വഖഫിനെ തള്ളി നേതാക്കൾ ? ! | ABC MALAYALAM LIVE | ABC CHAT | 3-12-2024

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 212

  • @harris566
    @harris566 19 часов назад +101

    മതം നോക്കി ആനുകൂല്യങ്ങൾ കൊടുക്കുന്ന കോൺഗ്രസ് വർഗ്ഗീയ പാർട്ടി തന്നെ.
    WAQF CONGRESS.

    • @mahadevanr3626
      @mahadevanr3626 17 часов назад +3

      True

    • @sumeshjoseph2471
      @sumeshjoseph2471 14 часов назад +1

      100% കോൺഗ്രസ്‌ കളും വലിയ വർഗീയ പാർട്ടി ഇല്ല

    • @vethal_veth
      @vethal_veth 11 часов назад

      കോൺഗ്രസ്‌ വ്സർഗീയ party ആണ് ​.... കോൺഗ്രസ്‌ ന്റെ... ഗ്രേറ്റ്‌ grandfather ആര് എന്നാ അനിയന്റെ അഭിപ്രായം..... എല്ലാ അനുകൂലിയങ്ങളും , ഒരു fu minority വിഭാഗതിഞ്ഞ വാരി ക്കോരി കൊടുത്തു ദളിത്‌ ക്രിസ്ത്യൻസ് നു ഇപ്പോഴും m പരിഗണന കൊടുത്തിട്ടില്ല.... വർഗീയ party തന്നെ കോൺഗ്രസ്‌ സ്വാതന്ത്ര്യം സമരകാലം മുതൽ, ഇന്ത്യയിലെ മറ്റു സമുദായജർ ചതിക്കുകയായിരുന്നു,, വാര്യം കുന്നത്തു, കുഞ്ഞു അഹെമ്മാദ് ഹാജിയുടെ ബന്ധുക്കൾക്കു സ്വാതന്ത്ര്യസന്മ ര സേനണികളിടെ പെൻഷൻ ,, free ട്രാവൽ travel concession ,, മെഡിക്കൽ ഫ്‌സിലിറ്റി ഹജ്ജ് subsidi, ക്രിസ്ത്യനി കൾക്കും ഹിന്ദുക്കളും പുണ്യ സ്ഥലങ്ങളിൽ പോകാൻ തീർത്ഥാടനം പോകാൻ subsidi കിട്ടുന്നുണ്ടോ, നിങ്ങൾക ഏത് കോത്താഴത്തെ ജീവിക്കുന്നത്,,,, കോടി ക്കണക്കിന് രൂപ ഹജ്ജിനു Govt of India ഖജനാവിലെ കാശു ചി ലവാക്കുന്നത്,, എന്ത് productivity ലഭ്യമാണ് ഇതിൽ സർക്കാരിന് ഉള്ളത്,, പിതു ഖജ്ഞവിൽനിന്ന് പൈസ മു ടക്കുന്നു,, ലക്ഷക്കണക്കിന് പാവങ്ങൾക്ക് ലഒ രു കൂര വെക്കാൻ വിഷമിക്കുന്നു........ കഷ്ടം ഇതു ഏത് ദൈവതെ പ്രീതിപ്പെടുത്താൻ കോൺ ഗ്രെസ്സ് ഈ നിയമം ഉണ്ടാക്കി

  • @sheelababuraj8308
    @sheelababuraj8308 18 часов назад +68

    കോൺഗ്രസ് കൊണ്ടുവന്ന നിയമം കോണ്ഗ്രസ് എങ്നെ എതിർക്കും

    • @roy2060
      @roy2060 17 часов назад +4

      വോട്ടൂബാങ്കിൽ കണ്ണുംനട്ട് പാവജങ്ങളെ വഴിയാധാരമാക്കുന്ന വക്കഫ് നിയമത്തെ പിന്തുണക്കുന്ന ഇടതുവലതു രാഷ്ട്രീയത്തിന്റെ ചതി ജനങ്ങൾ മനസ്സിലാക്കുക

    • @mercyisaac132
      @mercyisaac132 3 часа назад

      True. Munampam people must remember this next time when they vote.

  • @ബിജുതൃശൂർ
    @ബിജുതൃശൂർ 18 часов назад +35

    സ്നേഹത്തിന്റെ കട എന്നാൽ പൈസ കൊടുത്താൽ സ്നേഹം കിട്ടും എന്നാണ്, ആര്‍ക്കും ഇതുവരെ പിടി കിട്ടില്ലെന്ന് തോന്നുന്നു

  • @krishnankuttykrishnankutty9143
    @krishnankuttykrishnankutty9143 18 часов назад +42

    ഇവന്മാർ വക്കാഫിനു അനുകൂലമായി പ്രമേയം പാസാക്കിയില്ലേ

  • @tee-lx9ko
    @tee-lx9ko 18 часов назад +37

    ഇടത്തിനുo വലതിനും മുസ്ലിം വോട്ട് മാത്രം മതി

  • @satyagreig2390
    @satyagreig2390 18 часов назад +25

    രണ്ടുപേരുടെയും വളരേ നല്ല വിശകലനം👌👌

  • @vkn3522
    @vkn3522 19 часов назад +47

    ഹൈ ബീ,=ഹൈ ബാസ്റ്റഡോ, അങ്ങിനെയെങ്കിൽ കോൺഗ്രസിൽ മൊത്തം ഹൈബി ആണല്ലോ?

  • @akpakp369
    @akpakp369 18 часов назад +73

    വോട്ടും കൂറും ഇണ്ടിക്ക്😅😅
    വീടും കുടിയും വക്കഫിന്😎😎😎

    • @sumeshjoseph2471
      @sumeshjoseph2471 14 часов назад +3

      അനുഭവിക്കട്ടെ കോൺഗ്രസ്‌ അടിമകൾ

    • @premadasanpp8690
      @premadasanpp8690 14 часов назад +4

      അതാണ് സത്യം അത് പലർക്കും ഇതുവരെ അറിയില്ല

  • @muraleedharanv4480
    @muraleedharanv4480 18 часов назад +33

    കൊണ്ഗ്രെസ്സ് പാർട്ടിയുടെ മതേതരത്വംമുസ്ലിം മതവോട്ട്ആണ്.

  • @radhakrishnanpp1122
    @radhakrishnanpp1122 17 часов назад +17

    വരുത്തി വെച്ചതല്ലേ - അനുഭവിച്ചോ എന്ന നില തുടരുകയാണ് -

  • @kmnarayanannair9732
    @kmnarayanannair9732 17 часов назад +23

    വക്കഫ് വിഷയത്തിൽ കോണ്ഗ്രസിന്റെ യഥാർത്ഥ മുഖം മലയാളികൾക്ക് മനസിലായി,കോൺഗ്രസ് നെഹ്‌റു ഫാമിലിയുടെ അജണ്ട നടപ്പിലാക്കുകയാണ്,

  • @sasidharannairs9452
    @sasidharannairs9452 17 часов назад +14

    ഇവർ കോൺഗ്രസിന് അല്ലെ.വോട്ട് ചെയ്യൂ. അനുഭവിക്കണം.

  • @joyaugustine2690
    @joyaugustine2690 17 часов назад +18

    ഹൈബി ഈഡൻ ഇനി സന്ന്യാസത്തിന് പോകേണ്ടി വരുമോ?😂😅

  • @premadasanpp8690
    @premadasanpp8690 14 часов назад +7

    കോൺഗ്രസ് മുസ്ലീങ്ങൾക്ക് വേണ്ടി മാത്രമുള്ള പാർട്ടിയാണ്
    ഇത് 1947 മുതൽ ഇന്നുവരെയുള്ള ഓരോ കാര്യങ്ങളും ശ്രദ്ധിച്ച് നോക്കിയാൽ മനസ്സിലാവും

  • @aravindannair8093
    @aravindannair8093 19 часов назад +11

    Good discussion. Thanks

  • @ManojKaaranthur
    @ManojKaaranthur 18 часов назад +15

    വാക്ഫ് പാർട്ടി അറബികടലിൽ...

  • @Ceeveesdays
    @Ceeveesdays 16 часов назад +15

    മുനമ്പത്തെ പ്രശ്നത്തിൽ നിന്നും ക്രിസ്ത്യാനികൾ ഒരു പാഠവും പഠിച്ചിട്ടില്ല. ക്രിസ്ത്യാനികൾക്ക് ഇപ്പോഴും കോൺഗ്രസ് തന്നെയാണ് പ്രധാനം. വയനാട്ടിലെ ക്രിസ്ത്യാനികൾ കൂട്ടത്തോടെ പ്രിയ്യങ്കാ ഗാന്ധിക്ക് വോട്ട് ചെയ്തു, പാലക്കാടും അവരുടെ വോട്ട് കോൺഗ്രസിന് തന്നെ ചെയ്തു.
    കേന്ദ്രത്തിൽ ഇപ്പോൾ ബിജെപിക്ക് ഭൂരിപക്ഷമില്ലാത്ത ഒരു സർക്കാർ ആണുള്ളത്, ഒരു റിസ്ക് എടുത്ത് അവർ എന്തിന് വഖഫ് ഭേദഗതി ബിൽ പാസാക്കി എടുക്കണം? ആദ്യം വഖഫിനേ എതിർക്കുന്നവർ ഒന്നിച്ചു നിൽക്കട്ടെ, എന്നിട്ടവർ BJP ക്ക് പിന്തുണ നൽകട്ടേ. അതിനുശേഷം ആലോചിക്കാം ഭേദഗതി. യുപിയിൽ ഇപ്പോൾ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ 90% മുസ്ലീങ്ങൾ പാർക്കുന്ന മണ്ഡലത്തിൽ നിന്നും ബിജെപിയുടെ ഒരു സ്ഥാനാർത്ഥി വിജയിച്ചിരിക്കുന്നു. കാരണം അവിടെയുള്ള പല മുസ്ലീം കുടുംബങ്ങളും വഖഫ് കുടിയറയ്ക്ക് ഭീഷണിയിലാണ്. അത് അവിടെ അവർ തങ്ങളുടെ വോട്ടിംഗ് പവറിലൂടെ കാണിച്ചു കൊടുത്തു. ഈ മാതൃക കേരളത്തിലേക്ക് ക്രിസ്ത്യാനികൾക്കും സ്വീകരിക്കാവുന്നതേയുള്ളൂ.

    • @Insight6media
      @Insight6media 14 часов назад

      Ettavum valiya hindu party cpm, hindukalkku iniyum neram veluthittilla

    • @Balanchandran-e4s
      @Balanchandran-e4s 12 часов назад

      എടൊ ഒന് വീഴുമ്പോൾ അടുത്തതിനു വളം, ഇവരൊന്നും നാനാകുല. പണ്ടത്തെ ശങ്കരൻ പിന്നെയും തെങ്ങിൽ തന്നെ ena pole ഇവരുടയോക്ക പരിബാടി. ക്രിസ്ത്യൻ കോൺഗ്രസിന് തളിക്കൊടുത്തു അനുഭവിക്കട്ടെ വെളിയിൽ കിടക്കുന്നത് എടുത്തു കോ,,,,,, കേട്രലെ. നാളെ നീ ഒത്രപ്പെടും അവന്മാർ ഒരുമിക്കും നീ ഊ....... 😁😁😁😁

  • @Vibgior10
    @Vibgior10 13 часов назад +6

    വക്കഫിന് പാലു കൊടുത്ത് വളർത്തിയത് കോൺഗ്രസാണ്.

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 18 часов назад +4

    Thank u sir

  • @johnksebastian1439
    @johnksebastian1439 18 часов назад +33

    കേരള സർക്കാരും പ്രതിപക്ഷവും വഖഫ് ബോർഡും ചേർന്നുള്ള ഒത്തുകളിയാണ് മുനമ്പം പ്രശ്നം. അവർ അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം കുറ്റപ്പെടുത്തുന്നതല്ലാതെ മുനമ്പം ജനതയ്ക്ക് ഉപകാരപ്രദമായ ഒരു നടപടിയും എടുക്കാൻ പോകുന്നില്ല.മോദി സർക്കാർ കനിഞ്ഞെങ്കിലേ മുനമ്പം ജനതയ്ക്ക് എന്തെങ്കിലും പ്രയോജനമുള്ളു.അതിനാൽ മോദി സർക്കാരിന്റെ സുസ്ഥിര ഭരണം നിലനിൽക്കുവാൻ വേണ്ടി സർവ്വശക്തനായ ദൈവത്തോടു പ്രാർത്ഥിക്കുന്നു.🙏🙏🙏

    • @rajeshvk1097
      @rajeshvk1097 16 часов назад +2

      എങ്കിലും BJP ക്ക് വോട്ട് ചെയ്യില്ല... കാരണം ഹിന്ദുവർഗ്ഗീയപാർട്ടിയാണ് BJP.

  • @joymuhammed9103
    @joymuhammed9103 17 часов назад +5

    Correct.

  • @padmakumarnp9977
    @padmakumarnp9977 18 часов назад +16

    മുസ്ലീം ജനവിഭാഗം എല്ലാ കാലത്തും കേന്ദ്രത്തിൽ കോൺ.വോട്ടുചെയ്യുന്നത്. അതാണ എല്ലാ കാലത്തും അവർ വിജയിക്കന്നത്. സംസ്ഥാനത്ത് അവർ CPMനും വോടു ചെയും ക്രിസ്ത്യാനികളിൽ ആഭാഗവും കോൺ.ന് വോട്ടു ചെയ്യും അതാണ് കേക്കും. ഹിന്ദുക്കൾ അവിളിക്കപ്പെടുന്നവർ വിഡ്ഢികളാണ് അവർ സംഘടിതരല്ല' അവർക്ക് കിറ്റുലോലുള്ള താത്ക്കാലികമായ എന്തെങ്കിലും കിട്ടിയാൽ മതി.

    • @ReghunathanK-x3q
      @ReghunathanK-x3q 15 часов назад

      ഹിന്ദുക്കൾ മതേതരത്വം കളിച്ചു നടക്കുവാ.

  • @സാന്ത്വനം-ല9ജ
    @സാന്ത്വനം-ല9ജ 18 часов назад +9

    ദേവസ്വം ബോർഡിൻ്റെ ഭൂമിയാണെങ്കിൽ കാണാമായിരുന്നു

  • @ajayan44
    @ajayan44 14 часов назад +4

    ഈഴവ കുടുംബങ്ങളും മുനമ്പത്ത് ഉണ്ട്

  • @Rosu-g1m
    @Rosu-g1m 12 часов назад +3

    വയനാട്ടിൽ പ്രിയങ്ക വന്നിലെങ്കിൽ പോലും അവിടെ അവർ തന്നെ ജയിക്കും നമ്മന്റെ ആളുകളല്ലെ അവിടെ കൂടുതൽ

  • @chandramohanannv8685
    @chandramohanannv8685 16 часов назад +7

    😂🏄സ്നേഹത്തിന്റ പെട്ടികടയിൽ ഇപ്പോൾ മീൻ ബിരിയാണി യേഉള്ളൂ... പിന്നേ വക്കഫ് പായസവും കിട്ടും...

  • @tomytomyjoseph1042
    @tomytomyjoseph1042 17 часов назад +7

    Sri. Vd സതീശൻ പറഞ്ഞത്, 10 മിനിറ്റ് കൊണ്ട് പരിഹരിക്കാനാകും എന്നുപറയുന്നു.... സത്യത്തിൽ, സിറിയ യിലോ യമൻ നീലിലോ ലേബനോനിലോ ചെന്ന് ഒരു മെഴുകുതിരി കത്തിച്ചാൽ 10 മിനിറ്റ് കൊണ്ട് കാര്യം സാധിക്കും എന്നു, ഒരു മലയാളിയോട് ഇവിടെ നിന്നു പറന്നു വിടുന്ന പോലയെ ഇതിനു വിലയുള്ളൂ......

  • @ManojKumar-rq3ii
    @ManojKumar-rq3ii 12 часов назад +2

    ഈ സമരം ചെയ്യുന്നവരും ഇലക്ഷൻ വരുമ്പോൾ കോൺഗ്രസിനെ വോട്ടു ചെയൂ
    ഇത് നേതാക്കൻമാർക്ക് നല്ലപോലെ അറിയാം.

  • @psjayaraj8378
    @psjayaraj8378 16 часов назад +6

    വിശകലനവുമായിട്ടു ഇരുന്നോ , അവന്മാർ വന്നാൽ പെണ്ണുങ്ങൾക്ക് കറുത്ത ചാക്കും ചാനലുകളെ എല്ലാം അടച്ചു പൂട്ടിക്കും. പിന്നെ ആട്ടവും പാട്ടുമെല്ലാം നിർത്തലാക്കി നാട്ടുകാർക്ക് ദാരിദ്യ്രം വിളഭും

  • @roy2060
    @roy2060 17 часов назад +5

    വക്കഫിനെ വിശ്വാസത്തിലെടുത്ത് അവർ പറയുന്നത് കേട്ട് പാവം ജനങ്ങളെ വഴിയാധാരമാക്കുന്ന നിയമത്തെ കണ്ണുംപൂട്ടി പിന്തുണക്കുന്ന ഇടതിവലതു പ്രത്യയശാസ്ത്രങ്ങളെ ജനങ്ങളിനിയും അംഗീകരിക്കേണ്ടതുണ്ടോ

  • @gireeshkumar855
    @gireeshkumar855 12 часов назад +2

    കോൺഗ്രസ് എന്തു സംസാരിക്കണം എന്ന് പാണക്കാട്ടുള്ളവർ തീരുമാനിക്കും

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 18 часов назад +6

    സതിയുടെ ദേഹപരിശോധന നടത്തണം

  • @reghumohan
    @reghumohan 15 часов назад +4

    ആദ്യം 140 MLA മാരേയും തെരഞ്ഞെടുത്ത ജനം തീരുമാനിക്കട്ടെ മുനമ്പം പ്രശ്നം പരിഹരിക്കണമോ വേണ്ടയോ എന്ന കാര്യം....

  • @rejvs
    @rejvs 18 часов назад +15

    മുനമ്പത്തെ തര്‍ക്കഭൂമിയുടെ ഉടമസ്ഥത ഫറൂക്ക് കോളേജിനാണെന്നു പറവൂര്‍ മുന്‍സിഫ് കോടതിയും ഹൈക്കോടതിയും കണ്ടെത്തിയതാണെന്ന്
    അഡ്വ. ജയശങ്കര്‍ സാര്‍ മുനമ്പം പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആ കണ്ടെത്തലിനാധാരമായ വസ്തുതകള്‍ എന്താണെന്നു വിധി ലഭ്യമല്ലാത്തതുകൊണ്ട് മനസിലാകുന്നില്ല. പാട്ടഭൂമിയെന്ന നിലക്ക് കൈവശാവകാശം മാത്രമുള്ള പ്രസ്തുത സ്ഥലം എങ്ങിനെ കൈമാറ്റം ചെയ്യപ്പെട്ടുവെന്ന ചോദ്യത്തിന് ഉത്തരം ഇല്ല. രണ്ടു കോടതികളും അക്കാര്യം പരിശോധിച്ചില്ല. അതിലുപരി പറവൂര്‍ മുന്‍സിഫ് കോടതിയും ഹൈക്കോടതിയും വിധി പറഞ്ഞ വിഷയത്തില്‍ അതിനു വിരുദ്ധമായി ഈ വസ്തുക്കള്‍ വക്കഫ് ആണെന്നും അവ വീണ്ടെടുക്കണമെന്നും മൊയ്തു അഹമ്മദ് നിസാര്‍ എന്ന ഒരു റിട്ട. ജില്ലാ ജഡ്ജി ഏകപക്ഷീയമായി റിപ്പോര്‍ട്ട് കൊടുത്തുവെന്നത് അവിശ്വസനീയമാണ്. വാസ്തവത്തില്‍ അയാള്‍ നടത്തിയത് കോടതിയലക്ഷ്യമാണ്. മാത്രമല്ല ഭൂമിയുടെ ഉടമസ്ഥത ഫറൂക്ക് കോളേജിനാണെന്നു കോടതി വിധികളില്‍ പറഞ്ഞിരിക്കെ നിയമസഭയില്‍ പോലും അതു വക്കഫ് ഭൂമിയാണെന്നു പ്രസ്താവിക്കപ്പെട്ടു. അവിടെയും തീരുന്നില്ല. പറവൂര്‍ മുന്‍സിഫ് കോടതിയുടെയും ഹൈക്കോടതിയുടെയും വിധി പ്രകാരം വക്കഫ് അല്ലാത്തതും ഫറൂക്ക് കോളേജിന്‍റെ
    ഉടമസ്ഥത വ്യക്തമാക്കപ്പെടുകയും ചെയ്തിട്ടും അതേ ഭൂമി സംബന്ധിച്ചു അന്വേഷിക്കാന്‍ റിട്ടയര്‍ ചെയ്ത ഒരു ഹൈക്കോടതി ജഡ്ജി തയാറാകുകയും
    ചെയ്യുന്നു. ഭൂമിയുടെ കരം അടച്ചു ഉടമസ്ഥാവകാശം ലഭിച്ച വ്യക്തികള്‍ക്ക് നോട്ടീസ് കൊടുക്കുകയോ സര്‍ക്കാരില്‍ നിന്നും രേഖാമൂലം അനുമതി
    വാങ്ങുകയോ ചെയ്യാതെ വക്കഫ് ബോര്‍ഡ് കൊടുത്ത ഏതോ നിര്‍ദേശം കേട്ട് മുനമ്പം ഭൂപ്രദേശത്തിന്റെ ഉടമസ്ഥതയില്‍ മാറ്റം വരുത്തിയ റവന്യൂ
    ജീവനക്കാര്‍ ചെയ്തതു തികഞ്ഞ തെണ്ടിത്തരമാണ്. ഒരു പ്രദേശത്തെ ജനങ്ങളെ ഒന്നാകെ ബാധിക്കുന്ന വിഷയത്തില്‍ ഹൈക്കോടതി പോലും അനങ്ങുന്നില്ലെന്നതും ശ്രദ്ധേയമത്രേ. അല്ലാത്ത കേസുകളിലൊക്കെ രൂക്ഷവിമര്‍ശനം പതിവാണ്. കഴിവും പ്രാപ്തിയുമല്ല, മറിച്ച് ജഡ്ജിമാരും അഡ്വക്കറ്റ് ജനറലുമൊക്കെയായുള്ള ബന്ധുത്വവും സൌഹൃദവുമൊക്കെയാണ് ജഡ്ജിമാരാകുന്നതിനുള്ള പട്ടികയില്‍ ഉള്‍പ്പെടുന്നതിനുള്ള മാനദണ്ഡം എന്നു
    കാണിച്ചു കേരളാ ഹൈക്കോടതിയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫയല്‍ ചെയ്യപ്പെട്ട കേസിന് അടിസ്ഥാനമുണ്ടെന്നു കരുതേണ്ടിവരുന്നു.

    • @Saja-z4c
      @Saja-z4c 18 часов назад +2

      💯💯💯💯💯💯

  • @gireeshneroth7127
    @gireeshneroth7127 16 часов назад +4

    വകഫിനെ ഫകഫ് ആക്കാനുള്ള നിയമനിർമ്മാണം വരുന്നുണ്ട്.

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 14 часов назад +3

    ലോകത്തു ഏറ്റവും വലിയ വർഗീയത പാർട്ടി... Dancer പാർട്ടി തന്നെ 😂😂😂

  • @krishnankuttyp4478
    @krishnankuttyp4478 16 часов назад +4

    ഹൈബി ഈഡൻ മുനമ്പത്തുകാരോട് വലിയ വിശ്വാസവഞ്ചനയാണ് കാണിച്ചത്.

  • @anithatv6003
    @anithatv6003 15 часов назад +3

    പള്ളിയിലേ അച്ഛൻ ന്മാർ സുകുമരൻ നായരും വെള്ളേപ്പിള്ളിയും പോലെയാണ്

  • @Blackcats007
    @Blackcats007 15 часов назад +3

    കോൺഗ്രസിനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവരും ഇത് കിട്ടണം😅😅😅

  • @mathaama1
    @mathaama1 11 часов назад +2

    വധശ്രമം, ഗൂഢാലോചന, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി വകുപ്പുകൾ ചേർത്താണ് സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിൻ പെരേര അടക്കമുള്ളവര്‍ക്കെതിരെ കേസ്. എട്ട് കേസുകളാണ് വിഴിഞ്ഞം പൊലീസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. സംഘം ചേര്‍ന്നതിനും പൊതുമുതൽ നശിപ്പിച്ചതിനും തുറമുഖത്തെ അനുകൂലിക്കുന്നവര്‍ക്കെതിരെ രണ്ട് കേസും എടുത്തിട്ടുണ്ട്.

  • @bhaskaranandaswami5584
    @bhaskaranandaswami5584 17 часов назад +3

    എന്ത് തന്നെ പറഞ്ഞാലും മുനമ്പത്തുക്കാർ കോൺ ഗ്രാസ്സിനെ വോട്ടു ചെയ്യൂ

  • @Jijopdevassy
    @Jijopdevassy 11 часов назад +1

    എത്ര പരനാറികൾ ഒരുമിച്ചു ആക്രമിച്ചാലും കോൺഗ്രസ്സിലെ യുവനേതാക്കളെ അങ് ഒലത്തിക്കളയാം എന്നു വിചാരിക്കണ്ട ഇന്നു കേരളത്തിലെ ഏറ്റവും കഴിവുള്ള യുവനേതാക്കൾ കോൺഗ്രസ്സിലാണ്

  • @shibusnair9926
    @shibusnair9926 18 часов назад +6

    ഇത് ജനങ്ങളേ പറ്റിക്കാൻ വേണ്ടിയാണ് മുസ്ലീംങ്ങളുടെ പെരിൽ നോട്ടിസ് അയക്കുന്നത് അവസാനം മറ്റ് വിഭാഗക്കാരുടെ സ്വത്ത് തട്ടിയെടുത്ത ശേഷം മുസ്ലീംങ്ങളുടെ സ്വത്ത് വക്കഫ് ട്രിബ്യൂണൽ തിരിച്ച് നൽകും അപ്പം എങ്ങനെ ഇരിക്കണ് what an Idea Srjee

  • @vishnu-pz8xt
    @vishnu-pz8xt 19 часов назад +4

    👍👍👍

  • @rajeevVkurupsooranad
    @rajeevVkurupsooranad 12 часов назад +2

    നിങ്ങളുടെ എംപി മാർ അവിടെ ചെന്ന് വഖഫിനെതിരെ നിക്കുമോ

  • @PadmanabhanPK-o9j
    @PadmanabhanPK-o9j 15 часов назад +2

    തെരഞ്ഞെടുപ്പ് വരുമ്പോൾ വയനാട്ടിലെ പോലെ തന്നെയാവും ഗതി❤️

  • @009jithu
    @009jithu 16 часов назад +3

    എന്നിട്ടും വയനാട് ഭൂരിപക്ഷം കൂടി 😁

  • @vrnair1951
    @vrnair1951 18 часов назад +5

    Bishop ന്റെ പ്രസംഗം കേട്ടില്ലെന്നു തോന്നുന്നു.

  • @kunjumonkanjirathinkal2436
    @kunjumonkanjirathinkal2436 17 часов назад +5

    ഞങ്ങൾ മുനമ്പം ജനത ഇത് ബഹിഷാ കരിച്ചിരിക്കുകയാണ് എന്നിട്ട് സതീശനും കൂട്ടരും 40 ഓളം വണ്ടികളിൽ പുറത്തു നിന്ന് ആളുകളെ ഇറക്കിയതാന്ന് ഇത് എല്ലാവരും മനസിലാക്കണം

    • @Ravibishnoi-b2c
      @Ravibishnoi-b2c 16 часов назад

      Ennittu enthukondu avare thadanjila😡😡

    • @omanakuttanpn294
      @omanakuttanpn294 13 часов назад

      അവരെ മാത്രം കുറ്റം പറയണ്ട ....സമരസമിതി ഭാരവാഹികൾ സതീശൻ്റെ വാക്ക് കേട്ട് കൈ അടിക്കാൻ ഉണ്ടായിരുന്നു.......നിങ്ങൾ അവരെ പൂർണമായി ബെഹിഷ്‌ക്കരിക്കണമായിരുന്നു.......😂😂😂😂😂😂😂

  • @morningglory8704
    @morningglory8704 13 часов назад +1

    മെത്രന്മാർക് ദുബായിൽ അക്കൗണ്ട് ഉണ്ടെന്ന് യു ടൂബിൽ കണ്ടിരുന്നു

  • @mohanakumarannair1837
    @mohanakumarannair1837 17 часов назад +5

    ബിജെപിയെ തോല്പിക്കാൻ ക്രിസ്ത്യൻ സമൂഹം പള്ളി വഴി വിളിച്ചു പറഞ്ഞു ഉത്സാഹം കാണിച്ചു ബിജെപിയെ തോൽപിച്ചല്ലോ. പിന്നെ ബിജെപി എന്തിനു വഖഫ് പ്രശ്നം പരിഹരിക്കണം. അനുഭവിക്കട്ടെ

    • @sonysebastian8088
      @sonysebastian8088 11 часов назад

      അതിന് വക്കഫ് കൊണ്ട് പ്രശ്നം 80%വും ഹിന്ദുക്കൾക്ക

  • @ABRAHAMVARGHESE-l4e
    @ABRAHAMVARGHESE-l4e 16 часов назад +2

    കോൺഗ്രസ്‌ കൊണ്ടുവന്ന ഒരു നിയമം തെറ്റെന്നു പറയേണ്ടതായി വരില്ലേ. അതായിരിക്കാം അവരുടെ പ്രശ്നം

  • @anithatv6003
    @anithatv6003 15 часов назад +2

    എല്ലാവർ ക്കും മതവും ജതിയും രാഷ്ട്രിയവും ഉണ്ട് ഇനിയും ഉണ്ടാവാം ഒരു കുഴപ്പവും ഇല്ലാ അതല്ലാ വഖഫിന് ഈ ഭൂമി പിടിച്ചേടുക്കാൻ വഴിയോരുക്കി - അരു് കോൺഗ്രസ് - കോൺഗ്രസ് കേരളത്തിൽ വേണ്ടാ.

  • @harikumark8520
    @harikumark8520 16 часов назад +3

    പിണറായി വിജയനുമായി അഡ്ജസ്റ്റ്മെന്റ് ഉണ്ടാക്കിയ സതീശന് ഇതൊക്കെ എന്ത്......

  • @ShafiEk-j3w
    @ShafiEk-j3w 15 часов назад +2

    കോൺഗ്രസ്‌ വരും എല്ലാം ശരിയാകും 🤚🏻🤚🏻🤚🏻🍫🍫🍫

  • @syamkumar6397
    @syamkumar6397 13 часов назад +1

    ക്രിസ്ത്യൻ സമൂഹം കോൺഗ്രസ്സിനെ ഉപേക്ഷിച്ചിട്ടൊന്നുമില്ല.... പാലക്കാട് തിരഞ്ഞെടുപ്പ് result തന്നെ അതിൻ്റെ clear example ആണ്.....

  • @sunnygeorge-je4vg
    @sunnygeorge-je4vg 19 часов назад +4

    Both CPM and Congress have to reject Muslim political parties like Muslim Legue, SDPI etc

  • @shravanamgreenshomestay
    @shravanamgreenshomestay 18 часов назад +1

    4:48 - 5:51 see his expression....😅😂🤣

  • @TMP710
    @TMP710 14 часов назад +1

    കുറെ KLCA മൊണ്ണക്കൾ ഉണ്ട്... അവമാർ കോൺഗ്രസ്‌ അടിമകൾ ആണ് അവമാരെ എടുത്തു പുറത്ത് കളഞ്ഞാൽ മുനബം വിഷയം വേഗം തീരുമാനം ആകും

  • @ShafiEk-j3w
    @ShafiEk-j3w 19 часов назад +5

    കോൺഗ്രസ്‌ വരും എല്ലാം ശരിയാകും 🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻🤚🏻

    • @venugopalg6628
      @venugopalg6628 19 часов назад +1

      ഇനിയും....?

    • @Saja-z4c
      @Saja-z4c 18 часов назад +3

      Waqaf ആകും എല്ലാം

    • @savithrynair9950
      @savithrynair9950 18 часов назад +1

      Musimsinday veedum waqf boardinu

  • @raghunathannair7649
    @raghunathannair7649 10 часов назад

    എന്തൊക്കെ ആയാലും ബൂത്തിൽ ചെല്ലുമ്പോൾ എല്ലാം മറക്കും അടുത്ത ഇലക്ഷന് 😂 കാണാം

  • @joshicharan4968
    @joshicharan4968 2 часа назад

    തീവ്ര വാദികൾ ഇവരെയെല്ലാം ഭീഷണി പ്പെടുത്തിയിട്ടുണ്ടോ. ആരും അതിനെപ്പറ്റി ചർച്ച ചെയ്തു കണ്ടില്ല

  • @sachith30
    @sachith30 16 часов назад +1

    😂😂 കോൺഗ്രസിൻ്റെ കാര്യം കട്ടപ്പൊക😂😂😂😂

  • @ShafiEk-j3w
    @ShafiEk-j3w 19 часов назад +7

    BJP മുനമ്പം കത്തിച്ചിട്ടും, വയനാടും പാലക്കാടും തോറ്റ് 😢😢😢😢😢😢😢

    • @Saja-z4c
      @Saja-z4c 18 часов назад

      നീ ആണോ ചൂട്ട് കത്തിച്ചത്

    • @krishnankuttykrishnankutty9143
      @krishnankuttykrishnankutty9143 18 часов назад

      തീവ്രവാദി വോട്ട്

    • @padmanabhannairg7592
      @padmanabhannairg7592 18 часов назад

      Palakkad,wynad munpum jayichittillallo BJP. Pakshe avidokke christian votes muzhuvan BJP kku pole cheythu. Ithoru soochanayanu. Christian samooham ivanmare kaitozhiyum. Avar BJP yodu aduthukazhinju. Oru palakkadum, wyanadum alla. Idathu, valathu kallakkoottangalude thattippinu ethirayittanu vikaram.

    • @savithrynair9950
      @savithrynair9950 18 часов назад +1

      Waqf kathichillay?

    • @dk3480
      @dk3480 18 часов назад +1

      ഇല്ലായിരുന്നെങ്കിൽ കേരളം മുഴുവൻ എന്താകും?

  • @TheNuclearPhysician
    @TheNuclearPhysician 13 часов назад

    INC is the face of the British-era IUML

  • @anty2105
    @anty2105 12 часов назад

    Congratulations. Excellencies of Verapoly should keep Khangress at arms distance.

  • @Rk__4561
    @Rk__4561 18 часов назад +2

    Sabhayum malayalikalum waquf nu Oppam election il thelinjathallr

  • @n.p.pillai121
    @n.p.pillai121 16 часов назад

    Hybi's political future is gone. Not only Hybi as general Congress's future also in jeopardy in Kerala and India as a whole.

  • @harikumark8520
    @harikumark8520 16 часов назад +1

    ഇക്കാ....ഞങ്ങൾ പരസ്യമായി നിങ്ങളെ തെറി വിളിക്കും.... ഒന്നും തോന്നരുതേ....
    അയിനെന്താ സതീശാ....ങ്ങള് പറഞ്ഞോളീ... ഞമ്മള് തമ്മില് എങ്ങനേന്ന് അത് പിന്നെ ഞമ്മക്കറിയാലോ...

  • @balachandranmenon1366
    @balachandranmenon1366 14 часов назад

    They deserve it! For voting for Congress despite continuous appeasement of the Muslim community at the expense of other communities! It is obvious that everybody is led / guided by their own selfish interests!

  • @sachith30
    @sachith30 16 часов назад

    This is going to be the final lap of congress in kerala.

  • @ananthaharijith1965
    @ananthaharijith1965 9 часов назад

    Hibi will win again with great majority. Look at Wayanad. Nothing to worry

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 18 часов назад +1

    Congress Candidates won election to parliament and but not won the assembly election. The people could realise the necessity of qualified and educated people in the parliament for presentation of facts.

  • @TheNuclearPhysician
    @TheNuclearPhysician 13 часов назад

    Only taxpayers should be allowed to vote (NOTE: not GST).
    This way, vote-bank politics in the direction of freebies, reservations and BS can be kept at a minimum.

  • @byjuks8919
    @byjuks8919 Час назад

    കോൺഗ്രസ്സിന് ഒരു പ്രതിസന്ധി ഇല്ല വെറുതെ തെറ്റിദ്ധരിക്കേണ്ട ,ഇതൊക്കെ സ്ഥായിയായ ഒരു പ്രശ്നം അല്ല

  • @renjithnairadoor4341
    @renjithnairadoor4341 18 часов назад

    1.5 .......

  • @thilakvelayudhan9007
    @thilakvelayudhan9007 14 часов назад

    VD സതീശന്റെ വീട് waqf claim ചെയ്തു. സതീശൻ വീട്ടുകാരെയും waqf നു കൊടുത്തു എന്ന് പറയപ്പെടുന്നു 😄🤪

  • @jenardhananmk4543
    @jenardhananmk4543 14 часов назад

    വക്‌ഹഫ് കേരളത്തിലൊരു.പ്രശ്നമേ ആവില്ല. അതു കോൺഗ്രസ് ബിജെപിയെകൊണ്ട് നിർബന്ധിച്ച് ഒരു ബില്ല് അവതരിപ്പിക്കും .അതുവഴി വക്‌ഹഫ് ഒന്നുമല്ലാവും. കോൺഗ്രസ്.പിന്നെ ഇലക്ഷനിൽ.ബിജെപിയെ.സപ്പോർട്ട് ചെയ്യും
    ഇനി കേരള പുലി മനസ്സ് തുറന്നിട്ടില്ല. പാർട്ടി കോൺഗ്രസിൽ ലയിക്കും. മരുമകൻ ഒരുപക്ഷേ പ്രബുദ്ധാനന്ദ ശാസ്ത്രി എന്നോ മറ്റോ പെരുമാറ്റും.
    വക്‌ഹഫിനെ.ആരും പേടിക്കേണ്ട.

  • @Vkp-f9g
    @Vkp-f9g 15 часов назад

    Uluppillatha Christiansum Hinduvum kammikum kongikum vote cheyyum😅😅😅😅😅😅

  • @Bala-rs3tp
    @Bala-rs3tp 10 часов назад

    കോൺഗ്രസ്സ് മുക്ത ഭാരതം ഒരു സഫല മാ കേണ്ടെ?

  • @KishorKumar-br5rj
    @KishorKumar-br5rj 17 часов назад

    No more vote for congress

  • @sasidharannairs9452
    @sasidharannairs9452 16 часов назад

    C. P. M നെ നിങ്ങൾക്ക് വേണ്ടല്ലോ.

  • @sibymathew8397
    @sibymathew8397 12 часов назад

    ഇനി ആശ്രയം രേന്ദ്ര മോദി ജി മാത്രം

  • @karthikeyanpn6454
    @karthikeyanpn6454 3 часа назад

    ❤❤❤❤❤ ഹലോ എബിസി ന്യൂസ് ടീം അംഗങ്ങൾ ദയവായി ഇത് ഒന്ന് ശ്രദ്ധിക്കൂ.1956ലിൽ നെഹ്റു കൊടുവന്ന നിയമം ആണ് വാഖ്ഫ്. പിന്നീട് രണ്ടു കോൺഗ്രസ്സ് സർക്കാരുകൾ ഭേദഗതി ബില്ല് കൊണ്ടുവന്നു വാകഫ് നു കൂടുതൽ അധികാരങ്ങളും അവകാശങ്ങളും കൊടുത്തു. നിങ്ങള് ഇപ്പോള് ചർച്ച ചെയ്യുന്നത് കോൺഗ്രസ്സിന് മുസ്ലീം ലീഗ് ഭീഷണി ആണോ. കോൺഗ്രസ്സിന് കോൺഗ്രസ്സ് തന്നെ ഭീഷണി എന്ന വസ്തുത മനസ്സിലാക്കി ചർച്ച ചെയ്യൂ എബിസി ന്യൂസ് ടീം.

  • @rameshbabu-vg3lm
    @rameshbabu-vg3lm 15 часов назад

    How Wynadukar can do question Priyanka? She is a metro born MP.You teach her Wynad,ST life ,Mundakai life etc and 😂😂😂

  • @VimalKumar-jy8mr
    @VimalKumar-jy8mr 13 часов назад

    WAQF Congressinte swamtham santhathi.... vote koduthaal Congress ithupolulla oro maaranangale janangalkku sammaanikkum theercha !

  • @rejikumares7696
    @rejikumares7696 12 часов назад

    Waqf india yil ara

  • @GirishVelappan-w5d
    @GirishVelappan-w5d 19 часов назад +1

    Cpm,congress hindavannayumm christavannayumm pavapetta musilminnayumm pattichu

  • @ashokanms1511
    @ashokanms1511 16 часов назад +1

    Keralathil. C. P. M..congraussum. Poyal. Muttanadindawladukudiniru
    Thum. Edaponnumakkale. Hindum. Crstiyanumonnichalthiranollatheollau. Keralam

  • @CyrilThomas-r9n
    @CyrilThomas-r9n 5 часов назад

    Hibi needs position and power not the poor public voted for him. Vote again fir hibi abd ldf 😂

  • @RushaMalar-vh6sq
    @RushaMalar-vh6sq 12 часов назад

    Waqf christianiye mathramalla pidi kooduka, hinduvineyum muslimine thanneyum veruthe vidilla.

  • @jaganA-wh8df
    @jaganA-wh8df 39 минут назад

    Priyapeta natukare oru ariyip Ernakulathu sthiram
    MP K V Thomas ne kanannilla. Sasitharur ne
    Kanannilla.
    K Muralidharane kanannilla. Vahaf board vishayathil congress muktha bharatham😂😂😂😂 ahhhh nilavilikunna sairan onu edooooooo

  • @CitizenKerala-y7p
    @CitizenKerala-y7p 16 часов назад +2

    മലദ്വാർ ഉസ്താദ് ഹൈബി ഖാൻ

  • @Redmi97-b2j
    @Redmi97-b2j Час назад

    Rss❤❤❤❤

  • @lazarpaulvadakkot
    @lazarpaulvadakkot 13 часов назад

    You BJP is voting to congress.blame yourself

  • @Pramodh-rx7ui
    @Pramodh-rx7ui 12 часов назад

    പ്രശാന്ത് ആര്യ താങ്കളുടെ അവതരണം പരമ ബോർ

  • @sonybaby5523
    @sonybaby5523 15 часов назад

    Adutha kollaum UDF varilla, BJP vote share ellam booth ilum kootum

  • @library4233
    @library4233 13 часов назад +1

    ഹൈബിയ്ക്കറിയാം ആരെങ്കിലും ഇറക്കിവിടാൻ പോയാൽ പോയവൻ അറബി കടലിൽ ഒഴുകുമെന്ന് അതുകൊണ്ട് പറയാം പക്ഷേ അവിടുള്ള ഭൂമിയും വീടും ഈട് വെച്ച് ലോൺ എടുക്കാൻ പോകുമ്പോൾതരില്ലാന്ന് ബാങ്കുകാര് പറഞ്ഞാൽ രണ്ടി വെയ്ക്കാമെന്ന് പറയാൻ ധൈര്യമില്ലാത്തത്

  • @ShafiEk-j3w
    @ShafiEk-j3w 19 часов назад +2

    ഞങ്ങൾ കോൺഗ്രസ്‌ 🌹🌹🌹🌹

  • @jaisonjose9331
    @jaisonjose9331 15 часов назад +2

    നിങ്ങൾ വെറുതെ പറയുന്നതാ. ക്രിസ്ത്യനിക്ക് ബോധം ഇല്ലാത്തതുകൊണ്ടണ് ഇതൊക്കെ. അല്ലങ്കിൽ പ്രിയങ്ക 4ലക്ഷം വോട്ടിനു ജയിക്കുമോ