ബൈബിൾ പ്രവചനങ്ങൾ പറയുന്ന അന്തിക്രിസ്തു തന്ത്രപരമായി ലോകാധികാരം കയ്യടക്കുന്നത് എങ്ങനെയൊക്കെ?

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 53

  • @bindujester
    @bindujester Час назад +4

    മതനേതാവ് എന്ന് പറയുമ്പോൾ.പോപ്പ് ആകണമെന്നില്ല. 6ആം നൂറ്റാണ്ടിൽ ഒരു മതം രൂപപ്പെട്ടിട്ടുണ്ട്. അതാണ് അന്തിക്രിസ്ത്യ. പോപ്പ് ഇതിന്റെ ഭാഗമായി വരും.

  • @SiniJoseph-e6v
    @SiniJoseph-e6v 33 минуты назад

    സത്യവും നീതിയും ദൈവത്തിൽ നിന്നുള്ളത് ആണ് അത് യഥാ സമയത്തു ക്രിസ്തുവിനോട് ചേർന്ന് നിൽക്കുന്നവർക്ക് ബോധ്യപ്പെടും, ഇനി ലോകത്ത് നടക്കാൻ പോകുന്നത് ഒന്നും തടയാൻ കഴിയുന്നത് അല്ല യിസ്രായേൽ തിരിച്ചു വന്നു മറഞ്ഞിരുന്ന പലതും വെളിപ്പെട്ടു തുടങ്ങി, ആരെയും കുറിച്ച് ചിന്തിക്കാതെ അവനവന്റെ ആത്മ രക്ഷയക്ക് ആയി പ്രാർത്ഥിക്കു കർത്താവ് വരുന്നുണ്ട് ഏതു നിമിഷവും എന്തും സംഭവിക്കാം ഓർക്കാനും തിരുത്താനും ആർക്കും സമയം ഇല്ല

  • @Mathewp.M-n5w
    @Mathewp.M-n5w 2 часа назад +13

    യഥാർത്ഥ എതിർ ക്രിസ്തു, ആറാം നൂറ്റാണ്ടിൽ വെളിപ്പെട്ടു, ഇതു മൂടിവെക്കുവാൻ, സാത്താൻ നിങ്ങളെ ഉപയോഗിക്കുന്നു,, നിങ്ങൾ പറയുന്ന പല കാര്യങ്ങൾ ശരിയാണെങ്കിലും,,,,,, ഇത് എന്നെങ്കിലും മനസ്സിലാക്കും,,, ഇപ്പോൾ നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യുക🌹🙏

    • @streemone-q6o
      @streemone-q6o 2 часа назад

      സുഹൃത്തെ എന്തറിഞ്ഞിട്ടാണ് ഇത് പറയുന്നത് 6-ാം നൂറ്റാണ്ടിൽ വന്ന പ്രവാജകൻ മുഹമ്മദ് (സ) എതിർ ക്രിസ്തുവിനെ കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകിയിട്ടുണ്ട് അദ്ദേഹമാണെങ്കിലോ മോസയേ യോ ഏശുവിനെയോ എതിർത്തിട്ടുമില്ല അദ്ദേഹം പറഞ്ഞു മസീഹു ദജ്ജാൽ ഒറ്റക്കണ്ണൻ ഭൂമിയിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് അവൻ ലോകത്താകെ പ്രശ്നമുണ്ടാക്കും അവസാനത്തിൽ അവൻ ഇറങ്ങി വരും - അദ്ദേഹം പറഞ്ഞ ചില ഹദീസുകൾ വിശകലനം ചൈതാൽ ഇന്നത്തെ ഏറ്റവും വലിയ വിമാനത്തിൽ അവൻ എത്തും എന്നാണ് കൂടുതൽ പഠിക്കുക കാര്യങ്ങൾ വ്യക്തമാവും.

  • @mathewjoseph5415
    @mathewjoseph5415 2 часа назад +21

    എതിർ ക്രിസ്തു യഹൂദനല്ല, പോപ്പുമല. അവൻ മുസ്ലിം ആണ്.

    • @kanika4647
      @kanika4647 2 часа назад +3

      Correct

    • @AnilKumar-e1z8c
      @AnilKumar-e1z8c 2 часа назад

      പോപ്പ് അതിന്റെ ഭാഗമാകും...

    • @bennyjoseph2877
      @bennyjoseph2877 2 часа назад +2

      Very curect 👍

    • @DarkNight-e5r
      @DarkNight-e5r Час назад

      😂😂😂

    • @anazmuhammed-x8l
      @anazmuhammed-x8l Час назад +1

      യഹൂദനാവാന്‍ വഴിയില്ല. Jesus നേ അതിക്രൂരമായി മര്‍ദ്ദിച്ച് കുരിശേല്‍ കയറ്റിയതിന് യേശു യഹൂദര്‍ക്ക് സല്യൂട്ട് അടിക്കാനാണ് രണ്ടാമത് വരണത്.?

  • @miltonjosephpias4026
    @miltonjosephpias4026 2 часа назад +1

    ❤AMEEN AMEEN🎉🎉🎉🎉🎉

  • @thomaspaul2287
    @thomaspaul2287 2 часа назад

    The true elect will go through tribulation Mt. 24: 29-31 but they will given protection Rev. 3: 10.

  • @azeezkk3750
    @azeezkk3750 2 часа назад +3

    ' ഉദ്ദേ ശവർഷം..... അന്തി കൃസ്തു ഏത് വർഷം വരും

  • @jeesonpaul165
    @jeesonpaul165 2 часа назад +1

    💯

  • @meevel543
    @meevel543 Час назад +9

    യേശു ദൈവം അല്ല എന്ന് ആര് പറഞ്ഞു വോ അവനാണ് എതിർക്രിസ്തു

    • @lisyjoseph
      @lisyjoseph Час назад

      Correct.

    • @azeezkk3750
      @azeezkk3750 Час назад +1

      പിതാവ് ദൈവം അല്ലെ... അപ്പോൾ രണ്ടു ദൈവമൊ-

  • @DarkNight-e5r
    @DarkNight-e5r Час назад

    അന്ദിക്രിസ്തു ഒരു മനുഷ്യൻ, അവൻ പൊക്കം കുറഞ്ഞു, ജഠ പിടിച്ച മുടിയിമായി, ഒറ്റ കണ്ണുള്ളവനാണ് അവൻ, അവൻ ഭൂമിയിൽ വലിയ സ്ഥാനത് നിന്ന് ലോകത്തെ 40 ദിവസം ഭരിക്കും

  • @arunlal4727
    @arunlal4727 38 минут назад

    Turkey

  • @tomykabraham1007
    @tomykabraham1007 Час назад

    എന്റെ സിവനെ 😂😂🎉😂

  • @antonysimeeshm.a.8077
    @antonysimeeshm.a.8077 2 часа назад

    Good night

  • @laijukm9277
    @laijukm9277 3 часа назад +2

    Amen sthothram 🙏🙏

  • @lucysebastian452
    @lucysebastian452 Час назад

    Anthy kristhu alla ethir kristhu ennu parayanam

  • @TheJijojoseph5
    @TheJijojoseph5 Час назад

    അന്തിക്രിസ്തു അല്ല പ്രിയ കർത്താവിൻ്റെ ദാസൻ " എതിർക്രിസ്തു എന്നാണ്. അന്തിക്രിസ്തു എന്ന പദം വിശുദ്ധ ബൈബിളിൽ ഇല്ലല്ലോ! ആദ്യത്തെ ആദം എന്നും ഒട്ടുക്കത്തെ ആദം എന്നും വചനത്തിൽ ഉണ്ട്. ദൈവം അനുഗ്രഹിക്കുകയും സഹായിക്കുകയും ചെയ്യുമാറാകട്ടെ ! ആമേൻ! മാറാനാഥാ!

  • @dragonruto2273
    @dragonruto2273 51 минуту назад

    He is a Jew but Islam

  • @johnbrightaugustin1785
    @johnbrightaugustin1785 2 часа назад +4

    അന്തി ക്രിസ്തു ഏതെങ്കിലും മെയിൻ പാസ്റ്റർ ആണോ 😞

  • @SatheeshKuwait-x2b
    @SatheeshKuwait-x2b 2 часа назад

    അന്തിക്രിസ്തു.ഇത് എന്ത് ഭാഷയാ..

  • @Streetfighter-es1fb
    @Streetfighter-es1fb 3 часа назад +1

    ആണോ

  • @Scariakuttypp
    @Scariakuttypp 3 часа назад +1

    🙏

  • @AbdulBaris-x9h
    @AbdulBaris-x9h 2 часа назад

    Next Pope 🌐🔜

  • @anazmuhammed-x8l
    @anazmuhammed-x8l Час назад

    Islamic prophesy end times. Just search

    • @ajeshjacob2130
      @ajeshjacob2130 33 минуты назад

      ഇമാം മഹതി ആണ് എതിർക്രിസ്തു

  • @smv-kxqy
    @smv-kxqy Час назад

    ക്രിസ്തു വിന്റെ വരവിനു ശേഷം ആണ് ഇതൊക്ക സംബവിക്കുന്നതു . അരനു എന്ന്ന് വ്യ്ക്തത ഇല്ലാ .