UKയില് നമ്മൾ വാങ്ങിച്ച വീടിൻറെ full Home tour 🥰 എല്ലാവർക്കും നമ്മുടെ വീട്ടിലേക്ക് സ്വാഗതം 🙏

Поделиться
HTML-код
  • Опубликовано: 10 фев 2025
  • Thanks for watching this video and
    ❤️ Please S U B S C R I B E for future updates..❤️
    ---------------------------------------------------
    OUR STORE :
    rosselections.com/
    -----------------------------------------------
    Please Follow me on ! ❤️
    facebook : / ranischannel
    instagram : / ranislittleworld
    For Business Inquiries : sureshmathew75@gmail.com
    Thank you 🙏🙏🙏
    സ്നേഹത്തോടെ റാണി

Комментарии • 410

  • @hani3321
    @hani3321 2 года назад +16

    മാഷാ അള്ളാഹ് 👌സ്ഥലം അതുപോലെ വീടും. മരത്തിൽ കൃസ്തുമസിന് ലൈറ്റ് നിറച്ചിട്ടാൽ നല്ലഭംഗി ആയിരിക്കും ❤

  • @tessyvarghese1319
    @tessyvarghese1319 Год назад +1

    Light ഒരുപാട് ഇഷ്ടായി ചേ ചി..നങ്ങൾ വീടുവയ്ക്കുമ്പോൾ lighing suggetion പറഞ്ഞു തരാമോ? Import ചെയ്യാൻ ഹെൽപ് ചെയ്യാമോ?❤️❤️❤️ Thank u v much ..ur good heart ❤️❤️ with love

  • @ausl1963
    @ausl1963 2 года назад +9

    സുന്ദരമായ സ്ഥലം, സുന്ദരമായ വീട് , സുന്ദരന്മാരും സുന്ദരികളും ഉള്ള സ്വർഗ്ഗം.
    Rani dear ,നിങ്ങൾ എപ്പോഴും ഇങ്ങിനെ ചിരിച്ചു കൊണ്ടും സന്തോഷത്തോടെയും ആണോ , കണ്ട് അതിശയം തോന്നുന്ന, അല്പം അസൂയ തോന്നുന്ന കുടുംബം. ഞങ്ങൾക്കൊക്ക , ഇടയ്ക്കൊക്കെ വെറുതെ മൂഡൊക്കെ പോകും . ഇങ്ങിനെ എന്നും happy ആയി ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ . പുതിയ വീട്ടിൽ ഐശ്വര്യവും സമാധാനവും എന്നും ഉണ്ടാവട്ടെ🙏♥️♥️♥️♥️

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад +76

    ദൈവത്തിനു നന്ദി പറഞ്ഞു പാടിയ പാട്ട് എൻറെ ഫേവറേറ്റ് പാട്ടാണ് 🥰 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് വീടിൻറെ മുൻവശത്ത് നിന്ന് പക്ഷികളെ കൊണ്ട് നിറഞ്ഞ മരങ്ങൾ ആയിരുന്നു 🥰ഇതെല്ലാം ഈശ്വരന്റെ അനുഗ്രഹം തന്നെയാണ് 😇😇ഇനിമേലും ഈശ്വരന്റെ അനുഗ്രഹം നിറഞ്ഞു നിൽക്കുവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു😇😇😇

  • @TechyDeskMalayalam
    @TechyDeskMalayalam 2 года назад +2

    👌👌ഓഹ്.. സൂപ്പർ.. wall ഇൽ വയ്ക്കുന്ന picture ഇൽ ഒക്കെ കാണുന്ന പോലെ ഉള്ള സ്ഥലവും വീടുകളും.. കണ്ടിട്ട് തന്നെ ഒരു പ്രത്യേക feel 👌👌👌👌👌

  • @subymoncy440
    @subymoncy440 2 года назад +3

    ഞാൻ മനസിൽ ഓർത്ത പാട്ട് തന്നെ പാടി... നന്മ അല്ലാതൊന്നും ദൈവം നമുക്ക് തരില്ല... 🙏🙏... ദൈവം അനുഗ്രഹിക്കട്ടെ... വീട് നന്നായിട്ടുണ്ട്.... റാണി 💓💓

  • @manusworldwithgaming1407
    @manusworldwithgaming1407 2 года назад +43

    നല്ല ഭംഗിയുള്ള വീട് ആ ഭവനത്തിൽ സന്തോഷവും സമാധാനവും ദൈവത്തിന്റെ അനുഗ്രവും എന്നും ഉണ്ടാവട്ടെ ❤️♥️♥️ 🙏🙏

  • @sreedevishaji6084
    @sreedevishaji6084 2 года назад

    ഞാൻ ശ്രീദേവി യാണ് . ഞാൻ first std മുതൽ സുരേഷിന്റെ കൂടെ സ്കൂളിൽ പഠിച്ചതാണ്. ഇന്നാണ് സുരേഷിനെ എനിക്ക് മനസ്സിലായത്.

  • @beenapadmakumar1337
    @beenapadmakumar1337 2 года назад +2

    Super👌👏😍 സർവൈശ്വര്യങ്ങളും ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @anjalsebin8581
    @anjalsebin8581 2 месяца назад

    Living room ile living avidunna medichath
    Parayamo

  • @lathavarghese1881
    @lathavarghese1881 2 года назад +1

    പറയാതിരിക്കാൻ വയ്യ!!!നല്ല ഒരു മനസ്സിന്റെ ഉടമയാണ് താങ്കൾ.ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ.

  • @susansamson7943
    @susansamson7943 Год назад

    Same meaningulla vera oru song undu.... Etratollam yehova sahaichu etratollam daivam enna nadatie...... I luv it very much💙...... Ur song was super....karthaavum maathavum enniyum anugrahikatae

  • @vision1716
    @vision1716 9 месяцев назад

    Mortgage maximum 35 years
    akathu ano pay cheyandathu.
    Bank loan pass akkunathu minimum 35 yearsil anu annu namml contact cheytha bank parayunnu.
    20- 25 years akathu mortgage pay cheyyam patumo

  • @ReniRadhakrishnan
    @ReniRadhakrishnan 2 года назад +3

    അടിപൊളി വീട് ചേച്ചി.... ഇതുപോലൊരു വീട് നമ്മൾ വാങ്ങണമെങ്കിൽ എത്ര കാലം എടുക്കും എന്നറിയില്ല.🥰

  • @JIBINCLEMENT
    @JIBINCLEMENT 5 месяцев назад

    പ്രയർ യൂണിറ്റ് എങ്ങനെയാണു സെറ്റ് ചെയ്യുക ,പ്രയർ യൂണിറ്റ് സെറ്റ് വാങ്ങാൻ കിട്ടുമോ .

  • @riyak6477
    @riyak6477 2 года назад

    ഇവിടെ Cats ന്റെ hair ഡ്രെസ്സിലും വീട്ടിൽ എല്ലാടത്തും ഉണ്ടെന്നു പറഞ്ഞ് husband വഴക്കാണ്. Enikum makkalkkum jeevanu cats. But hair problem karanam husband അവരെ തിരിച്ചു കൊടുക്കുമോ ന്ന് പേടിയാ . 2 cats ഉണ്ട്‌. Chechi എങ്ങിനെയാണ് കാട് ഹെയർ മാനേജ് ചെയ്യുന്നത്. Njan nannayi vaccum ചെയ്യാറുണ്ട്. Stick rollerum use ചെയ്യുന്നുണ്ട് .ചെറിയ hair ഒക്കെ എവിയെങ്കിലും കാണുന്നതിനാണ് ദേഷ്യപ്പെടുന്നത് .please give me a solution. ❤❤

  • @animolabraham8853
    @animolabraham8853 Год назад

    Chechi from where did you buy the white wooden high glow lamination ? One you put in hall ? Could you tell me please

  • @simran770
    @simran770 2 года назад

    ഇഷ്ടപ്പെട്ടു ....Ukയിൽ എവിടെയാണ് വീടു്

  • @preethaphilip4764
    @preethaphilip4764 2 года назад +2

    എല്ലാം വളരെ മനോഹരം
    റാണി, സുരേഷ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @rahmapullat4531
    @rahmapullat4531 2 года назад +5

    എന്തു ഭംഗി യുള്ള സ്ഥലം 🥰🥰

  • @alicejohn7590
    @alicejohn7590 11 месяцев назад

    ❤u rani....ur...song...ur voice എല്ലാം so beautiful..luv you 🎉

  • @sinujosephmullankuzhy8038
    @sinujosephmullankuzhy8038 2 года назад

    beautiful house..table cover transparent ethu shopil Ninnanu vangiyathu?

  • @sreelathak5360
    @sreelathak5360 2 года назад +1

    Nalla veedu nannayi organize cheythirikkunnu congrats rani sr

  • @arunj6564
    @arunj6564 2 года назад +1

    First of all congrats on your new home. Which location is it and cost? Was interior work all done by you or the builder?

  • @beautifuldays8150
    @beautifuldays8150 2 года назад

    Lovely home❤
    How do u keep ur whites clean?
    Could u pls do a video on washing tips for white linens
    Thank u

  • @shymashameer777
    @shymashameer777 2 года назад +1

    ഞാൻ ആദ്യമായി കാണുവാ. കൊള്ളാം അടിപൊളി...

  • @anishachiku
    @anishachiku 2 года назад

    ഹായ്, ചേച്ചി.. ചേച്ചി യുകെ യിൽ എവിടെയാണ്..കുറച്ചു നാളായിളൂ വീഡിയോസ് കാണാൻ തുടങ്ങിയത് അന്നേരം തൊട്ട് ചേച്ചിയുടെ സംസാരം ആണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്.. എന്നെങ്കിലും ചേച്ചിയെ കാണാൻ പറ്റുമെന്ന് വിശ്വസിക്കുന്നു

  • @sumabalakrishnan7210
    @sumabalakrishnan7210 2 года назад

    Njan kanda veedukalil attavum eshttapetta veedane Raniyude veede.white colour Supperrr.God bless you & your family
    ..

  • @binumathew6706
    @binumathew6706 Год назад

    ചേച്ചി 👌👌👌👌👌👌ആണ് അടിപൊളി ചേച്ചിയുടെ ഹോം 👌👌👌👌🥰🥰🥰

  • @binsukk9331
    @binsukk9331 2 года назад +2

    House warmingnu vannapole raniyude witehouse super👍👍👍

  • @annieshibuannie8279
    @annieshibuannie8279 2 года назад +4

    ദൈവത്തിന് നന്ദി പറഞ്ഞു പാടിയ പാട്ട് നന്നായിരുന്നു വൈറ്റ് കളർ super അറേൻജ് മെന്റസ് എല്ലാം അടിപൊളി പുറത്തേക്കു കാഴ്ചകൾ പറയാൻ വാക്കുകൾ ഇല്ല സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം ദൈവം നൽകി അനുഗ്രഹിക്കട്ടെ 🙏💞🥰

  • @shiny.p.mmathai426
    @shiny.p.mmathai426 2 года назад

    എനിക്കും ഭയങ്കര ഇഷ്ടമാണ് റാണിയെടാ അവടരണം സിയല്ലെ എല്ലാം എല്ലാം ഇടയ്ക്കു എന്റയ ദൈവം thanna വീട് എന്നാ ആ ഓർമപ്പെടുത്തൽ ഗ്രേറ്റ് ഇനിയും നന്മ varattea

  • @ratharatha6625
    @ratharatha6625 5 месяцев назад

    Nice... Which area sis

  • @sreedevishaji6084
    @sreedevishaji6084 2 года назад

    All ബ്യൂട്ടിഫുൾ. njan ഒരുപാട് നാളുകളായി chanel കാണുന്നതാണ്. പക്ഷെ ഇന്നാണ് sureshine മനസിലായെ

  • @visaltd5857
    @visaltd5857 2 года назад +1

    ദൈവത്തിനു ഒരായിരം നന്ദി 🙏🙏🙏.... ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @babyraj3952
    @babyraj3952 2 года назад +1

    അടിപൊളി വീട്,, കിളികളുടെ മരം റാണി യുടെ ഡ്രസ്സ്‌ പുറത്തേക്കു ള്ള കാഴ്ചകൾ എല്ലാം എല്ലാം സൂപ്പർ,,, 🥰🥰 God bless

  • @georgethomas4443
    @georgethomas4443 2 года назад

    Hi chechi ente wife nu nhs intervew nu prefferd place agency kar chodikkunnu nilavile situation il ethu place aanu nallathu njagalkku 5 yr ulla oru kuttiyum undu

  • @gen-zmultibaggers141
    @gen-zmultibaggers141 4 месяца назад +1

    Which place is this?

  • @shahanashajahan1412
    @shahanashajahan1412 2 года назад +1

    Hello Where is this place? Looks amazing

  • @__love._.birds__
    @__love._.birds__ 2 года назад +1

    ഈശോടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.. പാട്ട് നന്നായിട്ടുണ്ട് കേട്ടോ 🥰🥰❤️❤️👍

  • @bibinthampy1599
    @bibinthampy1599 2 года назад

    14:16 enthu color paranjalum.. Avalumaru cheyyum..😂😂😂

  • @jollysobhan2406
    @jollysobhan2406 2 года назад

    എല്ലാം white.. 👍🥰എനിക്ക് ഇഷ്ടമായി, അതാണ് വീടിനു ഭംഗി.. 🌹

  • @anjujames6634
    @anjujames6634 2 года назад

    Chechy prayer area kurachukoodi venamayirunnu ennu thonny...beautiful house ....

  • @vidyaiyer5351
    @vidyaiyer5351 2 года назад +5

    Beautiful house 👍. പാട്ട് നന്നായി പാടി. God bless you all.♥️

  • @anujarahim8533
    @anujarahim8533 2 года назад +2

    I like the way you thank The Merciful Lord Almighty Who gave you the blessings. Gratitude is an attitude. The more we thank God, the more He Gives us, All Praises to Him Alone.

  • @Ramdimillion
    @Ramdimillion 2 года назад

    Home tour ennu paranjit veedu kaanan pattunnila. Aa lady ye mathramanu focus cheyyunne.
    Next time korechoode nannay video eduthal mechapedum. Kurachu cam technique oke 👍

  • @Sree-c8l
    @Sree-c8l 3 месяца назад

    steps kayaruvaan budhimuttulla elderly people maathram vayassu kaalathu vaangunna type banglow. ithu pole allaaa england ile mattu veedukal.

  • @devidas6519
    @devidas6519 2 года назад

    റാണി ചേച്ചി.. ചേച്ചിയുടെ personlality muzhuvanum ആഹ്ഹ് വീടിനും ഉണ്ട്‌..

  • @bslifestyle995
    @bslifestyle995 2 года назад

    ഞങ്ങൾ മിക്കപ്പോഴും പാടുന്ന പാട്ടാണ്... ചേച്ചി നല്ല പോലെ പാടി 👍👍

  • @gayathrik6297
    @gayathrik6297 2 года назад

    Hi,uk evideyanu.south Wales aano

  • @rahmapullat4531
    @rahmapullat4531 2 года назад +4

    നല്ല dressing റാണി ചേച്ചി ❤️❤️

  • @nithajoseph9666
    @nithajoseph9666 2 года назад

    Chechiyude videos enik stress busters anu. Thanks a lot

  • @minijoseph678
    @minijoseph678 Год назад

    Hii birds. പിന്നെ എന്ത് വേണം ❤️

  • @rahulpv5169
    @rahulpv5169 2 года назад +1

    ആപ്പിൾ മരം മിസ്സ്‌ ചെയുന്നു ചേച്ചി 😔😔

  • @Bellingham_FcYt
    @Bellingham_FcYt Год назад

    Wales aaano...chechi

  • @pranavyakolachery3463
    @pranavyakolachery3463 2 года назад +2

    Hii Chechi Ee video kku vendi waiting aayirunnu 🤗😍❤️

  • @DJ_wolf611
    @DJ_wolf611 2 года назад

    Super,beautiful video thank you ♥️♥️♥️💜💜🧡💚👍🏼👍🏼

  • @danilukose9480
    @danilukose9480 2 года назад

    Nice 🏠 where did you buy that bed room picture?beautiful

  • @seena9673
    @seena9673 2 года назад

    Looks beautiful. Where did you buy this floor material and cupboards from?

  • @princypappachan8373
    @princypappachan8373 2 года назад

    Chechi , lights evdunnanu purchase cheythath

  • @geethasspecial2248
    @geethasspecial2248 Год назад

    Uk yil evidae aanu I veed

  • @shifadhanush5666
    @shifadhanush5666 2 года назад +1

    Beautifully house oru kuravund thettanonnarilla chechy enik aghane thonnyy karthavunte oru photo venam pine Bible tv yude thazhe vakkaruth ennu thonnyyy

  • @nithyaramachandran2013
    @nithyaramachandran2013 2 года назад

    Chechy evda UK yil

  • @saritha5759
    @saritha5759 2 года назад

    House nu munpile treeyil star thukkikkude. X mas tree ayi use cheyyam. God bless u. Very beautiful house. Beautiful owner
    God bless u

  • @__love._.birds__
    @__love._.birds__ 2 года назад

    സിമ്പാക്കുട്ടൻ എവിടെ പിള്ളേരെ കൂടെ ഇടക്ക് കാണിക്കു.. ചുരിദാർ അടിപൊളി 🥰👌

  • @shibyalexvaidyan5752
    @shibyalexvaidyan5752 2 года назад

    Amen...Daivam kooduthal anugrahikkatte....

  • @renjup.r6210
    @renjup.r6210 Год назад

    Chechi would u mind telling the price of the house totally to buy this

  • @sathia9552
    @sathia9552 2 года назад +1

    Good presentation of your cute home. Which is this locality in UK?

  • @amithamolbabu6533
    @amithamolbabu6533 2 года назад

    Chechi enthenkilum joli littumo avide

  • @orupazhjanmam9894
    @orupazhjanmam9894 2 года назад

    വീട് സൂപ്പർ. ഇതുപോലൊരു വീട് ഞാൻ ആദ്യം ആയി കാണുകയാണ് അത്രക്ക് ഗംഭീരം

  • @angelpmanoj1153
    @angelpmanoj1153 Год назад

    I'm watching your video for the first time...i liked your way of talking chechi 🥰

  • @manjuak1644
    @manjuak1644 2 года назад

    റാണിമ്മ സൂപ്പർ da ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ 😘

  • @ambilymanuprasad26
    @ambilymanuprasad26 Год назад

    ഒരു മഴയത് ഗ്ലാസ് റൂമിൽ ഇരുന്ന് 1 വീഡിയോ ഇടുമോ

  • @musthafamanu5964
    @musthafamanu5964 2 года назад +1

    ശരിയാ സ്വർഗം പോലൊരു സ്ഥലം. വീടും ചുറ്റുപാടും അടിപൊളി. 🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
    Comment from malappuram,perinthalmanna

  • @bincybenny5064
    @bincybenny5064 2 года назад

    Chechi, UK il ithevda sthalam..

  • @prasanthirajan2749
    @prasanthirajan2749 2 года назад

    Chechi ചേച്ചിക്ക് സ്റ്റിച്ചിങ് ഉണ്ടോ അവിടെ

  • @geethadevi7589
    @geethadevi7589 2 года назад

    Veedu 👌👍Pinne Prarthana Athanu Rani innu enthane athu Aakiysthu Hard working Venam ennalum Godinte Oru Anugrham ellengil onnum pattilla Othiri Snehathode 🥰🥰

  • @parvathysfoodtraveltruck1539
    @parvathysfoodtraveltruck1539 2 года назад

    Chechi apple tree ille ivide

  • @JasmineTomy
    @JasmineTomy 2 года назад

    Enthu bhangi aa sthalavum veedum ellam

  • @ramyao3811
    @ramyao3811 2 года назад

    Nice house and area... UK yil evideyaanu...

  • @sreeranjinib6176
    @sreeranjinib6176 2 года назад

    മനോഹരമായ വീട് റാണി ഇഷ്ടമായി. work നടക്കുമ്പോൾ കണ്ടതാണ്.

  • @jyothinair8980
    @jyothinair8980 2 года назад

    Where is your house in UK it’s a lovely locality

  • @tosy86
    @tosy86 2 года назад

    Churidhar buy cheyyan pattumo

  • @Nanipinarayivlogs
    @Nanipinarayivlogs 2 года назад +1

    വീട്ടിൽ എന്നും സന്തോഷം നിറയട്ടെ🙏🙏

  • @aswathyashoka6760
    @aswathyashoka6760 2 года назад

    സുന്ദരി ചേച്ചിയും സുന്ദരി വീടും ❤️❤️ well maintained 👍👍 ചേച്ചി വീട് അടിപൊളി ആക്കി വെച്ചിട്ടുണ്ട് ❤️❤️ so beautiful and nice ❤️ first വീടും ഇടക്ക് ഒന്ന് കാണിക്കണെ

  • @sherleezz3569
    @sherleezz3569 2 года назад

    Sub ചെയ്തു മണി അടിച്ചു 🥰🥰🥰🥰അടിപൊളി place
    Nice 👌🏾👌🏾👌🏾

  • @princessanna2517
    @princessanna2517 2 года назад

    Ithu ethanu sthalam chechi?

  • @vinukuruvila3992
    @vinukuruvila3992 2 года назад +1

    Thanks for yr video. Humble presentation. God Bless you and your family and your beautiful home. Love, prayers and support.

  • @jenychris7224
    @jenychris7224 2 года назад +3

    Dear Ranikochee....r u blessed with God's grace and a wonderful husband with cute two kidu kidssssu🇮🇳🇰🇼

  • @jancyvinod1537
    @jancyvinod1537 2 года назад +2

    Happy Wedding Anniversary chechi

  • @giftydonny997
    @giftydonny997 2 года назад +8

    Beautiful house! Must be so satisfying to shoot such a video, talk about your hard work and visually share your journey with your loved ones! God bless your family Rani chechi! Love your positive and joyous character! ☺️

  • @soumyapaul251
    @soumyapaul251 2 года назад

    Chechi sureshettane kanichillalloo

  • @jlo7204
    @jlo7204 2 года назад

    How much it cost including renovation chachi ..which area is this

  • @christydelly9115
    @christydelly9115 2 года назад

    Chechi do you have shipping to USA

  • @befeenajude1371
    @befeenajude1371 2 года назад

    Chechi, from where you bought all lights?

  • @renjusthomas4389
    @renjusthomas4389 2 года назад +1

    Wow... Beautiful house and well arranged.. Congratulations... Chechi oru small suggestion, please don't take it as negative...
    Its my personal opinion.. When you setup prayer area, please keep it sacred, I feel TV above bible is not respectful...
    Again.. Please don't feel bad about my comment.. ☺️

  • @merlinalexander9514
    @merlinalexander9514 2 года назад

    Which country you are in now

  • @chrislaiju8187
    @chrislaiju8187 2 года назад +3

    Suresh & Rani, Beautiful house . The way you set your home is so fantastic. Each and Every corner is beautiful and favorite. That’s all about the way you arranged it well. Love it. God bless you all.

  • @shyladavid2163
    @shyladavid2163 2 года назад

    Rani…Veedu adipoli….Njan ellayidavum nokkiyittu oru Jesus or mother mary photo kandilla…Athu Orennam vekkunnathu oru aswairyavum Anugrahavum aanu

  • @binumathew6706
    @binumathew6706 Год назад

    ചേച്ചി പാട്ട് 👌👌👌👌👌😍😍😍🥰🥰🥰