെയ്യുന്ന ആളായിരുന്നു അദ്ദേഹം. അദ്ദേഹം എല്ലാവരെയും വിശ്വസിച്ചു പലരും അദ്ദേഹത്തെ വിശ്വാസ വഞ്ചന നടത്തി ചതിച്ചു സമ്പാദിച്ചു എന്നാണ് എന്റെ അറിവ്

  • @rasheedparappa
    @rasheedparappa 2 года назад +2

    Great khader bai

  • @TravelmaniacManjuSreekumar
    @TravelmaniacManjuSreekumar 2 года назад

    ❤❤

  • @kunhuttypattambi7913
    @kunhuttypattambi7913 2 года назад

    ആ കാലത്ത് ഒരു വേറിട്ട ഹോട്ടലും കൂടിയുണ്ട് അതിന്റെ പേരാണ്
    കുത്തി കലക്കി ഹോട്ടൽ എന്നായിരുന്നു പേര്....

  • @nandha9814
    @nandha9814 2 года назад

    How is his family now ???

    • @missriya8877
      @missriya8877 2 года назад

      Who?

    • @muhd.salman5975
      @muhd.salman5975 2 года назад +2

      Very happy about hearing this
      I'm his grandson

    • @neenalijo2352
      @neenalijo2352 2 года назад

      @@muhd.salman5975 khader's grandson or ?

    • @muhd.salman5975
      @muhd.salman5975 2 года назад

      @@neenalijo2352 yahh..i am his grandson from mayyil, kannur