ഇന്ന് ജന്മാഷ്ടമി | ഭഗവാന്റെ അനുഗ്രഹമുള്ളവര്‍ക്കു മാത്രം ഇന്ന് കേള്‍ക്കാന്‍ സാധിക്കുന്ന കാര്യം

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha #sreekrishnajayanthi #sreekrishnaswamitemple #sreekrishnajayanthi2024 #sreekrishna #guruvayoorappan #guruvayoorappandevotionalsongsmalayalam #sreekrishnajayanthi, #janmashtamispecial, #janmastami, #janmashtami2024, #shobhayatra2024, #ashtamirohini

Комментарии • 283

  • @littleideaentertainments2190
    @littleideaentertainments2190 18 дней назад +66

    മായ യിൽ മൂടിയ അജ്ഞാനത്തെ മുഴുവനും നീക്കി ഭക്തിയാകുന്ന താമര പൂ സദാ മനസിൽ വിരിയണേ, കൃഷ്ണ കൃഷ്ണാ 🙏🙏🙏

    • @sailajasasimenon
      @sailajasasimenon 18 дней назад +4

      ഹരേ കൃഷ്ണാ 🙏🏻
      നമസ്കാരം ❤️

    • @pskunny4861
      @pskunny4861 18 дней назад +3

      Om Namo Bhaghavathe Vasudevaya

    • @pskunny4861
      @pskunny4861 18 дней назад +1

      Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna

    • @pskunny4861
      @pskunny4861 18 дней назад +1

      Om Namo Narayana Om namo narayanaya Om namo Narayanaya

    • @gopinair5030
      @gopinair5030 18 дней назад +1

      ആചാര്യന് നമഃ സംസ്കാരം 🙏🌹🙏

  • @ambikarajan2439
    @ambikarajan2439 18 дней назад +7

    ഇന്നൊരു നല്ല ദിവസം ആയിട്ട് ഇത് കേൾക്കാൻ സാധിച്ചത് എത്രയോ മഹാഭാഗ്യം. ഹരേ നാരായണ 🙏🙏🙏

  • @user-wd4we6tw6r
    @user-wd4we6tw6r 18 дней назад +13

    🙏🙏 ഭഗവാനെ ഗുരുവായുരപ്പാ ഇത് കേൾക്കാനും അങ്ങയെ കാണാൻ കഴിഞ്ഞതും ഭഗവന്റെ അനുഗ്രഹം ഇതു കേട്ടപ്പോൾ ഭഗവാനെ നേരിട്ട് കണ്ട അനുഭൂതി ഹരേ കൃഷ്ണ അങ്ങേയ്ക്ക് ഒരായിരം നന്ദി ഇനിയും ഒരു പാട് കഥകൾ കേൾക്കാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ🙏🙏🙏🙏🙏🙏

  • @krishnakumarik3334
    @krishnakumarik3334 18 дней назад +11

    എത്രകേട്ടാലും മതിവരാത്ത ഭഗവാന്റെ കഥകൾ ഇന്ന് കേൾക്കാൻ കഴിഞ്ഞത് ഭഗവാന്റെ കൃപ ആചാര്യന് നമസ്ക്കാരം

    • @rejissarada5694
      @rejissarada5694 16 дней назад +2

      നമസ്കാരം സ്വാമിജി 🙏🙏🙏

    • @krishnakumarikp994
      @krishnakumarikp994 16 дней назад

      ആചാര്യന് വിനീതമായ നമസ്കാരം, ഹരേ കൃഷ്ണ🙏🙏

  • @MiniPuthenpurayil
    @MiniPuthenpurayil 18 дней назад +17

    ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം മായയിൽ പെടാതെ കാത്തോളണേ കണ്ണാ

  • @geethavr9957
    @geethavr9957 18 дней назад +9

    നാരായണ അഖിലഗുരോ ഭഗവൻ നമസ്തേ.🙏🙏🙏🙏 ഈ ശുഭവേളയിൽ അങ്ങയുടെ കഥകൾ കേൾക്കാൻ സാധിച്ചതിൽ ഗുരവായൂരപ്പ അവിടുത്തെ പാദാരവിന്ദങ്ങളിൽ കോടി പ്ര ണാമം 🙏🙏🙏🙏🙏🙏🙏

  • @omanaachari1030
    @omanaachari1030 17 дней назад +3

    നമസ്കാരം ഗുരുജി. അങ്ങയുടെ പാരായണം കേൾക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. ഭഗവാൻറെ അനുഗ്രഹം. കണ്ണാ നന്ദി, ഗുരുജി നന്ദി 🙏🙏🙏🙏

  • @user-eb6id3iu6d
    @user-eb6id3iu6d 17 дней назад +3

    എന്റെ കണ്ണാ ഇന്ന് ഇത് കേൾപ്പിച്ചത് എന്നോടുള്ള അവിടുത്തെ കാരുണ്യമാണ് 🙏🌹❤️
    പിറന്നാൾ ആശംസകൾ കണ്ണാ 🙏🌹🌹🌹🌹🌹
    പ്രണാമം ആചാര്യ പാദ പദ്മം 🙏🌹❤️

  • @Aswathy101
    @Aswathy101 18 дней назад +11

    ഇന്നത്തെ ദിവസം തന്നെ ഇതു കേൾക്കാൻ സാധിച്ചത് കണ്ണന്റെ അനുഗ്രഹം കൊണ്ടാണ്. ഇതിൽ എഴുതിയിരുന്നത് തന്നെ സത്യമാണ് കണ്ണാ... 🙏🏻🙏🏻🙏🏻❤️💙💜❤️

  • @user-yk6ce2kh3d
    @user-yk6ce2kh3d 18 дней назад +5

    കൃഷ്ണ കൃഷ്ണ മഹായോഗിൻ
    ഭക്ത്താനാം അഭയം കര
    ഗോവിന്ദ പരമാനന്ദ
    സർവ്വ മേ വശമനായ 🙏🏻🙏🏻🙏🏻
    കൃഷ്ണ... ഗുരുവായൂരപ്പാ.. 🙏🏻🙏🏻

  • @vanajan8346
    @vanajan8346 18 дней назад +6

    ഹരേ കൃഷ്ണാാ...ഗുരുവായൂരപ്പാ...ശരണ൦....🙏🙏🙏🙏🙏🙏🙏🙏🙏ഗ൦ഭീരമായി ഭാഗവത കഥ...അതു൦ ജന്മാഷ്ടമി നാളിൽ കേൾക്കാനു൦ ഭഗവാനു൦ അങു൦ അനുഗ്രഹിച്ചു....നന്ദി നന്ദി..നന്ദി...എത്റ പറഞാലു൦ മതിയാവില്ലല്ലോ....🙏🙏🙏🙏🙏🙏👌👌👌👌👏👏👏👏💐💐💐💐💐👑👑👑👑❤❤❤❤❤❤🌺👍👍👍👍👍🌼🌼🌼🌼🌼🌼🌼🌼

  • @sarojinim.k7326
    @sarojinim.k7326 17 дней назад +2

    ഭഗവാനെ എല്ലാം ആ പാദാര വിന്ദ ങ്ങളിൽ സമർപ്പിക്കുന്നു സമസ്ത അപരാധങ്ങളും പൊറുക്കണേ 🙏🙏🙏🙏🙏🙏🙏

  • @sumamole2459
    @sumamole2459 17 дней назад

    അതിമനോഹരമായ പ്രഭാഷണം 🙏🙏🙏 ഭഗവാനെ മായയിൽ ലയിച്ച് കിടക്കുന്ന എൻ്റെ മനസ്സിനെ ആ ശ്രീത്വത്തെ അവിടുത്തെ തന്നെ തരണമേ...ഗുരുവായൂരപ്പാ ....🙏

  • @omnamonarayana5326
    @omnamonarayana5326 18 дней назад +7

    ശ്രീ കൃഷ്ണ ഗോവിന്ദ ഹരേ മുരാരേ ഹേ നാഥ നാരായണ വാസുദേവ❤❤❤

  • @valsalabhasi7481
    @valsalabhasi7481 12 дней назад

    നമസ്കാരം തിരുമേനി 🙏ഇത്രയും നല്ല പ്രഭാഷണം കേൾക്കാൻ സാധിച്ചത് ഗുരുവായൂരപ്പന്റെ കൃപ കാടാക്ഷം കൊണ്ടാണ്. ഓം നമോ ഭഗവതേ വാസുദേവയാ 🙏🙏🙏

  • @valsalabhasi7481
    @valsalabhasi7481 12 дней назад

    ഹരേ കൃഷ്ണ 🙏. ഈ തിരുമേനി യുടെ പ്രഭാഷണം ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നു. ഇത്രയും നേരം മനസ് ഭഗവാന്റെ ലീലകൾ കാണുകയായിരുന്നു.. 🙏

  • @pavithranm7400
    @pavithranm7400 18 дней назад +4

    ❤ കൃഷ്ണാ ഗുരുവായൂരപ്പാ ... ഭഗവാനേ 💐💐💐💐🌼

  • @SUBHAAp
    @SUBHAAp 18 дней назад +7

    ഹരേകൃഷ്ണ 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @bhageerathisreenivasan5415
    @bhageerathisreenivasan5415 18 дней назад +4

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ🙏🌿🌿🌹🌿🌿🙏

  • @jayasivadas5657
    @jayasivadas5657 17 дней назад

    ഭാഗവത പഠിതാവായ ഞാൻ ഈ ഗുരുവിന്റെ പ്രഭാഷണം കേട്ട് വളരെ സന്തോഷം തോന്നി. എല്ലാം എന്റെ കണ്ണന്റെ അനുഗ്രഹം 🙏🙏🙏🙏

  • @thankamkurup6151
    @thankamkurup6151 15 дней назад

    ഭഗവാന്റെ കൃപ തന്നെ യാണ്, ഇത് കേൾക്കുവാൻ ഭാഗ്യം ഉണ്ടായത്.നമിക്കുന്നു.

  • @beenabiju2062
    @beenabiju2062 14 дней назад

    ഹരേ കൃഷ്ണ 🙏🙏🙏. കേൾക്കാൻ സാധിച്ചതിൽ സന്തോഷം 🙏🙏

  • @sailajasasimenon
    @sailajasasimenon 18 дней назад +9

    ഓം നമോ നാരായണായ 🙏🏻❤️

  • @sujithav2726
    @sujithav2726 18 дней назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ ഹരേ ഹരേ മനസ്സിലെ അഴുക്കിനെ കഴുകികളഞ്ഞു താമര പൂപോലെ ശുദ്ധമാവട്ടെ കണ്ണാ🙏🙏🙏

  • @user-gc2rz5lg4j
    @user-gc2rz5lg4j 18 дней назад +6

    ഓം നമോ നാരായണായ നമോ

  • @dr.shanithamishra6961
    @dr.shanithamishra6961 18 дней назад +2

    Hare Krishna 🙏🙏

  • @sindhuk4661
    @sindhuk4661 18 дней назад +1

    Hare rama hare rama rama rama hare hare
    Hare krishna hare krishna krishna krishna hare hare

  • @santhac6557
    @santhac6557 18 дней назад +2

    🙏🙏🙏🙏

  • @mahilamani868
    @mahilamani868 18 дней назад +1

    കൃഷ്ണാ ഗുരുവായുരപ്പാ . ശരണം. ഓം നമോ നാരായണായ🙏 ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🙏🙏🙏🙏🙏♥️

  • @GirijaVA
    @GirijaVA 18 дней назад +2

    ഓം നമോ നാരായണായ. ഓം നമോ ഭഗവതേ vasudevaya. ,🙏🙏🙏🪔🪔🪔

  • @rajeswaris3750
    @rajeswaris3750 18 дней назад +1

    ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ

  • @user-md2jn8wy7k
    @user-md2jn8wy7k 18 дней назад +2

    Hare Krishna 🙏 ❤

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 18 дней назад +2

    ഓം നമോ ഭഗവതെ വാസുദേവായ 🙏

  • @user-rr3id3wh2t
    @user-rr3id3wh2t 18 дней назад +2

    🙏 hare krishna 🙏🙏

  • @SUJAYAPONNU
    @SUJAYAPONNU 17 дней назад

    കൃഷ്ണ ഭഗവാനെ എത്ര കേട്ടാലും മതിവരില്ലല്ലോ കണ്ണാ അങ്ങയുടെ കഥകൾ 🙏🙏🙏🙏🙏

  • @ushas261
    @ushas261 15 дней назад

    സർവം കൃഷ്ണ അർപ്പണ മസ്തു ഗോവിന്ദ ഗോവിന്ദ 🙏🙏🙏🙏🙏നാരായണ നാരായണ നാരായണ നാരായണ നാരായണ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏❤️

  • @preethakk4175
    @preethakk4175 17 дней назад

    എത്ര കേട്ടാലും മതി വരുന്നില്ലലോ ഭഗവാനെ 🦜🦜🦜🦜

  • @sandhyaajith7901
    @sandhyaajith7901 18 дней назад +2

    Ente krishna guruvayoorappa 🙏

  • @sumaammu3700
    @sumaammu3700 16 дней назад

    കൃഷ്ണ,,, ഗുരുവായൂരപ്പാ, ഭഗവാനെ,, ഞാൻ, എല്ലാം,,അങ്ങയിൽ,,,,, സമർപ്പിക്കുകയാണ്,,,

  • @shylajainspires4674
    @shylajainspires4674 18 дней назад +1

    മനോഹരമായ ആലാപനം❤

  • @lekhag7410
    @lekhag7410 18 дней назад +1

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏

  • @babypramiela9425
    @babypramiela9425 18 дней назад +2

    Hare Krishana 🙏🏻 🙏🏻 🙏🏻

  • @savithria9332
    @savithria9332 17 дней назад

    Blessed to hear the excellent upakyanam Palazhi Madhanam of the Great Sri Soma wariyar and enjoyed very much. With my humble Pranams 🙏🙏🙏

  • @ramachandranp5601
    @ramachandranp5601 18 дней назад +1

    ഓം നമോ നാരായണായ
    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏

  • @gopinair5030
    @gopinair5030 18 дней назад +1

    ഹരി ഓം ഹരി ആചാര്യന് നമഃ സംസ്കാരം 🙏🌹🙏

  • @omanaachari1030
    @omanaachari1030 18 дней назад

    ഭഗവാനെ രക്ഷിക്കണേ ്് നമാമ്യഹം. കണ്ണാ. നേർവഴി കാട്ടി സത്യസന്ധതയിൽ നടത്തിയേ. ഈശ്വരാ രക്ഷിക്കണേ. പ്രഹളാധനെപോല ഞങ്ങളേയും കാത്തോളണേ.🌹🧡🙏🙏🙏🙏

  • @prasanthn2607
    @prasanthn2607 18 дней назад +1

    Hare Rama hare Rama Rama Rama hare hare
    Hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏

  • @sathyam7076
    @sathyam7076 18 дней назад +1

    ഓം നമോ ഭഗവതേ വാസുദേവായ, ഓം നമോ നാരായണായ, ഓം കൃഷ്ണായ നമഃ❤❤

  • @krishnakumari875
    @krishnakumari875 16 дней назад

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏നാരായണ നാരായണ ഹരേ ഹരേ തിരുമേനി പ്രണാമം 🙏🙏

  • @sabithaanand8104
    @sabithaanand8104 15 дней назад

    വസു ദേവ സുധം ദേവം കമ്സ ചാനുറ മർദ്ദനം ദേവകി പരമാനന്ദം കൃഷ്‌ണം വന്ദേ ജഗത് ഗുരും. 🙏🙏❤️❤️🙏🙏

  • @sunithanr
    @sunithanr 16 дней назад

    ശ്രീ കൃഷ്ണ ജയന്തിടെ അന്ന് നാരായണീയം വായിച്ചപ്പോൾ ശ്രീകൃഷ്ണ അവതാരം കിട്ടി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @gangadevidevi6860
    @gangadevidevi6860 18 дней назад +2

    ഓം നമോ ഭഗവതെ വാസുദേവായ🙏🙏🙏

  • @remaep4110
    @remaep4110 18 дней назад +1

    ഓം നമോ നാരായണായ നമഹ 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @thulasisivan4949
    @thulasisivan4949 16 дней назад

    ഹരേ കൃഷ്ണ.., 🙏🙏🙏നമസ്കാരം തീരുമേനി 🙏🙏🙏

  • @Kaladevishiva
    @Kaladevishiva 17 дней назад

    ഹരേ കൃഷ്ണ നാരായണ ഭഗവാനെ സദാ അവിടുത്തെ കാരുണ്യം സദാ ഉണ്ടാകണേ ഭഗവാനെ

  • @ushahridika4980
    @ushahridika4980 18 дней назад +1

    ഓം നമോ നാരായണ 🙏💕🌹ഓം നമോ നാരായണ 🙏💕🌹ഓം നമോ നാരായണ 🙏💕🌹

  • @user-rk6kf8ov9i
    @user-rk6kf8ov9i 17 дней назад +1

    Hare Krishna Jai sree radhe radhe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @girijavenugopal1232
    @girijavenugopal1232 18 дней назад +1

    ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേക്കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏

  • @user-fi9tq8gs4t
    @user-fi9tq8gs4t 18 дней назад +1

    ഗുരുവായൂരപ്പാ ശരണം 🙏🙏❤️

  • @sarathsaru2730
    @sarathsaru2730 18 дней назад +2

    ഓം നമോ നാരായണായ

  • @SREE_12346
    @SREE_12346 17 дней назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @parvathyraman756
    @parvathyraman756 15 дней назад

    Krishna Guruvayoorappa saranam Adhimadhuram adiyanu nedhicha sravanabhagyam .Om Namo Narayanaya .Athyuuthamam Thirumeni 👌 👍 👌 👍 🙏🙏🙏

  • @shibumc3346
    @shibumc3346 15 дней назад

    💖🙏🏻ഓം നമോ ഭഗവതേ വാസുദേവായ 🙏🏻💖

  • @geethadevi7589
    @geethadevi7589 18 дней назад +2

    Om Namo Bhagavathe Vasudevaya Sri Krishna paramathmane Namaha Om Guruvayoor Puresa Namo Namaha 🙏🙏🙏🙏🙏

  • @premalathakrishnan6370
    @premalathakrishnan6370 18 дней назад +1

    ഓം.... നമോ നാരായണായ നമഃ 🙏🏻🙏🏻🙏🏻

  • @sathidevip617
    @sathidevip617 18 дней назад +2

    ഹരേ കൃഷ്ണ 🙏🙏

  • @sarsammaml9159
    @sarsammaml9159 18 дней назад +1

    Hare krishna namaste 🙏

  • @parameswaranmp4562
    @parameswaranmp4562 18 дней назад +1

    ഹരേ നാരായണ, സർവം കൃഷ്ണാർപ്പണമസ്തു🙏

  • @ambikay8721
    @ambikay8721 18 дней назад +1

    ponnunnikannaa ❤
    jakatheeshwaraa ❤
    jakalpaalakane ❤
    sarwam sri radhakrishnan ❤
    Aathrppadhathil ❤
    sashttaanga pranaamam 👏🌾
    kannaa janmmadina
    Aasamsakal arppikkunneyi 💅👑

  • @user-xw1nh2gp6m
    @user-xw1nh2gp6m 16 дней назад

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🌹❤️

  • @suseelag4292
    @suseelag4292 18 дней назад +1

    krishna bhagavane kaathu rakshikane

  • @ushahridika4980
    @ushahridika4980 18 дней назад +1

    നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏

  • @kanthis337
    @kanthis337 18 дней назад +1

    Narayana narayana narayana.... Ithu kelkkuvanulla bhagyam kitti. Namasthe.

  • @meena-mu1vj
    @meena-mu1vj 18 дней назад +1

    ഓം നമോഭഗവതേ വാസുദേവായ നാരായണായ നാരായണായ നമഃ

  • @vasanthanair1526
    @vasanthanair1526 17 дней назад

    ഹരേ നാരായണ!! 🙏🙏
    ഓം നമഃ ശിവായ!! 🙏🙏

  • @girijatensingh8981
    @girijatensingh8981 18 дней назад +1

    Krishna Guruvayoorappa Sharanam

  • @gayathrimenon1487
    @gayathrimenon1487 17 дней назад

    Hare Krishna Guruvayurappa Narayana Hare Krishna 🙏🏻😍🙏🏻🙏🏻🙏🏻🥰🥰🥰🥰♥️♥️♥️♥️💐💐💐💐

  • @jayasreecnair4924
    @jayasreecnair4924 18 дней назад +1

    ഹരേകൃഷ്ണ ഗുരുവായൂരപ്പാ

  • @UshaRNair-qd6kf
    @UshaRNair-qd6kf 17 дней назад

    അവതാരമായ് അവതാരമായ് അനന്തശായി ദേവൻ അവതാരമായ്

  • @hemambikapanavally804
    @hemambikapanavally804 15 дней назад

    🙏🏻🙏🏻 കൃഷ്ണാ ഗുരുവായൂരപ്പാ🙏🏻🙏🏻

  • @user-um5ox5ub1c
    @user-um5ox5ub1c 18 дней назад +1

    Omnamobhagavathe vasudevaya nama.

  • @lushkpopedits2716
    @lushkpopedits2716 18 дней назад +1

    ഓം കൃഷ്ണായ നമഃ 🙏🙏🙏

  • @krishnasankar1083
    @krishnasankar1083 18 дней назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏽

  • @divyak2502
    @divyak2502 18 дней назад +1

    Om namo naaraayanaaya

  • @remaunni7970
    @remaunni7970 18 дней назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം🙏🙏

  • @rugminipadmanabhapillai7912
    @rugminipadmanabhapillai7912 18 дней назад +1

    അങ്ങയെ പലവട്ടം namikkunnen 🙏

  • @user-yg4zv4oq6z
    @user-yg4zv4oq6z 18 дней назад +1

    Om Namo Narayanaya Nama Om Namo Nama Vasudevaya Nama. Bagavane Saranam.🙏🙏🙏

  • @rajiprvinod9375
    @rajiprvinod9375 16 дней назад

    ഹരേ ഗുരുവായൂരപ്പാ ശരണം

  • @satheeshkollam8281
    @satheeshkollam8281 18 дней назад +1

    ഓം നമോ നാരായണായ..... 🙏

  • @sulabhanpvattakoottathil4944
    @sulabhanpvattakoottathil4944 15 дней назад

    Om Namo Bhaghavathe Vasudevaya 🙏 🌹 Namaste Swamiji 🙏🙏🙏🌹🌹

  • @bijibiju3813
    @bijibiju3813 18 дней назад +1

    Hare krishna

  • @krishnammakc3633
    @krishnammakc3633 17 дней назад

    Hare Krishna Hare Krishna Krishna Krishna Hare Hare/Hare Rama Hare Rama Rama Rama Hare Hare

  • @beenam597
    @beenam597 18 дней назад +1

    Hari Krishna ❤❤❤

  • @user-gh8ht8gs3u
    @user-gh8ht8gs3u 18 дней назад +1

    നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏

  • @rajimanoj6870
    @rajimanoj6870 16 дней назад

    ഹരേകൃഷ്ണ 🙏🏻
    ഹരേകൃഷ്ണ 🙏🏻
    ഹരേകൃഷ്ണ 🙏🏻

  • @padminidevan7370
    @padminidevan7370 18 дней назад +1

    ഹരേ കൃഷ്ണ നാരായണ 🙏🙏

  • @user-pp6gy6st6i
    @user-pp6gy6st6i 18 дней назад +1

    ha punnyam bhagavane

  • @ambikadevi189
    @ambikadevi189 17 дней назад

    ഹരി ഓം🙏 സ്വാമിജി പ്രണാമം🙏🙏🙏

  • @sobhanachandran857
    @sobhanachandran857 18 дней назад +1

    Hare Krishna Narayana anugrahikane

  • @praseethakumari9142
    @praseethakumari9142 17 дней назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണകൃപാസാഗരം