കാദർ കരിപ്പൊടിയുടെ ചാനൽ പൂട്ടാൻ കാരണമിതാണോ?..സംഭവിച്ചതെന്ത്?

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 179

  • @molumidu
    @molumidu 9 часов назад +13

    ഒരുപാട് പേർക്കു ആശോസം ആണ് കാദർ കരിപൊടി യുടെ ചാനൽ. എത്രയും പെട്ടെന്ന് തിരിച്ചു കിട്ടട്ടെ 🤲. ഞാൻ ആ ചാനൽ കാണുന്ന ഒരാൾ ആണ്.

  • @muhammedkhaleelrahman
    @muhammedkhaleelrahman День назад +93

    റബ്ബേ എനിക്കും നല്ല ഇഷ്ടമാണ് ഖാദർ കരിപ്പൊടിയുടെ ചാനൽ നല്ലൊരു മനസ്സിൻ്റെ ഉടമയാണ് ഖാദർ കരിപ്പൊടി - റബ്ബ് ഇനിയും എത്രയും പെട്ടെന്ന് ചാനലിലേക്ക് തിരിച്ചുവരട്ടെ😭

  • @razak7043
    @razak7043 22 часа назад +24

    മരണ പെട്ടുപോയ കുടുബത്തിന് ക്ഷമ നെൽകണേ 🤲🏻 ആ ഉമ്മയുടെ മക്കൾക്ക് ഖബർ വിശാലമാക്കണേ 🤲🏻

  • @rashidkp3463
    @rashidkp3463 День назад +86

    കാദർ കരിപ്പൊടിയുടെ ചാനൽ എന്നും കാണാറുണ്ട് നല്ല ചാനൽ ആണ്

  • @Hassi400
    @Hassi400 День назад +31

    മക്കളുടെ മാതാപിതാക്കൾക്കും കുടുംബത്തിനും ക്ഷമ കൊടുക്കണേ rabbe ആമീൻ

  • @VahidhaBasheer
    @VahidhaBasheer День назад +22

    കാദർ കരിപൊടിയുടെ ചാനൽ ഇത്രെയും പെട്ടെന്ന് തിരിച്ചു കിട്ടട്ടെ

  • @-shefna780
    @-shefna780 День назад +73

    എത്രയും പെട്ടൊന്ന് തിരിച്ചു കിട്ടട്ടെ 🤲 കാദർ കരിപ്പൊടിയുടെ ചാനെൽ എനിക്കും ഇഷ്ടമാണ് sir🔥🔥🔥

  • @shareefashihabshareefa9939
    @shareefashihabshareefa9939 23 часа назад +22

    കാദർ കരിപ്പൊടി സത്യസന്ധൻ ആണ് ഇദ്തിലും ഉയർച്യോടെ ചാനൽ തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Guppyfarm876
    @Guppyfarm876 День назад +45

    പാവാണ് ഞാനും കാണാറുണ്ട് സത്യം സന്ധമായി പറയുന്ന കാണിക്കുന്ന ചാനൽ ആണ് പബ്ലിക് കേരള എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ

  • @Habeeba136
    @Habeeba136 23 часа назад +21

    Rifa യുടെ മരണത്തിന് മുമ്പ് തന്നെ ഞാനും കുടുംബവും പബ്ലിക് കേരള എന്ന ചാനൽ കാണാൻ തുടങ്ങിയിരുന്നു.സത്യതോടൊപ്പം നിൽക്കുന്ന ഒരു നല്ല വ്യക്തിയാണ് കാദർക്ക. ചാനൽ പെട്ടെന്ന് തിരിച്ചു കിട്ടട്ടെ

  • @kulsubeevi-nw3de
    @kulsubeevi-nw3de 21 час назад +7

    മക്കളുടെ ഖബർ വിശാലമക്കി സ്വർഗനൽ അനുഗ്രഹിക്കട്ടെ🤝😥😥😥🤲🤲🤲

  • @-shefna780
    @-shefna780 День назад +29

    ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ 😥റബ്ബ് മഹ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ 🤲😥കുടുംബങ്ങൾക് ക്ഷമയും മനസ്സമാധാനവും കൊടുക്കട്ടെ ആമീൻ 🤲😥

  • @VahidhaBasheer
    @VahidhaBasheer День назад +17

    ആ മക്കളുടെ കുടുംബത്തിന് അള്ളാഹു ക്ഷമ കൊടുക്കട്ടെ ആമീൻ 🤲🤲🤲

  • @mumthasbasheer7063
    @mumthasbasheer7063 23 часа назад +29

    കാദർ കരിപ്പൊടി നല്ലവനാണ്

  • @razak7043
    @razak7043 22 часа назад +7

    അസ്സലാമുഅലൈക്കും 🤝 എനിക്ക് ഇഷ്ട്ടമാണ് കാദർ കരിപ്പൊടി പബ്ലിക് ചാനൽ ശരിയായ ചാനൽ ആണ് എത്രയും പെട്ടെന്ന് ചാനൽ കിട്ടട്ടേ ആമീൻ 🤲🏻

  • @abdullakunhierimban7622
    @abdullakunhierimban7622 День назад +17

    സത്യസന്ധ്യമായിട്ടാണ് കാദർക്ക മാധ്യമപ്രവർത്തനം നടത്തിയത് അത് സഘികൾക്ക് ഇഷ്ട്ടപെടില്ലലോ അതാണ് ചാനൽ നഷ്ട്ടപെട്ടത് തീർച്ചയായിട്ടും അള്ളാഹുവാണ് സാക്ഷി കാദർക്കൻ്റെ ചാനൽ പഴയതിനെക്കാളും ഉഷറായിട്ട് തിരിച്ച് വരും insha allah

  • @Sibin4x
    @Sibin4x День назад +23

    സത്യം തുറന്നു പറഞ്ഞിട്ട് ആയിരിക്കും ആ ചാനൽ നഷ്ടപ്പെട്ടത്

  • @sulaikhac5933
    @sulaikhac5933 День назад +16

    കാദർ കരിപ്പൊടി ചാനൽവരും

  • @FilusTk
    @FilusTk 3 часа назад

    റബ്ബേ എനിക്ക് നല്ല ഇഷ്ടം ആണ് കാദർ കരിപ്പൊടിയുടെ ചാനൽ എന്തു പറ്റി അള്ളാഹ്... നല്ലവർക്ക് എന്നും ശത്രുക്കൾ ഉണ്ടാവും.. തിരിച്ചു കിട്ടണേ അള്ളാഹ് ആമീൻ ... ആ ചാനലും അവനും ആ സംസാരവും സൂപ്പർ.... അവൻ പാവം ആണ് ഞാൻ കാണാറുള്ള ചാനലാ മാഷേ... അവനെ സങ്കട പെടുത്തല്ലേ അള്ളാഹ്. പെട്ടന്ന് ചാനൽ കിട്ടണേ.. സത്യം അറിയണം എകിൽ ആ ചാനലും മാഷേ ചാനലും കണ്ടാൽ മതി...

  • @sainabant3357
    @sainabant3357 День назад +19

    ആമീൻ അല്ലാഹുവേ നികുട്ടി കൾക്ക് കബർ വിശാല മകണേ ആമീൻ ആമീൻ ആമീൻ

  • @shafinzuhra
    @shafinzuhra День назад +26

    ഉമറു ബ്നു അബ്ദുൽ അസീസ് (റ )

  • @abdulnazar4747
    @abdulnazar4747 День назад +17

    ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ ആമീൻ ആമീൻ🤲🤲🤲🤲🤲🥲🥲🥲🥲🥲

  • @شاجي-ش3ي
    @شاجي-ش3ي День назад +11

    എനിക്കും ഇഷ്ടമാണ് പബ്ളിക് കേരളാ ച നൽ

  • @fabirashid7848
    @fabirashid7848 День назад +21

    കാദർ ന്ടെയും നിങ്ങളുടെയും വീഡിയോ ആണ് ഞാനു അധികം കാണർ.. അതാണ് എനിക്കു വിശ്വാസം ulla ചാനൽ.. കരിപ്പൊടി സത്യം ത്തിന്ടെ കൂടെ നിൽക്കുന്നവർ ആണ്

  • @diyaworld8036
    @diyaworld8036 22 часа назад +6

    സത്യങ്ങൾ വിളിച്ച് പറയുന്നവർക്ക് എന്നും ശത്രുക്കൾ ഉണ്ടാവും....

  • @fahad.p
    @fahad.p День назад +5

    കഥറകരിപ്പൊടിയുട ചാനൽ എനിക്കവലരെ ഇഷ്ട്ടമാണ്

  • @chinjoos182
    @chinjoos182 20 часов назад +2

    കാദർ കരിപ്പൊടിയുടെ ചാനൽ എ ന്റെ വീട്ടിൽ എല്ലാവരും കാണാറുണ്ട്. എത്രയും വേഗം അദേഹത്തിന്റെ ചാനൽ തിരിച്ചു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @zeenathrahman8146
    @zeenathrahman8146 18 часов назад +1

    എത്രയും പെട്ടന്ന് കിട്ടട്ടെ

  • @Abdulrahiman-
    @Abdulrahiman- День назад +14

    ഉമറുബ്നു അബദുൽ അസിസ് (റ)

  • @MUTHUMUTHU-oj9ds
    @MUTHUMUTHU-oj9ds Час назад

    Kadar broyudey channel ethrayum pettannu thirichu kittaney ennu 🤲kkunnu

  • @muneespk2122
    @muneespk2122 4 часа назад +1

    ആചാനൽ വിശ്വാസിക്കാം നല്ല ചാനൽ ആണ്

  • @SulaikhaRasheed-ok7cb
    @SulaikhaRasheed-ok7cb День назад +13

    അല്ലാഹ് എല്ലാവരെയും കാക്കണേ 🤲

  • @CholayilNabeesa
    @CholayilNabeesa День назад +3

    Aameen

  • @suharapp3016
    @suharapp3016 День назад +9

    കാലിലെ ഞരമ്പുകൾ വീർത്ത്, തടിച്ച് കാണപ്പെടുന്ന ഒരു അവസ്‌ഥ ആണ് 'വെരിക്കോസ് വെയിൻ' എന്ന് പറയുന്നത്. നിരവധി ആളുകളിൽ ഇത് കണ്ട് വരുന്നു. ഏറെനേരം നിന്നു ജോലിചെയ്യുന്നവരില്‍ കൂടുതലായി കണ്ടുവരുന്ന രോഗമാണ് ഇത്.ശരീരത്തിന്റെ ഏത് ഭാഗത്തും ഇതു സംഭവിക്കാമെങ്കിലും കാലുകളിലെ സിരകളിലാണ് ഏറ്റവുമധികം സാധ്യത. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന രോഗമാണിത്. യുഎസിൽ നാലിൽ ഒരാൾക്ക് വെരിക്കോസ് വെയിൻ ബാധിച്ചിട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. ഒരാളുടെ പ്രായം വർദ്ധിക്കുന്നതിനനുസരിച്ച് അവരുടെ സിരകളും രക്തക്കുഴലുകളും ഒക്കെ ദുർബലമായി മാറിയേക്കാം. ഇത് പലപ്പോഴും ഈ രോഗാവസ്ഥയിലേക്ക് നയിക്കുന്നു. ശരീരത്തിലെ അധിക ഭാരം സിരകളിൽ അധിക സമ്മർദ്ദം ചെലുത്തുകയും അവയ്ക്ക് കേടുവരുത്തുകയും ചെയ്യും. ഇത് വെരിക്കോസ് വെയിൻ രോഗത്തെ വികസിപ്പിക്കും.ഞരമ്പുകള്‍ തടിച്ച് ചുരുളും, കാലുകളില്‍ ചിലന്തിവലപോലെ ഞരമ്പുകള്‍ പ്രത്യക്ഷപ്പെടാം, രോഗബാധയുള്ള സ്ഥലത്ത് മുറിവില്‍നിന്നു രക്തസ്രാവം ഉണ്ടാവുക, കാലുകളില്‍ വേദനയും ഭാരക്കൂടുതലും തോന്നുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. വെരിക്കോസ് വെയിനിനെ തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗം ആരോഗ്യകരമായ ഒരു ജീവിതശൈലി ഉണ്ടാക്കുക എന്നതാണ്.

    • @asiyabeevi3773
      @asiyabeevi3773 День назад

      നിൽക്കുന്നതാണ് ഇതിനു കാരണം

  • @MuthuMon-zz9dx
    @MuthuMon-zz9dx 20 часов назад +1

    ആമീൻ 🤲

  • @Afsa1kkj
    @Afsa1kkj День назад +11

    ഉമർ ബ്നു അബ്ദുൽ അസിസ്

  • @shahlacpshahla9527
    @shahlacpshahla9527 2 часа назад

    Eanikk eattavum eshttapetta chanel

  • @kadeejapk4318
    @kadeejapk4318 День назад +6

    Umar Ibn AbdulAzeez

  • @naseeman2128
    @naseeman2128 18 часов назад

    എനിക്ക് ഏറെ ഇഷ്ട്ടമുള്ള മാധ്യമ ചാനലുകൾ... പബ്ലിക് കേരള ... വിശാൽ മീഡിയ

  • @rafeeqcp5017
    @rafeeqcp5017 День назад +9

    ഉമറുബ്നു അബ്ദുല്‍ അസീസ്

  • @ayishavalappil3793
    @ayishavalappil3793 День назад +8

    Umarubnul abdulasees

  • @MoideenHaseenaMadathil
    @MoideenHaseenaMadathil 23 часа назад +4

    ഉമ്മർ ബിൻ അബ്ദുൽ അസീസ് റ

  • @nasarn5135
    @nasarn5135 15 часов назад +1

    എന്റെ നാട്ടിലും പെണ്ണ് തെറ്റ് ചെയ്തിട്ട് ഏകപക്ഷീയമായി കാതർ കരിപ്പൊടി ന്യൂസ് കൊടുത്ത് ഇപ്പോഴും ഓടുന്നു എന്നാൽ പോലീസ് റിപ്പോർട്ട് മറിച്ചും 😊

  • @ShafiShafi-yw2iw
    @ShafiShafi-yw2iw 16 часов назад

    എന്റെ വീടിന്റെ അടുത്താണ് ഷഹൻ മോന്റെ വീട്. ആ വീട്ടിലെ അവസ്ഥ കാണാൻ കഴിയുന്നില്ല 😭😭😭😭😭😭😭😭😭😭😭. എല്ലാരും ദുആയിൽ ഉൾപ്പെടുത്തണേ 😭😭😭😭 🤲🤲🤲

  • @shamsiyabanu
    @shamsiyabanu 20 часов назад

    Aameen yarabbal Aalameen 🤲🏻

  • @MusthafaMuhsin-d5j
    @MusthafaMuhsin-d5j День назад +5

    ഉമ്മറബ്നു അബ്ദുൽ അസിസ്

  • @salenasalea346
    @salenasalea346 День назад +5

    ഉമറുബ്നു അബ്ദുൽ അസീസ

  • @muhammedthalhath6680
    @muhammedthalhath6680 День назад +10

    Umarbnu AbduAziz

  • @rasheedahadiya6715
    @rasheedahadiya6715 День назад +6

    ഉമർ ബ്നു abdul azeez

  • @SulaikhaMushfih
    @SulaikhaMushfih 9 часов назад

    ആമീൻ ആമീൻ യാറബ്ബൽ അല്മീൻ

  • @shihakv4984
    @shihakv4984 День назад +5

    Umarubinul azzeez

  • @musthafamusthafa6874
    @musthafamusthafa6874 День назад +2

    അൽഹംദുലില്ലാഹ്

  • @Ayra-lilly
    @Ayra-lilly День назад +1

    ആമീൻ 🤲🤲🤲🤲

  • @azaazwa4
    @azaazwa4 23 часа назад +4

    കുറച്ചു സത്യത്തിലേക്ക് എരുവും, പുളിയും , ചേര്ത്ത് വീർപിച്ചു കൊറേ കളവുകൾ വിളിച്ച് പറയുന്ന the journalist പോലൊത്ത ഒരുപാട് ചാനലുകൾ ഉണ്ട് അങ്ങനെയുള്ള എല്ലാ ചാനലും പൂട്ടി പോകണം എന്നാണ് എൻ്റെ ഒരിത്.

  • @AnduBalkee
    @AnduBalkee День назад +5

    Umarubin abdul azeez

  • @mahmoodrv8268
    @mahmoodrv8268 День назад +3

    أمين يارب العالمين بجاه سيدنا محمد صلي الله عليه وسلم

  • @ShamsiJaleel
    @ShamsiJaleel Час назад

    Ameen

  • @PuthanveetilRaseenabeevi
    @PuthanveetilRaseenabeevi День назад +1

    ഇന്നാലില്ലാഹി വഇന്നാഇലൈഹി റാജിഊൻ 🤲🏻🤲🏻😭

  • @NaseeraJaza
    @NaseeraJaza День назад +8

    Umar ibnu Abdul azeez

  • @himamisaqafi
    @himamisaqafi 5 часов назад

    ഉമർ ബ്നു അബ്ദുൽ അസിസ് (റ )

  • @suharakamal6993
    @suharakamal6993 День назад +5

    Umarubnu Abdul azeez

  • @Sibin4x
    @Sibin4x День назад +4

    ഉമർബ്നു അബ്ദുൽ അസീസ്

  • @khairunnisasaidabu5918
    @khairunnisasaidabu5918 День назад +5

    Umar ibn abdul azeez

  • @kurienthomas6124
    @kurienthomas6124 День назад +1

    Better late than never...

  • @swalihworld8555
    @swalihworld8555 6 часов назад

    Ameen ameen yarabbal alameen

  • @ishoosfamily
    @ishoosfamily День назад +6

    ചേളാരി 7ൽ പഠിക്കുന്ന കുട്ട്ടി മൊബൈൽ വാങ്ങി വെച്ചിട്ട് തൂങ്ങി മരിച്ചു. മലപ്പുറം ജില്ലയിൽ അടുത്തടുത്തായി കുട്ടികൾ തൂങ്ങി മരിച്ചത് 😢

  • @NazeemMuhammed
    @NazeemMuhammed День назад +1

    Ameen ameen

  • @rabiabirabiabi852
    @rabiabirabiabi852 9 часов назад

    Kader karipodiyude chanal kandit enik there nalladallatha oru karyavum enik id vare thonnniyitilla valare sathya sandhathayulla chanal

  • @amanshaheer6536
    @amanshaheer6536 День назад +2

    സുബ്ഹാനല്ലാഹ് 🌹

  • @fathimanafla7552
    @fathimanafla7552 День назад +5

    Umarubnu abdul asees

  • @FRQ.lovebeal
    @FRQ.lovebeal День назад +15

    *പബ്ലിക് കേരള ❤❤❤*

  • @RamlaSaidhalavi-yv7gk
    @RamlaSaidhalavi-yv7gk День назад +5

    ഉമർബ്നുൽ അബ്ദുൽ azeez

  • @rasiyak378
    @rasiyak378 День назад +3

    Njangalude adutha sthalam poonoor

  • @ayishahamda3531
    @ayishahamda3531 23 часа назад +3

    Umar bnul Abdul azeez

  • @mbfamily3353
    @mbfamily3353 6 часов назад

    Umar ibnul Abdul azeez (R)

  • @noorashemsi8648
    @noorashemsi8648 7 часов назад

    അമ്മ മുലപ്പാലിന്റ കു‌ടെ ചേർത്ത് കൊടുക്കുന്ന ഒരു തരം വിഷം വയറ്റിൽ ആയ ആളുകൾ അത് ജീവിതം ഉടനീളം ..പ്രവൃത്തി ച്ചു കൊണ്ടേ ഇരിക്കും .. അവരോട് ദൈവം പ്രതികരിച്ചോട്ടെ..

  • @rasiyak378
    @rasiyak378 День назад +2

    Oru prathyeka vibhagathinu nereyulla kadannakramanam ...

  • @mohammedjaseem2378
    @mohammedjaseem2378 3 часа назад

    Ummerubenu Abdul Azeez

  • @nafilmp7869
    @nafilmp7869 4 часа назад

    🤲🏻😢😢

  • @shareefashihabshareefa9939
    @shareefashihabshareefa9939 22 часа назад +2

    ഉമറുബ്നു അബ്ദുൽ അസീസ്

  • @-shefna780
    @-shefna780 День назад +6

    First like👍👍👍

    • @abdulnazar4747
      @abdulnazar4747 День назад +3

      ഞമ്മളും വന്നു😅😅

    • @visalmedia
      @visalmedia  День назад +2

      Thanks for liking

    • @-shefna780
      @-shefna780 День назад +2

      @@visalmedia 🥰🥰🥰

    • @abdulnazar4747
      @abdulnazar4747 20 часов назад +2

      @@visalmedia എന്നും ഞങ്ങൾനിങ്ങളെകൂടെ🥰🥰🥰🥰🥰💪💪💪💪💪

  • @ayishaayishu891
    @ayishaayishu891 23 часа назад +1

    Valeedhubnu

  • @fabirashid7848
    @fabirashid7848 День назад +3

    ഞാനും കാണാറുണ്ട് 🥹🥹.😮😮😮😢എന്താ പറ്റി ചാനൽ ക്ക്

  • @ShareefaMM-g2z
    @ShareefaMM-g2z День назад +2

    Ameen🤲🏻🤲🏻

  • @ayishaayishu891
    @ayishaayishu891 23 часа назад +1

    Allahuallavrkkocamayumsamadanadanvmkedkkatteameen

  • @-shefna780
    @-shefna780 День назад +4

    Answer umarubnu abdul asees (r)

  • @shafna4617
    @shafna4617 23 часа назад +2

    പബ്ലിക് കേരള 👍🏻👍🏻

  • @VahidhaBasheer
    @VahidhaBasheer День назад +1

    ആ മക്കളുടെ കുടുംബത്തിന്

  • @LahizAman-xr5mi
    @LahizAman-xr5mi День назад +3

    Enteveeling duthane

  • @rasiyak378
    @rasiyak378 День назад +2

    Sathyam thurannu kattunna nalloru channelayirinnu...njan eppozhum kanarundayirunnu

  • @iamliyaaa
    @iamliyaaa День назад +2

    😢

  • @RafiMuhammad212
    @RafiMuhammad212 21 час назад

    Kathar. And. Kathar. Puthiya. Chanal❤

  • @surusumu2002
    @surusumu2002 18 часов назад

    Ameen 🤲🤲😢😢

  • @LahizAman-xr5mi
    @LahizAman-xr5mi День назад +3

    . Adil moneAkiyam

  • @AdhilAdhil-um8ju
    @AdhilAdhil-um8ju День назад +5

    ഉമറുബ നു അബ്ദുൽ അസീസ് (റ)

  • @UvaisE-xo6zg
    @UvaisE-xo6zg 21 час назад

    സത്യ സന്തമായി നടത്തുന്ന ചാനലൊക്കെ പുട്ടും. നല്ല വാർത്തകൾ കൊണ്ട് വരുന്ന ആളായിരുന്നു

  • @RUKHIYAILLAKKUNNUMMAL
    @RUKHIYAILLAKKUNNUMMAL День назад +2

    എൻ്റെ വീട്ടിനടുത്താണ്

  • @Nafeesakareem-jw8uo
    @Nafeesakareem-jw8uo День назад +1

    നൂറെ ഹബിബി എന്ന ചാനൽ പോയിരുന്നു പൊട്ടെന്ന് വെറെ ഉണ്ടാക്കിഅൽ ഹംദുലില്ലാഹ്

  • @JamshilaP
    @JamshilaP 7 часов назад

    ഉമറൂബിനു അബ്ദുൽ അസീസ്

  • @maimoonaak7089
    @maimoonaak7089 День назад +4

    ഉമർബ്നുൽ അബ്ദുൽ അസീസ് റ