ഉയരം ഇല്ലെങ്കിലെന്താ അതിനും ചേർത്ത് വിവരം നൽകി ദൈവം അനുഗ്രഹിച്ച കലാകാരനാണ് ശ്രീ പക്രു- നർമവും കാര്യവും കലർന്ന എത്ര നല്ല കമന്റു സുകൾ '.ജഡ്ജ് മെന്റ് എന്ന പേരിൽ ഒരു സംബന്ധവുമില്ലാതെ എന്തെങ്കിലും ഒക്കെ വിളിച്ചു പറയുന്ന മറ്റു പല ഷോകളിലേയും ജഡ്ജുമാർ അദ്ദേഹത്തെ കണ്ടു പഠിക്കണം -...!!!
ഇതുവരെ ഉള്ള എപ്പിസോഡിൽ ഇന്നത്തെ സുമേശിന്റേം ആദർഷിന്റേം പെർഫോമൻസ് കലക്കി..തിമിർത്തു.. പൊളിച്ചു..😃😃 എത്ര തവണ കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നുന്നു...😍❤😍
ഇന്ത്യന് ടീമിന്റെ ക്രിക്കറ്റ് കാണുമ്പോഴും ബ്ലാസ്റ്റേർസിന്റെ ഫുട്ബോൾ കാണുമ്പോഴും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ കഴിവുള്ള ഒരുപാട് പേര് അതിലേക്ക് വന്നിരുന്നെങ്കിൽ എന്ന്...പണത്തിന് മേലെ പറക്കാന് കഴിയാത്തത് കൊണ്ടാണ്.. അവരുടെ കഴിവ് നാട്ടിന് പുറത്തെ പാടത്ത് ഒതുങ്ങി നിൽക്കുന്നത്..... സുരാജ് വെഞ്ഞാറംമൂട് കോട്ടയം നസിർ തുടങ്ങി നിരവധി പേരുടെ മിമിക്രികളും മറ്റും കാണുമ്പോൾ ഒരവസരം കിട്ടാന് കാത്തിരിക്കുന്ന എത്ര പേരുണ്ട് നമ്മുടെ നാട്ടിൽ അവർക്ക് ഒരവസരം കിട്ടുന്ന എന്തെങ്കിലും ഒരു റിയാലിറ്റിഷോകൾ വന്നെങ്കിൽ എന്നാഗ്രഹിച്ചിരുന്നു.... ആ ആഗ്രഹങ്ങൾ പൂവണിയിക്കാന് ഫ്ലവേർസ് ചാനൽ കോമഡി ഉത്സവ് രൂപത്തിൽ മുന്നിട്ട് വന്നപ്പോൾ....ഞാനൊരു ഉറച്ച തീരുമാനമെടുത്താതാണ്... യൂടൂബിൽ കേറുമ്പോ ഇത് വരെ എന്റെ കണ്ണ് പതിയാത്ത 71ൽ ഒരു എപ്പിസോഡും ഉണ്ടാകില്ല എന്ന്...😍
മിഥുനെപ്പോലെ ഇത്രയും നല്ല ഒരു അവതാരകനെ ഇത് വരെ കണ്ടിട്ടില്ല. എല്ലാവരെയും ഇത്രയും നന്നായി പ്രോത്സാഹിപ്പിക്കുന്ന, തികച്ചും ആർദ്രമായ മനസ്സിനുടമയായ മിഥുൻ തന്നെയാണ് ഈ പ്രോഗ്രാമിന്റെ പ്രധാന ആകർഷണം.
ഹായ് ടിനി ചേട്ടാ, ഇന്ന് ഞാൻ dafedar സിനിമ കണ്ടു, എവിടെയൊക്കെയോ നിങ്ങൾ എന്റെ കണ്ണ് നിറയിച്ചു്, അത് പോലെ കോമഡി ഉത്സവം യൂട്യൂബിൽ കാണുന്ന ഒരു പാവം പ്രവാസിയാണ് ഞാൻ, അതിലൂടെ നിങ്ങൾ ഞങ്ങളുമായി ഒരുപാട് അടുത്തു,
ഉപ്പും മുളകും കോമഡി ഉത്സവും രണ്ടും ഒരുമിച്ച് അപ്ലോഡ് ചെയത അപ്ലോഡേർ ചേട്ടാ ഏതങ്കിലും ഒന്ന് അപ്ലോഡ് ചെയ്താൽ പോരേ ഇതിപ്പോ ഏതു ഫസ്റ്റ് കാണും..😭 ഏതായാലും ഇതു കണ്ടൂ കഴിഞ്ഞിട്ട് കാണാം
എൻ്റെ പേര് ലിനു കെ വാഴത്തറ ...ഒരു പട്ടാളക്കാരനാണ്...നല്ല മികച്ചയൊരു പരിപാടിയാണിത്....വിശ്രമ വേളകളിൽ മനസ്സിന് സന്തോഷം നൽകുന്ന ഒരു പ്രോഗ്രാമിണിത്..ജാഡയില്ലാത്ത ജഡ്ജസും അവതാരകനും ഈ പ്രോഗ്രാമിൻ്റെ വിജയമാണ്..എല്ലാ മേഖലയിലെയും കഴിവുള്ളവർക്ക് അവസരം കൊടുക്കുന്ന ഫ്ളവേർഴ്സ് ചാനലിന് അഭിനന്ദനങ്ങൾ ..
Linu K Linu K അതേലോ എന്നാലും ആലോചിച്ചു നോക്കു ഞങ്ങൾ നിസാര കാര്യം ഉണ്ടായാലും ചിരിക്കും അതുപോലെ കരയാനും നിങ്ങൾ മനസു തുറന്നു ചിരിക്കാൻ പറ്റുമോ സ്നേഹിക്കാൻ പറ്റുമോ ഒന്നും ഇല്ല ചിട്ടയായ ഒരു ജീവിതം അതല്ലേ ഒരു പട്ടാളക്കാരൻ ????അല്ലാതെ എന്താ
Linu K Linu K നോക്കാതെ അറിയാം തമാശ തിരിച്ചറിയാൻ പോലും പറ്റാത്ത ഒരു പട്ടാളക്കാരനെ എനിക്കു അറിയാം ഇതു പോലെ പരിചയം ഉണ്ടായത് അതാ പറഞ്ഞത് എന്തെകിലും പറഞ്ഞാൽ ബ്ലോക്കി പിണക്കം ആകും അതാണ് ഒരു പട്ടാളം !!!!;:;
HOMEMAZALA ആപ്പ് വഴി ഇന്നലെ തന്നെ ലൈവ് കണ്ടു .. രണ്ടാം പ്രാവശ്യം ഇവിടെ വീണ്ടും കാണാൻ വന്നു 😀😀..RUclips Notification നോക്കിയപ്പോഴേക്കും comments കൊണ്ട് നിറഞ്ഞിരിക്കുന്നു .. കാണുന്ന മുൻപെ comments ചെയ്യാൻ ആണോ എല്ലാവരും വരുന്നെ 😀😀
Midun I respect and likeyour style of talk. * You respecting everyone's profession. A big hats off to you. * Even in your body language also you are so polite. You making contestants more confident.
പണ്ട് ബാലരമക്കു കാത്തിരുന്നു ഇന്ന് കോമഡി ഉത്സവത്തിനായി കട്ട വെയിറ്റിങ് മിഥുൻ ചേട്ടോ,,😚😘😘😘
സംഗീതമയം..... സുമേഷ് ആദർശ്.... തകർത്തു.... പൊളിച്ചടുക്കി.... ഒരു പാട് സന്തോഷായി.....
കീറ്റാര്‍ സൂപ്പര്‍,പിന്നെ bro ആദര്‍ശും.
Sumesh is outstanding... Made goosebumps...... Bgm rocks... More expecting
ഉയരം ഇല്ലെങ്കിലെന്താ അതിനും ചേർത്ത് വിവരം നൽകി ദൈവം അനുഗ്രഹിച്ച കലാകാരനാണ് ശ്രീ പക്രു- നർമവും കാര്യവും കലർന്ന എത്ര നല്ല കമന്റു സുകൾ '.ജഡ്ജ് മെന്റ് എന്ന പേരിൽ ഒരു സംബന്ധവുമില്ലാതെ എന്തെങ്കിലും ഒക്കെ വിളിച്ചു പറയുന്ന മറ്റു പല ഷോകളിലേയും ജഡ്ജുമാർ അദ്ദേഹത്തെ കണ്ടു പഠിക്കണം -...!!!
Sure
Abdul Vahab : sathyam..!! Ithrayum matured aaya oru comedian industriyil illa.
currect
sathyam..!
sathyam bro
നമ്മളെ ചിരിപ്പിക്കാന്‍ ജഡ്ജസും മിധുന്‍ ചേട്ടനും തന്നെ ധാരാളം
ഇന്നത്തെ full കോമഡി അവരുടേതായിരുന്നു
ഇതാണ് ജഡ്‌ജ്‌മെന്റ് . . കേരളത്തിലെ നമ്പർ വൺ ചാനൽ FLOWERS CHANEL തന്നെ.
Yes
Mmmń
ഇതുവരെ ഉള്ള എപ്പിസോഡിൽ ഇന്നത്തെ സുമേശിന്റേം ആദർഷിന്റേം പെർഫോമൻസ് കലക്കി..തിമിർത്തു.. പൊളിച്ചു..😃😃 എത്ര തവണ കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നുന്നു...😍❤😍
ഇന്ത്യന് ടീമിന്റെ ക്രിക്കറ്റ് കാണുമ്പോഴും ബ്ലാസ്റ്റേർസിന്റെ ഫുട്ബോൾ കാണുമ്പോഴും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ കഴിവുള്ള ഒരുപാട് പേര് അതിലേക്ക് വന്നിരുന്നെങ്കിൽ എന്ന്...പണത്തിന് മേലെ പറക്കാന് കഴിയാത്തത് കൊണ്ടാണ്.. അവരുടെ കഴിവ് നാട്ടിന് പുറത്തെ പാടത്ത് ഒതുങ്ങി നിൽക്കുന്നത്.....
സുരാജ് വെഞ്ഞാറംമൂട് കോട്ടയം നസിർ തുടങ്ങി നിരവധി പേരുടെ മിമിക്രികളും മറ്റും കാണുമ്പോൾ ഒരവസരം കിട്ടാന് കാത്തിരിക്കുന്ന എത്ര പേരുണ്ട് നമ്മുടെ നാട്ടിൽ അവർക്ക് ഒരവസരം കിട്ടുന്ന എന്തെങ്കിലും ഒരു റിയാലിറ്റിഷോകൾ വന്നെങ്കിൽ എന്നാഗ്രഹിച്ചിരുന്നു....
ആ ആഗ്രഹങ്ങൾ പൂവണിയിക്കാന് ഫ്ലവേർസ് ചാനൽ കോമഡി ഉത്സവ് രൂപത്തിൽ മുന്നിട്ട് വന്നപ്പോൾ....ഞാനൊരു ഉറച്ച തീരുമാനമെടുത്താതാണ്... യൂടൂബിൽ കേറുമ്പോ ഇത് വരെ എന്റെ കണ്ണ് പതിയാത്ത 71ൽ ഒരു എപ്പിസോഡും ഉണ്ടാകില്ല എന്ന്...😍
നീയും എന്നെ പോലെ തന്നെയാണല്ലേ
വാ കയറിവാ മോനെ എനിക്ക് കൂട്ടിന് അളില്ലാതിരിക്കായിരുന്നു
അടിച്ച് പോളിക്കാം
Niyas Panthappilan o???last endha
Niyas Panthappilan ipoo mnslyi
കീ ഗിത്താർ... മാസ്മരിക പ്രകടനം... തകർത്തു വാരി.. ആദർശിനേയും നിസാമിനെയും വീണ്ടും കണ്ടപ്പോൾ വളരെ സന്തോഷം..
മിഥുൻ ചേട്ടൻ ഒരു കമൻറ് അടിക്കാൻ ആഗ്രഹം ഉള്ളവർ like അടിക്ക്...😘😍
kidelan
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു ഞാൻ കുഴങ്ങി
Mufli Mp 😁😂
poda like thandi..............
Saho Rocks ninte achan...
Nizam Kaaaa
Lavudikina Neramayidhaaa
Song
Hooooooooooo
Oru Rakshayum illaaaa
Powlichu ❤️❤️🌹🌹🌹👍🏻👍🏻👍🏻
നിസാം കലിക്കറ്റ്ന്റെ ഒറിജിനൽ ശബ്‌ദത്തിൽ ഒരു പാട്ടുകേൾക്കാൻ പറ്റുമോ?
രണ്ടു പേക്കറ്റ് ലൈസും വാങ്ങി കുറേ സമയമായി യൂട്യൂബിൻറെ മുമ്പിൽ കുത്തിയിരിക്കുന്നത്...ഇപ്പോഴെങ്കിലും വന്നല്ലോ..😀😍
😀😁😁😂😂😃
athukalakkiiii...👍👍
Ha ha 🤣🤣 adipoli
Alla pinnee..
മിഥുന്റെ entry കലക്കി ......ഇഷ്ടപ്പെട്ടവര്‍ like ചെയ്യു
Sumesh bro kalakki....oru paadu uyarangalil ethatte....heart touching performance....May God Bless U....
murali gopi listil illathayaal nannaayi cheythu
മിഥുനെപ്പോലെ ഇത്രയും നല്ല ഒരു അവതാരകനെ ഇത് വരെ കണ്ടിട്ടില്ല. എല്ലാവരെയും ഇത്രയും നന്നായി പ്രോത്സാഹിപ്പിക്കുന്ന, തികച്ചും ആർദ്രമായ മനസ്സിനുടമയായ മിഥുൻ തന്നെയാണ് ഈ പ്രോഗ്രാമിന്റെ പ്രധാന ആകർഷണം.
Midhun fans 👍🏻
Sajjad ck aliyooo comments thakarkkunnunde ketto... Uppum mulakum groupum.👏👏✌✌
Sajjad ck .nhaa
Sajjad ck v
Denil vs 👍🏻👍🏻👍🏻😘
Sajjad ck Saim 2 you
ഈ മരുഭൂമിയില് കെടന്ന് കഷ്ട്ടപ്പെട്ട് പത്തും പന്ത്രണ്ടും പണിയെടുത്ത് റൂമില്‍ വരുമ്പോ യൂടൂബില്‍ നമ്മ്ട കോമഡി ഉത്സവം കാണണം അത് നിര്‍ബന്ധാ...!!!
ഹായ് ടിനി ചേട്ടാ,
ഇന്ന് ഞാൻ dafedar സിനിമ കണ്ടു, എവിടെയൊക്കെയോ നിങ്ങൾ എന്റെ കണ്ണ് നിറയിച്ചു്, അത് പോലെ കോമഡി ഉത്സവം യൂട്യൂബിൽ കാണുന്ന ഒരു പാവം പ്രവാസിയാണ് ഞാൻ, അതിലൂടെ നിങ്ങൾ ഞങ്ങളുമായി ഒരുപാട് അടുത്തു,
🎸🎶🎶🎶🎶🎶 പൊളിച്ചടുക്കി...സൂപ്പർ...
( കലാകാരന്മാരെ പ്രൊൽസാഹിപ്പിക്കുന്ന ഒരേ ഒരു ആങ്കർ..നമ്മുടെ സ്വന്തം മിദുൻ ചേട്ടൻ..)
എനിക്ക് ഭയങ്കര ഇഷ്ട്ട ആദർശ്നേ 😙😙😙😍
Nizam Bhai
നിങ്ങള് തകർത്തു ട്ട ...
ഒരു രക്ഷയുമില്ല......
മിഥുൻ ഭായി
ഇങ്ങള് സംഭവമാണ് ട്ടാ...
ഉപ്പും മുളകും കോമഡി ഉത്സവും രണ്ടും ഒരുമിച്ച് അപ്ലോഡ് ചെയത അപ്ലോഡേർ ചേട്ടാ ഏതങ്കിലും ഒന്ന് അപ്ലോഡ് ചെയ്താൽ പോരേ ഇതിപ്പോ
ഏതു ഫസ്റ്റ് കാണും..😭
ഏതായാലും ഇതു കണ്ടൂ കഴിഞ്ഞിട്ട് കാണാം
Super
ശരത്ത് സർ ഒന്നും പറയാൻ ഇല്ല അതിമനോഹരം
Sreenath vpc
കോമഡി ഉൽസവത്തിനും അതിന്റെ അണിയറ പ്രവർത്തകർക്കും ഫ്ളേവ് സ് റ്റി വി ക്കും എല്ലാ വിധ ആശംസകളും നേരുന്നു
സുമേഷ്..നിങ്ങൾ ഇത്രയും നാളും എവിടെയായിരുന്നു....നിങ്ങളൊരു സംഭവമാണ്..സൂപ്പർ കലക്കി എല്ലാവിധ ആശംസകളും നേരുന്നു.⭐⭐⭐⭐⭐
അനസ് കഴിവുള്ളൊരു കലാകാരനാണ്. കോട്ടയം പ്രദീപ് 06:57 പൊളിച്ചു 😍😍😍
കോമഡി ഉത്സവം എല്ലാ എപ്പിസോഡും കണ്ടവർ ലൈക് അടിച്ചേ.....
Kamaruzaman Zaman like thendathe pode
😂😂😂😂😂😂
👍
ഞാൻ full ep കണ്ടതാണ്
😂😂😂😂
Adharsee moneee...... mutheeeee...... neeeee superaaaaadaaa... kattaaa superrrrrrrrrrru
കീ ഗിറ്റാർ പൊളിച്ചു..സൂപ്പർ
നിസാം ഭായ്.... വേറെ ലെവലാണ് കേട്ടോ...കിക്കിടു.. എവിടുന്നു വരുന്നു ഈ ശബ്ദം ഒക്കെ....
ഞാൻ ഇ ശോ ഏറ്റവും ആസ്വദിക്കുന്നത പകറൂ ച്ചേട്ടൻ ജഡ്ജായി വരുമ്പോളാണ്. പകറു ഏറ്റവും സ്മാർട്ടായ ആയ ഒരു ജഡ്ജി ആണ്
ഇതെന്തുബാസ🤔🤔🤔
നിസാം നെ ഇഷ്ടപ്പെടുന്നവർക്ക് ലൈക്കാനുള്ള കമന്റ്.
നിസാമിന് ഷർട്ട് കൊടുത്തില്ലലോ
mvk V K ശരിയാണല്ലോ. അത് ശ്രദ്ധിച്ചില്ലായിരുന്നു.
midhunchetta.. ningalu muthaanu... super personality n screen presence..😍😍😉
Wowwww....(sumesh and team)what a wonderfull performance.....love u all....soooo...super...
മേഘനാദൻ ചേട്ടനെ ഇവിടെ floorൽ കൊണ്ടിട്ടപ്പോലെ കണ്ണുനിറഞ്ഞുപ്പോയി...😊 😊 😊
ഉത്സവം അടിപൊളി...സ്പെഷ്യല്‍ programmes എല്ലാം ഒന്നിനൊന്നു മെച്ചം ..ഏതാണു കൂടുതല്‍ നല്ലതെന്നു പറയാന്‍ പറ്റുന്നില്ല ..എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ ...
എൻ്റെ പേര് ലിനു കെ വാഴത്തറ ...ഒരു പട്ടാളക്കാരനാണ്...നല്ല മികച്ചയൊരു പരിപാടിയാണിത്....വിശ്രമ വേളകളിൽ മനസ്സിന് സന്തോഷം നൽകുന്ന ഒരു പ്രോഗ്രാമിണിത്..ജാഡയില്ലാത്ത ജഡ്ജസും അവതാരകനും ഈ പ്രോഗ്രാമിൻ്റെ വിജയമാണ്..എല്ലാ മേഖലയിലെയും കഴിവുള്ളവർക്ക് അവസരം കൊടുക്കുന്ന ഫ്ളവേർഴ്സ് ചാനലിന് അഭിനന്ദനങ്ങൾ ..
Sunitha Aji അതെന്താ സുഹൃത്തേ ഞങ്ങളും മനുഷ്യരല്ലേ...
Linu K Linu K അതേലോ എന്നാലും ആലോചിച്ചു നോക്കു ഞങ്ങൾ നിസാര കാര്യം ഉണ്ടായാലും ചിരിക്കും അതുപോലെ കരയാനും നിങ്ങൾ മനസു തുറന്നു ചിരിക്കാൻ പറ്റുമോ സ്നേഹിക്കാൻ പറ്റുമോ ഒന്നും ഇല്ല ചിട്ടയായ ഒരു ജീവിതം അതല്ലേ ഒരു പട്ടാളക്കാരൻ ????അല്ലാതെ എന്താ
Sunitha Aji അങ്ങനെയൊന്നുമില്ല സുഹൃത്തേ..ഞങ്ങളും ഇതു പോലെ തന്നെയാണ്......ഞങ്ങളും ചിരിക്കും കരയും ....എൻ്റെ fb നോക്കിയാൽ മനസ്സിലാകും..Linu K Vazhathara
Linu K Linu K നോക്കാതെ അറിയാം തമാശ തിരിച്ചറിയാൻ പോലും പറ്റാത്ത ഒരു പട്ടാളക്കാരനെ എനിക്കു അറിയാം ഇതു പോലെ പരിചയം ഉണ്ടായത് അതാ പറഞ്ഞത് എന്തെകിലും പറഞ്ഞാൽ ബ്ലോക്കി പിണക്കം ആകും അതാണ് ഒരു പട്ടാളം !!!!;:;
Sunitha Aji ഞാനത്രക്കാരനല്ല.....അടുത്ത് നോക്കു...പാവമാണന്നറിയും
manushyante kshamak oru athir ind.. etra neraayt utubum refresh cheyth irikyanen aryuoo..
vannalo enthayalum😍😍😘😘
Amal K Abu homemazala yil live kanam pls try bro
vere channel ano broi
ಮಿಥುನ್ 👌👌👌.. ಸೂಪರ್ಬ್ ಎಪಿಸೋಡ್ಸ್..👌💚💚
1000-ആമത്തെ ലൈക് എന്റെ വക. സൂപ്പർ ഡ്യൂപ്പർ എപിസോഡ്.. ടിനിടോം വീണ്ടും തകർത്തു.
Midhun....u r awesome 😍😍😍.....
HOMEMAZALA ആപ്പ് വഴി ഇന്നലെ തന്നെ ലൈവ് കണ്ടു .. രണ്ടാം പ്രാവശ്യം ഇവിടെ വീണ്ടും കാണാൻ വന്നു 😀😀..RUclips Notification നോക്കിയപ്പോഴേക്കും comments കൊണ്ട് നിറഞ്ഞിരിക്കുന്നു .. കാണുന്ന മുൻപെ comments ചെയ്യാൻ ആണോ എല്ലാവരും വരുന്നെ 😀😀
കിടിലൻ പ്രോഗ്രാം ഇഷ്ട്ടം ഒരുപാട്.... എല്ലാരോടും ഒരു ആരാധനയാണ് ഇപ്പോ....
കോമഡി ഉത്സവം കാണുമ്പോഴാണ് മനസ്സിനൊരു സന്തോഷം
Adarshettan pwoliche
Sumesh keystar playing superb👍
വന്നല്ലോ വനമാല. ഇതു കാണുന്ന എല്ലാ പ്രവാസികളും ഒരു ലൈക് അടിക്കാമോ.
ഒന്നല്ല 1000000000 like
+കിളി കണ്ണൻ 😂😂😁😀
Eldo evda wrk cheyune
Kuwaitil..
njaanum
ദൈവമേ വന്നല്ലോ ല്ലേ ഹോ കണ്ട് കണ്ട് മടുപ്പ് തൊന്നനില്ലലൊ ലെ 💞💞കലക്കിയല്ലൊ സൂപ്പർ പ്രോഗ്രാം ആനുല്ലെ
Iam.fullyenjoi
Murali gopi list l illatha aalanu Better akkiyathu.
Spot dubbing polichu👏👏👏👏👏
really enjoyed.good performance all.
i really love and respect TinyTom. u are a great guy.
Singer nizam,,,
✌️🤘shanu nte lavuikkana enna song,,,, uffff
Shanu Niyas trueeee... Nostalgia 😍
Pianist and adarsh very good performance
സുമേഷു൦ ആദർഷു൦ തകർത്തു 👏 സൂപ്പർ 👌. ഏതോ ഒരു ലോകത്ത് എത്തിച്ച പോലെ
Midun chettaaa nigal pwliyaaaa broo💕💕💕💕💕💕💕💜....sprrrr prgmeee....oru episodum miss cheyyarilla
ആ counter ഒന്ന് മാറ്റി പിടിക്കണം.. അതായത് troll counter
ഈ ചാനൽ വന്നതിനു ശേഷമാണ് എൻറെ കൊച്ചു കേരളത്തിൽ ഇത്രയധികം കലാകാരന്മാർ ഉള്ളതു തന്നെ അറിയുന്നത്. ബിഗ് സലൂട്ട്
Midun I respect and likeyour style of talk.
* You respecting everyone's profession. A big hats off to you.
* Even in your body language also you are so polite. You making contestants more confident.
ആദർശ് സുമേഷ് പൊളിച്ചു
Soooper episode.....😍😍😍😍😘😘😘
Keeethar...
Beat box adarsh......
Pwoli
Nissamka ingaloru jinnanu
Spot dubbing kidukki
Comedy ulsavam parayan vaakukal ella athrayum adipowli.. Mithun chetta ningal ee programinte nattellaanu aanu.. Adipowli.. Karryakaarum superrrr.... 😘
Adarsine kanditt kure ayallonnu ortheyullu appozheykkum vannnallo😊😊😊😊😊 sumeshum adarsum polichu
Thirakkoke kazhinju kaanumallo...... Ethiri late aaayi eshtam eshtam......😍😍
Nizam Calicut & Shalin Kunnamkulam
Congrats....
Prince Varghese
Ras al Khaimah
Mixed ഉത്സവം എന്ന് ആകണം പേര്😍😍😍😍😍😍😍😍😍😍
പ്രോഗ്രാം കണ്ടോണ്ടിരിക്കുന്നതിന്റെ ഇടയിൽ രോമാഞ്ചം കേറി ലൈക് അടിച്ചു.. നല്ല കിടുക്കാച്ചി ഐറ്റംസ്
Oru paadu santhosham undu cheyyunathu kandu enjoy cheyyanegilum pattunudallo ..Thank God
Keyboard performance superr.Iniyum ithu polullaaa instruments performance pratheekshikkunnu
Adarsh kalakki mone... Ni bhaviyil oru mikacha kalakaaran aayi maarum God bless u... Sunishettaaa kalakki to... Comedy ulasavam kidukkunnund adipowli.. Mithun chettaa ningal oru kidukachi tanne.. Tini chettan Pakru chettan. Bijukuttan Chettan.. Ningal superrrr aanu.. Flowers tv thanks ithrayum nalloru programinu...
Eee secondile first 😍😍😝😝
spot dubbing kalakkii ttooo👍👍👌👌
മൂന്ന് മിനിറ്റേ ആയുള്ളൂ ഞാനും ...
Akarsha ആകർഷ .
Akarsha ആകർഷ peru pole aalum akarshanamundo ha haa
Akarsha ആ
midlaaj ali ഉണ്ടോ ഇല്ലല്ലൊ ല്ലേ
നൈസ് name
ഞാനും
idh kanumbozha comedy stars cheyyunore eduth kinattil idan thonnune
Flowers Pwolik😍
എന്താ ഞാൻ പറയാ പറയാൻ വാക്കുകളില്ല അതി ഗംഭീരം തകർത്തു
Shalin muthe.. pwolich 👍👍👍
കണ്ണെടുക്കാതെ കാണാൻ ഇഷ്ട്ടപെടുന്ന ഒരേ ഒരു പ്രോഗ്രാം.. കോമഡി ഉത്സവം
ഇതിനോട് പകരം വെക്കാൻ മാത്രം കെല്പുളള ഒരു പ്രോഗ്രാമും ഇന്ന് മലയാളത്തിലില്ല 😍
ഈ ടിനി ചേട്ടൻ ഉള്ളടത്തോളം കാലം ചിരിക്കേണ്ടി വരും കോമഡി ഉത്സവത്തിൽ ഉള്ളവർക്ക്🤣 ഒരു ലൈക് അടിച്ചേ ടിനി ചേട്ടന് വേണ്ടി
Wow ആദര്‍ശ്
ഇ എപ്പിസോഡ് തകർത്തു തിമിർത്തു കലക്കി
കിടിലൻ.... മസിൽ പിടുത്തമില്ലാത്ത ഏക T V പ്രോഗ്രം.....
tini,pakru,bijukuttan& midhun😍😍😍😍😍💞
ലാവുധിക്കണ നേരമായിത......ഇക്ക നമിച്ചു
ലാവുധിക്കണ നേരമായിത പ്രിയ...... Good
Verry Well done...😊😊😊😘😘😘
എത്ര ദിവസായി ഒരു പുതിയ എപിസൊടിനായി കാത്തിരിക്കുന്നു 👌
അബി ക്കയെ കൊണ്ട് വരൂ
Namude pavam abiikka.. Namle Vitu Poyi ille
He is no more 😭
നിസാം നിങ്ങൾ സമ്പവം തന്നെ ഒരു ഒടുക്കത്തെ കലാകാരൻ
നിങ്ങൾ സിനിമയിൽ അഭിനയിക്കുകയൊന്നും വേണ്ട ഇതിൽ ത്തന്നെ അടർ ഐറ്റം ആണ്
Anu Anvar ..സംഭവം.. ആൺ
ശബ്ദം കൊണ്ട് മായാജാലം.കീറ്ററും തളിർത്തു
adipoli
Polichu😘😘😘😊😊😊❤️❤️👍
Ismayil Rj 9
Tini Tom nannayi support cheyyunnundallo.. I never thought he was that flexible in behavior... Very nice programme
ടിനി ചേട്ടൻ പൊളിച്ചടുക്കി .. ഒരു രക്ഷയും ഇല്ല
Polichu
ANASINTE KOTTAYAM PRADEEP SUPER
Midhun chettante onu saanidyam apaaram thanne,,🤡😍😍😍😍