Thiruvaranmula Darsanam (2022)| തിരുവാറന്മുള ദർശനം | Ganesh Sundaram | S K Aranmula | Devotional
HTML-код
- Опубликовано: 8 окт 2024
- "തിരുവാറന്മുള ദർശനം "
Lyrics & Music : S K Aranmula (Sreekumar Vettathu)
Singer : Ganesh Sundaram
തിരുവാറന്മുള തിരുദർശനം..
അടിയന്റെ ജന്മ സാഫല്യം..
പതിനെട്ടു പടികേറി മതിലകത്തെത്തി ഞാൻ..
മഞ്ചാടി മണി കണ്ടു മനം കുളിർത്തു
പൊന്നിൻ കൊടിമരചുവട്ടിൽ
ഞാൻ നമസ്കരിച്ചു...
തിരുവാറന്മുള തിരുദർശനം..
അടിയന്റെ ജന്മ സാഫല്യം..
ചുറ്റമ്പലം ചുറ്റി പ്രദിക്ഷണവും വെച്ച്
ശ്രീധർമശാസ്താവിൻ നടയിലെത്തി..(2)
നീരാജ്ഞനം കണ്ടു നിർവൃതി നേടി..
യക്ഷിയമ്മ നടയിലും വണങ്ങി നീങ്ങി..
ഞാൻ യക്ഷിയമ്മ നടയിലും വണങ്ങി നീങ്ങി..
തിരുവാറന്മുള തിരുദർശനം..
അടിയന്റെ ജന്മ സാഫല്യം..
ദേവീമാഹാത്മ്യം ഉരുവിട്ടു കൊണ്ടു ഞാൻ
ഏറൻകാവ് ദേവീ നടയിൽ നിന്നു..(2)
അമ്മതൻ തിരുവുടൽ ദർശിച്ചു ഞാൻമെല്ലെ
കുഴിയമ്പലത്തിൻ പടിയിറങ്ങി..ഞാൻ
കുഴിയമ്പലത്തിൻ പടിയിറങ്ങി
വിഘ്ന വിനായകൻ നടയിൽ തൊഴുതുഞാൻ
ബലഭദ്രരാമന്റെ മുൻപിലെത്തി
തേജസ്വരൂപിയാം ദേവനെ ദർശിച്ചു
ശ്രീമഹാദേവന്റെ സന്നിധിയിൽ ..(2)
ശംഭോ മഹാദേവ സാംബ സദാശിവ
കൈലാസവാസ നമശിവായ..(2)
കൈലാസവാസ നമശിവായ
പഞ്ചാക്ഷരിമന്ത്രം നാവിലുരുവിട്ടു
നാഗരാജാവ് തൻ കാവിലെത്തി (2)
മഞ്ഞൾ പ്രസാദവും നെറ്റിയിൽ തൊട്ടു ഞാൻ
തിരുവാറന്മുളയപ്പൻ തൃക്കോവിലിൽ..(2)
തിരുവാറന്മുള തിരുദർശനം..
അടിയന്റെ ജന്മ സാഫല്യം..
പ്രദക്ഷിണം വെച്ചുഞാൻ കാണിക്കയർപ്പിച്ചു
കേശാദിപാദം വണങ്ങിനിന്നു..
അച്യുതം കേശവം രാമനാരായണം കൃഷ്ണ ദാമോദരം വാസു ദേവം ഹരിം..
ഭഗവാന്റെ തിരുവുടൽ ദർശന ഭാഗ്യത്താൽ സാഫല്യം നേടി ഞാൻ പടിയിറങ്ങി..
തിരുവാറന്മുളക്ഷേത്ര നടയിറങ്ങി...🙏
#aranmula #aranmulatemple
#devotionalsongs #aranmulakannadi
#ganeshsundaram #audiogreendigitalstudio
#aranmulavallamkali
#music #pamba
@hindu_devotionalsongs
@hindudevotionalsongs2020
@sreeguruvayoorappan
@GuruvayurappaDhasan
@guruvayur_temple_online
@sreekrishna1956
@sreekrishna5379.
@devotionalbhaktisongs5186
@guruvayurlatest
@TemplesGuide
@MusicTemple4u
@ganeshsification
@Subhaskitchen686
@hindudevotionalsongs5438
തിരുവാറന്മുളയപ്പാ പാർത്ഥസാരഥീ , കാത്തു കൊള്ളണേ🌷🌹🙏🙏🙏
മനോഹരഗാനം ഭക്തിസാന്ദ്രം🙏🙏🙏
മനോഹരമായ വരികൾ. കേൾക്കാൻ ഭംഗിയുള്ള ഗാനം.തിരുവാറന്മുള ഭഗവാൻ അനുഗ്രഹിക്കട്ടെ.
ഭക്തിനിർഭരം 🙏🏻
ഇമ്പമുള്ള വരികൾ
മനോഹരമായ സംഗീതം
മികച്ച ആലാപനം
ആശംസകൾ....
🙏ഭഗവാന്റെ അനുഗ്രഹം.വളരെ നന്ദി 🙏
🙏 Super 🙏
Nice❤️
മനോഹരമായിരിക്കുന്നു ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവശക്തൻ തുണക്കട്ടെ 🙌🏻🙌🏻🙌🏻🙌🏻🙌🏻🥰
നന്നായിട്ടുണ്ട്
മികച്ച രചനയും സംഗീതവും ആലാപനവും 🙏🙏🙏 ഭക്തിസാന്ദ്രം 🌹🌹🌹അഭിനന്ദനങ്ങൾ 💐
🙏🙏🙏🙏🙏
Bhakthimayam bhagavaan anugrahikkatte 🙏🙇♀️
👌👏👍🥰🙏🌹
🙏🙏💐💐 superb.....
Wow!! Superb Sree. Proud of you dear.
അതിമനോഹരമായ രചന
അതിലും മനോഹരം സംഗീതം
വളരെ നല്ല ആലാപനം
ക്ഷേത്രം ദർശിച്ച അനുഭൂതി ശ്രീകുമാർ നന്നായിരിക്കട്ടെ
മനോഹരമായ ഗാനം 🙏🏻ശ്രീകുമാർ സാറിന്റെ സംഗീതവും ഗണേഷ് സാറിന്റെ ആലാപനവും ഭക്തിനിർഭരം 🙏🏻
🙏നന്ദി 🙏
ഭക്തിനിർഭരം ഗാനം .... അതീവ ഹൃദ്യം ആലാപനവും സംഗീതവും അഭിനന്ദാർഹം തീർച്ചയായും 🙏👏👌
🙏നന്ദി 🙏
ഹരേ കൃഷ്ണ ❤️🙏🏻
💖🌹🌹🌹🙏എത്ര മനോഹരമായി പാടി..... നല്ല ഫീൽ ഉണ്ട്ട്ടോ 🌹🙏🍫💖💖🌺🌻🌻🥰🥰🥰🥰🌻🌺💖💖🍫🍫🙏🌹🌹🙏🍫💖🌺🌺🌻🌻🌻❣️❣️❣️❣️❣️🎄🎄💥💥💥💥💥💯💯💯💯💯🎁❤️❤️❤️❤️
മനോഹരമായ ഗാനം 🙏🏻ഓം നമോ നാരായണ 🙏🏻🙏🏻 ഭക്തിസാന്ദ്രമായ സംഗീതം 🙏🏻
ഗംഭീരം എല്ലാo കൊണ്ടും മനോഹരം ആശംസകൾ , പാർത്ഥസാരിധിയുടെ അനുഗ്രഹം ഉണ്ടാവട്ടെ
Woww....Excellent singing👌👌🔝🔝💝💝 Amazing🔝🔝👌👌🏖😍😍🏆🏆🥰🥰
ഓം നമോ നാരായണ 🙏🏻🙏🏻 ഭക്തിസാന്ദ്രമായ സംഗീതം 🙏🏻
🙏നന്ദി 🙏
നന്നായിട്ടുണ്ട് തിരുവാറൻമുളയപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ🙏
🙏നന്ദി 🙏
🙏നന്ദി 🙏
♥️അതിമനോഹരം ♥️ എല്ലാവർക്കും അഭിനന്ദനങ്ങൾ♥️🙏
good efforts👍👍👍⚘🌷🥀🌹🙏🙏🙏🤹♀️🤹♀️🤹♀️💗💗💗💗
ഭക്തി സാന്ദ്രം 🙏മനോഹരം 🌟
🙏
തകർത്തു മോനെ 👍🙏
Hrithik 😍
മനോഹരമായ വരികൾ.. ഈണം.. ആലാപനം.. ഭക്തിസാന്ദ്രം.. അമ്പലത്തിൽ വന്ന ഒരു പ്രതീതി 👌👏💐💐🙏🙏അഭിനന്ദനങ്ങൾ.. team 🌹
🙏🙏🙏
🙏🙏
Very good team work...All the best..
HRITHIK🎉🎉🎉
Assalayi tta!!!ellavarkum aasamsakal!!!!🌹
എത്ര മനോഹരമായ ഗാനം
ഭക്തിമയം. വീഡിയോ മനോഹരം. ഹരിസാറിന്റെ മുരളി നാദം ഗംഭീരം. All🙏the best
🙏🙏🙏🙏🙏
🙏🙏
Beautiful singing with great devotional feeling
മനോഹരം 👌👌
🙏
Good song
🙏
good acting hrithik
Melodious song , superb 👏
അമ്പലം ദർഷിച്ചതിന്ന് തുല്യമായി
🙏നന്ദി 🙏
🙏🏼
🙏നന്ദി 🙏
തിരുവറന്മുളയപ്പന്റ മുൻപിൽ പോയി തൊഴുതു വന്ന ഒരു സുഖം 🙏
🙏 നന്ദി 🙏
Nice song
🙏നന്ദി 🙏
🙏🏻🙏🏻
🙏🙏
🙏🏽
നന്നായിട്ടുണ്ട് 😍
🙏നന്ദി 🙏
Super
Very beautiful 🥰🥰🥰
🙏നന്ദി 🙏
Prayers 🙏🙏🙏🙏🙏
🙏നന്ദി 🙏
അടിപൊളി. ❤️
🙏നന്ദി 🙏
🙏
🙏
ശ്രീകുമാർ ചേട്ടൻ്റെ ഓണ സമ്മാനം ആണ് ആറന്മുള തമ്പുരാന് ഈ ഗാനം
🙏നന്ദി 🙏
🙏🏻blissful
🙏നന്ദി 🙏
🙏🙏
🙏🙏
🙏🙏🙏🙏🙏
🙏
🙏
🙏
🙏🙏
🙏
🙏🙏
🙏🙏🙏
🙏🙏🙏
🙏
🙏🙏
🙏🙏
🙏🙏
🙏🙏