Kunjikoonan Movie Scenes | Dileep learn Navya has got Manya's eyes | Cochin Haneefa

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 170

  • @jesnajohnson5391
    @jesnajohnson5391 2 года назад +111

    Dileep's acting is superb and am attracted by Prasad's blue eyes🔥🔥😘😘

  • @ragopaf4519
    @ragopaf4519 3 года назад +369

    ഈ ഫിലിം... പിന്നെ മീശ മാധവൻ.... ഇത് രണ്ടും കണ്ടവർക്ക് ദിലീപിനെ ഒരിക്കലും മറക്കാൻ ആവില്ല....

    • @jomelgeorge6868
      @jomelgeorge6868 3 года назад +13

      You're absolutely correct bro

    • @abhinavvision6613
      @abhinavvision6613 3 года назад +4

      ✌️✌️✌️

    • @riyageorge3884
      @riyageorge3884 3 года назад +26

      Ith 2um mathralla, cheyth vecha 90% charactersum malayalikalk verorarle replace cheyane patilla.. Malayalikale ettom kuduthl chiripicha films oru pakshe dileep ettante ayirikum.. Kude jagathy, salim kumar, harisree, haneefkka kudi cherumbo..oru suvarna kalakhatathinte ormakal💕💕miss u old dileep etta... Miss that yrs..

    • @sutharyasuresh5598
      @sutharyasuresh5598 3 года назад +5

      @@riyageorge3884 💯💯🔥

    • @ajaythankachanvlogs6091
      @ajaythankachanvlogs6091 2 года назад +2

      @@riyageorge3884 you're right,🥰❤️

  • @jerrishibrahim1241
    @jerrishibrahim1241 3 года назад +72

    Dileep & Naviya combo supper

  • @bluesky-ss1xg
    @bluesky-ss1xg 2 года назад +89

    Prasad nte bgm kiduuuuu 🔥🔥🔥🔥💝💝🍁🍁

  • @abhijithu25
    @abhijithu25 4 года назад +193

    ഇത്തരം സിംപ്ലിസിറ്റിയുള്ള ചിത്രങ്ങളൊന്നും ഇപ്പോൾ കാണാൻ പോലുമില്ല. എന്ത് ലളിതമായിട്ടാണ് കഥ പറയുന്നത്, വലിയ ഗിമ്മിക്കുകളും ബ്രില്യൻസുകളും ഒന്നുമില്ല, പക്ഷേ പ്രേക്ഷകരുടെ മനസ് നിറയും, പ്രേക്ഷകനും കഥയുടെ ഭാഗമാണെന്നൊരു ഫീൽ വരും.

    • @shibil677
      @shibil677 4 года назад +2

      😈😐😑😣😐

    • @Subi-jf5do
      @Subi-jf5do 4 года назад +2

      True

    • @abhin6787
      @abhin6787 4 года назад +17

      @ഡിങ്കൻ DINKAN എല്ലായ്പോഴും ഗുണപാഠവും മോട്ടി വേഷനും ഒക്കെ കൊടുക്കാൽ സിനിമ പഞ്ചതന്ത്ര കഥ അല്ല സുഹൃത്തേ. മറഞ്ഞിരിക്കുന്ന Brilliance കളും ഗുണപാഠങ്ങളും ഒന്നുമില്ലാത്ത ലളിതമായ ഒരു സിനിമ. അങ്ങനെ കാണൂ.. മുകളിലത്തെ കമൻ്റ് ഇട്ട ആളും ഇതാണ് പറഞ്ഞിരിക്കുന്നത്. ഇനി നിങ്ങൾ പറഞ്ഞത് പോലെ ചിന്തിച്ചാൽ ,
      ശാരീരിക വൈകല്യം ഉള്ള ഒരാൾക്ക് തൻ്റെ അപകർഷതാബോധം കാരണം ഉണ്ടായ ഒരു തെറ്റിദ്ധാരണ ആണ് ഈ സിനിമയിലെ മെയിൻ ഇഷ്യൂ . അത്തരം തോന്നലുകൾ അനാവശ്യമായിരുന്നു എന്ന് കാണിച്ചു കൊണ്ട് പടം അവസാനിപ്പിക്കുന്നു.
      അത്തരക്കാർക്ക് ആ ക്ലൈമാക്സ് തന്നെ ഒരു വല്യ മോട്ടിവേഷൻ അല്ലേ.

    • @sherintsam
      @sherintsam 3 года назад +16

      @ഡിങ്കൻ DINKAN നിങ്ങൾ ഇതിലെ കോമഡി മാത്രമേ കണ്ടുള്ളോ, ഈ വൈകല്യം ഉള്ള കഥാപാത്രം സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും അത് തരണം ചെയ്ത് ജീവിതത്തിൽ മുന്നേറുന്നതൊന്നും കണ്ടില്ലേ. സുന്ദരനും സുമുഖനുമായ മറ്റൊരു കഥാപാത്രത്തിന് ജീവിതത്തിൽ എല്ലാം നഷ്‌ടപ്പെടുമ്പോളും വൈകല്യമുള്ള കഥാപാത്രം ജീവിതത്തിൽ എല്ലാം നേടുന്ന മെസ്സേജ് ആണ് ഈ പടത്തിൽ.

    • @riyageorge3884
      @riyageorge3884 3 года назад +5

      @@sherintsam ofcourse.. Koonan ayi janikenda vanna oral samoohathil anubavikendi varunna vedanakal dileep enna nadaniloode valare bangiyayi avatharipichitund. Soundayam oralde bahyaroopathil alla hridaythil anenn kunjan enna character theliyikunnu.Ee film kanumbo aarkum koonanayi janikanamennalla.. Always be thankful to God.. 💕💕Good movie.. Ethra kandalum madukkilla

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 года назад +172

    സിനിമയിൽ പൂച്ചക്കണ്ണൻ ദിലീപേട്ടനെ ഇഷ്ടം ഉള്ളവർ ഉണ്ടോ?😍🔥

  • @bluesky-ss1xg
    @bluesky-ss1xg 2 года назад +97

    Prasad's Blue eyes 🍁🔥🍁🔥🍁🔥

  • @Jyothish_lusty
    @Jyothish_lusty Год назад +64

    ദിലീപിനെ മാത്രം പുകഴ്ത്തുന്നവർ നവ്യയുടെ പെർഫോമൻസും കാണാതെ പോകരുത്... മലയാള സിനിമയിലെ മികച്ച നടിമാരിൽ ഒരാൾ ആണ് നവ്യ...🥰

  • @trueworld6626
    @trueworld6626 Год назад +19

    എൻ്റെ മോനെ എജ്ജാതി അഭിനയം dileep 🔥🔥🔥

  • @jabirtg_editz
    @jabirtg_editz Год назад +21

    Dileep look uff and mohanlal freddi. hair കളർ, eye കളർ 🔥🔥🔥🔥🔥

  • @krishnanramalingom6569
    @krishnanramalingom6569 4 года назад +193

    കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത ചിത്രം

    • @Subi-jf5do
      @Subi-jf5do 4 года назад +2

      S

    • @avinash.p.j.2251
      @avinash.p.j.2251 3 года назад +1

      Engil veendum kaanu.

    • @rijukakkirikkan
      @rijukakkirikkan 2 года назад

      സത്യം.. വർഷങ്ങൾ കുറേയായി. എന്നിട്ടുമീ ഫിലിം 👌👌👌

  • @hi-st5wx
    @hi-st5wx 4 года назад +49

    Nallaaaa movieeeeer🙂🙂🙂😍

  • @saleemabdul9267
    @saleemabdul9267 11 месяцев назад +8

    ദിലീപ് ❤ കൂനൻ ദിലീപ് പൊളിച്ചു
    പ്രത്യേകിച്ച് പ്രസാദിന്റെ അഭിനയം... എത്ര സിംപിൾ ആയി ആണ് ഒരു കോമഡി അടിച്ചു നടന്നിരുന്ന ആൾ മുഖത്ത് ഒരു ചിരി പോലും ഇല്ലാതെ ആ കണ്ണിൽ നോക്കുമ്പോൾ ഉള്ളിൽ നിന്നുള്ള ഫീൽ ഭയങ്കരം തന്നെ
    എത്ര കണ്ടാലും മതി വരില്ല
    ജനപ്രിയ നായകൻ ഇഷ്ടം❤️

  • @bluesky-ss1xg
    @bluesky-ss1xg 2 года назад +20

    Kunjan ❤❤❤❤❤
    Poochakkannulla Prasad💝💝💝💝💝🔥🔥🔥🔥🔥🔥🔥🔥🍁🍁🍁

  • @i4ab1
    @i4ab1 2 года назад +20

    3:43 🥺 real life touch 💔

  • @kuriakoseansa5713
    @kuriakoseansa5713 Год назад +18

    RIP Nedumudi Venu,Chochin Haneefa, Machan Varghese, Shivaji 🙏🙏🙏🙏🙏🙏🙏🙏

  • @thevishnu2255
    @thevishnu2255 2 года назад +8

    0.35 that bgm ☺💕✨

  • @vismayaakshay1038
    @vismayaakshay1038 6 лет назад +45

    nice tune

  • @muhammedp3225
    @muhammedp3225 5 лет назад +25

    Super😎😎😎😎

  • @teepzzz
    @teepzzz 4 года назад +15

    Kunjan uyirrrr

  • @sudheeshkumar9093
    @sudheeshkumar9093 4 года назад +20

    Adipoli video

  • @achyuth3854
    @achyuth3854 Год назад +25

    Dileepettan acting range 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @fathimafathi3773
    @fathimafathi3773 4 года назад +20

    Super 👍

  • @shanushamma2833
    @shanushamma2833 4 года назад +38

    7:37🤣🤣🤣🤣

  • @vinodviswanathan1458
    @vinodviswanathan1458 4 года назад +24

    Please upload full movie

  • @karthikasuresh4573
    @karthikasuresh4573 3 года назад +13

    Kunjan enna dilleepettaneyanu enikku isttam

  • @adarshks388
    @adarshks388 Год назад +7

    Dileep acting 💖💖

  • @richurinuvlog6419
    @richurinuvlog6419 4 года назад +13

    SUPER

  • @irfaankhankk9467
    @irfaankhankk9467 2 года назад +16

    എന്തോ കണ്ണിൽനിന്നും വെള്ളം വന്നു പോയി

  • @teepzzz
    @teepzzz 4 года назад +21

    Padam fullilla full idummmooo

  • @abdullacp6583
    @abdullacp6583 6 лет назад +21

    Super

  • @VavusVavus
    @VavusVavus 2 дня назад

    ജനപ്രിയനായകൻ ❤

  • @user-jt6og8yi
    @user-jt6og8yi 4 года назад +37

    Ee padam ful illa plz edumo

  • @karizmazmrboy6049
    @karizmazmrboy6049 2 года назад +10

    Prasad BGM 🔥🔥💖

  • @SYKOX77MP4
    @SYKOX77MP4 2 года назад +5

    10:10 ohh bgm💔🙂

  • @shahanacherumba9005
    @shahanacherumba9005 5 лет назад +21

    please full movie aplod

  • @arjunreddy8759
    @arjunreddy8759 4 года назад +10

    poli Bgm

  • @AkhilPJ-b3c
    @AkhilPJ-b3c Год назад +5

    Bgm❤❤

  • @junaispp6640
    @junaispp6640 Год назад +3

    Haneef ka miss u legend 😢

  • @mathivanitha4297
    @mathivanitha4297 4 года назад +8

    Super moove anna

  • @bhagyalaksmitr4847
    @bhagyalaksmitr4847 Год назад +6

    ദിലീപ് ❤️

  • @vismayapradeep4188
    @vismayapradeep4188 4 года назад +42

    Oru ten like thamoro

    • @nobody-z6i
      @nobody-z6i 4 года назад +10

      Like വിറ്റാൽ ക്യാഷ് കിട്ടുമോ

  • @semeeraali2636
    @semeeraali2636 5 месяцев назад +1

    Blue eyes ♥️

  • @shameermisri9687
    @shameermisri9687 Год назад +5

    ദിലീപേട്ടൻ ഇതാണ് നടൻ
    ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ.

  • @shijielizabeth
    @shijielizabeth 2 месяца назад +2

    ദിലീപ് 10:26

  • @rayasworld6568
    @rayasworld6568 Год назад +6

    2023 ഇല്‍ കാണുന്നവര്‍ ഉണ്ടോ

    • @arshad__zoxx
      @arshad__zoxx Год назад +2

      ഇല്ല. 2030 ൽ കാണുന്നുണ്ട് 🧑‍🦯

  • @ayhsaabdulla
    @ayhsaabdulla 3 года назад +8

    ❤️❤️

  • @muneerms3627
    @muneerms3627 4 месяца назад

    Super movie

  • @AthulRaj96
    @AthulRaj96 4 года назад +11

    Bgm um poli.. tamilil bgm n songs pora

  • @travelbird757
    @travelbird757 2 года назад +11

    10:06 DARK 😱
    BGM 🎶 💔

  • @hananarmy826
    @hananarmy826 3 года назад +6

    Supar

  • @Sachin4u36
    @Sachin4u36 2 года назад +3

    Prasad ishtam

  • @kunjumonky4293
    @kunjumonky4293 Год назад

    DeleapAvanlalnumMammootyPatfillaAvarAvanDeleepnuKazhiyum❤

  • @DhanyaK-o1o
    @DhanyaK-o1o Месяц назад

    എവിടെയാണെന്നറിഞ്ഞ് ഞാനിപ്പോ വരാം

  • @sachinmathew8133
    @sachinmathew8133 Год назад +3

    E movie you tubil undo link ido

  • @ArdraPrakash-ge5le
    @ArdraPrakash-ge5le 8 месяцев назад +3

    Narvya manyalearn eye lakshmi eyesight manyaNarvya

  • @benthomas7638
    @benthomas7638 5 месяцев назад +1

    Kunnikunjan dileep original 😊😅

  • @Vishal-my4pc
    @Vishal-my4pc 6 месяцев назад +1

    7:25 😂😂😂😂😂

  • @rahmathnisha9938
    @rahmathnisha9938 Месяц назад

    ഈ സിനിമ പോലെ തന്നെ ദിലീബേട്ടനെ നമ്മൾ ഒരിക്കലും മറക്കാൻ പറ്റാത്ത മൂവി സി അയിടി മൂസ മീശ മാധവൻ പറക്കും തെളിക കല്ലിയാണരാമൻ a

  • @muhdanas5849
    @muhdanas5849 2 года назад +1

    Jan 100 pravshimvangilum kandittund

  • @m.rmachan..vlogger5064
    @m.rmachan..vlogger5064 7 лет назад +18

    car

  • @hashimvines9750
    @hashimvines9750 3 года назад +2

    Hai

  • @Ak_724
    @Ak_724 Год назад +3

    7:12😌

  • @abdulaabdul6992
    @abdulaabdul6992 3 года назад +5

    Ithilara orginal dileep

  • @trendingyt2716
    @trendingyt2716 4 года назад +35

    വാസു ഫാൻസ്‌ ഉണ്ടെങ്കിൽ ലൈക് അടി

  • @tord3050
    @tord3050 2 года назад +1

    7:11🤣🤣

  • @leorazz2882
    @leorazz2882 3 года назад +4

    ചാന്ത്പൊട്ട് 😔😔😔

  • @shrikalaprashanth2164
    @shrikalaprashanth2164 4 года назад +14

    🐣🐣🐣

  • @hisanvlog4987
    @hisanvlog4987 3 года назад +4

    Hi

  • @athulpthomas2256
    @athulpthomas2256 Год назад +1

    #CiudadDeDios #CidadeDeDeus #CityOfGod #MeanStreets

  • @nasashabna4194
    @nasashabna4194 4 года назад +8

    0

  • @fahadk4530
    @fahadk4530 6 лет назад +14

    full no

  • @muneerabdulvahid4465
    @muneerabdulvahid4465 3 года назад +8

    പൂച്ച കണ്ണ് vendarnnu ദിലീപിന്

    • @bluesky-ss1xg
      @bluesky-ss1xg 2 года назад +12

      Pand pediyayirunnu, eppo bayankara eshta. Very handsome in with those lens 🔥🔥🔥

    • @muneerabdulvahid4465
      @muneerabdulvahid4465 2 года назад +5

      @@bluesky-ss1xg പക്ഷേ ഒരു വില്ലന്റെ look thonum

    • @bluesky-ss1xg
      @bluesky-ss1xg 2 года назад +5

      @@muneerabdulvahid4465 exactly athuthanneya vendad. He's just great and versatile. His look amazing 💥🔥💥🔥💥🔥💥🔥💥🔥💥🔥💥🔥💥 ed poloru boyfriend ethuvare vannittillallo malayalathil, iniyippo varanum ponilla. Just look at this character, he even stalking his late girlfriend's eyes...he is such a Rarest diamond in the history of cinema

    • @muneerabdulvahid4465
      @muneerabdulvahid4465 2 года назад +1

      @@bluesky-ss1xg ithu oru nala vesham ayirnnu pakshe athra sredhika pettila e rol

    • @bluesky-ss1xg
      @bluesky-ss1xg 2 года назад +2

      @@muneerabdulvahid4465 yeah, aa time period kurach different ayirunnille..eppozhathe pole allallo. Innayirunnel kunjante role nu pakaram Prasad nu fans undayene.

  • @muneerabdulvahid4465
    @muneerabdulvahid4465 3 года назад +7

    ഇതിൽ എത് ദിലീപ് annu ഒർജിനൽ

  • @nadilp82
    @nadilp82 4 года назад +2

    Pottan

  • @hibashiba6698
    @hibashiba6698 5 лет назад +23

    Super 😎😎😎😎😎

  • @ameenaamnavlogs2500
    @ameenaamnavlogs2500 4 года назад +10

    Supper 👍👍👌👌🤔

  • @yasiyazeed8030
    @yasiyazeed8030 5 лет назад +16

    super

  • @KittuSamayal
    @KittuSamayal 2 года назад +1

    Nice

  • @rabeelarasheed128
    @rabeelarasheed128 4 года назад +5

    Pls upload full movie

  • @Gaelic-v8y
    @Gaelic-v8y 11 месяцев назад

    Bgm❤️❤️❤️

  • @avijithvijayan778
    @avijithvijayan778 2 года назад +6

    Super