വേൽമാറാൽ മഹാമന്ത്രം വരികൾ ഉൾപ്പെടുത്തി ആദ്യമായി മലയാളത്തിൽ കാർത്തികേയൻറെ അനുഗ്രഹം ഉള്ളവർ കേൾക്കേണ്ട

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 145

  • @athmeekamathmeekam7152
    @athmeekamathmeekam7152  Месяц назад +16

    വേൽ മാറൽ മഹാ മന്ത്രം വരികൾ ഓടുകൂടി
    ruclips.net/video/KIENJ7ZjwJo/видео.htmlsi=vpkoi8Y68gj0jPbp

  • @sreelakshmishaji819
    @sreelakshmishaji819 Месяц назад +21

    ഞാൻ ഒരു മാസംആയി ഈ മന്ത്രംകേട്ടു തുടങ്ങിട്ട് എനിക്ക് ഒരുപാട് പോസിറ്റീവ് എനർജി കിട്ടി, എല്ലാവരും മനസറിഞ്ഞു പ്രാർത്ഥിച്ചു കേട്ടോളു, മുരുകഭഗവാൻ അനുഗ്രഹിക്കട്ടെ🙏🤍
    വെട്രി വേൽ മുരുകന് ഹരഹരോ ഹര🙏
    വേലും മയിലും സേവലും തുണയ്🙏🦚

  • @jayasreethankachan4
    @jayasreethankachan4 28 дней назад +9

    ഓം ശരവണ ഭവായ നമ:
    ഓം വചത്ഭുവേ നമ:🙏🙏

  • @indirakeecheril9068
    @indirakeecheril9068 Месяц назад +5

    ഓം ഗണേശയ നമഃ 🙏ഓം മുരുകാ ഓം 🙏
    ഞാൻ കഴിഞ്ഞ day കേട്ടിരുന്നു .... വീണ്ടും കേൾക്കാൻ സാധിച്ചതിൽ സന്തോഷം 🙏

  • @remyamenon8934
    @remyamenon8934 Месяц назад +12

    ഇത് വേറെ ചാനലിൽ വന്നിരുന്നു.
    ഞാൻ അങ്ങനെ പഠിച്ചു. കുറെ തിരക്കി നടന്നിട്ട അന്ന് കിട്ടിയെ.
    Anyway thanks

  • @gopaliyer6706
    @gopaliyer6706 Месяц назад +1

    tyu somuch dear God bless you Rompa Rompa Nandri 🙏🙏🙏🙏🙏

  • @anurajksanu6966
    @anurajksanu6966 Месяц назад +11

    ഗുരുജീ..ഒരുപാട് ആത്മാർത്ഥമായിട്ടുതന്നെയാണ് അവിടുന്ന് ഈ മന്ത്രം പറഞ്ഞുതന്നത്. കാരണം. ഒറ്റപ്രാവശ്യം ഈ മന്ത്രം പൂർണ്ണമായൈം പഠിച്ചപ്പോൾത്തന്നെ തിരുത്തണിയിൽ..എന്നുതുടങ്ങുന്ന പ്രധാനമന്ത്രം ഹൃദിസ്ഥമായിരിക്കുന്നു..അത്രക്ക് മനസ്സിലേക്ക് കയറുന്നുണ്ട് .ഇനി വിവരണമൊന്നുമില്ലാതെ..ആറുപ്രാവശ്യം വേലും മൈലും സേവലും തുണൈ എന്നുപറഞ്ഞിട്ട്..20പ്രാവശ്യം തിരുത്തണിയിൽ ചൊല്ലി അതുകഴിഞ്ഞ് മന്ത്രം മുഴുവനായും ഓർഡറിൽ ചൊല്ലി അവസാനം 20പ്രാവശ്യം തിരുത്തണിയിൽ വിണ്ടും ചൊല്ലി..പാരായണം മാത്രമുള്ള ഒരു വീഡിയോ ചെയ്യണം. അത് മറ്റുള്ളവർക്കും ഒരു പ്രയോജനമാകും.

  • @jayasreejayaram5572
    @jayasreejayaram5572 10 дней назад

    Ohm vacatbhuve namaha 🙏♥️🙏

  • @lijuchowannur5562
    @lijuchowannur5562 22 дня назад +2

    നന്ദി 🙏🥰 om ശരവണ ഭവ 💞 ഭഗവാൻ അങ്ങയെ അനുഗ്രഹിക്കും 😍

  • @GauravKrishna-i3t
    @GauravKrishna-i3t Месяц назад +1

    ഓം ശരവണഭവ വീണ്ടും കേട്ടതിൽ സന്തോഷം ഉണ്ട് നന്ദി അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayadevayani6294
    @jayadevayani6294 Месяц назад +4

    Kathirunna vedio ❤

  • @DrKolluriyer9447387100
    @DrKolluriyer9447387100 3 дня назад

    Text kittan vazhi undo

  • @shalijapk3376
    @shalijapk3376 29 дней назад +3

    മലയാളം അർഥം പറയാമോ

  • @VenusTirur
    @VenusTirur 28 дней назад +1

    First slokam after two times thiruthani anganeyalle. Thiruthani mathram ayi chollamo

  • @vijayalekshmid8089
    @vijayalekshmid8089 Месяц назад +1

    Yes ma'am you're right.this is the blessings of Murugan

  • @sreelekhavs2227
    @sreelekhavs2227 28 дней назад +2

    ഓം ഐo ശ്രീo ഹ്രീം കുരു കുരു ശരവണഭവായ നമഃ 🙏🏼🙏🏼🙏🏼

  • @subramanianvishwanathan5330
    @subramanianvishwanathan5330 10 дней назад

    Vettivel Muruganukku Hara Haro Hara. 🙏🙏

  • @ajeeshchellappan9958
    @ajeeshchellappan9958 Месяц назад +3

    🙏ഓം ശരവണ ഭവ :🌹🙏ഓം ഗുരുഭ്യോ നമഃ 🌹

  • @PrabiniPrathap-tx9ld
    @PrabiniPrathap-tx9ld Месяц назад +3

    Inne morning vere oru videoil vannirunnu

  • @geethababu9281
    @geethababu9281 Месяц назад +1

    Thanks for sending this kerthnam

  • @SanthoshKumarR-s9l
    @SanthoshKumarR-s9l Месяц назад +1

    വീണ്ടും കേട്ടത്തിൽ സന്തോഷം

  • @renjithvadakkayil2991
    @renjithvadakkayil2991 Месяц назад +2

    ഓം ശരവണ ഭവായ നമഃ

  • @balants2439
    @balants2439 Месяц назад +1

    നന്ദി ചേച്ചി t

  • @JayalekshmiAmmal
    @JayalekshmiAmmal Месяц назад

    Tanku mam Thanku namaskaram 🙏🏼🙏🏼

  • @aryasree1111
    @aryasree1111 Месяц назад +3

    Thirupukal kurichu vedio ചെയ്യുമോ??

  • @Angel33669
    @Angel33669 Месяц назад

    നന്ദി 🙏🙏🙏

  • @sreeharirv2277
    @sreeharirv2277 Месяц назад +3

    ഓം ശരവണ ഭവ

  • @sarathchandran5694
    @sarathchandran5694 8 дней назад

    🙏

  • @swarnalatha5706
    @swarnalatha5706 4 дня назад

    Thank u❤

  • @manojbpillai5441
    @manojbpillai5441 День назад

    🙏🙏🙏❤️

  • @ushasurendran7180
    @ushasurendran7180 Месяц назад +20

    ഇത് വേറൊരു ചാനലിൽ വന്നിരുന്നു

  • @balajiassociates962
    @balajiassociates962 Месяц назад

    Hello Madam please post the VelMaral Mantram in Malayalam so that we can copy and read..

  • @Indiran2025
    @Indiran2025 18 дней назад

    If you understand and sing, the power/energy of lord Murugan just entering our flesh can be realised.

  • @renukagopi9762
    @renukagopi9762 28 дней назад

    നന്ദി ഉണ്ട് അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @JayasreePb-x7e
    @JayasreePb-x7e Месяц назад

    താങ്ക്യൂ മാഡം. 🙏🏻❤️🌹

  • @SavitriDevi-is4jy
    @SavitriDevi-is4jy Месяц назад

    Thirupati,vart, saniwar,,Pooja,me,kya,banana,hai. 21/9/24 ko,please, bataye

  • @trinity5442
    @trinity5442 Месяц назад +5

    Ethis Tale എന്ന ചാനലിൽ നേരത്തെ വന്നു. Same ഇതുപോലെ തന്നെ ആണ് അവര് എഴുതി കാണിച്ചത് 🤔🤔😁

    • @athmeekamathmeekam7152
      @athmeekamathmeekam7152  Месяц назад +1

      അക്ഷര തെറ്റില്ലാതെ വായിക്കണം

  • @satheeshkumar2308
    @satheeshkumar2308 10 дней назад

    ❤❤❤ഓം വചത് ഭുവേ നമഹ ❤❤❤

  • @binduu.b4397
    @binduu.b4397 10 дней назад

    Om Ganeshay namah, Om ശരവണഭവ❤

  • @ResmiPR-qs9dp
    @ResmiPR-qs9dp Месяц назад

    ഓം ശരവണ ഭവ 🙏🙏ഓം ഗുഹായ നമഃ

  • @mijinam1544
    @mijinam1544 Месяц назад

    Thank you very much ❤

  • @sindhuji52sindhu43
    @sindhuji52sindhu43 Месяц назад +1

    Om murukaya namah om vachalbhuvea namah om sharavanabhavaya namaha 💕🙏💕💕

  • @rajarekha-vy6ex
    @rajarekha-vy6ex Месяц назад +1

    🙏ഹര ഹരോ ഹര ഹര 🙏 സ്വാമിയെ ഹര ഹര 🙏

  • @ThankamaniPl
    @ThankamaniPl Месяц назад

    Manu. C, poouyam. Midhun. C. Poouyam, arya. Visham. Chithambaran. V. A. Thiruvathira. Thankamani. P. K. Puruttathi,

  • @SpiritualityMalayalam-zf1zr
    @SpiritualityMalayalam-zf1zr Месяц назад

    Om Saravana Bhavaya Namha 🙏

  • @sushamaks830
    @sushamaks830 Месяц назад +1

    Om saravana bhavaya namah 🙏🙏🙏

  • @lakshmibai8313
    @lakshmibai8313 Месяц назад

    VelMuruka. Harohara Adiroopa Haro Hara🙏🙏🙏🙏🙏

  • @soumyasdeve9195
    @soumyasdeve9195 Месяц назад

    Ohm sharavana bhava 🙏

  • @rathnavally7864
    @rathnavally7864 Месяц назад

    ഓം ശ്രീ മുരുകാ ഹരോ ഹരാ 🙏💛ഓം ശരവണഭവായ നമഃ 🙏💛🌷🌻

  • @Jayanthi-wp2ne
    @Jayanthi-wp2ne 20 дней назад

    Aum vachath bhuve nama

  • @seemajp2761
    @seemajp2761 Месяц назад

    Skanda sasti kavasam മലയാളം ഇടാമോ?

  • @chandrikavs1497
    @chandrikavs1497 Месяц назад

    Ethu 1,2,3 ,ennigane nuber ettal nannayirunnu

  • @manjulekshmim.k7585
    @manjulekshmim.k7585 Месяц назад

    Kindly do subramanya thrishadi with malayalam lyrics

  • @vanaejaanair5162
    @vanaejaanair5162 Месяц назад

    Om sharavana bhavaya nama Om vachalbhuve nama Om vettuvel Murugankku hara Haro hara 🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Месяц назад +2

    🙏🙏🙏🙏🙏🙏🙏🙏🙏

  • @JayalekshmiAmmal
    @JayalekshmiAmmal Месяц назад

    Om namo narayanaya om namo vekadesayaom moruka

  • @revathikripesh9482
    @revathikripesh9482 24 дня назад

    Hi mam. GoodMorning. Vel maral japichappol negative karyam sambhavichu enn oru comment kandirunnu. Vel maral japichal negative aayi endhelum sambhavikkyo. Chodhichadh thettanel kshamikkane. Njan chollan vendi vicharichyrunnu. Pls reply mam

    • @athmeekamathmeekam7152
      @athmeekamathmeekam7152  24 дня назад

      Velമാറൽ ആദ്യം ജപിക്കുവാൻ തുടങ്ങുമ്പോൾ ചിലർക്ക് ചില തടസ്സങ്ങൾ ഉണ്ടാകും, പക്ഷേ അത് മറികടന്ന് ഭഗവാനെ നന്നായി പ്രാർത്ഥിച്ച് ജപിച്ചു തുടങ്ങിയ നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ ഉണ്ടാകും

  • @reeja.kudayakumaran-nm7bk
    @reeja.kudayakumaran-nm7bk Месяц назад +1

    Vel maral mahamanthram enthanu

  • @meenadevanand4931
    @meenadevanand4931 Месяц назад

    🕉🕉Vel Muruga Haro Hara 🕉🕉 ⚜️⚜️⚜️

  • @sajinip5452
    @sajinip5452 Месяц назад

    ഓം ശരവണ ഭവായ നമഃ 🙏

  • @AnilVijayamma
    @AnilVijayamma 28 дней назад

    periods timil kelkkamo

  • @suliehapurushothaman6005
    @suliehapurushothaman6005 Месяц назад

    Om sharavana bhava 🌷🙏

  • @jayasreejayamohan7314
    @jayasreejayamohan7314 Месяц назад

    Om Saravana bhava 😃🙏🙏🙏

  • @SindhuK-jw6wz
    @SindhuK-jw6wz Месяц назад +1

    ഓ ശരവണഭവ

  • @kannanvenu6881
    @kannanvenu6881 8 дней назад

    അരുണഗിരി സ്വാമി രചിച്ച തിരുപ്പുകൾ ഇതു പോലെ ഒന്ന് പോസ്റ്റ്‌ ചെയ്യാമോ? ഇതിനു മുൻപ് ചോദിച്ചിട്ടും മറുപടി ഉണ്ടായില്ല. മുരുകന്റെ നാമത്തിൽ ഒന്ന് കൂടെ ചോദിക്കുന്നു 🙏🏻

    • @athmeekamathmeekam7152
      @athmeekamathmeekam7152  8 дней назад

      തിരുപ്പുകളിൽ 1600ൽ പരം പതികങ്ങൾ ഉണ്ട്.. അത് ഓരോന്നും എങ്ങനെ ഇടാം എന്നാണ് ചിന്തിച്ചിരിക്കുന്നത് തീർച്ചയായും നിങ്ങളുടെ ആവശ്യപ്രകാരം ഞാൻ ഓരോ ദിവസം ഓരോ തിരിപ്പുകൾ ഇടാൻ ശ്രമിക്കാം

    • @kannanvenu6881
      @kannanvenu6881 8 дней назад

      @@athmeekamathmeekam7152 പ്രതീക്ഷയോടെ ❤❤🙏🙏

    • @kannanvenu6881
      @kannanvenu6881 5 дней назад

      തിരുപ്പുകൾ ഒന്നും ഇട്ടു കണ്ടില്ല ഇതുവരെ

  • @PrasannaS-n7i
    @PrasannaS-n7i Месяц назад +1

    Meaning koodi Paranju tharamo

  • @jyothilekshmisurendran7008
    @jyothilekshmisurendran7008 Месяц назад

    om muruka..

  • @keralaculture3596
    @keralaculture3596 Месяц назад

    Jai murukan❤️

  • @sumithravighneshSumi
    @sumithravighneshSumi Месяц назад

    Kshemikkanam please. 6 days vratham nokkan vel pooja kshethrathil cheythal mathiyo?

    • @athmeekamathmeekam7152
      @athmeekamathmeekam7152  Месяц назад

      Yes പക്ഷേ മന്ത്രം നിങ്ങൾ തന്നെ ചൊല്ലണം 🙏

    • @sumithravighneshSumi
      @sumithravighneshSumi Месяц назад

      @@athmeekamathmeekam7152 Thank you. Vel pooja ennokke cheyyam? 6 days vratham nokkukayaanengil? Bhagavante anugraham thedunnu.

    • @athmeekamathmeekam7152
      @athmeekamathmeekam7152  Месяц назад +1

      @user-ul8hk1cg8y ചൊവ്വ അതല്ലെങ്കിൽ വെള്ളി ദിവസങ്ങളിൽ വേൽപൂജ ചെയ്യാം

  • @Indiran2025
    @Indiran2025 18 дней назад

    Its not "thulathil" enathu ulathi (my heart)

    • @athmeekamathmeekam7152
      @athmeekamathmeekam7152  10 дней назад

      തുലത്തിൽ എന്ന് പറയുന്നതിന് മുൻപ് എനതു എന്നും പറയുന്നുണ്ട്.. അത് രണ്ടും ചേരുമ്പോഴാണ് എനതുളത്തിൽ എന്ന് വരുന്നത് 🙏

  • @sumithravighneshSumi
    @sumithravighneshSumi Месяц назад

    Periods time il ee manthram chollamo? Appo 48 days engine mudangathe vratham nokkum?

    • @athmeekamathmeekam7152
      @athmeekamathmeekam7152  Месяц назад +1

      ആ ദിവസം ഒഴിച്ച് ബാക്കിയുള്ള ദിവസങ്ങൾ കണക്കിലെടുത്ത് ചൊല്ലാം

  • @pushpajarajan7644
    @pushpajarajan7644 Месяц назад

    നമസ്കാരം പലരും വരികൾ ഓർഡർ മാറിയാണ് ഇടുന്നത്. ഇതിൽ ഏതാണ്ശരി ?

    • @athmeekamathmeekam7152
      @athmeekamathmeekam7152  Месяц назад

      ഞാൻ വായിക്കുന്നത് ഈ ഓർഡറിലാണ്. എൻറെ കൈയിലുള്ള പുസ്തകവും ഞാൻ വീഡിയോയിൽ കാണിച്ചിട്ടുണ്ട്

    • @pushpajarajan7644
      @pushpajarajan7644 Месяц назад

      Thanks🙏 അപ്പോൾ ഈ order -ലിൽ പഠിക്കാം അല്ലേ?

    • @athmeekamathmeekam7152
      @athmeekamathmeekam7152  Месяц назад

      @pushpajarajan7644 🙏

  • @geethachidambaranathan4912
    @geethachidambaranathan4912 Месяц назад

    I am chanting in the morning 10 30. Is that ok

  • @bindustudio3770
    @bindustudio3770 Месяц назад

    Mam അർത്ഥം പറയുമല്ലോ❤

  • @vinu4149
    @vinu4149 Месяц назад

    Ohm sharavana bhava

  • @rojamanoj9951
    @rojamanoj9951 Месяц назад

    Mandram chollunna divasamallam vel pooja chayanoo

  • @ArchanaVm-m9g
    @ArchanaVm-m9g Месяц назад

    Mam njn 5 year ayyi relationship ayyirunnu ipo no contact ann oru vazhi parayo

  • @JayalekshmiAmmal
    @JayalekshmiAmmal Месяц назад

    Om moruka🙏🏼🙏🏼

  • @sarathchandran3657
    @sarathchandran3657 Месяц назад

    ദയവ് ചെയ്തു e മന്ത്രം മഹാന്മ്യം ഇത് പോലെ അലസമായി ജപിക്കരുതേ 🙏🙏🙏

    • @athmeekamathmeekam7152
      @athmeekamathmeekam7152  Месяц назад +2

      ഇത് അലസമായി ചൊല്ലുകയല്ല ഇതുപോലെ തന്നെയാണ് ചൊല്ലുന്നത്,പാടി ജപിക്കാൻ എല്ലാവർക്കും കഴിയില്ലല്ലോ🙏

  • @thankamanimp9586
    @thankamanimp9586 Месяц назад

    Aum Vachalbhuve Namah 🪔🪔🪔🙏🏽

  • @SindhuK-jw6wz
    @SindhuK-jw6wz Месяц назад

    Om muruka

  • @valsalavijayan6900
    @valsalavijayan6900 Месяц назад

    🙏🏻🙏🏻🙏🏻🙏🏻🌹👏🏻

  • @sangeetha7596
    @sangeetha7596 Месяц назад

    Ethinte malayalam book kittumo madam

    • @athmeekamathmeekam7152
      @athmeekamathmeekam7152  Месяц назад

      സാധ്യത കുറവാണ് മാം ശ്രമിച്ചു നോക്കാം 🙏

  • @jayalakshmiammalpg3783
    @jayalakshmiammalpg3783 Месяц назад +4

    ഇത് കേൾക്കുന്നവർ തിരുപ്പുകഴ് മുത്തുകൾ കേൾക്കണം എന്നപേക്ഷ

  • @Sini5910
    @Sini5910 Месяц назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻😍😍😍😍😍😍

  • @sreepillai3652
    @sreepillai3652 Месяц назад +1

    ഓം ശരവണ ഭവ 🌹💐💕🌿💞

  • @ganilrajan
    @ganilrajan Месяц назад

    മാഡം ആദ്യം പറഞ്ഞ 4 വരി മന്ത്രം 20 പ്രാവശ്യം എന്ന് പറഞ്ഞു അത് കഴിഞ്ഞു തിരുത്തി 2പ്രാവശ്യം മതി എന്ന് പറഞ്ഞു.
    അവസാനം വീണ്ടും പറയുന്നത് ആദ്യവും അവസാനവും 20 പ്രാവശ്യം വീതം വേണമെന്ന്.
    (അതൊന്ന് clear ആകണം )
    ആദ്യവും അവസാനവും രണ്ട് പ്രാവശ്യം വീതം ചൊല്ലിയാൽ മതിയോ

    • @athmeekamathmeekam7152
      @athmeekamathmeekam7152  Месяц назад

      ആദ്യവും അവസാനവും 20 തവണ ചൊല്ലണം.. പിന്നീട് അത് ചൊല്ലി തുടർച്ചയായി വരുന്ന സമയത്ത് ആ വരി വീണ്ടും വരുന്ന സ്ഥലത്താണ് രണ്ട് തവണ പറയണം എന്ന് പറഞ്ഞത്

  • @aadhiaadhi4089
    @aadhiaadhi4089 Месяц назад

    ഇത് രാത്രിയിൽ ചൊല്ലാമോ

  • @SajanaTk-xi7qp
    @SajanaTk-xi7qp Месяц назад

    മുരുകാ

  • @manokaranmanokaran5059
    @manokaranmanokaran5059 25 дней назад

    Periods time chollamo

  • @MurkhanMurkhan
    @MurkhanMurkhan 25 дней назад

    Velum mayilum parayam cheval parayan padillannu veruru chanalil paranju

    • @athmeekamathmeekam7152
      @athmeekamathmeekam7152  25 дней назад

      വേലും മയിലും സേവലും എന്ന് തന്നെയാണ് പറയേണ്ടത്

  • @nima2438
    @nima2438 27 дней назад

    Periods time ൽ ചൊല്ലാമോ ചേച്ചി 🙏

  • @DivyaSajeesh-zr3io
    @DivyaSajeesh-zr3io Месяц назад

    ഓം ശരവണ ഭവായ നമഃ

  • @sarithaprasad6031
    @sarithaprasad6031 Месяц назад

    Ohm shravana bhava🙏🙏🙏

  • @geethakumari771
    @geethakumari771 Месяц назад

    Om namo Venkatesaya
    Om namo Saravana Bhavaya

  • @Sreena-i4s
    @Sreena-i4s 10 дней назад

  • @JayalekshmiAmmal
    @JayalekshmiAmmal Месяц назад

    Om namo narayanaya om namo vekadesaya

  • @bijuraghavan9103
    @bijuraghavan9103 Месяц назад +1

    🙏🙏🙏

  • @MaggieMaggievilson
    @MaggieMaggievilson 16 дней назад

    🙏🙏🙏❤️🙏🙏🙏

  • @seethakrishnan7803
    @seethakrishnan7803 Месяц назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏