എവിടെ പോകാൻ ഉദ്ദേശിക്കിന്നുവോ അവിടുത്തെ കുറിച്ച് പഠിച്ചു മനസിലാക്കിയിട്ട് പോകുക ഓരോ നാട്ടിലെ സംസ്കാരം അറിഞ്ഞു പെരുമാറിയാൽ അവരുമായുള്ള അകലം ഒഴിവാക്കാനാകും അവിടെ ചെന്ന് ചേട്ടാ എന്ന് വിളിച്ചാൽ അനുചിതമായി മാറും അടിമ എന്ന പേര് പറഞ്ഞപ്പോൾ പരിഹസിച്ചതും അയാൾക്ക് ഫീൽ ചെയ്തിട്ടുണ്ടാകും അവസ്ഥകൾ അറിഞ്ഞു പെരുമാറാൻ ശ്രദ്ധിക്കുക
Powli👌👌👌🥰
Adima chetta jnv yille oru staf
നല്ല അവതരണം 👌
Tnq❤️
entha mashe, ayaal "njan kadamathanu" ennu paranjappol njakkalku koodi manassilayi...
✨️
Adima naloru Barbar koodiyane chetta😂
🥰🥰
👌👍
Noni fruit ആണ് അത്
❤️
അവിടെ പോകണം ആരുടെയെങ്കിലും ph No അയച്ചുതരാമോ na
Next time make sure to take a native as guide, This security guy has missed many places, missed many informations...Any way Good Video brother
എവിടെ പോകാൻ ഉദ്ദേശിക്കിന്നുവോ അവിടുത്തെ കുറിച്ച് പഠിച്ചു മനസിലാക്കിയിട്ട് പോകുക
ഓരോ നാട്ടിലെ സംസ്കാരം അറിഞ്ഞു പെരുമാറിയാൽ അവരുമായുള്ള അകലം ഒഴിവാക്കാനാകും
അവിടെ ചെന്ന് ചേട്ടാ എന്ന് വിളിച്ചാൽ അനുചിതമായി മാറും
അടിമ എന്ന പേര് പറഞ്ഞപ്പോൾ പരിഹസിച്ചതും അയാൾക്ക് ഫീൽ ചെയ്തിട്ടുണ്ടാകും
അവസ്ഥകൾ അറിഞ്ഞു പെരുമാറാൻ ശ്രദ്ധിക്കുക
നിങ്ങൾ പറയുന്ന പല കാര്യങ്ങളും തെറ്റ് ആണ്. തെറ്റായ വിവരങ്ങൾ പറയാതെ മനസിലാക്കി പറയാൻ നോക്കു
Nee cheyyunnathellam ശരി... 😁😁👍🏻👍🏻
ജനവസമില്ലാത്ത ദ്വീപ് കണ്ട് ഞെട്ടുന്നത് എന്തിനാണാവോ?