ലോകത്തിലെ ഏറ്റവും വലിയ പണക്കാരിൽ ആദ്യ 10 പേർ ഇവരാണ് | Richest People of the World

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 514

  • @aneerhameed1172
    @aneerhameed1172 4 года назад +543

    പക്ഷെ...... ഇതിൽ ഞാനില്ലല്ലോ 😀😅

    • @Ambachu
      @Ambachu 4 года назад +27

      Njanum🤣🤣

    • @aryaadhi2874
      @aryaadhi2874 4 года назад +11

      ķ

    • @malayali_yt6280
      @malayali_yt6280 4 года назад +28

      ɴᴇᴇ പിച്ചക്കാരൻ അല്ലെ

    • @aneerhameed1172
      @aneerhameed1172 4 года назад +31

      @@malayali_yt6280 pichakkaran എന്താ ഈ നാട്ടിൽ വില ഇല്ലേ?? 😜

    • @dilnafathima871
      @dilnafathima871 4 года назад +11

      Innalum ippendanvaradirikkan karanam🤔 varumayirikkum🤗varadirikkillallo😛

  • @js0779
    @js0779 3 года назад +216

    പണം ഉണ്ടാക്കുന്നതിനേക്കാൾ അത് പാവങ്ങൾക്ക് കൊടുക്കാനുള്ള ആ മനസ്സാണ് എനിക്കിഷ്ട്ടപ്പെട്ടത്

  • @aloshrappai
    @aloshrappai 3 года назад +464

    ഇനി ലോകത്തിലെ ഏറ്റവും പാവപ്പെട്ടവന്റെ വീഡിയോ ചെയ്യു അങ്ങനെ എങ്കിലും അവൻ ഒരു സഹായം ആവട്ടെ

  • @babukuttanpkd4601
    @babukuttanpkd4601 3 года назад +75

    ആരോ പുലർച്ചക്ക് എഴുന്നേറ്റു അവന്റെ സൃഷ്ടാവിനു നേരെ കുമ്പിട്ടോ അവനാണ് സമ്പന്നൻ

  • @aneesmuhammedanees9985
    @aneesmuhammedanees9985 3 года назад +131

    2000റ്റെ ഒരു നോട്ട് കൈയിൽപിടിച്ചിട്ട് മൂന്നാല് മസായി

  • @redraprs8828
    @redraprs8828 4 года назад +87

    ഇവിടെ bill gates ആണ് ഏറ്റവും നല്ല പണക്കാരൻ
    ഇന്ത്യ യിൽ എത്ര പേർക് ജോലിയും വീടില്ലാത്തവർക് വീടും വെച്ചു koduthutund

    • @smilebedhel7377
      @smilebedhel7377 3 года назад +2

      " അടീകൂടെം " വെച്ച് കൊടുക്കുന്നുണ്ട്. പെടാതെ സൂക്ഷിച്ചൊ

  • @afsalkhan8097
    @afsalkhan8097 3 года назад +27

    ഇതിൽ എലോൺ മസ്ക് 6ആം സ്ഥാനം. എന്നാൽ 8മാസങ്ങൾക്കിപ്പുറം ഇന്ന് 1ആം സ്ഥാനം 🔥🔥

  • @anandjnair4483
    @anandjnair4483 3 года назад +117

    ഇതൊക്ക കാണുന്ന നമ്മുടെ..ശ്രീ പത്മനാഭൻ 😎 ഇതൊക്ക എന്ത്....

    • @vishnugovind1191
      @vishnugovind1191 3 года назад +2

      👌👌👌👌

    • @villagechannel135
      @villagechannel135 3 года назад +4

      Athu onnara laksham kodiye ullu bro

    • @anandjnair4483
      @anandjnair4483 3 года назад +13

      @@villagechannel135 No Almost 5.5 lakhs crore. എണ്ണി തിട്ടപ്പെടുത്തിയാൽ ഇതിലും കൂടും 7 or 8 lakhs crore vare... നിലവറയിലെ നിലത്തുള്ള പൊടി മാത്രം തൂത്തെടുത്താൽ 40 lakhs വരെ കിട്ടുവെന്ന കണക്കെടുത്ത കമ്മീഷൻ പറയുന്നെ 😎

    • @vineeth5104
      @vineeth5104 3 года назад +5

      @@villagechannel135 One lack crore dollar aanu bro. Athumalla pradhana B nilavara thurannittumilla.

    • @sethulakshmi9967
      @sethulakshmi9967 3 года назад +2

      സത്യം 🕉️🕉️❤❤

  • @jubairjubair9503
    @jubairjubair9503 4 года назад +89

    Next video ലോകത്തിൽ ഏറ്റവും ഉയർന്ന ശംമ്പളം ലഭിക്കുന്ന ആളുകൾ ആരാണെന്ന് video cheyyamo

    • @abhilash.abhilash.m5329
      @abhilash.abhilash.m5329 3 года назад +7

      ഇന്ത്യകാരൻ ആയ സുന്ദർ പിച്ചെ ഗൂഗുളിന്റെ CEO ആണ് അദ്ദേഹം ലോഗത്ത് ഏറ്റവും കൂടുതൽ ശബളം മേടിക്കുന്ന വെക്തിയാണ് അദ്ദേഹം

    • @rahul_mr
      @rahul_mr 3 года назад +4

      Jeff bezuz

  • @asharafs318
    @asharafs318 3 года назад +13

    സ്വന്തമായി ഒരു രൂപ പോലും കടമില്ലാത്ത ഞാൻ ആണ് ഏറ്റവും വലിയ kodishawaran💥💥😁

  • @trainingroom666
    @trainingroom666 3 года назад +22

    ഒന്നും ഇല്ല എന്നാലും എന്റെ ജീവിതത്തിൽ ഞാനും rich ആണ് 😎

  • @kannayigopi1191
    @kannayigopi1191 4 года назад +29

    ലോക കോടിഈശ്വരൻ മാരിൽ മുകേഷ് അംബാനി ആണ് 9 അമത്

  • @jamsheersanu1529
    @jamsheersanu1529 3 года назад +31

    തികച്ച് ആയിരത്തിൻറെ ഒരു നോട് എടുക്കാൻ ഇല്ലാതെ വീഡിയോ കാണുന ഞാൻ എൻധാചെയ ലെ ഒരു അവസ്ഥ

  • @abdulvasith.p8428
    @abdulvasith.p8428 3 года назад +33

    ഇന്ത്യയെ ഇന്ത്യ aakkiya tata ആണ് ഹീറോ

  • @muhammadalthaf5213
    @muhammadalthaf5213 4 года назад +37

    അടിപൊളി മോനെ💓💓

    • @thekingtravelboy3258
      @thekingtravelboy3258 3 года назад

      @@Adhi_s_Tech_Malayalam Macha ante channel like comments subscribers cheyyo pliz🙏
      Thirichum cheyum

  • @jerinsaju6664
    @jerinsaju6664 4 года назад +57

    Dog:Bark
    Cat:Meow
    Cow:Moo
    Goat:Meeh
    Idiots:First

  • @rajeevrajeev4984
    @rajeevrajeev4984 3 года назад +17

    രത്തൻ ടാറ്റാ ഹീറോ

  • @faizy7199
    @faizy7199 3 года назад +18

    ഹാർഡ് വർക്ക് ..അത്ര തന്നെ 🔥

  • @sreejithvnsreejithvn8117
    @sreejithvnsreejithvn8117 3 года назад +5

    Tax ക്രത്യമായി അടച്ചാൽ അതുകൊണ്ട് സർക്കാരിന് രാജ്യം പുരോഗതി, പാവങ്ങൾക്ക് ഗവൺമെന്റ് ആനുകൂല്യങൾ കൂടുതൽ കിട്ടും

  • @AZEEZKALPAKANCHERY_
    @AZEEZKALPAKANCHERY_ 3 года назад +7

    എത്ര സമ്പതുണ്ടായാലും ...അതൊക്കെ ഉപയോക്കിക്കുന്നതിന് ഒരു പരിധിയുണ്ട്....ഉദ...10 bed room ഉണ്ടെങ്കിൽ ഒരേ സമയം 10 ബെഡിലും കിടന്നുറങ്ങാൻ കഴിയില്ലല്ലോ🙄🙄🙄...എത്ര tasty ഫുഡ് തിന്നാലും അതൊക്കെ നാവിലൂടെ കടന്ന് പോകുന്ന സെക്കന്റ് മാത്രമേ ...നിലനിൽക്കുകയുള്ളോ...😥😥😥
    😊😊
    ഈ ലോകത്തിന്റെ യാഥാർത്തിയതെ ചിന്തിച്ച് മനസ്സിലാക്കുക...

  • @mithunashok1623
    @mithunashok1623 4 года назад +13

    Great 🇮🇳India man TaTa

  • @banuchandu8540
    @banuchandu8540 4 года назад +21

    Frist view and frist like

  • @blastersx2
    @blastersx2 4 года назад +14

    1st bro oru like

  • @mr_wizard_4007
    @mr_wizard_4007 3 года назад +4

    Tata 😍💪💪💪💪💪

  • @mohammedashraf1552
    @mohammedashraf1552 3 года назад +6

    Tata ❤️❤️❤️❤️🌹

  • @sabith2370
    @sabith2370 4 года назад +7

    Nice vedeo bro 💔

  • @hotkitchen199
    @hotkitchen199 3 года назад +3

    ഇവർ ആരുമല്ല ഞാൻ ആണ് ഇവരേക്കാളും വലീയ ധനികൻ
    കിടന്നു ഉറങ്ങാം എത്ര വേണമെങ്കിലും 😄

  • @savinraja9
    @savinraja9 3 года назад +6

    Elon musk ആണ് ഇപ്പോളത്തെ no.1🔥🔥🔥

  • @fadhil9211
    @fadhil9211 4 года назад +2

    Video poli aayittund

  • @Mirashvlogger
    @Mirashvlogger 3 года назад +5

    Richest persons in 2021
    1) Bernad Arnault
    2)Jeff Bezos
    3) Elon Musk
    4) Bill Gates

  • @jasontheconservative4056
    @jasontheconservative4056 3 года назад +4

    Fun Fact: 2008il Oru List full um indiakar ayirunu
    1: Anil Ambani
    2: Mukesh Ambani
    3: Azim Prem Ji
    5: Lakshmi Mital
    6: (Marran Poyi)

  • @riyafathima7470
    @riyafathima7470 4 года назад +7

    Super 👍👍

  • @abelsam1432
    @abelsam1432 4 года назад +40

    But bro ഇന്ത്യയിലെ ഏറ്റവും വലിയ കൊടിശ്വരൻ അമ്ബനി അല്ലെ ടാറ്റ അല്ലാലോ

    • @nelsonjames4102
      @nelsonjames4102 3 года назад +2

      Indiade karym allalo parayunne...world ile alle

    • @shontru-ay
      @shontru-ay 3 года назад +13

      ടാറ്റ പുറത്തും ഉണ്ട്‌ വേറെ കമ്പനി . reliance only ഇന്ത്യയിൽ മാത്രം

    • @alwinvarghese2132
      @alwinvarghese2132 3 года назад +3

      True

    • @sreeram3231
      @sreeram3231 3 года назад +2

      Tatayude motham ohari abaniyudethinekkal ethrayo adhikama

  • @abinpsonyabin2734
    @abinpsonyabin2734 4 года назад +20

    Money money is the greatest

  • @iamahswaf1560
    @iamahswaf1560 4 года назад +4

    Kure first und njanum oru first 😁😁

  • @fahadk7022
    @fahadk7022 3 года назад +7

    Bill gatess and Ratan tata🥰

  • @ahammedmistah98
    @ahammedmistah98 4 года назад +26

    Ithrayume paisa illangilum nannayi bakshanam kazhikanum nalla oru veedum und anik eth thanne Daralam ☺☺
    Ethrayengilum undallo deywathin nandhi

  • @minnu1977
    @minnu1977 4 года назад +4

    Adipoli. 👌👌

  • @sinanmon9594
    @sinanmon9594 3 года назад +4

    കടവും ശത്രുക്കളുമില്ലാത്ത ഞാൻ ആണ് ഏറ്റവും വലിയ ധനികൻ

  • @sahadbadar1756
    @sahadbadar1756 4 года назад +12

    First comment

  • @santhoshkumar-qw6of
    @santhoshkumar-qw6of 3 года назад +14

    ഇലോൺ മസ്‌ക് ആണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ.......

  • @althafqq907
    @althafqq907 3 года назад +3

    ഇവിടെയെന്നും എന്നെ കാണില്ല കാരണം കാശ് എനിക്ക് ഒരു പ്രേശ്നമല്ല 😎

  • @knowledgearsenal7155
    @knowledgearsenal7155 4 года назад +2

    Very amazing..you inspired me to start my channel

    • @sainudheen569
      @sainudheen569 4 года назад

      Sub ചെയ്തു തിരിച്ചു cheyy

  • @__-qx1bo
    @__-qx1bo 4 года назад +14

    Uyyo.ivarokke pavangale sahayichal lokath pattini maarumayirunnu.lokam muzhuvan
    Santhosham undayene......

  • @mithunashok1623
    @mithunashok1623 4 года назад +2

    Inspired

  • @mugammedyazeedyazu67
    @mugammedyazeedyazu67 4 года назад +7

    Sper

  • @mrudukumarp5643
    @mrudukumarp5643 3 года назад +3

    Iove Tata . happiest man❤️

  • @amrithsiva.s1355
    @amrithsiva.s1355 4 года назад +4

    Super👍👍🙏🙏

  • @jibinv917
    @jibinv917 3 года назад +7

    2021 kannunna njn

  • @tech4296
    @tech4296 4 года назад +18

    ഇവർക്കൊന്നും tax കൊടുക്കണ്ടേ

  • @amaljith7677
    @amaljith7677 3 года назад +2

    എന്ത് ഉണ്ടായിട്ടും കാര്യമില്ല മരണം കൂടെയുണ്ട്

  • @mohammed-hy4um
    @mohammed-hy4um 3 года назад +3

    take risk everything possible in the world the world is yours ...🔥🔥🔥

  • @adhiladhil7404
    @adhiladhil7404 3 года назад +2

    Tata is no one
    Tata യുടെ വളരെ കുറച്ചു share മാത്രമേ കൈവശം ഉള്ളു ബാക്കി ചാരിറ്റിക് പോകുന്നു
    മുഴുവൻ സ്വന്തം പേരിലാണെകിൽ he his no one

  • @aneeshkrishna2835
    @aneeshkrishna2835 3 года назад +4

    രത്തൻ ടാറ്റ ഇന്ത്യയുടെ ഗ്രേറ്റ് ബിസിനസ് മാൻ

  • @aneeshaneeshaneeshaneesh4972
    @aneeshaneeshaneeshaneesh4972 3 года назад +17

    ഞാൻ ദിവസം 700 രൂപ കൂലി പോയിട്ട് എന്നാ ഇതു പോലെ ലിസ്റ്റിൽ വരുന്നത്

    • @darkpredetor5513
      @darkpredetor5513 3 года назад +1

      Rich dad poor dad ennoru book und athu vangi vayikk

    • @anishhariharan4135
      @anishhariharan4135 3 года назад +1

      Oru divasam 700 appo 🤔
      Oru 2 kodi varsham joli cheyyendi varum 🥺

    • @Malluautomobile
      @Malluautomobile 2 года назад

      @@darkpredetor5513 book poliyan

  • @shahabasahammed6468
    @shahabasahammed6468 3 года назад +3

    ivar enne marannoyallo.. saarallaa adutha praavashyam aakkaam😍

    • @ashir6013
      @ashir6013 2 года назад +1

      I listed your name bro 😁

  • @rizwanvlogs8339
    @rizwanvlogs8339 3 года назад +3

    ഇവരെല്ലാം ചാവുമ്പോൾ ഇതെലാം കൊണ്ടുപോകുമോ? 😂
    അവർക്കും നമുക്കും കിട്ടുയുന്നത് ഒരേ സ്ഥലം അല്ലെ?? 😂

  • @sajithj7959
    @sajithj7959 3 года назад +1

    ഇങ്ങനൊക്കെ ജീവക്കണം ന്നു ഉണ്ട് പക്ഷേ അത് സ്വപ്നത്തിൽ മാത്രേ ഇപ്പോ പറ്റുന്നുളൂ... I WILL COMPLETE MY GOAL

  • @abhiroopuv50
    @abhiroopuv50 2 года назад +3

    Ratan Tata at no.5 was a pleasant surprise but not finding the Ambani's was also disappointing as they are the no.1in Asia yet they were outweighed by the TATA s

  • @xavirokio3118
    @xavirokio3118 3 года назад +2

    Video കൊള്ളാം.. പക്ഷെ താങ്കൾ ഇതിനെ കുറിച്ച് കുറച്ചെങ്കിലും കാര്യമായി പഠിച്ചു വീഡിയോ ചെയ്യുക.. ഒരുപാട് തെറ്റുകൾ കാണാൻ കഴിഞ്ഞു 💯

  • @faisadsp9001
    @faisadsp9001 3 года назад +3

    Muhammad nabi video chayymu

  • @nandhumanoj3963
    @nandhumanoj3963 4 года назад

    Thks

  • @christojfrancis6754
    @christojfrancis6754 3 года назад +6

    Eppo second position nil Elon Musk vannu 😀😀

  • @y_9526
    @y_9526 4 года назад +7

    Yeee

  • @ajuzzzvlog9399
    @ajuzzzvlog9399 3 года назад +2

    ഇത്രയും കാശുണ്ടായിട്ട് കാര്യമില്ല ഇവർക്കൊന്നും ടെൻഷൻ ഒഴിഞ്ഞുള്ള സമയവും ഉണ്ടായിരിക്കില്ല

  • @shabbirmohammad8017
    @shabbirmohammad8017 2 года назад +1

    TATA 🔥🔥❤❤

  • @sivadaskk4217
    @sivadaskk4217 3 года назад

    good Man

  • @aflah7783
    @aflah7783 4 года назад +3

    ജെഫ് ബെസോസ് കോവിഡ് കാരണം 8മാസം കൊണ്ട് 94ഡോളർ ബ്രില്ലിയനാണ് ലോകത്ത് 200കോടി ബ്രില്ലിയൺ ഡോളർ ഉള്ള ഒരേ ഒരു കോടിശ്വരൻ

  • @sandeepbaby7314
    @sandeepbaby7314 3 года назад +2

    Ratan Tata 💕💕💕💕💕

  • @rifayi3037
    @rifayi3037 4 года назад +2

    Saudi royal family net worth kurich oru video cheyummooo

  • @walker2.047
    @walker2.047 4 года назад +2

    1 👏👏👏👏

  • @sreerajkannan3356
    @sreerajkannan3356 2 года назад +1

    ഇതിൽ അത്ഭുദം എന്തെന്നാൽ എന്റെ പേര് കാണുന്നില്ല 😌😂

  • @smilebedhel7377
    @smilebedhel7377 3 года назад +3

    💯💯💯രത്തൻ the greatman💯💯💯

  • @ArunKumar-wl9zt
    @ArunKumar-wl9zt 4 года назад +3

    11 മത് പണിക്കരാനായ എന് കുറിച്ച് ആരും ഒന്നും പറഞ്ഞില്ലേ കഷ്ടം തന്നെ ഹോ ,☺️☺️☺️

  • @ismaisma8257
    @ismaisma8257 4 года назад +1

    Adpoli video 😁

  • @51presinks94
    @51presinks94 4 года назад +2

    Oru doubt kooduthal cash illa aalde photo korav kash aaki cover photoyil vachirikunnu

  • @sreenath2233
    @sreenath2233 3 года назад +15

    1 hr : 90cr അംബാനി 🔥🔥💚❤️💙

  • @fromtheearth5102
    @fromtheearth5102 3 года назад

    Top 10 paavapettavarude video cheyyu

  • @sabirisaleem6805
    @sabirisaleem6805 4 года назад +1

    Super

  • @sidrasmedia5941
    @sidrasmedia5941 4 года назад +6

    👍🌷👌

  • @deepasudheer4237
    @deepasudheer4237 4 года назад +2

    അടിപൊളി

  • @akhinesh.j.r745
    @akhinesh.j.r745 4 года назад +11

    Facts mojo is a leagend

  • @salihkuttimon178
    @salihkuttimon178 3 года назад +1

    ഏറ്റവും വലിയ സമ്പത് ആരോഗ്യം ആണ് സഹോദര

  • @akhinesh.j.r745
    @akhinesh.j.r745 4 года назад +2

    First view

  • @akfreefirefreefire5005
    @akfreefirefreefire5005 4 года назад +2

    super vedio

  • @light_ryuk9028
    @light_ryuk9028 4 года назад +3

    💖AMAZON💖

  • @sandeepmohanr9521
    @sandeepmohanr9521 4 года назад +1

    Nice

  • @KarnanBharatheeyan
    @KarnanBharatheeyan 2 года назад

    No.1. Sreepadmanabhan....

  • @prabhakaranprabhakaran1213
    @prabhakaranprabhakaran1213 4 года назад +2

    ഞാൻ വിചാരിച്ച video ഇട്ടു

  • @sambuklgd9247
    @sambuklgd9247 3 года назад

    TATA🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳♥👍👍👍👍👍

  • @rejitham8153
    @rejitham8153 4 года назад +7

    Where is ambani
    70billon networth

    • @nelsonjames4102
      @nelsonjames4102 3 года назад

      😂 billions are just jokes when they are talking about trillions 🙌😬

  • @niranjantechy2173
    @niranjantechy2173 4 года назад +1

    Adipoli video

  • @dudefilmmakers
    @dudefilmmakers 3 года назад +3

    പൈസയെകളും വില മനുഷ്യന് ആണ്

  • @adharshvp6300
    @adharshvp6300 4 года назад +6

    Supar

  • @musaferp8307
    @musaferp8307 3 года назад +1

    Tara proud to be Indian

  • @jinugeorge4415
    @jinugeorge4415 4 года назад +2

    Nighalude sound kelkan enthu rasam anu . Enthanu ethinte secret?

  • @shameerabdulsalam5446
    @shameerabdulsalam5446 Год назад +1

    19 വർഷം ആയി പ്രവാസ ജീവിതം നയിക്കുന്നു പക്ഷേ ബാങ്ക് ബാലൻസ് സീറോ ആണ്. but i am very happy also my family😂😂😂

  • @minnamol933
    @minnamol933 4 года назад +1

    Poli

  • @ZyroxGaming-uq6lu
    @ZyroxGaming-uq6lu 4 месяца назад +1

    Ivar okke ente businesses partner's ann

  • @sabithnaduvil3953
    @sabithnaduvil3953 3 года назад +1

    ഇവരൊക്കെ മരികുമ്പോൾ കൊണ്ട് പോവോ വെറുതെയല്ല ദൈവം മനുഷ്യർക്കു കുറച്ചു കാലം ലൈഫ് കൊടുക്കുന്നത് ഉള്ളവൻ ഉണ്ടാക്കികൊണ്ടേയിരിക്കും 🙄