'മാളത്തില്‍ പോയി ഒളിക്കില്ല, അതിന് വേറെ ആളെ നോക്കണം'

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 9

  • @EqualJustice-4-all
    @EqualJustice-4-all Месяц назад

    ഒരു കാര്യം എനിക്ക് അത്ഭുതം തോന്നുന്നു . അൻവറിന് ഇത്രയും കഴിവുണ്ടാകുമെന്ന് എനിക്കറിയില്ലായിരുന്നു . ഞാൻ വിചാരിച്ചു ....ഇന്നത്തെ അൻവറിന്റെ നയ വിശദീകരണയോഗം വെറും ....ഉപയോഗശൂന്യമായ വാക്കുകൾ ആയിരിക്കുമെന്നാണ് ഞാൻ ഉദ്ദേശിച്ചിരുന്നത്

  • @sunrise-vt9tt
    @sunrise-vt9tt Месяц назад +8

    അൻവർ ഇക്കാ യുടെ പുറകെ ഓടി തളരുമ്പോൾ എങ്കിലും, നിങ്ങൾ മുനമ്പം ചെറായി യിലെ, waqf അധിനിവേശ ത്തിൽ ദുരിതം അനുഭവിക്കുന്ന പാവപ്പെട്ട 610കുടുംബങ്ങളെ കുറിച്ച് ഒരു റിപ്പോര്ട്ട് നൽകുമോ?
    ഇല്ല അല്ലെ??
    Waqf നെ പേടി ആണല്ലേ??

    • @rahiriya656
      @rahiriya656 Месяц назад

      ella karanam athu islam prathiyanu vathi kafirum

  • @sinisijisini2735
    @sinisijisini2735 Месяц назад

    P v anvar 👍👍👍

  • @ShaheerShahi-u9b
    @ShaheerShahi-u9b Месяц назад

    ❤😊

  • @EqualJustice-4-all
    @EqualJustice-4-all Месяц назад

    സിപിഎം സഖാക്കളെ കേൾക്കൂ. ഇപ്പോൾ സിപിഎമ്മിൻ്റെ ഏകാധിപതികൾ അവകാശപ്പെടുന്നത് അൻവർ മതഭീകരരുടെ കെണിയിലാണെന്നാണ്.
    അൻവർ ഒരു പാകിസ്ഥാൻ ചാരനാണെന്ന്കൂടി ഉടനെ തന്നെ അവർ പറയുന്നതും നമുക്ക് പ്രതീക്ഷിക്കാം. അവരുടെ ഇഷ്ടം പോലെ അൻവറിനെതിരെ എന്തും പറയാൻ വളരെ എളുപ്പമാണ്. കാരണം അൻവ൪ ഒരു ഇസ്‌ലാം മതവിശ്വാസിയാണ്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന ഒരു മുസ്ലീമിനെ തീവ്രവാദിയായി ചിത്രീകരിക്കുന്നത് നമ്മുടെ രാജ്യത്ത് സർവ്വസാധാരണമാണ്. വീണ്ടും അവർ അൻവറിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിക്കും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇനി അയാളെ അറസ്റ്റ് ചെയ്യാൻ എൻഐഎയെ കൊണ്ടുവരും. ആ മാർഗ്ഗവും അവർ തെരഞ്ഞെടുക്കുക തന്നെ ചെയ്യും. കാരണം, സിപിഎമ്മിൻ്റെ ഏകാധിപതികളുടെ അഴിമതികൾക്കെതിരെ ശബ്ദിക്കുന്നതിൽ നിന്ന് അദ്ദേഹത്തിൻ്റെ വായ അടപ്പിക്കുവാൻ അവർ ആഗ്രഹിക്കുന്നു. അൻവറിനെ ഭീകരനായി ചിത്രീകരിച്ച്, പാർട്ടിയിലെ നിഷ്കളങ്കരായ താഴെത്തട്ടിലുള്ള സഖാക്കളെ അന്തരാക്കുക എന്നുള്ള ഉദ്ദേശമാണ് സിപിഎമ്മിൻ്റെ സ്വേച്ഛാധിപതികൾ ആയിട്ടുള്ള നേതാക്കന്മാർ ചെയ്യുന്നത്. പക്ഷേ, പൊതു ജനങ്ങൾ ബധിരരും മൂകരുമല്ലെന്ന് സിപിഎം ഏകാധിപതികൾ മനസ്സിലാക്കണം. പക്ഷേ ഒരു കാര്യം ഉറപ്പാണ്. സിപിഎമ്മിലെ ഏകാധിപതികൾ അൻവറിനെ ഇല്ലായ്മ ചെയ്യുവാനുള്ള ശ്രമം നടത്തുക തന്നെ ചെയ്യും. അതിൻറെ സൂചനയാണ് അൻവറിനെതിരെ നിലമ്പൂരിൽ റാലി നടത്തിയപ്പോൾ ഗോവിന്ദൻ മാഷിൻറെ പേര് അവിടെ ഉദ്ധരിച്ചത്. അവരുടെ പോക്രിത്തരങ്ങൾ കണ്ടാൽ അതിനെതിരെ ശബ്ദിക്കുന്നവരെ ഇല്ലാതാക്കുക എന്നുള്ളത് സിപിഎമ്മിന്റെ ഏകാധിപതികളുടെ കുലത്തൊഴിൽ ആണല്ലോ. അതുകൊണ്ട് മാത്രം ആണല്ലോ ഈ പാർട്ടിയെ ജനങ്ങൾ നികൃഷ്ടമായി കാണുന്നതും. അൻവർ ജീവിച്ചിരുന്നാൽ ഇവരുടെയൊക്കെ അഴിമതികൾ വെളിയിൽ കൊണ്ടുവരും. അതിനെ അവർ ഭയക്കുന്നു . സിപിഎമ്മിലെ സ്വേച്ഛാധിപതികൾക്കെതിരെ ശബ്ദിക്കാൻ സിപിഎമ്മിനകത്ത് ഇതുവരെക്കും മറ്റൊരു എംഎൽഎയും കേരളത്തിൽ ധൈര്യമായിട്ട് മുന്നോട്ട് വന്നിട്ടില്ല. കേരളത്തിലെ സിപിഎമ്മിലെ ഏകാധിപതികളും പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്മാരും മറ്റ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥന്മാരും അൻവറിനെതിരെ കുപ്രചരണങ്ങൾ നടത്തുന്ന വിഷയത്തിൽ ഒരേ ചിന്താഗതി വെച്ച്പുലർത്തുന്നവരാണ്. സിപിഎമ്മിലെ ഇവരെ പോലുള്ള ഫാസിസ്റ്റുകൾക്ക് ആവശ്യമെന്താണ്. സിപിഎമ്മിലെ ഏകാധിപതികളായ ഫാസിസ്റ്റുകൾ അല്ലെങ്കിൽ ജനങ്ങളെ ചൂഷണം ചെയ്യുന്ന പോലീസ് ഓഫീസർമാരും മറ്റ് ഡിപ്പാർട്ട്മെന്റിലെ മൂരാച്ചികൾ ആയ ഉദ്യോഗസ്ഥന്മാരും ആഗ്രഹിക്കുന്നത് അവർ കാണിക്കുന്ന പോക്രിത്തരങ്ങൾക്ക് എതിരെ ആരും ഒന്നും ചോദിക്കാൻ പാടില്ലന്നുള്ളതാണ്. അതായത് അവർ പറയുന്നത് കേട്ട് അനുസരിച്ച് അവരുടെ അടിമകളായി ബാക്കിയുള്ളവർ കഴിഞ്ഞു കൊള്ളണമെന്നുള്ളതാണ് സിപിഎമ്മിലെ ബൂർഷ്വാസികളുടെ ഉദ്ദേശം.
    അതിന് ഓശാന പാടുവാൻ വേണ്ടി വിവരമില്ലാത്ത കുറെ സഖാക്കന്മാരും അവരുടെ കൂടെയുണ്ട് എന്നുള്ളത് ദുഃഖകരമായ വസ്തുതയാണ്. പക്ഷേ ഇതുകൊണ്ടൊന്നും ആരും പിറകോട്ട് പോകില്ല. മുന്നോട്ടു വെച്ച കാൽ മുന്നോട്ടുതന്നെ പോയിക്കൊണ്ടിരിക്കും. ബംഗാളിൽ പാർട്ടിക്ക് പറ്റിയ പാളിച്ചകളിൽ നിന്നും ഇതുവരെയ്ക്കും പാഠം പഠിച്ചിട്ടില്ല സിപിഎം. സിപിഎം എന്ന് പറയുന്ന പ്രസ്ഥാനം കേരളത്തിൽ നശിച്ചു കൊണ്ടിരിക്കുകയാണ്. അടിസ്ഥാന വർഗ്ഗത്തിന്റെ അത്താണിയായ സിപിഎമ്മിന്റെ സഖാക്കൾ ഇന്ന് ബിജെപിക്ക് വോട്ട് ചെയ്തുകൊണ്ടിരിക്കുന്നു. പല സഖാക്കളും ബിജെപിയിലേക്ക് കയറിക്കഴിഞ്ഞു. ഇനിയും സഖാക്കൾ ബിജെപിയിലേക്ക് പോകാൻ തയ്യാറെടുത്ത് നിൽക്കുന്നു. പണ്ട് ബംഗാളിലും ഇതുതന്നെയാണ് സംഭവിച്ചത് . സിപിഎമ്മിന്റെ ബംഗാളി ഘടകത്തിലെ സ്വച്ഛാധിപതികൾ സിപിഎമ്മിനെ തകർത്തപ്പോൾ അവിടെയുണ്ടായിരുന്ന സഖാക്കളെല്ലാം തന്നെ ബിജെപിയിലേക്ക് ചേക്കേറുകയാണ് ഉണ്ടായത്. ഇന്ന് ബംഗാളിൽ സിപിഎമ്മിന്റെ കൊടിയിടാൻ മഷിയിട്ടു നോക്കിയാൽ പോലും ഒരു സഖാവിനെ കിട്ടുന്നില്ല. അതിനെക്കാളും മോശമായ അവസ്ഥയാണ് സിപിഎമ്മിന് കേരളത്തിൽ വരാൻ പോകുന്നത്. ആയിരക്കണക്കിന് രക്തസാക്ഷികളുടെ ജീവൻ കൊടുത്തുണ്ടാക്കിയ ഇത്രയും നല്ലൊരു ജനകീയ പ്രസ്ഥാനമായ സിപിഎമ്മിനെ എത്ര എളുപ്പത്തിലാണ് കേരളത്തിലെ സിപിഎമ്മിലെ ഏകാധിപതികൾ നശിപ്പിച്ചു കളയുന്നത് .

  • @ShajahanS-lo7kg
    @ShajahanS-lo7kg Месяц назад

    Veena raji vekkoo