സിനിമയിൽ യഥാർത്ഥ കോഴിക്കോട് ഭാഷ ഉപയോഗിച്ചത് മാമുക്കോയ മാത്രമായിരുന്നു | Mamukkoya | Out Of Focus
HTML-код
- Опубликовано: 6 фев 2025
- #mammukoya #mamukkoya #mamukoyacomedyscenes #kozhikode #outoffocus
മലയാള സിനിമ മാമുക്കോയയെ എത്ര ഉപയോഗിച്ചു എന്നത് സംശയമാണ്. പെരുമഴക്കാലം പോലെയുള്ള ഒരുപാട് വേഷങ്ങൾ മാമുക്കോയ ഇനിയും തരാനുണ്ടായിരുന്നു.
സിനിമയിൽ യഥാർത്ഥ കോഴിക്കോട് ഭാഷ ഉപയോഗിച്ചത് മാമുക്കോയ മാത്രമായിരുന്നു | Mamukkoya | Out Of Focus
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RUclips News Live: • Video
🔺Mediaone Plex: / mediaoneplex
🔺RUclips Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
അഭിനയം അല്ല. അത് ഒരുതരം perumaral ആണ്...അഭിനയിക്കാന്‍ എനിക്ക് അറിയില്ല...Mamookkoya ❤🥰💐
പപ്പു മാമുകോയ കോഴിക്കോടൻ റോക്ക് സ്റ്റാർ ❤🤲😎
മാമുക്കോയ പറയുമ്പോൾ മാത്രം മനോഹരം ആയി തോന്നുന്ന വാചകം ,, "നായീന്റെ മോനെ" 💔 RIP, You will be remembered Sir!
മാമുക്കോയ അത്ഭുതം നമ്മുടെ അഭിമാനം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
എൻറെ വ്യക്തിപരമായ അഭിപ്രായമാണ്, മാമുക്കോയയുടെ (ചിരിയുടെ രാജകുമാരന്റെ)അപ്രതീക്ഷിതമായ ഈ വിയോഗം 2023-ന്റെ ഒരു തീരാനഷ്ടം തന്നെയാണ്....
മമുകോയക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ .
Cash എറിഞ്ഞ് പടങ്ങള്‍ Produce ചെയ്യുന്ന പടങ്ങള്‍ വരും കാലങ്ങളില്‍ മലയാളത്തില്‍ വന്നേക്കാം But സിനിമയുടെ സകല മേഖല എടുത്താലും അതിന്‍റെ Quality-യില്‍ മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടം Late 80's & 90's തന്നെയായിരുന്നു!
ഇത്രയേറെ നിഷ്ക്കളങ്കനായി വളരെ യേറെ സാധാരണ ണക്കാരായി മലയാള സിനിമയിൽ മാമുക്കോയ യെ കാണു ശ്രീനിവാസന്റെ വടക്കു നോക്കി യന്ത്രം എന്ന സിനിമയിലെ ഫോട്ടോ ഗ്രാഫർ അത് വേറെ ആർക്കാണ് തനി നാടനായി ചെയ്യാ നാവുക സ്മയിൽ ദേ ഇത് കിട്ടണം
ആദരാജ്ഞലികൾ
നിങ്ങളെഒക്കെകാണുമ്പോഴാണ് വാർത്തഅവതരണരങ്കങ്ങളിൽകുറച്ച്നല്ലമനുഷ്യർഇനിയുംമുണ്ടല്ലൊ
അഭിനന്തനങ്ങൾ👍👍👍
Saikumar നെ പോലുള്ള യുവാക്കൾക്ക് Out of Focus ൽ കൂടുതൽ അവസരങ്ങൾ നൽകണം
5:24 കുരുതി മൂസ ഖാദർ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
മാമുക്കോയക്ക്(ചിരിയുടെ രാജകുമാരന്) എന്റെ കണ്ണുനീരിൽ പൊതിഞ്ഞ പ്രണാമം...😢
ആദരാഞ്ജലികൾ😢💐💐💐
മാമുക്കയും ഇന്നച്ചനും ഒടുവിലാനും ശങ്കരാടിയും നെല്ലിക്കോടനും കുതിരവട്ടം പപ്പുവും ബാലൻ കെ നായരും പറവൂർ ഭരതനും നെടുമുടിയും
അഭിനയരംഗത്ത് ഇവരെല്ലാം തനതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻമാരായിരുന്നു. ഇവർക്കൊക്കെ പകരം ഇവർ മാത്രം. അതങ്ങനെ ഒഴിഞ്ഞുകിടക്കുക തന്നെ ചെയ്യും. ലോകമുളളിടത്തോളം കാലം.
ആദരാജ്ഞലികൾ..⚘️
മലയാള സിനിമയുടെ വൈക്കം മുഹമ്മദ് ബഷീർ
ഒരു മതേതര മനുഷ്യ മുഖം നമുക്ക് നഷ്ടമായി
Dyramayi Nalla nilapadu Paranja Mamuka Allahu Paralohgam Santhoshamakikodukatte Aameen
5:16 കുരുതി❤
സായി നല്ല അവതാരകൻ ആണ് 👌
ആദരാഞ്ജലികൾ ❤😢
മാമുക്കോയക്ക് ആദരാജ്ഞലികൾ ....
Sad news
A real Kozhikoden slag comedy actor
Mamukoya,star,tanne.👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🤲🤲🤲🤲🤲🤲🤲🤲🤲🤲👍🏻
He was a great actor as well as a human being
കോഴിക്കോട് ജില്ലയിലെ തന്നെ മറ്റ് സ്ഥലങ്ങളിൽ മുസ്ലിം ആളുകൾ തന്നെ സംസാരിക്കുന്നത് വേറെ ആണ്
Native bapa 👌
കുരുതിയാണ് അജിംസ് ഉദ്ദേശിച്ചത് ഇതിലെ ക്യാരക്ടർ അത്ഭുതപ്പെടുത്തുന്നതായിരുന്നു
❤❤
നിയാസ് അബൂബക്കറിനെ കൊണ്ട് വന്ന് മാമുക്കോയ യുടെ വിരഹത്തിന്റെ വേദന കുറക്കാൻ സംവിധായകർ തയാറാവണം. ഒരിക്കലും ഒപ്പമാവില്ല.
He was special .
മാമുക്കോയയുടെ കീലേരി ഗുണ്ട 👍
🌹
സത്യൻ അന്തിക്കാടിന്റെ അതേ diolog ആണ് എന്റെ മനസ്സിലും
Pranam ❤❤❤
രാജീവേട്ടൻ എന്ന ഒരുത്തൻ ഉണ്ടായിരുന്നല്ലോ ഇപ്പൊ എവിടെ കാണുന്നില്ല
പുള്ളി തൂറാൻ പോയി...
saikumar ❤
കുരുതി🔥🔥🔥
🥺💔
ആദരാഞ്ജലികൾ
*മലയാളത്തിന്റെ തഗ്ഗാശാൻ വിടവാങ്ങി..*
✍️ ജിനൂബ് വർണിക
വ്യത്യസ്തമായ ഭാഷാശൈലിയിലൂടെ മലയാളിയുടെ മനസ്സിൽ ഇടം നേടിയ കോഴിക്കോടുകാരനാണ് മാമുകോയ. അദ്ദേഹത്തെ ഞാൻ ആദ്യമായി കാണുന്നത് ഉപ്പയുടെ പഴയകാല ഫോട്ടോ ആൽബത്തിൽ നിന്നാണ്. എനിക്ക് ഏകദേശം എനിക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് ഫോട്ടോഗ്രാഫറായ എന്റെ പിതാവിന്റെ സ്റ്റുഡിയോ മാമുക്കോയ ഉദ്ഘാടനം ചെയ്തത്. പിന്നീട് നേരിട്ട് കാണുന്നത് സ്വന്തം വീട്ടിൽ നിന്നുതന്നെയാണ്. അദ്ദേഹം ഒരു പരിപാടിയുടെ ഭാഗമായി വന്നതായിരുന്നു.
പിൽക്കാലത്ത് സിനിമ ആസ്വദിച്ചു കാണുന്ന മുതൽ അദ്ദേഹത്തിന്റെ പലതരത്തിലുള്ള കഥാപാത്രങ്ങൾ എന്നെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്നു. മലയാള സിനിമ ഇന്ന് വേറൊരു തരത്തിലേക്ക് വളർന്നു കഴിഞ്ഞിരിക്കുന്നു. സിനിമയെയും നടന്മാരെയും വിലയിരുത്തുന്ന നിരവധി സിനിമാ റിവ്യൂകളും സോഷ്യൽ മീഡിയ ചർച്ചകളും കണ്ടു തുടങ്ങി സിനിമയെ ഗൗരവമായി കണ്ടപ്പോഴാണ് മാമുക്കോയ എന്ന നടന്റെ റേഞ്ച് തിരിച്ചറിയുന്നത്. അതുവരെ കോഴിക്കോടൻ തനതുഭാഷാശൈലിയുമായി നമ്മെ ചിരിപ്പിക്കുന്ന മാമുക്കോയ എന്ന സത്യൻ അന്തിക്കാട് സിനിമയിലെ സ്ഥിരം തമാശക്കാരൻ മാത്രമായിരുന്നു. പെരുമഴക്കാലം എന്ന ഒറ്റ സിനിമ മതി മാമുക്കോയ എന്ന നടനിലെ കഴിവ് തിരിച്ചറിയാൻ. നിസ്സഹായനായ ആ പിതാവിന്റെ മുഖം ഇന്നും മായാതെ മനസ്സിൽ നിലനിൽക്കുന്നു. നമ്മുടെ ജീവിതത്തിലും പരിസരങ്ങളിലും കാണുന്ന ആളുകളെ കഥാപാത്രത്തിലേക്ക് സന്നിവേശിപ്പിക്കുവാൻ ആ മഹാനടന് സാധിച്ചു. റിയലിസ്റ്റിക് ആയിട്ടുള്ള അവതരണം ഏതൊരു സിനിമാസ്വദകനേയും സ്വാധീനിച്ചിരുന്നു.
ജീവിതത്തിലും സിനിമയിലും തഗ്ഗുകളുടെ ആശാനായിരുന്നു മാമുക്ക. കഴിഞ്ഞ കോവിഡ് കാലം മനസ്സു മടുത്ത മലയാളിക്ക് ട്രോളുകളിലൂടെയും തഗ്ഗുകളിലൂടെയും നർമ്മത്തിൽ ചാലിച്ച പ്രതീക്ഷയുടെ പുത്തൻ ഉണർവ്വ് നൽകാൻ അദ്ദേഹത്തിന്റെ തമാശകൾ അടങ്ങിയ വീഡിയോ ക്ലിപ്പുകൾക്ക് സാധിച്ചു. പൗരത്വബില്ലിനെതിരെയുള്ള ആദ്ദേഹത്തിന്റെ പ്രസംഗം ഏറെ ശ്രദ്ധ നേടിയിരുന്നു. സമൂഹത്തിലെ ഇത്തരം രാഷ്ട്രീയസാഹചര്യങ്ങളോട് അത്രമേൽ ഗൗരവത്തോടെയായിരുന്നു അദ്ദേഹം സമീപിച്ചിരുന്നത്. അങ്ങനെ സിനിമയിൽ ചിരി പടർത്തുമ്പോഴും സാമൂഹിക വിഷയങ്ങളിൽ വളരെ ആർജ്ജവത്തോടെ നിലപാട് പറഞ്ഞിരുന്നു മാമുക്കോയ. പ്രിയപ്പെട്ട മാമുക്കയ്ക്ക്...
ആദരാഞ്ജലികൾ 💐💐
🤲🏻🤲🏻🤲🏻
valluvanaadan area sherikk perinthalmanna region alle?
French,beary basha il abhinayikkan avasaram kittiya malayalathole ore oru nadan...❤😢
അജിംസ് ചില പ്രത്യേക നടീനടന്മാരെ കുറിച്ച് പറഞ്ഞു വളരേ ശരിയാണ്/// പറയേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടി ഉൺട്.... ഇനി അങ്ങനെയുള്ള സിനിമകളേ ഉണ്ടാവുകയില്ല എന്നതാണ്😢😢.... മനോഹരമായി ഓർത്തു വെക്കാൻ പറ്റിയ,, മലയാളി യുടെ യഥാർത്ഥ ജീവിതം ഒപ്പിയെടുത്തു വെച്ച ജീവനുള്ള സിനിമകൾ,,ഗാനങങൾ.... ആ കാലം തന്നെ കഴിഞ്ഞു പോയി.....😮😢😢😑☹️☹️ നമമളൊകെക മരിച്ചു മണ്ണടിഞ്ഞു പോയാലും,, കോഴിക്കോടിൻടെ മാമുക്കോയ,,അദേഹം നമുക്കിടയിൽ അവിടെയും ഇവിടെയും ഒക്കെയായി ആരുടെയൊക്കെയോ പിറകേ കഴുതതിൽ കെട്ടിയ ഒരു ഉറുമാലുമായി, നടന്നും ഓട്ടോറിക്ഷയിലും കാറിലും ഒകെക ആയി...... പോകുന്നത് കാണാം ..... ബാഷ്പാഞ്ജലി 💫🙏🙏
Thug king
8:04 great losses
👍👍👌👌😪😪😪🌹🌹🌹🌹🌹
❤💔🥹😪🤲🏻
Marikkunnathnu mump parayu
ഇന്നസെൻറ് വിളിച്ചപ്പോൾ പോയതാവും. 😢
രാജീവ് എവിടെ
ബ്രാഹ്മണര് എല്ലാ സ്ഥലത്തും ഒരു പോലെ ആണോ സംസാരിക്കുന്നത്
തെക്കൻ കേരളത്തിൽ മുസ്‌ലിം ക്രിസ്ത്യൻ ഹിന്ദു എല്ലാ വിഭാഗങ്ങളും ഒരേ സ്ലാങ് ആണ് സംസാരിക്കുന്നത്. മലബാറിൽ നമ്പൂരിമാർക്കും ഈഴവര്ക്കും മുസ്ലിങ്ങൾക്കും ഒക്കെ വേറെ വേറെ ശൈലി ആണ്.
Rip
ഒരു ചോദ്യം ചോദിക്കാൻ രണ്ട് മിനിറ്റൊക്കെ വേണോ???😅😅
Shameful film fraternity for not giving him a last send off ,only few attended.
Shame to those disgusting.
Sed akkalle monoose
Kurthi
മട്ട
ഒരു വർഗീയ വാദി ആയിരുന്നു മാമു കോയ.
ഏതായാലും ആദരാഞ്ജലികൾ👍.
😂😂😂
വർഗ്ഗീയവാദികളായ സംഗികൾക്കെതിരായിരുന്നു.
oru sangi vargeeyavadikke angane thonnoo
'വർഗീയ വാദി ' എന്ന് താൻ ഉദ്ദേശിച്ചത് ഏത് അർത്ഥത്തിലാ? സ്വന്തം മതം മാത്രം മതി ഇന്ത്യയിൽ എന്ന് വാദിക്കുന്ന ആളെന്ന നിലയിലാണോ ? അതോ ഇന്ത്യയിൽ നിന്ന് മറ്റു മതങ്ങളെ ആട്ടിയോടിക്കണം എന്ന് പറയുന്നവരുടെ നേരെ 'ഞാൻ ഇവിടെ ജനിച്ചവനാണ് ഇവിടെ തന്നെ മരിക്കും ' എന്ന് ചങ്കൂറ്റത്തോടെ പറഞ്ഞ ആൾ എന്ന നിലയിലാണോ ?
Poyi chathooodro channakame..😊
മാമുക്കോയ ഒരു നല്ല ഹാസ്യനടനും, സ്വാഭാവനടനും കൂടിയാണ് എന്നതിൽ ആർക്കും ഒരുസംശയവുമില്ല!!!പക്ഷേ, അദ്ദേഹത്തിന്റെ ഭാഷാശൈലി കോഴിക്കോടിന്റെ മൊത്തമായ ഒന്നാണ് എന്ന നിങ്ങളുടെയൊക്കെ വിലയിരുത്തൽ തീർത്തും അബദ്ധമാണ്!!!കോഴിക്കോടിന്റെ തീരപ്രദേശങ്ങളായ കോതി,കുണ്ടുങ്ങൽ,പള്ളിക്കണ്ടി, മുഖദാർ,കുറ്റിച്ചിറ,വെള്ളയിൽ മുതലായ പ്രദേശങ്ങളിലെ ശൈലിയായിരുന്നു മാമുക്കോയയുടേത്!!! എന്നാൽപക്ഷേ, സിറ്റിയുടെ കിഴക്കൻഭാഗങ്ങളിൽ വേറിട്ടശൈലികളാണുള്ളത്!!! പുതിയറ,കുതിരവട്ടം, നെല്ലിക്കോട്=(പപ്പു,ഭാസ്കരൻ, മേഘനാഥൻ) ; ചേവായൂർ,കോവൂർ,വെള്ളിമാട്കുന്ന്,പാലാഴി,പെരുമണ്ണ= (വിനോദ്=M80മൂസ്സ,നിർമൽ,ഹരീഷ് ); കൊടുവള്ളി,ബാലുശ്ശേരി,നരിക്കുനി, പെരുവണ്ണാമൂഴി=(സുരഭിലക്ഷ്മി, സന്തോഷ്("പണ്ഡി")......അങ്ങനെയങ്ങനെപോവുന്നു കോഴിക്കോടൻ ഭാഷാശൈലിഭേദങ്ങൾ!!! എന്നാൽ,പ്രത്യേകം എടുത്തുപറയേണ്ട ഒരു കാര്യം K.P.ഉമ്മർ കുറ്റിച്ചിറയിലെശൈലിമാറ്റിനിർത്തി അച്ചടിഭാഷയാണ് സംസാരിച്ച് കണ്ടത്!!! അതുപോലെ, കാലിക്കറ്റ്സിറ്റിയുടെകിഴക്കൻ പ്രദേശകാരനായ പപ്പു, പടിഞ്ഞാറൻപ്രദേശകാരനായ മാമുക്കോയയേക്കാൾ നന്നായിട്ട് (പള്ളിക്കണ്ടി,കുണ്ടുങ്ങൽ,കുറ്റിച്ചിറ) ശൈലി കൈകാര്യം ചെയ്തിട്ടുണ്ട്!!! IVശശിയുടെ അങ്ങാടിയിലെ "ഹറാത്ത്അബു" ഇതിന് നല്ല ഉദാഹരണമാണ്!!! പ്രസ്തുതവിഷയ വിശദീകരണങ്ങൾ ഇനിയുമുണ്ടേറെ!!!പക്ഷേ ചുരുക്കുന്നു!!!😊
സൗബിൻ ഉണ്ട് 2023 ലേ ജഗതി ശ്രീ കുമാർ + മാമുകോയ
ഔട്ട് of ഫോക്കസ്...തോന്നില്ല.....മാപ്പള അല്ലെ അതോണ്ടാ................
അദ്ദേഹം നല്ല ഒരുനടൻ ആണ്....ഗ്രേറ്റ് ✌🏻✌🏻✌🏻✌🏻✌🏻✌🏻but നിങ്ങൾ...വർഗീയ ചാനൽ ആണ്...so....ഇഷ്ട്ടമല്ല
What a tragedy you are
Sangiyanelle?
Media one paranha oru vargeeyatha kanich thaaraan pattoo .....
❤❤