രാജീവ് ചന്ദ്രശേഖർ 1500 വോട്ടിന് ജയിച്ചേക്കും|Rajeev Chandrasekhar| BJP| Election|DhanushDevan B S

Поделиться
HTML-код
  • Опубликовано: 5 май 2024
  • രാജീവ് ചന്ദ്രശേഖർ 1500 വോട്ടിന് ജയിച്ചേക്കും
    #rajeevchandrasekhar #bjp #elections2024 #dhanushdevanbs #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 279

  • @skmedia1520
    @skmedia1520 17 дней назад +171

    അയ്യാ വണക്കം അയ്യാ
    സന്തോഷം...... ബിജെപി വൻപിച്ച ഭൂരിപക്ഷത്തോടെ വിജയിക്കട്ടെ ❤️❤️❤️❤️

    • @girijamurali3476
      @girijamurali3476 9 дней назад +1

      Ayya vanakkam
      Kettukondirikkan
      Nall embam. Pachhake
      Sathyam vilichu
      Parayunu viplava
      Lal salam

  • @alexl1901
    @alexl1901 17 дней назад +100

    1500 വോട്ട് വേണ്ട..... ഒരു വോട്ടിന് ജയിച്ചാലും അത് ജനാധിപത്യ വിജയം തന്നെയാണ്.

  • @kailasrichu
    @kailasrichu 17 дней назад +129

    ഒരു വോട്ടിനു വിജയിച്ചാലും വിജയം വിജയം തന്നെയാണ്

    • @LatheefAv-qh6yp
      @LatheefAv-qh6yp 17 дней назад

      വർഗീയവാതികൾക്ക് കേരളമണ്ണിൽനിന്നും വിജയിക്കാൻ കഴിയില്ല

  • @viralthumbu699
    @viralthumbu699 17 дней назад +133

    ഷാജന്‍സക്കറിയ ബോധം കെട്ടു വീഴും സസിക്ക് വേണ്ടി കുറേ കുഴലൂതിതാണ്..

    • @sasidharans6361
      @sasidharans6361 17 дней назад +8

      😂😂😂

    • @HariPrasad-jp8nj
      @HariPrasad-jp8nj 17 дней назад +8

      Athee✌

    • @Shibin-Thomas88
      @Shibin-Thomas88 17 дней назад +8

      ബിജെപി എന്ത് അടിസ്ഥാനത്തിൽ ആണ് വോട്ട് കിട്ടുമെന്ന് പറയുന്നത് . അവർക്ക് കമ്മികളെ പോലെയോ യുഡിഫ് പോലെയോ വോട്ട് കിട്ടുമെന്ന് പറയാൻ പറ്റില്ല .. കാരണം സംഘികൾക്ക് ഗ്രാസ് റൂട്ടിൽ നാട്ടുകാരുടെ മുഴുവൻ പൾസ്‌ അറിയാൻ ഉള്ള പ്രവർത്തകർ മിക്ക സ്ഥലങ്ങളിലും ഇല്ല

    • @purushothamankani3655
      @purushothamankani3655 17 дней назад +19

      ​@@Shibin-Thomas88
      പക്ഷെ, എങ്കിലും RC ജയിക്കും, ചേട്ടാ👍

    • @IBNair9
      @IBNair9 17 дней назад +13

      എന്തൊക്കെ ആയാലും മറുനാട൯ കോണ്ഗ്രസ് കേരള കോണ്ഗ്രസ് വിട്ട് ഒരു കളിയില്ല 😂

  • @radhamanivs7433
    @radhamanivs7433 17 дней назад +64

    രാജീവ്‌ ജി ❤🌹♥️❤️❤

  • @venugopalannairkp7125
    @venugopalannairkp7125 17 дней назад +40

    പോളിങ്ങ് ശതമാനം കുറഞ്ഞത് രാജീവ് ചന്ദ്രശേഖറിന് അനുകൂലമാണ്, കാരണം LDF ന്റെയും UDF ന്റെയും അണികൾ നിരാശ ബാധിതരാണ് അതുകൊണ്ട് പലരും വോട്ടുചെയ്തിട്ടില്ല, പലരും നോട്ടക്ക് കൊടുത്തു, എന്നാൽ NDA യുടെ അണികൾ ഉത്സാഹ പരിതരാണ് അവർ അവരുടെ വോട്ടുകൾ മാക്സിമം ചെയ്തീട്ടുണ്ട്.

    • @user-sx2vb5vm7m
      @user-sx2vb5vm7m 17 дней назад +1

      Polling kuragatu bjp strong area anu tvm city Kazakuttam

    • @SpG___vlogs
      @SpG___vlogs 17 дней назад +1

      ​@@user-sx2vb5vm7m അവിടെ കഴിഞ്ഞ പ്രാവശ്യം ലീഡ് ചെയ്തത് ശശിയല്ലേ അണ്ണാ 🤣

    • @anilvanajyotsna5442
      @anilvanajyotsna5442 16 дней назад

      ഉത്സാഹഭരിതർ

  • @ShajiShaji-kb3qi
    @ShajiShaji-kb3qi 17 дней назад +66

    രാജീവ്‌ ജയിക്കും csi നാടാർ ചെറിയ വിഭാഗം ബിജെപി ക്കി വോട്ടു ചെയ്തിട്ടുണ്ട് കോൺഗ്രസ്‌ അനുകൂല നാടാർ വിഭാഗം ഒരുപാട് പേർ ഓട്ടു ചെയ്തിട്ടില്ല

    • @holyturbinebatman
      @holyturbinebatman 17 дней назад +1

      അവര്‍ എന്തിനു ബി ജെ പി ക്ക് വോട്ട് ചെയ്യും? ഷൈന്‍ എന്ന ഒരു വിമതന്‍ നാടാര്‍ വോട്ട് സ്പ്ലിറ്റ് ചെയ്യാന്‍ സാധ്യത ഉണ്ട്. പക്ഷെ നാടാര്‍ ബി ജെ പി ക്ക് നേരെ ചെന്നങ്ങ് വോട്ട് ചെയ്യുമെന്ന് വിചാരിക്കാന്‍ ഒരു വഴിയും ഇല്ല. ഹിന്ദുത്വത്തെ ഏറ്റവും എതിര്‍ക്കുന്ന കൂട്ടത്തില്‍ ആണ് സിഎസ്ഐക്കാര്‍.

    • @ShajiShaji-kb3qi
      @ShajiShaji-kb3qi 17 дней назад

      എന്റെ നേരിട്ടുള്ള അനുഭവമാണ് ഞാൻ പറഞ്ഞത് ഇലക്ഷൻ കഴിഞ്ഞു ഞാൻ എന്തിനാ കള്ളം പറയണം csiസഭ മാത്രമല്ല പൊഴിയൂർ അടിമലതുറ ഭാഗത്തുള്ള lc ക്രിസ്ത്യൻ കുറച്ചു കിട്ടി

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 17 дней назад

      @@ShajiShaji-kb3qi so that they can continue to receive foreign money for their illegal conversion actvitites

    • @gokulrl5424
      @gokulrl5424 16 дней назад

      ​@@ShajiShaji-kb3qiപൂന്തുറ യും ഉണ്ടു കുറച്ചു

    • @user-rh4em9mw8d
      @user-rh4em9mw8d 11 дней назад

      CSI samudhaya agangalde vote swapnam kandal mathi, athum bjpk. 😂

  • @sudarsanangurukripa7370
    @sudarsanangurukripa7370 17 дней назад +54

    25000 വോട്ടിന് വിജയിക്കും 🇮🇳

  • @sundarlokesan3465
    @sundarlokesan3465 17 дней назад +13

    രാജീവ് ചന്ദ്രശേഖർ ഒരു വോട്ടിനായാലും ജയിക്കണം.

  • @chandranponnatta1259
    @chandranponnatta1259 17 дней назад +18

    Dhanushji..namasthe.

  • @jathinp.v1747
    @jathinp.v1747 17 дней назад +53

    1500 വോട്ട് ന്റെ resolution ഒന്നും ഒരു സർവ്വേക്കും കണ്ടു പിടിക്കാൻ പറ്റില്ല

    • @prs8031
      @prs8031 17 дней назад +15

      താങ്കൾ എഴുതിയതാണ് സത്യം💪

    • @Hippy999
      @Hippy999 17 дней назад +5

      Oral enkilum undalo correct aayt paranjalo

  • @jayakumark9027
    @jayakumark9027 17 дней назад +30

    രാജീവിന് 30 K വോട്ടിൻ്റെ പൂരിപക്ഷം ഉണ്ടാകും

  • @Anjathan____6996
    @Anjathan____6996 17 дней назад +26

    𝗥𝗮𝗷𝗲𝗲𝘃 𝗷𝗮𝗶𝗸𝗸𝘂𝗺 💯

  • @babukc1176
    @babukc1176 17 дней назад +12

    101 vote nu jayichaalum namakk santhosham! Rajive 💪💪

  • @Vineethpnair
    @Vineethpnair 17 дней назад +23

    Rc🧡

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 17 дней назад +16

    10 വോട്ട് കൂടുതൽകിട്ടിയാലും മതി ജയിക്കാൻ BJP ക്ക് ആണ് ഈ 10 വോട്ട് കിട്ടുന്നതെങ്കിൽ : ഈ മണ്ഡലത്തിൽ വിവരമുള്ള 10 പേരെങ്കിലും വിചിത്ര കോഴി ജാഡ ശശിക്ക് വോട്ടു നൽകിയില്ലല്ലോ എന്ന് ആശ്വസിക്കാം പ്രബുദ്ധരാണത്ര പ്രബുദ്ധർ !!!😁

  • @Ajs-1
    @Ajs-1 17 дней назад +9

    ഒരു മാസം കഴിഞ്ഞ് അറിയാല്ലോ... വെറുതെ ഇടക്ക് ഇടക്ക് ജയിക്കും എന്ന് പറഞ്ഞ് കൊതിപ്പിക്കാതെ...എങ്ങാനും തോറ്റാൽ നിരാശ കൂടും...

  • @sukeshstepenson9372
    @sukeshstepenson9372 16 дней назад +2

    Well said 👍 God bless you 🙏♥️

  • @prasad3244
    @prasad3244 17 дней назад +19

    ഹലോ രാജീവ് ചന്ദ്രശേഖരനെ പാർട്ടിക്കാരനായിട്ടൊന്നുമല്ല കാണുന്നത് അദ്ദേഹം കഴിവുള്ള നേതാവ് ഒരു ബ്യൂറോക്രാറ്റും അല്ല എങ്കിലും എല്ലാ മനുഷ്യരെയും ഉൾക്കൊള്ളാൻ കഴിവുള്ളനല്ല മനുഷ്യനായിട്ടാണ് കണ്ടിട്ടുള്ളത് ആയിട്ടാണ് തിരുവനന്തപുരത്ത് വിവരമുള്ളവർകണ്ടിട്ടുള്ളത് .രാഷ്ട്രീയം നോക്കിയാൽ രാജീവ് ചന്ദ്രശേഖർ ഒരിക്കലും ജയിക്കില്ല .പിന്നെ ശശി തരൂർ മോശം ഒന്നുമല്ല അടിപൊളി ടീം തന്നെ .ഇവിടെവിവരമില്ലാത്തവൻമാരും കഴിവില്ലാത്തവനും ഒരുത്തനും ജയിക്കാൻ പറ്റില്ല കഴിവുള്ളവൻ മാത്രമേ ജയിക്കാൻ പറ്റത്തുള്ളൂ .ഇത് തിരുവനന്തപുരം ക്യാപ്പിറ്റൽ ആണ് .14 ജില്ലകളെയും പ്രതിനിധീകരിക്കുന്ന ഇഷ്ടംപോലെ ബുദ്ധിയും വിവരമുള്ള ആളുകൾ ഉണ്ട് .ജാതിയോ രാഷ്ട്രീയമോ അവർക്ക് ഒരു വിഷയവുമല്ല .ക്യാപ്പിറ്റലിന് കേരളത്തിന് എന്ത് കിട്ടും അത് മാത്രമേ നോകത്തുള്ളൂ .

    • @MrRockingbuddy09
      @MrRockingbuddy09 17 дней назад +1

      അതിനു തീരദേശപ്രദേശം കൂടി വിചാരിക്കണ്ടേ?

    • @gokulrl5424
      @gokulrl5424 16 дней назад

      Correct

    • @babucv3200
      @babucv3200 16 дней назад

      സിവൻകുട്ടി അണ്ണനെ വരെ ജയിപ്പിച്ച വാരാ തൃവോ ന്ത്രം കാര്

    • @RajeevKuttikkattil-ge8ok
      @RajeevKuttikkattil-ge8ok 15 дней назад

      കഴിവ് ഉള്ളവരെ ബിജെപി സ്ഥാനാർത്ഥിയായി നിർത്തൂ
      രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തെ മാറ്റിമറിക്കും അതിന് കഴിവും ഉള്ള വ്യക്തിയാണ് അദ്ദേഹം ഭൂരിപക്ഷത്തോടെ വിജയിക്കും

  • @kpreman4759
    @kpreman4759 15 дней назад +1

    Out standing News ABC

  • @sudarsananms9876
    @sudarsananms9876 17 дней назад +11

    അങ്ങനെ തിരുവനന്തപുരത്ത് ഒരു ജി .

  • @sureshkodackanalraman3540
    @sureshkodackanalraman3540 17 дней назад +1

    Since long time we awaited this stylish dialogues. 🎉

  • @vipinkp333
    @vipinkp333 17 дней назад +1

    Ayyaa vanakkam❤❤❤😊😊

  • @Janan-qj2jh
    @Janan-qj2jh 17 дней назад +1

    👌

  • @kumarsunilkumar3028
    @kumarsunilkumar3028 17 дней назад +1

    👍👍👍👍

  • @manuramachandran5818
    @manuramachandran5818 15 дней назад

    സൂപ്പർ❤❤❤❤

  • @rameshsukumaran1218
    @rameshsukumaran1218 17 дней назад +5

    വണക്കം 🙏🏻😊

  • @ashwinarun9649
    @ashwinarun9649 16 дней назад

    Ayya vanakkam ❤❤❤

  • @uprm4944
    @uprm4944 17 дней назад +5

    1500 വോട്ട്...
    ഇത്ര കൂടുതൽ വേണ്ടായിരുന്നു...

  • @sajeevkumar7862
    @sajeevkumar7862 17 дней назад +3

    Sure 15000 vote win Rajeevji BJP Ladies supported and youth supported best wishes

  • @user-pq3ox8ig3v
    @user-pq3ox8ig3v 17 дней назад

  • @user-wx8qe2xy1r
    @user-wx8qe2xy1r 17 дней назад

    🔥🔥🔥🔥🔥😊

  • @ramanisreekumar7430
    @ramanisreekumar7430 17 дней назад +1

    Rajeeve Chandrasekar will winn ❤❤❤❤

  • @anithachandran2726
    @anithachandran2726 17 дней назад

    Nalla svatharanam ❤

  • @mohanank4343
    @mohanank4343 17 дней назад

    🙏🙏🙏

  • @PremKumar-hf3lb
    @PremKumar-hf3lb 17 дней назад +10

    വോട്ട് ചെയ്തത് ജനങ്ങളല്ലേ. അല്ലതെ ഇന്റലിജിൻസ് കാർ അ ല്ലല്ലോ

  • @vipinkp333
    @vipinkp333 17 дней назад

    Dhanush 😊😊❤❤❤

  • @sudhis5635
    @sudhis5635 9 дней назад

    Raajev ji💥💥💥

  • @jijojeez1747
    @jijojeez1747 16 дней назад

    ✌🏻✌🏻✌🏻✌🏻

  • @mohankumar-ce3nl
    @mohankumar-ce3nl 17 дней назад +1

    JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI MODIJI

  • @user-qr6ns6ix8y
    @user-qr6ns6ix8y 17 дней назад +3

    Kadapuram...pallilachamar..kalikkum....Sthri..vote. RC..jaikkum❤❤❤❤❤

  • @dhanyajayarajan7917
    @dhanyajayarajan7917 15 дней назад

    Danush.. ❤❤❤❤anchoring❤❤❤

  • @smartchoirmusiclab7801
    @smartchoirmusiclab7801 17 дней назад +2

    ഇതറിഞ്ഞിരുന്നെങ്കിൽ ഞങ്ങൾ കുറേകൂടി കള്ളവോട്ടിൽ ശ്രദ്ധിച്ചേനെ

  • @mysorepak2632
    @mysorepak2632 17 дней назад +3

    ഒരു വോട്ടിന് ജയിച്ചാലും മതി.

  • @krishnakv8228
    @krishnakv8228 17 дней назад +3

    15k votes ഭൂരിപക്ഷം കിട്ടും അയ്യാ

  • @PLRCIVIC
    @PLRCIVIC 17 дней назад +3

    RC❤❤❤❤

  • @ramanisreekumar7430
    @ramanisreekumar7430 17 дней назад +1

    Rajeeve Chandrasekar will winn with lots of votes than any body else

  • @pranavvs6506
    @pranavvs6506 16 дней назад

    How are you sir, why long gap

  • @kesarisubbusubbu1554
    @kesarisubbusubbu1554 15 дней назад

    At least1lakh lead, sure 🔥🙏❤

  • @sanjukumarmp759
    @sanjukumarmp759 7 дней назад

    ധനുഷ് നേരത്തെ പറഞ്ഞത് ഇപ്പൊൾ ഓർമ്മയുണ്ടോ.

  • @gigimathew4031
    @gigimathew4031 17 дней назад

    What about Shoba Surandran?

  • @krishnakumarkkrishnakumark1970
    @krishnakumarkkrishnakumark1970 17 дней назад +7

    മുന്നാമതും മോദി അവർകൾ തന്നെ പ്രധാനമന്ത്രി 💯.
    First and foremost, Modi is the Prime Minister💯.
    Jai Shriram Jai Shrikrishna Vande Bharat 🙏🇮🇳🙏👍🎉

  • @indiradevi2443
    @indiradevi2443 17 дней назад +1

    Excellent presentation. .bjp jayikkatte.🎉🎉

  • @erdogan123erdogan4
    @erdogan123erdogan4 17 дней назад +3

    തൃശൂർ മാത്രമേ ബിജെപി ക്കു കിട്ടാൻ സാധ്യതയുള്ളൂ...ഹിന്ദു consolidation അവിടെ ഉണ്ടായിട്ടുണ്ട്... അല്ലാതെ ക്രിസ്ത്യൻ വോട്ടൊന്നുമല്ല ...എന്നാലും കുറച്ചു ക്രിസ്റ്യൻസ് വോട്ടു ചെയ്തിട്ടുണ്ട് .... 2019 ക്കാൾ കൂടുതൽ.
    മറ്റൊരു സ്ഥലത്തും ചാൻസ് ഇല്ല... ട്രിവാൻഡ്രത്തിൽ ഒരു 50000 വോട്ടു മറിയണം... അത് impossible അല്ല but difficult .. ഏതായാലും ജൂൺ നാലിന് നോക്കാം

  • @positive50
    @positive50 17 дней назад

    😂❤🎉

  • @user-uh8zg1yk3x
    @user-uh8zg1yk3x 17 дней назад

    "അണ്ണാക്കിൽ പിണ്ണാക്കും തിരുകിയത് ".... What ആ rhyme അണ്ണാ 🤣🤣🤣

  • @user-mg3el7wi4q
    @user-mg3el7wi4q 17 дней назад +5

    15 votinu jaichalum mathi

  • @rajvla
    @rajvla 17 дней назад

    ധനുഷ് തന്നെ വേണം❤😂

  • @akhilv5564
    @akhilv5564 17 дней назад

    Rajeev ettan 🔥🧡

  • @balachandranramakrishnan1421
    @balachandranramakrishnan1421 17 дней назад +3

    " Manjarama " has been a Khangressi supporter since 1947 when India's partition happened.But the new educated generation of Kerala even that of Christian community has begun to discard this Khangressi media.

  • @shijilchandranndd9217
    @shijilchandranndd9217 12 дней назад

    എങ്ങനെയെങ്കിലും മാറ്റം വരട്ടെ

  • @princemolly3301
    @princemolly3301 13 дней назад

    RC സീൻ മോനേ 🔥🔥🔥 മുട്ടാൻ നിക്കണ്ട സീൻ മോനേ 🔥🔥🔥 RC Will win

  • @komalavallic9445
    @komalavallic9445 17 дней назад

    അത്ശരിയാകും.ആവിധമാ..

  • @arunghosh04
    @arunghosh04 3 дня назад

    Jayikkum..jayikkum...vaidoorya kottaram..swapnathil kettanum..vazhiyillathonethum...veembelakkam! :)

  • @thusharps4635
    @thusharps4635 17 дней назад +1

    Evidayirunnu ithuvare?

  • @thulaseedharan836
    @thulaseedharan836 17 дней назад

    Y

  • @freakdude8163
    @freakdude8163 16 дней назад

    തീരദേശം 2019 ലും 2014 ലും കൂടുതൽ ആയിരുന്നു.

  • @anilvanajyotsna5442
    @anilvanajyotsna5442 16 дней назад

    ധനുഷിനെക്കണ്ടാൽ മാത്രം മതി ഉടൻ ലൈക്കടിക്കും.

  • @kiron1153
    @kiron1153 15 дней назад

    ഹയ്യാ വനക്കം.

  • @user-yn6ne1pr6u
    @user-yn6ne1pr6u 17 дней назад

    👍👌RSS

  • @VishwanathaAlva-mk2pvl
    @VishwanathaAlva-mk2pvl 11 дней назад

    South Kerala to north Kasargod Tulunadu

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 17 дней назад +3

    June4 കഴിയട്ടെ. എന്തിനു വെപ്രാളം.

  • @chandhurnair6329
    @chandhurnair6329 11 дней назад

    Rc👍

  • @sajeevmrsajeevmr6374
    @sajeevmrsajeevmr6374 17 дней назад +2

    S G - 18000

  • @ARG69-hy4he
    @ARG69-hy4he 17 дней назад +22

    രാജീവ് ചന്ദ്രശേഖർ
    കഴക്കൂട്ടം 7000+ ലീഡ്
    നേമം 13000+ ലീഡ്
    വട്ടിയൂർക്കാവ് 6000+
    തിരുവനന്തപുരം 3000+
    തരൂർ
    പാറശ്ശാല 5000+
    കോവളം 11000+
    നെയ്യാറ്റിൻകര 6000+

    • @renjukv4836
      @renjukv4836 17 дней назад +1

      ബിജെപി
      കഴക്കൂട്ടം 4000
      Tvm 3500
      നേമം 18000
      വട്ടിയുർകാവ് 8500
      Udf
      പാറശാല 9500
      നെയ്യറ്റിന് കര 12000
      കോവളം 10000

    • @JacobThomas-me3vi
      @JacobThomas-me3vi 17 дней назад

      മൂന്ന് സ്ഥലത്ത് നാമമാത്രമായ ലീഡ് കൊണ്ട് ബിജെപി എന്ത് പുളുത്താൻ?? മറ്റുള്ള നാല് സ്ഥലത്ത് ബിജെപി ക്ക് കിട്ടുന്ന വോട്ട് കൊണ്ട് തിരുവനന്തപുരത്ത് ജയിക്കില്ല.ചിലപ്പോൾ മൂന്നാം സ്ഥാനത് തള്ളപ്പെടും RC മൊയലാളി 😑

  • @kuttanparliyath8630
    @kuttanparliyath8630 17 дней назад

    👏👏👍🤝

  • @madhavgs
    @madhavgs 17 дней назад

    RC 🎉🎉

  • @bibinbichu7970
    @bibinbichu7970 17 дней назад +1

    ബിജെപിക്ക് വോട്ട് കൂടുതലുള്ള നിയോജക മണ്ഡലത്തിലും, UDF ന് വോട്ട് കൂടുതലുള്ള നിയോജക മണ്ഡലത്തിലും, ഒരേ പോലെ തന്നെ വോട്ട് കുറഞ്ഞിട്ടുണ്ട്...6 TO 7 ശതമാനം വരെ...
    അത് കൊണ്ട് വിജയിക്കാൻ ചാൻസ് ബിജെപി സ്ഥാനാർഥിയാണ്

  • @PR-dz3yl
    @PR-dz3yl 17 дней назад +1

    If RC wins good for TVM allel TVM PUBLIC VEENDUM SASI

  • @sreekariyamsyam2199
    @sreekariyamsyam2199 17 дней назад +2

    കേരളത്തിൽ നിന്നും ബി. ജെ. പി ക്ക് സീറ്റു കിട്ടാതിരിക്കുന്നതാണ് സത്യത്തിൽ നല്ലത്. നമ്മള് വേറെ ലെവലാടാ എന്ന് പറഞ്ഞ് അണ്ണാക്കിൽ വിരലിട്ടിരിക്കുന്ന മലയാളിയെ കാണാൻ നല്ലരസമാണ്. സകലയെണ്ണത്തിനോടും യുദ്ധം ചെയ്ത് ജയിക്കുകയും വേണം ജയിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചവന്റെ, കേന്ദ്ര ആനുകൂല്യം കിട്ടീല എന്നു മോങ്ങുന്നത് കേൾക്കുകയും വേണം. അതിനേക്കാൾ നല്ലത് തോറ്റ എം. പി ആയി ഇരിക്കുന്നതല്ലേ.😂 പത്ത് പെൺമക്കളുള്ള വീട്ടിലെ മൂത്ത പെണ്ണിനെ കെട്ടിയവന്റെ അവസ്ഥയാണ് ഒരു സീറ്റ് ജയിച്ചാൽ. പ്രത്യേകിച്ച് ഗുണവുമില്ല സകലതിനേയും കെട്ടിച്ചയക്കാൻ ചീരഴിയുകയും വേണം...

  • @user-ee5df2xt5j
    @user-ee5df2xt5j 17 дней назад

    missing You.Waiting for your comments.

  • @Agniveer108
    @Agniveer108 17 дней назад +1

    ജൂൺ 4 വരെ ഒന്ന് കാത്തിരിക്കൂ.. എന്തിന് തോക്കിൽ കേറി വെഡി വെക്കുന്നു 😂😂

  • @user-ou3ub9co2y
    @user-ou3ub9co2y 17 дней назад +5

    കേരളത്തിൽ ബിജെപി 2 സീറ്റ്‌ നേടും.4 സീറ്റുകളിൽ 2 ആം സ്ഥാനം നേടും.

  • @GNN64
    @GNN64 17 дней назад +1

    Arround 16000 votes

  • @vishnuk160
    @vishnuk160 17 дней назад +1

    Ayo pedichupoyi🫡

  • @Surendran_
    @Surendran_ 17 дней назад

    എവിടെ നിന്നാണ് 1500ൻ്റെ കണക്ക് വന്നത്.ഒരു 15000എന്ന് പറഞ്ഞാൽ എന്താണ് കുഴപ്പം.

  • @user-pb2ks2fi5j
    @user-pb2ks2fi5j 16 дней назад +1

    നേമത്ത് വോട്ടിംഗ് കുറഞ്ഞാലും, തിരുവനന്തപുരത്ത് കുറഞ്ഞാലും BJP വോട്ടുകൾ മുഴുവൻ കൃത്യമായി വീണ് കാണും മോദി വീണ്ടും വരും എന്ന വിശ്വാസത്തിൽ ...
    കോൺ വോട്ടും LDF വോട്ടും കുറഞ്ഞിട്ടുണ്ടാവും ... ചെയ്തിട്ട് കാര്യമില്ല എന്ന് കരുതുന്നവരുടെ വോട്ടാണ് poll ചെയ്യാതെ പ്പോയത്

  • @user-sm4wk6pv4f
    @user-sm4wk6pv4f 17 дней назад +1

    😅
    രാജീവ് ji ജയിചു വരട്ടെ....
    പക്ഷേ, അതിനു പണ്ണ്യന് എന്താ?
    ഇനി രാജീവ് ജയിച്ചില്ലേല്ലും ശശി അണ്ണനെ ജായിക്കൂ....
    പന്യന് ഒന്നും കിട്ടാൻ ഇല്ലാ....

  • @abrahamvaidhyan786
    @abrahamvaidhyan786 17 дней назад +3

    മടിയിലെ ഘനത്തിന്റെ അളവു കൂടുതൽ ആണെന്കിൽ ജയിക്കും...

    • @kalamohanan4898
      @kalamohanan4898 17 дней назад +1

      സിപിഎം ആണ് അല്ലേ. അനുഭവം ഗുരു 😂😂

  • @ajitha3931
    @ajitha3931 16 дней назад

    അടുത്ത ഇലക്ഷന് ജയികും ഇപ്പോൾ ഇല്ല ജയിച്ചിരുന്നെങ്കിൽ നല്ലത്

  • @anandmanikkandathchooramat2589
    @anandmanikkandathchooramat2589 16 дней назад

    ജയ് ബിജെപി ജയ് ധനുഷ് 👍

  • @mohanankp4180
    @mohanankp4180 16 дней назад

    25000 വോട്ടിന് ജയിക്കും

  • @krishnampoori
    @krishnampoori 17 дней назад

    15000 👍

  • @Techkuttitech
    @Techkuttitech 14 дней назад

    തൊപ്പ് തൊപ്പ് തൊപ്പ് 😂😂

  • @seemasnair9775
    @seemasnair9775 17 дней назад

    കറക്റ്റ്

  • @sajis5131
    @sajis5131 17 дней назад

    ജയിച്ചാൽ തിരുവനന്തപുരം ജയിക്കും എന്ന് പറയാം 👍

  • @taxvisor261
    @taxvisor261 17 дней назад +1

    1500?? 😝 ലോക്സഭയാണ്... പഞ്ചായത്ത്‌ തെരെഞ്ഞെടുപ്പല്ല

    • @silvereyes000
      @silvereyes000 17 дней назад +2

      So what? Angane aalukal jaychitundallo...close margin il jaykunnavar undallo...

  • @prasanthprikku3280
    @prasanthprikku3280 17 дней назад +1

    ഇവിടെ സുരേഷ് ഗോപിക്ക് 367582 വോട്ട് കിട്ടും 🎉

  • @chevirivijayan5549
    @chevirivijayan5549 17 дней назад +1

    വണക്കം ധനുഷ്

  • @datacreativechef5249
    @datacreativechef5249 9 дней назад

    തന്നെ തന്നെ??